Dubai Princesses Mahra- കുറിച്ചുള്ള രഹസ്യങ്ങൾ | Lifestyle | Dubai Facts Malayalam

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 560

  • @Talksbyash
    @Talksbyash  Рік тому +19

    Why saudi Arabia is wasting 1 trillions rupess ⁉️👇ua-cam.com/video/Cfj35Dkwqys/v-deo.html

  • @mubeenaajish8319
    @mubeenaajish8319 Рік тому +47

    എൻ്റെ ബ്രെയിൻ 😱 ഓരോ വരി മനസ്സിൽ ആക്കി വരുമ്പോൾ അടുത്ത് സെൻ്റൻസ് പറയും

  • @abhijithkp4263
    @abhijithkp4263 Рік тому +366

    CR-7ആയിട്ട് എന്താ ബന്ധം എന്ന് അറിയാൻ വന്നത് ആയിരുന്നു 😂

  • @nishad3307
    @nishad3307 Рік тому +152

    50 ലക്ഷം കോടിന്റെ കാറോ? താങ്കളുടെ മലയാളം നന്നായിട്ടുണ്ട് ,അത്കൊണ്ട് ഒന്നും മനസ്സിലാക്കാനും കയ്യിണില്ല

    • @shobyck7599
      @shobyck7599 Рік тому +1

      Njanum atha orthe House218Cr but car 50 La Cr

    • @shaaaan1894
      @shaaaan1894 Рік тому +7

      @@shobyck7599 nhnum athu comment cheyyaan vannatha..aaake avarude aasthi 8000 crore pakshe oru carinte price 50lakshqm kodi..aalkku thettiyatha thonnunu

    • @vysakhkadukkatt
      @vysakhkadukkatt Рік тому

      😂😂

    • @annajancy1217
      @annajancy1217 Рік тому +1

      എത്ര ആണ് എന്നു ayalku pidikitiyittilla അതാ

    • @ജയകുമാർ-സ1ഢ
      @ജയകുമാർ-സ1ഢ Рік тому

      😂😂😂

  • @ath77770
    @ath77770 2 роки тому +56

    Ronoye kanich viewersine kootan ulla adminte trick 😆❤️

  • @anuvrutha1559
    @anuvrutha1559 Рік тому +110

    എന്തെങ്കിലും പറയുന്നുണ്ടെങ്കിൽ പ്ലീസ്..... മനുഷിയന്മാർക്ക് മനസ്സിലാവുന്ന ഭാഷയിലും, വ്യക്തതയോടെയും പറഞ്ഞൂടെ..🙄🙄..ഒടുക്കത്തെ തിരക്കും. ന്നാ പിന്നെ ഈ പണിക്ക് നിക്കണോ😐

    • @anfama2763
      @anfama2763 Рік тому

      ,😂😂😂😂

    • @SubhaNair.Arunkumar
      @SubhaNair.Arunkumar Рік тому

      Sathyam .... comedy parayum pole 😂😂😂😂

    • @prasanthkumar3380
      @prasanthkumar3380 Рік тому +1

      ഒരുമാതിരി ഓഞ്ഞ dialogue presentation 😂😂😂

    • @ibrahimk2216
      @ibrahimk2216 Рік тому

      ശരിയാ..... Pathuke parajal clear aakum.. 🙂

  • @nifampm5486
    @nifampm5486 Рік тому +104

    ഇയാൾ മലയാളം നന്നായി പറയെടോ.....

  • @appu7246
    @appu7246 Рік тому +54

    സ്വന്തം മകൾക്ക് നല്ല ഫ്രീഡം കൊടുക്കുന്നു പക്ഷെ മറ്റു സ്ത്രീകൾ പർദ്ദ മാത്രം ഇട്ട് നടക്കുകയും വേണം കൊള്ളാല്ലോ

    • @upasanaandra7721
      @upasanaandra7721 Рік тому +5

      അത് അനുസരിച്ച് നടക്കുന്ന നമ്മുടെ കേരളത്തില് ഉള്ള താത്താമാരോ ....😂🤣

    • @siyanahasanponnikam992
      @siyanahasanponnikam992 Рік тому +6

      Parda ettal freedom ellanu araa paranjath....njan oru pennanu njan atavum kooduthal ishtapedunna vasthram pardayanu....kuranja vasthram ettal mathramano freedom...vasthram dharikan vendi samaram cheytha nadanu kearalam...eppo vasthram ettal freedom ellaa polum....

