ആദ്യം ടീച്ചേർസ് നല്ലോണം പഠിപ്പിക്കണം 🤣അല്ലേൽ പിള്ളേർ പിന്നേം കാണും യൂട്യൂബ് ക്ലാസ്സസ് ❤️ Always stand with, MS Solutions, Xylem, Exam Winner, Eduport, Aegon, World of mehnuff❤️🥺🙌
കേൾക്ക്.. അധ്യാപകരുടെ പഠിപ്പിക്കൽ ഞങ്ങൾക്ക് മനസ്സിലാകാത്തതിനാൽ ഞങ്ങൾ ഈ ചാനലുകളുടെ സഹായം തേടുന്നു .. ഉം.. അവ റദ്ദാക്കിയപ്പോൾ.. നമ്മൾ ഒരു വലിയ കുഴപ്പത്തിലേക്ക് പോകും.. അവരാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ.. ❤️ ❤️ 🔥
@@_Physics_PQR pyq analys cheythu athil sadhyatha ulla quastion Ahn avara parayunathu . Livel avara ath parayunund. Njan full live kandittund. Ee you tube chanal mathram alla vakiyulla youtube class livilum paranja kuree quastion vanittund ! Enitt ee chanal mathram focus cheyunathu enthin ?? NJAN AVARUDE BACHILE STUDENT ANU ATHIL PYQ ENNA SECTION UND ATHIL EE QUATION DISCOUS CHEYUNUND OK
ബഹുമാനപ്പെട്ട അധികൃതർ അറിയുന്നതിന്, ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഞങ്ങളുടെ math Question Paper- നെ കുറിച്ചാണല്ലോ ചർച്ച അത് ചോർത്തിയെന്ന രീതിയിൽ അങ്ങനെയെങ്കിൽ അന്ന് വൈകുന്നേരം MS ഇട്ട ഒരു ചോദ്യത്തിന്റെ മറുപടിയായി കുട്ടികൾ പറഞ്ഞ കാര്യം എന്തുകൊണ്ട് മുഖവിലയ്ക്ക് എടുത്തില്ല. ചോദ്യം ഇങ്ങനെയാണ് " Exam എങ്ങനെയുണ്ടായിരുന്നു"? A)എളുപ്പം B) Average c) Tough അതിൽ 88% ശതമാനം കുട്ടികളും Tough ആണെന്നാണ് പറഞ്ഞിരിക്കുന്നത്. So, ഞാൻ പറഞ്ഞു വന്നത് തലേ ദിവസം ഞങ്ങൾക്ക് Q . P കിട്ടിയെങ്കിൽ പിറ്റേ ദിവസം ഉച്ചവരെ സമയമുള്ളതിനാൽ ഞങ്ങക്കത് കാണാതെ പഠിച്ച് പോയി പരീക്ഷ എഴുതാമായിരുന്നല്ലോ എങ്കിൽ ആ എക്സാം easy ആയേനെ.പക്ഷേ എല്ലാവർക്കും Tough ആയിരുന്നു. പിന്നെ അവർ പറഞ്ഞ Question വന്നു എന്നുള്ളത് വർഷങ്ങളോളം Exprience ഉള്ള ഏതൊരു അധ്യാപകനും ഏത് Topic -ൽ നിന്നും എങ്ങനെ ചോദ്യം വരുമെന്ന് നന്നായി അറിയാം അതാണ് ഇവിടെയും സംഭവിച്ചത്. എന്റെ ഉമ്മ പോലും prediction നടത്താറുണ്ട് അത് വരാറുമുണ്ട് അതിന്റെ അർത്ഥം ചോദ്യം ചോർത്തി എന്നല്ല. common sense ആണ്. MS ആവർത്തിച്ചു പറയാറുണ്ട് കഴിഞ്ഞു പോയ വർഷങ്ങളിലെ P Y Q Ahn താൻ തരുന്നത് എന്ന്. സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ videos - ഉം മുഴുവാനായി കണ്ടതിന് ശേഷം Action എടുക്കൂ. ഒന്ന് മാത്രമാണ് പറയാനുള്ളത് MS ഇത് കാണുന്നുണ്ടെങ്കിൽ ഓർക്കു നിങ്ങൾ തനിച്ചല്ല, നമ്മൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. എന്ത് വന്നാലും ഒരുമിച്ച് നോക്കാം. QUIT INDIA🔥🔥
സ്കൂളിൽ ടീച്ചേഴ്‌സ് നന്നായി പഠിപ്പിച്ചാൽ നമുക്ക് യൂട്യൂബ് ക്ലാസ്സ് കാണേണ്ടി വരില്ലായിരുന്നു 😑🤌....... സ്കൂളിൽ 100% വിജയമുണ്ടെങ്കിൽ അതിൽ സ്കൂൾ ടീച്ചേഴ്സിന് (ചില ടീച്ചേർസിന് മാത്രം)വലിയ പങ്കോന്നുമില്ല 99.9% effort ഇടുന്നതും നമ്മുടെ online ടീച്ചേഴ്സാണ് .. 💯💯💯💯❤️❤️
@@preenasanthosh9944 value polum change ആകാതെ qstns predict ചെയ്യാൻ experience ഉള്ള അധ്യാപകർക്ക് കഴിയും എന്നുണ്ടേൽ പരീക്ഷക്ക് വരുന്ന qstns മാത്രം വർഷം ആദ്യം മുതൽ തന്നെ കണക്ക് കൂട്ടി അത് മാത്രം പഠിപ്പിച്ച പോരെ? 😂
ഇവന്മാരുടെ സംശയങ്ങളും ഡയലോഗ് അടിയും കേട്ടാൽ തോന്നും ആ പരീക്ഷ എഴുതിയവർക്ക് എല്ലാം ഫുൾ മാർക്ക് ആണെന്ന്............. യൂട്യൂബ് ക്ലാസുകളോട് ഇവന്മാർക്ക് ഇത്രേം ദേഷ്യം എന്താണോ ന്തോ.......സ്കൂളിൽ നല്ല ഉയർന്ന മികച്ച പഠിപ്പിക്കലാണല്ലോ.... അതുകൊണ്ടല്ലേ പിള്ളേര് യൂട്യൂബിൽ ക്ലാസ്സ് കാണുന്നത് 😂
I have the proof. I'm a 10th standard student. Ithu varee ulla ella Exam nnu English ill Verb phrase um Noun phrase um grammar section ill Aann veraa but English Exam ntte thalenn MS paranj Verb phrase 1st 5 Mark paragraph Question ill verum nn and English Exam nnu Aathu pole thanne vann.. It prediction Aalla enn 100% urapp. Ith Exam paper chorthal Aann It's biggest crime.
