പണത്തിനു നിങ്ങളോടു ചിലതു പറയാനുണ്ട് HOW TO LIVE WITH OUT DEBT - LIFE CHANGING IDEAS & AFFIRMATIONS

Поділитися
Вставка
  • Опубліковано 31 січ 2025

КОМЕНТАРІ • 174

  • @lifechangingideasaffirmations
    @lifechangingideasaffirmations  3 місяці тому +17

    അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്‌ലൈൻ പേഴ്‌സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
    മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത്‌ ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം.
    സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും.
    Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
    മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
    UA-cam :- www.youtube.com/@anilkumarpc_official
    www.youtube.com/@lifechangingideasaffirmations/featured
    INSTAGRAM :- instagram.com/anilkumarpc_therealisticman/
    FACEBOOK :- facebook.com/Anilkumarpcottappalam
    FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568
    LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289
    TELEGRAM CHANNEL:- t.me/anilkumarpcofficial
    WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp
    ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg
    WhatsApp : - +91 87140 56448

    • @athirasaleesh7521
      @athirasaleesh7521 3 місяці тому

      Sir please upload affirmation video for pregnant ladies,....

  • @selveneb4506
    @selveneb4506 3 місяці тому +23

    അറിയാൻ വൈകിപോയി അത് ഞാൻ ഈ നിമിഷം അനുഭവിക്കുന്നു..😢പക്ഷെ ഇപ്പോൾ അറിയാൻ സാധിച്ചതിൽ. ഒരായിരം നന്ദിയും സന്തോഷവും.. 😂👍🙏

  • @yogagurusasidharanNair
    @yogagurusasidharanNair 3 місяці тому +23

    ഈ അറിവുകൾ ഒരു 45 വർഷങ്ങൾക്കു മുമ്പ് കിട്ടിയിരുന്നെങ്കിൽ എൻ്റെ അറിവിൻ്റെ ഡിക്ണറിയുടെ പേജുകൾ ധാരാളം കൂടിയേനേ ഇപ്പോഴുള്ള തലമുറ ചെറുപ്പക്കാർക്ക് നല്ല ഒരു അറിവാണ് താങ്കൾ നൽകുന്നത് Thank you young friend'

  • @Fathima.Km-c9u
    @Fathima.Km-c9u 18 годин тому

    ഞാൻ ഇപ്പോൾ ആണ് ഇതു കേൾക്കുന്നത്. നല്ല ഒരു തിരിച്ചറിവ് 👍👍👍

  • @SarfusaimolSarfusaimol
    @SarfusaimolSarfusaimol 3 місяці тому +27

    ഇന്ന് മുതൽ ഞാനും ഈ ചിന്താഗതി പിന്തുടരാൻ ശ്രമിക്കും 👍

    • @AkhilVazhapilangal
      @AkhilVazhapilangal 3 місяці тому +2

      God bless u

    • @AkhilVazhapilangal
      @AkhilVazhapilangal 3 місяці тому +1

      👍👍

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      പിന്തുടരാൻ നല്ലത് മമ്മദ് ന്റെ ബിശുദ്ധ തൂറാനാണ്....

    • @lovelymani7286
      @lovelymani7286 2 місяці тому

      Very nice

    • @lovelymani7286
      @lovelymani7286 2 місяці тому +1

      You tell the truth very nice talk it will help people

  • @karthikagopalakrishnan3808
    @karthikagopalakrishnan3808 3 місяці тому +61

    സാറ് പറഞ്ഞത് എല്ലാം സത്യമാണ്. കെട്ടാൻ പോകുന്ന പെൺകുട്ടി ചെറിയ വീട്ടിൽ താസിക്കില്ല എന്ന് നേരുത്തെ അറിഞ്ഞിട്ടും വിവാഹം കഴിച്ചു. വിവാഹത്തിന് ശേഷം ഭാര്യയുടെ ഇഷ്ടം അനുസരിച് കടം വാങ്ങി വീട് വാങ്ങിച്ചു. കടം കയറി. അത്യാഗ്രഹം മൂലം പല ദുഃഖങ്ങളും ഉണ്ടായി. ആ ചെറിയ വീട്ടിൽ താമസിച്ചപ്പോൾ ഉണ്ടായിരുന്ന സന്തോഷവും സമാധാനവും ഒന്നും ഇന്ന് ഇല്ല. 😔

    • @vijay-fb3sb
      @vijay-fb3sb 3 місяці тому +1

      😢

    • @jasi700
      @jasi700 3 місяці тому +5

      അതാണ് 😔

    • @kannannairkk4512
      @kannannairkk4512 3 місяці тому

      മൈര്.... എനിക്കും same അവസ്ഥ....

