കോൺക്രീറ്റ് കഴിഞ്ഞു മഴ നമ്മളെ കാത്തു 🤩

Поділитися
Вставка
  • Опубліковано 3 гру 2024

КОМЕНТАРІ • 96

  • @SindhuSuresh-w7m
    @SindhuSuresh-w7m 17 днів тому +34

    ശ്രീക്കുട്ടി.... എനിക്ക് ഇന്നത്തെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം ആയി.. എന്താണ് എന്ന് വച്ചാൽ ആ പണി ചെയ്ത ആളുകളെ...വീടിനുള്ളിൽ ഇരുത്തി ഫുഡ്‌ കൊടുത്തത് കണ്ടിട്ടാണ്..
    ശരിക്കും ശ്രീകുട്ടിയോട് ബഹുമാനം തോന്നി കേട്ടോ... എനിക്ക്...
    വേദകുട്ടി യോട് അന്വേഷണം പറയണേ...❤❤❤❤

  • @anayavinodkumar2210
    @anayavinodkumar2210 17 днів тому +15

    Oru homely feel aanu Chechide videos kaanumbo ❤️

  • @asokantk9867
    @asokantk9867 15 днів тому +2

    നല്ല കാര്യം.... കണ്ടപ്പോൾ സന്തോഷം തോന്നി 👌🏻

  • @anjurenjeesh6566
    @anjurenjeesh6566 17 днів тому +13

    Panikkaare panikkaar maathram aayi kaanathe akath iruthi kazhipichallo , ivide ippazhum und akathott vilikkathum illa chilar Vann kazhikkathum illa , love u sreekutty❤❤❤

  • @Priya-b5u9c
    @Priya-b5u9c 16 днів тому +3

    വൈറൽ വീഡിയോ 😘😘😘😘😘😘😘😘😘😘😘😘

  • @reelsgallery1785
    @reelsgallery1785 17 днів тому +43

    Sreekutty പറഞ്ഞ ഒരു കാര്യം എനിക്കിഷ്ടപ്പെട്ടു. .. കുറെ പേരുണ്ടെങ്കിൽ അവർക്കു ഫുഡ്‌ വെച്ചുണ്ടാക്കി കൊടുക്കാൻ ഇഷ്ടമാണ് എന്നുള്ള കാര്യം... അത് നിങ്ങടെ വീട്ടിലെ പരിപാടികൊക്കെ ഞാൻ ശ്രദ്ദിക്കാറുണ്ട്. താൻ മുൻകൈ എടുത്ത് കുക്ക് ചെയ്ത് കൊടുക്കുന്നത്. .. നമ്മുടെ ഇസ്ലാം മത വിശ്വാസ പ്രകാരം കൊടുക്കുന്നെന കൂടും എന്നാണ്. .. ഭക്ഷണം പ്രത്യേകിച്ചും. .. ആത്മാർത്ഥമായി നമ്മള് അറിഞ്ഞു കൊടുത്താൽ നമ്മള് പോലും അറിയാത്ത വിധത്തിൽ നമക്ക് അത് അധികരിച്ചു വരും എന്നാണ് അത് പൈസ ആയാലും ഭക്ഷണമായാലും എന്ത് സഹായം ആയാലും. .. So കൊടുക്കുന്നത് തുടരുക. ..സർവ ഐശ്വര്യവും ഉണ്ടാകട്ടെ

  • @Aishwaryaworld
    @Aishwaryaworld 17 днів тому +5

    ഹായ് ❤❤

  • @rahulradhalayam
    @rahulradhalayam 15 днів тому +2

    Veedu pani, veedu paint adikunnavar, kalyanam nadakkunna veetilullavar entinu maranam nadanna veetilullavar oke oru nimisham enkilum mazha vannal angane parayunnat swabhavikam .. atu aa samayathe nisahaya avastha aanu... food superb 👌 Xmas vacation kallikadu vedio or avar ivide varunna vedio expect cheyunnu..amma ullapo swargam aanu .. atu nashtamayavark ariyam aa ormakal atetra novum ennu😢😢😢 enik ammamare kanumbo valland novum..

