കുക്കർ മതി എത്ര കിലോ ശുദ്ധമായ വെളിച്ചെണ്ണയും വീട്ടിൽ ഉണ്ടാക്കാം

Поділитися
Вставка
  • Опубліковано 5 вер 2024
  • Not made for kids
    #tips #coconutoil #kitchentips

КОМЕНТАРІ • 286

  • @GTZ7777
    @GTZ7777 Рік тому +180

    കുറച്ചു കൂടി എളുപ്പം ഉള്ള മാർഗം ഉണ്ട് കുക്കറിൽ ഇട്ടു വിസിൽ അടിപ്പിക്കേണ്ട കാര്യം ഒന്നും ഇല്ല.. നാളികേരം പതുക്കെ പതുക്കെ തട്ടി പൊട്ടിച്ചാൽ കൊപ്ര പോലെ കിട്ടാറുണ്ട് അങ്ങനെ കിട്ടിയില്ലെങ്കിൽതേങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി പൊട്ടിച്ച ശേഷം കത്തി കൊണ്ട് അടർത്തി എടുത്തു ചെറുതാക്കി അരിഞ്ഞു മിക്സിയിൽ ഇട്ടു അരച്ചെടുത്തു പിഴിഞ്ഞ് എടുത്ത് നാലഞ്ച് മണിക്കൂർ ഫ്രിഡ്ജിൽ വെച്ചാൽ തേങ്ങാപ്പാൽ വെള്ളത്തിൽ നിന്നും മാറി നല്ല കട്ടിയായി കിട്ടും ഒരു രാത്രി ഫുൾ ഫ്രിഡ്ജിൽ വെച്ച് എടുത്താലും മതി നല്ല കട്ടിയായി കിട്ടുന്ന പാൽ കട്ടി എടുത്തു ഉരുക്കി എടുത്താൽ ഉരുക്കു വെളിച്ചെണ്ണ കിട്ടും.. ഇത്രയും വിറക് ഗ്യാസ് ഒന്നും ചെലവ് ആക്കേണ്ട കാര്യം ഇല്ല...

  • @knalubab1968
    @knalubab1968 Рік тому +50

    ഇപ്പോൾ കുറച്ച് ശാസ്ത്രജ്ഞകൾ ഇറങ്ങിയിട്ടുണ്ട്....വരുമാനമുണ്ടാക്കാനായിട്ട്. ഇതൊക്കെ പഴേ അമ്മമാരുടെ അടുത്ത് പോയി കാണിച്ചാൽ അവർ ചൂലിനടിക്കും..

    • @kalluran
      @kalluran Рік тому +3

      ചിന്ത! PhD കിട്ടും . ശ്രമിച്ചൂടെ.ശരിയല്ലെ !

  • @g.venugopalpillai2728
    @g.venugopalpillai2728 Рік тому +11

    നല്ല വിവരണം. ടിപ്സിന് പ്രത്യേക നന്ദി. ഇനിയും ഇങ്ങിനെയുള്ള വീഡിയോകൾ ഇടണം കെട്ടോ...

  • @vijayakumari2997
    @vijayakumari2997 Рік тому +39

    ഇത്രയും കഷ്ടപ്പാട് ഇല്ല... തേങ്ങ ചിരകി എടുക്കാൻ!!!!!!😂

    • @cleverthinker129
      @cleverthinker129 Рік тому +2

      Sathyam

    • @jkj1459
      @jkj1459 Рік тому +1

      ELLAVARKKUM ATHRA KSHAMAYILLA CHIRAVA ORU SAFE ALLA CHILAPPOL KAYYUM CHIRANDY POGUM

    • @cleverthinker129
      @cleverthinker129 Рік тому +1

      @@jkj1459 cocker um safe all.... 😁

  • @vijayalakshmit9306
    @vijayalakshmit9306 Рік тому +1

    എതായാലും ഒള്ള കാര്യം നല്ല സ്പീഡ്ല്‍ പറഞ്ഞു തീര്‍ത്തു. ഒട്ടും ബോര്‍ അടച്ചിlla. Thank you.

