@@rolsonvlogs6543iqoo vivo de sub brand allyo bro designs os ellam same akumallo Vivo v40 series same design anu.. Ii phone performance camera wise far better Iqoo z9s pricing kuravanu but sharing designs
ചേട്ടാ മീഡിയ ടെക്കിന്റെ പ്രോസസർ ആയതുകൊണ്ട് ആണോ എടുത്തുപറയാഞ്ഞത് നിങ്ങളും പറഞ്ഞില്ല. നമ്മുടെ മിസ്റ്റർ പെർഫക്റ്റ് എന്ന് പറഞ്ഞ ചാനലിലെ പുള്ളിയും പറഞ്ഞില്ല നിങ്ങൾ ക്യാഷ് മേടിച്ചാണോ പറയുന്നത് അതോ വിട്ടുപോയതുകൊണ്ടാണോ മേടിച്ചിട്ട് ആണല്ലേ ചെയ്യുന്നത്
@@midhunck369 ഫോൺ ഉപയോഗിച്ച് കാർഡുകൾ റീഡ് ചെയ്യാം Tap N Pay തുടങ്ങിയവക്ക് NFC വേണം പ്രത്യേകിച്ച് വിദേശത്തുള്ളവർ 20000 മുകളിലുള്ള ഫോൺ എടുക്കുമ്പോൾ ഇപ്പോൾ അത് കൂടെ നോക്കുന്നത് നന്നാവും
Bro thammil difference camera and curve display mathranu 8gen 2 and dim 9200+ um thammil 2-5% difference ullu both are tsmc fabricated... Nalla camera + curve display venamenkil t3 ultra best pricum korach koravane
Vivo v40 പ്രോയുടെ അതേ design.. അതേ curved display അതെ 🔋 ബാറ്ററി.. എന്നിട്ട് വന്ന് ഇരുന്ന് പറയുന്നു കിടിലം എന്ന്... അപ്പോ കാശ് മുടക്കി 40പ്രോ വാങ്ങിയവർ😂😂😂
@@Nentertainment984 unda v40 oke kidilan performance thanne no issues ente cousin adthitund pine ee set verum avg camera ullu resale value um undavilla
@@viewersjm_5950 ബ്രോ ഞാൻ വെറുതെ തർക്കിക്കാൻ ഇല്ല. ബ്രോ പറഞ്ഞത് vivo v40 എന്നാണ്. ഞാൻ ക്ലിയർ ആയി പറഞ്ഞു ക്യാമറ ആണ് priority എങ്കിൽ v40 ആണ് ബെറ്റർ, because അതിന്റെ ഹൈലൈറ്റ് തന്നെ ക്യാമറ ആണ്... Perofornance എന്ന് പറഞ്ഞാൽ ക്യാമറ മാത്രം അല്ല.. 8 ലക്ഷം Antutu score കടലാസ്സിൽ ഉള്ള 7gen3 processor Ufs 2.2 storage and LPDDR 4x ഉള്ള vivo v40 യെ എങ്ങനെയാണ്, Ufs 3.1 storage LPDDR 5X Ram ഉള്ള 16 ലക്ഷം Antutu score ഉള്ള ഈ ഫോണിനോട് perfomance compare ചെയ്യുന്നത്??.. thats why said no logic in comparing എന്ന്...നിങ്ങളുടെ ആവശ്യം normal use of social media, daily use and nice camera ആണെങ്കിൽ go for vivo v40... അതല്ല നല്ല heavy usage, multi tasking and gaming main ആയി ഉണ്ടെങ്കിൽ ഇതെടുക്കുക... If you need multitasking /gaming and top notch camera then go for Vivo V40 PRO model because this mobile and VIvo 40 pro model have almost same features ,same processor ,same Antutu Score with pro ZEISS csmera set up. But price will be higher for V40 Pro....
