Peeliyezhum Veeshi Vaa | Poovinu Puthiya Poonthennal | Mammootty | Baby Sujitha | Suresh Gopi

Поділитися
Вставка
  • Опубліковано 21 гру 2024

КОМЕНТАРІ • 181

  • @varundas4871
    @varundas4871 3 роки тому +54

    ഈ ഗാനരംഗത്തിന്റെ ഏറ്റവും വലിയ പ്രത്യേകത ബാറിൽ ഡാൻസ് ചെയ്യുന്ന ആളുകളാണ്‌, നോർമലി പെണ്ണുങ്ങൾ ആവും പക്ഷെ ഇവിടെ ആണുങ്ങൾ ഡാൻസ് ചെയ്യുന്നു , ശരിക്കും സംവീധായകൻ ഫാസിൽ അതിന് അഭിനന്ദനങ്ങൾ അർഹിക്കുന്നു 🎉 .

  • @jacksonjoseph7856
    @jacksonjoseph7856 3 роки тому +90

    മമ്മൂക്ക പാടി കേറി വരുമ്പോൾ ഉള്ള ആ സീൻ ❤❤❤ 👌👌

  • @sreeragssu
    @sreeragssu 3 роки тому +215

    സാധാരണ പാട്ടുകളില്‍ കാണുന്ന സ്ത്രീ ബാക്ക് ഗ്രൗണ്ട് ഡാന്‍സേഴ്സിനെ ഒഴിവാക്കി പുരുഷന്‍മാരെ ഡാന്‍സ് ചെയ്യിപ്പിച്ച സംവിധായകന്‍ പൊളി

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +6

      Babu Antony Ippol evide ?

    • @pranavchandran78
      @pranavchandran78 3 роки тому +18

      Ayalde veeetilu🥴🥴🥴🥴....

    • @naina828
      @naina828 3 роки тому +7

      @@pranavchandran78 🤣🤣🤣🤣

    • @scarywitch8998
      @scarywitch8998 3 роки тому +5

      @@pranavchandran78 പിന്നെ അല്ലാതെ അദ്ദേഹം പിന്നെ എവിടെപ്പോകാൻ😆😆😆

    • @NandhaKumar-gv7bx
      @NandhaKumar-gv7bx 2 роки тому +2

      ബ്രോ ഈ പടവും ഹിറ്റ്‌ ആയിരുന്നോ 🔥🤔🤔

  • @spectator616
    @spectator616 3 роки тому +124

    02:45 കാലികം ക്ഷണഭംഗുരം... ജീവിതം മരുഭൂജലം...
    ദാസേട്ടന്റെ ശബ്ദത്തിൽ പാടിക്കൊണ്ട് കയ്യിൽ ഗ്ലാസ്സുമായി ആ സ്റ്റൈലിഷ് വേഷത്തിൽ മമ്മൂക്ക കയറി വരുന്നിടത്തതാണ് പാട്ടിന്റെ നെക്സ്റ്റ് ലെവൽ എലവേഷൻ...❤👏

    • @yasir0306
      @yasir0306 3 роки тому +4

      Sathyam

    • @mollywoodpalace8794
      @mollywoodpalace8794 3 роки тому +4

      Yes

    • @sameerp4950
      @sameerp4950 3 роки тому +5

      Correct,മമ്മൂക്ക mass💯💯👌

    • @scarywitch8998
      @scarywitch8998 3 роки тому +5

      അവിടെ പാട്ടിന്റെ ആ ഭാഗമാണ് എനിക്കും കേൾക്കാൻ ഇഷ്ടം. പിന്നെ അത് കഴിഞ്ഞ് വരുന്ന ദാസേട്ടന്റെ പല്ലവിയും.🎤📻🎛️🎧👌👌💕💕💕💕

    • @myambitionvlog8096
      @myambitionvlog8096 2 роки тому +4

      ഈ ഒരു ഭാഗം സ്റ്റാറ്റസ് കണ്ടു വന്ന ഞാൻ ❤👍

  • @sinuydw
    @sinuydw 3 роки тому +40

    ഇതൊരു വല്ലാത്ത പടം ആണ്.. കണ്ടു കഴിഞ്ഞു കുറെ നാള് മനസ്സിനെ വല്ലാതെ ഹൗണ്ട് ചെയ്തിട്ടുണ്ട്

  • @ArunKumar-pm1cd
    @ArunKumar-pm1cd 3 роки тому +27

    പാട്ട് ഫസ്‌ട്ക്ലാസ്. സുരേഷ് ഗോപി, മമ്മൂട്ടി, ബാബു ആന്റണി ഒക്കെ എന്താ ലുക്ക്..ഒരു രക്ഷയുമില്ല.

