Dhanwantari Mantra Japa | Sreejith Nampoothiri | ധന്വന്തരി മന്ത്രം | Mantra for Health | രോഗശമനം

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 299

  • @surendranpillai5444
    @surendranpillai5444 3 роки тому +32

    ഈ മന്ത്രം എൻ്റെ അനുഭവത്തിൽ ഇപ്പോൾ അർത്ഥവത്താണ്. ഞാൻ ഒരു രോഗിയായിരുന്നു. കേരളത്തിലെ പ്രമുഖ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു.എല്ലാ മാസത്തിലും ജന്മനക്ഷത്രത്തിൽ ധന്വന്തരി ക്ഷേത്രത്തിൽ പൂജാദികർമ്മങ്ങൾ നടത്തി വരുന്നതു കൊണ്ട് എനിക്ക് രോഗം കുറഞ്ഞു ജോലിയിൽ പ്രവേശിക്കാൻ കഴിഞ്ഞു.മരുന്നിനോടൊപ്പം മന്ത്രവും കൂടി വേണമെന്നാണല്ലോ മുൻ പേ പോയവർ ഉപദേശിച്ചിട്ടു പോയത്. ആശുപത്രികളിൽ പോകുന്നതോടൊപ്പം അടുത്തുള്ള ക്ഷേത്രങ്ങളിലും കുടി പോയി മന്ത്രവും പൂജകളും നടത്തുക.

  • @raveendranp.k487
    @raveendranp.k487 3 роки тому +10

    ധന്വന്തരി മന്ത്ര ജപം അതീവ ശ്രേഷ്ഠ മായി ആലപിച്ചിരിക്കുന്നു. സർവ്വ രോഗങ്ങളും ശമിപ്പിച്ചു രക്ഷ തരണേ ഭഗവാനെ മഹാവിഷ്ണോ.

  • @pradeepkumargksa
    @pradeepkumargksa 6 років тому +44

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരയേ അമൃതകലശ ഹസ്തായ
    സർവ്വാമയ വിനാശനായ
    ത്രൈലോക്യ നാഥായ
    മഹാവിഷ്ണവേ നമഃ

    • @travel9448
      @travel9448 4 роки тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ഹിന്ദുസ്ഥാനി-ഷ7ദ

    ഓം നമോ ധനുന്ധ്രായ നമഃ 🌿🌿🌿🌿🌿

  • @pprabhakaranpurushothamang4633
    @pprabhakaranpurushothamang4633 3 роки тому +45

    ഈ ശബ്ദം രോഗശാന്തി നൽകും. പ്രസരിക്കുന്ന പരിസരം ശുദ്ധമാകും . മംഗള കാരിയാണു . അങ്ങേക്ക് നമസ്കാരം നമസ്കാരം നമസ്കാരം

  • @leelaunni7123
    @leelaunni7123 5 років тому +43

    അദ്ദേഹം ധന്വന്തരി മന്ത്രം ചൊല്ലു ന്നത് കേൾക്കുമ്പോൾ മനസ്സിൽ ശാന്തിയും സമാധാനവും നിറയുന്നു....

  • @remakurup3386
    @remakurup3386 3 роки тому +5

    Om namo. Bhagavathe. Vasudevaya. Dhanwantharaye. Amruthakalasahasthaya. Sarvamayavinashaya thrilokyanathaya sree. Mahavishuve namo namaha. Bhaktavalsala kaithozhunnen

  • @kamalakarat2948
    @kamalakarat2948 3 роки тому +32

    ദൈവീകം ഈ ശബ്ദം 🙏 കേൾക്കാൻ കഴിഞ്ഞത് ശ്രീമഹാവിഷണുവിൻ്റെ അനുഗ്രഹം 🙏

  • @prnprn7258
    @prnprn7258 3 роки тому +14

    ഓം നമോ ശ്രീ മഹാവിഷ്ണു വേ നമ: ഒരായിരം കോടി നന്ദി പാദ നമസ്കാരം

  • @rekharamachandran6141
    @rekharamachandran6141 3 роки тому +7

    🙏 ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തര യേ അമ്യത കലശ ഹസ്തായ
    സർവ്വാമയ വിനാശനായ
    ത്രൈലോക്യ നാഥായ
    മഹാവിഷ്ണവേ നമ:🙏🙏🙏