Ivar onnum question paper leak cheithathalla previous year question papers mathramme avar parayoluu ninall ee veruthe avar paper leak cheythu ennnu onnum parayalle do
@@_Physics_PQRbro english oke easy ayi prediction cheyam eni number inte kariyam anenkil eni orupakshe leak aki ennu vecho avar mandanmar anelo athe numberill thanne paranju kodukan korachu logic ayitu aloyiku
@@_Physics_PQRnjan SSLC chemistry parishaku padichathu ee paranja ms solutions inte yt channel ill ninum anu athil patu padi oke padipikum concept correct akum pinne anu njangalku vendi samsarikan aa Puli mathram indayollu orikalum marakathillah
``ബയനിറ്റിനേക്കാൾ ഭയപ്പെടുന്നത് പത്രങ്ങളെയാണ്´´... പത്താം ക്ലാസിൽ ഇത് പഠിക്കുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായില്ല എന്നാൽ ഇപ്പോൾ മനസ്സിലാകുന്നു... എന്തേലും ഒരു കാര്യം കിട്ടിയാൽ നോക്കിയിരുന്നു അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വായിച്ചടിക്കുന്നവരാണ് പലപ്പോഴും പത്ര മാധ്യമങ്ങൾ,... അതിനകത്ത് മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഏഷ്യാനെറ്റ് ന്യൂസ്... എന്തേലും തുമ്പു നോക്കിയിരുന്ന്.. അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ അവർ ഒരു നിഗമനത്തിൽ എത്തും.. നിയമങ്ങളെക്കാൾ മേളിൽ അവരാണ്..... Hate For Asianet like Medias.,... 📉🥴🤡
സ്കൂൾ ടീച്ചേർസ് പഠിപ്പിക്കുന്നതിന്റെ 100ഇരട്ടി യൂട്യൂബ് channels ടീച്ചേർസ് പഠിപ്പിക്കുന്നത് മക്കൾക്കു മനസ്സിൽ ആവുന്നുണ്ട് അത് കൊണ്ട് മക്കൾ ഓൺലൈൻ ആശ്രയിക്കുന്നത്
സ്കൂളിൽ പഠിപ്പിക്കുന്നത് മനസിലാകാത്തത് കൊണ്ടാണ് ഓൺലൈൻ ക്ലാസ്സ് കാണുന്നത് എന്നാപ്പിന്നെ നിങ്ങൾ വന്നു ഞങ്ങളെ പഠിപ്പിക് അല്ലാതെപിന്നെ എന്തുവാ പറയേണ്ടത്...
paper chornnittilla....plus one maths out of syllabus questions aayirunnu vannath....ithonnm chornnathayi thonnunnilla...90% studentsinum maths valare tough aayirunnu...🙄🙄🙄
@@Neetaspirant.120thengayan njgale sir exam hall il vannu 2o 3o question ezhuthanda ath out of syllabus ann enn parnnju pakaram or questions ezhuthikko nn pnney nthinan or questions😂😂
@@Neetaspirant.120broh ee youtube class thanne 💯annu ee time ellarum better 💯avar concept ellam clear akki tharum 💯 but youtube class mathram kandu poyi oru kutti A+ kittum 💯ennu onnumilla but aa class thanne 2,3 time kandu A + kittum ,
@@Neetaspirant.120 eshtapettu padikunathano adho kashtepettu padikunathano etha better pinne ee mark onnum ala orutharudem future decide cheyunathu ipolathe system oru scam thanne anu not updated at all
Cyllabusl paadangal adich ketti ori varsham kond ath thinnaan parayunna education boardinod pucham maathram 🥶🥶 Shame on you kerala education board and ministers Arhinethire shabdham iyarthaatha mediakalodum pucham maathram😏😏
School il padipikunna onnum manasilavalla verutha irunnu shambalam vangunnavara, nannayit padipikunnath kanumbol teachersine cheruthayi kuru potti, ivide teachers aanu preshnam aayi ippol vannath, ningal kulla thirichadi thannirikum, We are with all Education Platforms
ഞാൻ പഠിക്കുന്ന സ്കൂൾ il oru hygiene ole bathroom പോലും boys inu ila, എൻ്റെ സ്കൂൾ il പഠിപ്പിക്കുന്ന maths sir +1 inte full chapter November il തനെ പഠിപ്പിച്ച് തിർത്ത് ഒന്നും മനസ്സിൽ അവനു ila അതുകാരണം ah school ile students elavarum ingne ole online platform il kudi പഠിക്കും അല്ലെങ്കിൽ tution povum, Kerala തിലെ school വളരെ മോശം anu അതിൻ്റെ കൂടെ ഇങ്ങനെ question paper hard അകി യൽ നങ്ങൾ എന്ത് ചെയ്യും ?
Schooil ടീച്ചർമാർ 10 മാസം. കൊണ്ട് പഠിപ്പിച്ചു തിർക്കുനതാ അവരൊക്കെ ഒറ്റ ലൈവിൽ പഠിപ്പിക്കുന്നത് എന്നിട്ട് അത് njgalkku manasilakkundu........പിന്നെ ചോർന്നു ചോർന്നു പറയാറുണ്ടല്ലോ ഇതെല്ലാം കണ്ട എനിക്ക് വരെ ahh ezhuthiya ella examsum padayirunnu ...... Pyq annenu parajallo..... Eni swndham classil erunnu chumma predict cheythal athuinum case edukkuvo egganum sheriyayal 😂😂
School teachers monthly paisa Vanna mathi avar padipikkan vellom mansilavande aga paad Ivar oky olla confidence exam povunath thanna ollath kuda illatha akki tharalle ..........
അധ്യാപകർ നല്ലതു പോലെ പഠിപ്പിച്ചെങ്കിൽ ഈ കുട്ടികൾ ഓൺലൈൻ ചാനെൽ നെ തേടിപോകില്ല.. അതുകൊണ്ടു ആദ്യം അത് clear ആകാൻ ശ്രമിക്കുക.. പിന്നെ അധ്യാപകർ ആവുന്ന ഏതൊരു ആൾക്കും ഏത് quetion വരുമെന്ന് പറയാൻ സാദിക്കും 10 മാത്രമല്ല 1 മുതലുള്ള കുട്ടികൾക്ക്.. അതുകൊണ്ടു കാര്യം മനസ്സിൽ ആക്കുക.. ആരോപണം ഉന്നയിക്കുമ്പോൾ അതിലെ വാസ്തവം അറിയുക 🙏🏻🙏🏻
Hello, what do you mean Eduport Exam winner Xylem they are helping students for exam we will support them and we will learn with them and we know they will never do that cheep thinks they don't need it........ അവരുടെ കഷ്ടപ്പാടുകൾ ആരും കാണുന്നില്ല 😔 for example eduport 8 :00 Am live ഉണ്ടായിരുന്നു 9ᵗʰ stdine 12: 45 വരെ ഉണ്ടായിരുന്നു അവർ അവരെ വിശ്വാസിക്കുന്ന കുട്ടികൾക്കു വേണ്ടി അവർ ഉറക്കം. ഒഴിച്ചിരുന്ന് questions' ഉണ്ടാകുകയായിരുന്നു 😭 ഇവരുടെ എഫ്ഫർ ആരും അറിയുന്നില്ല 😭 why this people like this O god stand with as stand with eduport, xylem, ms solutions, exam winner 😭😭 We know the truth we will stand with them😠😠
Ee parayunne channelkarde peril case varuanenkil School teachersinte perilum edkanam bcoz channelil parayunnath pyq questions ahn ath athepole achadikinnath question paper indakunnavr ahn, mathrolla school teachers grupik pyq idunnund...
