Це відео не доступне.
Перепрошуємо.

മിടുക്കനായി മുണ്ടുടുക്കാം

Поділитися
Вставка
  • Опубліковано 20 чер 2023
  • #shorts

КОМЕНТАРІ • 1,1 тис.

  • @user-fr5nm9zh5q
    @user-fr5nm9zh5q Рік тому +2699

    ഞാൻ വിചാരിച്ചു ഇനി മുണ്ടുടുക്കാനും വല്ല ഡിവൈസും വന്നോ എന്ന് 😂

  • @amsak.11
    @amsak.11 Рік тому +1541

    New ചാനൽ വല്ലതും തുടങ്ങാൻ ഉദ്ദേശം ഉണ്ടോ 😂?

  • @Obito_kerala
    @Obito_kerala 11 місяців тому +546

    ഈ ഓണത്തിന് മുണ്ട് ഉടുക്കാൻ പഠിക്കാൻ വേണ്ടി വന്നവർ ലൈക്‌ അടിക്ക് 😂

    • @aswinz1136
      @aswinz1136 11 місяців тому +4

      😛

    • @lonelyfriend527
      @lonelyfriend527 11 місяців тому +4

      😃me too. ഉടുക്കാൻ അറിയില്ല

    • @akku698-78
      @akku698-78 11 місяців тому

      Nyanum🤣🤣 Nale Aan Prgrm😹😹😹

    • @lonelyfriend527
      @lonelyfriend527 11 місяців тому

      @@akku698-78 ഉടുക്കാൻ അറിയാമോ? എനിക്ക് അറിയില്ല 🤣. നാളെ ആണ് എനിക്കും. Belt ഒക്കെ വച്ചു എന്തെകിലും ചെയ്യാം

    • @footballfinix5726
      @footballfinix5726 11 місяців тому

      😅

  • @dhikkariyt4398
    @dhikkariyt4398 Рік тому +306

    ഈ ബട്ജറ്റ് റേഞ്ജിൽ കിട്ടാവുന്ന വളരെ മികച്ച ഒരു മുണ്ടാണിത് .

  • @nasnas2320
    @nasnas2320 Рік тому +398

    വീട് മാറി കേറിയ അവസ്ഥ ആയല്ലോ 😭😭😭

  • @dudegaming3419
    @dudegaming3419 Рік тому +72

    കോട്ടൺ ടെക്ക് അൾട്രാ വൈഡ് ലെങ്ത് ഉള്ള 1000 രൂപയുടെ താഴെ വരുന്ന മുണ്ടുകളുടെയും ഫ്ലാഗ് ഷിപ്പ് ലെവൽ കസവുകൾ ഉള്ള top 10 മുണ്ടുകളുടെയും വീഡിയോ വേണം.!!😌😁

  • @user-qo4gd3ky7z
    @user-qo4gd3ky7z Рік тому +149

    ഒരു ചെയ്ഞ്ച് ആരാണ് ഇഷ്ടപ്പെടാത്തത് അല്ലേ ജയരാജേട്ട്ടാ..... 😍

  • @rajeeshmnarayan
    @rajeeshmnarayan Рік тому +97

    ഞാൻ കുറെക്കാലമയി ഇതിനെ കുറിച്ചുള്ള റിസർച്ചിലയിരുന്ന്....thanks.... ഒരുപാട്,

    • @v.i.j.e.s.h.k
      @v.i.j.e.s.h.k Рік тому +2

      😂

    • @psychospanner
      @psychospanner Рік тому +9

      ഞാനും 😃😃
      എപ്പോ ഉടുത്താലും സിക്ക്കാരെ പോലെ മുണ്ടാണോ പാന്റാണോ എന്നറിയാത്ത കോലം ആകും

    • @muzammilkhasab7320
      @muzammilkhasab7320 Рік тому

      Ethra years aayi research? 😮

    • @pkmdindia2626
      @pkmdindia2626 Рік тому +1

      😂

  • @josephko2565
    @josephko2565 Рік тому +70

    കൊള്ളാമല്ലോ സൂപ്പർ ഐഡിയ😂👍

    • @Hitman-055
      @Hitman-055 Рік тому

      മുസ്ലിം സഹോദര ങ്ങൾ എന്തു ചെയ്യും ?

