Hara Hara Shankara | Rasikan | Dileep |Malayalam Song | Vidyasagar | Gireesh Puthenchery
Вставка
- Опубліковано 30 тра 2023
- HARA HARA SHANKARA.......
Movie : Rasikan (2004)
Lyrics :Gireesh Puthenchery
Music :Vidyasagar
Singers :Dinesh, Kalyani Menon, Savitha Krishnamoorthy, Roji Varghese
Paid Collaboration Contact :- ceo@movieworldentertainments.com
***********************************************************************************************
Welcome to Movie World Jukebox You Tube Channel
Movie World Entertainments is the leading player in the Indian Film industry
office @ Movie World LLC , P.O Box 515000 , Sharjah , United Arab Emirates
office @ Kerala Movie World Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
Enjoy & stay connected with us!
***********************************************************************************************
Join Whatsapp Group ➜chat.whatsapp.com/GX0NjU0cLdB...
Subscribe to ➜ / movieworldjukebox
Like us on Facebook ➜ / filmflicksofficial
Find us on ➜ Pinterest / movieworldtv
Follow us on ➜ Twitter / movieworldtv1
Follow us on ➜ instagram / movieworldtv
Website ➜ www.movieworldentertainments.com
|| ANTI-PIRACY WARNING ||
COPYRIGHT PROTECTED
This Audio Visial content is licensed to MOVIE WORLD and is protected by Copyright laws and Intellectual Property rights
This Audio Visual content is Copyright protected and licensed to MOVIE WORLD.
DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MOVIE WORLD.
Those who wish to post any audio video content , licensed to MOVIE WORLD, in their UA-cam Channels/ Social Media sites must contact Movie World over phone 0484 4038291 or email ceo@movieworldentertainments.com
And any such licensed content from MOVIE WORLD must contain the link to MOVIE WORLD UA-cam Channels.
Also any amount of unauthorised/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
#വീഡിയോ_ഇഷ്ടമായാൽ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ🙏
#nonstopmalayalamfilmsongs #MovieWorldJukebox
#NithyaharithaGanangal #EvergreenHitSongs #topsongsmalayalam #oldevergreenmalayalamsongs
#evergreensongs #malayalamfilmsongs #malayalamoldmovies #malayalammoviesongs #malayalamevergreensongs #everlastingmalayalammelodysongs #oldmalayalammelodysongs
ഭക്തി ഗാനത്തിനിടയിൽ റൊമാന്റിക് കേറിവന്ന ഒരേയൊരു Song 😻
ഇപ്പോഴും ഞാൻ മാത്രമാണോ ഈ song കേൾക്കുന്നേ... 🤍
എന്നാ feel ahh... ❤️✨️💕
Noiiii 1:29
No ❤
No bro
Aalund bro❤
Aalund bro❤
ഒന്നാംകുന്നിൽ ഓടിയെത്തി... ഈ ഭാഗം reelsil തട്ടി ഇപ്പൊ നടക്കാൻ വയ്യ... 😹♥️
Yeah mocking religious songs 🥴
Vibe song alle,,
Party romantic bakthigaanm😂
1:03 best fev portion 😅
W@@Ardraaaaaa
ആണെന്നെ... ഞാൻ രണ്ട് മൂന്നേടത് തട്ടി തടഞ്ഞു വീണു.. എന്നിട്ടാ ഇവിടെ എത്തിയത് 😒😒
2024പുതു വർഷത്തിലും ഈ ഗാനത്തിന്റെ പുതുമ നഷ്ടപ്പെട്ടിട്ടില്ല
Athe❤
Magic of Vidyasaghar
Universal truth
😗😗
തെറ്റ് ലോകം അവസാനിക്കുന്നത് വരെ അവസാനിക്കില്ല 🙏
വിദ്യാജി എന്ത് പൊളിയാണ് പൊളിക്കണത് 💗🔥
😍
🎶❤️🔥
വിദ്യാജി വേറെ റേഞ്ച് ആണ് ❤❤❤
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം❤️🥰ആ portion എപ്പോഴും favorite ആണ്.🥰സവിത സായ് എന്ന ഗായിക ആണ് ഈ portion പാടിയത് എന്ത് നല്ല voice ആണ്.❤വിദ്യാജി🤗
കല്യാണി മേനോൻ ആണോ അത്?
