Chandanamazha I ചന്ദനമഴ Episode 375 29-04-15

Поділитися
Вставка
  • Опубліковано 29 вер 2024
  • Chandanamazha I ചന്ദനമഴ Episode 375 29-04-15
    Watch All Shows : www.hotstar.com...

КОМЕНТАРІ • 707

  • @ArjisKp
    @ArjisKp 2 місяці тому +596

    2024 ൽ ഒക്ടോബർ മാസം കാണുന്നവർ ഉണ്ടോ

  • @shamseerabanu8928
    @shamseerabanu8928 3 місяці тому +30

    2024 njaani kanunu ningaloo 😊

  • @dhanyak8326
    @dhanyak8326 Рік тому +28

    Urmilaamirtha❤️❤️❤️ഒരുപാട് ഇഷ്ട്ടം

  • @gowrinandhanas4603
    @gowrinandhanas4603 Місяць тому +2

    August 2024😂😂😅

  • @farshirafi
    @farshirafi 9 місяців тому +3

    2024 കാണുന്നവർ ഉണ്ടോ

  • @aditi5925
    @aditi5925 4 місяці тому +4

    2024 May 31st nu kanunnavar undo?

  • @jubyjubz9395
    @jubyjubz9395 Рік тому +2

    ❤️✨

  • @JuraniyaJuraniya
    @JuraniyaJuraniya 2 місяці тому

    Ys

  • @adhizadhu6191
    @adhizadhu6191 3 місяці тому +1

    2024 🥰

  • @nizambs
    @nizambs Місяць тому +187

    2024 Augustl കാണുന്നവൻ ഉണ്ടോ 😸😸

  • @Kochu859
    @Kochu859 3 місяці тому +878

    2024 junil കാണുന്നവർ ഉണ്ടോ 😹😹

  • @ambadimeenu8893
    @ambadimeenu8893 8 місяців тому +329

    2024ൽ കാണുന്നവർ ഉണ്ടോ..........❤

  • @busharashareef6898
    @busharashareef6898 6 місяців тому +677

    2024-ൽ കാണുന്നവർ ഉണ്ടോ

  • @shantyshanty4317
    @shantyshanty4317 Рік тому +1685

    2023ൽ കാണുന്നവർ ഉണ്ടോ..... 💙

  • @Akm.03web
    @Akm.03web 8 місяців тому +306

    2024 ൽ ഇപ്പോഴും കാണുന്നു

  • @Rakhi-n1x
    @Rakhi-n1x Рік тому +201

    നമ്മുടെയൊക്കെ നാട്ടിൽ എല്ലാവരും ഒന്നിച്ച് ആണ് ഞെട്ടുന്നെ ഇത് പല ടൈമിൽ ആണല്ലോ 😅😅😅😅😅😅😅

    • @kusumakumari4525
      @kusumakumari4525 Рік тому +3

      അയ്യോ ഇത്രയും കണ്ടുപിടിച്ചു കളഞ്ഞല്ലോ ക ഷ്ട്രം ഏതാ നാട്

    • @Rakhi-n1x
      @Rakhi-n1x Рік тому +8

      @@kusumakumari4525 america

  • @DevaNandha-mh4vh
    @DevaNandha-mh4vh 2 місяці тому +45

    റീൽസിൽ കണ്ട് വന്നവരുണ്ടോ അതും ജൂലൈയിൽ

  • @anjalianju2936
    @anjalianju2936 Рік тому +124

    Ithoke kand kond vtl samadhanathe irikuna oru kalam ondarun🙃🚶‍♀️

  • @seethakr4794
    @seethakr4794 Рік тому +168

    Expression queen mayavathi aunty... 🤣🤣

  • @SreelakshmiMS-dh4me
    @SreelakshmiMS-dh4me Рік тому +744

    UA-cam ഇപ്പൊ recommend ചെയ്തതാ. Comment സെക്ഷൻ നോക്കിയപ്പോൾ ആണ് ഭൂരിഭാഗവും ഈ അടുത്ത് വന്നവരാണെന്ന് മനസ്സിലായത് 😂

  • @cherupushpamthankappan7635
    @cherupushpamthankappan7635 2 місяці тому +2

    ഇപ്പോൾ മനസ്സിയലായില്ലേ അർജുൻ ആരാണെന്ന്❤ അഭിഷേകേ അർജുൻ ഊർമ്മിളയുടെ മകനാണെന്നത് മറന്നോ🤔 തീരുമാനങ്ങളിലും പ്രവർത്തികളിലും അത് പ്രകടമാകും മറക്കണ്ട ഊർമ്മിള യെ പോലും ഞെട്ടിച്ചു കളഞ്ഞില്ലേ ?