    • @adithlothbrok942
      @adithlothbrok942 Рік тому

      ​@@Hitman-055muslim sahodhara enno? Edh muslim aado Joseph ennum per itt nadakkane😂

    • @Hitman-055
      @Hitman-055 Рік тому

      @@adithlothbrok942 മുസ്ലീമുകൾ മുണ്ട് ഉടുക്കുനത് ഇടതു വശത്തേക്കാണ് ! ഇതാണ് ചോദിച്ചത് ? ജോസഫ് മുസ്ലീമാണന്നു ഞാൻ പറഞ്ഞില്ല Bro

    • @adithlothbrok942
      @adithlothbrok942 Рік тому

      @@Hitman-055 ningal avane Muslim sahodhara enna viliche adha choiche

    • @adithlothbrok942
      @adithlothbrok942 Рік тому

      @@Hitman-055 Muslims udukumbol idhe trick thanne thirich use cheydha madhi

  • @shyamjithks4113
    @shyamjithks4113 Рік тому +50

    എന്റെയൊരു സുഹൃത്ത്‌ എന്നെ മുണ്ടുടുക്കാൻ പഠിപ്പിച്ചത് ഇങ്ങനെയായിരുന്നു.. ചേട്ടൻ പൊളിയാണ് 🥰🥰👍

  • @14.class9b5
    @14.class9b5 Рік тому +9

    അണ്ണാ നമിച്ചു🙏 ഞാനെപ്പോഴും പാന്റ് ആണ് ഉടുക്കാറുള്ളത്. അടുത്തമാസം പറശിനി കടവിൽ പോയി കുട്ടിക്ക് ചോറു കൊടുക്കേണ്ടതാണ് ഇത് വളരെ ഉപകാരമായി എനിക്ക് 🙏🙏

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar Рік тому +48

    മുൻപൊരിക്കൽ താങ്കൾ ഇത് വീഡിയോ ചെയ്തിരുന്നത് ഓർക്കുന്നു 🥰

    • @vigorouscomments8462
      @vigorouscomments8462 Рік тому +3

      Yes..ath kand aanu padichath

    • @SanJay-xt3sl
      @SanJay-xt3sl Рік тому +1

      അതെ 😊

    • @RaviPuthooraan
      @RaviPuthooraan Рік тому +2

      Yes... പണ്ട് അത് കണ്ടതിനു ശേഷം ഞാൻ അങ്ങനെ ആണ് ഉടുക്കാറ് 👍

  • @bismonbinu9751
    @bismonbinu9751 Рік тому +151

    Notification വന്നു video open ആക്കിയപ്പോൾ video deleted എന്ന് കാണിച്ചു ഇപ്പോൾ സമാധാനം ആയി 😌

