ഹെല്‍ത്ത് ഐഡി കാര്‍ഡ് നിങ്ങള്‍ക്ക് തന്നെ ഡൗണ്‍ ലോഡ് ചെയ്യാം Health ID card Malayalam

Поділитися
Вставка
  • Опубліковано 16 гру 2024

КОМЕНТАРІ • 392

  • @rahulrajur5305
    @rahulrajur5305 3 роки тому +31

    ഓരോ പുതിയ അറിവുകൾ പകർന്നുനൽകുന്ന രതീഷ്ഏട്ടൻ പൊളി ഗുഡ് 👏👏👏👏👍👍👍👍

  • @bettabrandhan
    @bettabrandhan 3 роки тому +21

    ഒരേ പൊളി❤
    വീഡിയോ വേറെ ആര് പറഞ്ഞുതരുംഇതൊക്കെ
    😍😍😍thankuu

  • @anoopanu3935
    @anoopanu3935 3 роки тому +6

    ആർക്കും മനസിലാകുന്ന രീതിയിൽ.. പറഞ്ഞു തന്നു.. thanks cheta

  • @ASH03ASH
    @ASH03ASH 3 роки тому +6

    Nice information bro👌
    ഇത് എല്ലാവർക്കും ഉപകരിക്കും

  • @techgaragekerala8300
    @techgaragekerala8300 3 роки тому +9

    നല്ല അറിവുകൾ പകർന്നു നൽകുന്ന ചേട്ടന് ബിഗ് സല്യൂട്ട്

  • @cvnair1991
    @cvnair1991 3 роки тому +6

    Ingane ulla nalla karyangal paranju tarunna eka channel....u rocks

  • @maniks8470
    @maniks8470 3 роки тому +20

    ഇത്രയും ലളിതമായി വേറേ ആരു പറഞ്ഞു തരും thanks രതീഷേട്ടാ ❤️🙏

  • @SafeerSefi
    @SafeerSefi 3 роки тому +5

    Helath Insurance company kaarkku previous health status nokki insurance Rate koottan ulla scope aayi.

  • @adarshm9333
    @adarshm9333 3 роки тому +16

    നല്ല അവതരണം🤩
    വളരെ ഉപകാരപ്രദം😍
    രതീഷേട്ടാ...😀

  • @rajanajith4087
    @rajanajith4087 3 роки тому +6

    Health card പറ്റി പറഞ്ഞതിന് നന്ദി

  • @shafeer7987
    @shafeer7987 3 роки тому +8

    നല്ല ഉപകാരമുള്ള വീഡിയോ thanks ☺️

  • @shareefm7630
    @shareefm7630 3 роки тому +56

    നിങ്ങൾ പറഞ്ഞപ്പോഴാണ് ഞാൻ അറിഞ്ഞത് thanks

    • @sures.3623
      @sures.3623 3 роки тому +5

      നാട്ടുകാരും, അയൽവാസികളും, നിങ്ങളുടെ രാഷ്ട്രീയക്കാരും പറഞ്ഞു തന്നില്ലെന്നർത്ഥം.
      "ഉണരൂ ഉപഭോക്താക്കളേ,
      ഉണരൂ " ഈ പരസ്യം കേട്ടിട്ടുണ്ടോ?.
      ഹാർട്ട്, ലിവർ, കിഡ്നി, എയ്ഡ്സ് [HIV] കാൻസർ etc,.....
      മരുന്നുകൾ ഓപ്പൺ മാർക്കറ്റിലുള്ളതിനേക്കാളും 75% വിലക്കുറവിൽ "ജൻ ഔഷധി" യിൽ കിട്ടും. ഇതും കേന്ദ്ര പദ്ധതിയാണ്, തൊഴിലുറപ്പു പോലെ, ലൈഫ് [ഭവനം ] പോലെ, കറണ്ട്, ഓരോ വീട്ടിലും ശുദ്ധജലം എത്തിച്ചില്ലേ [ എനിയ്ക്ക് കിട്ടി ഒന്നര വർഷം കഴിഞ്ഞു. നയാ പൈസാ കൊടുത്തിട്ടില്ല, ഇന്നുവരെ ] ഇതെല്ലാം കേന്ദ്ര പദ്ധതി തന്നെ.

