തീരുവാതിര,,ചരിത്ര സംഭവം...ഭാര്യാ ഭർത്താക്കൻമാർ തമ്മിൽ കുമ്മിയടി.

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 128

  • @ramachandranpillai2397
    @ramachandranpillai2397 2 роки тому +13

    Super ആയി ഏവരും കളിച്ചു. അഭിനന്ദനങ്ങൾ. ഇതിൽ ആരാ ആൺ / പെൺ എന്ന് കളി കണ്ടാൽ ആർക്കും തോന്നില്ല. അത്ര മനോഹരം.

  • @aryadileep7183
    @aryadileep7183 2 роки тому +23

    ഞാൻ ആദ്യമായി ആണ് ചേട്ടൻമാർ ഇത്ര നന്നായി തിരുവാതിരക്കളി കളിക്കുന്നത് കാണുന്നത് .അടിപൊളി ആയിട്ടുണ്ട് എല്ലാവരും

  • @elsysomu3953
    @elsysomu3953 Рік тому +1

    Congrats. എല്ലാവരും നല്ലപോലെ കളിച്ചു.
    പുരുഷന്മാർ ഇത്ര ഭംഗിയായി തിരുവാതിര കളിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്. 👍💐💐

  • @divyadinesh7895
    @divyadinesh7895 3 роки тому +21

    തിരുവാതിര കളി എന്നും നമ്മുടെ ഗൃഹാതുരതയുടെ ഭാഗമാണ്.എല്ലാവരും ശരിക്കും ഇഴകിച്ചേർന്നു ആസ്വദിച്ചു കളിച്ചു.അഭിനന്ദനം.

  • @sheenamk9980
    @sheenamk9980 2 роки тому +4

    സൂപ്പർ 👍🏻👍🏻 ചേട്ടന്മാർക്കും ചേച്ചിമാർക്കും അഭിനന്ദനങ്ങൾ

  • @Chennethunnidam_Lakshyam
    @Chennethunnidam_Lakshyam 2 роки тому +2

    Orupaad thiruvathirakkali kanditund.. Boys kalikkunnath.. But this one.... Descent aayi aa kalayodulla respectodu koode kalicha chettanmarkum avarude sahadharminimarkkum a big salute.. 🤗❤️

  • @sudhadevi9541
    @sudhadevi9541 2 роки тому +4

    Excellent 🙏👍👌👆👆👆chettens and chechees thiruvathira kali 👌👌👌👌👌

  • @krishnendhuAmal882
    @krishnendhuAmal882 2 роки тому +2

    Njan thiruvathira padippikkunna aaluaanu valare manoharamayittundu chettanmaru poliiii adipoli.perfection speed expression ellamm supper

  • @vanajasathyan8224
    @vanajasathyan8224 3 роки тому +25

    ഇത് അവതരിപ്പിച്ചവരേയും, അത് പഠിപ്പിച്ചവരേയും അഭിനന്ദിക്കുന്നു.

    • @remaniraveendran4971
      @remaniraveendran4971 2 роки тому +4

      🙏🌹തിരുവാതിര അടിച്ചു പൊളിച്ചു കൊള്ളാം

    • @sunileyyani
      @sunileyyani 2 роки тому +2

      Correct

  • @vpsasikumar1292
    @vpsasikumar1292 Рік тому

    Colourful. Kalakki. Ottum vulgurakkiyilla polichu

  • @dinesanjanaki4110
    @dinesanjanaki4110 3 роки тому +17

    എത്രവർണ്ണിചാലും മതിയായില്ല സൂപ്പർ

  • @valsalakalladikkode5696
    @valsalakalladikkode5696 3 роки тому +8

    സൂപ്പർ, ഇങ്ങനെ വേണം,,,, 👌👌👌👌👌👌

  • @ratheeshaanil3064
    @ratheeshaanil3064 2 роки тому +22

    ഇതിൽ ചുമന്ന ബ്ലൗസ് ഇട്ടേക്കുന്നെ ഏറ്റവും പൊക്കം ഉള്ള ചേട്ടനാണോ.. ചേച്ചി ആണോ ആരായാലും എന്ത് മനോഹരം ആയാണ് ചുവടു വെക്കുന്നത് 👍👍👍🥰🥰🥰🥰

    • @ramachandranpillai2397
      @ramachandranpillai2397 2 роки тому +1

      ചുവന്ന ബ്ലൗസു ഇട്ടതാ ചേട്ടൻ.

