പാവങ്ങൾ പാവങ്ങൾ എന്ന് പറഞ്ഞ്,കഷ്ടപ്പെട്ട് കാശുണ്ടാക്കി ആഗ്രഹം സാധിക്കുന്നവരെ തെറിയും പറഞ്ഞ് ഇരിക്കുന്ന നേരം അധ്വാനിക്കണം. അപ്പൊ കൈയിൽ കാശ് വരും അവനവന്റെ ആഗ്രഹം പോലെ ജീവിക്കാനും പറ്റും. അല്ലാതെ ഫോണിൽ നോക്കി വിഡിയോയും കണ്ട് അസ്സുയയും കമന്റ് ഇട്ടിരുന്നാൽ കാശുണ്ടാവില്ല. ഇന്ന് പണിയെടുക്കാൻ മനസ്സുള്ളവന് ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.ഒരു ദിവസം 1000 രൂപയിൽ കുറഞ്ഞ കൂലി ഇന്നുണ്ടോ.. പ്രായമായി ജോലിചെയ്തു ജീവിക്കാൻ കഴിയാത്തവരെയും വൈകല്യങ്ങൾ തളർത്തിയവരെയും സഹായിക്കാൻ സുമനസ്സുള്ളവർക്ക് കഴിയട്ടെ. അല്ലാതെ അലസാൻമാരായി പാവങ്ങൾ എന്ന് സ്വയം മുദ്ര ചാർത്തിയിരിക്കുന്നവരെ സഹായിക്കാൻ പോയാൽ ദൈവകോപം കിട്ടും. കാശുള്ള ഒരാൾ ഇത്തരത്തിൽ ഒരു കെട്ടിടം വച്ചാൽ അതിലൂടെ എത്രപേർക്ക് തൊഴിൽ ചെയ്ത് കുടുംബം നോക്കാൻ കഴിഞ്ഞു എന്ന് ഈ കുറ്റം കണ്ടുപിടിക്കുന്ന സമൂഹം ചിന്തിച്ചിട്ടുണ്ടോ... കാശുള്ളവർ കൈയിൽ വച്ചുകൊണ്ടിരുന്നാൽ അതുകൊണ്ട് ആർക്കെങ്കിലും ഒരു നന്മയുണ്ടാകുമോ. ജീവിക്കാൻ അധ്വാനിക്കുന്നവന് അതിലൊരു പങ്ക് കിട്ടും. ജനിച്ചാൽ ഒരു നാൾ എല്ലാവരും മരിക്കും. എന്ന് കരുതി ഒന്നും ചെയ്യാതെ ആരെങ്കിലും ആദ്യം തന്നെ ആറടി മണ്ണിൽ കുഴി കുത്തി ഇരിക്കുമോ.. ഇതൊക്കെ എന്ത് ന്യായമാണ്. അള്ളാഹു തന്ന ജന്മത്തെ പഴിക്കാതെ അധ്വാനിച്ചു ആരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിച്ചു തീർക്കണം.
പാവങ്ങൾ പാവങ്ങൾ എന്ന് പറഞ്ഞ് ഇരിക്കാത മെയ്യ് അനങ്ങി ജോലി ചെയ്ത് പണം ഉണ്ടാക്കണം അല്ലാതെ അസൂയ പെട്ടി ട്ട് കാര്യം ഇല്ലാ നേരായ രീതിയിൽ പണം ഉണ്ടാക്കൂ നനവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ വീട്ട് ജോലി ക്ക് വരുന്ന വർ ഹോം നേഴ്സ് ഇവർ ക്ക് ഉടമസ്ഥന്റെ പണം ആവശ്യം ഉണ്ട് എന്ന് അറിഞ്ഞ് ആർത്തി പിടിച്ച് വാങ്ങും ജോലി ഏറ്റി ട്ട് ചെയ്യില്ല ചെയ്യുന്ന ജോലിയിൽ മുഴുത്ത കള്ളവും കാണിച്ച് വയ് ക്കുഠ നാക്ക് നീട്ടി തരും ശരി ആയി ല്ലാ എന്ന് പറഞ്ഞാൽ അവരവരുടെ മക്കളെ അവരവരുടെ കൊക്കിനൊതത് വളർത്താൻ പഠിക്കണം
മലപ്പുറം വെട്ടിച്ചിറ ഭാഗത്ത് gulminar എന്ന് പേരുള്ള വീടുണ്ട്. അതിന്റെ പുറം കാണാനേ നല്ല ഭംഗിയാണ്. ഉൾഭാഗം ആരും കണ്ടിട്ടില്ല. ഒന്ന് visit ചെയ്ത് വീഡിയോ എടുക്കോ😌
അടിപൊളിയൊക്കെ ശരിതന്നെ പക്ഷെ പാവങ്ങളെ ഒന്ന് കണക്കിലെടുത്താൽ കൊള്ളാമായിരുന്നു. പാവങ്ങൾക്കുള്ളതാണല്ലോ നാളെ സ്വർഗ്ഗലേ>കത്തെ ഇതിലും നല്ല മണിമാളിക എന്ന് സമാധാനിക്കട്ടെ....
