Pr Aneesh Kavalam Latest Message

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 249

  • @RajangeorgeJ
    @RajangeorgeJ 6 місяців тому +5

    കൂടുതലായി ദൈവം അനുഗ്രഹിക്കട്ടെ

  • @trailwayt9HG
    @trailwayt9HG 2 роки тому +3

    വളരെ നല്ല സന്ദേശം.. ദൈവ ദാസന്റെ
    ഈ നല്ല സുവിശേഷ വേലയെ ദൈവം
    അനുഗ്രഹിക്കട്ടെ 🙏

  • @abdulazeezwayanad6488
    @abdulazeezwayanad6488 4 роки тому +61

    ഇങ്ങനത്തെ അച്ഛൻമാരുടെ പ്രസംഗം കേൾക്കാൻ നല്ലരസമാ. മുഴുവൻ കേട്ടിരുന്നുപോയി. നർമ്മത്തിൽ ചാലിച്ചിട്ടാണെങ്കിലും. മർമ്മം നോക്കിയാ ണ്കൊടുക്കുന്നത്. ചിരിക്കു ന്നതിനേക്കാൾ കൂടുതൽ ചിന്തിക്കാനാണ് ഉള്ളത്. നിങ്ങൾക്കു മാത്രമല്ല ഞങ്ങൾക്കും പഠിക്കാനുണ്ട് ഇതിൽ ഏറെയും. So. god bless you all

    • @jibikchacko7703
      @jibikchacko7703 4 роки тому +5

      Achan alla pastot

    • @abdulazeezwayanad6488
      @abdulazeezwayanad6488 4 роки тому +9

      @@jibikchacko7703 മന:ശുദ്ധത യുള്ളവർക്കേ ഇങ്ങനെ വെട്ടിത്തുറന്നുപറഞ്ഞു ജനങ്ങളെ ഉത്‌ബോധിപ്പിക്കാൻ കഴിയൂ.

    • @mvvarghese1051
      @mvvarghese1051 3 роки тому

      .

    • @praveensam4625
      @praveensam4625 3 роки тому

      !°aa°AA!AWay!A°AWay!AA°°°AÀ

    • @GaneshKumar-ei1nw
      @GaneshKumar-ei1nw 3 роки тому

      Lub u bro

  • @sooryachandran2772
    @sooryachandran2772 4 роки тому +12

    പ്രിയ ദൈവദാസനെ എന്റെ ക്രിസ്തുവിന്റെ വരവു ആസനമായിരിക്കുന്ന ഈ നാളുകളിൽ തന്റെ നാമ മഹത്വത്തിനായി ഉപയോഗിക്കട്ടെ

  • @anuabraham197
    @anuabraham197 4 місяці тому

    Amen Amen Halleluya I Love you Jesus. Praise you Jesus.

  • @nouman2332
    @nouman2332 2 роки тому

    എല്ലാ മതത്തിലും ഇതുപോലെ റയർ പിസ്സ് ആളുകൾ ഉണ്ട്. Nice presentation 👍🏻👍🏻👍🏻

  • @RajammaRajappan-b1z
    @RajammaRajappan-b1z 4 місяці тому

    അനീഷ് പാസ്റ്ററുടെ സദയിലെ ദ വണനം ഭാഗ്യ ദളത് ആമേൻ🙏🙏🙏

  • @baketitude5838
    @baketitude5838 4 роки тому +10

    One of my beloved preacher in the world

  • @eldhoissac7785
    @eldhoissac7785 4 роки тому +18

    ദൈവം അയച്ചിട്ട് ഒരു മനുഷ്യൻ വന്നു. അതാണ് ഈ പാസ്റ്റർ .ദൈവം അനുഗ്രഹിക്കട്ടെ.