  • @ankitsaju007
    @ankitsaju007 Рік тому +43

    Bhagyam enekk upakara pettu ene tension adikkathe mund udukka 😊

  • @abhijithan767
    @abhijithan767 Рік тому +64

    ഒരു bgm kude venaayrnnu😂😁❤‍🔥

    • @aqualivesashtamudi3076
      @aqualivesashtamudi3076 Рік тому +3

      *അതെ അതെ... ബാഹുബലി ശിവലിംഗം പൊക്കുമ്പോൾ ഉള്ള bjm ആണേൽ പൊളിക്കും...*

    • @Osiris_4K
      @Osiris_4K Рік тому

      ​@@aqualivesashtamudi3076😂😂😂

  • @binumathan7460
    @binumathan7460 Рік тому +4

    ഇനി..സാരി..ഉടുക്കുന്നത്..കാണണണം.
    😂😂.ഫോൺ ഒക്കെ വിട്ട് പിടി..🥰🥰

  • @shifumon4878
    @shifumon4878 Рік тому +4

    ഇത് ഞാൻ നിങ്ങളുടെ ചാനലിൽ മുമ്പ് ഓണത്തിന് കണ്ടിട്ടുണ്ട്

  • @sudheesudhi
    @sudheesudhi 29 днів тому

    Last nadatham കണ്ടപ്പോ ഞാൻ മനസ്സിൽ പറഞ്ഞു ..Ramrajinu salute😂

  • @AlbinJose-wk2wp
    @AlbinJose-wk2wp 11 місяців тому +2

    Slim ayavar uduthal kolamo

  • @jineshag1572
    @jineshag1572 Рік тому +11

    ഒരു new ഗാഡ്ജറ്റ് പ്രതീക്ഷിച്ച് വീഡിയോ ഓപ്പൺ ആക്കിയ ഞാൻ ആരായി 🤔....
    എന്തായാലും ഇതും എനിക്ക് ഒരു പുതിയ അറിവാണ്. 👍🏻😊

    • @sarathanayadi
      @sarathanayadi Рік тому +1

      ഇത് gadget കാണാതെ ഇരിക്കാൻ ഉള്ള new gadget ആണ്

    • @redmis196
      @redmis196 Рік тому

      ​@@sarathanayadi😄👏👏👏👏

  • @abulrahman2020
    @abulrahman2020 Рік тому +4

    നല്ല അറിവാണ് thank you

  • @user-vc8cf5sq4n
    @user-vc8cf5sq4n 11 місяців тому +1

    Thanks chetta......❤ anikk munde udukane ariyilla but eppo simple ayitt und thankzz ...❤❤❤

  • @sajithreghu1
    @sajithreghu1 Рік тому

    സത്യം പറയാലോ ....താങ്കളുടെ ഒരു പഴയ വീഡിയോ കണ്ടിട്ടുണ്ട് ..ഇത് പോലെ മുണ്ട് ഉടുക്കാൻ പഠിപ്പിക്കുന്നത് .. ഇപ്പോഴും ഈ technique തന്നെ use ചെയുന്നു ..Thanks

  • @vishnuchandranpillai2026
    @vishnuchandranpillai2026 Рік тому +6

    ഈ സത്യം ഞാൻ അറിയുന്നത് എന്റെ കല്യാണത്തിനാണ് 😂

  • @sanalp.k4681
    @sanalp.k4681 Рік тому +19

    Informative aanu..thx dear

  • @josejohn5704
    @josejohn5704 Рік тому +1

    🙏 Please ...................... Ini chettante bharya sari udukkunnathu koodi upload cheyyane ....................... Please 🙏
    .

  • @PGVLOGS123
    @PGVLOGS123 Рік тому +2

    ആഹാ മുടുക്കൻ ആയി😂

  • @Uppi746
    @Uppi746 Рік тому +11

    athu polichu variety 😂

  • @gopakumars9400
    @gopakumars9400 Рік тому +9

    കൊള്ളാം 👍തമിഴ് സഹോദരങ്ങൾ മുണ്ടുടുക്കുന്നത്. നല്ലതാണ് 🙏

  • @liferecordzofficial
    @liferecordzofficial 11 місяців тому

    Jayarajettaa thankyou so much ithe oru adipoli tip ahanettooo inim ingane ulla vedio ammakkayi idanam with lot of love a fan❤😂

  • @opbabuyt7239
    @opbabuyt7239 Рік тому +17

    Jayaraj chetta മിടുക്കൻ ആയിട്ടുണ്ടാല്ലോ 😂

  • @SruthisCookery
    @SruthisCookery Рік тому +8

    നല്ല ഉപകാരം ഉള്ള വീഡിയോ. Husband നു പറഞ്ഞു കൊടുക്കാം

  • @albinvarghese1208
    @albinvarghese1208 11 місяців тому +1

    Thanks ippo ee onam timeil ee reethi vech aa njan mundu oduthe pettanu onum azhinju povath illa thanks