മരണമുണ്ടെന്നകാര്യം മറ ക്കണ്ടാ.മണിമൻചൽവരും ദിനംമറക്കണ്ട.മണിമാളികയുംവിട്ട്.മനമോഹം. ബാക്കിയിട്ടു. പോകുന്ന. ദിനത്തെ നാം മറക്കണ്ടാ. പോകുന്ന ദിനത്തെ. നാം മറക്കണ്ടാ.
ഇതിൽ അസൂയപ്പെടാൻ ഒന്നും ഇല്ല മനോവ്യഥയാണ്. ഒരിക്കൽ ന്യായ പീഠത്തിനുമുൻപിൽ നിൽക്കേണ്ടവരാണു മനുഷ്യർ അതോർത്തിട്ടാണ്. സങ്കടം ഈ ഭൂമിയിലെ കൊണ്ട് തീരുന്നതല്ല മനുഷ്യ ജീവിതം@@the_drawing_crafty_world4398
Mone ithonnum kande afi poli adi poli ennu parayalle oru pani matti edukkan ulla kashu polum illa ithe angane onnum varathirikkan allahuvinodu prarthikkuka
ഡാ മോനെ ചെറിയ വീടുണ്ടാക്കാൻ തന്നെ കാശില്ല എന്നിട്ടാണോ ഇങ്ങനത്തെ വീട് സ്വപ്നം കാണുന്നത് സാധ്യമല്ല രണ്ടു സെൽഡിൽ ഒരു ചെറിയ വീട് അതുമാത്രമാണ് സ്വപ്നം ഇതൊക്കെ കാണുമ്പോൾ ഒരു സങ്കടം
എല്ലാം അടിപൊളി പക്ഷേ അതിന് അനുസരിച്ച വിസ്ഥാരം കുറവ.... എല്ലാം നീളത്തിലാ വീതി കുറവാ..... കുറച്ച് കൂടി വീതി ഉണ്ടായാൽ പൊളിയായി നേ.....................,........
3000 sq. ഫീറ്റ് വീട് വെറും എട്ട് സെന്റിലോ.....ആ വീടിന് തക്ക ലുക്ക് കിട്ടേണമെങ്കിൽ ചുരുങ്ങിയത് അര ഏക്കർ സ്ഥലമെങ്കിലും വേണം, ഏതായാലും വീടിന് വലിയ സംഖ്യ ചെലവഴിക്കുന്നതല്ലേ. മാത്രമല്ല അവിടുത്തെ കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള സ്ഥലമെങ്കിലും വീടിന് ചുറ്റും വേണ്ടതല്ലേ....?
കണ്ടു കണ്ടു നേരം പോയതറിഞ്ഞില്ല.ഇതുപോലെ വ്യത്യസ്തമായ ഒരു വീടു ഇതുവരെ കണ്ടിട്ടില്ല. നന്നായിരിക്കുന്നു. ഒരുപാട് സന്തോഷം.
