മനോഹരമായ മുറ്റം cobblestone Malayalam

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 23

  • @ajm9094
    @ajm9094 27 днів тому

    Total cost etra aayi?

  • @MrPeralumkal
    @MrPeralumkal Рік тому +2

    I heard the sqft rate of cobble stone as 9 rupees. Can you clarify the same. Can I know the exact rate.
    Is the rate calculated for each stone or in square feet rate. Can I the size of single stone , is it 10cmx10cm

    • @veedumychannel
      @veedumychannel  Рік тому

      thanks for noticing. that was a mistake. I suppose to say 9 rs per stone

    • @jojok-sp6yh
      @jojok-sp6yh 2 місяці тому

      Sqft almost 140rs 9 no of stones

  • @dhaneeshkumar2392
    @dhaneeshkumar2392 11 місяців тому +1

    പൂവും ഇലകളും നന്നായി വീഴുന്ന മുറ്റം cobblestone വിരിക്കുനത് maintenance issue ഉണ്ടാക്കുമോ?

    • @veedumychannel
      @veedumychannel  11 місяців тому +1

      പൂവും ഇലയും വീഴുന്നയിടത് തെന്നൽ ഉണ്ടാകും അപ്പോൾ cobble stone is best തെന്നൽ ഉണ്ടാകില്ല

    • @muhammedshamseedkallan7316
      @muhammedshamseedkallan7316 5 місяців тому

      തെന്നലിന്റെ കാര്യം ഒക്കെ. cleaning എങ്ങനെ. ചില ഇന്റർലോക്ക് കട്ടക്കിടയിൽ മാവിന്റെ ഇലയും തെങ്ങിന്റെ പൂവും വീണാൽ അടിച്ച് വാരാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അതുപോലത്തെ വല്ല issues കോബിൾ സ്റ്റോൺ പേവിംഗ് നു ഉണ്ടോ

  • @leenathomas781
    @leenathomas781 Рік тому +2

    evarude contact number tharo ?

    • @veedumychannel
      @veedumychannel  Рік тому

      കയ്യിൽ നിന്നും പോയി. എല്ലാ സ്റ്റോൺ വർക്ക് ചെയ്യുന്ന ആളുകളും ഇത് ചെയ്യുന്നവരാണ്

    • @PinkeyJoseph
      @PinkeyJoseph 2 місяці тому

      9645573723

  • @shaikh4695
    @shaikh4695 Рік тому +1

    കാണാൻ ഭംഗി cobble stone തന്നെ .കോൺക്രീറ്റ് ഇന്റർലോക്ക് ഇട്ട ഭാഗത്തു ചൂട് കൂടുതൽ ഉണ്ടോ.? Cobble stone ഇന്റെ heat emission എങ്ങനെ ഉണ്ട്.? മുറ്റം heat ഏറ്റവും കുറവ് ഏതായിരിക്കും ? ബാംഗ്ലൂർ stone എങ്ങനെ ഉണ്ട് ..?

    • @veedumychannel
      @veedumychannel  Рік тому +1

      Concrete ഭാഗത്ത് ചൂട് കുടുതലുണ്ടാകും അതുകൊണ്ടാണ് വീടിനു ചേർന്ന് വിരിക്കാതിരുന്നത്. Cobble stone is ok വലിയ സ്പേസിൽ വിരിച്ചാൽ ഏതായാലും ചൂട് കൂട്ടും

  • @OLX-hi3vy
    @OLX-hi3vy 11 місяців тому +1

    Cobble stone Material Tandoor ano

    • @veedumychannel
      @veedumychannel  11 місяців тому

      ആണെന്ന് തോനുന്നു കൃത്യമായി ഓർമ്മയില്ല

  • @jobrenji2405
    @jobrenji2405 10 місяців тому

    Can u give the number of the person who have done the work

  • @divyajoseph6198
    @divyajoseph6198 3 місяці тому

    Rate per squrefeet?

  • @5Coool
    @5Coool Рік тому +1

    Exterior wall ൽ ഒട്ടിച്ച cladding ടൈൽ വില എങ്ങെനെയാ

  • @KOCHUS91
    @KOCHUS91 4 місяці тому +1

    Slipery ഉണ്ടോ