ഇറാനെ സാമ്പത്തികമായി തകർക്കാൻ ഇസ്രായേൽ ! | ABC MALAYALAM NEWS | ABC CHAT| 02-10-24

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 116

  • @sarathlaltg3982
    @sarathlaltg3982 Годину тому +7

    പുതിയ അറിവ് നല്കിയ സിജോ സർ, താങ്ങൾക്കും ധനുഷ് bro ക്കും നന്ദി. എൻ്റെ മനസ്സിലെ കുറച്ച് ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി..

  • @AjiDn1
    @AjiDn1 2 години тому +15

    ഇസ്രായേൽ യന്ത്രങ്ങൾക്ക് എണ്ണ ഇടുന്നു!. ഇറാനിലെ ടാർജെറ്റുകൾ ഒരിക്കൽ കൂടി ഉറപ്പാക്കുന്നു, നൂറു കണക്കിന് എഫ്‌ -16 എഫ് -35 ഇൽ ബോംബുകൾ നിറക്കുന്നു , നൂറുകണക്കിന് മിസൈലുകൾ ലൗഞ്ചറുകളുടെ അടുത്തേക്ക് നീക്കുന്നു ,....,, അതിതീവ്ര സ്‌ട്രൈക്കിങ് പവർ ഉള്ള അമേരിക്കൻ വിമാനവാഹീനികൾ യൂ സ് സ് എബ്രഹാം ലിങ്കണും , ട്രൂമാനും ലക്ഷ്യ സ്ഥാനത്തിന് അടുത്തേക്ക് നീങ്ങുന്നു.
    ശ്രദ്ധിക്കുക...ശ്രദ്ധിക്കുക ....... പൂരം വെടിക്കെട്ട് ഉടനെ തുടങ്ങുന്നതാണ്.

  • @lijomathew8697
    @lijomathew8697 Годину тому +13

    ഇയാള് പറഞ്ഞ് വരുന്നത് , ഇന്ത്യ നാരദന്റെ റോൾ ചെയ്തു എന്നല്ലേ , പക്ഷേ ഇന്ത്യ ഇസ്രായേലിനെ വിളിച്ച് കൂടെ ഉണ്ട് എന്ന് ഉറപ്പും നൽകിയിട്ടുണ്ട്. ഇന്ത്യ ഭീകരർക്ക് എതിരാണ് എന്ന് മനസ്സിലാക്കുക.

  • @girishlakshman3468
    @girishlakshman3468 Годину тому +12

    ഇറാൻ നിന്ന് കാത്തുമെന്നു തോന്നുന്നു 💪

  • @kebeerkebeer2536
    @kebeerkebeer2536 Годину тому +18

    ഈ വിവരം കെട്ടവന്മാരെ എന്തിനാ വിളിച്ച് ചർച്ച നടത്തണം ജൂതനും ക്രിസ്ത്യാനികളും കണ്ടുപിടിച്ചാൽ സാധനങ്ങളും ഉപയോഗിച്ചിട്ട് ഇവൻ ജൂതനെയും ക്രിസ്ത്യാനിയും കുറ്റം പറയാൻ ആര്

    • @raveendranpk8658
      @raveendranpk8658 5 хвилин тому

      ഭൂമി ഉരുണ്ടതാണെന്ന് ഭാഗവതപുരാണത്തിലുണ്ട് - ത്തതിനാൽ മറ്റുള്ളവർക്ക്ഭൂമിയെക്കുറിച്ച് പറയാൻ എന്തവകാശം എന്ന് ചോദിയ്ക്കുന്ന പോലെ -

  • @theartofhorology7989
    @theartofhorology7989 Годину тому +7

    "ഞാൻ" പല നയതന്ത്രവിധക്തത്തരോടും സംസാരിച്ചു. നോട്ട് ദി പോയിൻറ് 😅😅😅

    • @tonykthomas
      @tonykthomas Годину тому +2

    • @Amalgz6gl
      @Amalgz6gl Годину тому +2

      😂😂😂

    • @leegeorge9766
      @leegeorge9766 23 хвилини тому

      😂😂😂😂ഞാനും അതാണ് ശ്രേദ്ധിച്ചത് 😅😅

  • @anunandaanunanda7025
    @anunandaanunanda7025 2 години тому +4

    ഇറാന്റെ എണ്ണ സംഭരണമല്ല ഇസ്രായേൽ അടിക്കുക 1റിയാക്ടർ എവിടെയാണുള്ളത് അത് അടിച്ച് തകർത്ത് അവരെ ആണവശക്തി ആക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ഉള്ള ശ്രമമാണ്7:22 അവരുടെ ആണവ