മാഷാ അള്ളാ പാവപ്പെട്ടവർക്ക് സ്വദക്കചെയ്യുക🤲🤲🤲
Appol ayalude agraham nadakkumo
വീടില്ലാത്ത 30 വർഷമായി വാടകവീട്ടിൽ കഴിയുന്ന ഞങ്ങളെപ്പോലുള്ളവർക് എന്ത് കൊതിയാണ് ഒരു കുടില്ലെങ്കിലും 😔😔😔😔😔😔😔😔
പാവങ്ങൾ പാവങ്ങൾ എന്ന് പറഞ്ഞ്,കഷ്ടപ്പെട്ട് കാശുണ്ടാക്കി ആഗ്രഹം സാധിക്കുന്നവരെ തെറിയും പറഞ്ഞ് ഇരിക്കുന്ന നേരം അധ്വാനിക്കണം. അപ്പൊ കൈയിൽ കാശ് വരും അവനവന്റെ ആഗ്രഹം പോലെ ജീവിക്കാനും പറ്റും. അല്ലാതെ ഫോണിൽ നോക്കി വിഡിയോയും കണ്ട് അസ്സുയയും കമന്റ് ഇട്ടിരുന്നാൽ കാശുണ്ടാവില്ല. ഇന്ന് പണിയെടുക്കാൻ മനസ്സുള്ളവന് ജീവിക്കാൻ ഒരു ബുദ്ധിമുട്ടും ഇല്ല.ഒരു ദിവസം 1000 രൂപയിൽ കുറഞ്ഞ കൂലി ഇന്നുണ്ടോ.. പ്രായമായി ജോലിചെയ്തു ജീവിക്കാൻ കഴിയാത്തവരെയും വൈകല്യങ്ങൾ തളർത്തിയവരെയും സഹായിക്കാൻ സുമനസ്സുള്ളവർക്ക് കഴിയട്ടെ. അല്ലാതെ അലസാൻമാരായി പാവങ്ങൾ എന്ന് സ്വയം മുദ്ര ചാർത്തിയിരിക്കുന്നവരെ സഹായിക്കാൻ പോയാൽ ദൈവകോപം കിട്ടും.
കാശുള്ള ഒരാൾ ഇത്തരത്തിൽ ഒരു കെട്ടിടം വച്ചാൽ അതിലൂടെ എത്രപേർക്ക് തൊഴിൽ ചെയ്ത് കുടുംബം നോക്കാൻ കഴിഞ്ഞു എന്ന് ഈ കുറ്റം കണ്ടുപിടിക്കുന്ന സമൂഹം ചിന്തിച്ചിട്ടുണ്ടോ... കാശുള്ളവർ കൈയിൽ വച്ചുകൊണ്ടിരുന്നാൽ അതുകൊണ്ട് ആർക്കെങ്കിലും ഒരു നന്മയുണ്ടാകുമോ. ജീവിക്കാൻ അധ്വാനിക്കുന്നവന് അതിലൊരു പങ്ക് കിട്ടും.
ജനിച്ചാൽ ഒരു നാൾ എല്ലാവരും മരിക്കും. എന്ന് കരുതി ഒന്നും ചെയ്യാതെ ആരെങ്കിലും ആദ്യം തന്നെ ആറടി മണ്ണിൽ കുഴി കുത്തി ഇരിക്കുമോ.. ഇതൊക്കെ എന്ത് ന്യായമാണ്. അള്ളാഹു തന്ന ജന്മത്തെ പഴിക്കാതെ അധ്വാനിച്ചു ആരോഗ്യത്തോടെ, സന്തോഷത്തോടെ ജീവിച്ചു തീർക്കണം.
Well said👏
ഖുർആൻ മുഴുവൻ പഠിക്കാൻ താങ്കൾക് അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ
മാഷാ അല്ലാഹ് .. അല്ലാഹുവിനെ കൂടുതലായി സ്തുതിക്കുക
ഒറ്റമുറി വീടെങ്കിലും സ്വന്തമാക്കിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോവുന്ന വരാണ് നമ്മൾ .
Avar kashtapettu adwanichu undakkunnathan
ഉള്ളിൽ നല്ല
" ലൈറ്റിനിംങ്ങ്" 😀 അതേതായാലും നന്നായി
Entha oru creativity....Ma Sha Allah
വീട്ടുകാരൻ 👌നല്ല പെരുമാറ്റം ❤
മൊത്തത്തിൽ അടിപൊളി.. എല്ലാം ഒന്നിനൊന്നു മെച്ചം.. ❤️❤️
മാഷാ അല്ലാഹ്.അൽഹംദുലില്ലാഹ് ...എന്ന് പറയൂ
വീടില്ലാതെ കഷ്ടപ്പെടുന്ന ഒരുപാട് ആളുണ്ട് കേട്ടോ ഒന്ന് പരിഗണിക്കണം
വീട് എന്ന സ്വപ്നം ഇങ്ങനെ കണ്ടിട്ടെങ്കിലും സമാധാനിക്കാം.