  • @rijovarghese5828
    @rijovarghese5828 4 роки тому +3

    ഞാൻ ഒരുപാട് ബഹുമാനിക്കുന്ന പ്രിയ സഹോദരൻ.. ഞങ്ങളുടെ തലമുറയ്ക്ക് ഒരു മുതൽക്കുട്ട് ആയി ഇനിയും മുൻപോട്ട് പോകുവാൻ പ്രാർത്ഥിക്കുന്നു..

  • @snehamolshijoy1085
    @snehamolshijoy1085 5 років тому +7

    Amen Thank you Jesus God bless you Pastor

  • @bijuv.c4389
    @bijuv.c4389 4 роки тому +6

    Amen.
    Praise the Lord.
    Jesus is Alive.

  • @deepariyadh4406
    @deepariyadh4406 5 років тому +10

    Good message God bless you paster

  • @johnhonayi2817
    @johnhonayi2817 2 роки тому +1

    തള്ള മാർക്ക് കൊടുത്ത ഉപദേശത്തിന് നന്ദി.

  • @johnsunjohnsun8349
    @johnsunjohnsun8349 4 роки тому +3

    Soon All church will open ,Amen ,

  • @vjchacko5449
    @vjchacko5449 2 роки тому +1

    Engane prasagkkanam very good

  • @babuvarghese2735
    @babuvarghese2735 5 років тому +12

    Gud message..
    God bless you sir

  • @spurgeonmituissac5019
    @spurgeonmituissac5019 3 роки тому

    God bless you Man of God Pastor Aneesh ...

  • @afsalsn6295
    @afsalsn6295 5 років тому +7

    Ubr awesome pastor... May god bless u 😊

  • @PradeepKumar-tj6eq
    @PradeepKumar-tj6eq 2 місяці тому

    Amen sthothram

  • @santhoshstephen3201
    @santhoshstephen3201 5 років тому +4

    very good thought full message for gen!

  • @gracykuttythomas5542
    @gracykuttythomas5542 4 роки тому +6

    One who is singing is with pastor is super , God bless 👍

  • @mercysibi8125
    @mercysibi8125 4 роки тому +3

    Very inspiring message

  • @paulosekc1160
    @paulosekc1160 4 роки тому +3

    Good message God Bless you

  • @vjchacko5449
    @vjchacko5449 2 роки тому

    Amen praise the lorf

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 роки тому

    Thankuuu pastor 🙏🙏🙏

  • @charuvilavlog4360
    @charuvilavlog4360 5 років тому +5

    Good message God bles pastor

  • @maniyanpillai9172
    @maniyanpillai9172 2 роки тому +1

    നഗ്ന സത്യങ്ങൾ മനോഹര ആവിഷ്കാരം. ഹൃദത്തിൽ നിന്നുള്ള വാക്കുകൾ.

  • @jacobperoor1664
    @jacobperoor1664 5 років тому +4

    Excellent message Pastor. May God bless you abundantly......

  • @sajiadoor7270
    @sajiadoor7270 4 роки тому +2

    Amen Praise the lord

  • @worldviews4687
    @worldviews4687 4 роки тому +2

    Vry good message

  • @mariyamary975
    @mariyamary975 3 роки тому

    Athi manoharamaya message

  • @lailakerala6061
    @lailakerala6061 5 років тому +9

    Praise God... God bless you....

  • @jijujvc1765
    @jijujvc1765 5 років тому +12

    യേശുക്രിസ്തു ധാരാളമായി അനുഗ്രഹിക്കട്ടെ ആമേൻ

  • @rajeshpaul4291
    @rajeshpaul4291 2 роки тому +1

    Pastor, Good message, ഏതാണ് real പ്രസംഗം, pastore പോലെ പ്രെസംഗികാൻ ഇന്ന് ഒരു പാസ്റ്റർക്കുo അറിയില്ല., പേടിയാ കാരണം സഞ്ചിയുടെ തുക്കം കുറഞ്ഞുഞുപോകും.