    • @CHN222
      @CHN222 Рік тому +6

      @@siyanahasanponnikam992 അയ്യോ.. അങ്ങനെ പറഞ്ഞൂടാ... ഇവർക്ക് പർദ ഇട്ടവർ ബന്ധനത്തിലാണെന്ന് പറഞ്ഞാലേ രാവിലെ അപ്പി ഇടാൻ മുട്ടുള്ളൂ......

    • @Empire-tu8dj
      @Empire-tu8dj Рік тому +2

      @@upasanaandra7721 ഇവിടെ comment ഇട്ടിരിക്കുന്ന ലെ സങ്കി അറിവിന്‌. അതെ ഇസ്ലാം എന്നാൽ ദുബായ് രാജകുമാരി എന്നല്ല അർഥം കേട്ട സംഗിണി. ഇസ്ലാം എന്നാൽ അത് പ്രവാചകൻ മുഹമ്മദ്‌ നബി യാണ്. അടീൽ ഇടുന്ന dress മാത്രം ഇടുമ്പോ കിട്ടുന്ന സംഗിണി പറഞ്ഞ സ്വാതന്ത്രം പർദ്ദ ഇടുമ്പോ കിട്ടാത്തത് ന്താന്ന് പറയണേ 🤣. പിന്നെ ഒരു കാര്യം ചോദിക്കട്ടെ. നമ്മള് ഈ അമ്പലങ്ങളിലും, ചരിത്രങ്ങളിലും ഒക്കെ ദേവിമാർ അൽപ്പ വേഷധാരിണികളായി ഉണ്ടാക്കി വെച്ചിരിക്കുന്നത് കണ്ടിട്ടുണ്ട്. എനിട്ട്‌ നിങ്ങളൊന്നും അത് പോലെ ഇച്ചിരി തുണി ഉടുത്ത് കണ്ടിട്ടില്ല 😂. ദേവീക് മാത്രം മതിയോ സ്വാതന്ത്രം നിങ്ങക്ക് വേണ്ടേ 🤣😂🤣

    • @amanimethal8267
      @amanimethal8267 Рік тому

      @@upasanaandra7721 തനിക്കെന്തോ നല്ല കുരു ഉണ്ടല്ലി

  • @saturdaysundaytipz162
    @saturdaysundaytipz162 Рік тому +12

    She is great..too exclusive ..admirable too

  • @Lambodran
    @Lambodran Рік тому +25

    ബംഗാളി മലയാളം സംസാരിക്കുന്നത് പോലെ ഉണ്ട്‌.

  • @illusionist7909
    @illusionist7909 Рік тому +29

    ആരായാലും just മനുഷ്യൻ ✌️

  • @fauzimuha8187
    @fauzimuha8187 Рік тому +56

    ആദ്യം ശരിക്കും മലയാളം പറയാൻ പടിക്ക് - എന്നിട്ട് കുറച്ച് കുറച്ച് തള്ളുക -

  • @AbdulAzeezkm1991
    @AbdulAzeezkm1991 Рік тому +224

    ചില ആളുകൾക്ക് സമ്പത് കൊണ്ട് അനുഗ്രഹിക്കും.
    മറ്റു ചിലവർക്ക് ദാരിദ്രം കൊടുക്കും. സമ്പത് കൊണ്ട് അനുഗ്രഹിച്ചവനും. ദാരിദ്രം കൊണ്ട് അനുഗ്രഹിച്ചവനും മത കാര്യങ്ങളിൽ വീഴ്ച വരുത്തിയാൽ സമ്പത് ഉള്ളവനും ദാരിദ്രം ഉള്ളവനും കൊടുക്കുന്നത് " നരകം " തന്നെ ഏറ്റവും വലിയ നീതിമാൻ തന്നെ പടച്ചവൻ 😆

    • @subiap4396
      @subiap4396 Рік тому

      ഒന്നു പൊടോ..... സുടാപ്പി

    • @farhanmalayil3304
      @farhanmalayil3304 Рік тому +14

      അതൊന്നും ഇല്ലെങ്കിലോ ഇജ്ജ് പെടും

    • @lalsir347
      @lalsir347 Рік тому +5

      ​@@farhanmalayil3304 undengil thaanum

    • @blackwhait1883
      @blackwhait1883 Рік тому +20

      ഉണ്ടെങ്കിൽ, ഇല്ലെങ്കിൽ എന്നല്ല ഉണ്ട്.... രാജാവായാലും രാജകുമാരി ആയാലും പടച്ചോന്റെ അടുത്ത് എല്ലാരും കണക്കാ... ഈ സുഖവും സമ്പത്തും ഒക്കെ duniyavil

    • @siyanahasanponnikam992
      @siyanahasanponnikam992 Рік тому +1

      Padachon neethimanayath kondanallo ee msg chinthikanulla brainum type cheyanulla viralukalum ninak free ayit thannath.....athu ne maximum muthalak.....

