ബ്രോ ഞങ്ങടെ പോത്തു ഫുഡ് കഴിക്കുന്നില്ല രണ്ടു മൂന്ന് ദിവസം മുൻപ് വയറിളക്കം ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾ അത് കാര്യം ആക്കില്ല മുൻപ് ഉള്ള ദിവസം പച്ചക്കയുടെ തൊലി കൊടുക്കുമായിരുന്നു രണ്ടു നേരം ഇട ദിവസങ്ങളിൽ പുല്ലും വെട്ടിയിട്ടു കൊടുക്കുമായിരുന്നു അന്നേരം വയറിളക്കുമായിരുന്നു ... ഇപ്പോൾ പുല്ലും കഴിക്കുന്നില്ല കാടിവെള്ളം കഴിക്കുന്നില്ല ... ഡോക്ടർ അടുത്ത് പോയി മരുന്ന് മേടിച്ചു കൊടുത്തു പക്ഷെ അതുകൊണ്ടു ഒരാൾക്ക് ഭേദമായി രണ്ടാമത്തെ ആൾ അയവിറക്കുന്നുമില്ല ഫുഡ് കഴിക്കാൻ മടി.. എന്ത് ചെയ്യും ?
സൂപ്പർ ബ്രോ കുറെ കാര്യങ്ങൾ മനസിലാക്കുവാൻ സാധിച്ചു 😊
Thnx Bro 🥰
@@malabarwiki bro ethra roopaya mrigaashupathruliyil register cheyyan. Per month aano
Bereyaane kodukamo Dr sar
Informative video :-)
വീഡിയോ സൂപ്പർ 🥰🥰🥰🥰🥰👍👍👍👍👍👍🖤
സ്കിൻ പൊട്ടുന്നത് എന്താണ് pbm
Poth tail mudi full koyinju
Solution plz
Thankzzz broo
പോത്തിന്റെ കഴുത്തിൽ നീരുപോലെ തൂങ്ങിക്കിടക്കുന്നു. പിടിച്ചുനോക്കുമ്പോൾ വെള്ളക്കെട്ടുപോലെ തോന്നുന്നു. എന്താ ചെയ്യുക
Supper 😙😙
Bro gas aano annu ariyilla pothu azunelkunilla innale vaikettu kuzappam onuum ilaayirunnu innu nokkimbol azunelkan pattunill vayary otti erikuvanu
Sorry bro
ഇന്നാണ് msg കണ്ടത്
വയർ വീർത്തിട്ടില്ലങ്കിൽ ഗ്യാസ് അല്ലാ.
Baking soda പോത്തിനു കൊടുത്താൽ ഉള്ള ഗുണം എന്താണ് ദഹന പ്രക്രിയ കൂടുമോ
അതു ഡെയിലി കൊടുക്കാമോ
No
ബ്രോ ഞങ്ങടെ പോത്തു ഫുഡ് കഴിക്കുന്നില്ല രണ്ടു മൂന്ന് ദിവസം മുൻപ് വയറിളക്കം ഉണ്ടായിരുന്നു പക്ഷെ ഞങ്ങൾ അത് കാര്യം ആക്കില്ല മുൻപ് ഉള്ള ദിവസം പച്ചക്കയുടെ തൊലി കൊടുക്കുമായിരുന്നു രണ്ടു നേരം ഇട ദിവസങ്ങളിൽ പുല്ലും വെട്ടിയിട്ടു കൊടുക്കുമായിരുന്നു അന്നേരം വയറിളക്കുമായിരുന്നു ... ഇപ്പോൾ പുല്ലും കഴിക്കുന്നില്ല കാടിവെള്ളം കഴിക്കുന്നില്ല ... ഡോക്ടർ അടുത്ത് പോയി മരുന്ന് മേടിച്ചു കൊടുത്തു പക്ഷെ അതുകൊണ്ടു ഒരാൾക്ക് ഭേദമായി രണ്ടാമത്തെ ആൾ അയവിറക്കുന്നുമില്ല ഫുഡ് കഴിക്കാൻ മടി..
എന്ത് ചെയ്യും ?
താങ്കളുടെ കമന്റ് ഞാൻ ഇപ്പോൾ ആണ് കണ്ടത്. വൈകിയതിൽ സോറി.
ദഹനക്കേടിന്റെ പ്രശ്നം ആയിരിക്കും ഡോക്ടർ തന്ന മരുന്ന് കൊടുക്കുക
👍
Pothinte romam kozhiyan ulla idia pranju tharumo
രോമം വടിച്ചു കളയാറുണ്ട്. പക്ഷെ അതിനു മരുന്നുള്ളതായി അറിയില്ല.
👍👍👍
Good information
സൂപ്പർ ബ്രോ
Liver tonic dosage ngane
10ml il tazhe kodukkam. onnidavitta divasangalil kodukkunnathanu nallath.
പോത്തിന് ലൂസ് മോഷൻ മാറാൻ മരുന്നുണ്ടോ
വൈക്കോലും പേരയുടെ ഇലയും കൊടുക്കുക.
എന്നിട്ടും കുറവില്ലെങ്കിൽ ഡോക്ടറുടെ സഹായം തേടുന്നതാണ് നല്ലതു.
hb strong
Pothinu vikol koduthattu thinnunnila enthenkilum prathividi undo
കച്ചി കൊടുത്താൽ മതി
@@kuriakosepatric7961 നനച്ചു കൊടുത്തുനോക്ക്
പോത്തിൻ പനി വന്നാൽ എങ്ങനെ അറിയും
വെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് കുഴപ്പം ഉണ്ടോ
🥰
പോതിന് പനിയാണ് വയർ വീർത്തിട്ടില്ല ഭയങ്കര ക്ഷീണം പണിക്കുള്ള മരുന്ന് കൊടുത്തു എന്നിട്ടും സുഖമില്ല ഇനി എന്താണ് ചെയേണ്ടത് പറഞ്ഞു തരുമോ
😀
1 poodaa
വെള്ളത്തിൽ ഉപ്പ് ചേർക്കുന്നത് കുഴപ്പം ഉണ്ടോ
വളരെ നല്ല കാര്യമാണ് ചോദിച്ചതു.
വെള്ളത്തിൽ ഉപ്പു ചേർക്കുന്നതു കൊണ്ട് പണ്ടപ്പുഴു പോലുള്ള വിരകളുടെ ശല്യം കുറക്കാം.
:-)
Kalluppano nallath
@@athulpp5429 Bro, kalluppanu nallath karanam atil iodine illa.