  • @gracemohan5225
    @gracemohan5225 3 роки тому +1

    Amen Amen Hallelujah 🙏❤️

  • @omanap3209
    @omanap3209 5 років тому +1

    Super inganathenne vanum message God bless u

  • @lissychacko3313
    @lissychacko3313 4 роки тому +2

    Praice the lord

  • @saneeshsaneeshmadhavan5602
    @saneeshsaneeshmadhavan5602 3 роки тому +1

    നമ്മുടെ പാസ്റ്റർ 👌👍👍

  • @jayannk6552
    @jayannk6552 4 роки тому +5

    Amen. PRAISE THE LORD

  • @aksajoseph7012
    @aksajoseph7012 3 роки тому

    Nice msg

  • @kunjumonkunju4701
    @kunjumonkunju4701 2 роки тому

    ദൈവ സന്നിധിയിൽ വരുബോൾ എല്ലാം അറിയാം എന്ന ഭാവം ഒന്നു കുറയ്ക്കുന്നതു് നല്ലതാണ്. ദൈവമക്കളെ ഭയപ്പെടുത്താതെ സുവിശേഷം അറിയിക്കുക വിധിക്കാൻ പാടില്ല. ദൈവം വരെ ക്ഷമയുള്ള ദൈവമാണ് ഇത് ലോകം ഭരിക്കുകയാണ്. അത് പാടില്ല. ഞാൻ കുറെയായി പ്രസംഗം കേൾക്കുന്നു. നല്ലതല്ല ക്ഷമ വേണം. ഏഴ് എഴുപതു വട്ടം

  • @mzjaviour7243
    @mzjaviour7243 5 років тому +7

    Oh My Lord, Amen.

  • @robinmathew4753
    @robinmathew4753 4 роки тому +4

    Let all preachers be blessed in the Mighty name of Jesus Christ.

  • @lissyvarghese5599
    @lissyvarghese5599 5 років тому +2

    Good message pastor

    • @lissysaju3241
      @lissysaju3241 4 роки тому

      Who is mariyani. If no. Mariyam. No Jesus. Dear penta cost

    • @abhinavm4426
      @abhinavm4426 4 роки тому

      @@lissysaju3241 podiiiii

  • @gibsonkg520
    @gibsonkg520 5 років тому +4

    Praise God

  • @SusanSusan-ol2xy
    @SusanSusan-ol2xy 3 роки тому

    Hallelujah hallelujah hallelujah hallelujah hallelujah 🙏🙏

  • @john92206
    @john92206 4 роки тому +2

    May Almighty God Shower BLESSINGS on him.

  • @vinodradhakrishnan1718
    @vinodradhakrishnan1718 4 роки тому +6

    Good message...

  • @sobhareji
    @sobhareji 5 років тому +5

    Praise the lord

  • @charuvilavlog4360
    @charuvilavlog4360 4 роки тому +3

    Good messge

  • @anithaanishkuwait1759
    @anithaanishkuwait1759 5 років тому +6

    Amen

  • @നിധികക്കുന്നവൻഇൗഞാൻ

    Good message..

  • @rintumelvin7082
    @rintumelvin7082 5 років тому +3

    Great message!!

  • @geevarghesepanicker6761
    @geevarghesepanicker6761 5 років тому +2

    Good message

  • @jacobthomas3180
    @jacobthomas3180 5 років тому +6

    Priya aneesh,pastor .love you in Lords name.

