Visitor Visa to Work Permit 🇨🇦

Поділитися
Вставка
  • Опубліковано 12 вер 2024

КОМЕНТАРІ • 11

  • @sarikasujesh5237
    @sarikasujesh5237 Місяць тому

    ചേച്ചി ഇപ്പോൾ അവിടെ എങ്ങനെ യാ നിയമങ്ങൾ എതെങ്കിലും മാറിയോ ചേട്ടന് ഇതുവരെ വരാൻ സാധിച്ചിട്ടില്ല പൈസയുടെ കുറച് ബുദ്ധിമുട്ട് വന്നു

  • @Cutegirlluvs_family
    @Cutegirlluvs_family 3 місяці тому +1

    ❤️❤️❤️❤️
    Nice ❤❤❤❤
    Cheachi canadayil anno??❤❤

  • @sarikasujesh5237
    @sarikasujesh5237 3 місяці тому +1

    ചേച്ചി എന്റേ പേര് ശാരിക സ്ഥലം കോട്ടയം വൈക്കം ആണ് എന്റേ Husband വിസിറ്റിങ്ങ് വിസയിൽ കാനഡയിൽ വരുവാൻ ആഗ്രഹിക്കുന്നു വന്നാൽ ജോലി ലഭിക്കുമോ അത് വർക്ക് പെർമ്മിറ്റിൽ മാറ്റുവാൻ സാധിക്കുമോ

    • @ValkannadibyAmritha
      @ValkannadibyAmritha  3 місяці тому

      Rules epozhum maarum. Ipo visit ullavark work permit maran option und. Future il undavuo ariyilla

  • @sarikasujesh5237
    @sarikasujesh5237 3 місяці тому +1

    ചേച്ചി അവിടെ കുട്ടികളെ എത്ര ക്ലാസ് മുതൽ പഠിപ്പിക്കാൻ പറ്റും എന്റെ മോൾ 9-ാം ക്ലാസ്സിൽ ആണ് ഈ വർഷം

  • @sarikasujesh5237
    @sarikasujesh5237 3 місяці тому

    ചേച്ചി ഒരു റിപ്ലേ തരാമോ

  • @sarikasujesh5237
    @sarikasujesh5237 3 місяці тому +1

    ചേച്ചി അവിടെ സ്കൂൾ ഒപ്പൺ ഏത് മാസമാണ്