Njangal ee pattu padunnund nigal yellavarum prarthikkanam plz njangalkk first kittatteee yallavarkum first kittatteeee Insha allahh💎💎💎🤲🏻🤲🏻🤲🏻🤲🏻 yellarkum due cheyyanam🥰🥰🥰
@@OmanaMohanan-dm4ux പാട്ടിന്റെ ഗുണം പാടുന്നവരുടെ കഴിവിലും പരിശീലനത്തിലും ആണ് എല്ലാപാട്ടും നല്ലതു തന്നെയാണ് നമ്മളിങ്ങനെ അതിനെ സമീപിക്കുന്നു എന്നതാണ് ആ പാട്ടിന്റെ അവതരണത്തിലെ ഭംഗി വിലയിരുത്തുന്നത്.. ആശംസകൾ ❤...
ആലപ്പുഴ ജില്ലയിലെ പുലയ സമുദായത്തിൽ നിലനിൽക്കുന്ന ഒരു കൃഷിപാട്ടാണ് ഇത്. കാർഷിക സംബന്ധിയായ ഈ പാട്ട് ഒറ്റ ശ്വാസത്തിൽ പരമാവധി വാക്കുകൾ ചേർത്ത് പാടാവുന്ന തരത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടിന് അകമ്പടിയായി പുലയരുടെ തനതു വാദ്യമായ തുടിയും, ശ്രവണ മികവിനായി വലംതലയും (വീക്ക്, ഒറ്റ)കുഴിത്താളവും ഞങ്ങൾ ഉപയോഗിക്കുന്നു.
ഇതേ ചാനലിൽ ഈ പാട്ടിന്റെ full video അപ്‌ലോഡ് ചെയ്തിട്ടുണ്ട് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ പാട്ട് എന്ന പേരിൽ അതിൽ കമെന്റിൽ വരികൾ pin ചെയ്തിട്ടുണ്ട്
ഇചാനലിൽ തന്നെ നാഷണൽ youth ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടികളുടെ നാടൻ പാട്ട്. എന്നപേരിൽ ഒരു video അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ കമ്മെന്റിൽ ഈ പാട്ടിന്റെ വരികൾ pin ചെയ്തിട്ടുണ്ട്.
തിത്തിനും തക താതിനും തക താതിനും തക തെയ്യാരാ ,
തക താതിനുംതിമി തെയ്യാതിനുംതിമി താതിനും തിമി തെയ്യാരാ..
ആ.. എന്റച്ചാ ചാമയന്റെ പൊന്നച്ചാ ചാമയന്റെ , നെല്ലൊന്നു കുത്തിതാ പേറ്റിതാ .. യേ .. തക താരിക
(തിത്തിനും...)
ആ, ഇഞ്ചത്തറയിലെ ജോണച്ചാ, ച്ചാനെന്റെ വട്ടം പിടിച്ചെന്റെ നട്ടെല്ലൊടിഞ്ഞ് പോയേ തകതാരിക
യേ .. തക താരിക..
ആ.. യേ ....തക, താരിക
ആ.. (തിത്തിനും...)
ആ.. ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്... മുറ്റത്തടുപ്പില് ചെമ്പിലെടുത്തിട്ട് ചപ്പും ചവറും കത്തിച്ചു പുഴുങ്ങിട്ട് തീക്കുണ്ടം വെയിലത്തുണക്കിയെടുത്തിട്ടൊ രൊരലെടുത്തൊരൊലക്കയെടുത്തിട്ട് തക്കിട തരികിട താളം പിടിച്ചൊന്നു കുത്തിതാ താരിക ഒന്നു പേറ്റിതാ.. താരിക
ആ.. (തിത്തിനും...)
ആ.. ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്..
ആ.. ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്..
ആ.. ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്..
ആ.. മുറ്റത്തടുപ്പില് ചെമ്പിലെടുത്തിട്ട് ചപ്പും ചവറും കത്തിച്ചു പുഴുങ്ങിട്ട്
തീക്കുണ്ടം വെയിലത്തുണക്കിയെടുത്തിട്ടൊ
രൊരലെടുത്തൊരൊലക്കയെടുത്തിട്ട്
തക്കിട തരികിട താളം പിടിച്ചൊന്നു
കുത്തിതാ താരിക
ഒന്നു പേറ്റിതാ.. താരിക
ആ.. (തിത്തിനും...)