  • @jijuvarghese6529
    @jijuvarghese6529 3 роки тому

    STHOSTRAM HALLELUJAH

  • @thecompleteentertainment5113
    @thecompleteentertainment5113 4 роки тому +1

    AMEN

  • @arunachankunjuachankunju3820
    @arunachankunjuachankunju3820 5 років тому +1

    Praisethelord

  • @leninleninleninlenin863
    @leninleninleninlenin863 3 роки тому +1

    Halleluya

  • @bijumon2639
    @bijumon2639 4 роки тому +1

    ആമ്മേൻ

  • @sujithsuji9697
    @sujithsuji9697 5 років тому +4

    God message

  • @minijohn7890
    @minijohn7890 5 років тому +3

    Praise the lord ,,,,nammude karthavinte varavinayi orugam,,,

  • @maniyanpillai9172
    @maniyanpillai9172 2 роки тому

    🙏🙏🙏🙏🌹🌹

  • @kjmathew3217
    @kjmathew3217 3 роки тому

    Blessing. Speeches

  • @nancymathews8929
    @nancymathews8929 3 роки тому

    Àmen 🙏🏿

  • @jacthanni
    @jacthanni 4 роки тому +1

    M E Cherian, etc 31:00 simon സാറിന്റെ കഥ പൂർത്തികരിച്ചില്ലല്ലോ. കട്ട്‌ ചെയ്തു കളയേണ്ടായിരുന്നു. പാവം അനീഷ്‌ പാസ്റ്റർ ഇതറിയുന്നുണ്ടോ ആവോ? പ്രസംഗം മാറ്റി മറ്റൊന്ന് തിരുകി കയറ്റിയല്ലോ? എഡിറ്റ്‌ ചെയ്തയാൾ മാനസാന്തരപ്പെടണം.

  • @jacobmathewmathew5709
    @jacobmathewmathew5709 5 років тому +3

    Glory to Jesus

  • @binduemmanuel6444
    @binduemmanuel6444 4 роки тому +1

    Pastore ammmayappanmaru marumakkalodu engane perumaranam ennukoode parayane

  • @asarafpa6290
    @asarafpa6290 2 роки тому

    ഇപ്പോഴ്ത്തെ കുട്ടികൾക്ക് തീരെ ബഹുമാനം ഇല്ല ട്രെയിനിൽ കുറച്ചു പെൺകുട്ടികൾ ബഹളം വെച്ച് യാത്ര ക്കാരെ ശല്യം ചെയിതു അവർ പഠിക്കുന്ന കോളേജി നിങ്ങളുടെ ഒരു കോളേഗാണ് അദ്ധ്യാപകറോഡ് കുറച്ചു പരിസര ബോധം പഠിപ്പിക്കാൻ പറയണേ

  • @ancyprasad5644
    @ancyprasad5644 4 роки тому +1

    God is great always

  • @sindhumanilal6086
    @sindhumanilal6086 4 роки тому

    Gud msg

  • @johnsunjohnsun8349
    @johnsunjohnsun8349 4 роки тому +1

    Are you ready

  • @samkuttycherian1900
    @samkuttycherian1900 5 років тому +2

    Please re-upload correctly. A lot of breaks in the message.

  • @Polayan
    @Polayan 2 роки тому

    Why is the singer unnecessarily modulating his voice, he should realise he is not Yesudas.

  • @vinillalv8713
    @vinillalv8713 3 роки тому

    🥰

  • @johnhonayi2817
    @johnhonayi2817 2 роки тому

    എടൊ ഇപ്പൊ യേശൂ ഭൂമിയിൽ ഇല്ലാ.. സ്വർഗത്തിൽ ആണ്. ഇമ്മാവുസിലെ ശിഷ്യന്മാർക്കു പ്രത്യക്ഷപ്പെട്ടു. അതിനു ശേഷം സ്വർഗത്തിലേക്ക് കര കയറി. ദൈവത്തിന്റെ വലതു ഭാഗത്തു ഉപവിഷ്ടൻ ആയി. ഇപ്പൊ പിതാവിനോട് പ്രാർത്ഥിക്ക്.

  • @thankujohn6955
    @thankujohn6955 5 років тому +7

    Kaakka thettaali 😂😂😂😂😂 ullathu ullathupole parayunna pastor.👍👍👍👍

    • @mvmv2413
      @mvmv2413 5 років тому

      പക്ഷെ പെണ്ണുങ്ങളെ ഏഴുനിപ്പിച്ചേ ആശാന് സുഖം വരൂ.....