  • @jayaskumar8096
    @jayaskumar8096 Рік тому +30

    തേങ്ങ പാൽ 6മണിക്കൂറോളം ഫ്രിഡ്ജിൽ വച്ച ശേഷം top ലയർ ക്രീം മാത്രം അടുപ്പത്തു വച്ചു വറ്റിച്ചാൽ അര മണിക്കൂർ കൊണ്ട് വെളിച്ചെണ്ണ കിട്ടും 👍

    • @sulaamr4592
      @sulaamr4592 Рік тому +1

      Corect👍🏼

    • @seethak6109
      @seethak6109 Рік тому +1

      തേങ്ങ പാൽ ഫ്രിഡ്ജിൽ വച്ചാൽ മതി. വേഗത്തിൽ ഓയിൽ ഉണ്ടാക്കാൻ കഴി യും. ഞാൻ അങ്ങനെ ആണ്‌ ചെയ്യാറു.

    • @girvis8849
      @girvis8849 Рік тому

      Aano? Appol angane cheyyam!

    • @farseenafarsi6076
      @farseenafarsi6076 Рік тому

      ഫ്രീസറിൽ ആണൊ വെക്കേണ്ടത്

    • @farseenafarsi6076
      @farseenafarsi6076 Рік тому

      ഫ്രീസറിൽ ആണൊ വെക്കേണ്ടത്

  • @romeokjjmes1530
    @romeokjjmes1530 Рік тому +1

    തേങ്ങ ചിരകൽ പ്രയാസമായി കാണുന്ന പുതുതലമുറക്ക് Cooker തന്ത്രം സഹായകരമാണ്.

  • @Nivyamangalath993
    @Nivyamangalath993 Рік тому +84

    ഇതിലും ബേധം പച്ചതേങ്ങ ചിരകി മിക്സിയിൽ അടിച്ചു പാൽ എടുത്ത് ഉരുളിയിൽ ഒഴിച്ച് ചൂടാക്കി വറ്റിച്ചാൽ വെളിച്ചെണ്ണ കിട്ടും 👍

    • @unni7115
      @unni7115 Рік тому +2

      ശരിയാണ്

    • @bijuthomas9386
      @bijuthomas9386 Рік тому +2

      Sathyam

    • @keepgood7305
      @keepgood7305 Рік тому +11

      വെള്ളം ചേർത്ത് പിഴിഞ്ഞ് തേങ്ങ പാൽ ഒരു ദിവസം ഫ്രിഡ്ജിൽ വെച്ചാൽ പിറ്റേ ദിവസം ക്രീം സപറേറ്റ് ആകും. അത് ഉരുക്കിഎടുക്കുക.ഉടുക്കാൻ ഗ്യാസ് കുറച്ചു മതി ടൈം

    • @Arunkumar-zi1yp
      @Arunkumar-zi1yp Рік тому

      അത് വിർജിൻ വെളിച്ചെണ്ണ

    • @aashircatch
      @aashircatch Рік тому

      Yes
      ua-cam.com/video/wB8mMnWqD7o/v-deo.html

  • @true-way-kerala
    @true-way-kerala Рік тому

    ഇതൊക്കെ ചെയ്തു നോക്കി സമ്പൂർണ്ണ പരാജയം ആയതാണ് വൻനഷ്ടം ആണത്

  • @nakshathra.m8458
    @nakshathra.m8458 Рік тому +12

    ഉരുക്കുവെളിച്ചെണ്ണ. നല്ല മണമാണ്.

