കപ്പ് സൈസ് കിട്ടാൻ. ബോഡിയിൽ നിന്നും അളവെടുക്കുമ്പോൾ ഷോൾഡറിൽ നിന്നും താഴോട്ട് ബസ്റ്റ് പോയിൻ്റിനു മുകളിലൂടെ താഴേക്ക് ബസ്റ്റ് അവസാനിക്കുന്ന ഇടം വരെ. മിക്കവാറും 12. 50 മതിയാകും. ചിലർക്ക് അതിലധികം വേണ്ടി വരും
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ഒരു പഴയ ഒരു സാരി ബ്ലൗസ് അഴിച്ചിട്ട് അത് വെച്ച് മാർക്ക് ചെയ്തു വെട്ടിയെടുക്കാവുന്നതേയുള്ളൂ. എത്ര തയ്യൽ അറിയാൻ വയ്യാത്ത പൊട്ടന്മാർക്കും അത് ചെയ്യാൻ പറ്റും
സ്വന്തം ബ്ലൗസാണെങ്കിൽ അങനെയൊക്കെ ചെയ്യാം. മറ്റൊരാൾക്ക് ചെയ്യണമെങ്കിലോ. ഇതിന്റെ എളുപ്പവഴികൾ മനസ്സിലാക്കിയാൽ എപ്പോഴും പഴയ ബ്ലൗസ് അഴിക്കാനൊന്നും നിക്കണ്ട . ഒത്തിരി പേർക്ക് പ്രയോജനപ്പെട്ട വീഡിയോ ആണ്.
@@stitchingfriend4766 ഇപ്പോൾ ആരാണ് തയ്യൽ കടയിൽ പോയി ബ്ലൗസ് തയ്ക്കുന്നത് തുണി എടുക്കേണ്ട പൈസയും പുന്നക്കൂലി കൊടുക്കുന്ന പൈസയും വെച്ച് നോക്കുമ്പോൾ ഒരു ബ്ലൗസ് വാങ്ങാൻ റെഡിമെയ്ഡ് ഞാൻ ഒരു ക്ലാസിലും പോയി തുന്നൽ പഠിച്ചിട്ടില്ല പക്ഷേ ഏത് അളവിലും ഏതു മോഡലിലും എക്സ്പെർട്ട് ആയിട്ട് ഞാൻ തന്നു
വളരെ നല്ലത്. എന്റെ അടുത്ത് ബ്ലൗസ് സ്റ്റിച്ചിംഗിന് ഒത്തിരി പേർ വരുന്നുണ്ട്. താങ്കളെപ്പോലെ തയ്ക്കാൻ അറിയുന്നവരും ലാഭം നോക്കുന്നവരും അല്ലാത്ത കുറെപ്പേർ ഈ ഭൂമിയിലുണ്ട്. അവർക്കൊക്കെ തയ്ച്ചു കൊടുത്ത് ജീവിച്ചു പോകുന്ന എന്നേപ്പോലെ ചില തയ്യൽക്കാരും ഉണ്ട്. അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ വരുമാനം നേടാനും ഉള്ള മാധ്യമം എന്ന നിലയിൽ ഞാൻ യൂട്യൂബിനെ കാണുന്നു. താങ്കളും അങ്ങിനെ എന്തെങ്കിലും ഉദ്ധേശ്യത്തിലായിരിക്കുമല്ലോ ഈ ചാനൽ തുടങ്ങിയിരിക്കുന്നത്. താങ്കൾക്ക് എല്ലാം നന്നായി അറിയാമെങ്കിൽ ഈ വീഡിയോ എന്തിനാ ഓപ്പൺ ചെയ്തത്
@@stitchingfriend4766 ഞാൻ കണ്ടതുകൊണ്ട് തനിക്ക് ഞാൻ ഒരു ലൈക്കും തന്നു ഒരു സബ്സ്ക്രൈബറും കൂടി ആയില്ലേ തനിക്ക് കുറെ ഫ്രണ്ട്സ് ഷെയർ ചെയ്തു കൊടുത്തു. ഞാൻ തന്നെ ഇൻസൾട്ട് ചെയ്തുകൊണ്ട് കമന്റിട്ട തല്ല്. സ്റ്റിച്ചിങ്ങിന്റെ കാര്യത്തിൽ ഞാൻ സത്യം പറഞ്ഞു എന്നെ ഉള്ളൂ. ഇപ്പോൾ ആരും സ്റ്റിച്ച് ചെയ്യാൻ വേണ്ടി പോകുന്നില്ലല്ലോ. എല്ലാവരും ഓൺലൈൻ പർച്ചേസ് അല്ലേ.