  • @damwell8779
    @damwell8779 4 роки тому

    Pastor you are wearing tpm pastors shirt they wear at ...homes!!

  • @azeezka4031
    @azeezka4031 2 роки тому

    Paster isttam

  • @georgekurian8736
    @georgekurian8736 4 роки тому

    Paraman pathanapuram parayunna pole pala thavana aavarthikkunnu

  • @johnsunjohnsun8349
    @johnsunjohnsun8349 4 роки тому

    What about you ? Past is past now days , no one geat he do the work , you mean all what you did for heaven God?

  • @johnsonjohnson1815
    @johnsonjohnson1815 3 роки тому

    Pastor why your co brothers like to setting the stage ? I am also best pastor ? Bow down our proud in the life .

  • @manoja.m3570
    @manoja.m3570 3 роки тому

    Kartavine arudeum stuti avasiyamillai ,ningalke vere joline poikoode???

  • @jobingeorge2926
    @jobingeorge2926 5 років тому +4

    നല്ല ഒരു ലോട്ടറിക്കാരന്റെ സൗണ്ട്.. നാളെ ആണ് നാളെ ആണ്

    • @godfirst9502
      @godfirst9502 4 роки тому +7

      ദൈവദാസന്മരെ ആക്ഷേപിക്കുന്ന വർക്ക് മിക്കവാറും ലോട്ടറി അടിക്കാൻ സാധ്യതയുണ്ട്. തുക വാങ്ങാൻ ഒരുങ്ങി ഇരുന്നോളൂ!!!!

    • @princythomas1266
      @princythomas1266 4 роки тому +1

      Chattanula lottery adikom vygandu kittum kto☺

    • @Renjithk-zz2ly
      @Renjithk-zz2ly 4 роки тому

      പോടാ

    • @prasanthjackson8992
      @prasanthjackson8992 3 роки тому +1

      നിന്റെയൊക്കെ അച്ഛൻമാര പോലെ ആണും പെണും കേട്ട സൗണ്ട് അല്ല

    • @aksamoloa5263
      @aksamoloa5263 3 роки тому

      Podaaaaaaa......

  • @rosslill3349
    @rosslill3349 5 років тому

    So far 21 unsolves press dislike.. Their heart and souls so messed.. Let God changed them.. There is nothing wrong in the sermon.. All biblical.. What's wrong with these people..

    • @lenymr7105
      @lenymr7105 5 років тому

      Ross Lill he is wrong from the core not a disciple of Jesus...pennungale theri parayuka ennatha idhehathinte suvisesham 😂😂😂😂

  • @robysebastian7980
    @robysebastian7980 2 роки тому

    ഏതവന ഇത് മൊത്തം കട്ട് ചെയ്യുന്നത്.

  • @sawamisawami6606
    @sawamisawami6606 4 роки тому

    പോത്തിനോട് വേദമോദിയിട്ടു കാര്യമില്ല

  • @JoeSimon101992
    @JoeSimon101992 4 роки тому +1

    TRANCE!