  • @Angel-bt9ff
    @Angel-bt9ff Рік тому +3

    Velichenna edukkunnathum athu pole paalu thilachu povathirikkaan , biscuit thanuthu povathirikkanum...mutta fridge il vekkathe purathu engane sookshikkaam ennulla tip um super aayitto...thanks for sharing

  • @fcbosco1053
    @fcbosco1053 Рік тому

    Kayy vedan unavumbol chiravanda nalla tips adipoli

  • @anie7489
    @anie7489 Рік тому +6

    Thega koduval vechu pottichal pore veruthe gas kalayano

  • @beenavijayakumar5407
    @beenavijayakumar5407 Рік тому +22

    ഈ കുക്കർ കഴുകാനും അതിന്റെ ഗ്യാസ് ചിലവും നോക്കുമ്പോൾ അതിലും എത്രയോ എളുപ്പമാണ് 2തേങ്ങ ചിരകാൻ. പിന്നെ ബിസ്കറ്റ് ഫ്രിഡ്ജിൽ വെച്ചാൽ നല്ല ക്രിസ്പി ആയിരിക്കുംട്ടോ

  • @krishnadasandasan9102
    @krishnadasandasan9102 Рік тому +3

    വെട്ടി ഉണക്കി വെയിൽ കൊള്ളിച്ചു ചൂണെടുത്തു ചെറുതായ് മുറിച്ചു ഉണക്കി മില്ലിൽ കൊണ്ട് പോയാൽ 10മിനിറ്റ് കൊണ്ട് എണ്ണയും പിണ്ണാക്കും വേറെ വേറെ കിട്ടും

  • @HameedDammam
    @HameedDammam 4 місяці тому

    ''കുക്കർ മതി" നല്ല ഹെഡിംഗ്
    തേങ്ങാ പൊട്ടിച്ച കത്തി മതി എന്ന് എഴുതാത്തതിന് നന്ദി.

  • @Fa108q
    @Fa108q Рік тому +1

    Kurukku velichanna enn ketitund thayarakunneth aadyayitanu kanunnathu very useful tip

    • @surendranpillair3985
      @surendranpillair3985 Рік тому +1

      താങ്കൾ മലയാളി ആണോ? ഈ വസ്തുവിന്റെ പേര് ഉരുക്കു വെളിച്ചെണ്ണ എന്നാണ്. കുരുക്ക് എന്നല്ല. ഇത് എല്ലാ വീട്ടിലും ചെയ്യുന്നതാണ്. ഇവിടെ കാണിച്ചപോലെ ഇത്രയും കുരുക്കി ന്റെ കാര്യമില്ല. തേങ്ങ മിക്സിയിൽ അടിച്ചാൽ പൊടിഞ്ഞാണ് കിട്ടുന്നത്. ചിരവയിൽ ചിരവി/തിരുങ്ങി എടുത്താൽ ഇരട്ടി പാൽ കിട്ടും. വെളിച്ചെണ്ണക്കു മണവും, രുചിയും, ഗുണവും കൂടും. ഇരട്ടി എണ്ണയും കിട്ടും.

  • @cherianthomas2005
    @cherianthomas2005 Рік тому +14

    After making coconut milk. Keep 12 hr refrigerator so the milk will seperate remove water and start it will help you to save time

    • @prasadpillai264
      @prasadpillai264 Рік тому

      you can remove that cream and it will be more easy to get the oil

  • @somashekhar500
    @somashekhar500 Рік тому

    Who will spend that much time. It is easy and no tension to go to mill with the coconut to get the Oil.

  • @monipilli5425
    @monipilli5425 Рік тому +1

    വളരെ നന്നായിട്ടുണ്ട് ..