  • @ksaakhil
    @ksaakhil 2 години тому +5

    ചൈന വരൊന്നില്ല യുദ്ധത്തിന് ആയുധ സമഗ്‌രിഗകൾ കൊടുക്കും ഇസ്രായേൽ പറയുന്ന പോലെയല്ല അമേരിക്ക ആയുധങ്ങൾ കൊണ്ടു കൊടുക്കും 🇮🇳 ❤️ 🇮🇱

    • @Manchesterfan-m4l
      @Manchesterfan-m4l 2 години тому

      @@ksaakhil americakku jews illathe pattilla athu entha ennu najn parayathe aruyamallo

  • @surendransurendran1863
    @surendransurendran1863 54 хвилини тому +2

    ധനു ഷെമിസൈൽ എടുത്ത് കളിക്കന്നു എന്ന് പറയരുത്: ബാക്കി പിന്നെ എല്ലാം പറയാം:

  • @joykuttysamuel2728
    @joykuttysamuel2728 Годину тому +1

    വെള്ളൂ കളസം ഇട്ടു വന്നിരിക്കുന്ന അച്ചായൻ എന്നാ പറയുന്നേ 😢😢😂

  • @staliozgaming5833
    @staliozgaming5833 Годину тому +6

    അങ്ങനെ അല്ല mr. ധനുഷ് ഒരു പരിധി വരെ ഇസ്രായേലിനു ഈ മിസൈൽ ആക്രമണം ആഘാതം ഉണ്ടാക്കിയിട്ടുണ്ട്. അതു c. N. N. Penthagan എന്നീ സംഘടനകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

  • @Manchesterfan-m4l
    @Manchesterfan-m4l 2 години тому +11

    ഇന്ത്യക്ക് ഒന്നും ഇതിൽ ഒരു റോളും ഉണ്ടാകും എന്ന് കരുതുന്നില്ല

    • @prasadkgnair5552
      @prasadkgnair5552 2 години тому +1

      കീലേരിമാരുടെ തള്ള് കാണുമ്പോൾ ഓക്കാനം വരും.

    • @Manchesterfan-m4l
      @Manchesterfan-m4l 2 години тому

      @@prasadkgnair5552 chumma thalli marikkuka anu

    • @rajamohananm
      @rajamohananm Годину тому +1

      Ennarum paranhillallo. Pakshe India ayudham supply cheyyunnathinethire paramonnatha kodathiye sameepichathu arinharunno ?

    • @Flower-ks7jw
      @Flower-ks7jw Годину тому

      Israel India yennalla aaru paranjaalum kelkilla avarude vallyettan paranjitt poyipaninokkaan paranjavara🤔🤔

    • @Manchesterfan-m4l
      @Manchesterfan-m4l Годину тому

      @@rajamohananm ayudham kodukkunnapole israel technology thirichu kittunnundu bro

  • @pillaveed
    @pillaveed 2 години тому +1

    Every thing is fair in love and war ❤️ 🎉

  • @alicepurackel7293
    @alicepurackel7293 Годину тому

    👍👍

  • @babukstephen4187
    @babukstephen4187 Годину тому

    ഇന്ന് ലോകം മുഴുവൻ share mkt ഇടിഞ്ഞിട്ടും ചൈനയിലെ share market 4-5% ഉയർന്നത് ഒരു പക്ഷെ അതു കൊണ്ടായിരിക്കും. ചൈനയ്ക്ക് ആയുധം വിറ്റ് ലാഭം ഉണ്ടാക്കാമല്ലോ.

  • @Sumith-xs4sf
    @Sumith-xs4sf 49 хвилин тому

    Sound clarity ella. Please make sure

  • @eluminatti4848
    @eluminatti4848 Годину тому

    ഖേമേനിയും സംഘതെയും തുടച്ചു നീക്കണം അവിടുത്തെ ജനങ്ങളും അത് ആഗ്രഹിക്കുന്നു....