@@deepump8578അല്ല വേറേ ആരോ ആണ്.🤔സവിത സായ് ആണ്
@@Aparna_Remesan Savitha Krishamoorthy
@@deepump8578ath Sukumariyama Portion aanu
Oru രക്ഷയില്ലാത്ത വരിയാണ് അത്
2024-ൽ കേൾക്കാൻ വന്നവരുണ്ടോ?
കേട്ട് കൊണ്ടിരിക്കുന്നു
ഒണ്ട്
Pinnalla ❤
Ippo kettondirikkuaan 😁
Devotional songinte idayil romantic portion kettiya gireesh puthancheri mikavu❤
Fusion akkiya Vidyaji too❤️🔥
@@adhi4641
വിദ്യാസഗർ magic ❤
ഹരഹരഹര ശങ്കരാ ശിവശിവശിവ ശങ്കരാ
ദുരിതശമനദായകാ ഓ ദയാമയാ...
നിന് തുടിയുടെ ധിംധിമി ധിമി ധിമിധിമിക്കുമ്പം
വന്പെഴും നിന്റെ അമ്പലങ്ങളില്‍ കുമ്പിടും കുടുംബം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഒന്നാംകുന്നേലോടിയെത്തി ഒരായിരം വലംവയ്ക്കാം
പൊന്നാം നിന്നെ മിന്നായമായ് ഇടവും വയ്ക്കാം
പാര്‍വ്വതിയായ് നീ വരും നേരം അവനെ
പണ്ടും നിന്നോടായ് പിണങ്ങീ ഞാന്‍ വെറുതേ
മംഗളക്കുളിര്ഗംഗയെന്തിനു മുത്തേ മൂര്‍ദ്ധാവില്‍
സീല്ക്കരിക്കണ സര്പ്പമെന്തിനു നീലകണ്ഠത്തില്‍
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
ഓം ഹരഹര ഓം ഹരഹര
ഓം ശിവശിവ ഓം ശിവശിവ
പഞ്ചാഗ്നിയില്‍ നെഞ്ചുകത്തി കണ്ണുപൊത്തി കാത്തിരിക്കൂ
തുലാമഴക്കാലം തീര്‍ന്നാല്‍ സ്വയംവരം
മഞ്ഞുരുകുംപോല് മണിവെയിലില് ഉരുകി
അമ്പോ ശംഭോ ഞാന്‍ തളരുന്നൂ വെറുതേ
ചന്ദനത്തിരിത്തുമ്പു കത്തണ് കണ്ണില്‍ കണ്ണാടി
മുന്തിരിച്ചിരി ചില്ലുടയ്ക്കണ് നിന്നെ കാണുമ്പം
പല പാപപങ്കില ജീവിതത്തിനു മോക്ഷവും തരണേ
എന്റെ പ്രാണസങ്കട പ്രാര്‍ത്ഥനയുടെ പാട്ടും കേള്‍ക്കണമേ
(ഹരഹരഹര)
Thank u❤
എന്റെ വീട് പാല് കാച്ചി കഴിഞ്ഞു ഏതാണ് ഒരു കൊല്ലം പടത്തിന് ഒന്നും പോവാൻ പറ്റിയിരുന്നില്ല. കാശിനു അത്ര tight ആയിരുന്നു. പാല് കാച്ച് കഴിഞ്ഞു എല്ലാം ഒന്ന് set ആയ ശേഷം ആദ്യം പോയി കണ്ട പടം. തിരുവനന്തപുരം ശ്രീകുമാർ തീയേറ്റർ ❤️❤️❤️
❤️👌
Ee movie കാലഘട്ടത്തിൽ എല്ലാരും. Happy ആയിരുന്നു 😊
സത്യം. 😄
സത്യം
Ippo street dogsinekondu nadakkanvayya
💯
💯