  • @businessmail6433
    @businessmail6433 Рік тому +8

    തേങ്ങ തല്ലിപൊട്ടിക്കാൻ ethravaliya പൊട്ടത്തരം കാണിക്കാനോ

  • @omegakidzcorner6786
    @omegakidzcorner6786 Рік тому +3

    Very nice sharing 💕

  • @dineshanp2778
    @dineshanp2778 Рік тому +142

    ഇങ്ങനെ വെളിച്ചെണ്ണ ഉണ്ടാക്കാൻ കുക്കറിന്റെ ആവശ്യം ഒന്നുമില്ല തേങ്ങ ചിരവി താങ്ങാവുന്ന ചൂടുവെള്ളത്തിൽ കുഴച്ചെടുക്കുക.ഞെരടി കുഴക്കേണ്ടതാണ് അതിനുശേഷം ഒരു വെള്ളത്തോർത്തുകൊണ്ട് പാല് പിഴിഞ്ഞെടുക്കുക ആ പാല് ഒരു ഓട്ടുരുളിയിൽ വേവിച്ചെടുത്തു കഴിഞ്ഞാൽ വെളിച്ചെണ്ണയായി അത് അരിച്ചെടുത്തു കഴിഞ്ഞാൽ ശുദ്ധമായ വെന്ത വെളിച്ചെണ്ണ കിട്ടും ഇത്രയേ ഉള്ളൂ കാര്യം

    • @marymalamel
      @marymalamel Рік тому +2

      Corrrrrrrrect👍👍👍👍👍

    • @sarigamapa123
      @sarigamapa123 Рік тому +4

      അതു പാചകത്തിനു ഉപയോഗിക്കാൻ പാടില്ല.... നമുക്ക് നേരിട്ട് ഉപയോഗിക്കാം.... ഉരുക്കു വെളിച്ചെണ്ണ...

    • @prasannasudhalaran2311
      @prasannasudhalaran2311 Рік тому

      Uiii

    • @gracyteacher1938
      @gracyteacher1938 Рік тому +1

      Correct.

    • @salimicheal2168
      @salimicheal2168 Рік тому

      Atrayaullu

  • @reenavm3590
    @reenavm3590 Рік тому +64

    തേങ്ങ ചിരകണ്ട എന്നു കേട്ട് ഓടിയെത്തിയപ്പോ ഇത് അതിലും വലിയ പണി 😄

  • @saraswathykumar08
    @saraswathykumar08 Рік тому +1

    Thanku, very nice one👍

  • @sainabahameed2948
    @sainabahameed2948 Рік тому +2

    ഞാൻ ഉണ്ടാക്കി 👍👍

  • @josephjoseph2037
    @josephjoseph2037 Рік тому +4

    താക്സ് 🌹🙏

  • @vishnuprasads8035
    @vishnuprasads8035 Рік тому +1

    Tips super🥰👌

  • @jafarsadiq9087
    @jafarsadiq9087 Рік тому +6

    നമുക്കിത് രണ്ടു ദിവസം ഉണക്കി മില്ലിൽ കൊണ്ടുപോയി ആട്ടി എണ്ണ യെടുത്തു വരാം വാ

  • @MytomandjerryonYoutube
    @MytomandjerryonYoutube Рік тому +2

    Ithenthonnu menakettapani..ithilum eluppam chirakiyeduth ready aakunnathaanu

  • @jaleeljaleel7
    @jaleeljaleel7 Рік тому +3

    അതുപോലെ ഉണ്ടാക്കിയിട്ടുണ്ട് പക്ഷേ കീമ മെഷീനിൽ തേങ്ങ ചിരകിയത് ഇട്ടിട്ട് അതിനുശേഷം തോർത്തു മുണ്ടിൽ ഇട്ട് നല്ലവണ്ണം പിഴിയണം പിഴിഞ്ഞ ശേഷം ചെറിയ തീയിൽ വെച്ചാൽ ശുദ്ധമായ വെളിച്ചെണ്ണ നമുക്ക് ഉണ്ടാക്കാം കുക്കറിന്റെ ആവശ്യമില്ല