Stitching video link
ua-cam.com/video/l6O0HaUkKhY/v-deo.html
സൂപ്പറായിട്ടുണ്ട് കൃത്യമായി മനസിലായി
എനിക്ക് ചില സംശങ്ങൾ ഉണ്ടായിരുന്നു
നല്ല അവതരണം താങ്ക്സ്
Super 👍👍നല്ലതുപോലെ മനസിലായി ❤
വളരെ പെട്ടെന്ന് മനസിലാക്കാൻ കഴിഞ്ഞു 👍❤️
Super Teacher parenjedhu nannaaiyttu manesil Aaiy thanks
നന്നായി മനസിലായി. Thanks
നന്നായി മനസ്സിലായിട്ടോ
നന്നായിട്ട് പറഞ്ഞു.. താങ്ക്സ് sis..
Nannayi manasilakunnund,thanks
Umbrella cutting churidar video edumo
നന്നായി മനസിലാക്കാൻ പറ്റി നന്ദി
Super presentation
44 Size cross നന്നായി പറഞ്ഞ് തരാമോ
കൊള്ളാം
nannayi manasilayi
നന്നായി മനസിലായി താങ്ക് യൂ
Nannayittu paranju tharunnu
കൃത്യമായി മനസിലാകുന്ന രീതിയിൽ പറഞ്ഞു തന്നു
Supper
Regalintta alav engana kand pidikum?
Armhole ,sleeve cutting video ഉടനെ ഇടുന്നുണ്ട്
ഞാൻ അറിയാനിരുന്ന കാര്യം 👍👍
😮.chiridhar cutting and stitching
44ingbluse.crosskattingkanikkamo.
Pnne front part te neck 2.15 aduthapol shoulder koottumbol difference varilleee
Difference varum athu enganeyanu adjust cheyyendathu ennu stitching video il paryunnundu. Shoulder loose kurakkan anu angine cheyyunnathu
Nannayu ketto
Super👌👌
44ullathe paranju tharumo
സൂപ്പർ 👍👍😍😍
Very good
Alav blouse vech cut cheyyunna vedio kaanikkaamo pls
Ok
@@stitchingfriend4766 ok, നന്നായി മനസിലായി, ഇനി സ്റ്റിച്ചിങ് കൂടി കാണണം, താങ്ക്സ്
Super classs
Front armhol kuzhichu vettiyillalo
Stitching video kandu nokku. Athilum undu kurachu karyangal
I am new here. Please do upload more ideas.
Sooper
Sholder.thazhek.irangipokunnu.
Nallathupole manasilavunnund
നന്നായി മനസിലായി താങ്ക്സ്
സൂപ്പർ
Explained well
Adipoli
Good ❤
super
Supper
Thanks
Stiching vedio edamo
ഈ വീഡിയോയുടെ കമന്റിൽ ലിങ്ക് പിൻ ചെയ്തിട്ടുണ്ട്
കൈകുഴി തികഞ്ഞില്ലെങ്കിൽ എന്ത് ചെയ്യും
Othiri valiya blouse anenkil cloth kooduthal eduthal mathi. Incase Thikanjillenkil pice vakkum. Athinte video cheyyam.
@@stitchingfriend4766 ok
Back neck 8 1/2എന്നു പറഞ്ഞിട്ടു 7 1/2ആണ് adayalapeduthiyathu
Good
Lining blouse cross cut cheyyarundo.uppex pointil ninnum thazhekku varaykkunnathe ethrayane
Blouse stitching detailed video cheyrhittundu. Tuck idunnathu clear ayi parayunnumdu. Athinte link ee video yude description boxil koduthekkam.
❤❤❤
Nannaye
Super ane chechi
👍 🌹 Super
ഞാൻ ക്രോസ് കട്ട് വെക്കുമ്പോൾ കഴുത്ത് വീ പോലെ ആയി പോകുന്നത് എന്തുകൊണ്ടാണ്
നെക്ക് വിടർത്തി വെട്ടണം . ഫ്രണ്ട് കൈക്കുഴി കുഴിച്ചും വെട്ടണം. അപ്പോ കൈകക്കുഴിയിലേക്ക് ഒരു വലിവ് കിട്ടും നെക്ക് വിടർന്ന് ഇരിക്കും
very useful
👍
Good presentation, helpful thank you 😍👍
,,
നന്നായി മനസിലായി
👍👍👌
ശെരിആയ അവതരണാ0