  • @FaseehFasii
    @FaseehFasii 2 місяці тому +12

    Comments എല്ലാം ഇന്നും ഇന്നലെയും ഒക്കെ Comment ചെയ്തവര്‍ ആണല്ലോ😂👌🏼

  • @memzagazel6250
    @memzagazel6250 Місяць тому +3

    Anyone August 21?

  • @aleesworldism5031
    @aleesworldism5031 2 місяці тому +12

    2.2 million views👀 amritheda re entry episodine😄. Amritheda oru powereee😂

  • @leeminho-c2e
    @leeminho-c2e Рік тому +511

    ഞാൻ അഞ്ചിൽ പഠിക്കുമ്പോഴയായിയുന്നു ഈ സീരിയൽ.... അന്ന് ഇത് കാണാൻ വേണ്ടി മുത്തശൻ വേണ്ട ചപ്പാത്തി നേരത്തെ റെഡിയാക്കി വെക്കുന്ന പോരാളിയെ ഞാൻ ഓർക്കുന്നു.... 😌

  • @sajeerasajeer5930
    @sajeerasajeer5930 Рік тому +418

    ഒരു പത്താം ക്ലാസ്സ്‌ ഓർമ്മ 😂😂 എക്സാം ടൈമ് പോലും മുടക്കിയില്ല 🥰🥰

    • @lulu-bh7zs
      @lulu-bh7zs Рік тому +2

      Same but 8th

    • @razeenrazi9389
      @razeenrazi9389 Рік тому +1

      Satyam

    • @dharshh5689
      @dharshh5689 Рік тому +1

      @@lulu-bh7zs meetoo

    • @Floral46789
      @Floral46789 Рік тому +1

      Same njn 10th, 11th, 12th timil arunnu. Amritha quit cheyte pinne kandittilla. Pinje ithu nirthukem cheytu petenn atu kazhinj

    • @jomol600
      @jomol600 Рік тому

      😎💪

  • @Lollipops_______2323
    @Lollipops_______2323 2 місяці тому +13

    2:22😂 mayavathi thugs istam ollavar like😄

  • @krishnakrish6799
    @krishnakrish6799 3 місяці тому +12

    മായവതി ആണ് ഇതിലെ ഹൈലൈറ്റ് 😂😂😂😂

  • @hasnathameen
    @hasnathameen Рік тому +41

    Meghna subramanian നല്ല ജോഡി യായിരുന്നു ഇവർ രണ്ടാളും ഉള്ള ഒരു സീരിയൽ കൂടി വേണം ഏഷ്യാനെറ്റ്‌ പ്ളീസ്

  • @mohammednishan5546
    @mohammednishan5546 Рік тому +21

    Njangade veettil chandanamazha thudangunna samayath dinner chothich chennal food aarum eduth tharilla onnungil chandanamazhayude time aakunnathinte munb chothikkanam allengil athinte shesham ..endhoru happy aayirunnu aa time veettil .serial kazhinjjal food kazhikunna time muzhuvanum maayavadhiyeyum varashayeyum kuttam paranjjondirikum

  • @AathiraV703
    @AathiraV703 3 місяці тому +9

    ഇതെന്താ പുൽകൂടോ 😂

  • @lazimazi792
    @lazimazi792 3 місяці тому +19

    2024ൽ ജൂൺ മാസം കാണുന്നവർ ഉണ്ടോ

  • @rami8471
    @rami8471 2 місяці тому +16

    2024 July kaanuna nan 😂😂

  • @ShanuShanzzz
    @ShanuShanzzz Рік тому +26

    ഇപ്പോ ഈയിടെ ആയിട്ട് ചന്ദനമഴയും , പരസ്പരവും , ഇങ്ങനെ കിടന്നു കളിക്കാണല്ലോ.... 😁ഇത് ഇപ്പോ കുത്തി പൊക്കീതാണെന്ന് തോന്നുന്നു,...🤭 ഭൂരിഭാഗവും comment sectionil 10 days_nte ഉള്ളിൽ വന്നവരാ,.... അല്ലെങ്കിൽ search ചെയ്താൽ പോലും കിട്ടാത്ത എപ്പിസോഡ്സ് ആണ് ഇത്...... ഏതായാലും വന്നതല്ലേ ഒന്ന് ഓർമ്മ പുതുക്കാം....