  • @RithinikhiMariya
    @RithinikhiMariya 17 днів тому +16

    ശ്രീയുടെ നല്ല സ്വഭാവം ആയാലു മോശം സ്വഭാവം ആയാലും അതു തുറന്നു തന്നെ പറയുന്ന ശ്രീയുടെ യഥാർത്ഥ സ്വഭാവം ആണ് എനിക്ക് ശ്രീയോട് ഉള്ള ഇഷ്ടം ബഹുമാനം തോന്നുന്നത് ♥️ എന്തായാലും കാര്യങ്ങൾ ഒക്കെ സന്തോഷമായി നടന്നല്ലോ 👍 ഫുഡ്‌ സൂപ്പർ 👌👌♥️♥️♥️

  • @harryvlogz885
    @harryvlogz885 17 днів тому +5

    Support from kannur ❤

  • @SreekalaS-xv3ot
    @SreekalaS-xv3ot 8 днів тому +2

    ഇത് എവിടാ സ്ഥലം.

  • @akhilarahul4842
    @akhilarahul4842 17 днів тому +7

    Hii chechii ❤❤happy sunday😊😊

  • @reshmaalan1610
    @reshmaalan1610 17 днів тому +5

    Good morning.. Sreekutty 🥰

  • @RiyaMuneer-g1z
    @RiyaMuneer-g1z 17 днів тому +2

    ഹായ് ശ്രീ 👍🏻👍🏻

  • @SanuRani-i3i
    @SanuRani-i3i 17 днів тому +4

    Athu sheriya sree njanum anganeya.food undakki kodukan ishtamanu.

  • @soumyap9109
    @soumyap9109 17 днів тому +3

    Hai sree❤️❤️❤️

  • @lathamohan9398
    @lathamohan9398 17 днів тому +3

    Hai മോളു

  • @harryvlogz885
    @harryvlogz885 17 днів тому +3

    First ❤

  • @RosecuteFamily
    @RosecuteFamily 17 днів тому +4

    Good morning sister ❤❤❤❤

  • @reenamg1797
    @reenamg1797 17 днів тому +2

    ❤❤❤👍👍👍super

  • @siljathomas2054
    @siljathomas2054 17 днів тому +3

    Hai. Sree. Happy. Sunday ❤

  • @ReejaSreesree-s3n
    @ReejaSreesree-s3n 17 днів тому +5

    Onnu vettukaadu videos cheyyane sreekutty❤️

  • @rajith66
    @rajith66 17 днів тому +4

    ഹായ് ശ്രീ ❤❤❤❤

  • @SakhinaKeloth
    @SakhinaKeloth 17 днів тому +3

    Hai sree❤❤❤❤ Happy Sunday

  • @Raslin-sk6df
    @Raslin-sk6df 17 днів тому +11

    Athippo sahacharyathinanusarich mikkavarum mazhaye parayarund sree😊😊

  • @greeshmasreekumar9333
    @greeshmasreekumar9333 17 днів тому +10

    ശ്രീയെ പോലെ മക്കൾക്ക് കൊടുക്കാൻ ചിക്കൻ കാല് ഞാനും മാറ്റാറുണ്ട്

  • @AH-tq5zv
    @AH-tq5zv 17 днів тому +6

    Njnum ente veettil aanakil oru paniyum edukaarillaa😅. Full rest aavum.

  • @sukanyanair7590
    @sukanyanair7590 17 днів тому +3

    Nashicha mazhayennu ellarum parayunnata, atu oro situation karanam parayunnatanu... atilonnum valya karyamilla😂

  • @varshavenu8961
    @varshavenu8961 17 днів тому +2

    ആഹാ ചിക്കൻ കാണാൻ അടിപൊളി👌കഴിക്കാൻ സൂപ്പർ
    ആകുമല്ലേ
    ബിരിയാണി pot അടിപൊളി
    മഴയും വെയിലും കൂടിയാൽ എല്ലാരും പറയും എന്ന തീരെ ഇല്ലെങ്കിൽ അയ്യോ മഴ ഇല്ല ചൂട് കൂടുതൽ എന്നൊക്കെ
    വെള്ളം ഇല്ലാണ്ട് ആകുമ്പോ ആണ് മനസിലാക്കുക

  • @SreejaHari-d9k
    @SreejaHari-d9k 17 днів тому +1

    Super❤

  • @remyasree5901
    @remyasree5901 17 днів тому +1

    Hi sreekutty, ഒരു homely ഫീൽ, super 🎉❤

  • @aayishaaadhi7146
    @aayishaaadhi7146 16 днів тому +2

    ഞാനും ശ്രീ പറഞ്ഞതാ പോലെ ആണ് അമ്മടെ അടുത്ത് പോയാൽ ഫുൾ മടിച്ചി ആണ് അതു എന്ത് അറിയില്ല അവിടെ പോയാൽ ഒന്നും ചെയ്യാനേ തോന്നില്ല 😜