@@viewersjm_5950 ബ്രോ ഞാൻ വെറുതെ തർക്കിക്കാൻ ഇല്ല. ബ്രോ പറഞ്ഞത് vivo v40 എന്നാണ്. ഞാൻ ക്ലിയർ ആയി പറഞ്ഞു ക്യാമറ ആണ് priority എങ്കിൽ v40 ആണ് ബെറ്റർ, because അതിന്റെ ഹൈലൈറ്റ് തന്നെ ക്യാമറ ആണ്... Perofornance എന്ന് പറഞ്ഞാൽ ക്യാമറ മാത്രം അല്ല.. 8 ലക്ഷം Antutu score കടലാസ്സിൽ ഉള്ള 7gen3 processor Ufs 2.2 storage and LPDDR 4x ഉള്ള vivo v40 യെ എങ്ങനെയാണ്, Ufs 3.1 storage LPDDR 5X Ram ഉള്ള 16 ലക്ഷം Antutu score ഉള്ള ഈ ഫോണിനോട് perfomance compare ചെയ്യുന്നത്??.. thats why said no logic in comparing എന്ന്...നിങ്ങളുടെ ആവശ്യം normal use of social media, daily use and nice camera ആണെങ്കിൽ go for vivo v40... അതല്ല നല്ല heavy usage, multi tasking and gaming main ആയി ഉണ്ടെങ്കിൽ ഇതെടുക്കുക... If you need multitasking /gaming and top notch camera then go for Vivo V40 PRO model because this mobile ans VIvo Vivo 40 pro model have almost same features ,same processor ,same Antutu Score with pro ZEISS csmera set up. But price will be higher for V40 Pro....
@@ashikskumar1937 j7pro ഞാൻ 6.5 കൊല്ലം കഴിഞ്ഞു. ഇപ്പൊഴും ഉയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പുതിയ apdate കിട്ടുന്നില്ല എന്നു മാത്രം. Watsup, facebook,you tube, google എല്ലാം ഓടുന്നുണ്ട്.
@@viewersjm_5950 j7pro ഞാൻ 6.5 കൊല്ലം കഴിഞ്ഞു. ഇപ്പൊഴും ഉയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പുതിയ apdate കിട്ടുന്നില്ല എന്നു മാത്രം. Watsup, facebook,you tube, google എല്ലാം ഓടുന്നുണ്ട്.
Best all rounder phone under ₹30000 for sure 💯💯
👍👍
Ippol ith 30000 താഴെ ഉണ്ടോ
Dimensity 9200= 3.35 GHz ,Snapdragon 8 gen 3=3.30 GHz
SD 8 GEN3 = Video playback Up to 8K at 60FPS ; 4k 120 fps SIow motion , wifi 7 , LPDDR 5X UFS 4.0
Ente potta pottatharam parayalle clock speed mathram nokkiyalla performance theerumanikkunnath ee processor 8 gen 2 ekadesham athra und
9200 antutu score 16 ലക്ഷം ആണ്.. 8 gen 3 20 ലക്ഷം ആണ്
@@mastermax9535iPhone chipset Anu ettavum best athnu polum 15 lakh ullu antutu, antutu oke avarde Collab alle verum udayipp
Vivo മൊത്തം ഒരേ model .... പൈസ്സ ഒരുപാട് കൂടുതൽ 😊
vivo t3🔥🔥🔥🔥🔥👌👌👌
Today my like and comment first the this video
ഞാൻ ഇന്നെടുത്തു നല്ല performance ആണ് 👍
Camara?
IQOO Z9S വീഡിയോ ചെയ്യുമോ
വിവോക്ക് എവിടെന്ന് കിട്ടുന്നു ഇത്രേം പുതിയ പുതിയ ഡിസൈനുകൾ...❤
കണ്ടു പഠിക്കട്ടെ മറ്റുള്ളവരും
Iqoo z9 s copycat ആണ്.. ഫുൾ copy പേര് മാത്രം മാറ്റി 🤣🤣
@@rolsonvlogs6543അതിന് എന്താ iqoo vivo യുടെ sub brand തന്നെ അല്ലെ
Vivo v40🔥
@@rolsonvlogs6543iqoo vivo de sub brand allyo bro designs os ellam same akumallo
Vivo v40 series same design anu..