  • @nousheenan857
    @nousheenan857 Рік тому +62

    2022 il കാണുന്നവർ 👍

  • @pavithranav
    @pavithranav 2 місяці тому +2

    Ennalum aa pop pottiche Aranavo👀

  • @achu1823
    @achu1823 Рік тому +118

    അമൃതേടെ തൊപ്പി കണ്ടിട്ട് ചിരി വരുന്നു ഒരു കോമാളി ലുക്ക്‌ 🤣🤣

    • @MusainaMusi
      @MusainaMusi 11 місяців тому +7

      Ann ee serial kandath oorkkumbo ikk njn thenne oru komali aayitta thonn n 😂😂

    • @achu1823
      @achu1823 11 місяців тому

      @@MusainaMusi 😸

  • @geetha1492
    @geetha1492 Рік тому +486

    ഇതെന്താ ഇപ്പൊ recommendil വന്നേ. അമൃത എന്ന മേഘന ഒരുപാട് ഇഷ്ടം. ഈ സീരിയലിന് ശേഷം ഞാൻ കാണുന്ന ഒരേ ഒരു സീരിയൽ mrs ഹിറ്റ്ലർ ആണ് ഇപ്പൊ. അത് മേഘന ഒള്ളത് കൊണ്ട് മാത്രം അത്രക്കും ഇഷ്ടമരുന്ന്

  • @SangeethaSangeetha-oz
    @SangeethaSangeetha-oz 2 місяці тому +12

    2024 july kannuvara 😂

  • @RasheedAnitha-rx3hl
    @RasheedAnitha-rx3hl Місяць тому +2

    We are big fan.second part of chandhanamazha waiting.meghna Subramanyam.and Roopa sree combo

  • @ManyaManyavipin
    @ManyaManyavipin 3 місяці тому +18

    2024-ൽ കാണുന്നർ ഉണ്ടോ ......❤️

  • @sreelekshmi8471
    @sreelekshmi8471 2 місяці тому +5

    വല്യ ഫാമിലിയാ... ഒരു നല്ല ഫോൺ വാങ്ങി കൊടുക്കാൻ ഇല്ല 😂😂😂

  • @jinsiyariyas414
    @jinsiyariyas414 Рік тому +39

    ഞാൻ 10th ൽ പഠിക്കുമ്പോൾ ഉള്ള സീരിയൽ

  • @Shibila236
    @Shibila236 2 місяці тому +5

    Mayavathide bag thanne aalo varshakkum😂

  • @megha160
    @megha160 Рік тому +37

    5 th standard memmories.... Makeup inte okke difference 🤣🤣🤣🤣

  • @arsha5651
    @arsha5651 5 місяців тому +16

    Chandanamazha parasparam okke kanan wait cheyth irrunna kalam😌😌 inn athokke alochikumpol nostu feel🤗

  • @arundhathis5484
    @arundhathis5484 Рік тому +46

    മായാവതി.... What a beautiful overacting 😂

  • @Annieskichus
    @Annieskichus Рік тому +274

    ചന്ദനമഴ കുംകുമപ്പൂവ് ഇഷ്ടം ഉള്ള രണ്ടു സീരിയലുകൾ

  • @GopikaKrish-ow3hm
    @GopikaKrish-ow3hm 8 місяців тому +18

    2024il kaanunnavr indo

  • @nithyau3053
    @nithyau3053 Рік тому +315

    അർജുനെ കണ്ടിട്ട് sanju and lekshmi ലേ സഞ്ജു ഏട്ടനെ pole തോന്നി 🥰

  • @luttappi7912
    @luttappi7912 Рік тому +35

    Mayavadhi expression 🫢😂

  • @lyf65
    @lyf65 Рік тому +55

    ആഹാ നല്ല പഷ്ട് സീരിയൽ 🤣🤣🤣 ചിരി വരണില്ലേ ആർക്കും..

  • @vijiv2826
    @vijiv2826 Рік тому +21

    Ethokke eppazhum kaanunnavarum undalle 😁😁😁

  • @banushaharban8512
    @banushaharban8512 Рік тому +9

    ഇതിന്റെ second part ഉണ്ടായെങ്കിൽ...