ആ.. കുത്തിയെടുത്തരി..
ആ.. കുത്തിയെടുത്തരി പാത്രത്തിലാക്കിട്ട് വെള്ളമൊഴിച്ച് കഴുകിയെടുത്തിട്ടൊരഞ്ചട്ടെണ്ണത്തിന് വെച്ചുവിളമ്പാൻ പുത്തൻ കലത്തിലടുപ്പിലെടുത്തിട്ട് കൊതുമ്പും കോഞ്ഞാട്ടേം പോറക്കൊടിമിട്ട് കത്തിച്ചോ വേവിച്ചോ നാത്തൂനെ..
ആ.. (തിത്തിനും...)
ആ.. കുത്തിയെടുത്ത് മുറത്തിലെടുത്തിട്ട് പേറ്റിയെടുത്തുമി മാറ്റിയെടുത്തിട്ട്
ആ.. തവിടും താവലും തെള്ളിയെടുത്തിട്ട് ചക്കരേം പീരേം കൂട്ടിയിടിച്ച്
കൊഴച്ച് കൊഴച്ചങ്ങ് കൂട്ടി പിടിച്ചിട്ട് തിന്നാനങ്ങട്ട് തോന്നണ്
ആ.. തിന്നാനങ്ങട്ട് തോന്നണ് ..
ആ.. താത്തിക്കും നാത്തൂനും കൊച്ചു കിടാത്തിക്കും നാവിൽ കൊതി വെള്ളമൂറണ്
ആ.. നാവിൽ കൊതി വെള്ളമൂറണ്
ആ.. നാവിൽ കൊതി വെള്ളമൂറണ്
ആ.. (തിത്തിനും...)
ആ.. ആരിയൻ കാവില് വേലക്കു പോകാൻ നീയൊന്നൊരുങ്ങടി കൊച്ചരി കാളി ഏ തക താരിക
ഏ.. തക താരിക
ആ.. ഏ ..തക താരിക
ആ.. (തിത്തിനും...)
ആ.. ആരിയൻ കാവില് വേലക്കു പോയാൽ കൊട്ടുണ്ട് കുഴലുണ്ട് മുടിയാട്ടമുണ്ടങ്ങുഞ്ഞൂറു തൂക്കുമുണ്ടറുപതു ഗരുഡനു മാടിതിമിർക്കുവാൻ പാർവള്ളി പാട്ടുണ്ട് നീയൊന്നൊരുങ്ങടി കൊച്ചരി കാളി, ഏ തക താരിക
ഏ തക താരിക
ആ.. ഏ തക താരിക
(തിത്തിനും...)
ആ.. ഒന്നാം കുരുത്തോല തെങ്ങുംമേ കേറീതും കുരുത്തോല വെട്ടീട്ട് താഴത്തു വീണതും ,,,,,,
ആ.. തൈയ്യോല കൊണ്ടൊരു കാതോല തീർത്തതും കാതിലിട്ടാട്ടീട്ട് താളം പിടിച്ചതും മുടിയഴിച്ചിട്ടിട്ട് കൈതപ്പു ചൂടീതും കാവിലെ മുടിയാട്ട പാട്ടൊന്ന് കേട്ടിട്ട് താളത്തിലാടി തിമിർത്തു കളിച്ചതും ഓർക്കെന്റെ പെണ്ണെ ഏ തക താരിക
ആ.. ഏ തക താരിക
ആ.. ഏ തക താരിക
ആ.. (തിത്തിനും...)
thank me later
Thank you chechi ❤
Thank you❤❤
❤
❤
😂
സൂപ്പർ ഒരു രെകാശ്വയുംമില്ല പൊളിച്ചു മക്കളെ പൊളിച്ചു 😘😘😘
Sherikkm nigale sammmayknm i proud of you ❤
Oro thavaneyum aashanum pillerum varunnathe adi poweli performance aayita power mani Devu.......
Nalla pate super makkala🎉😊❤
Makkal polichu nannayi varatta sudharikalaaaa..... 😊❤
Thank, for your we are first in school kalaolsavam
Njangal naale kazhinju ee paattanu padunnathu sub jilla kalolsavathinu 😊
Chendakkari adipoli.