പൈസ ഉണ്ടെങ്കിൽ ഉണ്ടാക്കാം പാവങ്ങളെ കാണാൻ മറക്കരുത്. അല്ലെങ്കിൽ സമാധാനം പറയേണ്ടി വരും
👌🏻👌🏻👌🏻. ദുബായില് സ്വർണ ഖനി സ്വന്തമായിട്ടുണ്ടോ bro?
ഇതൊക്കെ നമ്മൾക്ക് സ്വപ്നത്തിൽ കാണാൻ 👍🌹
എന്റെ ആഗ്രഹം ഒരു മൂന്നു സെന്റ് സ്ഥലം ഒരു കുഞ്ഞു വീടും 🤲🤲
പാവങ്ങൾ പാവങ്ങൾ എന്ന് പറഞ്ഞ് ഇരിക്കാത മെയ്യ് അനങ്ങി ജോലി ചെയ്ത് പണം ഉണ്ടാക്കണം അല്ലാതെ അസൂയ പെട്ടി ട്ട് കാര്യം ഇല്ലാ നേരായ രീതിയിൽ പണം ഉണ്ടാക്കൂ നനവർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ വീട്ട് ജോലി ക്ക് വരുന്ന വർ ഹോം നേഴ്സ് ഇവർ ക്ക് ഉടമസ്ഥന്റെ പണം ആവശ്യം ഉണ്ട് എന്ന് അറിഞ്ഞ് ആർത്തി പിടിച്ച് വാങ്ങും ജോലി ഏറ്റി ട്ട് ചെയ്യില്ല ചെയ്യുന്ന ജോലിയിൽ മുഴുത്ത കള്ളവും കാണിച്ച് വയ് ക്കുഠ നാക്ക് നീട്ടി തരും ശരി ആയി ല്ലാ എന്ന് പറഞ്ഞാൽ അവരവരുടെ മക്കളെ അവരവരുടെ കൊക്കിനൊതത് വളർത്താൻ പഠിക്കണം
വീട് കലക്കി കേട്ടോ 👌
മലപ്പുറം വെട്ടിച്ചിറ ഭാഗത്ത് gulminar എന്ന് പേരുള്ള വീടുണ്ട്. അതിന്റെ പുറം കാണാനേ നല്ല ഭംഗിയാണ്. ഉൾഭാഗം ആരും കണ്ടിട്ടില്ല. ഒന്ന് visit ചെയ്ത് വീഡിയോ എടുക്കോ😌
Gulminar njangale nattil
സൂപ്പർ,, അടിപൊളി ❤️💕🥰
അടിപൊളിയൊക്കെ ശരിതന്നെ പക്ഷെ പാവങ്ങളെ ഒന്ന് കണക്കിലെടുത്താൽ കൊള്ളാമായിരുന്നു.
പാവങ്ങൾക്കുള്ളതാണല്ലോ നാളെ സ്വർഗ്ഗലേ>കത്തെ ഇതിലും നല്ല മണിമാളിക എന്ന് സമാധാനിക്കട്ടെ....
മരണമുണ്ടെന്നകാര്യം മറ ക്കണ്ടാ.മണിമൻചൽവരും ദിനംമറക്കണ്ട.മണിമാളികയുംവിട്ട്.മനമോഹം. ബാക്കിയിട്ടു. പോകുന്ന. ദിനത്തെ നാം മറക്കണ്ടാ. പോകുന്ന ദിനത്തെ. നാം മറക്കണ്ടാ.
Asuya
റോഡരികിലും പാലത്തിനടി യാലും ജീവിതം കഴിച്ച് കൂട്ടുന്നവരെ കൂടി ഓർക്കുക
ഇതിൽ അസൂയപ്പെടാൻ ഒന്നും ഇല്ല മനോവ്യഥയാണ്. ഒരിക്കൽ ന്യായ പീഠത്തിനുമുൻപിൽ നിൽക്കേണ്ടവരാണു മനുഷ്യർ അതോർത്തിട്ടാണ്. സങ്കടം
ഈ ഭൂമിയിലെ കൊണ്ട് തീരുന്നതല്ല മനുഷ്യ ജീവിതം@@the_drawing_crafty_world4398
അള്ളാഹു ത... കൊടുത്ത പണം നമ്മൾ ഏതു രീതിയിൽ ഉപയോഗിച്ചു........ എന്നുള്ള കണക്കു അള്ളാഹു വിന്റെ മുന്നിൽ നമ്മൾ കാണിക്കേണ്ട ഒരു ദിവസം വരുവാനുണ്ട്....