  • @umeshshenoy5051
    @umeshshenoy5051 Рік тому

    ആഹാ മൊമ്പൈലുമാറ്റി മുണ്ട് വീഡിയോസ് തുടങ്ങിയൊ❤❤
    നല്ല അറിവാണ്👍👍

  • @uservyds
    @uservyds Рік тому +3

    ഇവിടെ മുണ്ട് ഉടുത്താൽ ബിഗ് ബി സിനിമയിലെ ഇന്നസെന്റ് ന്റെ അവസ്ഥ ആണ് പുല്ലു 🤣

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Рік тому +5

    വടക്കൻ ശൈലി മോശമല്ലാ. എന്നാലും മടക്കി കുത്താനും ഓടാനുമെല്ലാം കരയുടെ ഭാഗം ഞൊറിഞ്ഞുടുക്കുന്നതാണ് സൗകര്യവും സേഫ് ഉം.

    • @Neethu800
      @Neethu800 Рік тому

      Ithu annachikal mund udukkunna poleya...sherikkum karayulla portion nnjorinju udukkanam..

  • @sarathcutz8984
    @sarathcutz8984 Рік тому +5

    താങ്ക്സ് ചേട്ടാ ❤️🙌🏻

  • @Mrfoolytech49
    @Mrfoolytech49 Рік тому +1

    എന്താ ജയരാജ് ഏട്ട content കിട്ടീലെ 😅😜

  • @syamharippad
    @syamharippad 7 місяців тому

    വളരെ സന്തോഷം ബ്രോ. നന്നായി മുണ്ട് ഉടുക്കാൻ പഠിപ്പിച്ചതിനു

  • @GAMINGWITHBSK
    @GAMINGWITHBSK Рік тому +6

    ഓണപരിപാടിക്ക് സ്കൂളിൽ മുണ്ടുടുത്തോണ്ട് പോകാൻ അറിയാത്തതുകൊണ്ട് മുണ്ടുടുക്കുന്നത് എങ്ങനെയെന്ന് യൂട്യൂബിൽ അടിച്ചു പെറുക്കിയിരുന്ന ഒരു കാലം എനിക്കുണ്ടായിരുന്നു.... 😹

  • @akashkichu9231
    @akashkichu9231 Рік тому +3

    വളരെ പണ്ട് ഈ channelil ഒരു മുണ്ട് എടുക്കാൻ ഉള്ള full Vedio കണ്ടിട്ടുള്ളവർ ഉണ്ടോ...😊

  • @Joe_marcus
    @Joe_marcus 9 місяців тому +1

    Save chaythu vechekaam future ril ente kalayanathil use aaakum😌❤️

  • @bibinkumar9137
    @bibinkumar9137 Рік тому

    Adyavait ee chanel kond enik oru upagaram undai 😆😆😆

  • @albinjobaby
    @albinjobaby Рік тому +7

    Varshangalkku munp ithupole oru video ittayirunnu. Remembering those days🥹

  • @vishnuaofficial
    @vishnuaofficial Рік тому +6

    Ith inte detail video vere indallo...

  • @Brothe79
    @Brothe79 Рік тому

    Hello bro വീഡിയോസ് എല്ലാം അടിപൊളി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @chidambarancp4577
    @chidambarancp4577 Рік тому +1

    ഇപ്പോഴും മുണ്ടു ഉടുക്കാൻ അറിയത്തവന ഞാൻ നല്ല അറിവ് തന്നതിന് നന്ദി🙏😀😀😀😀😀😀😀😀

  • @anandhuannu3544
    @anandhuannu3544 Рік тому +4

    എങ്ങനൊക്കെ വച്ചാലും അഴിഞ്ഞു പോകും ഇനി ഇത് ട്രൈ ചെയ്തു നോക്കാം

    • @HARI_51
      @HARI_51 Рік тому +2

      ഇന്ന് അമ്പൽതിൽ പോയപ്പോ എൻ്റെ മുണ്ട് അഴിഞ്ഞു ഭാഗ്യത്തിന് ആരും കണ്ടില്ല 😅

  • @pawzeyx
    @pawzeyx Рік тому +3

    Mundin ethre refresh rate😅

  • @DrXavier
    @DrXavier Рік тому

    Nice Jayaraj... Thank you so much 🤩🤩you solved a all time problem for me🌹🤩😍👏👏 Let me try👍