Ii phone performance camera wise far better
Iqoo z9s pricing kuravanu but sharing designs
@@rolsonvlogs6543 randum same company an🙂
T3 ultra aano v40 aano nallath. Nalla cam ayirikanm for selfie.
Bro vivo T3 ultra ir Iqoo z9s pro which is better
Vivo t3 ultra 👍
Iqoo z9x gaming phone vivo camera quality better iqoo aan
Iqoo Neo 9 pro vs Vivo t3 ultra video cheyyo
Good video ❤❤❤❤❤❤❤❤❤❤
Good afternoon sir ❤❤❤
പ്രതാപേട്ടാ Realme buds air 6 pro review വേണം😊
Portrait video ഇതിൽ എടുക്കാൻ പറ്റുമോ
Vivo V40 pro യിൽ കാണുന്ന ഞാൻ. പുല്ല്. വേണ്ടായിരു. Same Design. അമ്പതിനായിരം കൊടുത്ത് വാങ്ങിച്ച അതേ ഫോൺ തന്നെ 30 ആയിരതിന് താഴെ
Vivo V40 Pro aganne ond
Camera zeiss alle
V40 pro nte aduth athilla bro eth 😂
V40 proയുടെ camera🔥
😂😂😂
Vivo super service ane
ചേട്ടാ മീഡിയ ടെക്കിന്റെ പ്രോസസർ ആയതുകൊണ്ട് ആണോ എടുത്തുപറയാഞ്ഞത് നിങ്ങളും പറഞ്ഞില്ല. നമ്മുടെ മിസ്റ്റർ പെർഫക്റ്റ് എന്ന് പറഞ്ഞ ചാനലിലെ പുള്ളിയും പറഞ്ഞില്ല നിങ്ങൾ ക്യാഷ് മേടിച്ചാണോ പറയുന്നത് അതോ വിട്ടുപോയതുകൊണ്ടാണോ മേടിച്ചിട്ട് ആണല്ലേ ചെയ്യുന്നത്
Diamond ith 9200 annu vendakka aksharatihil kanichaloo
Media techinte processer nallathalle
headphone use cheyyan pattumo? head phone jack
Jack illa
V40 യിൽ Ai fecility ഉണ്ടോ ?
Realme narzo 70 turbo shoppukalil ninn ippo kittumo vanganan ariyunnavar onnu parayu
Narzo online allae bro...ariyilla but sale 14th naanu start....njanum edukkum😊
Realme is back#....
@@Jerry-hc7yx ok bro🥰
വിവോ ഫോണ് മേടിക്കാൻ ആഗ്രഹിക്കുന്നു ഏത് ഫോണ് മേടിക്കും ക്യാഷ് ഒരു പ്രശ്നമെല്ല
ടാബ്ലറ്റിന്റെ ഒക്കെ വീഡിയോ ചെയ്തൂടെ 😊
Bro Iqoo Z9 Turbo launched in china Launch date in India enna nu ariyo
Beat phones under 25k with snapdragon processor phones edhokeyane
Vivo 40 or t3 ultra ഇതിൽ photo പെർഫോമൻസ് നല്ലത് ഏതാണ്
Vivo v 40
ദ നിങ്ങക്ക് ഇവിടെ കാണാം 😂👍
Best phone atha ulle
Iqoo z9s pro aano Vivo T3 ultara aano camera better
Vivo t3 ultra 👍
Prathap ഏട്ടാ വീഡിയോ കിടുക്കി ❤️❤️🔥🔥🔥🔥🔥❤️
Cinimatc video mode ഉണ്ടോ
bro 60k best phone ethaan?
Iqoo 12 👍
bro honor magic 6 pro vs 1qoo 12 which one is better?
🔥🔥🔥
Iqoo z9s video cheyuvo
Curved display tempered glass illa
Liquid cooling and wet touch technology undo?