  • @samj7ul21
    @samj7ul21 Рік тому

    സൂപ്പർ മേ ഢം / ഗുഡ്

  • @thengingalwilly1493
    @thengingalwilly1493 Рік тому

    ചൂണ്ടലിടുമ്പോൾ മത്സ്യത്തിനിഷ്ടമുള്ള തീറ്റ വച്ചു കൊടുക്കുമല്ലോ, അതാണ് ഇതിലെ കുക്ക൪. ഉരുക്കു വെളിച്ചെണ്ണ എന്നു പറഞ്ഞാൽ ആരും നോക്കുകേല. പഴയ കാലം മുതൽക്കേ കുഞ്ഞുങ്ങൾക്കു എണ്ണ തേക്കാ൯ എല്ലാവരും ഉണ്ടാക്കിയെടുക്കുന്നതാണേ. കുറച്ചു കമന്റുകളു കിട്ടണം, അത്ര തന്നെ.

  • @user-ic6xl4rj3c
    @user-ic6xl4rj3c Рік тому

    Super thank you

  • @bijupaul7132
    @bijupaul7132 Рік тому +1

    Super dear Thank you🙏👍

  • @lethilr7036
    @lethilr7036 Рік тому +1

    Super... Very nice... Thank you 👌

  • @ruksanaanees7992
    @ruksanaanees7992 Рік тому +1

    അടിപൊളി

  • @nirmalavasu2282
    @nirmalavasu2282 Рік тому +36

    ഇതിലും നല്ലത് തേങ്ങാ തിരുവി എടുക്കുന്നതല്ലേ നല്ല ചിരവയാണ് എങ്കിൽ എളുപ്പം 5 മിന്നിറ്റ് കൊണ്ട് 2 ണ്ട് തേങ്ങാ തിരുവി എടുക്കാം കക്കറും വേണ്ടാ കഴത്തിനുറുക്കുകയും വേണ്ടാ

    • @balakrishnanseason429
      @balakrishnanseason429 Рік тому +2

      അപ്പോൾ യൂറ്റ്യൂബിൽ നിന്ന് വരുമാനം കിട്ടില്ല !!

    • @user-py9ru2kc2p
      @user-py9ru2kc2p Рік тому

      കറക്റ്റ് 👍😃😃😃😃

  • @zoomstar9640
    @zoomstar9640 Рік тому +5

    ഹോ.. ഇപ്പോ എല്ലാർക്കും അതിലും വലിയ ബുദ്ധി.. ok, അങ്ങനെ ഒണ്ടാക്ക്😜

  • @dayanadhjyothishalam6670
    @dayanadhjyothishalam6670 Рік тому

    Thanku for the valuable tips

  • @anandng385
    @anandng385 Рік тому

    Very good thanks

  • @jineshera3328
    @jineshera3328 Рік тому

    Thanks mam

  • @abdullahcholkkal4739
    @abdullahcholkkal4739 Рік тому +7

    ഇതിനെന്തിനാ ഒലക്കമ്മലെ കുക്കർ?

  • @businessmail6433
    @businessmail6433 Рік тому +3

    ഉരുക്ക് വെളിച്ചെണ്ണ ഉണ്ടാക്കാൻ ഇന്ന് പറഞ്ഞാൽ മതിയല്ലോ

  • @maneeshsahib400
    @maneeshsahib400 Рік тому +1

    ആ ബ്രൗൺ തേങ്ങാ പൊടി എന്തിനെലും യൂസ് ചെയ്യാൻ പറ്റുമോ.. അറിയാവുന്നവർ ഇവിടെ കമന്റ്റിക്കോ ❤️

  • @geethakumari6766
    @geethakumari6766 Рік тому +24

    ഞങ്ങൾ ഉരുക്കു വെളിച്ചെണ്ണ എന്നു പറയും. തേങ്ങ ചിരണ്ടി പിഴിഞ്ഞ് പാലെടുത്താണ് ചെയ്യുന്നത്. അവസാനം കിട്ടുന്ന സാധനത്തിനായിരുന്നു അടി

    • @prasannakumari2708
      @prasannakumari2708 Рік тому +3

      സത്യം

    • @indirag1663
      @indirag1663 Рік тому +4

      , ഞങ്ങൾ തേങ്ങ വെന്ത വെളിച്ചെണ്ണ എന്നു പറയും അവസാനം കിട്ടുന്ന ക ക്കൻ , ഹാ എന്തൊരു സ്വാദ് കഴിയ്ക്കാൻ!! ഓട്ടുരുളി ആണ് ഉപയോഗിക്കുന്നത്

    • @shandammapn8047
      @shandammapn8047 Рік тому

      Thenga venthu velichenna yude adiyil ninnu arichu kittumna kakkan so tasty ..