  • @mayasanthosh4287
    @mayasanthosh4287 Рік тому +1

    ഭയങ്കര കണ്ടുപിടുത്തം പൊളിച്ചു😂😂😂

  • @orekii_editzz
    @orekii_editzz Рік тому +3

    Thanks 😊

  • @user-qy3oj1ls3g
    @user-qy3oj1ls3g Рік тому +3

    അറിയത്തില്ലായിരുന്നു.. ഈ ഒരു അറിവ് പകർന്നു തന്നതിന് വളരെയധികം നന്ദിയുണ്ട് ആശാനെ 🙏🙏 ഇനി ഷഡ്ഢി ഇടുന്നതെങ്ങനെയെന്നുംകൂടി പറഞ്ഞു തരുമോ....

    • @jithinjose3153
      @jithinjose3153 Рік тому +1

      ജയരാജേട്ടാ.. ഇദ്ദേഹം പറഞ്ഞ വീഡിയോ പെട്ടന്ന് തന്നെ ഇടണെ.. ഇല്ലെങ്കിൽ അതുവരെ ഇയാൾ ഷഡ്ജം ഇല്ലാതെ നടക്കുന്നത് ആരുടേലും വീഡിയോയിൽ കാണേണ്ടി വരും

    • @user-qy3oj1ls3g
      @user-qy3oj1ls3g Рік тому +1

      @@jithinjose3153 കൊട് കൈ.. അല്ല പിന്നെ.

    • @ponnank5100
      @ponnank5100 8 місяців тому

      Super man ചെയ്യുന്ന പോലെ ഷഡി മുണ്ടിന്റെ പുറത്ത് ഇട്ടാല്‍ മതി 😂😂😂😂😂😂😂😂😂😂

    • @user-qy3oj1ls3g
      @user-qy3oj1ls3g 8 місяців тому +1

      @@ponnank5100 ശെരി എന്നാ... നാളെ തന്നെ അതൊന്ന് try ചെയ്ത് നോക്കാം 😌

  • @x-gamer7202
    @x-gamer7202 Рік тому +1

    Sthreekal sari njorium pole ennala sherikum igane njorinj aanu mundudukkuka

  • @siddiquepappy1199
    @siddiquepappy1199 Рік тому

    ഇങ്ങനെ ഒരു trick ഉണ്ടായിരുന്നോ ഒരുപാട് സമയം എടുക്കാറുണ്ട് thank you🙌🙌🙌

  • @pknm6702
    @pknm6702 Рік тому +8

    ഇത് കൊള്ളാം ഇങ്ങിനെ ഉടുത്താൽ ഒന്നും ഭയപ്പെടേണ്ട ഇങ്കം ടാക്സോ മറ്റോ വന്ന് ശല്യം ചെയ്യുകയുമില്ല 👍👍

  • @sajanrose5409
    @sajanrose5409 Рік тому +3

    കൊള്ളാം

  • @Shameerperuvanthodu
    @Shameerperuvanthodu Рік тому

    മുണ്ട് ഉടുക്കാൻ ഇത്പോലെ തന്നെ പറഞ്ഞ് തരുന്ന വീഡിയോ വർഷം മുന്നേ ഇട്ടിട്ടുണ്ട്
    അന്നും ഇന്നും കാണുന്നു❤

  • @J4Jevins
    @J4Jevins Рік тому +2

    ഞാൻ വിചാരിച് മുണ്ടിൽ inbuilt phone 💻ടെക്നോളജി with cooling system 🌬️വന്നോ എന്ന് 😂😂