ബസ്സിൽ പോകുമ്പോൾ കേൾക്കാൻ ഒരു പ്രത്യേക feel ആണ് ❤️❤️😊
ഭക്തി ഗാനത്തിന് ഇടയിൽ റൊമാൻസ്
ജസ്റ്റ് വിദ്യസാഗർ തിങ്സ് 😂😂😂
ഒന്നാം കുന്നിൽ ഓടിയെത്തി ഒരായിരം വലം വെക്കാം... വരികൾ ❤❤❤❤❤❤
ഈ പാട്ടിന്റെ തുടക്കം മഹാദേവനോട് ഉള്ള എന്റ 🙏🙏🙏🙏♥️♥️♥️♥️
ശിവരാത്രി ദിവസം തന്നെ എനിക്ക് ഒരു മോൻ ജനിച്ചു ഒരു മാസം പ്രായം ആകുന്നു..... 🙏മഹാദേവൻ തന്ന മുത്തു...... 🙏
വിദ്യാജീ -ഗിരീഷേട്ടൻ ❤❤
കൃഷ്ണനായും (Mr. Butler) ശിവനായും വന്നു സ്ക്രീൻ പൊളിച്ചടുക്കിയ ദിലീപേട്ടൻ ❤️❤️❤️. Both are Vidyaji Magical creations💥💥💥
അനുപല്ലവി വേറെ ലെവൽ 💓
സംവൃത സുനിൽ അല്ലേ അത്
ഈ ഗാനഠ പാടിയത് ആരാണ്?
@@clintcharles4051 ദിനേശ് കല്യാണി മേനോൻ സവിധ
@@heavenofframez8919 😅
എന്ന് വെച്ചാൽ എന്താ!?
സംവൃത സുനിൽ എന്നാ cute ആണ്.. 2:15 ആ പാർവതിയുടെ വേഷം നന്നായി ചേരുന്നുണ്ട്
ഈ കാലം ഈ സ്ഥലം ആൾക്കാർ എല്ലാം ഒരു പ്രതേക സമയം ആയിടരുന്നു 2018 വരെ....
സത്യം ❤️❤️❤️
അല്ല ബ്രോ 2015 ആണ്
ഇന്നാണെങ്കിൽ വണ്ടിക്ക് മുകളിൽ ഇരുന്ന് യാത്ര ചെയ്തതിന് MVD കേസ് എടുത്തേനെ 😂
Same njnn orthu
Najnyum ath thana orthee
😂😂😂😂crct
A timel Real aayum pokamarnnu njan poyittund businte backil thoongi 😂 😎 ellarum
💯
മുരഡേശ്വര. 🙏ഓം നമഃ ശിവായ 🔱🧘🏻♂️📿
2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ ആരക്കെ ദിലീപ് സംവൃതാ സുനിൽ ഫാൻസ് അരല്ലാം❤❤❤
Yes me
Anyone in 2024
Devotional + romnce
Puthancheri+ vidyaji🎉🎉🎉
ഞാനും എന്റെ ഏട്ടനും ആ കാലത്തു sunday കളിൽ നാട്ടിലെ തീയേറ്റർ കളിൽ സിനിമ കാണാൻ പോകും ആയിരുന്നു ഞങ്ങളുടെ നാട്ടിൽ ആ കാലത്തു 4 ബി ക്ലാസ് തിയേറ്റർ കാൾ ഉണ്ടായിരുന്നു
അച്ഛൻ ഞങ്ങൾക്കു എല്ലാം സൺഡേ യും പൈസ തന്നിരുന്നു അത് കൊണ്ട് ഞങ്ങൾക്ക് സിനിമ കാണുക എന്നാ ഒറ്റ ശീലം മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ
അങ്ങനെ കണ്ട ഒരു പടം ആണ് രസികൻ മറക്കാൻ പറ്റുല സൺഡേ മാറ്റിനി ഹൌസ് ഫുൾ ഷോ
ഇത്ര ഇത്ര ഓർമകൾ
അച്ഛനും ഞങ്ങളെ വിട്ടു പോയി 4തീയേറ്റർ കളും പൊളിച്ചു പൂട്ടി 😢😢😢😢😢