    • @greenleaves869
      @greenleaves869 2 роки тому

      First kanicha couples le husband anu

  • @Saraswathi936
    @Saraswathi936 2 роки тому +9

    No words to comment superb

  • @dayani503
    @dayani503 2 роки тому +1

    Costumes ഇങ്ങനെ kandittilla സൂപ്പർ

  • @neethupradeep2704
    @neethupradeep2704 2 роки тому +5

    ചേട്ടൻ മാർ സൂപ്പർ ആയിട്ടു കളിച്ചു

  • @krishnadasan1051
    @krishnadasan1051 Рік тому

    ആഹാ എന്ത്. മനോഹരം സൂപ്പർ അടിപൊളി 🙏🙏🙏❤❤

  • @raviprakash8394
    @raviprakash8394 Рік тому

    അഭിനന്ദനങ്ങൾ ചേട്ടന്മാർക്കും, ചേച്ചിമാർക്കും, 🥰🥰🙏🙏

  • @rathnamp9999
    @rathnamp9999 2 роки тому +1

    അസ്സലായിട്ടുണ്ട്

  • @rajalekshmi8266
    @rajalekshmi8266 Рік тому

    സൂപ്പർ... സൂപ്പർ.... സൂപ്പർ.... അടിപൊളി 👍👍👍👍👍👍

  • @satimohan1056
    @satimohan1056 3 роки тому +4

    സൂപ്പർ

  • @anithanair9511
    @anithanair9511 2 роки тому

    Super
    Anitha nair

  • @latha861
    @latha861 3 роки тому +7

    സൂപ്പർ ❤️🙏

  • @athirasoman7963
    @athirasoman7963 2 роки тому +5

    അടിപൊളി 👍😁❤️

  • @musthfamusthafa9730
    @musthfamusthafa9730 2 роки тому

    Aikka kanfiusan chachie Aire chattanarie super👍👍👍👍👍👍👍🙏🙏🙏

  • @sunileyyani
    @sunileyyani 2 роки тому +2

    Great 👍 👏 👏

  • @sajeevancg978
    @sajeevancg978 2 роки тому +2

    Very Good

  • @vasundharaoneness9567
    @vasundharaoneness9567 2 роки тому +1

    വളരെ നന്നായി 🙏👌👌👌

  • @anvithanviya7791
    @anvithanviya7791 2 роки тому +1

    സൂപ്പർ ആയിട്ടുണ്ട് 👍🏻👍🏻❤️

  • @shylaashok3020
    @shylaashok3020 3 роки тому +3

    അടിപൊളി

  • @rc_world3897
    @rc_world3897 2 роки тому

    Super chadulamaya steps

  • @JayaKumari-xd2wp
    @JayaKumari-xd2wp 3 роки тому +3

    Very good.Really Fantastic.Congratulation.

  • @bindhuaugustine6786
    @bindhuaugustine6786 3 роки тому +4

    സൂപ്പർ..👌👌👌👌

  • @subhadraharidas8356
    @subhadraharidas8356 2 роки тому +2

    Gambheeram...male dancers proper costumes ittu,meesha maatti, coprayangal onnum thanne illathe kalichu kaanichathu soooperrr...(maar kacha ketti,meesha thaadiyode stage l kandaal arappundakkunna (newgen???) coprayakkar+pants shoes ittu nilavilakkinu munnil kachara kanikkunnavar , athine anu kooli kkunnavarkku dislike button undtto..)