Nallathe പ്രോഗ്രാമിന് ഞങ്ങൾ ഈ പാട്ട് ആണ് പാടുന്നത്
Hope we will win
Can u give lyrics
Lyrics send cheyoo
Ithinte lyrics ariyo
Wow very beautiful song ❤❤❤
സൂപ്പർ ❤❤🎉🎉
Polichuu tto chechiye... 👍🏻
Ellarum nannayi perform cheyunnu
അടിപൊളി 🥰
Njangal ee pattu padunnund nigal yellavarum prarthikkanam plz njangalkk first kittatteee yallavarkum first kittatteeee Insha allahh💎💎💎🤲🏻🤲🏻🤲🏻🤲🏻 yellarkum due cheyyanam🥰🥰🥰
Wonderful! ,,,!
Njangal programmin ee song aan cheyyunnath
Wonderfull ♥️♥️💓💓💓
😢super
Njangade schoolil nadan pattinte aalukal vannu aathyam padiya patt ithaaaan love this song very much ❤❤❤❤p❤
ആഹാ ഏത് ടീം ആണ് വന്നത് ഏത് സ്കൂൾ ആണ്
we also we got 1st in our school arts 😍😍😍
😮
Pollichu♥️♥️♥️♥️♥️♥️♥️🌹🌹🌹🌹👌🏻👌🏻👌🏻🌹🌹
Pwoli nadan pattu
Lyrics therumo....
ഇതിന്റെ ഫുൾ വരികളും തരാമോ
❤
Nale njagal ee pattann padunnath
Energy verel level
Super🔥
😍😍team😘😘😘
Lyrics tharumo pleas🙏
Super Super 👌
Nalla thalamulla paattu
Nadan pattu instrument kittan valla vazhiyum undoo
Ee paat aan njaggal wednesday paadunnadh ellaru 1st aawan prarthikuka
ആണോ 😍😍🥰 എല്ലാവിധ ആശംസകളും നേരുന്നു ❤
Prathikaa😂
Ithinte lyrics ariyunnavarundooo???
Ithinte indroduction onn therumoo???
Thaaaaro
Poli makkalee
Lyrics engne kittum ??
Super👌👌👏👏🌹🌹🌹🥰👌👌👌👏👏👏❤❤💗😊
Ningal upayogikkunna chenda edamthala aano atho valamthala aano onn parayo
വലംതല
Thank you
Njangal ee varunna Friday oru competitioninu vendi ee patu padunnund atha chodiche
0:51 2:00
Lyrics give me pls
Lyrics indakii tharamoo
2024 (Nov) il sub jilla kalolsavathinn nagal eth ahn padany
Same 😂😂
Ithinte lyrics undo
Nale ariyam ee pattinte gunam😅
I will prepared
@@OmanaMohanan-dm4ux പാട്ടിന്റെ ഗുണം പാടുന്നവരുടെ കഴിവിലും പരിശീലനത്തിലും ആണ് എല്ലാപാട്ടും നല്ലതു തന്നെയാണ് നമ്മളിങ്ങനെ അതിനെ സമീപിക്കുന്നു എന്നതാണ് ആ പാട്ടിന്റെ അവതരണത്തിലെ ഭംഗി വിലയിരുത്തുന്നത്.. ആശംസകൾ ❤...
Intro ezhuthiyathundo?
😖😖😖😖😖അത്രയും കഴിവുള്ളവർ ഇപ്പൊ ഇല്ല.
2:14
Ethil first parayannath enthann paranjaro pls
Njangalkk 6 thiyyathi kalolsavamanu
ആലപ്പുഴ ജില്ലയിലെ പുലയ സമുദായത്തിൽ നിലനിൽക്കുന്ന ഒരു കൃഷിപാട്ടാണ് ഇത്. കാർഷിക സംബന്ധിയായ ഈ പാട്ട് ഒറ്റ ശ്വാസത്തിൽ പരമാവധി വാക്കുകൾ ചേർത്ത് പാടാവുന്ന തരത്തിൽ ആണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പാട്ടിന് അകമ്പടിയായി പുലയരുടെ തനതു വാദ്യമായ തുടിയും, ശ്രവണ മികവിനായി വലംതലയും (വീക്ക്, ഒറ്റ)കുഴിത്താളവും ഞങ്ങൾ ഉപയോഗിക്കുന്നു.