  • @alexabramjacob8621
    @alexabramjacob8621 Рік тому +3

    Sheika Mahra is soo beautiful

  • @saneeshd7795
    @saneeshd7795 Рік тому +24

    50 ലക്ഷം കോടി യുടെ റോൾസ് റോയ്സ് ഫാൻ്റം😂😂😂

    • @fidashaz193
      @fidashaz193 Рік тому

      😂🤣

    • @salam-uq9mm
      @salam-uq9mm Рік тому +2

      തള്ളാണ് ബ്രോ

    • @salam-uq9mm
      @salam-uq9mm Рік тому

      ലോക ഒന്നാം നമ്പർ കോടിശ്ശർന്റെ ആസ്തി 2 ലക്ഷം കോടി രൂപ ഈ കാറിനു 50 ലക്ഷം crore ലോക കോടിശ്വരന്റെ 25 മടങ്ങു കൂടുതൽ ഈ മണ്ടൻ എന്തൊക്കെയാണ് പറയുന്നത്

    • @bhoomi2645
      @bhoomi2645 Рік тому

      😂

  • @ajinaskhananeesha1579
    @ajinaskhananeesha1579 Рік тому +12

    മലയാളംമോ അതോ മംഗ്ലീഷ്‌യോ 🤔🤔

  • @thedeviloctopus5687
    @thedeviloctopus5687 Рік тому +5

    Dubai ippo bharikkunna rajaav modern life follow cheyyunna aalaanu,,,, pullikaran uk yil poyi bussinus padichu Vanna aalaanu avduthe life stylum,,, devolopmentum kandu padicha aal,,, ini pullikaran dubai maari marikkim ❤

  • @sajeevkumar2315
    @sajeevkumar2315 Рік тому +290

    മലയാളം നന്നായി പഠിക്കൂ സഹോ 🙏

    • @anoopanoop2231
      @anoopanoop2231 Рік тому +11

      Ithu eathu naattile Language aanu🙄🤔

    • @HamzaA-r2p
      @HamzaA-r2p Рік тому +25

      @@anoopanoop2231 മലയാളം തന്നെയാണ് പക്ഷേ നാവ് ഉളുക്കിയതാണ്

    • @adfixadfix6472
      @adfixadfix6472 Рік тому

      @@HamzaA-r2p😂

    • @drowpathychandran1179
      @drowpathychandran1179 Рік тому

      ​@@HamzaA-r2p po

  • @azamthaheem994
    @azamthaheem994 Рік тому +33

    An excellent lady with an exclusive life style

    • @anumol3324
      @anumol3324 11 місяців тому

      Honey rose ഒന്നും അല്ല back surgery യുടെ കാര്യത്തിൽ ഇവളുടെ മുമ്പിൽ . 🤮🤮🤮

    • @anumol3324
      @anumol3324 11 місяців тому

      Buttocks surgery woman

    • @ks8542
      @ks8542 11 днів тому

      ​@@anumol3324 nanamundo avaru dubai princess anu avare evidutte honey rose um ayi compare cheyyunnu ,kazhutha

    • @anumol3324
      @anumol3324 11 днів тому

      @@ks8542 കഴുത നീ ആണ്. ഇതുങ്ങളുടെ ഒക്കെ പണ്ടത്തെ ജീവിതം കഴുത പുറത്ത് ആയിരുന്നു. അതു dubai ഷേക്ക് തന്നെ പറഞ്ഞതാണ്. ഞങ്ങൾ പഴയ nair family ആണ്. ഞങ്ങളുടെ വീട്ടിൽ ഉള്ള ആരും കഴുത പുറത്ത് ആയിരുന്നില്ല.പിന്നെ അവളെക്കാൾ കഴിവ് ഉള്ളവരും നല്ലവരും ആയിരുന്നു അവളുടെ സഹോദരിമാർ. അവരുടെ അവസ്ഥ പോയി anyoshichu നോക്ക്. Semester fee പോലും അടക്കാൻ അവർക്ക് fee ഇല്ല. അവരെ patti കൂട്ടിൽ വരെ ഇവളുടെ അപ്പൻ ഇട്ടിട്ടുണ്ട്. കേട്ടോ kundi operation ചെയ്യുന്നവളെ വാട്ടം പിടിക്കുന്നവനെ