Yes
ചേട്ടാ ഇതിന്ടെ iqoo വേർഷൻ വരുമോ
Red magic tablet വീഡിയോ ചെയ്യാൻ പറ്റുമോ😢😢😢😢
Features OK price OK aanu
Realme P2 pro unboxing cheyyamooo
gaming nu nallathano
ക്യാമറ മോഡിടിയിൽ ഒരു കറുപ്പ് റൗണ്ട് ഉണ്ടാല്ലോ അതിനെ പറ്റി ആരും പറയുന്നില്ല വാങ്ങിയ ആൾക്കും അറിയില്ല.... വളരെ കഷ്ടം....
Iqoo z9 pro❌vivo t3 cheyyumbo?
Bro realme 13 pro plus or vivo T3 ultra, which phone's camera is better?
Vivo t3 ultra
Other than this, vere suggestions undo nalla phonesinu under 30k
Iqoo z9s pro
NFC ഇല്ല ലേ
NFC enn parayunnate entha onn paranjutaramo?😐
@@midhunck369 ഫോൺ ഉപയോഗിച്ച് കാർഡുകൾ റീഡ് ചെയ്യാം
Tap N Pay തുടങ്ങിയവക്ക് NFC വേണം
പ്രത്യേകിച്ച് വിദേശത്തുള്ളവർ 20000 മുകളിലുള്ള ഫോൺ എടുക്കുമ്പോൾ ഇപ്പോൾ അത് കൂടെ നോക്കുന്നത് നന്നാവും
Oppo enco buds 2 or boat nirvana ion
Which is best headset 🤔 please reply
Enco buds pro njn use cheyyununde kollaam
Vivo❤
Vivo v or t seeris phone better please ..parayo ?
1st comment
Arenkilum nalla oru ear bud parayuo under 5k main ayit callingn vendit ahnu...?
Opppo enco buds nooke
ഈ ഫോൺ ഷോപ്പിൽ കിട്ടുമോ..??
Chila shopsil vivo online phones um available available ആണ്
Bro Vivo t3ultra vs realmi gt6t review chyamo
Hybrid slot ആണോ?
വില എത്രയാണ്
Iqoo epo varum
Display protection?
16 lakh antutu score
Offline sale undaa bro
Bro ith Fun Movies alle
maximum digital zoom ethra und?
ഇത് തന്നെ അല്ലെ vivo v40 series
😅 swabhavikam....
V40 price kooduthal aanu
Display protection
@@vineethkr4155ennu vechal.?
iqooz9s ൻ്റെ മുകൾ ഭാഗത്തെ സ്പീക്കർ വോളിയം കുറവാണെ..
Need comparison with vivo v40
T3 ultra or Iqoo neo 9 pro, which is better
@@djblend5791 t3 ultra camera venenkil v40
Bro thammil difference camera and curve display mathranu
8gen 2 and dim 9200+ um thammil 2-5% difference ullu both are tsmc fabricated...
Nalla camera + curve display venamenkil t3 ultra best pricum korach koravane
ഈ മാസം Samsung phone launch ഉണ്ടോ under 15k
M series noku
Nalloru samsung phone under 25k varunnillallo
Samsung f34 nokk under 15k
Mr perfect tech ittitund
Vivo v40 പ്രോയുടെ അതേ design.. അതേ curved display
അതെ 🔋 ബാറ്ററി..
എന്നിട്ട് വന്ന് ഇരുന്ന് പറയുന്നു കിടിലം എന്ന്...
അപ്പോ കാശ് മുടക്കി 40പ്രോ
വാങ്ങിയവർ😂😂😂
Ath vere level set an eth athinte lite version 😂
V series vere range aan t series aayi compare cheyalle
Flipkartil ninum phone medichal athu varandi undo bro
Yescombany decide centerilmayrsm
NFC ഉണ്ടോ
35k best phone??
വിവോ t3 altra vs oppo f27 pro onni compare cheyyamo
Vivo t3 ultra 👍
Oppo f27 pro value for money അല്ലാ
Oru 4000 add cheythal v40 kitum athan better
Vivo v40ayitt compare vidio cheyyavoooo.?????