@@kakkaponnu8510❤❤
🎉@@kakkaponnu8510
🔥🔥🔥❤️❤️❤️👍👏👏
💚💚💚💚💚
Ee instrument name onn parayumo plsss🫴
തുടി, വീക്കും പിന്നെ ഇലത്താളവും
❤❤❤❤😊😊😊
1:43
❤❤️️😍😍😍❤️❤️
Chechimare njagal 7 perr eeh patt subjilla kalolsavathinn padi
Second A grade kitti❤🎉
Ethinte comment boxinn lyrics noki aduthh padiyatha 😍😊
Thanks 💖
Congrats 🥰🥰
Ath kalakiiiiii🥺😊❤️🩹
Introduction il പുന്നെല്ലൂർ എന്നതിന്നു ശേഷം പറയുന്ന word eadhaaa
പുന്നെല്ല് എന്നാണ് പുന്നെല്ലൂർ എന്നല്ല. പുന്നെല്ലും തവിടും
@kakkaponnu8510 . Ok thank you🙏
❤❤❤❤
Criteria.... ഒരാൾ ലീഡ് ചെയ്താൽ മതിയോ? എല്ലാവരും പാടണോ
Ithil use cheyyunna instruments nte name onn parayavo
തുടി.. 🥰
Nallethe programin ee song annh i hope we will win🔥
Congrats 😍😍😍
jayicho
lyrics onnu tharumo
@@bandbteck2068😢
❤❤
Lyrica undo
❤️❤️❤️❤️❤️❤️
❤❤❤❤❤❤❤❤❤
🥰😍
Obba dooba
😂
💋.. ✨️... Cngtrs. All.
😊😊
Adhyam paryunnath comment aayi eyuthamo
ഇതിൽ intro പറയുമ്പോൾ തുടി, കഴിഞ്ഞതിനു ശേഷം പറയുന്ന വാദ്യം ഏതാണ് clear ആവുന്നില്ല
തുടി, വീക്ക്, (ഒറ്റ, വലംതല ) കുഴിതാളം
വരികൾ താ
Super
❤❤❤❤❤
Lyrics
nice
😘😘😘
Ee pattinte indrodection onnuh cmt pin cheyyamoo💖
ഇത്തിന്റെ വരികൾ തരുമേ
Super pewer anallo chechimareeee🎉🎉🎉❤
🥰🥰thanks😍
My song please pray
Adipoli
0:51
Lyrics tharumo
ഇതേ ചാനലിൽ ഈ പാട്ടിന്റെ full video അപ്‌ലോഡ് ചെയ്തിട്ടുണ്ട് നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ പാട്ട് എന്ന പേരിൽ അതിൽ കമെന്റിൽ വരികൾ pin ചെയ്തിട്ടുണ്ട്
Entammoo raksha illa
തിത്തിനും തക താതിനും തക താതിനും തക തെയ്യാരാ തക താതിനുംതിമി തെയ്യാതിനുംതിമി താതിനും തിമി തെയ്യാരാ
എന്റച്ചാ ചായെന്റെ പൊന്നച്ചാ ചായെന്റെ നെല്ലൊന്നു കുത്തിതാ പേറ്റിതായേ തക താരിക
ഇഞ്ചത്തറയിലെ ജോണച്ചാച്ചാനെന്റെ വട്ടം പിടിച്ചെന്റെ നട്ടെല്ലൊടിഞ്ഞ് പോയേ തകതാരിക
ചെറുകറുക ചെമ്പാവു ചെത്തി വിരിപ്പതു മുണ്ടകൻ നെല്ലതു പൊക്കാളി നെല്ല്... മുറ്റത്തടുപ്പില് ചെമ്പിലെടുത്തിട്ട് ചപ്പും ചവറും കത്തിച്ചു പുഴുങ്ങിട്ട് തീക്കുണ്ടം വെയിലത്തുണക്കിയെടുത്തിട്ടൊ രൊരലെടുത്തൊരൊലക്കയെടുത്തിട്ട് തക്കിട തരികിട താളം പിടിച്ചൊന്നു കുത്തിതാ താരിക ഒന്നു പേറ്റിതാ താരിക
