രണ്ട് പേരും ചെറുപ്പത്തിലേക്കൾ സുന്ദരനും സുന്ദരിയും ഇപ്പോഴും എന്തു രസാ കേട്ടിരിക്കാൻ. സഖാവ് കടെയില്ലാന്ന് തോന്നുന്നേ ഇല്ല.❤❤ എന്നും സന്തോഷമായിരിക്കാൻ ഈഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤️😍❤️
ജനങ്ങളെ എപ്പോഴും വാത്സല്യനിധി ആയി കണ്ടിരുന്ന അമൂല്യ കമ്യൂണിസ്റ്റ് വ്യക്തി ആയിരുന്നു സഖാവ് നായനാർ. ജനങ്ങളുടെ സകലമാന പ്രശ്നങ്ങൾക്കും അദ്ദേഹം വളരെ വേഗം തന്നെ പ്രതിവിധി കാണാൻ ശ്രദ്ധിക്കുമായിരുന്നു. ടീച്ചർക്ക് പിറന്നാള് ആശംസകള് നേരുന്നു..
awesome simple humble comrades... Britons & Even Queen Elizabeth was shocked by the police protection this Sakhavu & his entourage of poor comrades / family demanded on his visit to the UK
പ്രീയപ്പെട്ട ശാരദ ടീച്ചർക്ക് നവതി ആശംസകൾ ദീർഘായുസ് നേരുന്നു
നല്ല ഇന്റർവ്യൂ ..
തികച്ചും സാധാരണമായ ചോദ്യങ്ങൾ. നല്ല മറുപടിയും. അവരുടെ ഉള്ളു നിറയെ സഖാവ് മാത്രം.
അഭിനന്ദനങ്ങൾ.
ആശംസകൾ..
രണ്ട് പേരും ചെറുപ്പത്തിലേക്കൾ സുന്ദരനും സുന്ദരിയും ഇപ്പോഴും എന്തു രസാ കേട്ടിരിക്കാൻ. സഖാവ് കടെയില്ലാന്ന് തോന്നുന്നേ ഇല്ല.❤❤ എന്നും സന്തോഷമായിരിക്കാൻ ഈഗദീശ്വരൻ അനുഗ്രഹിക്കട്ടെ❤️😍❤️
ഇനിയും ഇങ്ങനെ ഒരു മുഖ്യമന്ത്രി നമുക്ക് കിട്ടില്ല.ടീച്ചർക്ക് എല്ലാവിധ ആശംസകളും നേരുന്നു
മോത്തി ...മനോഹരമായ അവതരണം. ഒരു അമ്മയും മകളും സംസാരിച്ചിരിക്കുന്നത് പോലെ....
എന്തൊരു പോസ്സിറ്റിവിറ്റി ആണ് ഈ അമ്മക്ക് ❤❤❤
ടീച്ചർ, നമസ്കാരം,.. തടികുറച്ചു,.. കൂടുന്നു,.. ശ്രദ്ധിക്കണം,.. നിങ്ങളെപ്പോലുള്ളവർ,.. ഈ,.. ഭൂമിക്, ഐശ്വര്യം,.
മുത്തശ്ശി,.. ആയി,.. ഇനിയും, അനേകാവർഷം,.. ജീവിക്കട്ടെ,,, രണ്ടു, വരി,.. മൂളിക്കൊളു,.... 🙏🙏🙏
അഹംകാരം, ഇല്ലാത്തടീച്ചർ, എന്തൊരു,,, സൗമ്യത,... 🙏
വാത്സല്യനിധിയായ ടീച്ചർക്ക് ഒരായിരം പിറന്നാൾ ആശംസകൾ.
ജനങ്ങളെ എപ്പോഴും വാത്സല്യനിധി ആയി കണ്ടിരുന്ന അമൂല്യ കമ്യൂണിസ്റ്റ് വ്യക്തി ആയിരുന്നു സഖാവ് നായനാർ. ജനങ്ങളുടെ സകലമാന പ്രശ്നങ്ങൾക്കും അദ്ദേഹം വളരെ വേഗം തന്നെ പ്രതിവിധി കാണാൻ ശ്രദ്ധിക്കുമായിരുന്നു. ടീച്ചർക്ക് പിറന്നാള് ആശംസകള് നേരുന്നു..