  • @sameerkpsameer8842
    @sameerkpsameer8842 Рік тому +35

    മൊത്തം ആസ്തി 8000കോടി
    പക്ഷെ റോൾസ് റോയ്സിന് 50ലക്ഷം കോടി 🤔ഒന്നുമേ പുരിയിലെ 🤭

    • @zakariyyazakks862
      @zakariyyazakks862 Рік тому

      Rolls royce vangiyathinu shesham ulla kanakkaanu

    • @bhoomi2645
      @bhoomi2645 Рік тому

      50 ലക്ഷം കോടി എന്നിവൻ തള്ളി പറഞ്ഞതാണ് അത്രയും വിലയുള്ള ഒരു കാർ ഉണ്ടായിട്ടില്ല

  • @ameeragameer8595
    @ameeragameer8595 Рік тому +20

    Mehara mam, wish you all the best. God bless.. 🌹

    • @holytheft
      @holytheft Рік тому

      mmm mehara maam kandathu thanne

  • @mdjafarsoyal-ez7pb
    @mdjafarsoyal-ez7pb Рік тому +1

    ❤❤❤🎉🎉🎉 good think new picture post

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Рік тому +10

    ഇവനാര് ഈ മലയാളം അറിയാത്ത മലയാളി 😁😁

  • @josec4788
    @josec4788 Рік тому +14

    കണക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കടോ ഇന്ത്യൻ മണിയിൽ 8000 കോടി ആസ്തിയാണ് ഇവർക്കുള്ളത് പിന്നെ എങ്ങനെയാണ് ഇവരുടെ കാറിന്റെ ആകെ മൂല്യം 50 ലക്ഷം കോടി ആകുന്നത് ഇത് തമ്മിൽ യോജിക്കുന്നില്ലല്ലോ

    • @abdulsalamsalam3481
      @abdulsalamsalam3481 Рік тому +4

      കണക്കുകൾ പൊരുത്തപ്പെട്ടില്ലങ്കിൽ എന്താ..ഒരു ലക്ഷത്തിനു മുകളിൽ വയുവേഴ്സ് ആണ് വീഡിയോ കണ്ടത്.. അത് പോരെ.. 😜തള്ളുമ്പോൾ ഇങ്ങനെ തള്ളണം.. ഒരൊറ്റ തള്ളാ...!!!😄😄😄.. ഇനി അങ്ങേർക്കു ഇങ്ങനെ ഒരു മകൾ ഉണ്ടോന്ന് മാത്രമേ നോക്കേണ്ടതുള്ളു..!😄ചിലപ്പോൾ അങ്ങേരു അറിയാതെ ഈച്ചങ്ങാതി 'ഉണ്ടാക്കിയ ' മകൾ ആവാനും മതി..

  • @saleemzaab1656
    @saleemzaab1656 Рік тому +18

    നന്നായി മലയാളം പറയടോ എന്ത് സംസാരമാണ് ഇത്

  • @shafeeru7250
    @shafeeru7250 Рік тому +11

    Bro not mahadhom
    His name Al maktoum

  • @rajeshbalan8226
    @rajeshbalan8226 Рік тому

    Dear friend change your speaking pattern. Iritative. but your topic is good.

  • @peethambera4474
    @peethambera4474 10 місяців тому

    Very Good 👌

  • @saneshkumar7520
    @saneshkumar7520 Рік тому

    Goooooooddd .... Swathanthrym mattu Arab raajythe sthreekalkkum mathrka aakammmm.....maattam athu prakrthi NIYAM aanu...@SK

  • @hxhxjx9966
    @hxhxjx9966 Рік тому +1

    ഖുർആനിൽ പടച്ച നാഥൻ പ്രസ്താവിച്ചത് എല്ലാ സാധുക്കളും മൂപ്പന്മാ രും
    കാണുക.{ وَهُوَ ٱلَّذِی جَعَلَكُمۡ خَلَـٰۤىِٕفَ ٱلۡأَرۡضِ وَرَفَعَ بَعۡضَكُمۡ فَوۡقَ بَعۡضࣲ دَرَجَـٰتࣲ لِّیَبۡلُوَكُمۡ فِی مَاۤ ءَاتَىٰكُمۡۗ إِنَّ رَبَّكَ سَرِیعُ ٱلۡعِقَابِ وَإِنَّهُۥ لَغَفُورࣱ رَّحِیمُۢ }
    [Surah Al-An`âm: 165]
    അല്ലാഹു അത്രേ നിങ്ങളെ ഭൂമിയിലെ അധികാരിക ളാ ക്കിയതും നിങ്ങളിൽ ചിലരെ മറ്റ് ചിലാരേക്കാൽ പദവി വർദ്ധിപ്പിച്ച തും.ഇതൊക്കെ എന്തിനാണെന്നോ! നിങ്ങൾക്ക് നൽകപ്പെട്ടവയിൽ പരീക്ഷിക്കുവാൻ വേണ്ടി.
    ഓ പ്രവാചകരെ! അങ്ങയുടെ രക്ഷിതാവായ ദൈവം അള്ളാഹു അതിവേഗ വിചാരണ ക്കാരനും
    പാപങ്ങൾ പൊറുക്കുന്നവനും
    വിശ്വാസിക്ക് മരണ ശേഷം പ്രത്യേകം കരുണ ചെയ്യുന്നവനും ആണ്.
    ഖുർആൻ.സൂറ അല് അൻ aam.
    ഇതിൽ നിന്ന് വിശ്വാസിക്കും അവിശ്വാസിക്കും മനസ്സിൽ ആവേണ്ടത് എല്ലാം ആയി എന്ന് വിശ്വസിക്കുന്നു.