Athe youtube channelil idunna questions ellam thanne pyqs allenkil textbook le questions ann... Allathe avar question paper leak cheyyonnallla... We stand with those online platform ❤🔥🔥🔥❤🔥
Ente ponno avar pvqs an parayunath repeat ayi varunath important questions allathe chortha alla pvqs pole thanne question paper ittitu alle verthe avrude thalayil keritu ethre per an avar Karanam padikunath ee parayuna teachersne kadilum avar parayunath vegam mansillavum correct concept paranju an padipikunath allathe thale disvasam vannu question paper thara alla we all stand for them 💚
Ningal aadhyam schoolil padippikkunna teachersine matt avarellam enthokkeyo edukkunnu enthokkeyo parayunnu...athonnum manassilavathadhukondaane njangale utube classes depend cheyyunnath they are skilled in their work more than school teachers ...athupolethanne njangalkkenthelum preshnam vannal njangalude koode nilkkunnath youtube teachers aan especially MS Solution❤️🤌....allathe kuttikalude kaaryangal manassilaaki njangalude preshnangale pariharikkan polum govt oo teachersoo pala sahajaryangalilum thayyaraayittilla...njangalkkethire kuthikondirikkuka ennallathe njangalude koode nilkkan ee parayunna mediakkaro school teachersoo govtooo onnum thayyaraayittilla...so utube teachersinethire ningal anacishyamaayi asooya mooth ooronn irakkan nilkkanda...ningalenthokke paranjalum we are stand with MS ❤💯
Prediction ❌️ Question paper chorthal ✅️ Mattu clasdukal ariyilla but sslc english exam nadanathu iith ann Noun phrase and verb phrase first sectionvarum paranju engane Diary-mr schmidth Narration- danger of single story Write up-scholarship jacket Notice- literature fest News report- project tiger Character sketch - jack Speech - best investment Appreciation - ballad of father gilligan Poem questions - poetry Review - scholarship jacket engne ithra crct aayitt predict cheythu Oro question eth verum eth topic aavum vare predict cheythu how. 4,5,6 oo alla grammar ozhike baki 60 marks question egane predict cheyum ithil 60% puthiya questions ann. Pyq ann enkil ethra pyq und ithre krithymaayi predict egane cheyum Just aa video kand question paper veruthe nokkiya manasilavum
കേരള സില്ലബസിന്റെ ഒരു ട്രെൻഡ്, Previous Year Questions അതെ പടി അല്ലെങ്കിൽ എന്തേലും ചെറിയ വ്യത്യാസം വരുത്തിയാണ് ചോദ്യങ്ങൾ ഇടുന്നത്. അത് ചോദ്യത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും Standard ഇല്ലായ്മ ആണ്. അതിനു പൂർണ ഉത്തരവാദി വിദ്യാഭ്യാസ വകുപ്പും ചോദ്യം ഇടുന്ന അധ്യാപകരുമാണ്. അത് യൂട്യൂബ് ചാനലുകൾ മുതലെടുക്കുന്നു എന്ന് മാത്രം. അത് മാത്രമാണ് യാഥാർഥ്യം. 🤦♂️
School ❌ UA-cam Class ✅ നോക്കു അധ്യാപകരെ സ്കൂളിൽ നിങ്ങൾ padippikuna ഒരു വകയും മനസ്സിലാവില്ല Athukond തന്നെ ആണ് UA-cam Class കാണുന്നത്. 2മാസം ഒന്നും manasilavath കര്യങ്ങൾ exam inte തലേ ദിവസത്തെ ക്ലാസ് മാത്രം കണ്ട് വന്ന് എഴ്തി മാർക്ക് വങ്ങുന്നേൽ യൂട്യൂബ് ക്ലാസ് ഇൻ്റെ ഗുണം കൊണ്ട് തന്നെ ആണ്.
UA-cam classes കാണുന്നുണ്ടെങ്കിൽ അതിനു കാരണം സ്കൂളുകളിലെ അധ്യാപകരുടെ പഠിപ്പിരു കൊള്ളില്ലാത്തത് കൊണ്ടാണ്.. കുട്ടികൾക്ക് ക്ലാസ്സ് എടുക്കുമ്പോ വരാൻ സാധ്യത ഒള്ള ഭാഗങ്ങൾ പറയണം ഇത് ചോദിച്ചാൽ എല്ലാം പഠിക്കണം എന്ന് പറയും ഈ പറയുന്നവരെ കൊണ്ട് സാധിക്കുമോ ഒരു syllubus ഒരു വാക്ക് പോലും വിടാതെ പഠിച്ചു പരീക്ഷ എഴുതാൻ... 🙏🙌
MS SOLUTIONS
EXAM WINNER
XYLEM
EDUPORT
FOR LIFE ❤
WE STAND WITH THEM NOT WITH THOSE SCHOOL TEACHERS
@@LovelyBorderCollie-js6tj athoke athree ullu bro 🙌❤️
@@LovelyBorderCollie-js6tj
MS SOLUTION
EDUPORT
XYLEM
EXAM WINNER
AEGON
RANS LEARNING
MATHS CRUSADER
ETC.....
Exam winner xylem question paper leak aakiyilla Agana oru newsum illa they are honest
❤❤@Rithika-c5i
Nthuu kondddum effort idunn tchrsnta koodyan nagl
School teacher ❌ online platform✅
We will stand for
MS solution
Xylem
Exam winner
Not for teachers
Also edu port
Yes
@@AchuAchuzz-ge5ry 💯
Eduport
Eduport
ആദ്യം ടീച്ചേർസ് നല്ലോണം പഠിപ്പിക്കണം 🤣അല്ലേൽ പിള്ളേർ പിന്നേം കാണും യൂട്യൂബ് ക്ലാസ്സസ് ❤️ Always stand with, MS Solutions, Xylem, Exam Winner, Eduport, Aegon, World of mehnuff❤️🥺🙌
കേൾക്ക്.. അധ്യാപകരുടെ പഠിപ്പിക്കൽ ഞങ്ങൾക്ക് മനസ്സിലാകാത്തതിനാൽ ഞങ്ങൾ ഈ ചാനലുകളുടെ സഹായം തേടുന്നു .. ഉം.. അവ റദ്ദാക്കിയപ്പോൾ.. നമ്മൾ ഒരു വലിയ കുഴപ്പത്തിലേക്ക് പോകും.. അവരാണ് ഞങ്ങളുടെ ഒരേയൊരു പ്രതീക്ഷ.. ❤️ ❤️ 🔥
Ath correctaan njangalude pratheekshayan avar😊
👍👍
Sathyam👍👍
💯
💯💯💯💯💯💯💯💯
Exam paper chornno illayo onnum ariyilla.pakshe schoolukalil ninnum padipikkunnath manasilavathond thanne ahn ella kuttikkalum youtube channnelin asrayikkunnath.schoolukalil well trained aayit olla teachers nalla reethil padippikkunmundenkil oru kuttiyum Utube kaanilla.