  • @usharaju2718
    @usharaju2718 2 роки тому +5

    നന്നായിട്ടുണ്ട് 😍😍❤️

  • @lalitakishnan9490
    @lalitakishnan9490 2 роки тому +2

    തിരിച്ചറിയുന്നില്ലല്ലോ ദൈവമേ?😂😂

  • @nsandhyacm3764
    @nsandhyacm3764 2 роки тому

    തിരുവാതിര സൂപ്പർ... ഒരു അഭിപ്രായം ഉണ്ട്.. ആണുങ്ങൾ സ്ത്രീ വേഷം കെട്ടാതെ,,, ആണുങ്ങൾ ആയി കളിച്ചിരുന്നെങ്കിൽ.. കുറച്ചു കൂടി ആസ്വദിക്കാമായിരുന്നു

  • @deepthiharikumar2993
    @deepthiharikumar2993 2 роки тому

    Allavarum super super

  • @viperff8410
    @viperff8410 3 роки тому +3

    Super ,kandrikan nalla rasam❤

    • @marietjoy4325
      @marietjoy4325 2 роки тому

      Kollam nannayitundu abinandhanangal

  • @sobhanarajan6298
    @sobhanarajan6298 Рік тому

    സൂപർ 🎉

  • @shilparahul9859
    @shilparahul9859 2 роки тому +1

    Súper onnum parayanilla.....

  • @vyshakp9162
    @vyshakp9162 3 місяці тому

    സൂപ്പർ, സൂപ്പർ, സൂപ്പർ 😂

  • @saraswathydevi2221
    @saraswathydevi2221 Рік тому

    Super kali, costume ellaam.🎉

  • @badrisivaofficial4100
    @badrisivaofficial4100 2 роки тому +1

    സൂപ്പർ സൂപ്പർ സൂപ്പർ🙏🙏🙏🙏❤️❤️❤️🌹🌹🌹🌹

  • @Anjana11233
    @Anjana11233 3 роки тому +7

    Neat appearance and dance

  • @jyothysuresh6237
    @jyothysuresh6237 3 роки тому +2

    Super👍

  • @worldofscience4710
    @worldofscience4710 3 роки тому +2

    Adipoli

  • @subhadram9134
    @subhadram9134 2 роки тому +1

    Wow!!superb

  • @devassypl6913
    @devassypl6913 2 роки тому +2

    🌹🌹🌹

  • @vishnugr8112
    @vishnugr8112 2 роки тому

    ഒന്നും പറയാൻ ഇല്ല

  • @prabaraj7109
    @prabaraj7109 2 роки тому

    Very good👍🌹

  • @omanagangadharan1062
    @omanagangadharan1062 2 роки тому

    Nice

  • @muralikrishnan5230
    @muralikrishnan5230 2 роки тому +1

    സൂപ്പർ ബട്ട്‌ ഭർത്താക്കന്മാർക് ഷർട്ട്‌ മുണ്ട് മതി ആയിരുന്നു

  • @induvijayanaaain6931
    @induvijayanaaain6931 2 роки тому +2

    👏👏👌👌👌👏👏👏👏

  • @mridusworldvaishu2052
    @mridusworldvaishu2052 2 роки тому +1

    Great👏👏👏👏😄👍👍🌹

  • @sudhamurali2486
    @sudhamurali2486 3 роки тому +3

    Supper

  • @adwaithrnair7280
    @adwaithrnair7280 2 роки тому +1

    Song name parayamo please 🙏🏻

    • @mayabibimayabibi9178
      @mayabibimayabibi9178 2 роки тому

      പരിണയം സിനിമയിലെ പാട്ട് ആണ്

  • @mohanpallath1264
    @mohanpallath1264 2 роки тому +3

    അഭിനന്ദനങ്ങൾ....