😮😢
ആരും ഡിസ്ലൈക്ക് അടിക്കാത്ത ഗാനം 😄😄👍💖💖💖
കമന്റ് ബോക്സിലെ എല്ലാവരും ഈ അടുത്ത് വന്നവരാണല്ലോ.....2023 ജൂലൈ 😂😂😂😂😂
Ithu new upload aanu
Pamba ganapathy
Hara hara shankara
Vidhya ji🥶💎
Ee pattu kettu thudagumbol vijarichilla..ithe pole Oru anupallavi ....vere level 💯❤️
Sathyam ❤
ഈ ഫിലിം തിയറ്ററിൽ ഇറങ്ങി,മൂന്നോ നാലോ വർഷത്തിന് ശേഷം ആണ് മഴവിൽ മനോരമ ചാനൽ ലോഞ്ച് ആവുന്നത് അതിനു ശേഷം ആണ് പ്രീമിയർ ചെയ്തത് രസികൻ & രൺവെ മഴവിൽ മനോരമയിൽ 🥰
ഭക്തി ഗാനത്തിൻ്റെ ഇടയിൽ റൊമാൻസ് കയറ്റാൻ ഒരു റേഞ്ച് വേണം🎉❤
2024 ൽ ഈ പാട്ട് കേൾക്കുന്ന വർ ഉണ്ടേ🎉🎉
ഭക്തി വഴി റൊമാൻസ്.. അത് വല്ലാത്തൊരു എക്സ്പീരിയൻസ് ആണ് ❤️
ഇന്ന് ആയിരുന്നു എങ്കിൽ mvd : വണ്ടിയുടെ മുകളിൽ കയറി യാത്ര ചെയ്തതിനു ദിലീപിനും കൂട്ടർക്കും ഡ്രൈവർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്... 😁.. 👹
ശിവ മാമൻ അപ്പോളേ പറഞ്ഞതാ.. ഇവിടെ വന്നാൽ ഇയാൾ കഴിക്കാൻ സമ്മയിക്കൂലെ എന്ന് 😜😜
ഇത് ടൂറിസ്റ്റ് ബസിൽ ഇടുമ്പോഴുള്ള വോക്കൽ ഹൌ പൊളി..
Instayil kattit vannavar undoo
Ippo Vannu😅
ഇ പാട്ടു കേൾക്കുമ്പോൾ അന്നിറങ്ങിയ അതെ ഫീൽ തന്നെ ഇന്നും ❤
ശിവൻ കുട്ടി അണ്ണൻ + തങ്കി ചേച്ചി
കോമ്പോ ❤️👌
ഫ്രീ ആയി മുരുഡേശ്വരം കണ്ട ആദ്യം മൂവി ❤️🥰
നമ്മുടെ കണ്ണൂർ രാജാവ് ഇല്ലാത്ത ഒരു നല്ല കാലം. ഇന്നി ഇങ്ങനെ ഒരുകാലം കാണുമോ 😢
Illa
adhaara
പഴയ തിരുവനന്തപുരം❤️
It's not drivandrum.
തലസ്ഥാനം 👑
Full set done in ernakulam. Trivandrum aaki matti kaanichu. 1 or 2 scenes in TVM ..Director brilliance ✌️
പാട്ടു ഷൂട്ട് ചെയ്തിർക്കുന്നത് TVM ൽ ആണ് 💯
1:51 This part has a seperate fanbase🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രസികൻ ഇഷ്ട്ടം🥰
Vidyaji ningal enthu manushyanaanu ❤
Just a legend...വിദ്യസാഗർ ❤️❤️
2:46
That portions
വിദ്യാജി 🤌
Repeating jus for that duet 🥰🥰🥰🥰
അയാൾ സംഗീതത്തിന്റെ രാജാവാണ്.