  • @nomadickris6905
    @nomadickris6905 4 роки тому

    Onnu podo poora

  • @jayajoy8126
    @jayajoy8126 5 років тому

    Gunm pidikeddavr gunm pikum

  • @shoukathalishoukathali1641
    @shoukathalishoukathali1641 4 роки тому

    ബൈബിൾ സൊസൈറ്റി ഓഫ് ഈജിപത് പുറത്തിറക്കുന്ന ന്യൂ കിംഗ് ജേംസ് വേർഷൻ അറബി ബൈബിളിൻ്റെ ഒന്നാം പേജിൽ ഒന്നാമത്തെ അദ്ധ്യായം ഉടങ്ങുന്നത് തന്നെ "ഫിൽ ബദിഖല കള്ളാഹു സമാവാതി വൽ അർള് " അതായത് - ആദിയിൽ അള്ളാഹു (സർവ്വശക്തനായദൈവം) ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നാണ്
    അതിനാൽ ഞാൻ വിശ്വസിക്കുന്നതും ആരാധിക്കുന്നതും ആ അള്ളാഹുവിലാണ് മാത്രമല്ല നിങ്ങളും വിശ്വസിക്കേണ്ടതും ആരാധിക്കേണ്ടതും അതേ അള്ളാഹുവിൽ തന്നയാണ്
    പിന്നെ യേശു ഒരിക്കലും ഞാൻ ദൈവമാണെന്നോ എന്നെ ആരാധിക്കണമെന്നോ പറഞ്ഞതായി ബൈബിളും പറയുന്നില്ല എന്നിരിക്കെ നിങ്ങൾ എന്തിനാണ് ദൈവം ത്രി ഏകനാണെന്നും അതിൽ ഒരുവൻ യേശുവാണെന്നും പറയുന്നത്
    ത്രിത്വം അല്ലെങ്കിൽ ത്രി ഏകം എന്ന സങ്കൽപം തന്നെ ഉണ്ടായത് യേശുവിൻ്റെ തിരോധനം കഴിഞ്ഞ് മൂന്ന് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് എന്നാണ് ബൈബിൾ പണ്ഡിതന്മാർ തന്നെ പഠിപ്പിക്കുന്നത്
    ആലോചിച്ചു നോക്കു യേശു പഠിപ്പിക്കാത്ത ബൈബിളിലില്ലാത്ത യേശുവിൻ്റെ ശിഷ്യന്മാർക്ക് പരിചയമില്ലാത്ത ഒരു പുതിയ [ കുഴഞ്ഞു മറിഞ്ഞ ] വിശ്വാസം കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കാമെന്നാണോ? നിങ്ങൾ വ്യാമോഹിക്കുന്നത്: ?
    ഒന്നൂടെ ആലോചിച്ചു നോക്കു യേശുവിനെ കുറിച്ചോ ത്രിത്വത്തെ കുറിച്ചോ യാതൊരറിവും ഇല്ലാത്ത യേശുവിനു മുമ്പ് ജനിച്ച് മരിച്ചതായ കോടാനകോടി ആളുകൾ യേശുവിനു ശേഷം ത്വിത്വം കണ്ടു പിടിക്കുന്നതു വരെ ജനിച്ചു മരിച്ച ആയിരക്കണക്കിനു ജനങ്ങൾ അവർക്ക് സ്വർഗം ലഭിക്കുന്നത് എങ്ങിനെയാണ്
    അതിനാൽ യേശുവും മോശയും മുഹമ്മദ് നബിയും പ്രവാചകന്മാർ മുഴുവനും പഠിപ്പിച്ച ഏക കർത്താവിൽ (അള്ളാഹുവിൽ) വിശ്വസിക്കുക - അവനെ മാത്രം ആരാധിക്കുക - പ്രമാണങ്ങൾ അനുസരിക്കുക എന്നത് മാത്രമാണ് രക്ഷാമാർഗം
    യേശു പറഞ്ഞതുപോലെ
    സത്യം അന്വേഷിക്കുക
    സത്യം നിങ്ങളെ മോചിതനാകും

    • @glasnoskulinoski
      @glasnoskulinoski 4 роки тому +2

      എന്നിട്ട് പൊട്ടി തെറിക്കാൻ ആണോ... ആട് മേയിച്ച് പൊട്ടിത്തെറിക്കാൻ....

    • @prjaimonlukosekasargod4529
      @prjaimonlukosekasargod4529 3 місяці тому

      ആ 70 ഗുറികൾ ഉള്ള നിങ്ങളുടെ സ്വർഗം വേണ്ട,

  • @Honorn-wk1xu
    @Honorn-wk1xu 5 років тому +2

    കൊല്ലം ഷെമീർ പാസറ്റർക്ക് വേണ്ടി നിങ്ങളുടെ വ്യാജ യേശു നാമത്തിൽ രണ്ട് സ്തോത്രം പറഞ്ഞാട്ടെ .