വലിയ വ്യത്യാസം ഇല്ല രണ്ടും തമ്മിൽ. പക്ഷെ പൈസ കുറവ് t3 ultra
@@jithusuryathaliparamba3979 unda v40 vere level an athinte camera potrait oke next level an
@@Nentertainment984 unda v40 oke kidilan performance thanne no issues ente cousin adthitund pine ee set verum avg camera ullu resale value um undavilla
@@viewersjm_5950
ബ്രോ ഞാൻ വെറുതെ തർക്കിക്കാൻ ഇല്ല. ബ്രോ പറഞ്ഞത് vivo v40 എന്നാണ്. ഞാൻ ക്ലിയർ ആയി പറഞ്ഞു ക്യാമറ ആണ് priority എങ്കിൽ v40 ആണ് ബെറ്റർ, because അതിന്റെ ഹൈലൈറ്റ് തന്നെ ക്യാമറ ആണ്... Perofornance എന്ന് പറഞ്ഞാൽ ക്യാമറ മാത്രം അല്ല..
8 ലക്ഷം Antutu score കടലാസ്സിൽ ഉള്ള 7gen3 processor Ufs 2.2 storage and LPDDR 4x ഉള്ള vivo v40 യെ എങ്ങനെയാണ്, Ufs 3.1 storage LPDDR 5X Ram ഉള്ള 16 ലക്ഷം Antutu score ഉള്ള ഈ ഫോണിനോട് perfomance compare ചെയ്യുന്നത്??.. thats why said no logic in comparing എന്ന്...നിങ്ങളുടെ ആവശ്യം normal use of social media, daily use and nice camera ആണെങ്കിൽ go for vivo v40... അതല്ല നല്ല heavy usage, multi tasking and gaming main ആയി ഉണ്ടെങ്കിൽ ഇതെടുക്കുക... If you need multitasking /gaming and top notch camera then go for Vivo V40 PRO model because this mobile and VIvo 40 pro model have almost same features ,same processor ,same Antutu Score with pro ZEISS csmera set up. But price will be higher for V40 Pro....
@@viewersjm_5950
ബ്രോ ഞാൻ വെറുതെ തർക്കിക്കാൻ ഇല്ല. ബ്രോ പറഞ്ഞത് vivo v40 എന്നാണ്. ഞാൻ ക്ലിയർ ആയി പറഞ്ഞു ക്യാമറ ആണ് priority എങ്കിൽ v40 ആണ് ബെറ്റർ, because അതിന്റെ ഹൈലൈറ്റ് തന്നെ ക്യാമറ ആണ്... Perofornance എന്ന് പറഞ്ഞാൽ ക്യാമറ മാത്രം അല്ല..
8 ലക്ഷം Antutu score കടലാസ്സിൽ ഉള്ള 7gen3 processor Ufs 2.2 storage and LPDDR 4x ഉള്ള vivo v40 യെ എങ്ങനെയാണ്, Ufs 3.1 storage LPDDR 5X Ram ഉള്ള 16 ലക്ഷം Antutu score ഉള്ള ഈ ഫോണിനോട് perfomance compare ചെയ്യുന്നത്??.. thats why said no logic in comparing എന്ന്...നിങ്ങളുടെ ആവശ്യം normal use of social media, daily use and nice camera ആണെങ്കിൽ go for vivo v40... അതല്ല നല്ല heavy usage, multi tasking and gaming main ആയി ഉണ്ടെങ്കിൽ ഇതെടുക്കുക... If you need multitasking /gaming and top notch camera then go for Vivo V40 PRO model because this mobile ans VIvo Vivo 40 pro model have almost same features ,same processor ,same Antutu Score with pro ZEISS csmera set up. But price will be higher for V40 Pro....
Iqoo neo 9 pro killer 🔥🔥
3 കൊല്ലം അപ്ഡേറ്റ് കഴിഞ്ഞാൽ എന്തു ചെയ്യൂം. പിന്നെ പുതിയത് വാങ്ങണം. Samsung 5 കൊല്ലം apdate കിട്ടും.