    • @angle075
      @angle075 2 роки тому

      Njnum

    • @rrajeshram6453
      @rrajeshram6453 2 роки тому

      @@angle075 👌

  • @anoopkamal7852
    @anoopkamal7852 3 роки тому +7

    Njan ravile news paper il vayicharunu, thanks for sharing this

  • @Dileepdilu2255
    @Dileepdilu2255 3 роки тому +9

    Super രതീഷേട്ടാ 💜💛👏😍

  • @sandeepom9823
    @sandeepom9823 Рік тому +2

    eHealth Kerala UHID, രണ്ടും ഒന്നു തന്നെ അല്ലെ. Op ടിക്കറ്റ് എടുക്കാൻ eHealth card നിർബന്ധം ആണ്. ഇതിനെ കുറിചുള്ള video ചെയ്യുമോ...?

    • @Anhaminha-c7z
      @Anhaminha-c7z 7 днів тому

      Uhid Cardin ehealth cardum onnaanno

  • @rahulthomas2339
    @rahulthomas2339 Рік тому +1

    Veetil oralkk card kittiyal bakki family members inum ithinte benefits kittumo..or each members inum separate edukkano

  • @shanuvlogs7674
    @shanuvlogs7674 3 роки тому +6

    ഇങ്ങനെ ഒക്കെ സംഭവം ഉണ്ടായിരുന്നോ.... ✌🏼✌🏼കൊള്ളാം

  • @sumojnatarajan7813
    @sumojnatarajan7813 Рік тому +4

    Congratulations Sir 👍👍

  • @gopakumar50
    @gopakumar50 2 роки тому +1

    അരവിന്ദ് ഐ ഹോസ്പിറ്റൽ ലിസ്റ്റിൽ ഉണ്ട് പക്ഷെ അവർ ഈ കാർഡ് എടുക്കുന്നില്ല

  • @Dileepdilu2255
    @Dileepdilu2255 3 роки тому +9

    രതീഷേട്ടൻ പൊളി ലുക്ക്♥️♥️🤞😎

  • @AshaAdhi
    @AshaAdhi 3 місяці тому +1

    UHID number thanne password. Enik passwrd koduthit invalid ennu kanikkunnu

  • @akbaralikhanshots9315
    @akbaralikhanshots9315 Рік тому +1

    2023 ഇൽ കണ്ടു, ചെയ്യാൻ പറ്റുമോ ഇപ്പോൾ

  • @AnilKumar-jx3bp
    @AnilKumar-jx3bp Рік тому +1

    ഒരു മൊബൈലിൽ തന്ന ഒന്നിലധികം പേർക്ക് കാർഡ് എടുക്കാൻ എന്ത് ചെയ്യണം .ദയവായി ഒന്നു പറഞ്ഞുതരാമോ

  • @jafarfaisy7927
    @jafarfaisy7927 Рік тому +1

    Ith hospittalil work akunundoo
    Cooperative hospitallikalil

  • @janardhananck6417
    @janardhananck6417 3 роки тому +4

    How to get aduplicate card if the original lost ?please explain

  • @itsmeadarsh999
    @itsmeadarsh999 2 роки тому +1

    sir njan innaanu ready aakkiyath.but 'abdm' enna extension aanu vannath.
    " ndhm " alla. pinne card download option num vannilla. help please

  • @riyastir
    @riyastir 3 роки тому +4

    The name change is not possible if you selected Generate Via Aadhar.