    • @kannannairkk4512
      @kannannairkk4512 3 місяці тому

      സ്വയം പൊങ്ങി പ്രവീൺ പത്രാസ് കാണിക്കാൻ കടം വാങ്ങി നാട്ടുകാരെ തീറ്റിച്ചും കള്ളും കൊടുത്തു വിവാഹം നടത്തി... അവസാനം അരിയും മൂഞ്ചി മണ്ണണ്ണയും മൂഞ്ചി

    • @PAPPUMON-mn1us
      @PAPPUMON-mn1us 2 місяці тому

      ​@jasimunnu7ഇതൊന്നും ബിശുദ്ധ തൂറാനിൽ ഇല്ലേ മയിരേ 🥰😎00

  • @SindhuM-si3lr
    @SindhuM-si3lr 3 місяці тому +36

    Thank you sir ❤. ഞാൻ താങ്കൾ ഇപ്പോൾ പറഞ്ഞ ചിന്താഗതിയുള്ള വ്യക്തിയാണ് അതുകൊണ്ട് എനിക്ക് ജീവിതവിജയവും ഉണ്ടായി❤

    • @seyedareekodeyoutubechannel
      @seyedareekodeyoutubechannel 3 місяці тому +1

      എനിക്കും ഈ രീതിയിൽ ജീവിക്കാൻ കഴിഞ്ഞതിനാൽ കടബാധ്യതകളില്ലാതെ സമാധാനത്തോടെ ജീവിക്കാൻ കഴിയുന്നു.. Thank you sir for your most inspirational talk 😄❤️

  • @jasi700
    @jasi700 3 місяці тому +8

    സാറിന്റെ ചിന്താഗതി തന്നെ യാണ് എനിക്ക് പല കാര്യങ്ങളിലും 👍.. ആളെ കാണിക്കാൻ വേണ്ടി പണം ചിലവഴിക്കുകയോ.. ആർഭാടം കാണിക്കുകയോ ചെയ്യാൻ നിൽക്കരുത്.. പിന്നെ വീട് താമസിക്കാൻ ഉള്ളതാണ്... Model ആക്കി വരവ് അറിയാതെ കുറെ കടം ആക്കി ആൾക്കാരെ കാണിക്കാൻ വീട് വെച്ചാൽ നമ്മൾ പെട്ട് പോകും

  • @SandeepCs-t2x
    @SandeepCs-t2x Місяць тому +3

    അധ്വാനിച്ച് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പണം കൊണ്ട് ഭക്ഷണം മേടിച്ചു കഴിക്കുമ്പോൾ കിട്ടുന്ന രുചി ഒന്ന് വേറെ തന്നെയാണ്

  • @jerrysworld105
    @jerrysworld105 2 місяці тому +3

    ഞാൻ ഇപ്പോ ആണ് ഇത് കേൾക്കുന്നത് ബുദ്ധിമോശത്തിൽ എനിക്ക് ജീവിതതിൽ ഒരുപ്പാട് സാമ്പത്തിക നഷ്ട്ടം ഉണ്ടായി. ഈ മാസം ഏകദേശം 5.50 lakhs . ഇപ്പോൾ എനിക്ക് പണത്തിന്റെ വില മനസിലാക്കി തന്ന ദൈവത്തോട് ഞാൻ പ്രാർത്ഥിക്കും. എന്തിനുവേണ്ടി ഞാൻ ഇങ്ങനെ ചെയ്തുവെന്ന് , ഇനി ഞാൻ ജീവിതചിലവ് മനസിലാക്കി ജീവിതം മുന്നോട്ട് പോകാൻ കഴിയാൻ വേണ്ടി പ്രാർത്ഥിക്കുന്നു ❤