ഇത് ഉണ്ടായത് ആഗ്രഹമാണ്.ഇത് കാണുന്നവരിൽ അസൂയകൾ,നിരാശകൾ, മനുഷ്യ ച്ന്തകളുടെ വെറൈറ്റികൾ, വീട്ടിൽ സമാധാനവും നൻമയും ഉണ്ടാകട്ടെ,
Mone ithonnum kande afi poli adi poli ennu parayalle oru pani matti edukkan ulla kashu polum illa ithe angane onnum varathirikkan allahuvinodu prarthikkuka
മാഷാ അല്ലാഹ് സൂപ്പർ
Mashaalla
മാഷാ അല്ലാഹ് 👍👍
സൂപ്പർ അടിപ്പെളി
Marichal yellavarum ponnad mannilekk 😊
Paisa undenkil enthu venamenkilum aakaam..paavangal ithu kandittenthu cheyyum??
Mashallaha alhamdulillaha ❤❤❤
❤❤❤😂😂😂🎉🎉🎉🎉
Masha Allah ...
ഓണർ ഭയങ്കര ജാഡ
ഉടമയ്ക്കൊരു സൗന്ദര്യം ബോധം ഉണ്ടല്ലോ ❔എത്ര സ്ക്വയർ ഫീറ്റ് ആണ്.
Masha allah
Orupad sandoshaman
Allahu barkathaakkette
Ente ayalvasi 😌😌 veed 😌😌
സൂപ്പർ ഹോം 👍👌🏻💪
Masha allah alhamdulillah hairakattee iniyum uyarangalilek parakattee ee veetil evideyum veruthe kidakunna sthalam illaaa ulla sthalath puthiya modal kond vannittund
Nalla veed masha allah
മാഷാ അള്ളാ കണ്ടതിൽ സന്തോഷം ഒരിക്കലും അഹങ്കരിക്കരുത്
കൊടുവള്ളി സ്ഥലം എന്ന് കേട്ടപ്പോളേ കാര്യം മനസ്സിലായി
അടി പൊളി അടി പൊളി 😂
Ikka paavangale sahaayichoode
ഈ വീടിന്റെ ഇന്റീരിയർ ചെയ്തവരുടെ കോൺടാക്ട് തരാമോ. Fb യിലും ഞാൻ ആവശ്യപ്പെട്ടിരുന്നു പ്ലീസ്
ما شاء الله 🎉
Supper.adipoli
കൊടുവള്ളി എവിടെയാണ് ഞാൻ കൊടുവള്ളിയിലാണ്
Super 👍🏻
Very nice and beautiful
Mashaallasupperman
സമ്മതിച്ചു 😜
ക്ലാസ്സ് അല്ല glass. Heading correct ചെയ്യൂ
Evideyan stalam
അടിപൊളിച്ചത് എത്ര തവണ, ആവർത്തന വിരസത
കൊടുവള്ളി എവിടെ യാ veed
ത് കാണുമ്പോ ഒരു വീട് ഇല്ലാത്ത ആളുകൾ ക്ക് എത്ര വിഷമം ണ്ടാവും ഇതിൽ എത്ര കമന്റ് ണ്ട്
Nammal swrgathilpovendi varnm ingane kanan
👍😮
Masha Allah ......masha Allah.. Masha Allah...
എല്ലാം അറിയുന്ന മനുഷ്യർക്കു സ്വന്തം ജീവൻ പോവുന്നത് അറിയാനുള്ള teknolaji ഇതുവരെ kandu pidikkan pattiyittill padachonoda kali
Good 👌👌👌🌹
പണം ഇല്ലാത്തവൻ പണക്കാരനായി മാറുമ്പോൾ കാണുന്ന പ്രതിഭാസമാണ് ഇത് ഇതുപോലെ ഒന്നും രണ്ടും പത്തും നൂറുമല്ല പണ്ട് പണമുള്ളവൻ ഇത് ചെയ്യില്ല
Tile brand ethann parayamo.evdnna vangiyath
Superb❤
Ingane adambaramayitt ayalvakakark thurakkan pattatha gaytum vechathond theepidichu kathiyerinhath oru familye yutubilellavarum kandittundav🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
ഫോൺ നഷ്ടപ്പെട്ടാൽ എല്ലാ സ്മാർട്ട് സ്വാഹ 😂
🎉🎉🎉❤❤❤❤
Adipoli adipoli edakidak parayunnat ozhivakkiyal adipoli aayene😂
👍👍👍👍😊
Marichu povumbol onnu kondupovilla ennukoodi ormikanam sahodara
ഡാ മോനെ ചെറിയ വീടുണ്ടാക്കാൻ തന്നെ കാശില്ല എന്നിട്ടാണോ ഇങ്ങനത്തെ വീട് സ്വപ്നം കാണുന്നത് സാധ്യമല്ല രണ്ടു സെൽഡിൽ ഒരു ചെറിയ വീട് അതുമാത്രമാണ് സ്വപ്നം ഇതൊക്കെ കാണുമ്പോൾ ഒരു സങ്കടം
Sankadam vendanne avar angane nammal ingane ellam cherunnathalle lokam...