  • @anuvidhlichu-vb4tf
    @anuvidhlichu-vb4tf Рік тому +2

    ഇതിനേക്കാൾ എത്ര എളുപ്പം ആണ് തേങ്ങ ചിരവി പാൽ എടുക്കുന്നത്

  • @fazlulrahman2804
    @fazlulrahman2804 Рік тому

    ഹായ് വെളിച്ചെണ്ണ ഉണ്ടാക്കാൻ എന്തെളുപ്പം.

  • @aniealex3249
    @aniealex3249 Рік тому +5

    👌

  • @rashidrashi8381
    @rashidrashi8381 Рік тому

    Very useful tips

  • @kareemparappil3738
    @kareemparappil3738 Рік тому

    തേങ്ങ ചിരകുന്ന മെഷിൻ വാങ്ങിയാൽ എളുപ്പമാകും

  • @shanumarzook2015
    @shanumarzook2015 Рік тому

    potticha🎉തേങ്ങാ കുക്കറിൽ ഇടാൻ pattumo

  • @priyaroy7447
    @priyaroy7447 Рік тому

    Thanks

  • @prajunpallavi393
    @prajunpallavi393 Рік тому +3

    മുട്ട 🥚വെളിച്ചെണ്ണ 😄😛😜😍🥰😄

  • @mohamedmadathil9366
    @mohamedmadathil9366 Рік тому

    Useful video

  • @kaneezfathima6230
    @kaneezfathima6230 Рік тому +4

    ഒരു വീട്ടിലേക്ക് രണ്ടോ മൂന്നോ തേങ്ങയുടെ വെളിച്ചെണ്ണ പോരല്ലോ മാത്രമല്ല ഗ്യസിന്നും ചെലേവല്ലെ.ഇതിനെക്കാളും നല്ലത് ഇപ്പൊൾ പച്ച തേങ്ങ ആട്ടുന്ന മില്ലുകൾ ഉണ്ടല്ലോ. തേങ്ങ പൊളിച്ച് കൊടുത്താൽ പോരേ . എണ്ണ ആക്കി കിട്ടുമല്ലോ

    • @fathimaali1233
      @fathimaali1233 Рік тому

      അതിനു 10k. കൊപ്രയിൽ കുറഞ്ഞു പലരും ആട്ടിതരില്ല. ഇത് ഒന്നോ രണ്ടോ തേങ്ങ കൊണ്ടും എളുപ്പം സാധിക്കാം.

  • @jessybiju5451
    @jessybiju5451 Рік тому

    ethu menaketta paniyaanu anthinaa chechi aavashyamillaathapani kaanikunnathu allaathe thanne thengha thirummi chaiyaavunnathe ullu ee tip allaavarkum ariyaam njhanghalum veetil joli chaiyunnavaraa

  • @zgodm9167
    @zgodm9167 Рік тому +1

    👌👌👌super idea

  • @riyasbedira8579
    @riyasbedira8579 Рік тому +4

    ആ കത്തിയിലുള്ള അഴുക്ക് മുഴുവനും തേങ്ങയിലായി ചി വൃത്തി ഇല്ല

  • @ratnavallipnm6187
    @ratnavallipnm6187 Рік тому +2

    ഇങ്ങനെ ആണ് ഞങ്ങൾ ഉണ്ടാക്കി കുട്ടികളെ കുളിപ്പിക്കുമായിരുന്നു ഇതിന് തേങ്ങ വെന്തവെ ളി ഛെ ണ്ണ എന്ന് പറയും. ഇതിലും പാല് കിട്ടും ചിരകി എടുത്ത് ഉണ്ടാക്കിയാൽ