  • @sangeethaj3981
    @sangeethaj3981 3 місяці тому +7

    ഞാനും സാർ പറഞ്ഞതുപോലെ ജീവിക്കുന്ന ആളാണ് 🙏🏻🙏🏻❤❤

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 3 місяці тому +3

    Thank you so much sir ഇനി മുതൽ ഞാനും ഇതുപോലെ ചിതിച്ചു പ്രവർത്തിക്കും നല്ലൊരു വീഡിയോ നന്ദി ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤

  • @LissyGangadharan
    @LissyGangadharan 3 місяці тому +3

    ഇത്രയും നല്ലൊരു അറിവ് നൽകിയതിന് നന്ദി നന്ദി സർ 🌹🌹🌹

  • @nishaaju2402
    @nishaaju2402 3 місяці тому +4

    സർ പറഞ്ഞരീതിയിൽ ജീവിക്കുന്ന ആളാണ് ഞാൻ 🙏

  • @SureshSuresh-m9l
    @SureshSuresh-m9l 2 місяці тому +2

    സാർ പറഞ്ഞതുപോലെ തന്നെയാണ് ഞാൻ ജീവിക്കുന്നത് ആർഭാടമില്ലാത്ത ജീവിതം ഉള്ളതുകൊണ്ട് ഉള്ളതുപോലെ ജീവിക്കുക. ഭഗവാൻ എല്ലാവർക്കും ഒരേ കഴിവാണ് കൊടുത്തിരിക്കുന്നത് അത് വേണ്ടതുപോലെ വിനിയോഗിക്കാൻ ഒരു വിഭാഗം ആൾക്കാർക്ക് അറിയില്ല

  • @ambilypradeep4023
    @ambilypradeep4023 23 дні тому

    നന്ദി സാർ കോടിപ്രണാമം 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anumonkg1304
    @anumonkg1304 2 дні тому

    Very Good Information, Thank you so much.

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 3 місяці тому +3

    Minimalism is the right method to adopt..🎉🎉🎉🎉🎉

  • @vijayakumarivijaya6255
    @vijayakumarivijaya6255 Місяць тому

    സർ തന്ന ഈ നല്ല അറിവിന്‌ നന്ദി 🙏sir 🙏

  • @vineshappuse7479
    @vineshappuse7479 Місяць тому

    👌👌👌👌🙏🙏🙏 super unbelievable speech thank you so much

  • @ദശപുഷ്പം
    @ദശപുഷ്പം 2 місяці тому +2

    എത്ര നല്ല advice,Thank you sir

  • @abhilashmadhavan5766
    @abhilashmadhavan5766 3 місяці тому +3

    Njan ethupole jeevikkan thudangiyatte three year kazhinju
    Ee videoyil puthiyaa two point kitti
    Thank you sir

  • @harikrishna6842
    @harikrishna6842 2 місяці тому

    ജ്യോതിഷത്തിന്റെ higher level study ആണ് sir ന്റെ വീഡിയോസിലെ ഓരോ വാക്കുകളും. ആ വാക്കുകൾക്കായി എന്നും കാത്തിരിക്കും 🙏👍

  • @darshiniv-tj7si
    @darshiniv-tj7si 2 місяці тому

    Very useful information A person like you will always receive God's blessings

  • @AryaajayAryaajay
    @AryaajayAryaajay 3 місяці тому +2

    Sirnte sound thanne powerful💪👍 aanu

  • @nandhunivlogs4246
    @nandhunivlogs4246 3 місяці тому +1

    നല്ല നല്ല അറിവുകൾ തരുന്നതിന് നന്ദി സർ 🙏.

  • @Ann-h8z9k
    @Ann-h8z9k 28 днів тому

    U r saying truth😊. Money has no short cuts.Make our passion into money that is the only easy way for entire happy life

  • @SajinCthilakan
    @SajinCthilakan 3 місяці тому +3

    ഗുരുവേ നമഃ 😌🙏

  • @geethamenon8255
    @geethamenon8255 Місяць тому

    നന്ദി സർ🙏🙏🙏

  • @ashrafmozhikkal5332
    @ashrafmozhikkal5332 2 місяці тому

    സൂപ്പർ ക്ലാസ്സ്‌. സാർ. താങ്ക്സ്

  • @reshmyc9670
    @reshmyc9670 2 місяці тому

    Superb class. Ithe chindagathi aanu enikkum. Ithe kaaryangal aanu njaan palappozhum argue cheythukondirikkunnathum. Panathinaayi mattoraalude munnil Kai neettendi varathirikkanam. Avanavante chilav kurachal ath sadhyamaanu. Anubhavam aanu. I have my self respect. So always trying to live independently.