  • @AnilKumar-wi2ix
    @AnilKumar-wi2ix 3 роки тому +1

    Super super

  • @arjunkrishna6949
    @arjunkrishna6949 3 роки тому +1

    Superrr

  • @rajann8987
    @rajann8987 2 роки тому +1

    Supar 👌👌

  • @bindump3625
    @bindump3625 3 роки тому +1

    Gambheeram 🌹🌹👌🏻👌🏻

  • @ushaudayan9370
    @ushaudayan9370 2 роки тому +1

    Soopper

  • @neethupradeep2704
    @neethupradeep2704 2 роки тому +1

    Sooper

  • @johntv447
    @johntv447 3 роки тому +2

    👍👍👍

  • @jayat6155
    @jayat6155 2 роки тому +1

    SUPER

  • @vimalasanthosh4173
    @vimalasanthosh4173 3 роки тому +1

    ❤️❤️❤️❤️super Nowords. .....👍👍👍

  • @mariyammachacko9734
    @mariyammachacko9734 Рік тому

    Wow very very god

  • @reenapulikkandi6424
    @reenapulikkandi6424 Рік тому

    💯👍👍👏👏👏

  • @nikhithar8620
    @nikhithar8620 3 роки тому +4

    Super... ❤️

  • @rejisanthosh7748
    @rejisanthosh7748 3 роки тому +3

    👍👍👍👍👍👌👌👌👌👌

  • @aquamart1722
    @aquamart1722 3 роки тому +1

    Supar

  • @nirmalakt2636
    @nirmalakt2636 3 роки тому +1

    superrr 👍👍

  • @bhanumathyk4662
    @bhanumathyk4662 3 роки тому +7

    ബഹു കേമം

  • @vishnusworldhealthandwealt9620
    @vishnusworldhealthandwealt9620 3 роки тому +10

    Good, but males can dress with shirt and mundu is more beautiful than this costume. Only my suggestion

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 2 роки тому

    👌👌👌

  • @CatsAndDogs944
    @CatsAndDogs944 3 роки тому +2

    സൂപ്പർ ഇതിൽ ആണുങ്ങളുണ്ടോ... 😅😅😅

  • @annaroy2300
    @annaroy2300 3 роки тому +3

    super👍❤️

  • @kavithaarun5715
    @kavithaarun5715 3 роки тому +5

    Superb ❤️❤️❤️❤️❤️❤️

  • @divyagagatharangagatharan4261
    @divyagagatharangagatharan4261 3 роки тому +1

    ❤❤❤🙏🙏

  • @abiabi1318
    @abiabi1318 3 роки тому +1

    Super 😍

  • @narayanankolassery4097
    @narayanankolassery4097 2 роки тому +1

    , \സൂപ്പ് റ

  • @padmanair6730
    @padmanair6730 Рік тому

    Ettam Neelam kkodoyathe vhetnane.nallspetformance ellatudeyum

  • @sudhasatheeshkumar4689
    @sudhasatheeshkumar4689 2 роки тому

    വന്ന് വന്ന് ഇതിലും തനിമ നഷ്ടപെട്ടു

  • @rathinakumari5461
    @rathinakumari5461 3 роки тому +1

    8

  • @vijickv
    @vijickv 3 роки тому

    ua-cam.com/video/_xh7ElgeURE/v-deo.html
    Sani dhyan

  • @rajammasomanpilla7570
    @rajammasomanpilla7570 3 роки тому +3

    സൂപ്പർ

  • @premamm5251
    @premamm5251 Рік тому

    അടിപൊളി

  • @RadhaKrishnan-vm2ob
    @RadhaKrishnan-vm2ob 3 роки тому +3

    Super

  • @sreedevirahulk7547
    @sreedevirahulk7547 2 роки тому

    സൂപ്പർ 🥰

  • @priyasusan3295
    @priyasusan3295 2 роки тому

    Super 👌🙏

  • @elizabethelizabeth8538
    @elizabethelizabeth8538 2 роки тому +1

    Super.👌👌👌

  • @snehalathapk9918
    @snehalathapk9918 2 роки тому

    Adipoli

  • @minikuttys5591
    @minikuttys5591 2 роки тому +1

    👍👍

  • @SasikalaAnil-g1m
    @SasikalaAnil-g1m Рік тому

    👌

  • @GopiNath-sz2hg
    @GopiNath-sz2hg 2 роки тому +3

    Super👍👍👍

  • @gopakumargopakumar4618
    @gopakumargopakumar4618 3 роки тому +1

    സൂപ്പർ

  • @parvathim5770
    @parvathim5770 2 роки тому

    Super 👍

  • @aswathyp1891
    @aswathyp1891 3 роки тому +1

    Super

  • @unnivijaya1190
    @unnivijaya1190 3 роки тому +1

    സൂപ്പർ