    • @cutiekitty7975
      @cutiekitty7975 5 років тому +12

      When time comes u will know whether Jesus was fake or not..

    • @jijujvc1765
      @jijujvc1765 5 років тому +12

      ആരാ വ്യാജൻ. കള്ള ഐഡിയിൽ വന്നു മെസ്സേജ് ഇടുന്നവൻ ആണ് കള്ളൻ. ഷമീർ ആരെയും പോയി വെഭിചാരിച്ചില്ല. ആ മനുഷ്യനെ ശത്രു കുടുതൽ ഉണ്ട്. ഉള്ള കാര്യം തുറന്നു പറയുന്നത് കൊണ്ട്...

    • @cutiekitty7975
      @cutiekitty7975 5 років тому +1

      @@jijujvc1765NOT DARE ENOUGH TO COME INTO LIGHT AND TALK. HENCE FAKE ID...

    • @Honorn-wk1xu
      @Honorn-wk1xu 5 років тому +1

      @@jijujvc1765 ഷെമീർ പോലും ന്യായീകരിച്ചില്ല ... നാണമില്ലേടാ.

    • @Honorn-wk1xu
      @Honorn-wk1xu 5 років тому +1

      @@jijujvc1765 ua-cam.com/video/IBAME7Z69E4/v-deo.html

  • @georgekv7564
    @georgekv7564 4 роки тому

    തന്നെ കണ്ടാൽ ഒന്നു പൊട്ടിക്കാൻ തോന്നും

    • @princythomas1266
      @princythomas1266 4 роки тому

      God bless you brother☺

    • @jibinjohn97
      @jibinjohn97 4 роки тому +1

      നിന്നെ കാണാതെ തന്നെ പൊട്ടിക്കാൻ തോന്നും..പോടാ പന്നി

    • @RajeshKumar-fc5gw
      @RajeshKumar-fc5gw 4 роки тому

      Dalithanayathano karanam

    • @blackthundergaming2007
      @blackthundergaming2007 3 роки тому

      പൊട്ടിക്കാൻ തോന്നുന്നുണ്ടെങ്കിൽ നീ കാണുന്നത് എന്തിനാ avishavolavar കണ്ടോലും നീ kanada

    • @aksamoloa5263
      @aksamoloa5263 3 роки тому

      Pottichal neeyum vangikkum

  • @mvmv2413
    @mvmv2413 5 років тому +1

    അനീഷ് തിരുമേനി... ളോഹ നന്നായിട്ടുണ്ട്..... പാട്ടു athimanoooharam........വായിച്ചു സഹായിക്കാനോ.... അതൊന്നും അറിയില്ലേ.... പെൺവായനയന്ത്രം അനിവാര്യമാണല്ലോ കർത്താവെ ഇവറ്റകൾക്...... !

    • @princythomas1266
      @princythomas1266 4 роки тому +1

      God bless u brother☺☺

    • @Renjithk-zz2ly
      @Renjithk-zz2ly 4 роки тому +1

      Po, mv, mv, മൈരേ

    • @mvmv2413
      @mvmv2413 4 роки тому

      @@Renjithk-zz2ly അവൻ തലയിൽ കൈ വച്ചപ്പോൾ കിട്ടിയ മറുഭാഷയോ അങ്ങയുടെ പിതാവിന്റെ പേരോ?

    • @Renjithk-zz2ly
      @Renjithk-zz2ly 4 роки тому +2

      പോ, mv, തായോളി

    • @mvmv2413
      @mvmv2413 4 роки тому

      @@Renjithk-zz2ly ആരാ അത്? അങ്ങയുടെ പിതാവോ വെള്ളത്തിൽ കുതിർത്ത pashtaaaroooo?