  • @noufiaraheem5801
    @noufiaraheem5801 16 хвилин тому

    Aaha

  • @divyanathankottayam8547
    @divyanathankottayam8547 Годину тому

    👍👌👌🙏🙏🙏

  • @mansouryoosul3382
    @mansouryoosul3382 38 хвилин тому

    Mr:സിജോ നിങ്ങൾക്ക് കാരൃങ്ങൾ നന്നായി അറിയാം സൂപ്പറായിട്ടുണ്ട് എന്നാൽ ചില ഇറാൻ ഫാൻസ് ചില യൂട്യൂബോളികൾക്കും ഇസ്രയേൽ ഫാൻസ് ചില യൂട്യൂബോളികൾക്കും ഹമാസ് ഫാൻസ് ചില യൂട്യൂബോളികൾക്കും ചില ഇസ്ബുള്ള ഫാൻസ് യൂട്യൂബോളികൾക്കും ചില ടവറോളികൾക്കും കാര്യങ്ങളും അതിന്റെ ഗൗരവങ്ങളറിയില്ല 😂😂 നേരം വെളുക്കുംമ്പം ഒരു കാമറയും പൊക്കി പിടിച്ചെറങ്ങും അടുപ്പ് കൂട്ടി കുത്തിത്തിരിപ്പ് ചർച്ച ക്കാരുടെ ലക്ഷൃം യൂട്യൂബിൽ നിന്ന് നാല് ചിക്കിളി അല്ലെങ്കിൽ കാശ് ഉണ്ടാക്കണം അതാണ് ഈ യൂട്യൂബ് ചാനൽ ടവറോളികളുടെ ലക്ഷൃം 😂😂😂 Mr:സിജോ സൂപ്പറായിട്ട് കാരൃങ്ങൾ മനസ്സിലാക്കി കൊടുത്ത് congratulations mr:shijo god bless u

  • @sasidharanp7169
    @sasidharanp7169 Годину тому

    Never allow other to talk with intro. Carry on. Sasidharan cbe

  • @Riderjonjo
    @Riderjonjo 43 хвилини тому

    അങ്ങിനെ അല്ല സാറെ ജൂതൻ അമേരിക്ക കണ്ട്രോൾചെയ്യുന്നില്ല.

  • @Dhruvesh538
    @Dhruvesh538 59 хвилин тому

    ഇന്ത്യയുടെ petrol supply കുഴപ്പത്തിലാവും😮

  • @peermohamednazir
    @peermohamednazir Годину тому +1

    നിന്നെ കണ്ടാലും പറയും നീ പല ചിന്തകരുമായി സംസാരിക്കുന്നു നീ നല്ല ഓർത്ത് ഊതും കണ്ടാൽ അറിയാം

  • @chithrachips7852
    @chithrachips7852 Годину тому

    പിണറായി അടിയന്തര യോഗം ചേർന്നു പോളിറ്റ് bureau iran war നെ കുറിച്ച് സപ്പോർട്ട് വേണോ എന്ന് തീരുമാനിക്കാൻ

  • @RemyaVijayan-h6o
    @RemyaVijayan-h6o Годину тому

    Nth message

  • @raveendranpk8658
    @raveendranpk8658 10 хвилин тому

    ആമുഖം എപ്പോഴും നീണ്ടുപോകുന്നു -

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 Годину тому +1

    Vaidyan Kalppichathum Palu.... Roki Ichhichathum(aghrahichathu) Palu. Athayathu Isreal Irane Aakramikkian Palathavana Aaghrahichirikkukayayirunnu. Pakshe... Oruparamathikare Rashtra Enthuparanju Aakramikkum. Ini Pediyilathe aakramikkiam Karanam Iran Isreyaline Aakramichirikkunnu. Welldone Isreal..... Murugaaaa. .

  • @SahadSahad-ed3te
    @SahadSahad-ed3te 11 хвилин тому

    എടാ അടുപ്പെ അമേരിക്കയോട് ഒന്ന് മാറി നിൽക്കാൻ പറ....ഇത് ഇസ്രെയിൽ കായ്ചയിൽ മാത്രം ബാക്കി എല്ലാ നാറ്റോ രാജ്യങ്ങളും

  • @Sktblah
    @Sktblah 9 хвилин тому

    Is the anchor interested in listening to the expert's opinion or simply keep on speaking on and on? More than 5 minutes he kept on his lecture!

  • @simonabraham9645
    @simonabraham9645 2 години тому +1

    Allaye without electricity how komaini can survive in desert 🌵 bunker 🤔🤔🤔🐕🐕🐕🇮🇳🇮🇳🇮🇳🇮🇳!!!!!

  • @DaffodilsDaffodils-y1f
    @DaffodilsDaffodils-y1f 27 хвилин тому

    ഇസ്രായേൽ തീയിൽ കുരുത്തത്❤❤❤❤❤

  • @sudarsanangurukripa7370
    @sudarsanangurukripa7370 37 хвилин тому

    ജയ് ഇസ്രായേൽ ..

  • @Vincent-k1p
    @Vincent-k1p Годину тому

    അച്ചായനെ കണണുതട്ടാതിരിക്കാൻ ഇരുത്തിയതാണോ.