  • @shehinsha1140
    @shehinsha1140 3 місяці тому

    Thank you sir വലിയ ഒരു അറിവ് നൽകിയതിന് ❤

  • @komalamperiyattil9839
    @komalamperiyattil9839 3 місяці тому +1

    Valare nalla arivu arbadam kanikkunnavar kanukayum kelkukayum venam thanks❤❤👌👌🌹🌹

  • @shamjithprakash804
    @shamjithprakash804 2 місяці тому

    Very helpful messages... Thank you sir 🙏❤️

  • @JoshyJoseph-lv3nx
    @JoshyJoseph-lv3nx 3 місяці тому

    Thanks for your valuable message ❤❤❤

  • @NairSulochana
    @NairSulochana 3 місяці тому

    Thank you universe Thank angles Thank Sir Thank you

  • @sindhusindhumohan992
    @sindhusindhumohan992 2 місяці тому

    Tnq so much sir 💯 true

  • @VijayaKrishnan-m4x
    @VijayaKrishnan-m4x 2 місяці тому

    Thank you universe thanks guru g ❤❤❤

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 місяці тому

    Good information sir....
    Best wishes
    Love from Kozhikode 💖💕

  • @omanarenju
    @omanarenju 3 місяці тому +1

    Thank you sir 🙏🥰

  • @Spiritualkid123
    @Spiritualkid123 3 місяці тому +1

    Thank You Sir ❤

  • @jagadatk7890
    @jagadatk7890 2 місяці тому

    Wow....!!! Thank you sir thank you.

  • @bhavanim6349
    @bhavanim6349 3 місяці тому

    Excellent ! Thank you

  • @BNPalakkad777
    @BNPalakkad777 2 місяці тому

    Great information❤thanku❤

  • @sanisaneesh8298
    @sanisaneesh8298 3 місяці тому

    Thankyou sir... God bless you❤️

  • @JoyJoyreSal
    @JoyJoyreSal 3 місяці тому

    Thank you very usefull❤

  • @rakeshravi6823
    @rakeshravi6823 3 місяці тому

    Family koodi support allengil kurach athikam budhimuttum, goal achieve cheyyam.
    Nice video. Thanks...

  • @UshaHari123
    @UshaHari123 3 місяці тому

    Good information 👍🏻👍🏻👍🏻.

  • @sasidharansasidharansasidh8756
    @sasidharansasidharansasidh8756 2 місяці тому

    അറിവ് അത് അപാരം തന്നെ.

  • @arons8545
    @arons8545 2 місяці тому

    Supper thanks sir🌹

  • @SHAMSUDHEEN
    @SHAMSUDHEEN 2 місяці тому +1

    Good msg👍

  • @vijishamanohar2434
    @vijishamanohar2434 3 місяці тому

    Sir,
    U r 100% right.

  • @mvpadmini7923
    @mvpadmini7923 3 місяці тому

    Thank you so much സർ 🙏

  • @asmabibasmabib
    @asmabibasmabib 3 місяці тому

    Thanks sir very useful

  • @jithintm2781
    @jithintm2781 2 місяці тому

    Ellarum oruple aakuoo bro.. good❤

  • @Neethunikhil582
    @Neethunikhil582 3 місяці тому

    സത്യം സാർ ❤️✨

  • @VrindaCg-lo9be
    @VrindaCg-lo9be 3 місяці тому

    Thank you Sir🙏🏻

  • @KiranT.S
    @KiranT.S 2 місяці тому

    Nanni brother ❤️

  • @babuprjaganbabu
    @babuprjaganbabu Місяць тому

    🙋‍♂️നന്ദി

  • @snehaprabhap976
    @snehaprabhap976 3 місяці тому

    ❤❤ നന്ദി

  • @remyakmkm9260
    @remyakmkm9260 2 місяці тому

    Thank ypu💚

  • @AneeshAneesh-i2x
    @AneeshAneesh-i2x 2 місяці тому +1

    Sir oru pradhanapetta karyam Paranjilla Ethu joli cheythalum innum Sadharanakarante Salary 2001leyum 2003leyum Aanu e 2024lum Sadharanakark Kittunath. Sir Athukoodi Parayanamayirunnu.