Ethrayanu motham chilavu?
Sitout സോഫ വീതി കൂടുതൽ ..മെലിഞ്ഞ ബെഞ്ച് ഇടുക നടക്കാൻ space വേണ്ടേ
ഈ വീടിന്റ ടോട്ടൽ എമൗണ്ട് എത്ര ആണ്, ഏതു ജില്ല.
പാവങ്ങളെ സഹായിക്കാറുണ്ടോ വീട് ഇല്ലാത്തവരെ സഹായിക്കാറുണ്ടോ വീടിന്റെ ഓണർ എന്ന് പറ എങ്കിൽ കാണാം
Ellavazhipadum evening il undakumo?reply please.
എല്ലാം അടിപൊളി പക്ഷേ അതിന് അനുസരിച്ച വിസ്ഥാരം കുറവ.... എല്ലാം നീളത്തിലാ വീതി കുറവാ..... കുറച്ച് കൂടി വീതി ഉണ്ടായാൽ പൊളിയായി നേ.....................,........
എൻ്റെ വീട് ഞാൻ ദുഫായീന്നല്ല അമേരിക്കയിൽ നിന്നാണ് Controlling തോട്ടം നന മുതൽ
ഇപ്പോൾ എത്ര അടിപൊളി ആയി ബോറിങ്
Adipoli
ആഹാ അടിപൊളി
നമ്മക് ഈ സുച് വാങ്ങി യാ കാശ് ഇണ്ടങ്കിൽ ഒരു 3സെന്റ് സ്ഥലം വാങ്ങിയിരുന്നു
Alhamdulillah 🤩🤩
കിടക്കാൻ ഒരു ഷെഡ്പോലും ഇല്ല..😢
Plan pls
Adipoli parachil is arrogant
Super 🎉🎉🎉🎉 colour combination 🎉🎉🎉🎉🎉
Paisa kondaa pura undaakaan
Oru sheettitta veettila njan 😢😢
Burdha nadathan paranjad ❤❤
Veedillathavarkkellam veed വെക്കാൻ kaazhiyatte....
ഉള്ളവർ ഉണ്ടാക്കട്ടെ. അതിലൂടെ അവർക്ക് സന്തോഷം ലഭിക്കട്ടെ
ഭാഗ്യമുള്ളവർക്കെ ഇങ്ങിനെയൊക്കെ ലഭിക്കും.. ആടി പോളി
Pavapettavar ethu landittu enthi karyam
3000 sq. ഫീറ്റ് വീട് വെറും എട്ട് സെന്റിലോ.....ആ വീടിന് തക്ക ലുക്ക് കിട്ടേണമെങ്കിൽ ചുരുങ്ങിയത് അര ഏക്കർ സ്ഥലമെങ്കിലും വേണം, ഏതായാലും വീടിന് വലിയ സംഖ്യ ചെലവഴിക്കുന്നതല്ലേ. മാത്രമല്ല അവിടുത്തെ കുട്ടികൾക്ക് ഓടിക്കളിക്കാനുള്ള സ്ഥലമെങ്കിലും വീടിന് ചുറ്റും വേണ്ടതല്ലേ....?
Oru koodi ayo
കൊടുവള്ളി എവിടെ ആണ് ഈ വീട് ഞാൻ കൊടുവള്ളി ഉള്ളത് ആണ്
നെല്ലാക്കണ്ടി,പറക്കുന്ന്
Adipolii❤
Mashaallah 👍
😮😮
Mashaallah