ദിവ്യ ലൈവിൽ ഉണ്ടായിരുന്നു. വളരെ നന്നായിരുന്നു ഇന്നത്തെ അവതരണവും ടോപികും👍👍👍👍 പിന്നെ ഈ പറഞ്ഞ വെണ്ടയ്ക്ക വിഴുക് ആയി കഴിക്കാൻ വളരെ ഇഷ്ടപ്പെട്ട ഒരു വിഭവം ആണ്. വെണ്ടയ്ക്ക ഒരുപാട് കഴിക്കാറുമുണ്ട്. ജിതേഷ്സത്യൻ
നല്ലവണ്ണം വെള്ളം കുടിക്കുക.. നന്നായി ഉറങ്ങുക.. സ്കാല്പ് ക്ലീൻ ആക്കി വെക്കാൻ നോക്കുക.. ഇടക്ക് ഒക്കെ ഷാംപൂ ഇട്ട് തല കഴുകുക.. Orupaaad dry aakkunna type shampoo use cheyyarudh.. ഒട്ടും കുറയുന്നില്ല എങ്കിൽ ഒരു ഡർമറ്റോളജിസ്റ്റിനെ കാണിക്കൂ...
രണ്ടു തുള്ളി ഷാംമ്പൂ കവിളിൽ പുരട്ടുക. തേച്ചു പിടിപ്പിക്കുകയോ പതപ്പിക്കുകയോ ചെയ്യരുത്. അതേ കൺസിറ്റൻസിയിൽ തന്നെ വെക്കുക. 5 മിനിറ്റ് നേരം കഴിയുമ്പോൾ കവിളിൽ നീറ്റലോ എരിച്ചിലോ ഉണ്ടാകുന്നെങ്കിൽ ആ ഷാമ്പൂ ഉപയോഗിക്കരുത്.
Dry scalp ne kurich oru video idamo
ദിവ്യ
ഉച്ചയ്ക്ക് കാണാം👍👍👍👍
ജിതേഷ്സത്യൻ
Hi madam castor oil ne patti oru video chyyamo plz
Doctor chechii .. nice video. Baby shampoo upyokam .. oorthillaa.. valiyavarkku. Thanks.
Mam plz suggest a good shampoo and conditioner for dry and frizzy hair
Waiting Divya mom❤!!
Mam hard water haircare and skin care pls
Chechi use cheyyynna shambu onnu parayo
Dr.Ente mudi pygara kozhichila..athupole nna dry ahnn..puthiya mudi indavunnilla.. mudi vettiyalum pazhaya pole thanne neelunnoll..kurach length ayitt polum valarunnilla.. 18 yrs old ahnn enthengilum oru rlpy tharuvo plzzzz..... dr.inte video nallathayitt thonni...plz enthengilum oru rply tharuvo🥺
Voice ufff❤❤❤
Man matters anti hairfall shampoo njaan medichu.Appo ente 400₹ waste aayo☹️😢😔. Please reply doctor....
മാം... Scalp ൽ വരുന്ന പഴുപ്പ് ഉള്ള ചെറിയ കുരുക്കൾ(വേദന ജനകമായ ) ഒഴിവാക്കാൻ എന്തൊക്കെ ചെയ്യണം
ഒരു ഇടക് heater daily use ചെയ്യുവയിരുന്ന് അതുകൊണ്ട് അണ് എന്നുതൊന്നുന്ന് മുടി daily kure kozhiyunnu ഉള്ളുപോയി നിളം ഇല്ല എന്തുചെയ്യും ഇനി!!
ദിവ്യ
ലൈവിൽ ഉണ്ടായിരുന്നു. വളരെ നന്നായിരുന്നു ഇന്നത്തെ അവതരണവും ടോപികും👍👍👍👍
പിന്നെ ഈ പറഞ്ഞ വെണ്ടയ്ക്ക വിഴുക് ആയി കഴിക്കാൻ വളരെ ഇഷ്ടപ്പെട്ട ഒരു വിഭവം ആണ്. വെണ്ടയ്ക്ക ഒരുപാട് കഴിക്കാറുമുണ്ട്.
ജിതേഷ്സത്യൻ
Dr vitamin e capsule 4month kandinu kayitt use cheyyan patto . weakly 2ennam vech.
ketoconazole shampoo use akne nallath ano
ദിവ്യ എനിക്ക് അസൂയ ആണ് നിങ്ങളുടെ മുടി കാണുമ്പോൾ. വീഡിയോ സൂപ്പർ.ഏതു ഡ്രസ്സ് ഉടുത്താലും ദിവ്യ സുന്ദരി ആണ്. 😂😂😂
Divyak credit kittumtto igane parayalle ponthi pokum😂😂 correct anu divya beatyful
@@haseenapa2401
നല്ലത് കണ്ടാൽ നല്ലത് എന്നു പറയണം. അതെ ഞാൻ പറഞ്ഞുള്ളു
@@Rajeesh-s6j njan thamassa paranjathanutto kariam akaruth correct anu ennu njan paranjallo
Chechi height koodaàn enthelm vazhi undo
Thank u Dr for posting a video on shampoos definitely start using shampoo with natural ingredients
Good,🎉
Dr ,Men use cheyan patunna normal shampoo conditioner suggest cheyo
Njn chembarathi thaali shampoo use cheyunund but adhil ingredientsil sulphate kanikunund problams undoo ?