  • @peermohamednazir
    @peermohamednazir Годину тому +3

    എടാ ഇറാനിൽ ഉള്ളവർ അത്ര പേരും മരിച്ചാലും അവർക്ക് യാതൊരു കുഴപ്പവുമില്ല അവർ ചെയ്യുമെന്ന് പറഞ്ഞാൽ ചെയ്തിരിക്കും ഒരു ഭയവും ഇല്ലാത്തവരാണ്..

    • @prathyushmatrix7755
      @prathyushmatrix7755 Годину тому

      മരിച്ചാൽ ഹൂറികളെ കിട്ടില്ലേ.. പിന്നെ എന്ത് പ്രശ്നം? നിനക്കും പൊയ്ക്കൂടേ

  • @Riderjonjo
    @Riderjonjo 42 хвилини тому

    Attack ഉടൻ ഉണ്ടാകും

  • @jothishams
    @jothishams 2 години тому +4

    മതം ഉണ്ടാക്കുന്ന മെന

  • @aboobackertv5087
    @aboobackertv5087 42 хвилини тому

    ഇദാധാനുസിന്റെ അപ്പ നാണന്നുതോനുന്നു കമയിനിക്കുകറണ്ട് എല്ലാത്തിടത്തു കാവലിരിക്കുന്നതു

  • @braveheart_1027
    @braveheart_1027 2 години тому +3

    India enth cheyyan?🤔

    • @mariammmajoseph271
      @mariammmajoseph271 2 години тому +1

      അതെ

    • @vincentvincent1499
      @vincentvincent1499 2 години тому

      ഇന്ത്യയ്ക്ക് ഒന്നും ചെയ്യാനൊന്നുമില്ല എങ്കിലും പാടിക്കോളീൻ ഞങ്ങടെ മോങ്ങി സിന്ദാബാദ് 😜😜

    • @akshayraju3891
      @akshayraju3891 Годину тому

      ആയുധങ്ങൾ ഇസ്രയെലിനു കൊടുക്കുന്നുണ്ട് അതാവും

    • @rajamohananm
      @rajamohananm Годину тому

      ​@@vincentvincent1499chila abhinava butler sayppanmarku swantham rajyathe PMine parihasikkanallathe enthinu kollam ? Addeham ayudhangalenkilum ethikkunnund

  • @Rocky-Bhai2780
    @Rocky-Bhai2780 32 хвилини тому

    Your question is too lengthy; please try to use short questions.

  • @ksaakhil
    @ksaakhil 2 години тому +2

    🇮🇳 ❤️ 🇮🇱

  • @satheeshpavoor1021
    @satheeshpavoor1021 Годину тому

    Athu kathanam ennale ahamgaram theeru..

  • @mohammedazeem7150
    @mohammedazeem7150 40 хвилин тому

    Palarum aagrahicha marupadi alla sijo cheattan kayyil ninne kittiyade.but what he said is true😅

  • @Shabin_1819
    @Shabin_1819 Годину тому

    Entho dhanushinu ee charcha athra satisfied ayyittila😂

  • @japanandanmanuel8476
    @japanandanmanuel8476 Годину тому

    Sijosattan

  • @SuperKumarkrishna
    @SuperKumarkrishna Хвилина тому

    Mr. Dhanush മറ്റുള്ളവരെയും സംസാരിക്കാൻ അവസരം കൊടുക്കുക.
    താങ്കൾ ചെയ്യുന്നത് വളരെ ബോറാണ്

  • @jagus034
    @jagus034 2 години тому

    Jewish newyear കൂടെ ആയതു കൊണ്ടാണ് ഇറാൻ അടിച്ചത്

  • @chithrachips7852
    @chithrachips7852 Годину тому

    ഇങ്ങനെ xxxxxxxxxxx

  • @seyyadalavi2376
    @seyyadalavi2376 Годину тому

    Evende ghallel ketal qemaniyuday vslam kayyanu ennu thonum onnu podey

  • @AbdulManaf-w4u
    @AbdulManaf-w4u 2 години тому

    Innale kittiyathu iranu thirichu kodutho enittu va 😂😂😂😂😂😂

  • @tomythomas9736
    @tomythomas9736 Годину тому

    E

  • @Sundararaj-g6e
    @Sundararaj-g6e 56 хвилин тому

    Not up to the mark🌹🌹🌹

  • @AbdulkareemAbdulkareem-oe5ph
    @AbdulkareemAbdulkareem-oe5ph 2 години тому

    ഈശ്രയിലിലെ 9.9 ഭൂമികുലുക്കം

  • @muralidharanng1449
    @muralidharanng1449 15 хвилин тому

    A thoppinte moolayile kumarettaneyum vilichu charchu nadathodo.