  • @SurprisedBambooForest-yk4er
    @SurprisedBambooForest-yk4er 2 місяці тому

    Good message sir

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 2 місяці тому

    വല്ലാത്തൊരു ജന്മം തന്നെ 😄😄

  • @RajisvibesNreactions
    @RajisvibesNreactions 2 місяці тому +1

    അങ്ങയുടെ കാഴ്ചപ്പാടുകൾ നൂറ് ശതമാനം ശരിയാണ്😊

  • @shajahanvalappil
    @shajahanvalappil 3 місяці тому

    G00D ❤🎉

  • @AbdulKareem-rl7pb
    @AbdulKareem-rl7pb 2 місяці тому +7

    നമ്മൾ കണക്കുകൂട്ടുന്നത് പലതും തെറ്റി പോകും അല്ലാഹുവിന്റെ കണക്കുകൂട്ടല് നടപ്പിലാവുകയുള്ളൂ

  • @fasiludeena6692
    @fasiludeena6692 3 місяці тому

    You are right

  • @sreekutty9981
    @sreekutty9981 2 місяці тому

    Ithokke egane anu sir padichath onn paranju tharuvo❤

  • @sudheenagirish256
    @sudheenagirish256 2 місяці тому

    Thank you

  • @rajenrajen8714
    @rajenrajen8714 Місяць тому

    Suppar

  • @SreejaK-z5r
    @SreejaK-z5r 3 місяці тому

    Supper sir❤

  • @geethaanish9595
    @geethaanish9595 3 місяці тому

    Thank you sr

  • @jishnuks-r1z
    @jishnuks-r1z 6 днів тому

    ഫാമിലിയിൽ ഉള്ളവർ എന്നെ സപ്പോർട്ട് ചെയ്യുന്നില്ല. ഓരോ ദിവസവും ഓരോരോ ആഗ്രഹങ്ങൾ 😌. Strict ആയി പറഞ്ഞാൽ മറ്റു മാനസിക ബുദ്ധിമുട്ടുകൾ. വരവിനു അനുസരിച്ചുള്ള ചിലവിനു അവരുകൂടി സപ്പോർട്ട് ആയിരുന്നു എങ്കിൽ 2 വർഷം കൊണ്ട് എല്ലാം ok ആയേനെ 😌☺️😌

  • @jayamurali4874
    @jayamurali4874 3 місяці тому

    Thankyou sir

  • @reejats951
    @reejats951 3 місяці тому

    സർ ക്ലാസ്സ്‌ അറ്റൻഡ് ചെയണം സർ 🙏

  • @VijayKrishnan-b9w
    @VijayKrishnan-b9w 2 місяці тому

    True statement .unfortunatelyഇന്ന്............

  • @mansoorka.dhosth
    @mansoorka.dhosth Місяць тому

    ❤👍❤️

  • @SoudhalatheefSoudha-o7s
    @SoudhalatheefSoudha-o7s 3 місяці тому

    അധികപേരും ഇത്തരത്തിൽ aan🙏മുന്പോട്ട് പോകുന്നദ് 🙏🙏

  • @RajeshKumar-06
    @RajeshKumar-06 3 місяці тому +12

    Sir... മോട്ടിവേഷൻ എന്താണ് എന്ന് ഒന്നും മനസ്സിലാകുന്നില്ല... Sir ഉം പറഞ്ഞു മറ്റു പല മൊട്ടിവേഷൻ സ്പീക്കേഴ്സും പറയുന്നത് Rich ആയി ജീവിക്കണം എന്ന്... 500രൂപയുടെ ഷർട്ട്‌ വലിയ കടയിൽ നിന്നും 1500 രൂപയ്ക്ക് വാങ്ങണം, 30 രൂപയുടെ soap ആണ് ഉപയോഗിക്കുന്നത് എങ്കിൽ 60 രൂപയുടെ soap വാങ്ങണം... നമ്മൾ rich ആണെന്ന് മനസ്സിനിട് പറഞ്ഞാൽ അങ്ങനെ പ്രവർത്തിച്ചാൽ auotomattic ആയി rich ആകുമെന്നും... എന്നിട്ട് ഇപ്പോൾ മാറ്റി പറയുന്നു... ഇതിൽ ഏതാണ് ശെരി....