  • @spectator616
    @spectator616 3 роки тому +81

    പൂവിനു പുതിയ പൂന്തെന്നൽ ❤
    മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ❤
    പപ്പയുടെ സ്വന്തം അപ്പൂസ് ❤
    മമ്മൂക്ക - ഫാസിൽ സർ 💕

    • @jenharjennu2258
      @jenharjennu2258 2 роки тому +3

      ഹരികൃഷ്ണൻസ്, നമ്പർ 1 സ്നേഹതീരം

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому +2

      @@jenharjennu2258 സ്നേഹതീരം കഥ ഫാസിൽ സംവിധാനം സത്യൻ അന്തിക്കാട്

    • @shareefkacheri7305
      @shareefkacheri7305 Рік тому

      പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
      ആയിരം വര വർണ്ണങ്ങൾ (2)
      ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...)
      മാധവം മദനോത്സവം
      വാഴുമീ വന വീഥിയിൽ (2)
      പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
      തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..)
      കാലികം ക്ഷണ ഭംഗുരം
      ജീവിതം മരുഭൂജലം (2)
      കേറുന്നൂ ദിന നിശകളിലാശാശതം
      പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..)
      നീർക്കടമ്പിൻ പൂക്കളാൽ
      അഭിരാമമാം വസന്തമേ
      ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
      ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)

  • @ramov1428
    @ramov1428 3 роки тому +19

    പൂവിന് പുതിയ പൂന്തെന്നൽ എന്ന പേരും ഈ പാട്ടുമൊക്കെ...ഒരുപാട് നഷ്ടസ്‌മൃതികളുടെ, ഒരിക്കലും തിരിച്ചു വരാത്ത 1986ന്റെ നോവ്. ഈ സിനിമയിലെ നായകനും നായികയും ഈ 2021ലും 'ഭീഷ്മപർവ'ത്തിലൂടെ വീണ്ടും ഒരുമിക്കുന്നു എന്ന കൗതുകവും കാത്തിരിപ്പും ആ കണ്ണീരിനെ മായ്ക്കും.

  • @safvan8189
    @safvan8189 2 роки тому +13

    എത്ര കണ്ടാലും മതിവരാത്ത സിനിമയും. എത്ര കേട്ടാലും മതിവരാത്ത പാട്ടും.

  • @Aparna_Remesan
    @Aparna_Remesan 3 роки тому +67

    കണ്ണൂർ രാജൻ👍😍 വളരേ കഴിവുള്ള സംഗീത സംവിധായകൻ ആണ്. പക്ഷേ അർഹിക്കുന്ന അംഗീകാരം കിട്ടിയോ എന്ന് സംശയം ആണ്.😌

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому +2

      സംശയിക്കേണ്ട. അർഹിച്ച അംഗീകാരം കിട്ടിതെയാണ് അദ്ദേഹം മരിച്ചത്.1995 ഏപ്രിൽ 7ന്.

    • @Aparna_Remesan
      @Aparna_Remesan 3 роки тому +1

      @@angrymanwithsillymoustasche പഷേ അദേഹത്തേ അതികം ആരും പറഞ്ഞു കേട്ടിട്ടില്ല 😓

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@Aparna_Remesan അദ്ദേഹം കാര്യമായ സംഭാവനകൾ ചെയ്തിട്ടില്ലെന്ന് തോന്നുന്നു...അതാ.

    • @sreeragssu
      @sreeragssu 3 роки тому +2

      @@angrymanwithsillymoustasche അയ്യോ ... 1995 ഏപ്രില്‍ 7
      ഞാന്‍ ജനിച്ച ദിവസം

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 3 роки тому

      @@sreeragssu ഓഹോ 😁

  • @Blackman19171
    @Blackman19171 3 роки тому +18

    ഇക്കേനെ കാണാൻ എന്നാ ലുക്കാ 😍😘

  • @sarath5347
    @sarath5347 3 роки тому +23

    പെട്ടന്ന് ശ്യാം സർ ആണ് ഇതിന്റെ സംഗീത സംവിധായകൻ എന്ന് തെറ്റിദ്ധരിക്കും
    അദ്ദേഹത്തിന്റെ പറ്റുകളുടെ ടച്ച്‌ ഉണ്ട് 💯

    • @remymartin1144
      @remymartin1144 3 роки тому +3

      കണ്ണൂർ രാജൻ സാറിന്റെ മനോഹരമായ ഒരു മെലഡിയാണിത്.... ഓർക്കസ്ട്രേഷൻ ചെയ്തതു അന്ന് ശ്യാം സാറിൻറെ അസിസ്റ്റൻറ് ആയിരുന്ന പില്ക്കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കർ സംഗീതജ്ഞനായി മാറിയ എസ് പി വെങ്കിടേഷ് സർ ആണ്.... അതു കൊണ്ടായിരിക്കാം ഒരു ശ്യാം എസ്പിവി ടച്ച്‌.... പാട്ടിൻറെ സ്രഷ്ടാവ് കണ്ണൂർ രാജൻ സാർ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മികച്ചൊരു സംഗീതജ്ഞനായിരുന്നു അദ്ദേഹം....

