- അമ്മായിയമ്മ പോര് എന്ന ഒരു തെറ്റുധാരണ മിക്കവർക്കും ഉണ്ട്... എത്ര നല്ല അമ്മായിയമ്മയായാലും മരുമകൾ പീഡനം എന്ന പേര് പറഞ്ഞ് പരാതി കൊടുത്താൽ കുടുങ്ങുന്നത് നിരപരാധികളായ അമ്മയും മകനുമാണ്... അമ്മയേയും മകനേയും മരുമകൾ കശക്കി ചോര കുടിക്കുന്നത് ആരും ശ്രദ്ധിക്കില്ല....ഞാൻ ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു മകൻ്റെ അമ്മയാണ്...കുറെ ഞാൻ അനുഭവിച്ചതാണ്..ഇപ്പഴും അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു... വന്നുകയുന്നവൾ മഹാലക്ഷ്മിയാവണം... പൂതനയായാൽ എല്ലാം തീർന്നു...
തീർച്ചയായും ഞാനും ഇതുതന്നെ ആഗ്രഹിച്ചു കല്യാണം കഴിഞ്ഞു വന്നാൽ അമ്മയെ വേണ്ട എന്ന് ധരിക്കുന്ന ചില പെണ്ണുങ്ങളുണ്ട് പക്ഷേ ആ മകൻ മനസ്സിലാക്കിയിട്ടുണ്ട് തന്റെ അമ്മ എങ്ങനെയാണ് തന്നെ വളർത്തിയത് എന്ന് ഭാര്യയുടെ വർത്തമാനം കേട്ട് അമ്മയെ ദുഷിക്കുന്ന മക്കളുണ്ട് പക്ഷേ ഈ മകൻ ഒന്നും മറന്നില്ലല്ലോ നല്ല മെസ്സേജ് ആണ് സൂപ്പറായിട്ടുണ്ട്♥️♥️👌🏻🙏🏻
Athe kurachude better aakkam ketto ennu parayam athalle shari, adhyam ayi video okke cheyyunnavarkku engane okke alle pattu, pinne camera onnum ella orupaadu parimithikalkullil ninnum cheyyunna video annu
സൂപ്പർ വീഡിയോ ഇതു കണ്ടിട്ട് ദുഷ്ടത്തികളുടെ മനസ് അലിയട്ടെ
ആൺ മക്കളുടെ അമ്മമാർ ഇതുപോലെ എന്തൊക്കെ അനുഭവിക്കുന്നു
ഇന്ന് അമ്മായിയമ്മയല്ലപോരെടുക്കന്നത്, വന്ന് കേറുന്ന താടകമാരാണ്, വിദ്യാഭ്യാസം കൂടിയതിന്റെ കുഴപ്പം, എന്നിട്ട് നിയമം ഈ താടകമാരുടെ പക്ഷത്തും
അമ്മമാരെ നോക്കാൻ കഴിയാത്തവർ ഇങ്ങനെ ഒക്കെ ഒപ്പിക്കും
Ingane venam makkal ❤❤❤❤❤❤❤❤❤❤❤❤
ചില അമ്മമാർപാവങ്ങൾ ആയാലും കുഴപ്പമാണ്
ഈ newgen dress കാരിക്ക് അമ്മയെ ഉപദ്രവിക്കുന്ന പ്രവണത സ്വന്തം അമ്മമാർ പറഞ്ഞു കൊടുത്ത താകും
@@snehadaniel9026 👍🏻😁😁
Super story and very super acting ❤❤🎉🎉🎉🎉🎉
അമ്മയുടെ ആക്ടിങ് കൊള്ളാം ഞാൻ അത്ര പോരാ 😁
നല്ല മകൻ
ഇത് പോലുള്ള vid👌സൂപ്പർ
താങ്ക്സ് dr
- അമ്മായിയമ്മ പോര് എന്ന ഒരു തെറ്റുധാരണ മിക്കവർക്കും ഉണ്ട്... എത്ര നല്ല അമ്മായിയമ്മയായാലും മരുമകൾ പീഡനം എന്ന പേര് പറഞ്ഞ് പരാതി കൊടുത്താൽ കുടുങ്ങുന്നത് നിരപരാധികളായ അമ്മയും മകനുമാണ്... അമ്മയേയും മകനേയും മരുമകൾ കശക്കി ചോര കുടിക്കുന്നത് ആരും ശ്രദ്ധിക്കില്ല....ഞാൻ ഒരു ഭാര്യയും രണ്ടു കുട്ടികളുമുള്ള ഒരു മകൻ്റെ അമ്മയാണ്...കുറെ ഞാൻ അനുഭവിച്ചതാണ്..ഇപ്പഴും അഡ്ജസ്റ്റ് ചെയ്തു ജീവിക്കുന്നു... വന്നുകയുന്നവൾ മഹാലക്ഷ്മിയാവണം... പൂതനയായാൽ എല്ലാം തീർന്നു...