  • @WORLDWIDE_786
    @WORLDWIDE_786 3 роки тому +4

    UHID എടുത്ത് കഴിഞ്ഞാൽ ഇത്‌ എവിടെ ഉപയോഗിക്കണം എന്നതിന് ഒരു തീരുമാനം ആയില്ല

  • @sandeepsobha
    @sandeepsobha 3 роки тому +4

    വളരെ ഉപകാരപ്രദമായ വീഡിയോ👍

  • @krishnapriya6598
    @krishnapriya6598 3 роки тому +2

    എത്ര വയസ് മുതൽ ഉള്ളവർക്ക് ഇത് ചെയ്യാം? ആധാർ ഉള്ള എല്ലാ കുട്ടികൾക്കും മുതിർന്നവർക്കും ചെയ്യാമോ?
    ഒരു വീട്ടിലെ ഒരാൾ ചെയ്താൽ മതിയോ അതോ ഓരോരുത്തരും ചെയ്യാണോ

  • @H3Media7
    @H3Media7 3 роки тому +6

    Ellavarkum manassilakunna roopathil ithra lalithamayi parayan ratheeshettan alladhe vere arannu ulladhu 😍😍💪💪

  • @harshamohan6050
    @harshamohan6050 3 місяці тому

    ഈ ഹെൽത്ത്‌ കാർഡ് നഷ്ടപ്പെട്ടു പോയി, അത് ഡൌൺലോഡ് ചെയ്യാൻ എന്തെങ്കിലും മാർഗം ഉണ്ടോ, op ticket പോലും കിട്ടാതെ ആയിരിക്കുന്നു

  • @muhammednisthar.m.k3809
    @muhammednisthar.m.k3809 3 роки тому +1

    The site is down for maintenance right now.. എന്നു കാണിക്കുന്നു...?

  • @salnanoufalsalna8329
    @salnanoufalsalna8329 2 роки тому +1

    Adhaar name ലേതു പോലെ inssurance cardil aakan pattumo

  • @rejishnair3793
    @rejishnair3793 3 роки тому +13

    രതീഷ്ഭായി നമസ്ക്കാരം🙏🏻

  • @diyarahul1983
    @diyarahul1983 3 роки тому

    Sur namuke ide swantham ayi vitil cheyavunedano akshaya center il pogende kariyam ile?

  • @zandra_jon_
    @zandra_jon_ 3 роки тому

    Chetta APL vibagam alkarku ithu apply chyan pattulu???
    Njn ivda net cafe il poyapol APL Karki aytula enu prnju

  • @sulfathazeez9147
    @sulfathazeez9147 2 роки тому

    Ithu card ayit kayyil vekan nyhu cheyanam.? Download cheythu laminate cheyano? .. pne udane thanne hospitalil use cheyan pattumo?

  • @karthika3713
    @karthika3713 3 роки тому +1

    Ath digital aayi maathrame using pattu?

  • @gjayachandran
    @gjayachandran 3 роки тому +43

    ഗവ. ആശുപത്രിയിൽ നിന്ന് ഇഷ്യൂ ചെയ്യുന്ന UHID കാർഡും ഇതും തമ്മിൽ ഉപയോഗത്തിൽ ഉള്ള വ്യത്യാസം എന്താണ്?

    • @arunpowdygames2630
      @arunpowdygames2630 3 роки тому +5

      All india upayogikaam,claim cheyyaam

    • @nandug4490
      @nandug4490 3 роки тому +5

      Pvt hospitalil poyalum avarum nammade medical health record ithil update cheyyanam

    • @mareenareji4600
      @mareenareji4600 3 роки тому

      Thank you....

    • @rejin5004
      @rejin5004 Рік тому

      UHID CARD എന്താണ്

  • @Jyodeepak
    @Jyodeepak 3 роки тому +2

    What about earlier records, say of last year?

  • @LeeluHomeGarden
    @LeeluHomeGarden Рік тому

    ഈ ലിങ്കിൽ രജിസ്റ്റർ ചെയ്തപ്പോൾ abha കാർഡ് ആണ് ആയതു? ഇതു എങ്ങിനെ ഡൌൺലോഡ് ചെയ്യുന്നത്

  • @saleempk293
    @saleempk293 2 роки тому

    ഞാൻ2019
    ലാണ് കാർഡ് എടുക്കാൻ പൊയത് ഒരു സ്ലിപ്പ് മാത്രമെ കിട്ടിയുള്ളു അന്ന് പറഞ്ഞത് റേഷൻ കാർഡിൽ ഉള്ള എല്ലാവർക്കും കിട്ടും എന്ന് പറഞ്ഞു ' പക്ഷെ 2022 ഒക്ടോബർ മാസം ( ഈ മാസം) ഞാൻ അന്വേഷിച്ചു, എൻ്റെ എനിക്ക് മാത്രമെ ഇൻഷൂറൻസ് കിട്ടുള്ളു എന്ന് പറഞ്ഞു ഇതിനെ പറ്റി അറിയാൻ എന്തങ്കിലും മാർഗ്ഗമുണ്ടൊ?