Ee കാലത്ത് 90 percentage ആൾകാരും കൂടിപ്പോയാൽ 2 year phone use ചെയ്യുള്ളൂ pine vere phone വാങ്ങും പിനെ എന്തിന് 5 year updation
Andi 5 kollam line varum 😂
@@ashikskumar1937 j7pro ഞാൻ 6.5 കൊല്ലം കഴിഞ്ഞു. ഇപ്പൊഴും ഉയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പുതിയ apdate കിട്ടുന്നില്ല എന്നു മാത്രം. Watsup, facebook,you tube, google എല്ലാം ഓടുന്നുണ്ട്.
@@viewersjm_5950 j7pro ഞാൻ 6.5 കൊല്ലം കഴിഞ്ഞു. ഇപ്പൊഴും ഉയോഗിക്കുന്നു. ഒരു പ്രശ്നവും ഇല്ല. പുതിയ apdate കിട്ടുന്നില്ല എന്നു മാത്രം. Watsup, facebook,you tube, google എല്ലാം ഓടുന്നുണ്ട്.
Update cheyyathe phone use cheyyan pattulae ?
ഫ്രെം പ്ലാസ്റ്റിക്കാണോ
Nfc സപ്പോർട് ഉണ്ടോ
Rs 32000 രൂപ വില വാങ്ങുന്ന ഒരു ഫോണിൽ NFC നൽകാത്തതിനെ കുറിച്ച് എന്തു പറയുന്നു...
NFC,wireless okke എന്തു കാര്യത്തിനാ...😮
@@zeenet379 cash payment
Snapdragon aanenghil polichene
90fps proper kitto
അണ്ണ ഞാൻ വിവോ t3 എടുത്തു ചാർജ് നിൽക്കുന്നില്ല ഒട്ടു
Epo oke 85w 120w oke alle😂 battery oke pettan povum😂
Nfc undo
Oppo f27 pro plus eduth pani kituy irun kanuna njan😅
❤
ഇത് അവനല്ലേ iqoo z9s
അല്ലാ.
May be same specifications il iqoo nte puthiya phone udane varum.
Globel version v40
*vivo t3 ഈ ഫോണിൽ കാണുന്ന ഞാൻ kollam അത്ര പോരാ എന്നാലും ചിലപ്പോൾ അടുത്ത ആഴ്ച വിൽക്കും 🥺*
Ith t3 ultra aanu, sale thudangittiyilla, t3 engane camera kollamo?
Camera വെറുതെയാണ് after update വെറും കടം 💯% 👎🏻
@@harishankar5160bro avan oru psycho qn😂
Onn pode ninak eth thanne aan pani ellam phone 😂😂😂
192 ആണോ ലൈറ്റ് weight😂
Realme P2 pro unboxing
❤ like
NFC support ചെയ്യുമോ
Bgmi എത്ര fps കിട്ടും
90
Nalloru samsung phone under 25k varunnillallo
അതെ.. M52 ന് ശേഷം വന്നിട്ടില്ല..😢
Itu thangal lalaban iquoo😂
Vivo service oru rakshayum illa .... Nan nettippoyathan
Moshamano?
ക്യാമറ ലോക ശോകം..... വെറും മൂഞ്ചി ഫോൺ ഈ പൈസക്ക് ഇതിലും നല്ലത് കിട്ടും.വെറും ശോകം. 🙏
Sathyamano
Iqoo z9s thannale
Alla iqoo erakkiyittilla
@@aslammuhammed1374എങ്ങനെ ഇറക്കിയിട്ടില്ല എന്ന്. Vivo v40, ഇപ്പൊ ഇറങ്ങിയ iqoo പോലെ സെയിം തന്നെ ആണ് ഇതും. വിലയിൽ മാത്രം മാറ്റം ഉണ്ട്.
അല്ലാ.
May be same specifications vechu iqoo nte phone udane varum
Fast pin cheyyo
Vivo ❤️✨😍
ഇനി ഈ curve display ഒന്ന് മാറ്റിപ്പിടിച്ചാൽ set
Flat display ഇഷ്ട്ടമുള്ളവർ ഉണ്ടോ 😄