Friendum ബാക്കും neckwidth difference എടുത്താൽ ജോയിന്റ് ചെയ്യുമ്പോൾ problem varille
വരും ഷോൾഡർ ലൂസ് അഡ്ജസ്റ്റ് ചെയ്യാനാണ് അങ്ങനെ ചെയ്യുന്നത് സ്റ്റിച്ചിങ് വീഡിയോ കണ്ടാൽ അത് ക്ലിയർ ആവും
Back sleeve cuttchithashesham front cut chithal pore
Back 12:30anallo എടുത്തത് frind entha 13:30എടുത്തത്
കപ്പ് സൈസ് കിട്ടാൻ. ബോഡിയിൽ നിന്നും അളവെടുക്കുമ്പോൾ ഷോൾഡറിൽ നിന്നും താഴോട്ട് ബസ്റ്റ് പോയിൻ്റിനു മുകളിലൂടെ താഴേക്ക് ബസ്റ്റ് അവസാനിക്കുന്ന ഇടം വരെ. മിക്കവാറും 12. 50 മതിയാകും. ചിലർക്ക് അതിലധികം വേണ്ടി വരും
Thankyou Mam 👍🙏
Thankumam
Super 👍👍👍
👍👍
Kattingnocrroct
Njan cheythu kodukkunna reethiyanu. Engum poyi padichittalla. But tailoring shop undu. Costmers satisfied anu. Above 25 years🙏🙏🙏🙏
,👍💐💐🌺🌻🌹🌷
😁
എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ഒരു പഴയ ഒരു സാരി ബ്ലൗസ് അഴിച്ചിട്ട് അത് വെച്ച് മാർക്ക് ചെയ്തു വെട്ടിയെടുക്കാവുന്നതേയുള്ളൂ. എത്ര തയ്യൽ അറിയാൻ വയ്യാത്ത പൊട്ടന്മാർക്കും അത് ചെയ്യാൻ പറ്റും
സ്വന്തം ബ്ലൗസാണെങ്കിൽ അങനെയൊക്കെ ചെയ്യാം. മറ്റൊരാൾക്ക് ചെയ്യണമെങ്കിലോ. ഇതിന്റെ എളുപ്പവഴികൾ മനസ്സിലാക്കിയാൽ എപ്പോഴും പഴയ ബ്ലൗസ് അഴിക്കാനൊന്നും നിക്കണ്ട . ഒത്തിരി പേർക്ക് പ്രയോജനപ്പെട്ട വീഡിയോ ആണ്.
@@stitchingfriend4766 ഇപ്പോൾ ആരാണ് തയ്യൽ കടയിൽ പോയി ബ്ലൗസ് തയ്ക്കുന്നത് തുണി എടുക്കേണ്ട പൈസയും പുന്നക്കൂലി കൊടുക്കുന്ന പൈസയും വെച്ച് നോക്കുമ്പോൾ ഒരു ബ്ലൗസ് വാങ്ങാൻ റെഡിമെയ്ഡ് ഞാൻ ഒരു ക്ലാസിലും പോയി തുന്നൽ പഠിച്ചിട്ടില്ല പക്ഷേ ഏത് അളവിലും ഏതു മോഡലിലും എക്സ്പെർട്ട് ആയിട്ട് ഞാൻ തന്നു
വളരെ നല്ലത്. എന്റെ അടുത്ത് ബ്ലൗസ് സ്റ്റിച്ചിംഗിന് ഒത്തിരി പേർ വരുന്നുണ്ട്. താങ്കളെപ്പോലെ തയ്ക്കാൻ അറിയുന്നവരും ലാഭം നോക്കുന്നവരും അല്ലാത്ത കുറെപ്പേർ ഈ ഭൂമിയിലുണ്ട്. അവർക്കൊക്കെ തയ്ച്ചു കൊടുത്ത് ജീവിച്ചു പോകുന്ന എന്നേപ്പോലെ ചില തയ്യൽക്കാരും ഉണ്ട്. അറിയാവുന്ന കാര്യം മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനും അതിലൂടെ വരുമാനം നേടാനും ഉള്ള മാധ്യമം എന്ന നിലയിൽ ഞാൻ യൂട്യൂബിനെ കാണുന്നു. താങ്കളും അങ്ങിനെ എന്തെങ്കിലും ഉദ്ധേശ്യത്തിലായിരിക്കുമല്ലോ ഈ ചാനൽ തുടങ്ങിയിരിക്കുന്നത്. താങ്കൾക്ക് എല്ലാം നന്നായി അറിയാമെങ്കിൽ ഈ വീഡിയോ എന്തിനാ ഓപ്പൺ ചെയ്തത്
@@stitchingfriend4766 ഞാൻ കണ്ടതുകൊണ്ട് തനിക്ക് ഞാൻ ഒരു ലൈക്കും തന്നു ഒരു സബ്സ്ക്രൈബറും കൂടി ആയില്ലേ തനിക്ക് കുറെ ഫ്രണ്ട്സ് ഷെയർ ചെയ്തു കൊടുത്തു. ഞാൻ തന്നെ ഇൻസൾട്ട് ചെയ്തുകൊണ്ട് കമന്റിട്ട തല്ല്. സ്റ്റിച്ചിങ്ങിന്റെ കാര്യത്തിൽ ഞാൻ സത്യം പറഞ്ഞു എന്നെ ഉള്ളൂ. ഇപ്പോൾ ആരും സ്റ്റിച്ച് ചെയ്യാൻ വേണ്ടി പോകുന്നില്ലല്ലോ. എല്ലാവരും ഓൺലൈൻ പർച്ചേസ് അല്ലേ.
സൂപ്പർ
Lining blouse cross cut cheyyarundo.uppex pointil ninnum thazhekku varaykkunnathe ethrayane
Body measurement അനുസരിച്ചു വരും
Super
Very good
Nannaye
Thanks
Thank you chechi
Good
👍
Super
👍
Super
👍
Excellent
Super