Vidhyag - gireeshettan magic 🔥
ചരണം ❤️
വിദ്യ സാഗർ മലയാളം ഫിലിം ഹിറ്റ് ലിസ്റ്റ്
1. അഴകിയ രാവണൻ
2. മഹാത്മാ
3. ഇന്ദ്രപ്രസ്ഥം
4. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്
5. വർണ്ണപ്പകിട്ട്
6. ഇലവങ്കോട് ദേശം
7. സമ്മർ ഇൻ ബെത്ലെഹേം
8. ഒരു മറവത്തൂർ കനവു്
9. സിദ്ധാർത്ഥ
10. പ്രണയ വർണ്ണങ്ങൾ
11. തിരുവോണ കൈനീട്ടം
12. ചന്ദ്രനുദിക്കുന്ന ദിക്കിൽ
13. ഉസ്താദ്
14. എഴുപുന്ന തരകൻ
15. നിറം Niram
16. മില്ലേനിയം സ്റ്റാർസ്
17. ദൈവത്തിന്റെ മകൻ
18. ദേവദൂതൻ
19, ഡ്രീംസ്
20. മധുരനൊമ്പരക്കാറ്റ്
21. രാക്കിളിപ്പാട്ട്
22. മിസ്റ്റർ ബട്ളർ
23. സത്യം ശിവം സുന്ദരം
24. ദോസ്ത്
25. രണ്ടാം ഭാവം
26. ദുബായ്
27. മീശ മാധവൻ
28. സിഐഡി മൂസ
29. കിളിച്ചുണ്ടൻ മാമ്പഴം
30. പട്ടാളം Pattaalam
31. ഗ്രാമഫോൺ
32. രസികൻ
33. ചാന്തുപൊട്ട് 34.കൊച്ചിരാജാവ്
35. ചന്ദ്രോത്സവം
36. മേഡ് ഇൻ യു എസ് എ
37. ആലിസ് ഇൻ വണ്ടർലാന്റ്
38. കയ്യൊപ്പ്
39. ഗോൾ
40 റോക്ക് ആൻഡ് റോൾ
41. മുല്ല
42. നീലത്താമര
43. പാപ്പീ അപ്പച്ചാ
44. അപൂർവ്വരാഗം
45. മേക്കപ്പ് മാൻ
46. വൈഡൂര്യം
47. സ്പാനിഷ് മസാല
48. ഓർഡിനറി
49 ഡയമണ്ട് നെക്ലേസ്
50. താപ്പാന
51. നാടോടി മന്നൻ
52. 33 Dots
53. പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും
54. ഗീതാഞ്ജലി
55. ഒരു ഇന്ത്യൻ പ്രണയകഥ
56. ഭയ്യാ ഭയ്യാ
57. അനാർക്കലി
58. എന്നും എപ്പോഴും
59. തോപ്പിൽ ജോപ്പൻ
60. ജോമോന്റെ സുവിശേഷങ്ങൾ
61. മൈ സാന്റ
62. സോളമന്റെ തേനീച്ചകൾ
തമിഴ്
ഗില്ലി
കുരുവി
ദൂൾ
ആബിയും ഞാനും
മൊഴി
ആദി
കർണ
റൺ
ചന്ദ്രമുഖി
അമ്പേ ശിവം
ജയ്ഹിന്ദ്
തീരുമാലൈ
മധുരെ
മജ
കണ്ടെൻ കഥലെ
ദിൽ
ഇയാർക്കി
കവലൻ
Etc
എന്റെ ഫേവറേറ്റ് സോങ് ഇതാണ് ❤❤❤❤❤
Parvathiyayi ne varum neram........❤❤❤❤ Feel the song
ഹര ഹര ഹര ശങ്കരാ 🕉️🕉️🕉️
വിദ്യാസാഗർ ഈണം ❤
❤VidyasagaR❤🎶🎶
ഈ പാട്ട് കേട്ടാൽ ഇന്ന് ഉള്ളത്തിനെയൊക്കെ എടുത്ത് തോട്ടിൽ എറിയാൻ തോന്നും.....
Simple song with High goosebumps ❤
Paarvathiyaay nee varum neram❤
Melody King vidyaji❤️🎶🔥👌
Vidyasager oru gem thanne arnnu❤️❤️❤️.. Entha feel pattinu
Eppo kettalum nalla fresh itemlle❤
❤
❤
പടം തീയേറ്ററിൽ അനുഭവം ആയിരുന്നു അത് പോട്ടെ 2024 ലും ഞാനിവിടെയുണ്ട്. 😌🤟 99 Kids 🥰😌🤟
2050 ഇൽ കേൾക്കുന്നവർ ഉണ്ടോ
എന്റെ ഫേവറേറ്റ് സോങ് ഇതാണ്
Vidyaji magic❤
1:50 😊
Devotional songil romantic bit ..vidhyaji magic ❤
പടം 3 പ്രാവശ്യം കണ്ട്.. ന്തോ കാണാതെ ഇരിക്കാൻ പറ്റുന്നില്ല... 😁... അഡിക്റ്റഡ് 🥰
ഞാൻ. ഏറ്റവും കൂടുതൽ ഇഷ്ടം പാത. പാട്ട്🙏
2024 ലും കിരൺ സെർ ഈ പാട്ടു കാണുന്നു
Aarath
1:51❤❤
2025 ൽ കേൾക്കുന്നവരുണ്ടോ എന്നെ പോലെ
Anyone in 2024 still Vibe this song ❤😊❤.