ഇതൊരു വീഡിയോ മാത്രം ആട്ടോ. ഞങ്ങളുടെ മറ്റു ഷോർട് വീഡിയോ കണ്ടാൽ മനസിലാവും ഞങ്ങൾ എങ്ങനെ ആണെന്ന്
ചവീട്ടി കുട്ടണം ഇവളെ എല്ലാം,,,,
Carekt an
Ammayi amma poru oru thettitharana alla porathigalu. Und
Eppozathey.thalamurakku.pattiyamesseg
Big salute ബ്രോ
തീർച്ചയായും ഞാനും ഇതുതന്നെ ആഗ്രഹിച്ചു കല്യാണം കഴിഞ്ഞു വന്നാൽ അമ്മയെ വേണ്ട എന്ന് ധരിക്കുന്ന ചില പെണ്ണുങ്ങളുണ്ട് പക്ഷേ ആ മകൻ മനസ്സിലാക്കിയിട്ടുണ്ട് തന്റെ അമ്മ എങ്ങനെയാണ് തന്നെ വളർത്തിയത് എന്ന് ഭാര്യയുടെ വർത്തമാനം കേട്ട് അമ്മയെ ദുഷിക്കുന്ന മക്കളുണ്ട് പക്ഷേ ഈ മകൻ ഒന്നും മറന്നില്ലല്ലോ നല്ല മെസ്സേജ് ആണ് സൂപ്പറായിട്ടുണ്ട്♥️♥️👌🏻🙏🏻
ഈ മകനെ പോലെ എല്ലാം ആവട്ടെ
Maka m. Supper. Amma. Supper
അയ്യോ എന്നെ വേണ്ടേ
Love you Amma ❤❤❤❤❤❤❤❤❤❤
Super ❤❤
Adipoly mone super acting❤
Love❤ you❤amma❤
Good video ❤
Thanks 😁
Ethu pole venam makan evani big salute
സൂപ്പർ മെസേജ്
Supermon
Nice 😪😪 👌👌🥰
Thanks all😊
😢👍🏻👍🏻👍🏻👍🏻👍🏻super👍🏻
സൂപ്പർ വീഡിയോ
പൊന്നു പോലെ നോക്കി അമ്മ കിടപ്പിലായി മുതലും പലിശയും ചേർത്ത്അടുത്ത തലമുറ തരും മോളെ
ഞാനും പൊന്നുപോലെ നോക്കുന്നുണ്ട്. 🥰 ഇത് ചുമ്മാ വീഡിയോ അല്ലെ
അടിപൊളി ❤
Suppar
Polichu
Ammaloveyou🎉
❤️
Supermakan
Good 💚
അമ്മച്ചി പൊളിച്ചു
Orikkalum kshemikan padilla
👍👍👍👍👍👍😃😃👌👌👌
👌♥️♥️❤️
Nice video
Thanks
സൂപ്പർ
Itisagoodlissonforthepersos
❤❤❤❤
Good❤❤❤
Marumakkale ethra snehichalum makkalude aduthu nammude kuttangalparanju avare nammalil ninnum akattum
Avanann Nallavan
😮🎉
Kodukada ade pora
😂
nalla acting ishtapettu❤❤❤👍
❤️❤️❤️
E marumakal ethraum kroorayano.
😂😂😂😂😂😂😂😂😂
S
Neanda amayea nea thana vacho arku veanam
?????
Evaludenaduvumkayyumkalumodichidanam
Yyooo
Adi ninaka vayase akathille
Ottum sariyayilla abhinayam
Ok, thanks for the advice, you do it better when you make a video like this one😊😊
@@saliljoseph31 social mediayiyil ittal nallatallenkil nallatalla ennu tanne paraum...atu inium nallatakkanulla inspiration aytt edukkanam...allate deshyam pidikkunnnat kond arkkum oru koopum illa
Athe kurachude better aakkam ketto ennu parayam athalle shari, adhyam ayi video okke cheyyunnavarkku engane okke alle pattu, pinne camera onnum ella orupaadu parimithikalkullil ninnum cheyyunna video annu
@@IchayanFamily angane tanneyanu paranjat...atu tenil mukki alla parayendat...swantham ennat pole..nannavanam ennu atmarthamaytt agrahichitta paranjee...angane paranjal inium vashiyode abhinayam nannakkukaya cheyyendat
No acting
Ninte kettiyavan Thallayude makanadeee Nalla makan
Magan super ❤️
...
ഒറിജിനാലിറ്റി ഇല്ല 😢
Oo
E koppile tune nirthu kelkatte
Supeer
Super ingne venam
Creativevedio
Soupr
എന്തിനാമകനുംഅമ്മയുഇത്തരംതാടകമാരേസഹിക്കുന്നത് അവ൪പറയുന്നതുംചെയ്യതുമായസ൪വ്വകാര്യങ്ങളുംഒളികേമറവെച്പിടിച്ചിട്ട്നിയമത്തിനുമുന്നിൽതെവങ്ങ്കാട്ടികൊടുക്കണംഅതാണുവേണ്ടത്
അയ്യോ ഇതൊരു വീഡിയോ മാത്രം, ഞാനും അമ്മയും ഇങ്ങനെ അല്ലാട്ടോ, ഇതുപോലുള്ള ഒരുപാട് പേരുണ്ട് അവർക്ക് ഒരു പാഠം ആവേണ്ടതുണ്ട്
അത്തരക്കാ൪ക്ദൈവംകൊടുക്കുംതീ൪ച്ചയാപക്ഷേആമക൯ചെയ്യേണ്ടത്ആകുഞ്ഞിനേവൾകുകൊടുകരുത് എന്നിട്ട്അവളേഅവ൯െറജീവിതത്തിനിപുറത്താകണമായിരുന്നുഅവൾഎവിടേപോയികേസ്കൊടുത്താലുംഅമ്മയേനോകാത്തഭാര്യയേതിരിച്ചെടുക്കണമെന്ന്ഒരുനിയമവുപറയില്ല യന്നങ്കിലേഈവീടിയോപൂ൪ണമാകുമയിരുന്നുള്ളൂഈഅഹങ്കാരികളൊക്കേഎന്നാപടിക്കൂഇതുവെറുംകഥയല്ലപലവീടുകളിവുംനടക്കുന്നതാണ്ഇന്നത്തേകാലത്ത്
സൂപ്പർ
❤❤❤❤