  • @sibuvarky1373
    @sibuvarky1373 5 років тому +3

    ഇനി ഇദ്ദേഹം കൂടി ഷെമീർ കൊല്ലം പോലെ കുടുങ്ങുവോ?

  • @olivecochin598
    @olivecochin598 5 років тому +3

    കോമാളിത്തരം ഒഴിവാക്കി നന്നായി പ്രസംഗിക്ക് ...

  • @കുരിശ്ക്യഷി
    @കുരിശ്ക്യഷി 5 років тому

    ഇവന്മാരെ കാണുമ്പോഴെ ചിരിവരും

    • @thankujohn6955
      @thankujohn6955 5 років тому

      ☝ athu SASI aakumpol anganeyanu urappayum chiri varum SASHI. Oronnu irangikkolum vadiyumaayi, kodukkuka adi vaanguka. Kashtam.

    • @godfirst9502
      @godfirst9502 4 роки тому +3

      ഈ അഭിഷിക്തന്റെ പ്രസംഗം കേട്ടിട്ട്. നീ ഇപ്പോൾ നന്നായി മതിവരുവോളം ചിരിച്ചു കൊള്ളുക നീ കരയുന്ന ഒരു ദിവസം വരും!!!

    • @princythomas1266
      @princythomas1266 4 роки тому +2

      One day u will cry☺☺

    • @കുരിശ്ക്യഷി
      @കുരിശ്ക്യഷി 4 роки тому

      @@princythomas1266 ഇറ്റലിയിലും സ്പെയിനിലും അമേരിക്കയിലും ഫ്രാൻസിലുമുള്ള ആളുകൾ കരയുന്നത് പോലെ ആയിരിക്കുമോ

    • @കുരിശ്ക്യഷി
      @കുരിശ്ക്യഷി 4 роки тому

      @@princythomas1266 once you will be cry
      എന്നല്ലെ പ്രിൻസി ശരി

  • @hassainarahsani9165
    @hassainarahsani9165 4 роки тому +2

    ഇസ്‌ലാമിനെ പറ്റി പഠിക്കൂ...
    അതാണ് ദൈവത്തിന്റെ മതം...

    • @Hanna-xs9fm
      @Hanna-xs9fm 4 роки тому +2

      ആണോ സത്യം.... bible ആണ് ദൈവത്തിന്റെ പുസ്തകം... ജീസസ് christ ആണ് ദൈവം... ദൈവം ചേട്ടനെ അത് velipeduthi തരും പ്രോമിസ്

    • @hassainarahsani9165
      @hassainarahsani9165 4 роки тому +1

      @@Hanna-xs9fm ദൈവം എന്നാൽ എന്ത്..?

    • @Hanna-xs9fm
      @Hanna-xs9fm 4 роки тому +2

      @@hassainarahsani9165 മനുഷ്യൻ എന്നാൽ എന്ത് അതിൽ ഉണ്ട്‌ ആൻസർ

    • @hassainarahsani9165
      @hassainarahsani9165 4 роки тому +1

      @@Hanna-xs9fm വിവേക ശക്തിയും ബുദ്ധിയുമുള്ള ദൈവത്തിന്റെ ഒരു സൃഷ്‌ടി... ദൈവമോ.?

    • @Hanna-xs9fm
      @Hanna-xs9fm 4 роки тому +2

      @@hassainarahsani9165 മണ്ടൻ ആകല്ലേ.... ദൈവം അനധിയായും ശാശ്വതമായതും ആണ്.. അവനാണ് സൃഷ്ടിതാവ്... കഷ്ടം.. ചേട്ടാ ദൈവം സുബോധം തരാൻ പ്രാർഥിക്ക്.... ദൈവം നിങ്ങളെ കരുതട്ടെ..

  • @josephkj6425
    @josephkj6425 3 роки тому

    Prevent corona and after say it