  • @Divyajithin03
    @Divyajithin03 3 місяці тому +18

    പച്ച സിന്ദൂരം 🤣😂

  • @saranyass9980
    @saranyass9980 7 місяців тому +7

    Plus one plus two പഠിക്കുമ്പോൾ ഒളിച്ച് നിന്ന് കണ്ടവർ ഈ കൂട്ടത്തിൽ എത്രപേരുണ്ട്

  • @mammadmammad4503
    @mammadmammad4503 Рік тому +20

    Meghna subramaniyan ഇവരുടെ ഒരു സീരിയൽ വേണം 🙏🙏🙏🙏

  • @aishwarya3806
    @aishwarya3806 Рік тому +75

    Ooo aa title bgm .. 8 mankitha parasparam kazithu aa bgm ... Eppolum marakilla 😚😚

  • @sreelekshmi8471
    @sreelekshmi8471 2 місяці тому +1

    കമന്റ്‌ ബോക്സ്‌ മുഴുവൻ കണക്കെടുപണല്ലോ

  • @rifahanan42
    @rifahanan42 Рік тому +11

    ഇത് ഇപ്പോൾ തന്നെ ആണ് upload ചെയ്തത് ബട്ട്‌ എങ്ങനെ 7 years ago vannu 🚶🏻‍♀️

  • @Anjums4510
    @Anjums4510 Рік тому +213

    Old memories best serial… This is the only serial I watched in Asianet 😁😁 Arjun and Amurtha best couples.Hope to see this pair again on some other projects..

  • @shemishemi7466
    @shemishemi7466 Рік тому +246

    അമൃത അർജുൻ സൂപ്പർ ജോഡി ആയിരുന്നു ❤
    അവരുടെ ഒരു സീരിയൽ കുടി കാണാൻ ആഗ്രഹിക്കുന്നു ☺️❤
    സൂപ്പർ സീരിയൽ ആയിരുന്നു ചന്ദനമഴ ❤
    മായവതി 😁😁

  • @trivandrumroyal8449
    @trivandrumroyal8449 Рік тому +3

    പല തരത്തിലുള്ള ഭ്രാന്ത് കണ്ടിട്ടുണ്ട്... ഇത്രയ്ക്ക് മറ്റൊന്നും കണ്ടിട്ടില്ല...

  • @rish6279
    @rish6279 Рік тому +28

    കന്യാ mom ഇതില്ലേ അമ്മയേക്കാലും anbe va... എന്ന തമിഴ് സീരിയൽ ആണ് സൂപ്പർ........

  • @anjuvishnuanjuvishnu6453
    @anjuvishnuanjuvishnu6453 5 місяців тому +6

    എന്റെ fvrt സീരിയൽ ആയിരുന്നു ♥️♥️

  • @megham9621
    @megham9621 2 місяці тому +5

    2035 marchil kanunnavarundo😊

  • @jinuromal3605
    @jinuromal3605 Рік тому +148

    അതെ ചന്ദനമഴ കുങ്കുമപൂവ് ബെസ്റ്റ് സീരിയൽ 😘😄😄😍😍🌹🌹

  • @boss__lady__123
    @boss__lady__123 8 місяців тому +8

    2024 ൽ കാണുന്നവർ like adi

  • @safreenarinu3359
    @safreenarinu3359 Рік тому +50

    ഇതിലെ അമൃതയെ കണ്ടപ്പോൾ ഫിൽറ്റർ ചേച്ചിയെ പോലെ തോന്നിയത് എനിക്ക് മാത്രമാണോ🤣🤣

  • @smithamadhu8622
    @smithamadhu8622 Рік тому +10

    Njan innum kanunnu ivaru randu perum onnichulla seriyal iniyum venam

  • @agent6350
    @agent6350 Рік тому +18

    എന്തിനാ asianet മാമ ഇപ്പൊ ഇതിന്റെ notification ഇട്ടത് 🙄

  • @nishanoushunishanoushu6182
    @nishanoushunishanoushu6182 Рік тому +31

    Annathe fvrt serial aayirunnu ,athupole fvrt couple,ee jodiye vech oru serial eduthoode,💞

  • @KichuKichu-js8lo
    @KichuKichu-js8lo 8 місяців тому +12

    2024കാണുന്നവർ ഉണ്ടോ

  • @aparna...
    @aparna... Рік тому +23

    Maayavathi uyir 😂🤣

  • @Ayishasiya-y7n
    @Ayishasiya-y7n 2 місяці тому +3

    2024>>>>>>August 🎉😂

  • @salisulaiman5925
    @salisulaiman5925 3 місяці тому +9

    June 2024 kaanunnavar undoo😅

  • @karunaelzamathew8682
    @karunaelzamathew8682 Рік тому +57

    അർജുൻ അമൃത സൂപ്പർ മാച്ചിങ് jodi.. 😍😘😘..