    • @hxhxjx9966
      @hxhxjx9966 Рік тому

      അതിവേഗ ശിക്ഷ നടപ്പാക്കുന്ന വനുമാണ് എന്ന് തിരുത്തി മനസ്സിലാക്കുക.വിശദീകരണം ആണ്.വിവർത്തനം അല്ല.

  • @rahilvayalil9665
    @rahilvayalil9665 Рік тому +5

    ഇങ്ങനെ നടന്നാൽ പടച്ചോൻ കൊടുത്തോളും ഇവൾക്കൊക്കെ 🫂

  • @KLbrofamilyvlogs786
    @KLbrofamilyvlogs786 Рік тому

    ഇവിടെ മഴ കാരണം പണിയില്ലാതെ മനുഷ്യൻ വിഷമിക്കുന്നു നാളെ അല്ലാഹുവിന്റെ കോടതിയിൽ എങ്ങനെ ക്യാഷ്നോക്കെ സമാധാനം പറയും

  • @sarath9337
    @sarath9337 Рік тому +12

    50 ലക്ഷം കോടിയുടെ കാറോ? 🙄🙄
    ആകെ 8000 കോടി രൂപയുടെ ആസ്തിയുള്ള വ്യക്തിക്ക് 50 ലക്ഷം കോടി രൂപയുടെ കാറോ?
    യാ ഹൗലവലാ... 😆😆

    • @sahadsidu7128
      @sahadsidu7128 Рік тому +1

      തള്ളിബ്മോ ഒന്ന് ശ്രദ്ധിച്ചോ ണ്ടും കേട്ടോ അഡ്മിനെ

  • @noorjahannm7405
    @noorjahannm7405 Рік тому +5

    Fairy stories il kanda princess pole ulla eduppum beautym lookum oke chernna real princess

  • @aabialviaishu
    @aabialviaishu Рік тому +1

    Maryadakk samsaarichaal korach koodi nallathaayirikkum..🤔

  • @newcoll8604
    @newcoll8604 Рік тому

    കൊള്ളാം സൂപ്പർ

  • @shijuld8633
    @shijuld8633 Рік тому +6

    സൂപ്പർ ❤️❤️❤️

  • @pramodkumar-yy1sv
    @pramodkumar-yy1sv Рік тому +1

    Great princess

  • @alvinlancymonteiro8854
    @alvinlancymonteiro8854 Рік тому +1

    Which relegion she followed now?

  • @akshayts5130
    @akshayts5130 Місяць тому

    Shaikha mahra 🥰🥰

  • @XavierThundiyil-o3v
    @XavierThundiyil-o3v Рік тому

    നനയുണു നനയുണു ആ പാട്ടുകൂടി പാടൂ😂😂😂

  • @thahirshihabthangal4276
    @thahirshihabthangal4276 Рік тому +2

    Katha veendumveendum karakkunnu kollam 👌👌😇😇

  • @الیساعادل
    @الیساعادل Рік тому +2

    Cogratulations

  • @irshadpdk4070
    @irshadpdk4070 Рік тому +1

    8000 cr ആസ്തി ഉള്ള പെൺകുട്ടി 50 ലക്ഷം കോടിയുടെ കാർ വാങ്ങി
    ലെ സാർ കണക്കിൽ വീകാണെന്ന് തോന്നുന്നു

  • @fazalfams9776
    @fazalfams9776 Рік тому +6

    മൂക്കിൽ പിടിച്ചാണോ പറയുന്നത് 😂

  • @moniruzzamanmonzu698
    @moniruzzamanmonzu698 Рік тому +1

    Mashallah Marhaba

  • @manitj4741
    @manitj4741 Рік тому +1

    Beautiful perfomancr

  • @julujuluabi8191
    @julujuluabi8191 Рік тому +2

    Mehdhoom അല്ലടോ maktoum എന്നാണ് 🙄

  • @SRJmhmh
    @SRJmhmh Рік тому +3

    Most Beautyfull Ladies Vereyumund Bro.