💯
Ithu thanneyaan keralathile oro vidhyaartgikkum vidhyabhyasa vakuppinod parayaanullath
Ss
True
💯
Students UA-cam classes ne depend cheyyunath school le teachers padippikkunnath onninum kollilathath kondalle
Sathym
True 💯
Kollilla enn parayan pattilla avrum avarethaaya efforts edukkunnud. UA-cam classes nammkk kurachum koodi useful aanenne ullu...
@@Bixzu_07 ethra eduthaalum kuttikalk manasilavandee.... Utube classes kuttikalk kooduthal manasilavunnu so avar ath kelkunnu
Truee💯💯💯💯💯💯
അവര്‍ പറയുന്നത് pyq questions ആണെന്ന് ചിന്തികാനുളള ബുദ്ധി ഇല്ലാതെ ആയിപ്പോയലോ.......🙏
നല്ല അദ്ധ്യാപകർ ....
Aa Geometric Progression question nte sum engane correct ayyiii kittyy ???? Ath totally random alle ???
@@sreharitt7039
Eee vattam Christmas Exam nnu New pattern ulla kure Questions undayirunnu.
Aath okke predict cheyytha how ❓
Ith prediction Aalla..
Question paper chorthal Aann
It oru crime Aann Nadapaddi venam
Arrest chayyumbo kana
@@_Physics_PQR pyq analys cheythu athil sadhyatha ulla quastion Ahn avara parayunathu . Livel avara ath parayunund. Njan full live kandittund. Ee you tube chanal mathram alla vakiyulla youtube class livilum paranja kuree quastion vanittund ! Enitt ee chanal mathram focus cheyunathu enthin ??
NJAN AVARUDE BACHILE STUDENT ANU ATHIL PYQ ENNA SECTION UND ATHIL EE QUATION DISCOUS CHEYUNUND
OK
@@sreharitt7039
Ithu Question paper leaking Aann enn manassilakkan valiya buddhi onnum venda
ബഹുമാനപ്പെട്ട അധികൃതർ അറിയുന്നതിന്,
ഞാൻ ഒരു പ്ലസ് വൺ വിദ്യാർത്ഥിനിയാണ്. ഞങ്ങളുടെ math Question Paper- നെ കുറിച്ചാണല്ലോ ചർച്ച അത് ചോർത്തിയെന്ന രീതിയിൽ അങ്ങനെയെങ്കിൽ അന്ന് വൈകുന്നേരം MS ഇട്ട ഒരു ചോദ്യത്തിന്റെ മറുപടിയായി കുട്ടികൾ പറഞ്ഞ കാര്യം എന്തുകൊണ്ട് മുഖവിലയ്ക്ക് എടുത്തില്ല. ചോദ്യം ഇങ്ങനെയാണ് " Exam എങ്ങനെയുണ്ടായിരുന്നു"? A)എളുപ്പം B) Average c) Tough അതിൽ 88% ശതമാനം കുട്ടികളും Tough ആണെന്നാണ് പറഞ്ഞിരിക്കുന്നത്. So, ഞാൻ പറഞ്ഞു വന്നത് തലേ ദിവസം ഞങ്ങൾക്ക് Q . P കിട്ടിയെങ്കിൽ പിറ്റേ ദിവസം ഉച്ചവരെ സമയമുള്ളതിനാൽ ഞങ്ങക്കത് കാണാതെ പഠിച്ച് പോയി പരീക്ഷ എഴുതാമായിരുന്നല്ലോ എങ്കിൽ ആ എക്സാം easy ആയേനെ.പക്ഷേ എല്ലാവർക്കും Tough ആയിരുന്നു. പിന്നെ അവർ പറഞ്ഞ Question വന്നു എന്നുള്ളത് വർഷങ്ങളോളം Exprience ഉള്ള ഏതൊരു അധ്യാപകനും ഏത് Topic -ൽ നിന്നും എങ്ങനെ ചോദ്യം വരുമെന്ന് നന്നായി അറിയാം അതാണ് ഇവിടെയും സംഭവിച്ചത്. എന്റെ ഉമ്മ പോലും prediction നടത്താറുണ്ട് അത് വരാറുമുണ്ട് അതിന്റെ അർത്ഥം ചോദ്യം ചോർത്തി എന്നല്ല. common sense ആണ്. MS ആവർത്തിച്ചു പറയാറുണ്ട് കഴിഞ്ഞു പോയ വർഷങ്ങളിലെ P Y Q Ahn താൻ തരുന്നത് എന്ന്. സംശയം ഉണ്ടെങ്കിൽ അദ്ദേഹത്തിന്റെ എല്ലാ videos - ഉം മുഴുവാനായി കണ്ടതിന് ശേഷം Action എടുക്കൂ. ഒന്ന് മാത്രമാണ് പറയാനുള്ളത് MS ഇത് കാണുന്നുണ്ടെങ്കിൽ ഓർക്കു നിങ്ങൾ തനിച്ചല്ല, നമ്മൾ എല്ലാവരും നിങ്ങളുടെ കൂടെയുണ്ട്. എന്ത് വന്നാലും ഒരുമിച്ച് നോക്കാം.
QUIT INDIA🔥🔥
💯
Yes
You are correct
🔥
Polich😤
+1 last maths exam was the toughest one 🥲🤌
Did you see the qp of plus two phy and maths🥲al moonjal arnnu🥲
Correct
@@zoom_fire.7 nnal +1 mathsum al moonjal aarnnu🥲 qp Kanda spotil kili poyi💔
Exam padayirunuu athinee kurichonum ivnmarkk parayndaa🙄
@@zoom_fire.7plus one >>> plus two
"ബയണറ്റിനെക്കാൾ ഞാൻ ഭയക്കുന്നത് പത്രത്തെയാണ്" - നെപ്പോളിയൻ😂
annu ath padichappol manasilayilla but innu real aayi manasilayi 😂
Ente makkale ms udaayip aan..u will realise within 5 days
10ത്താം ക്ലാസിലെ മലയാളം😂🙌
Why you are telling this?@@cmcconfessions9585
Education minister ne aadhyam maattu
Sathyam
True
Sathyam..