കുത്തിയെടുത്തരി
പാത്രത്തിലാക്കിട്ട് വെള്ളമൊഴിച്ച് കഴുകിയെടുത്തിട്ടൊരഞ്ചട്ടെണ്ണത്തിന് വെച്ചുവിളമ്പാൻ പുത്തൻ കലത്തിലടുപ്പിലെടുത്തിട്ട് കൊതുമ്പും കോഞ്ഞാട്ടേം പോറക്കൊടിമിട്ട് കത്തിച്ചോ വേവിച്ചോ നാത്തൂനെ
കുത്തിയെടുത്ത് മുറത്തിലെടുത്തിട്ട് പേറ്റിയെടുത്തുമി മാറ്റിയെടുത്തിട്ട് തവിടും താവലും തെള്ളിയെടുത്തിട്ട് ചക്കരേം പീരേം കൂട്ടിയിടിച്ച് കൊഴച്ച് കൊഴച്ചങ്ങ് കൂട്ടി പിടിച്ചിട്ട് തിന്നാനങ്ങട്ട് തോന്നണോ താത്തിക്കും നാത്തൂനും കൊച്ചു കിടാത്തിക്കും നാവിൽ കൊതി വെള്ളമൂറണോ
ആരിയൻ കാവില് വേലക്കു പോകാൻ നീയൊന്നൊരുങ്ങടി കൊച്ചരി കാളി ഏ തക താരിക
ആരിയൻ കാവില് വേലക്കു പോയാൽ കൊട്ടുണ്ട് കുഴലുണ്ട് മുടിയാട്ടമുണ്ടങ്ങുഞ്ഞൂറു തൂക്കുമുണ്ടറുപതു ഗരുഡനു മാടിതിമിർക്കുവാൻ പാർവള്ളി പാട്ടുണ്ട് നീയൊന്നൊരുങ്ങടി കൊച്ചരി കാളി ഏ തക താരിക
ഒന്നാം കുരുത്തോല തെങ്ങുംമേ കേറീതും കുരുത്തോല വെട്ടീട്ട് താഴത്തു വീണതും തൈയ്യോല കൊണ്ടൊരു കാതോല തീർത്തതും കാതിലിട്ടാട്ടീട്ട് താളം പിടിച്ചതും മുടിയഴിച്ചിട്ടിട്ട് കൈതപ്പു ചൂടീതും കാവിലെ മുടിയാട്ട പാട്ടൊന്ന് കേട്ടിട്ട് താളത്തിലാടി തിമിർത്തു കളിച്ചതും ഓർക്കെന്റെ പെണ്ണെ ഏതക താരിക
😍😍😍👌
❤😢😢😂😢🎉🎉😊
Lirics copy cheyyan pattunnilla
🎉
Super
Lyrics തരോ
Super
Lyrics send cheyyumo
❤️❤️❤️🔥
❤❤❤
A
ഇതാണ് ഞങ്ങൾ tuesday കലോത്സവത്തിന് പാടുന്നത്
njangalum ethanu Tuesday padunnathu
ഇതാണ് ഞങ്ങൾ tuesdat കലോത്സവത്തിന് പാടുന്ന പാടുന്നത് പാട്ടാണ്
ഞങ്ങളും
Ningale aeth jillayillan
Lyrics തരാമോ?
❤❤❤❤❤❤❤❤❤❤❤❤❤
Lyrics plz
vavu
😢😟😟😥😥
Instruments ethoke enn onn pryumo ?
തുടി ആണ് ചെയ്യുന്നത്.
❤️🩹
Can you give me the lyrics,please
ഇചാനലിൽ തന്നെ നാഷണൽ youth ഫെസ്റ്റിവലിൽ ഒന്നാം സ്ഥാനം നേടിയ പെൺകുട്ടികളുടെ നാടൻ പാട്ട്. എന്നപേരിൽ ഒരു video അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആ വീഡിയോയിൽ കമ്മെന്റിൽ ഈ പാട്ടിന്റെ വരികൾ pin ചെയ്തിട്ടുണ്ട്.