  • @fasal8283
    @fasal8283 Рік тому

    ഞാൻ എന്റെ ലൈഫിൽ ഇഷ്ട്ടപെടുന്ന ഒരാളാ ഈ മഹറാ

    • @anumol3324
      @anumol3324 11 місяців тому

      Honey rose ഒന്നും അല്ല back surgery യുടെ കാര്യത്തിൽ ഇവളുടെ മുമ്പിൽ .

  • @MANJERIjaleel
    @MANJERIjaleel 2 місяці тому +1

    💚❤💙💛💜🖤

  • @Funniester8229
    @Funniester8229 Рік тому +4

    Hijab dharikkunnath oru freedom illaaymayaay thoneettilla enik...

  • @appu7246
    @appu7246 Рік тому +2

    ഒരു സ്കൂൾ തുടങ്ങാനുള്ള പിള്ളേർ ഉണ്ടല്ലോ

  • @jaseerajasii3931
    @jaseerajasii3931 Рік тому

    Celebrity sabu mohdnte sound polee😁

  • @vibinvincent9169
    @vibinvincent9169 Рік тому +1

    Super 😍😍😍😍😍😍

  • @milienanes7336
    @milienanes7336 2 роки тому +3

    Love you my princess

  • @jatinbhattivlogs8228
    @jatinbhattivlogs8228 2 роки тому +11

    Loyalty is everything, in trust we love ❤❤❤❤❤❤❤❤2❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤5❤❤❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍

  • @sherishihab
    @sherishihab Рік тому +1

    Adantha🤔evalk randu kobundo

    • @sherishihab
      @sherishihab Рік тому +1

      Konbundanna☹️thonunne😂😂😂😂

  • @riyasbabu5191
    @riyasbabu5191 Рік тому +2

    എന്തൊക്കെയാ താങ്കൾ പറയുന്നത് എന്ന് വല്ല ബോധവും ഉണ്ടോ..8000 കോടി ആകെ സ്വത്ത്‌..50 ലക്ഷം കോടിയുടെ കാർ..😊😊

  • @mavayalilakathali1684
    @mavayalilakathali1684 Рік тому

    What is the price of CAR????!!!!

  • @yardantoppo3459
    @yardantoppo3459 Рік тому

    So beautiful princess 🌹

  • @surjithcp6037
    @surjithcp6037 Рік тому

    Kollallo kalli

  • @jeevajai614
    @jeevajai614 2 роки тому +1

    Bro face reveal pannu nga

  • @abdulsathar367
    @abdulsathar367 Рік тому +16

    അവസാനം മരിച്ചാൽ എല്ലാവരും മണ്ണിലേക്ക്.

    • @vineesh8757
      @vineesh8757 Рік тому

      അപ്പോൾ ഹൂറികൾ ഉള്ള സ്വർഗം... വേണ്ടേ... മദ്യ പുയ വേണ്ടേ...😆😆😆😆😆

    • @abdulsathar367
      @abdulsathar367 Рік тому

      @@vineesh8757 സ്വന്തം പ്രദേശത്തെ Street Light കൾ കത്താഞ്ഞാൽ പോലും KSEB യിൽ പോയി പരാതിപ്പെടാൻ ഭയപ്പെടുന്നവനാ ഹൂറികളെക്കുറിച്ച് ചിന്തിക്കുന്നത്.

    • @vineesh8757
      @vineesh8757 Рік тому

      @@abdulsathar367 ആര് നീയാ

    • @abdulsathar367
      @abdulsathar367 Рік тому

      @@vineesh8757 സ്വന്തം നാട്ടിൽ റോഡിൽ കുണ്ടും കുഴിയും - രാത്രി 7 മണി കഴിഞ്ഞാൽ Street Light കൾ കത്തില്ല - സർക്കാർ ഓഫീസ്സിൽ കയറി വരുന്ന ശ്രീകൾക്ക് ഇരിക്കാൻ സീറ്റ് ഇല്ല - അങ്ങിനെ എന്തെല്ലാം പ്രശ്നങ്ങൾ ഇവിടെ തന്നെ ഉണ്ട് അതിനൊക്കെ ഉത്സാഹിക്ക് എന്നിട്ട് വിദേശ രാജ്യത്തെക്കുറിച്ച് ചിന്തിച്ചാൽ മതി.