ആഴ്ചയിൽ ഒരു തവണ ഒക്കെ കുഴപ്പമില്ല
@ thank u❤️
sister It is possible to use different shampoos instead of just one shampoo
Mam ente hair dry qthupole curly annu njan apol conditioner shampoo upyogikunthu kondu koyppam indo st botanic product eduthathu
മാഡം എൻറെ കുട്ടിയുടെ തല നിറയെ നിറയെ താരൻ ആണ് അവളുടെ തല വളരെയധികം dry ആണ്. ഇതിനെന്താണ് ചെയ്യാൻ പറ്റുക ഒന്ന് പറഞ്ഞു തരണേ
നല്ലവണ്ണം വെള്ളം കുടിക്കുക..
നന്നായി ഉറങ്ങുക..
സ്കാല്പ് ക്ലീൻ ആക്കി വെക്കാൻ നോക്കുക..
ഇടക്ക് ഒക്കെ ഷാംപൂ ഇട്ട് തല കഴുകുക..
Orupaaad dry aakkunna type shampoo use cheyyarudh..
ഒട്ടും കുറയുന്നില്ല എങ്കിൽ ഒരു ഡർമറ്റോളജിസ്റ്റിനെ കാണിക്കൂ...
@@aliazad_eps Enikk 1 kollam aayi nalla dandruff undayirunnu njan 1 masam munne daily 4 litre vellam mudangathe kudichu ippo oru parithi vare kuranju
Really impressed with the way you dressed. Also your color selections are superb.This is lavender right? So sweet your voice mam.....
shampoo ok i love you dr nair
Chechii dry hair and freezy hair nn pattiya shambo eethaan
അതാണ് ഞാനും തിരക്കുന്നത്
@@sabisabu7166 kittiya paryanee
Good tips 👍 is there any genuine shampoo available in the market?
Thiruthaali pure leaves shampoo
Daily use cheyyn pttya shampoo pryuo
Mudi smooth ayi kidakkan enthelum shampoo undo?
രണ്ടു തുള്ളി ഷാംമ്പൂ കവിളിൽ പുരട്ടുക. തേച്ചു പിടിപ്പിക്കുകയോ പതപ്പിക്കുകയോ ചെയ്യരുത്. അതേ കൺസിറ്റൻസിയിൽ തന്നെ വെക്കുക. 5 മിനിറ്റ് നേരം കഴിയുമ്പോൾ കവിളിൽ നീറ്റലോ എരിച്ചിലോ ഉണ്ടാകുന്നെങ്കിൽ ആ ഷാമ്പൂ ഉപയോഗിക്കരുത്.
Himalaya baby shampoo paraben free ano
❤❤❤
💕👌👌
Chayapodi thalayil thekunnadhinepatty oru video cheyyumo
Ok
👍👍👍👍👍
Baby shamboo use cheyyarund kuzhappam indoo
Baby shampu use akiyalo
Kectaconazole nalath anno? Any side effects?
ചേച്ചി arnica montana ഷാംപൂ നല്ലതാണോ. ഡോക്ടർ തന്നതാണ് തരാന്. Pls റിപ്ലൈ
👍💖
Plix nallathano?😢
usha shumppo👌
Oru baby shampoo recommend cheyaamo
Mama earth
Mudi 10 ennam okke koziuanullu but sunlightil ippa hairnnanyit thin ayi kannd age 16 ollu ntharikum karnam?
Ath normal aan , don't worry
Smoothening cheytha hairnu ethokke pattuvo
Nice video❤️
Thanks for visiting
Thnks mam..❤vendaka mix with 2 _3 tbspn cornflour is super conditioner annu😊
👍
Sebamed nalla shampoo aano?
Dr governtment hospital ningalude
No
5₹ samboo patto😯
കോട്ടക്കൽ hair nourshing shampo നല്ലത് ആണോ
Ys nllthaanu❤️
Teenager's nu baby shampoo use cheyamo
Yes
@@DrDivyaNair Dr mild ayitula oru baby shampoo suggest cheyamo?
ഇന്നത്തെ പ്രോഗ്രാം കഴിഞ്ഞു ഇനി മുടി അഴിച്ചുവച്ചോ 😂
നിങ്ങളൊക്കെ അങ്ങനെ ആണോ
@@DrDivyaNair ഒരു തമാശ പറഞ്ഞതല്ലേ മാഡം നിങ്ങൾ പൊളിയല്ലേ 😍
English il heading idanum mam malayalam padika theriyadhi
See the Title
Mam enike 6month ayit nallathu pole moodi koziyuntte athu maran oru markam paranjutharumo plz.
Doctor nee consult cheyyuka
Chillapol vitamin tablet intake cheyyumbol hairfall kurayum
Vitamin D കുറഞ്ഞാൽ injection undo
Und, tablets und
Mam plz suggest a good shampoo and conditioner for dry and frizzy hair
Video ഇട്ടിട്ടുണ്ട്. How to select
Super video ❤❤
Nice video ❤
Glad you liked it