True
Sathyam 💯
കുറുവ സംഘത്തിനെതിരെ ഒന്നും സാധിക്കാത്ത government ആണ് question paper ൻ്റെ പുറകെ പോകുന്നത് 😂
സത്യം 😂
സ്കൂളിൽ ടീച്ചേഴ്‌സ് നന്നായി പഠിപ്പിച്ചാൽ നമുക്ക് യൂട്യൂബ് ക്ലാസ്സ് കാണേണ്ടി വരില്ലായിരുന്നു 😑🤌....... സ്കൂളിൽ 100% വിജയമുണ്ടെങ്കിൽ അതിൽ സ്കൂൾ ടീച്ചേഴ്സിന് (ചില ടീച്ചേർസിന് മാത്രം)വലിയ പങ്കോന്നുമില്ല 99.9% effort ഇടുന്നതും നമ്മുടെ online ടീച്ചേഴ്സാണ് .. 💯💯💯💯❤️❤️
💯💯💯
👍🏻
Teachersum effort idunnund avarum manushyara pinne portions theerkkanam ennu paranjal avar enth cheyyum? Ee education system maranam
@@NeerajUllasYESS!!💯💯💯💯
അത് experience ആണ്, pyq questions🔥അല്ലാതെ ചോർത്തല്ലല്ല 😂
@@preenasanthosh9944 value polum change ആകാതെ qstns predict ചെയ്യാൻ experience ഉള്ള അധ്യാപകർക്ക് കഴിയും എന്നുണ്ടേൽ പരീക്ഷക്ക് വരുന്ന qstns മാത്രം വർഷം ആദ്യം മുതൽ തന്നെ കണക്ക് കൂട്ടി അത് മാത്രം പഠിപ്പിച്ച പോരെ? 😂
തീരെ ബോധം ഇല്ലേ😂😂
Corrrect.ORU well experience ulla teacher nnu ppredict cheyaam.ALATHE VERUTHE 50,000 SALARY vagichu aarko endi padipikunna teachers alla
@@preenasanthosh9944 how the hell did he predict the questions that's not pyq..magic..??
@@preenasanthosh9944 in this exam pattern has changed ,and last year too he predicted the qs that aren't pyq
We stand for youtubers not for teacher😏
School ടീച്ചറോട് പോവാൻ പറയ് മക്കൾ പഠിക്കുന്നത് സഹിക്കുന്നില്ല അല്ലേ 😡😡😡
Plus one എല്ലാം പരീക്ഷയും പ്രയാസം ആണ് ഒന്നും ചോർന്നതായി തോന്നുന്നില്ല
Maths വളരെ പ്രയാസം ആയിരുന്നു
Padikkanam
Kayinja varsham njngal eyuthiya athrem tough onnula😂
@adithy4aAthey public examin irunn vellam kudichath ippozhum orkkunnu🤣🙌🏻
@@Navaneeth-zn1go athokkyy angane marakkan kayiyoo😹😹
@adithy4aappo ormipikkale ponne athum public exam thanne myr anganathe vann
പ്ലസ് വൺ മാക്സ് ക്വസ്റ്റ്യൻ പോലും മനസ്സിലായില്ല😂😂
😂😊
മാക്സ്അല്ലടാ പൊട്ടാ ...മാത്സ് (mathematics).maths
👍🏻
POYI PANI NOKKEDO BUTTON ✅✅
Not stolen but experienced in pyq's ....
UA-cam teachers are sincere and hardworking much better than those lazy humans in the government school 😒😒
Well said ❤
Exactly 🤡
💯💯
ഇവന്മാരുടെ സംശയങ്ങളും ഡയലോഗ് അടിയും കേട്ടാൽ തോന്നും ആ പരീക്ഷ എഴുതിയവർക്ക് എല്ലാം ഫുൾ മാർക്ക് ആണെന്ന്............. യൂട്യൂബ് ക്ലാസുകളോട് ഇവന്മാർക്ക് ഇത്രേം ദേഷ്യം എന്താണോ ന്തോ.......സ്കൂളിൽ നല്ല ഉയർന്ന മികച്ച പഠിപ്പിക്കലാണല്ലോ.... അതുകൊണ്ടല്ലേ പിള്ളേര് യൂട്യൂബിൽ ക്ലാസ്സ് കാണുന്നത് 😂
Ningal poy oru 2008 muthal ola question paper analyse cheyy sugamay ningalkk question paper indakm
Appo atharakke bothama ollu parayounnavarkku PYQ andannu pollum avarkke aringuda 😂
@@MerlinElsaAbraham-u3uark ? UA-cam channels varunavark oke nalla bodam ond athkondanu correct ayi questions predict chyunath
I have the proof.
I'm a 10th standard student.
Ithu varee ulla ella Exam nnu English ill Verb phrase um Noun phrase um grammar section ill Aann veraa but English Exam ntte thalenn MS paranj Verb phrase 1st 5 Mark paragraph Question ill verum nn and English Exam nnu Aathu pole thanne vann..
It prediction Aalla enn 100% urapp.
Ith Exam paper chorthal Aann
It's biggest crime.
@@_Physics_PQR😹broh old pyq analyse cytha ariyam ee year athu varum ennu njanum athu predict cythu 💯😹athu vany
@@Since2008-e5y
Appo pinne +1 Maths Question ntte number polum marathee yegane Perdict cheythu ❓
Question paper chorthaal nne Perdiction enn Aanno prayaa❓
School teachers 🤢🤮 online class teachers 😁🌞😻😇😎
Plus two physics, chemistry, maths
Question പോലും മനസ്സിലായില്ല
Athin kurapam illa
Athinentha kuyappam.exam eppalum easy avenemenillalo❤
Text book madakki ketti vellanulathala..veruthe enkilum marachu nokku.
@ Ncert text book nokki schlil padippikkarilla (arabi english ozhike).. Swayam padikkan aanel pinnenthina neram velukkumbm angott kettiyedukkunnee..pyq nokkiyan stdnts practice cheyyukha nnit athumaayi oru bhandhavumillaatha qstn paper ittal? Exam tough aakandaann alla parene ayn aadyam nthelum maryadhakk padippikkan paray nnittalle tough aakkal🥴🤧
Ncert maryadhakk padikkanam
@@ShehaFathim-u9s exam tough akkukayanenki tr mare nere vanam padipikkanam allthe portion theeranam enna chindha mathre avarkke ullu maryadhik padipikathum illa eniit questinum tough akkum ncert textbokilula question onnum cheyyipikale prethanapetta qstinemathram cheyi pich ang povum exam tough akkiko athupole trsinte padikuna reethi thanna change cheyyaam ethe matte license kittan hard ayitt efoort idanam ennal kelathinte road inte avastha valre parithapakaravum 😂
എന്തായാലും ഞങ്ങൾ pillar എല്ലാവരും ഓൺലൈൻ platform കൂടെയ്യേ undavulluu 🙏🏻🙏🏻🙏🏻💗💗💗💗💗
Xylem ❤ms solution ❤ exam winner❤eduport ❤ They are the real heroes 🔥
MS SOLUTIONS.. ❤️😎😎😎😎😎
Ivar onnum question paper leak cheithathalla previous year question papers mathramme avar parayoluu ninall ee veruthe avar paper leak cheythu ennnu onnum parayalle do
അതെ, ഏത് ടീച്ചറിന് pattern നോക്കി പറയാം, പിന്നെ വ്യൂസിന് ആയി ലീക് എന്ന് പറയയും
Noo..