  • @sivakumarv4127
    @sivakumarv4127 Годину тому

    India L keralam Poleya... Enthu pottathanama parayunnathu..keralam indiayude anu.

  • @mrafeek2098
    @mrafeek2098 29 хвилин тому

    നിന്നോട് ചോദിച്ചെ ഇനി ഇറാൻ ഇസ്രായിൽ തീർന്നു അയോൻ ടോം ഉറക്കത്തിലാ ഇന്നലെ ഒന്നും തടുത്തില്ല എന്തിനാണ്ടാ എരണം കെട്ടവനെ ഇങ്ങനെ തള്ളുന്നത്😂😂😂😂😂😂

  • @dr.pradeep6440
    @dr.pradeep6440 Годину тому

    Oruthanum chalikilla ikaryathil..israyelinethirayi.. mdamilakiya Anaya Israyel ..

  • @Jaydenjoshua0707
    @Jaydenjoshua0707 Годину тому

    Ee kanchavine oke vechu charcha nadathiyal channel pootti pokkum😂😂

  • @dr.pradeep6440
    @dr.pradeep6440 Годину тому

    Onnupo mr..israyel ne karikan sramichal enna yalla ......palathum theerkum..

  • @pksanupramesh178
    @pksanupramesh178 38 хвилин тому

    😂

  • @SajithA-u2m
    @SajithA-u2m Годину тому

    Eda ningallonnum vere paniyille

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 41 хвилина тому

    എന്തൊക്കെയോ, കാട് കയറി പറയുന്നു.

  • @thomasaugustine4706
    @thomasaugustine4706 Годину тому

    ഈ ഹിജഡയോഡ് ചോദിക്കാതെ വെളിവ് ഉള്ള ആണുങ്ങളോട് ചോദിക്കുക

  • @Coldplay1234
    @Coldplay1234 2 години тому

    Thallahuvinu kootu ayitu ella muriyanmareyum ivdunnu ketti vidanam😂

  • @IKEA16
    @IKEA16 Годину тому

    ധനുഷ് സിഎൻഎൻ കണ്ടിരുന്നോ
    ഇത് ഇസ്രയേലിന് ആഘാതം ഉണ്ടാക്കിയിട്ടുണ്ട്

  • @mmnissar786
    @mmnissar786 20 хвилин тому

    ആരൊക്കെയാണ് ആ നയതന്ത്ര സംഘികൾ ❓

  • @faizalkarim685
    @faizalkarim685 Годину тому

    Podavam ninte oruchanel

  • @Emmanuel-kf2nd
    @Emmanuel-kf2nd 2 години тому +1

    നിങ്ങൾ ഒരുദിവസം ഒത്തിരി വീഡിയോകൾ ചെയ്യുന്നതുകൊണ്ടാകാം
    കുറച്ചു ദിവസങ്ങളായി പറയുന്ന പോയിന്റുകൾ ആവർത്തിച്ചു പറയുന്നുണ്ട്
    അത്
    എല്ലാവരും കോപ്പി അടിക്കുന്നുണ്ട്

  • @thomasaugustine4706
    @thomasaugustine4706 Годину тому

    ഏതാണ് ഈ ഹിജഡ ?

  • @atmuttathil
    @atmuttathil Годину тому

    ഈ വെള്ള പൊട്ടനെ എടുത്തു കിണറ്റിൽ ഇടുക... വിവരക്കേട് ഇരുന്ന് എഴുനെല്ലിക്കുകയാണ്

    • @Amalgz6gl
      @Amalgz6gl 51 хвилина тому +1

      അമേരിക്കയെയും ഇസ്രേലിനെയും സാധാ പൊക്കി പറയാത്തത് കൊണ്ടാണോ മോനേ...😂😂😂 ഇങ്ങനെ ഒരു മത ഭ്രാന്തന്മാർ....

  • @babuv8281
    @babuv8281 2 години тому

    ഇന്ത്യ ആയുധം കൊടുത്ത് ഓയിൽ വാങ്ങുമോ

  • @basheerkp2127
    @basheerkp2127 Годину тому

    അപ്പൊ ഇത്ര കാലം പിന്നെ എന്തായിരുന്നു ഒന്ന് പോടെ

  • @MuhammedaliVattapoyil
    @MuhammedaliVattapoyil 50 хвилин тому

    Namuk eanna evida ninnu kittum maira