    • @Gypsy29242
      @Gypsy29242 Місяць тому

      അത് വേ.... ഇത്.... റേ....
      ഇയാൾ പറയുന്നത് പണ ചെലവ്( ലിവിങ് expences) കുറക്കാൻ ബുദ്ധിമുട്ടുന്നവർക്ക് ഉള്ള മോട്ടിവേഷൻ ആണ്..

  • @SajeerChalil-h8m
    @SajeerChalil-h8m 2 місяці тому

    പണം ചെയ്യുന്നതെന്താണോ അതാണ്‌ പണം 😂😂

  • @subythankachan4353
    @subythankachan4353 2 місяці тому

    Kadom udegil savings nea kurichu chinthikkan polum pattilla

  • @prasanthkalathilprabhakara1977
    @prasanthkalathilprabhakara1977 2 місяці тому

    🙏

  • @jithinprem4243
    @jithinprem4243 3 місяці тому

    Villa rotana business bayil allae..Even date and time please

  • @RavindranathanVP
    @RavindranathanVP 2 місяці тому

    👌🏻👍🏻❤

  • @subythankachan4353
    @subythankachan4353 2 місяці тому

    Appo nayans okkeayo

  • @jayavazhayil1791
    @jayavazhayil1791 3 місяці тому

    🙏❤❤❤

  • @spgamingspdude6255
    @spgamingspdude6255 3 місяці тому

    🙏🏻👍🏻👌🏻

  • @roshnaruby
    @roshnaruby 3 місяці тому

    Low off attraction eechindayum evide nilkunnu

  • @maneeshkumarma6020
    @maneeshkumarma6020 3 місяці тому

    ❤️❤️❤️❤️❤️

  • @aswathys4276
    @aswathys4276 3 місяці тому +1

    ❤❤❤🎉🎉🎉

  • @varietyvibesworldvlog1535
    @varietyvibesworldvlog1535 3 місяці тому

    ❤❤❤am a money magnetic 💰💰💰💰💸💵💴💶💶💶💷💷❤❤❤❤❤

  • @mansoorka.dhosth
    @mansoorka.dhosth 3 місяці тому

    👍

  • @naseerpalakkad
    @naseerpalakkad 3 місяці тому

  • @reejats951
    @reejats951 3 місяці тому

    ഞാൻ ഇങ്ങനെ ചിത്തിക്കുന്നഒരാൾ സർ ഞാൻ ലോട്ടറി ഷോപ്പ് ആണ് ഇട്ടിരിക്കുന്നു എല്ലാം വരും ചോദിക്കും നീ ഒരു മുത്താലാ ളി അല്ലെ എന്നു ഇങ്ങനെ ഒരുസ്റ്റാപ് പോലെ നില്കാതെ എന്ന് എന്തിനു സർ അങ്ങനെ നമ്മൾ ചിത്തികണം എല്ലാം വരും തുല്യം അല്ലെ നമ്മൾ ജോലി ചെയ്ത് ജീവിക്കുന്നു ഇല്ലെ അത് മതി അല്ലാതെ പവർ ഒന്നു വേണ്ടാ സതോഷം സമാധാനം കണ്ട് എന്തണം ജീവിതംമനോഹരം ആവും thanks സർ ❤️🙏

  • @SyamalaDevadas
    @SyamalaDevadas 3 місяці тому

    💯

  • @saniyaaa321
    @saniyaaa321 День тому

    ഒരോന്ന് ഓരോന്ന് പറയേണ്ട എല്ലാരു ഓരോ തൊഴിൽ ചെയ്തണു ജീവിക്കുന്നത് ഞാൻ ഇപ്പോൾ എന്ത് ചെയ്യു പണം ഉണ്ടക്കാൻ എനിക്ക് ഒരു ജോലിക്ക് പോകുവാൻ പറ്റില്ലഅ സുഖം കൊണ്ട്

  • @VishnuVishnu-e1q
    @VishnuVishnu-e1q 3 місяці тому

    😊

  • @BabuPonnamparampil
    @BabuPonnamparampil 2 місяці тому

    സമയത്തിന്റെ വിലയാണ് പണം

  • @sreejag6321
    @sreejag6321 3 місяці тому

    ❤️