ഈ അവതാരകയെ കാണാൻ നല്ല ഭംഗിയാണ്
സഖാവിന്റെ കൂടെ എന്നും ജീവിച്ചത് കൊണ്ട് ഇന്നും അദ്ദേഹത്തെ പോലെ തന്നെ ഉള്ള ഒരു ചിരി ആശംസകൾ ടീച്ചർ അമ്മേ ❤️💚😘🎂🌈🎂
കോൺഗ്രസ് പ്രസ്ഥാനം വിശ്വസിക്കുന്നെകിലും നായനാർ ഇഷ്ടമുള്ള നല്ലൊരു നേതാവായി എന്റെ ഹൃദയത്തിൽ സൂക്ഷിക്കുന്നു ❤❤❤❤
ഒരായിരം പിറന്നാൾ ആശംസകൾ ടീച്ചർ ♥️🙏🏻
സന്തോഷത്തോടെ കണ്ട interview ❤
ഭർത്താവിന്റെ ഓരോ ചലനങ്ങളും ഇത്ര മാത്രത്തോളം മനസിലാക്കിയ ഭാര്യ....
ഭർത്താവിന്റെ ഇഷ്ടത്തിന് വേണ്ടി മാത്രം ജീവിച്ചു...
സഖാവിന്റെ ഭാഗ്യം...
Enikku sarinte samsaram orupadishtamanu,kalankamillatha pachayaya manushyan,Great Leader 🥰💥💥💥
നേരിൽ കാണണം ഒരുപാട് ആഗ്രഹിച്ച വക്തിത്വം ❤
നല്ല ഇൻ്റർവ്യൂ,ശാരദ അമ്മയ്ക് ആശംസകൾ 🙏🏼
നായനാർ സഖാവും ശാരദ ടീച്ചറും❤❤
Mothy chechi....nice interview, 😍👍👍
പിറന്നാളാശംസകൾ ടീച്ചർ 😍🙏
Beautiful family life .... We can't see this in generation
Janmadhinashamsakal Teacher ❤❤❤
awesome simple humble comrades... Britons & Even Queen Elizabeth was shocked by the police protection this Sakhavu & his entourage of poor comrades / family demanded on his visit to the UK
അമ്മ 🙏❤️
ടീച്ചർ സഖാവിന് നവതി ആശംസകൾ🌹
REAL COMRADE......
Happy birthday teacher
Happy Birthday Teacher ❤
Happy Birthday, Teacher😍🙏
Happy birthday teacher 🙏
Ente saradammkku....ella prarthanaklum🙏🙏🙏
Happy birthday mam🎉
നയനാർ സാർ കേരളാ ജനത്തിൻ്റെ പാവം ജനത്തിൻ്റെ സഖാവ് അദ്ദേഹം കുറച്ചുകൂടി ജീവിച്ചിരുന്നങ്കിൽ എന്ന് ആശിച്ചുപോയി ജനം
Sarada teacher ❤❤❤
👍🙏🙏
Ente swantam Teacher
❤🎉
🙏
Diary -My Family.... But the Diary -s of the Dignified Comrade is full of Kerala Family.... s
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ടീച്ചർ അമ്മ സൗണ്ട് ഡബ്ബിങ് ചയ്തു തായ് ഓർമ ശരി യാണോയെന്ന് അറിയില്ല
Sathi Nambiar, Ande ammaiyude sister annu sharada Eachi
ഒരുമേക്കപ്,,, പോലുമില്ലാത്ത, ടീച്ചർ,.. മേക്കപ്പിൽ,.. കുളിച്ചു,.. അവതരിക,..
Azhimathyil koodi kodikal sambathikkathathintey shanthiyum samadhanavum
nady seemaya orma vannu
❤❤❤❤ ആശംസകൾ
Amma orupad istam oru rss karante namaste
👍🙏
🙏
❤
❤❤❤❤❤❤
❤❤
❤
❤❤❤
❤🎉
❤❤❤
❤❤❤❤
❤❤❤❤❤
❤❤❤
❤
❤
❤❤