  • @vaishakhant.6928
    @vaishakhant.6928 Рік тому +1

    ഇത് പോലെ മുണ്ട് ഉടുക്കുന്നവർ ആരൊക്കെയുണ്ട് .... 🔥🔥

    • @Bkr-ob4tu
      @Bkr-ob4tu 8 місяців тому +1

      ഞാൻ വർഷങ്ങൾ ആയി ഇങ്ങനെ ആണ് ഉടുക്കുന്നത് 👍... നല്ല tight ആയി ഇരുന്നോളും അഴിയില്ല

  • @fahadvlogs8840
    @fahadvlogs8840 Рік тому +1

    ഞാൻ ഓർത്തു മുണ്ട്ഉടിപികുന്ന വല്ല al കണ്ടുപിടിച്ചന്ന് 😹

  • @rahulo2682
    @rahulo2682 Рік тому

    മുണ്ട് ഉടുക്കാൻ പഠിപ്പിച്ച ചേട്ടന് ഒരായിരം നന്ദി

  • @sasika2492
    @sasika2492 Рік тому

    *Oru moonu kollam munpanu chettante mundu video kanunnunth annevare mundudukkan ariyatha njan eppo oru pro aayi Mari nanni Anna nanni❤*

  • @GSbyPankajchoudharysir
    @GSbyPankajchoudharysir 11 місяців тому

    It's very simple, love you from Jharkhand

  • @realmedia2538
    @realmedia2538 Рік тому

    Smart മുണ്ട് ഇറങ്ങി എന്ന് വിചാരിച്ചു വീഡിയോ കണ്ട ഞാൻ 😄😂🤣🤣പ്ലിങ് 😊

  • @georgejoy4624
    @georgejoy4624 Рік тому

    😂😂😂 👍👍👍
    കൊള്ളാമല്ലോ 😂😂

  • @durgutty5125
    @durgutty5125 Рік тому

    എന്റെ അച്ചച്ചൻ ഇങ്ങനെ ആണ് ഉടുക്കുന്നത്..... ❤️

  • @fathima_rubi
    @fathima_rubi Рік тому +1

    താങ്കൾ വിഷയത്തിൽ നിന്നും തെന്നി മാറുന്നു 😹

  • @safariksahadtp6424
    @safariksahadtp6424 Рік тому

    jayarajettoooo... costume design thudanguvaa?

  • @shanavaskamal
    @shanavaskamal Рік тому

    kidu chetta❤oru putiya arivu pakarnnu tannatinu nandhi

  • @vivekp6185
    @vivekp6185 Рік тому +1

    Best tech video ever😅

  • @286Mohan
    @286Mohan 2 місяці тому

    ഒരു കാരണവശാലും മുണ്ട് അഴിയില്ല പല കാരണവശാലും മുണ്ട് അഴിഞ്ഞു പോകും 😂

  • @mynamyna100
    @mynamyna100 11 місяців тому

    Super da mone..neeyanu kiduu..

  • @KrishnaKumar-tk6fk
    @KrishnaKumar-tk6fk Рік тому +1

    Thank you bro ente orupad kalathe samshayavum vishamavumanu bro pariharichath

  • @amalmunnithan9176
    @amalmunnithan9176 Рік тому +1

    Jayaetta ee smart watch ethu companyudey annu ethindey name enthannu pls onnu parayani jayaetta

  • @midnightRaider07
    @midnightRaider07 Рік тому +1

    Nice njan try ചെയ്തു

  • @abinash.mcommerce9004
    @abinash.mcommerce9004 11 місяців тому +1

    Shirt evidennu.medichey

  • @saneeshart8121
    @saneeshart8121 Рік тому

    Nice, മടക്കി ഉടുക്കുമ്പോൾ ആ ഞൊറിഞ്ഞത് കാണുമോ

  • @sreesanthpp4104
    @sreesanthpp4104 Рік тому +1

    Kollalo... Njn engane aayirunnu uduthond ninnath... Ethavimbo edakkidakk tight aakanda avishye ella...👍🏻👍🏻

  • @srs7220
    @srs7220 Рік тому +2

    നാളെ ട്രൈ ചെയ്തു നോക്കട്ടെ ❤

  • @shibintscaria
    @shibintscaria 11 місяців тому +1

    ഈ ഒരു price റേഞ്ചിൽ ലഭിക്കുന്ന ഏറ്റവും മികച്ച display ആണ് ഇത്

  • @RaviPuthooraan
    @RaviPuthooraan Рік тому

    ജയരാജേട്ടൻ looks കിടു in മുണ്ട് 👌👍

  • @rameshpr3935
    @rameshpr3935 Рік тому

    Chettan pand oru video ithupole cheythittund oru onam timel..ath kandaa njum mund udukkaan padicheth❤😅