2024 watching ഉണ്ടോ..
Yes
സൂപ്പർ സോഗ്
Dimi dimi 😌💛
വിദ്യാസാഗർ 🎉
Legends❤🥰 Gireesh puthenchery.. Vidhyajiii
1:20 lets go😌
ഗിരീഷ് ഏട്ടൻ ❤️❤️❤️❤️❤️❤️❤️❤️❤️love u❤️❤️❤️eatta❤️❤️❤️❤️❤️വിദ്യാജി ❤️❤️❤️combo❤️💃💃💃💃💃💃💃poli 💃💃💃💃💃💃
MVD കണ്ടാൽ എപ്പോ പൊക്കിയെന്ന് ചോദിച്ചാൽ മതി... Overload ആയി പോയെന്ന് 😂😂😂
ഒരു പരാജയ ചിത്രത്തിലെ എല്ലാം ഗാനങ്ങളും സൂപ്പർ ഹിറ്റ് വിദ്യാസാഗർ one man show🔥🔥
തങ്കി ഫാൻസ് like adi 🥰🥰😘😘
പടം ഫ്ലോപ്പ് ആണെങ്കിലും പാട്ട് എല്ലാം പൊളി ❤
Flop aahno enik pagara ishtta❤❤
Padam flop onnum allarunnu
Flop allallo..
@@Boogeyman940 Arunnu
flop arunn
സൂപ്പർ
രസികൻ ❤️
ചുമ്മാ 🔥
2024 കേൾക്കുന്നവരുണ്ടോ 🥳🥳
🙌
😁
സംവൃത എന്ത് രസാ ❤❤❤
1:39 to 1:54 Switching 🔥🔥
Vidyaji Masterpiece ❤❤
Athoke oru life thanneyaru u❤
Song + mazhavil manoram pinamburam😍🔥
Beauty Holidays Anyone here? ❤️
എന്റെ മഹാദേവൻ 🌿❤🔥
One of the song we play our friends get together , mathimmarannu akhoshikkum njangal.
അല്ലെങ്കിലും ഫാമിലി ആയി ട്രിപ്പ് പോകുമ്പോ അതിനിടയിൽ നമ്മുടെ വേവ്ലെങ്ത് ഉള്ള കുറച്ചു ഫ്രണ്ട്സ് കൂടെയുണ്ടെങ്കിൽ അത് കളറാക്കും 🎉❤
Dimi dimi dimi Dimitrios diamentakossssss 🎉
Dey 😂
🙏🙏🙏 സൂപ്പർ 👍❤️
ശരിക്കും ഈ സിനിമ തൊട്ട് മലയാള സിനിമ കുറച്ചു കാലം സവൃത സുനിൽ യുഗം പോലെ ആയിരുന്നു.. അന്നിറങ്ങുന്ന ഭൂരിഭാഗം സിനിമകളിലും സംവൃത സുനിലിന്റെ സാന്നിദ്യം ഉണ്ടകുമായിരുന്നു.. പിന്നീട് സിനിമയിൽ നിന്ന് കുറച്ചു കാലം വെറുതെ വിട്ടു നിന്നതാണ് സംവൃത ചെയ്ത ഏറ്റവും വലിയ മണ്ടത്തരം.. ഇപ്പോൾ ഫീൽഡ് ഔട്ട് പോലെ ആയി
Sathyam
athkond entha..anthassayi jivikunilleeee
Songinta varikal vera level 🥰🥰🥰🥰🥰🥰🥰🥰