They are leaking Exam paper.
SSLC English Perdiction kandd Question paper nokk.
Aappo Manasilavumm
@@_Physics_PQR 100% true
@@_Physics_PQRbro english oke easy ayi prediction cheyam eni number inte kariyam anenkil eni orupakshe leak aki ennu vecho avar mandanmar anelo athe numberill thanne paranju kodukan korachu logic ayitu aloyiku
@@_Physics_PQRnjan SSLC chemistry parishaku padichathu ee paranja ms solutions inte yt channel ill ninum anu athil patu padi oke padipikum concept correct akum pinne anu njangalku vendi samsarikan aa Puli mathram indayollu orikalum marakathillah
``ബയനിറ്റിനേക്കാൾ ഭയപ്പെടുന്നത് പത്രങ്ങളെയാണ്´´... പത്താം ക്ലാസിൽ ഇത് പഠിക്കുമ്പോൾ അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലായില്ല എന്നാൽ ഇപ്പോൾ മനസ്സിലാകുന്നു... എന്തേലും ഒരു കാര്യം കിട്ടിയാൽ നോക്കിയിരുന്നു അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ വായിച്ചടിക്കുന്നവരാണ് പലപ്പോഴും പത്ര മാധ്യമങ്ങൾ,... അതിനകത്ത് മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഏഷ്യാനെറ്റ് ന്യൂസ്... എന്തേലും തുമ്പു നോക്കിയിരുന്ന്.. അത് ശരിയാണോ തെറ്റാണോ എന്ന് അന്വേഷിക്കുന്നതിന് മുമ്പ് തന്നെ അവർ ഒരു നിഗമനത്തിൽ എത്തും.. നിയമങ്ങളെക്കാൾ മേളിൽ അവരാണ്..... Hate For Asianet like Medias.,... 📉🥴🤡
ചോദ്യ പേപ്പർ ചോർന്നത് എങ്ങനെന്ന് അന്വേഷിക്കുന്തിനുമുൻപ് എന്തുകൊണ്ടാണ് കുട്ടികൾ ഇവരെ ആശ്രയിക്കുന്നത് എന്നതിനെ പറ്റി ചിന്തിക്കു sir
സ്കൂൾ ടീച്ചേർസ് പഠിപ്പിക്കുന്നതിന്റെ 100ഇരട്ടി യൂട്യൂബ് channels ടീച്ചേർസ് പഠിപ്പിക്കുന്നത് മക്കൾക്കു മനസ്സിൽ ആവുന്നുണ്ട് അത് കൊണ്ട് മക്കൾ ഓൺലൈൻ ആശ്രയിക്കുന്നത്
😂😂 oru kariyam chey exam ang nirth pinne chodhiya paper chorulallo 😂
good idea😂👌
സ്കൂളിൽ പഠിപ്പിക്കുന്നത് മനസിലാകാത്തത് കൊണ്ടാണ് ഓൺലൈൻ ക്ലാസ്സ് കാണുന്നത് എന്നാപ്പിന്നെ നിങ്ങൾ വന്നു ഞങ്ങളെ പഠിപ്പിക് അല്ലാതെപിന്നെ എന്തുവാ പറയേണ്ടത്...
This is why people saying that educated one should be the head of education!!
Njangalk motivate aakunna ivar njangal jeevidathileek kondu varikayaan
Adum choorthi yann
Its our teachers
Teachers padipikathath konda ellarum onlinil koode padikunneee ......onlinile teachers nalla hard work cheyth ellarkum padipich kodukkunnuu, ath arkum pattunnilla athanu karyam......
Nandri ketta ulagam😞😐
Literally those online channels Cooking the education system in kerala🤣🤣🤣
എന്നാൽ പിന്നെ സ്കൂളിലെ teachers നല്ലതുപോലെ ക്ലാസ്സ് എടുക്കട്ടെ... സ്കൂളിലെത് മനസ്സിലാവാത്തത് കൊണ്ടാണ് ഇതൊക്കെ കാണുന്നത് 🙌🏼
paper chornnittilla....plus one maths out of syllabus questions aayirunnu vannath....ithonnm chornnathayi thonnunnilla...90% studentsinum maths valare tough aayirunnu...🙄🙄🙄
Enth out of syllabus ncert eduth onn nokk kore youtube um nokki poyal angane thonnum maryadik padichal full kittuna qn aayirunnu
Ella bro chela qns out of syllabus ann 😢
@@Neetaspirant.120thengayan njgale sir exam hall il vannu 2o 3o question ezhuthanda ath out of syllabus ann enn parnnju pakaram or questions ezhuthikko nn pnney nthinan or questions😂😂
@@Neetaspirant.120broh ee youtube class thanne 💯annu ee time ellarum better 💯avar concept ellam clear akki tharum 💯 but youtube class mathram kandu poyi oru kutti A+ kittum 💯ennu onnumilla but aa class thanne 2,3 time kandu A + kittum ,
@@Neetaspirant.120 eshtapettu padikunathano adho kashtepettu padikunathano etha better pinne ee mark onnum ala orutharudem future decide cheyunathu ipolathe system oru scam thanne anu not updated at all
Neet qn paper chornnitt oru karyavaum undayilla, pinnayalle +1 christhmas exam 😏😏
ini ethra per maths pass ayi ennukoode oru report erakkam
justice for plus two students we have exams during ramzan and also afternoon🤕🤕🤕🤕🤕
Ith chorcha onnumallaa schl aanell teachers revision timil pyq enn paranj important questions parayarillee?? Ath vararillee?? Yt teachers munnathe korach varshangallile important questions exam timil paranj tharunathano ningalde preshnam
Cyllabusl paadangal adich ketti ori varsham kond ath thinnaan parayunna education boardinod pucham maathram 🥶🥶
Shame on you kerala education board and ministers
Arhinethire shabdham iyarthaatha mediakalodum pucham maathram😏😏
👍🏻
Ninghal kando choorthiyathu. kuttikalkku padikkunnathu youtube class kandanu. schoolil padippikkunnathu manazhilakanjittallay youtube class, tuition annivayokkay asrayikkunnathu.