  • @thahiramohammedali7750
    @thahiramohammedali7750 Рік тому

    Eth njangl koch kuttikalk undakunnathane

  • @Anu-gc4jx
    @Anu-gc4jx Рік тому

    Super🥰👍

  • @animanivaikom2106
    @animanivaikom2106 Рік тому +3

    ഇതിൽ കുക്കറിന്റ റോൾ എന്താ. മനുഷ്യനെ വടിയാക്കാൻ. ഒരു കണ്ടുപിടുത്തം

  • @AbdulRahman-ou8io
    @AbdulRahman-ou8io Рік тому

    Etra.taim..edukkum..vealichennai.kittan

  • @sreenandhaamritha4896
    @sreenandhaamritha4896 10 місяців тому

    Super

  • @ibyvarghese113
    @ibyvarghese113 Рік тому

    4. Thengaykku . Kittunnathu. 100. Gram. Enna. Nashttam. Alle. Gas. Samayam. 🙏

  • @ammanimathew9667
    @ammanimathew9667 Рік тому +7

    ഈ സമയം കൊണ്ട് തേങ്ങ ഉടച്ച് ചേരുണ്ടി പിഴിഞ്ഞ് പാലെടുത്ത് അടുപ്പത്ത് വെച്ച് വെളിച്ചെണ്ണ ആക്കാം

  • @axiomservice
    @axiomservice Рік тому +4

    ഉരുക്ക് വെളിച്ചെണ്ണ ഔഷധം ആന്ന്...ഉള്ളിൽ കഴിക്കാം .. ഉണങ്ങാത്ത ചൊറി എല്ലാത്തിനും പുരട്ടിയാൽ വേഖം ഉണഗും
    സീനത്ത് ബീവി ആലപ്പുഴ.

  • @cicyszeya3770
    @cicyszeya3770 Рік тому

    Super 👌👌👌👌
    New friend

  • @sebyjoseph3075
    @sebyjoseph3075 Рік тому +25

    2 തേങ്ങ ചിരണ്ടാൻ 5 മിനിറ്റ് മതി.. ഇത് അതിൽ കൂടുതൽ എടുക്കാമല്ലോ? 😂

  • @benjamin9745
    @benjamin9745 Рік тому +1

    വളരെ എളുപ്പം! തല വെളിയിൽ കാണിക്കരുത്.

  • @noufivlog3611
    @noufivlog3611 Рік тому +4

    ഇത് തേങ്ങാ വെന്ത എണ്ണയാണ് ഉറുക്കെന്ന

  • @MunnasVlogs
    @MunnasVlogs Рік тому

    adipoli

  • @sabujohnpj2712
    @sabujohnpj2712 Рік тому +3

    ആളുകളെ ഇങ്ങനെ പറഞ്ഞ് പറ്റിക്കരുത്

  • @ABDULSALAM-xb4cz
    @ABDULSALAM-xb4cz Рік тому

    EXCLLENT

  • @fathimanalakath8776
    @fathimanalakath8776 Рік тому +3

    Ethra kg oil kitti🤣

  • @sheronpp
    @sheronpp Рік тому

    പണ്ടത്തെ കാലത്ത് മിക്സി ഉണ്ടായിരുന്നോ...

  • @jeevan.kkuttan4758
    @jeevan.kkuttan4758 Рік тому +1

    മുട്ടയിൽ വെളിച്ചെണ്ണ പുരട്ടിയാൽ കറുത്ത് പോകും എന്ന് കേട്ടിട്ടുണ്ട്....