  • @balachandramenon7659
    @balachandramenon7659 3 роки тому +23

    Iam down with Corona by listing Dhanwantari Manthra I feel better...... thirumani you and your chanting is always blessed.... Balachandran Ravathy nakshatram for Chennai.🙏🙏🙏

  • @sandhiaa3501
    @sandhiaa3501 2 роки тому +4

    ഓം ധന്വന്തരയെ നമഃ, വേഗം എന്റെ ഭർത്താവിന്റെ അസുഖം മാറ്റി തരൂ ഭഗവാനെ

  • @hemaranjith7531
    @hemaranjith7531 11 місяців тому +1

    Ohm Namo Bhagwate Vasudevaya
    Dhanwanthare
    Amrithakalasahasthaya
    Sarvamayavinasanaya
    Thrilokyanadhaya
    Mahavishnave nama

  • @deepapramod2747
    @deepapramod2747 3 роки тому +26

    Two of my dearest friends are recovering after major surgery. They are going through pain and depression. I have shared them this soothing dhanvanthari manthra. They lie down on bed and listen to this chanting that calms their worried mind and heals the body faster.... 🙏

    • @muralip5578
      @muralip5578 3 роки тому +1

      Exactly 🙏🙏🙏

    • @vijayaravindran836
      @vijayaravindran836 3 роки тому +6

      എനിക്ക് കൊറോണ വന്നപ്പോൾ ഇത് ഇട്ടു കേൾക്കുമായിരുന്നു. ഒരു ദിവസം ഈ മന്ത്രം ഇട്ടപ്പോൾ റൂമിൽ എല്ലാം ഹോമത്തിന്റെ മണം കുറച്ചു നേരത്തേക്ക് വന്നു അതിനു ശേഷം പനി കുറയാനും അസുഖം കുറയാനും തുടങ്ങി. ഞങളുടെ നാട്ടിൽ നല്ല ശക്തിയുള്ള ഒരു ധന്വന്തരി ക്ഷേത്രം ഉണ്ട്‌ അവിടെ സുരേഷ് ഗോപി, മോഹൻലാൽ എല്ലാം വരാറുണ്ട്. നെല്ലുവയിൽ ആണ്. ധന്വന്തരി മൂർത്തിക്കു പ്രണാമം. ഒപ്പം ശ്രീജിത്ത്‌ നമ്പൂതി രിക്കും പ്രണാമം. 🙏🙏🙏🙏

    • @hidangmayumronita7524
      @hidangmayumronita7524 2 роки тому

      @@muralip5578 a

  • @chiranthraj7
    @chiranthraj7 3 роки тому +3

    ಓಂ ನಮೋ ಬಗವತೆ ವಸುದೇವಾಯ|| ದಾನವಂತರಯೇ| ಅಮೃತಕಲಾಶಹಸ್ತಾಯ| ಸರ್ವಾಭಯ| ವಿನಾಷನಾಯ| ತ್ರ್ಯಲೋಕನಾತಾಯ|| ಮಹಾವಿಷ್ಣವೇ ನಮಃ||🙏🏻😌

  • @sasidharana5125
    @sasidharana5125 3 роки тому +6

    നമ ശിവായ! ഹരി ഓം! ശ്രീജിത്ത് തിരുമേനിക്ക് ഈയുള്ളവൻറെ ദണ്ഡനമസ്ക്കാരം!

  • @saumyajitbhaduri1083
    @saumyajitbhaduri1083 4 роки тому +34

    His voice is so powerful!🙏🏼❤️

  • @shalajayantpm
    @shalajayantpm 3 роки тому +12

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരയെ അമൃതകലശ ഹസ്തായ
    സർവാ മയ വിനാശനായ ത്രയ്‌ലോക്യ നാഥാ യ മഹാവിഷ്ണവെ നമഃ 🙏🙏🙏❤