We stand with Ms🔥
School il padipikunna onnum manasilavalla verutha irunnu shambalam vangunnavara, nannayit padipikunnath kanumbol teachersine cheruthayi kuru potti, ivide teachers aanu preshnam aayi ippol vannath, ningal kulla thirichadi thannirikum, We are with all Education Platforms
Promotion for online classes 😂
100 150 question cheythiite rande question vanathinano ethellam
3&4 hours eduthe ithreum padipikkunnavara athe mansilakathillalo
Nowadays Online Teaching Platforms ☠️📈
Ithokee pyq and text book questions thanne ahn 🙄
Tution classil masm paisa 2000 polum kodukan kazhiyatha ethreyo students indavum ee keralathil avrde koode ninn free aayi class eduth kodukunnath aahno ee Xylem,exam winner, Eduport,Ms solutions cheytha thett schoolugalil ellla tr s um padipikunnath kuttygalk manasilaavumo? Athukond aahn ithrem free ayi classess kodukunna ivrde koode kattyk nml ellaarum nilkunnath enthoke vannalum nilkum❤
Ee paranja +1 maths paper leak aayenn paranjitt christmas examil tuff maths aarnnn
ഞാൻ പഠിക്കുന്ന സ്കൂൾ il oru hygiene ole bathroom പോലും boys inu ila, എൻ്റെ സ്കൂൾ il പഠിപ്പിക്കുന്ന maths sir +1 inte full chapter November il തനെ പഠിപ്പിച്ച് തിർത്ത് ഒന്നും മനസ്സിൽ അവനു ila അതുകാരണം ah school ile students elavarum ingne ole online platform il kudi പഠിക്കും അല്ലെങ്കിൽ tution povum, Kerala തിലെ school വളരെ മോശം anu അതിൻ്റെ കൂടെ ഇങ്ങനെ question paper hard അകി യൽ നങ്ങൾ എന്ത് ചെയ്യും ?
40 mark parannukoduthittu polim 92% parkkum tough ayirunnu 😂😂
Ith qs chorthunnath alla
Mun varshangalil chodicha chodhyangal analyze cheythal aarkum undakkam oru question paper ath avar paryunnathe ullu
Exam Winner ❤, Eduport 🧡, and Xylem 💚 are honest. But I'm not sure about MS Solution 🖤
Le vidyabhasa manthri :question alle chornnolluu utharam chornillaloo 😂
Schooil ടീച്ചർമാർ 10 മാസം. കൊണ്ട് പഠിപ്പിച്ചു തിർക്കുനതാ അവരൊക്കെ ഒറ്റ ലൈവിൽ പഠിപ്പിക്കുന്നത് എന്നിട്ട് അത് njgalkku manasilakkundu........പിന്നെ ചോർന്നു ചോർന്നു പറയാറുണ്ടല്ലോ ഇതെല്ലാം കണ്ട എനിക്ക് വരെ ahh ezhuthiya ella examsum padayirunnu ...... Pyq annenu parajallo..... Eni swndham classil erunnu chumma predict cheythal athuinum case edukkuvo egganum sheriyayal 😂😂
Ippo chorcha vanne ivale talakk anu
JUSTICE FOR MS SOLUTIONS ❤❤
Question papper chornnu chornnu nnn paranj ivarkkethire parayyunnathil oru karyavumillaa... Schoolil padippikkunnadh manassilavunnillaaa.. Aa samayath aake help nn ullath inganathe online platform aaahnn. Gvt schoolil polum nilavaram ulla teachers ella... Anagne oru avasthayil ms solutions, xylem, exam winner, eduport enni channels vallathe useful aaahnnn....Oru 7 kollathe pyq eduth correct aayi analyse cheythal ellarkkum manassilavum repeated questions.... Ithokke ellavarkkum ariyam.. I strongly support these educational platforms who help us♥️
1)Complete NCERT Concept oriented aayitt schoolil paranjutharunnilla.Appol njangal evide nooki padikkum.
Exam ezhuthan pattunnilla ippol😢
Question paper tough aakunnathinu munpethanne aadhyam teachers class adhinanussaricch edukkende?
Guest aayi varunna teachers edukkunna classes mathrame manassilaavunnullu.
Bcz teachers inte class ine value cheyyan aarum varan ponilla.They know that.
Engilum valare churukkam teachers kuttikalkk nallath varanam enn agrahikkunnund.Athum parayatte.
Maths nalla tough exam aayirunnu. ..pinne msil vannathokke pyq questions aahn 😊soo ath predict cheyyunnathil chorthande aavishyalla...urangaathe edtha efforts aahn
School teachers monthly paisa Vanna mathi avar padipikkan vellom mansilavande aga paad Ivar oky olla confidence exam povunath thanna ollath kuda illatha akki tharalle ..........
Ath point😂😂
അധ്യാപകർ നല്ലതു പോലെ പഠിപ്പിച്ചെങ്കിൽ ഈ കുട്ടികൾ ഓൺലൈൻ ചാനെൽ നെ തേടിപോകില്ല.. അതുകൊണ്ടു ആദ്യം അത് clear ആകാൻ ശ്രമിക്കുക.. പിന്നെ അധ്യാപകർ ആവുന്ന ഏതൊരു ആൾക്കും ഏത് quetion വരുമെന്ന് പറയാൻ സാദിക്കും 10 മാത്രമല്ല 1 മുതലുള്ള കുട്ടികൾക്ക്.. അതുകൊണ്ടു കാര്യം മനസ്സിൽ ആക്കുക.. ആരോപണം ഉന്നയിക്കുമ്പോൾ അതിലെ വാസ്തവം അറിയുക 🙏🏻🙏🏻
Schoolil ninn padippikunath manassilavathath kondan nammal itharam channel ukulele asrayikkunnath ...ingane avarkethire aaropanam unnayikkunathkond mathram njangalude viswasam thakarkan pattilla
Onam examnn MS mathram ayirunillah loh pinee engine ippoo MS mathram avum? Paradhi parayan vendi nthelum chiyth koduthal mathiyalohh arahh cheyathath. Ethill MS nney engine engilum videos edunathil ninin mattanam enn ullah ethooo valiya sangam thane ann cheythath. MS nn vendiyy parayuhh students.
MS solutions..... Predict ചെയ്തത് വർഷങ്ങളായി വരുന്ന questions aan
Worst education system.
Kastam..kushumbinum kashandikum..marunilaa..masheeee....😌🌷🤛🏻💥we stay with only our yt trss.....🙏🏻💯💥🤍🤌🏻
@@Who333-d yt teachers ne മുഴുവൻ കുറ്റം പറഞ്ഞിട്ടില്ല 👍🏼 unlearn with ajmal enna channel ഒന്ന് നോക്കിയ കാര്യം കത്തും
Schoolil manasilavaatha pala subjectsum youtube channelum online batchum ondayitaan mark vagunnad
UA-cam class ullond mathramanu examin markum vaangi ponnee schoolil exam ezhuthan vendi mathramanu ponnath padikkan nehi😂💯
Xylem
Ms solution
Power kanikku
Ningal media kaar paynkara kuthithirip ann ketaaaa😅
Hello, what do you mean
Eduport
Exam winner
Xylem they are helping students for exam we will support them and we will learn with them and we know they will never do that cheep thinks they don't need it........