  • @kishorek6475
    @kishorek6475 3 роки тому +2

    സാർ ഇതിപറയുന്ന PHR എങ്ങനെയാണു അഡ്രസ് ടൈപ്പ് ചെയേണ്ടത് വേഗം അയ്യക്കു urgent 🙄

  • @shajitha.s5112
    @shajitha.s5112 3 роки тому +1

    Health I D yil cherthittulla mobile no. change cheyyan pattumo

  • @vidhya5021
    @vidhya5021 2 роки тому

    Sr. Ithil njagalde name illa...njan ethu edukumpol ante family ollavare ellarem cherkano

  • @christeenajohns8014
    @christeenajohns8014 24 дні тому

    Eee card kond hospital free treatment kitumo ??

  • @ashlythomas839
    @ashlythomas839 9 місяців тому

    Health id yum abha cardum difference undo chettaa

  • @shamsiyarasheed1731
    @shamsiyarasheed1731 3 роки тому

    Sir njangalk idh pagudhi kitanolo adhar number adichu kazhinjapol njangal iam agree and robot tick vanilla agree tick vannu but robot vannila but njangal adhu click aki robot but submit nekiyapol verey traffic line pictures Ann vannadh idh clear aki tharumo plsss

  • @neethukneethus6349
    @neethukneethus6349 3 роки тому

    Hi sir ith aply cheiyan age limit undo cheriya makkalkum edukamo

  • @nmbasheer7343
    @nmbasheer7343 3 роки тому

    ഈ കാർഡും eshram കാർഡും തമ്മിലുള്ള വ്യത്യാസം plz reply

  • @narayanankuttymanghat124
    @narayanankuttymanghat124 3 роки тому +3

    Ur site is very useful. When i tried to register thru aadhar it says phone is not linked. Will u pl adv how to create id thru aadhar. I have aadhar already.

  • @indu3492
    @indu3492 3 роки тому +1

    Ayushman card ennu parayunathum ith thanne ano

  • @masoudkv7029
    @masoudkv7029 3 роки тому

    വളരെഉപകാരപെട്ടവിശ്യം വിശയം തനെ ത്യാഗസ്

  • @jissvarghese11
    @jissvarghese11 Місяць тому

    Ithil address update cheyyan pattuvo

  • @aswinksathish
    @aswinksathish 2 роки тому

    Nammal download cheyyunnath koodathe postal aayi veettil varumo

  • @Malluicon
    @Malluicon 2 роки тому

    Eee card vayi aaarkkum insurance onnum kittilla nammude helth details sookshikaan vendy mathramanu ith

  • @safeerkp4168
    @safeerkp4168 3 роки тому

    Ratheesh bai... Helth id download cheythu athar ubayogichan cheytha th. Helth id download cheyth nokubol athil profile Pic illa... Eni entha cheyuka... Pic engane varum

  • @shivsaih3558
    @shivsaih3558 3 роки тому +1

    Aadhar card address thanne kodukkano. I am now in use husband address. I am not change adar address

  • @shajiPCmukku
    @shajiPCmukku 3 роки тому +1

    COVID vaccination certificate ലിൽ കാണുന്ന 14 അക്ക UHID നമ്പറും ഇതിലെ 14 അക്ക നമ്പറും സെയും ആണോ ?

  • @Nishadcochin
    @Nishadcochin 3 роки тому +1

    Good information,ratheesh bro 👍

  • @saranya8157
    @saranya8157 Рік тому

    Ith ipol edukan patumo?
    Delivery kazhinjathin enthenkilim scheme undo?