  • @INDIAN-ce6oo
    @INDIAN-ce6oo 7 місяців тому +1

    മടക്കിക്കുത്താൻ അടിപൊളി ആയിരിക്കും 😂😂😂

  • @Shorts.Est.1744
    @Shorts.Est.1744 11 місяців тому +1

    bro pettu nina avasarthil aanu e video vannathu oru padu opakaram ayyi

  • @johancruyff1465
    @johancruyff1465 Рік тому +1

    ബ്രോ ഞങ്ങൾ നാളെ മസിനാഗുടി വഴി ഊട്ടി പോകാൻ പ്ലാൻ ഇട്ടിട്ടുണ്ട് (02/07/2023).
    റോഡ് ക്ലോസ് ഒന്നും അല്ലല്ലോ?

  • @nishananavas3475
    @nishananavas3475 Рік тому

    Ramraj inu salute😂😂

  • @stebina.s3209
    @stebina.s3209 Рік тому +2

    engane mundu eduthal ,madaki kuthan patila😢

  • @anandhu5184
    @anandhu5184 Рік тому +1

    ithilum easy aayitt udukkan pattum .

  • @iindusonline
    @iindusonline 2 місяці тому

    അമ്മ മുണ്ട് ഉടുക്കാൻ സമ്മതിക്കില്ല. ഊരി പോവും എന്ന് പറഞ്ഞ് പാൻ്റും, നിക്കറും വാങ്ങി തരും , ഇനി ഒരു മുണ്ട് മേടിക്കണം👍👍

  • @bhaskarankokkode4742
    @bhaskarankokkode4742 7 місяців тому

    ശരിക്കും പറഞ്ഞാൽ, ഈ വയസ്സ് കാലത്തും എനിക്ക് മുണ്ട് ഉടുക്കാൻ അറിയില്ല. ഈ രീതി എനിക്ക് ഇഷ്ടപ്പെട്ടു. ഇനി മുണ്ട് ഉതുക്കെണ്ടി വന്നാൽ ഇങ്ങനെ പ്രാക്ടീസ് ചെയ്യാൻ ശ്രമിക്കും. നന്ദി 🙏

  • @jyothishtomy6333
    @jyothishtomy6333 Рік тому

    Nice shirt evidunna vangiye?

  • @fshs1949
    @fshs1949 Рік тому

    Wow.beautiful dressing

  • @alikunjusudheer-dxb.jawaha3345

    Good information ❤❤❤❤
    So thanks dear.

  • @comedymediaz
    @comedymediaz Рік тому +1

    മുണ്ട് എടുക്കാൻ അറിയാവുന്നവർ ഒറ്റ പ്രാവശ്യം എടുത്താൽ തന്നെ കര കറക്റ്റ് ആകും 😅 മുണ്ട് എടുക്കാൻ അറിയാത്തവർക്കാണ് ഇതുപോലെ സാരിയൊക്കെ എടുക്കുന്ന പോലെ എടുക്കേണ്ട കാര്യം 😂

  • @ravikumarpm1082
    @ravikumarpm1082 9 місяців тому

    Nalla virthiketta shirt design

  • @goldenempire1009
    @goldenempire1009 Рік тому

    Akathu madakkiyathu karayude avide madakkiyaal super aanu

  • @motorobo51
    @motorobo51 11 місяців тому +1

    120hz refresh rate ulla sugasundaramaya orikkalum oorippokatha oru MUND. aahnith😊

  • @rajanlicy9519
    @rajanlicy9519 Рік тому

    സല്യൂട്ട് ramraj salute😅

  • @jishnuappoos9261
    @jishnuappoos9261 11 місяців тому +2

    Thankzzzzz annnaaaaaa😚