അവരുടെ കഷ്ടപ്പാടുകൾ ആരും കാണുന്നില്ല 😔 for example eduport 8 :00 Am live ഉണ്ടായിരുന്നു 9ᵗʰ stdine 12: 45 വരെ ഉണ്ടായിരുന്നു അവർ അവരെ വിശ്വാസിക്കുന്ന കുട്ടികൾക്കു വേണ്ടി അവർ ഉറക്കം. ഒഴിച്ചിരുന്ന് questions' ഉണ്ടാകുകയായിരുന്നു 😭 ഇവരുടെ എഫ്ഫർ ആരും അറിയുന്നില്ല 😭 why this people like this
O god stand with as stand with eduport, xylem, ms solutions, exam winner 😭😭
We know the truth we will stand with them😠😠
Ee parayunne channelkarde peril case varuanenkil School teachersinte perilum edkanam bcoz channelil parayunnath pyq questions ahn ath athepole achadikinnath question paper indakunnavr ahn, mathrolla school teachers grupik pyq idunnund...
Athe youtube channelil idunna questions ellam thanne pyqs allenkil textbook le questions ann... Allathe avar question paper leak cheyyonnallla...
We stand with those online platform ❤🔥🔥🔥❤🔥
എന്നാ നിങ്ങൾ predict ചെയ്യ് 😌😂
ചോർത്തിയവരെ കൃത്യമായി കണ്ടത്തി തക്കതായ punishment കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ അധികാരികൾ ഈ പണി നിറുത്തി പോവുക 👍
Plus one Maths 💀
Plus two lekk va sure ayi fail avum
💦😌
Ente ponno avar pvqs an parayunath repeat ayi varunath important questions allathe chortha alla pvqs pole thanne question paper ittitu alle verthe avrude thalayil keritu ethre per an avar Karanam padikunath ee parayuna teachersne kadilum avar parayunath vegam mansillavum correct concept paranju an padipikunath allathe thale disvasam vannu question paper thara alla we all stand for them 💚
Please look at the English paper of 10th class it 100% paper chorthal
verumoru rumour mathramanu ath news channelukalkk reach kittan vendiyan ithookee ivarude caption kandlll arumm ith kanathirikkan madikkum nice bussiness strategy news channels👌👏👏
School yile teachers ynne eduthe kalyanm first avare nallavanm padikunnaleyile egane UA-cam yile videos kanooooo athe orthekpodeyy nammade school yile onneyum padipikillaa manasilavillaaaaaa nammalee endhui cheyan annuu nammale online vazhi annu padipikunnaaa 😢😢😢
Ningal aadhyam schoolil padippikkunna teachersine matt avarellam enthokkeyo edukkunnu enthokkeyo parayunnu...athonnum manassilavathadhukondaane njangale utube classes depend cheyyunnath they are skilled in their work more than school teachers ...athupolethanne njangalkkenthelum preshnam vannal njangalude koode nilkkunnath youtube teachers aan especially MS Solution❤️🤌....allathe kuttikalude kaaryangal manassilaaki njangalude preshnangale pariharikkan polum govt oo teachersoo pala sahajaryangalilum thayyaraayittilla...njangalkkethire kuthikondirikkuka ennallathe njangalude koode nilkkan ee parayunna mediakkaro school teachersoo govtooo onnum thayyaraayittilla...so utube teachersinethire ningal anacishyamaayi asooya mooth ooronn irakkan nilkkanda...ningalenthokke paranjalum we are stand with MS ❤💯
എന്നാൽ നിങ്ങൾ വന്നു padipik
Prediction ❌️
Question paper chorthal ✅️
Mattu clasdukal ariyilla but sslc english exam nadanathu iith ann
Noun phrase and verb phrase first sectionvarum paranju engane
Diary-mr schmidth
Narration- danger of single story
Write up-scholarship jacket
Notice- literature fest
News report- project tiger
Character sketch - jack
Speech - best investment
Appreciation - ballad of father gilligan
Poem questions - poetry
Review - scholarship jacket
engne ithra crct aayitt predict cheythu
Oro question eth verum eth topic aavum vare predict cheythu how.
4,5,6 oo alla grammar ozhike baki 60 marks question egane predict cheyum ithil 60% puthiya questions ann. Pyq ann enkil ethra pyq und ithre krithymaayi predict egane cheyum
Just aa video kand question paper veruthe nokkiya manasilavum
Sathyannn 💯💯
💯💯 💯
Ith correct ann ee support cheynavar iniyum prediction kittan vendi ann cheyunath
Underrated comment
@@msdfan5731 parayalle broo🙏🏼fan bois thanne ammavan akkum
Ini class kett plus one maths exam eyuthiya students okke paass ayittundo enn kuude anyeshikkane🥲🤌
Ms solution muthaaaaannn❤❤❤❤❤❤❤❤❤❤
We will stand with those online platforms
Not with school teachers😑😑😑😑😑😑😑😑😑😑😑😑
കേരള സില്ലബസിന്റെ ഒരു ട്രെൻഡ്, Previous Year Questions അതെ പടി അല്ലെങ്കിൽ എന്തേലും ചെറിയ വ്യത്യാസം വരുത്തിയാണ് ചോദ്യങ്ങൾ ഇടുന്നത്. അത് ചോദ്യത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും Standard ഇല്ലായ്മ ആണ്. അതിനു പൂർണ ഉത്തരവാദി വിദ്യാഭ്യാസ വകുപ്പും ചോദ്യം ഇടുന്ന അധ്യാപകരുമാണ്. അത് യൂട്യൂബ് ചാനലുകൾ മുതലെടുക്കുന്നു എന്ന് മാത്രം. അത് മാത്രമാണ് യാഥാർഥ്യം. 🤦♂️
School ❌ UA-cam Class ✅ നോക്കു അധ്യാപകരെ സ്കൂളിൽ നിങ്ങൾ padippikuna ഒരു വകയും മനസ്സിലാവില്ല Athukond തന്നെ ആണ് UA-cam Class കാണുന്നത്. 2മാസം ഒന്നും manasilavath കര്യങ്ങൾ exam inte തലേ ദിവസത്തെ ക്ലാസ് മാത്രം കണ്ട് വന്ന് എഴ്തി മാർക്ക് വങ്ങുന്നേൽ യൂട്യൂബ് ക്ലാസ് ഇൻ്റെ ഗുണം കൊണ്ട് തന്നെ ആണ്.
Paper chornnittum exam tuff arnnun ennahnalloo elarum parayane
pyq knd pidich ahnu avr pryune 🤦🏻♀️athu pollm manasilakatha alkar
Ithu ellam pyqvum textual questionsum anu. Athu manasilakkan ulla bhudi koode illatha kure ennam.
Ningalkkum venel chortham paper s okke kurach kashtappedanam. kure varsham munbulla PYQ questions edth paractice cheytaal mati
Ath avarude experiencil parayukayanu allathe chorthalal alla😂
Onnu poyeda knapaa 🥱 maths question paper oombal ayirun athinu kuzhapam ilee ?
School ❌ online platforms ✅
We will support online platforms not school teachers ...💪🏻💯