  • @arunvijayan9771
    @arunvijayan9771 2 роки тому

    enik iam note a robot ennu kanikunnilla. i agry mathrame kanunnullu

  • @umerc_rz_kl-1048
    @umerc_rz_kl-1048 3 роки тому +7

    Helpful information 👌👍

  • @sijishyam3476
    @sijishyam3476 3 роки тому

    Veetile oralude date of Birth ellam koduthal mattu anganalude name athil varumo

  • @MohdNijas
    @MohdNijas 8 місяців тому +1

    health card um UHID cardum thammil entha vithyasam ithil eathenkulum onn eduthal mathiyo atho randum kayyil vekkano ?

  • @ചക്കിഇച്ചായൻ

    മൊബൈലിൽ ഫോട്ടോ എങ്ങനെ add ചെയ്യും. ഫോട്ടോ ഇല്ലെങ്കിൽ prashnamnundo

  • @anandakrishnan9852
    @anandakrishnan9852 3 роки тому +1

    എനിക്ക് ബ്രൂ ണൈയിൽ ഇത് ഉണ്ടായിരുന്നു നല്ല പദ്ധതി ആണ് ഡോക്ടർ എഴുതിയ കടലാസ് കാണാതായിപ്പോയി എന്ന പരാതി അവസാനിക്കും

  • @lynxamz6729
    @lynxamz6729 3 роки тому

    Ratheesh eatta ith card ayi kittan vallla vazhyum indo?

  • @abdulsatharsathar1451
    @abdulsatharsathar1451 3 роки тому

    ഒരു വീട്ടിൽ എത്ര പേർ ഹെൽത്ത് കാർഡ് എടുക്കണം അപ്പെ ഇ ശ്രീറാംകാർ സ് എന്തിന്

  • @Chinnunidhi123
    @Chinnunidhi123 3 роки тому

    Njan register cheyithu pakshe download aakkan pattiyulla eni enganeya download aakkan pattuka

  • @vasum.c.3059
    @vasum.c.3059 3 роки тому +1

    ഇതിനെപ്പറ്റി നല്ലരീതിയിൽ പറഞ്ഞുതന്നതിനു നന്ദി.

  • @remyaajith2335
    @remyaajith2335 2 роки тому

    Eee health card nashtapettal engane puthiyath edukan pattum ,, pls reply

  • @vishnubalu7166
    @vishnubalu7166 3 роки тому

    sir we can also change photo by double clicking on that provided photo

  • @pradeepchandran255
    @pradeepchandran255 3 роки тому

    ഇതിൽ health records link ചെയ്യാൻ പറ്റുന്നില്ല....

  • @hareeshedamattath
    @hareeshedamattath 3 роки тому +2

    Bro link descriptionil koduthal kooduthal use aayene😀

  • @zakarizakku5453
    @zakarizakku5453 3 роки тому +1

    ഇതിൻറെ ലിങ്ക് കൂടി വെച്ചാൽ നല്ല ഉപകാരമായിരിക്കും 👍

  • @athiracc8573
    @athiracc8573 3 роки тому

    ആധാർ കാർഡ് പോലെ എടുത്തു കയ്യിൽ സൂക്ഷിക്കാൻ എന്താ ചെയ്യാ..

  • @dhinisudheer7748
    @dhinisudheer7748 Рік тому

    Abha card and UHID card are same?

  • @Sabianu143
    @Sabianu143 2 роки тому

    Ippo Shari anilla adinde time kaynjooo

  • @sreeragalora
    @sreeragalora 3 роки тому +7

    Helpful informative video 👍

  • @srajeevpai
    @srajeevpai 3 роки тому +5

    Very nice Sir 👍👌👏👏👏

  • @vipinfourv
    @vipinfourv 3 роки тому

    എനിക്കൊരു സംശയം ഉണ്ട് ഇതിനു മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു നമ്മളെ ഏതു സൈറ്റിൽ കേറി ആണ് ഇതിന്റെ വിവരം അറിയേണ്ടത് ശരിയായോ ഇല്ലയോ എന്ന് പിന്നീട് എപ്പോഴെങ്കിലും വേണം നോക്കണം എന്നുണ്ടെങ്കിൽ ഇതു പാൻകാർഡ് പോലെ എങ്ങനെയാണ് ആക്കി എടുക്കാൻ പറ്റുമോ ഇതിനു മറുപടി തരും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു

  • @smvlogs916
    @smvlogs916 2 роки тому

    ആധാർ നമ്പർ മാത്രം എന്റർ ചെയ്തുള്ളു ഹെൽത് id download ആയി കിട്ടി

  • @sugeshpa1064
    @sugeshpa1064 3 роки тому +4

    Thanks brother for useful information giving at earliest

  • @daisonpj1031
    @daisonpj1031 2 роки тому

    ഹെൽത്ത് ഐഡി കാർഡിന്റെ ഫിസിക്കൽ വെരിഫിക്കേഷൻ എവിടെയാണ് പോകേണ്ടത്

  • @thambusheaven
    @thambusheaven 3 роки тому +1

    Epo aa link vechu open cheythalum Site Down aanenu parayunnu bhai... Innu velupinu 1am aayapo site open aayi register cheyyan nokiyapo error aanu kanikunne.

  • @biju651973
    @biju651973 3 роки тому

    മൊബൈൽ വീഡിയോ ടീവിയിൽ കാണാൻ പറ്റുന്ന ഒരു device പറയാമോ ബ്രോ?

  • @xzeez9772
    @xzeez9772 3 роки тому +3

    1 million subscribers but watching kittunath 30 k okke😶😶

  • @sreenadhpsomu632
    @sreenadhpsomu632 3 роки тому

    Chetta oru 10000to 12000 rupaku edukkan pattiya nalla phone enthau

  • @mi2mi1
    @mi2mi1 3 роки тому +1

    Thanks rathees bai . ..health insurance policy edhan best

  • @harisreyas1943
    @harisreyas1943 Рік тому

    കടയിൽ തൊഴിലാളികൾക്ക് എടുക്കേണ്ടത് ഇതാണോ pls ആരേലും ഒന്ന് ഹെല്പ് ചെയ്യാമോ

  • @indhunair5041
    @indhunair5041 3 роки тому

    3 yrs kuttik health card cheyyan pattumo

  • @aiswaryab7602
    @aiswaryab7602 3 роки тому

    Im not a robot adichu kazhinju submit aavunnilla

  • @naneesvlog
    @naneesvlog 2 роки тому

    Phr അഡ്രെസ്സ് കൊടുത്തില്ല എന്തെങ്കിലും പ്രശ്നം ഉണ്ടോ. അത് ഇനി കൊടുക്കാൻ സാധിക്കുമോ.

  • @olǗፚፚ
    @olǗፚፚ 3 роки тому

    Ith mobile phonil cheyyan patunnillalo submit cheyn aavunneyilla

  • @akhilshankarb18
    @akhilshankarb18 3 роки тому

    nalla information. ellarkum ith future il avishyam varum.

  • @TheBipind
    @TheBipind 3 роки тому

    Hello ചേട്ടാ ഞാൻ try ചെയ്തപ്പോൾ adhar ഫോട്ടോ വന്നീലാ.

  • @sibib7043
    @sibib7043 2 роки тому +1

    ചേട്ടാ......
    ഒരാളുടെ സാലറി
    21000 മുകളിൽ എന്നാകുന്നോ ആ സാമ്പത്തിക വർഷം കൂടി മാത്രം ESI ബെനിഫിറ്റ് ലഭിക്കും എന്നാണല്ലോ
    അപ്പോൾ
    നമുക്ക് തുടർന്ന് ESI അടയ്ക്കാൻ സാധിക്കില്ലേ നമുക്ക് കഴിയില്ലേ ....???
    അതായത് അറ്റ്ലിസ്റ്റ് 25000 ആകുന്നത് വരെയെങ്കിലും
    ശരിയ്ക്കും ഈ 21000 എന്നുള്ളത് ഒരു വലിയ തുക അല്ലല്ലോ 🙏🏻🙏🏻🙏🏻

  • @pramodnarayanan7259
    @pramodnarayanan7259 3 роки тому

    ചേട്ടാ മൊബൈൽ നമ്പർ ആധാറും ആയിട്ടെ ലിങ്ക് ചെയ്യുന്ന വിഡിയോ undo