  • @divyasreekrishnadas8823
    @divyasreekrishnadas8823 17 днів тому +1

    Nonstick biriyani pot link onnu tharumo pls❤

  • @SKDas98
    @SKDas98 16 днів тому +1

    Sree

  • @MumthasThameez
    @MumthasThameez 17 днів тому +4

    ഇത് രണ്ടാം നിലയിലെ സൈഡിലാണോ കോൺക്രീറ്റ് ചെയ്തത്

  • @selvably6315
    @selvably6315 17 днів тому +2

    Hi ❤

  • @soumyaraveendren7133
    @soumyaraveendren7133 17 днів тому +3

    Hai ❤❤

  • @SoyaNoufi
    @SoyaNoufi 17 днів тому +2

    ❤️❣️

  • @AmalaPl
    @AmalaPl 17 днів тому +1

    Happy sunday

  • @sunibiju7604
    @sunibiju7604 17 днів тому +3

    Cheemakku kurthi ittu nadannoode eppozhum jeans mathram

    • @nibiya8090
      @nibiya8090 17 днів тому

      അവർക്ക് ഇഷ്ട്ടമുള്ളത് ഇടട്ടെ , നിങ്ങളൊക്കെ ഏതു നൂറ്റാണ്ടിലാ ഇപ്പോഴും

  • @Sree-vx3xz
    @Sree-vx3xz 17 днів тому

    Hi chechi video super ❤❤❤

  • @TROLLX1295
    @TROLLX1295 17 днів тому +3

    Hai

  • @AlameenAziya
    @AlameenAziya 17 днів тому +3

    Hi sree..... ഞാൻ യൂട്യൂബ് നോക്കിയാൽ ആദ്യo കാണുന്നത് sree യുടെ വീഡിയോയാ ഒരു ഹായ്പറയുമോ...Sree... എല്ലാരേയും ഒത്തിരി ഇഷ്ട്ടം 🥰🥰

  • @JiniCromatin
    @JiniCromatin 14 днів тому

    ലഗോൺ ചിക്കൻ കൊണ്ട് ബിരിയാണി വെച്ചാൽ നല്ല ടെസ്റ്റുണ്ടാവും

  • @amithaprabath3438
    @amithaprabath3438 17 днів тому +1

    ❤❤❤💖👌👌👌

  • @neethunoble1214
    @neethunoble1214 17 днів тому +1

    ❤❤

  • @minhamishumishu3255
    @minhamishumishu3255 17 днів тому +1

    Enikk oru Hai tharummo sreekutti

  • @simplecooking4156
    @simplecooking4156 17 днів тому +1

    Nice video

  • @simirajiv4084
    @simirajiv4084 17 днів тому +1

    Hi Sree... Adhippo njanum ente ammede aduthu povumbo madi pidichu irikkum. I don't think there's anything wrong in that. Ammede aduthu alle nammakku madi pidikkanum free aayittu irikkanum patoo.. adhu oru disrespect aanu thonninilla. Its my opinion. One thing I've noticed is nammade ammamaar are also happy alle, when we go there and they cook for us..avar chilappo parayum oru paniyum cheyyilla.. enganeya nee okke oru veedu manage cheyyanathu etc etc😂😂..pakshe adhum oru rasam alle..
    Aa chicken curry looks adipoli😋😋
    Amma cement podi adichittu ok alle😅

  • @Chinnu.RChinnu.R
    @Chinnu.RChinnu.R 17 днів тому +1

    മോളേ 👌.വീഡിയോ ഒരുപാട് ഇഷ്ടം ആ ഞങ്ങൾ ക്കൊക്കെ മോളേ

  • @marykj6703
    @marykj6703 17 днів тому +1

    Hi chechi good afternoon ❤❤❤

  • @HajiraAk-p8b
    @HajiraAk-p8b 17 днів тому +3

    Hi sree ഞാൻ മട്ടൻ കറി വച്ചു ശ്രീ വച്ചപോലെ കുക്കറിൽ സൂപ്പർ ആയി രുന്നു 👍👍

  • @NimmyHeby-mz9nx
    @NimmyHeby-mz9nx 17 днів тому +20

    എനിക്ക് ലൈക് തരറില്ല reply തരരില്ല😢

    • @kunjan0736
      @kunjan0736 17 днів тому +1

      Hey sree kananjittayirikum. Allenkil sreekuty like tharathirikila matul utbrsine pole alla

  • @RanjnianilRanjni
    @RanjnianilRanjni 17 днів тому +1

    Hai sree

  • @achureshmi6647
    @achureshmi6647 17 днів тому +1

    Njanum athe sreekutty.. veetil poyal amma aanu vellam varea kondu tharunnathu.. ente character um sree yude character um same aanenu palapozhum thonnitund😂 anthanu birth star..njan bharani aanu😂