  • @kasikn9060
    @kasikn9060 Рік тому +2

    அண்ணா உங்கள் குரல் வளம் மிகவும் அருமையாக உள்ளது 🙏🙏🙏🙏🙏🙏👌👌👌👌👌👌🌺🌺🌺🌺🌺🌺🌺🌼🌼🌼🌼🌼🌼🌼

  • @rajupv9202
    @rajupv9202 3 роки тому +4

    ഓം നമോ നാരായണായ നമഹ .ഒനമോ ധന്വന്തര ദേവോനമഹ .ഓം നമോ ഭഗവതേ വാസുദേവായ നമഹ

  • @ssbn7619
    @ssbn7619 3 місяці тому

    ॐ नमो भगवते वासुदेवाय |
    धन्वंतरये अमृतकलशहस्ताय |
    सर्वामयविनाशनाय |
    त्रैलोक्यनाथाय |
    श्रीमहाविष्णवे स्वाहा ||

  • @rainadkins4827
    @rainadkins4827 7 років тому +25

    I love this man's voice and this wonderful mantra. Maha Vishnave namah!

  • @remakurup3386
    @remakurup3386 3 роки тому +3

    Om namo bhagavathe vasudevaya sree maruthorvattathappa ayurvedapracharakaya kaithozhunnen. Bhagavaldasanaya angekku pranamam. 🙏🙏🙏🙏🙏🙏🙏

  • @vishnunaths2206
    @vishnunaths2206 3 роки тому +2

    Om namo bhagavade vasudevaya dhanwandraye amrutha kalasha hasthaya sarvamaya vinashaya thrilokanathaya maha Vishnuave nama :

  • @gowsikamohan9212
    @gowsikamohan9212 3 роки тому +5

    Thank God & Thank You Universe

  • @sobhanakeenath5916
    @sobhanakeenath5916 3 роки тому +4

    Very clear voice

  • @remakurup3386
    @remakurup3386 2 роки тому +1

    Bhaktavalsala. Sree. Dhanwantharamoorthaye ellavidha apathukalilninnum kathukollename. Maruthorvattathappa kaithozhunnen deivanjanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @narziraum
    @narziraum 9 років тому +30

    Om namo bhagavate vaasudevaaya
    dhanvantaraye
    amRitakalasha hastaaya
    sarvaamaya vinaashanaaya
    trailokyanaathaaya
    mahaaviShnave namaHॐ नमो भगवते वासुदेवाय धन्वन्त्रये
    अमृतकलश हस्ताय सर्वामय विनाशनाय
    त्रैलोक्यनाथाय महाविष्णवे नमः ||

  • @remakurup3386
    @remakurup3386 3 роки тому +3

    Om namo bhagavathe vasudevaya dhanwantharaye amrithakalasahasthaya sarvamayavinasanaya thrilokyanathaya sred mahavishuve namo namaha bhagavante dasanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @remakurup3386
    @remakurup3386 3 роки тому +2

    Om sree palazhivasane lokathe kathurakshikkename sampoojyanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @neethubrennen
    @neethubrennen 5 років тому +5

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരേ അമൃതകലശ ഹസ്തായ
    സർവാമയ വിനാശായ
    ത്രൈലോക്യനാഥായ ഭഗവതേ നമ: ...

  • @rajalakhshmighosh4126
    @rajalakhshmighosh4126 6 місяців тому

    When my children and Grand children hospitalised ...iprayed to aDhanwanthari moorthy Lord Vishnu to proper advice and Medicine from the hospital to my children....Om Dhanwantharaya namah:Raksha..Raksha...

  • @ManojKumar-dw2dc
    @ManojKumar-dw2dc 3 роки тому +3

    గురుదేవాయనమః 🙏🙏🙏
    మీ ఉచ్చారణ చాలా బాగున్నది

  • @balachandramenon7659
    @balachandramenon7659 3 роки тому +4

    🙏🙏🙏 iam listing every possible day early morning 🙏🙏🙏

  • @ramadastp3690
    @ramadastp3690 Місяць тому

    Ommm...NarayanA..Ommm Vasudhavaya Namah❤❤❤

  • @arthigamyafinancialservice3793
    @arthigamyafinancialservice3793 7 років тому +3