    • @jky1780
      @jky1780 Рік тому

      നീയോ

  • @mohamednooran6866
    @mohamednooran6866 Рік тому +1

    അതെ, മലയാളം പഠിച്ച ശേഷം ഈ പണി തുടരുക. കൂടാതെ അറബി പേരുകളുടെ ഉച്ചാരണം ചോദിച്ചു മനസ്സിലാക്കുക. ( "ഹംദൻ" എന്നല്ല "ഹംദാൻ" എന്ന സുന്ദരമായ പേരാണത്. രണ്ടിനും അർത്ഥം വ്യത്യസ്തവുമാണ്. ).

  • @saneesh.
    @saneesh. 2 роки тому +7

    Freedom kodukan ulla Reason paranjilalo 🤣

  • @reenasanthosh7560
    @reenasanthosh7560 Рік тому +8

    മലയാളം പറഞ്ഞാലല്ലേ മനസ്സിലാകാൻ പറ്റൂ..

  • @PM_-CREATION_
    @PM_-CREATION_ Рік тому +5

    ഓ ഉതെല്ലാം എങ്ങി മനസ്റ്റിലാക്കി ഇയാൾ ശൈഖ് പാലസിലെ സെക്രട്ടറി വല്ലതും ആണോ

  • @mamachanthomas5870
    @mamachanthomas5870 Рік тому +15

    If she is willing to contribute our African agro:based development scheme from her any minute contribution its beneficial would pray her peace and the prospirity for ever.

  • @anumol3324
    @anumol3324 Рік тому

    അതിലും beautiful ആയ princess ഉണ്ട് . വീപ്പ കുറ്റി

  • @retnammak.n1224
    @retnammak.n1224 Рік тому +1

    💝💝

  • @aneeshkv7728
    @aneeshkv7728 Рік тому +1

    50 ലക്ഷം കോടിയുടെ കാറോ.....
    കണക്കുകൾ ഒന്നും ശരിയാകുന്നില്ലല്ലോ രമണാ 😎

  • @muhammadfayis8174
    @muhammadfayis8174 Рік тому

    What you mean by FREEDOM ??

  • @vikramkunjumani
    @vikramkunjumani 16 днів тому

    മുഹമ്മദ് നബി നേരിട്ട് ഉണ്ടാക്കിയതാണോ മഹർ നിയമം

  • @swathie5025
    @swathie5025 Рік тому +1

    Ivarentha ഹിജാബ് onnu use cheyathe

  • @shahul661
    @shahul661 4 місяці тому

    Remember end time of your life. Remember qabr

  • @meyou-n7x
    @meyou-n7x Рік тому

    ഈ മഹ്ദൂം ആരാണ്... ഇടയ്ക്കിടെ പറയുന്നുണ്ടല്ലോ

  • @roopamstudiopta6035
    @roopamstudiopta6035 9 місяців тому

    Good sound

  • @shafeeru7250
    @shafeeru7250 Рік тому

    Bro pinne oru karyam video cheyumbol sukshikuka .

  • @عبوديأج-ص2ي
    @عبوديأج-ص2ي 6 місяців тому

    طل الله اعمركم وبارك فيكم وعليكم اختى الكرام سمو الاميره مهره بنت محمد بن راشد آل مكتوم

  • @leooomessi1762
    @leooomessi1762 Рік тому +2

    Total cost 8000 cr
    Rolsroys nu 50 laksham cr
    Enthade parayane

  • @josechumillas5973
    @josechumillas5973 Рік тому +3

    Fueste abrazo felicidades al amor 💘

  • @saneerms369
    @saneerms369 Рік тому +1

    Hai

  • @truongvy5210
    @truongvy5210 2 місяці тому +1

    OK. Ng❤

  • @anbosanboss
    @anbosanboss Рік тому

    Wow your malayalam soo good 💞🙂 how to leirn malayalam എന്റെ ഇംഗ്ളീഷ് പോലെയാണ് നിന്റ മലയാളം 😅😂 but i will lik you 😮👌

  • @jus-in-bts
    @jus-in-bts Рік тому

    ദയവായി മൂക്ക് പിടിച്ചിട്ടുള്ള സംസാരം ഒന്ന് ഒഴിവാക്കിയാൽ നല്ലത്.