  • @amalkichu4546
    @amalkichu4546 17 днів тому +3

    ഞാൻ ഹോട്ടെലിൽ ബിരിയാണി കഴിക്കാൻ പോവുമ്പോൾ ഇതേപോലെത്തെ പ്ലെറ്റ്ൽ ആണ് അവിടെ ആഹാരം തരുന്നത് അപ്പോൾ ശ്രീക്കുട്ടി ചേച്ചിയെ ആണ് ഓർമ്മ വരുന്നത് 😍🙂

  • @vinitgeorgevarghese8447
    @vinitgeorgevarghese8447 17 днів тому +1

    Nice 👍👍👍👍👍👍

  • @sheejapraveen7555
    @sheejapraveen7555 15 днів тому

    Molu enthumidukki aanu ithrayum perkku foodkoduth

  • @suchithravnair2355
    @suchithravnair2355 17 днів тому +1

    ഇന്നലെ ചീമയുടെ സച്ചുവിനെ ശാസ്ത്തമംഗലം ആശുപത്രിയിൽ വയ്ച്ചു കണ്ടു

  • @ichuzzworld2787
    @ichuzzworld2787 17 днів тому +2

    ഞാൻ പറഞ്ഞപോലെ ചിക്കൻ വെച്ചത് മട്ടൺ വെച്ചപ്പോൾ ഞാൻ പറഞ്ഞതാ ഞങൾ ചിക്കൻ ഇങ്ങനെ ഉണ്ടാക്കുന്നെ എന്ന് സൂപ്പർ ആണ്

  • @Sujitha-c6j
    @Sujitha-c6j 17 днів тому +1

    ഹായ്‌ 🥰🥰🥰🥰

  • @soumyap9109
    @soumyap9109 17 днів тому +1

    Hai sree 👌👌

  • @lekshmivenugopal6482
    @lekshmivenugopal6482 17 днів тому +1

    Good video

  • @RasnaShyju-e6q
    @RasnaShyju-e6q 16 днів тому

    Hi sree❤❤❤

  • @RekhaNR-g8f
    @RekhaNR-g8f 17 днів тому +1

    🥰🥰

  • @krupasurya7878
    @krupasurya7878 17 днів тому +1

    ❤❤❤❤❤❤😊

  • @BeenaJomon-sy7kc
    @BeenaJomon-sy7kc 17 днів тому +1

    Hai

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn 17 днів тому +1

    ❤❤

  • @beenakrishnakumar27
    @beenakrishnakumar27 17 днів тому +1

    👍👍👍❤❤❤❤

  • @sunusomarajan97
    @sunusomarajan97 17 днів тому +1

    ❤❤❤

  • @shifasbestblog3671
    @shifasbestblog3671 16 днів тому +1

    ❤❤❤❤❤❤❤❤❤❤

  • @sreelakshmi6499
    @sreelakshmi6499 17 днів тому +2

  • @Krishnaaaaaaaaaaaaaaaaaaaa
    @Krishnaaaaaaaaaaaaaaaaaaaa 17 днів тому +1

    ❤❤❤

  • @aswathysatheesh3198
    @aswathysatheesh3198 17 днів тому +1

    ❤❤❤❤❤

  • @lintajohn396
    @lintajohn396 17 днів тому +1

    ❤️❤️

  • @sajithahari1583
    @sajithahari1583 17 днів тому +1

  • @ashaarun2256
    @ashaarun2256 17 днів тому +1

    ❤👌👌👍

  • @Sujisuji-rt8tv
    @Sujisuji-rt8tv 17 днів тому +1

    ❤❤❤

  • @smithanair5334
    @smithanair5334 17 днів тому +1

    ❤️❤️❤️❤️

  • @manjutejimon3010
    @manjutejimon3010 17 днів тому +1

  • @anuthomas2097
    @anuthomas2097 17 днів тому +1

    ❤❤❤

  • @hazeenan6305
    @hazeenan6305 17 днів тому +1

    ❤❤❤❤

  • @reenamg1797
    @reenamg1797 17 днів тому +1

    ❤❤❤

  • @RajiLalji
    @RajiLalji 17 днів тому +1

    ❤❤❤❤

  • @kannanathira2272
    @kannanathira2272 16 днів тому

    ❤❤

  • @athiranair9993
    @athiranair9993 2 дні тому

  • @AnjuSanu-dg7et
    @AnjuSanu-dg7et 16 днів тому

    ❤❤❤