    Om Namo Bhagavate
    Maha Sudharshana
    Vasudevaya Dhanvantaraye;
    Amrutha Kalasa Hasthaaya
    Sarva Bhaya Vinasaya
    Sarva Roka Nivaranaya
    Thri Lokya Pathaye
    Thri Lokya Nithaye
    Sri Maha Vishnu Swarupa
    Sri Dhanvantri Swarupa
    Sri Sri Sri
    Aoushata Chakra Narayana Swaha

  • @remakurup3386
    @remakurup3386 3 роки тому +2

    Bhagavaldasanaya angekku pranamam 🙏🙏🙏🙏🙏🙏🙏

  • @vgk1395
    @vgk1395 4 роки тому +1

    நன்றி! நன்றி!! நன்றி!!!
    வாழ்க வையகம்!
    வாழ்க வையகம்!!
    வாழ்க வளமுடன்!!!

  • @remakurup3386
    @remakurup3386 3 роки тому +2

    Thanks for uploading today

  • @bindunair9011
    @bindunair9011 2 роки тому +1

    Going through health people. Dhanwantari bhagwane reduce my pain and cure me.

  • @sheejasivadas9433
    @sheejasivadas9433 3 роки тому +4

    Amaizing voice.healing all tensions.

  • @thrayambakamvjvlog6784
    @thrayambakamvjvlog6784 3 роки тому +3

    ഒാ൦ നമോഭഗവതേ വാസുദേവൻ നമഃ

  • @MaulinAgrawal1217
    @MaulinAgrawal1217 2 роки тому +1

    Sarve santu niramaya… pranam Guruji

  • @navaneethvenugopal8684
    @navaneethvenugopal8684 7 років тому +9

    great voice and rendering..kudos

  • @gamingmonster9972
    @gamingmonster9972 Рік тому

    Amazig voice modulation
    Get good feel
    Namasthe thirumeni

  • @jaganviswa2065
    @jaganviswa2065 4 роки тому +4

    Om Namo Narayana Nama 🙏🙏

  • @rajkrishna3784
    @rajkrishna3784 5 років тому +4

    Cure my piles completely
    Om Dhanvantrihey namah

  • @sheebareji733
    @sheebareji733 3 роки тому +2

    ഓം ധന്വന്തര ദേവാ കാത്തോളണേ

  • @mzggina
    @mzggina 2 роки тому +2

    I got covid im suffering with migraine like headache..this chanting my grandson sent to me to listen.
    It's calmed my throbbing headache n neck ache my body calmed down. Wow!!! Powerful thank you 😊

    • @sreejithnampoothiri
      @sreejithnampoothiri  2 роки тому +3

      Hari Om.. Thankyou.. please subscribe and keep sharing with needed one's...also do let us know how we can help more in comments..

    • @thantramantrayanthra
      @thantramantrayanthra 2 роки тому +1

      @@sreejithnampoothiri 😍😍😍🙏🙏🙏

  • @yashs4921
    @yashs4921 6 років тому +2

    om namo bhagvate asudevaay
    dhanvantarey amrit kalash hastay
    sarva bhay vinashakay
    sarv rog nivarnaay
    trailokyanathaay
    maha vishnave namah...

  • @ramkumarv4766
    @ramkumarv4766 5 років тому +5

    I WILL LIKE THIS MANTRAM GOD IS LOVE

  • @surendramohan9370
    @surendramohan9370 3 роки тому +1

    Om very powerful songs and voice

  • @illusion7223
    @illusion7223 Рік тому

    I am very fortunate to have found this channel...

  • @harisharyaa9246
    @harisharyaa9246 2 роки тому +2

    🌺🙏🌺 OM DHANVANTRI BHAGAVAN POTRI OM 🌺🙏🌺

  • @raajkumarsaxena5409
    @raajkumarsaxena5409 6 років тому +4

    Very good voice

  • @raghunandanchilukuri7379
    @raghunandanchilukuri7379 Рік тому

    OM NAMO BHAGAVATE VASUDEVAYA DHANVANTRAYE AMRITA KALASHA HASTAYA SARVAMAYA VINASHANAYA TRAI LOKYA NATHAYA SHRI MAHA VISHNAYA NAMAHA
    OM NAMO NARAYANAYA HARI OM NAMAHA
    GOVIND GOVIND GOKULA NANDANA GOVIND HARI GOVINDA HARI JAYA GOPALA HARI OM