  • @meghaps4480
    @meghaps4480 Рік тому

    Sarayu vinte sound anallo

  • @rajanirajani9858
    @rajanirajani9858 Рік тому +1

    EthilumAlluppamChirakunnathaneVatte

  • @rajeevkp9246
    @rajeevkp9246 11 місяців тому

    തേങ്ങയിലെ വെള്ളം ഒഴിവാക്കണോ

  • @pvharidasan8745
    @pvharidasan8745 Рік тому

    👍

  • @sethunaransethunaran106
    @sethunaransethunaran106 Рік тому

    Enna chodayal athinta gunam pokum

  • @ravik4886
    @ravik4886 Рік тому +1

    no need for cooker

  • @bavachirayil5943
    @bavachirayil5943 Рік тому

    Yathra.yannakittum

  • @yahootharayankandathil7557
    @yahootharayankandathil7557 Рік тому +1

    ചെറുനാരങ്ങ കേടു വരാതെ ഫ്രിഡ്ജിൽ സൂക്ഷിക്കാൻ എന്ത് ചെയ്യണം

  • @josechekkaparamban9277
    @josechekkaparamban9277 Рік тому +2

    തേങ്ങ ചിരകി, പിഴിഞ്ഞ്, പാല് ഉരുളിയിൽ വേവിച്ചു വെളിച്ചെണ്ണ എടുക്കാം. ഇത് കുഞ്ഞുങ്ങളെ തേപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. എല്ലാവർക്കും അറിയാം, സാധാരണ ചെയ്യാറുള്ള കാര്യമാണ്.

    • @rajanpi9401
      @rajanpi9401 Рік тому

      തേങ്ങാ വെള്ളം എന്ന അമൃത് കൊടുക്കുകയും ചെയ്യാം 🌹

  • @suja302
    @suja302 Рік тому +2

    ചിരവ ഇല്ലിയോ

  • @abrahampullattu5496
    @abrahampullattu5496 Рік тому

    👍🌹

  • @tkraveendran4905
    @tkraveendran4905 Рік тому

    ഇങ്ങനെ കിട്ടുന്ന എണ്ണം പാചകത്തിന് ഉപയോഗിക്കാമോ

  • @kannaden3850
    @kannaden3850 Рік тому +1

    പച്ച വെളിച്ചെണ്ണ കിട്ടില്ലല്ലൊ , വെറുതെ ഇറങ്ങും

  • @gangadharank5757
    @gangadharank5757 Рік тому +4

    ഇതുപോലെ തള്ളാനും വേണം ഒരു കഴിവ്

  • @AmeerAmeer-gw4fb
    @AmeerAmeer-gw4fb Рік тому

    Okok

  • @kmuralieedharankaramangatt5944

    Oru paniyumille.

  • @shailajanarayan886
    @shailajanarayan886 Рік тому +2

    ഇത് തലയിൽ തേക്കാൻ മാത്രം അല്ല എടുക്കാറ്. കുക്കിംഗിനും എടുക്കാം.

    • @bibinbalachandran6373
      @bibinbalachandran6373 Рік тому

      ആട്ടി എടുക്കുന്നതും ഇതും തമ്മിൽ വെത്യാസം എന്താ

  • @tomythomas2021
    @tomythomas2021 Рік тому +9

    Don't use aluminium or aluminium based vessels for cooking. Use only stainless steel or bronze vessels.

  • @AbdulRasheed-zm3jw
    @AbdulRasheed-zm3jw Рік тому

    10 കിലോ യിൽ നിന്ന് എത്ര വെളിച്ചെണ്ണ ലഭിക്കും?

  • @ranuraihan6171
    @ranuraihan6171 Рік тому

    Bayankara resk thonunu

  • @streventech
    @streventech Рік тому

    പണ്ടത്തെ അമ്മുമ്മ ഉപയോഗിച്ച കുക്കർ എവിടെ കിട്ടും?😅

  • @1abeyabraham
    @1abeyabraham Рік тому

    Mudi karukooolla