  • @athirakb2065
    @athirakb2065 3 місяці тому +5

    2024😌

  • @devaaahhh
    @devaaahhh Рік тому +5

    Ith ullapo njn 4 clssl anu ipm +1 ethi 😁 eniki ith bayankara istayinu annerm ipm kanumboo ayye ithondhonn enna thonunee😬🙂

  • @rejeeshrejeesh1030
    @rejeeshrejeesh1030 Місяць тому +2

    Unde njane ❤😂

  • @misriyanabisath6172
    @misriyanabisath6172 Рік тому +26

    Mayavadhi 🔥🔥🔥😂😂😂😂

  • @sarunp7535
    @sarunp7535 Рік тому +148

    ഞാൻ ഏഷ്യാനെറ്റിൽ കണ്ട ഒരേ ഒരു സീരിയൽ ഇത് മാത്രം ആണ്.. ചന്ദന മഴ നല്ല സീരിയൽ ആയിരുന്നു അർജുൻ അമൃത മികച്ച ജോഡി ആയിരുന്നു 🥰😍

  • @nickname6656
    @nickname6656 Рік тому +16

    Ipo ith kanumbol chirivarunnu 😂

  • @Rajilashan-w5z
    @Rajilashan-w5z Рік тому +20

    ഓട്ടോഗ്രഫ് സീരിയൽ അപ്‌ലോഡ് ചെയ്യുമോ

  • @anilamanu1872
    @anilamanu1872 Рік тому +25

    അമൃത ❤️❤️❤️

  • @sairasalam8542
    @sairasalam8542 Рік тому +16

    വർഷ വാ പൊളിക്കുന്നു 😂

  • @jaseelact220
    @jaseelact220 Рік тому +1

    ഇതിലെ ഏത് character ആണ് ഇപ്പൊ സൂയിസൈഡ് ചെയ്ത അപർണ നായർ ചെയ്തത്

  • @josephdsouza834
    @josephdsouza834 Місяць тому +2

    anyone from...2030😂

  • @silpak2000
    @silpak2000 Рік тому +6

    Pakal e serial oke idu...ente vtl ullavrk nalla santhosham aakum😂😪

  • @shuhaibrashida6937
    @shuhaibrashida6937 Рік тому +8

    Ithokke ippo kanumbo chiriyan varunnath

  • @Abu-li1xo
    @Abu-li1xo Рік тому +25

    BGM Adipoli ❤️

  • @ameenaanzar9558
    @ameenaanzar9558 Рік тому +10

    Adipoli serial ayirunnu...urmila kidu

  • @sheeladevaki8693
    @sheeladevaki8693 Рік тому +22

    അർജുൻ കൊള്ളാം 👌

  • @aathisvlog9990
    @aathisvlog9990 Рік тому +36

    ഇത് ഒക്കെ നല്ല സീരിയൽ മായവതി 🤣🤣🤣🤣

  • @divyasivaprasad1449
    @divyasivaprasad1449 Рік тому +32

    സൈഡിൽ നിന്ന് പോപ്പർ പൊട്ടിച്ചത് ആരായിരിക്കും 🤔🤔🤔🤔

  • @santhisanthisanthinisanthi1092
    @santhisanthisanthinisanthi1092 Рік тому +28

    My favour serial ayirunu😍😍

  • @MuhammedRishan-j4n
    @MuhammedRishan-j4n Місяць тому +2

    Amrtha poyapol valatha sagadayirunnu Arjunetank nearilkandapol Afeeling thoniyilla romantik Ayikoodea Amrthayea kanumbol Arjunetaaaaa❤❤

  • @amina.n.s2053
    @amina.n.s2053 Рік тому +96

    Mayavathide expression ippazhm oru kuravilla🤣

  • @UnmayaUnnn
    @UnmayaUnnn 3 місяці тому +2

    Bigg bossile yamuna chechi😂

  • @aswathimr4364
    @aswathimr4364 2 роки тому +49

    Amrtha chechi Arjun eattan othiri istham ❤️❤️