  • @rkgnanam5591
    @rkgnanam5591 4 роки тому +2

    NAMASHTHE THANVANTHRI SWAAMI
    NAMASTHE SREEJITH NAMPOOTGIRI SWAMI

  • @sentenacmarie6651
    @sentenacmarie6651 7 років тому +3

    Namaste, belles photos qui accompagnent le mantra, vive la tradition védique

  • @cezarinagarcia3039
    @cezarinagarcia3039 3 роки тому +3

    Excellent devocional 🔥🙏🔥🌟🎇✨🌞🇧🇷

  • @devikasureshkumar7482
    @devikasureshkumar7482 3 роки тому +2

    നമസ്ക്കാരം തിരുമേനി.

  • @bindumohandas3585
    @bindumohandas3585 3 роки тому

    ഓം നമോ ഭഗവതേ വാസുദേവായ
    ധന്വന്തരി അമൃതകലശ ഹസ്തായ സർവ്വ മയ വിനാശായ ത്രിലോക് നാഥായ മഹാവിഷ്ണു നമ 🙏🙏🙏🌹🌹🌹
    ധന്വന്തിരി ഭഗവാനേ ശരീര സുഖം തരണേ
    ധന്വന്തിരി ഭഗവാനേ 🙏🙏🙏🙏🙏

  • @raghunandanchilukuri7379
    @raghunandanchilukuri7379 Рік тому

    OM NAMO BHAGAVATE VASUDEVAYA DHANVANTRAYE
    OM NAMO BHAGAVATE VASU DEVA RAKSHA RAKSHA

  • @periclesdasilva5973
    @periclesdasilva5973 3 роки тому +3

    "Do not be anxious about anything, but in every situation present your requests to God by prayer with thanksgiving. And the peace of God which transcends all understanding shall guard your minds and hearts in Christ Jesus." Phil 4:6-7

  • @nandakumarkrishnan4078
    @nandakumarkrishnan4078 3 роки тому +2

    Om Namo Bhagavathe Vasudevaya ...

  • @purushothamanpurushothaman2919
    @purushothamanpurushothaman2919 2 роки тому +1

    ഓം നമോ ഭാഗവതെ വാസുദേവായ 🙏🏽🙏🏽🙏🏽🙏🏽❤❤❤❤

  • @gangothri8117
    @gangothri8117 2 роки тому

    ഹരി ഓം 🙏🏻 നമസ്കാരം തിരുമേനി 🙏🏻 നല്ല അറിവ് 👌

  • @sangeethakesavan7230
    @sangeethakesavan7230 3 роки тому +1

    🙏🕉️🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🕉️🙏

  • @Soujyam
    @Soujyam 8 років тому +13

    i am blessed to hear his voice rendering this mantra.

  • @rapetidhanamjaya2061
    @rapetidhanamjaya2061 7 років тому +6

    very Powerful Manthram.

  • @remakurup3386
    @remakurup3386 2 роки тому +1

    Om sree. Dhanwantharamoorthaye namo namaha 🙏🙏🙏🙏🙏🙏🙏

  • @suriyakumarichinnaswamy4875
    @suriyakumarichinnaswamy4875 4 роки тому +1

    Namasharam very powerful mantram

  • @remakurup3386
    @remakurup3386 3 роки тому +2

    Ee kalikalathu ellavarkkum bhagaval namangal kelkkuvan budhi thonnikkane bhaghavane kesadipadam kaithozhunnen🙏🙏🙏🙏🙏🙏🙏

  • @aromaljayaraj9421
    @aromaljayaraj9421 2 роки тому +1

    ഭാഗവാനേ രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏

  • @balachandramenon7659
    @balachandramenon7659 3 роки тому +2

    Sarvamkrishanarpaana namasthu 🙏🙏🙏

  • @madhurigaikwad86
    @madhurigaikwad86 5 років тому +3

    Thanks guruji 🙏🙏

    • @rammohan9394
      @rammohan9394 2 роки тому +1

      Thanks Guruji🙏🙏🙏🙏

  • @suchitrabhanushali7261
    @suchitrabhanushali7261 4 роки тому

    Om namo Shivay Om namo Mahalaxmi Om namo Mahalaxmi Om namo Mahalaxmi Om namo Mahalaxmi Om namo Mahalaxmi Om namo Mahalaxmi Om namo Mahalaxmi Om namo Narayana Hari Om Narayana Hari Om Narayana Hari Om Narayana Hari Om Narayana