  • @Harshna805
    @Harshna805 Рік тому

    Paryumbol speed kuraku bro

  • @pareethkm2977
    @pareethkm2977 Рік тому +3

    grygiriഗ്രോസ് മഹറയുടെ മാതാവാണ് മാതാവിൻറെ കാഴ്ചവെട്ടിലാണ് സ്വർഗ്ഗം മാത്രമല്ല പിതാവിൻറെ ഭാര്യയാണ് പിതാവിന് ശേഷം അവരെ അന്വേഷിക്കുന്നവർക്ക് സ്വർഗ്ഗം-മഹര മറ്റു സ്ത്രീകളെക്കാൾ നൂറാണ്-ഇവരെ ഇഷ്ടപ്പെടുന്നവർക്ക് അവർ നൂറാണ്-മറ്റുള്ളവർക്ക് യജമാനത്തി ആയവർ-പലതരം വസ്ത്രങ്ങൾ ധരിക്കാവുന്നതാണ് വസ്ത്രങ്ങൾ ധരിക്കും-എന്നാൽ ഇസ്ലാമിക വസ്ത്രം സ്ത്രീകൾക്ക് സൗന്ദര്യം വർധിപ്പിക്കും-കൂടെ താമസിക്കുന്നവരാണ് ഹിജാബും മറ്റുള്ള വസ്ത്രങ്ങളും ധരിപ്പിക്കുക-വസ്ത്രധാരണം സ്വയം കണ്ടെത്തി കൊള്ളും-സ്വത്ത് അത് ഓരോരുത്തർക്കും അള്ളാ ഹു കൊടുക്കുന്നതാണമറ്റുള്ളവരുടെ കുറ്റങ്ങൾ മനുഷ്യനും കണ്ടെത്താവുന്നതല്ല-വേണമെന്നു തോന്നിയാൽ ബോധിപ്പിക്കാം-മുൻകാല കുറ്റങ്ങൾ ആരും നോക്കണ്ട-ഇനി എന്താണ് വേണ്ടത്? അതേക്കുറിച്ച് ഉപദേശിക്കാം-മഹർ ഒരു കുറ്റങ്ങളും മറച്ചുവയ്ക്കാൻ ശ്രമിക്കുന്നില്ല അതാണ് ഇപ്പോൾ ഇവിടെ വെളിപ്പെടുത്തിയത്-കാര്യമായി തൗബ ചെയ്താൽ-പൊറുക്കാത്ത കുറ്റങ്ങൾ അല്ലാഹു സൃഷ്ടിച്ചിട്ടില്ല-ഇൻഷാ അള്ളാ

  • @jambrogmr8152
    @jambrogmr8152 Рік тому +1

    50 laksham koodi roopa Carin ,thalli marikkahnallo setta

  • @thanku21
    @thanku21 4 місяці тому +1

    സംയുക്ത മേനോന്റെ മുഖം നന്നായി തുടുത്ത പോലെയുണ്ട്.

  • @sandeepsasidharan5219
    @sandeepsasidharan5219 2 місяці тому

    freedom കൊടുക്കുന്നുണ്ട്😂😂😂😂

  • @GOAN_MALLU
    @GOAN_MALLU Рік тому +1

    Why is the same thing repeated again and again

  • @Mario_12311
    @Mario_12311 3 місяці тому

    Diamonds kondano car undakkiye 50 laksham kodi kettallo😂😂

  • @littletrollen5301
    @littletrollen5301 Рік тому +4

    50 ലക്ഷം കോടിയുടെ റോൾസ്‌ റോയ്‌സെയ്‌..🤣🤣 കമ്പനി പോലും അറിഞ്ഞുകാണില്ല ഇത്രക്ക് കൂടിയ വിലക്ക് വിറ്റത്.. ഒരു മയത്തിലൊക്കെ തള്ള് ചെക്കാ...

  • @Rockstar-qq3or
    @Rockstar-qq3or 2 роки тому +1

    Hi bro

    • @Talksbyash
      @Talksbyash  2 роки тому +2

      Hi sir. Rolex sir cmt cheitho 😂😂😂. Just for fun.
      Sugam anoo bro

  • @rosevarghese8461
    @rosevarghese8461 Рік тому

    Ee avashya kooduthal freedom enn vachal ? Freedom aaarudem kayyilalla .

  • @vyshu304
    @vyshu304 Рік тому

    Cristiano Ronaldo ye kanichale view Kittu alle

  • @b10ff13
    @b10ff13 Рік тому

    Pinne ee video kanda njan ozhichu 513k alkkarum mandammarano ithellam kettukond irikkan🤣

  • @SHIHABLAYS
    @SHIHABLAYS Рік тому

    മേലോട്ട് വലിച ശാസം
    താഴോട്ട് വന്നില്ലെങ്കിൽ ഇതൊക്കെ എന്ത് ചെയ്യും
    അപ്പൊ കൂടുതൽ കിട്ടിയ സ്വാതന്ത്ര്യവും കുതിരകളും എന്ത്
    ചെയ്യും ഷേട്ടാ

  • @MUJEEBRAHMAN-nw6xu
    @MUJEEBRAHMAN-nw6xu Рік тому

    മൂക്കിന് പിടിച്ച് തന്നെയല്ലെ ഇതെല്ലാം പറഞ്ഞു തീർക്കുന്നത് ?