  • @preejarajeev1514
    @preejarajeev1514 3 роки тому +2

    🥰OM ANMO BHAGAVATE VASUDEVAYA🙏

  • @thuwanpriyanthi5441
    @thuwanpriyanthi5441 3 роки тому +3

    Om namo bahgahwathey wasudewaya, ,🙇🙇🙇

  • @madhushreemohan9847
    @madhushreemohan9847 3 роки тому +1

    Very nice Sree Ji 🙏🏻

  • @kokilavani321
    @kokilavani321 6 років тому +1

    Namastha SreejithAfter listening to dhanvantri japam felt very nice very power full voice God bless u.

  • @pk-ch2xd
    @pk-ch2xd 4 місяці тому

    Namashivaya, 🕉 namashivaya Om 🕉

  • @rahulmonu4642
    @rahulmonu4642 7 років тому +1

    sarvarogangalkhum lahari asakhthickum slokam pariharam manoharamaya alapanam

  • @vijayannarayanan7736
    @vijayannarayanan7736 2 роки тому +1

    നമസ്തേ തിരുമേനി

  • @prnprn7258
    @prnprn7258 3 роки тому +2

    ഭക്തിസാന്ദ്രം

  • @suchitrabhanushali7261
    @suchitrabhanushali7261 4 роки тому

    Om namo Shivay Om namo Shivay Om namo Shivay Om namo Shivay Om namo Shivay Om Narayana Hari Om Narayana Hari Om Narayana Hari Om Narayana Hari Om Narayana Hari Om

  • @retnakumar6338
    @retnakumar6338 2 роки тому +1

    Namaskaram thirumeni.

  • @duraprasadkarlapalem306
    @duraprasadkarlapalem306 6 років тому +3

    Really you are god blessed.
    Thanks for uploading this powerful mantra for chanting

  • @suseelats6238
    @suseelats6238 3 роки тому

    ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ശരണം.

  • @srilatharachakonda8697
    @srilatharachakonda8697 8 місяців тому

    Thank you.

  • @seenusivam9149
    @seenusivam9149 3 роки тому +1

    I like nabuudri ayya

  • @priyag2592
    @priyag2592 4 місяці тому

    Dhanwanthri moorthi ente kannil irittukayarunnathum thalakarakkam aswasthathayum sarva rogangalum ennil ninnu eduthumatti soukhyalki nithyam nadathname.

  • @srk8360
    @srk8360 3 роки тому +2

    🙏🙏🙏🙏🙏 Devain voice...🙏🙏🙏🙏🙏🙏💐💐

  • @shaijuav
    @shaijuav 4 роки тому +1

    Great

  • @jayathoughts1788
    @jayathoughts1788 4 роки тому +3

    My humble pranams...

  • @kannankanna7841
    @kannankanna7841 5 місяців тому

    Pranam ji

  • @rajeshrajrajeshraj368
    @rajeshrajrajeshraj368 5 років тому +2

    Oham shyamambarhi calabashegaudam.........

  • @ratheesh.m.rtravelworld7781
    @ratheesh.m.rtravelworld7781 4 роки тому +1

    Om namom bagavade vasudevaya namaha 💥 🙏

  • @poojavs5549
    @poojavs5549 6 років тому +1

    Super cool😎

  • @VishalTheekay-uc1zz
    @VishalTheekay-uc1zz Рік тому +1

    🕉️🪔🙏🔔⚜️❤️🌺☸️🥀🦅AUM SHREE HAREE LAKXMEENARAYANA NAMAHA
    🕉️🪔🙏🔔⚜️🧡🌺☸️🥀🦅💚🏹🛡️☯️💙🌻

  • @sajeevancg978
    @sajeevancg978 4 роки тому +1

    Hare Narayanaya