  • @Arjun-ej7fj
    @Arjun-ej7fj 3 роки тому +13

    കണ്ണൂർ രാജൻ സർ 💕
    ദാസേട്ടൻ - ചിത്ര ചേച്ചി 💕
    അവസാനത്തെ ചരണത്തിൽ ദാസേട്ടൻ തകർത്തു 💕

    • @nincym316
      @nincym316 9 місяців тому +1

      Etheathacinima

  • @sreeragssu
    @sreeragssu 3 роки тому +34

    കണ്ണൂര്‍ രാജന്‍ ♥
    നിന്നിഷ്ടം എന്നിഷ്ടം, ചിത്രം, പൂവിന് പുതിയ പൂന്തെന്നല്‍, വധു ഡോക്ടറാണ് etc സിനിമകളില്‍ നല്ല പാട്ടുകള്‍ ചെയ്ത വ്യക്തി.. പക്ഷേ അധികം പേരും ഇദ്ദേഹത്തെ പ്രശംസിക്കുന്നത് കാണാറില്ല..

  • @nylavlogs55
    @nylavlogs55 2 роки тому +8

    Mammooty varunidathanu paatinte sugavum feelingsum

  • @AkhilsTechTunes
    @AkhilsTechTunes 3 роки тому +89

    ആ കുട്ടിയെ കാണുമ്പോൾ പാവം തോന്നുന്നു.. പിൽക്കാലത്ത് മലയാളസിനിമാ നടിയായ സുജിതയാണ് ആ ആൺ കുട്ടി 🥰

    • @sreeragssu
      @sreeragssu 3 роки тому +9

      മേല്‍വിലാസം സിനിമയിലെ നായിക യോ

    • @AkhilsTechTunes
      @AkhilsTechTunes 3 роки тому +3

      @@sreeragssu yes

    • @arunroja6273
      @arunroja6273 3 роки тому +4

      @@sreeragssu അതേ ...അതേ സുജിത തന്നെ

    • @saransurendran3464
      @saransurendran3464 2 роки тому +1

      @@sreeragssu അതെ

    • @nikhilbabu.t1680
      @nikhilbabu.t1680 2 роки тому +2

      @@AkhilsTechTunes Melvilasam alla bro … movie name “Melvilasam sariyanu”

  • @uvaispullara5014
    @uvaispullara5014 3 роки тому +8

    മാധവം മദനോത്സവം
    വാഴുമീ വന വീഥിയില്‍
    പാടൂ നീ രതി ജതിയുടെ താളങ്ങളില്‍
    തേടൂ നീ ആകാശഗംഗകള്‍ ........

  • @arungeorge7616
    @arungeorge7616 2 роки тому +3

    E paatil dasettan paadiya bhagam kelkkumbol paranju ariyikkan pattatha entho Oru feel aanu.....😌❤️😍

  • @remymartin1144
    @remymartin1144 3 роки тому +4

    കണ്ണൂർ രാജൻ സാറിന്റെ മനോഹരമായ ഒരു മെലഡിയാണിത്.... ഓർക്കസ്ട്രേഷൻ ചെയ്തതു അന്ന് ശ്യാം സാറിൻറെ അസിസ്റ്റൻറ് ആയിരുന്ന പില്ക്കാലത്ത് മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റ്‌മേക്കർ സംഗീതജ്ഞനായ എസ് പി വെങ്കിടേഷ് ആണ്.... അതു കൊണ്ടായിരിക്കാം ഒരു ശ്യാം എസ്പിവി ടച്ച്‌.... പാട്ടിൻറെ സ്രഷ്ടാവ് കണ്ണൂർ രാജൻ സാർ അധികം ശ്രദ്ധിക്കപ്പെടാതെ പോയ മികച്ചൊരു സംഗീതജ്ഞനായിരുന്നു അദ്ദേഹം....

  • @sarathanaswaram596
    @sarathanaswaram596 3 роки тому +13

    മമ്മൂക്ക പാടുന്ന സീൻ.😍

  • @spectator616
    @spectator616 3 роки тому +57

    സുന്ദരനായ നായകനും സുന്ദരൻമാരായ വില്ലൻമാരും...

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +5

    ഈ പാട്ട് 2022ഇൽ കേൾക്കുന്ന മലയാള ദേശത്തുള്ളവർ ആരെങ്കിലും ഉണ്ടോ ആവോ 🤔🤔🤔🤔🔥

  • @av2433
    @av2433 3 роки тому +5

    ആ പാട്ട് പാടുന്ന ചേച്ചിയെ കാണുമ്പോൾ അപുറത്തെ ചേച്ചിയെ ഓരമ വരും

  • @rincetj2038
    @rincetj2038 Рік тому +1

    Suresh sir nighale kaanan thanne njan ee song orupadu pravishyam kandu

  • @basheerp5740
    @basheerp5740 3 роки тому +7

    പഴയ കാലം ഓർമ വരുന്നു 🥰

  • @shameemkallungal1091
    @shameemkallungal1091 6 місяців тому

    90, കളിൽ,,,, കത്തിനിന്ന സോങ് 🌹❤️,,,,
    അണിയറ പ്രവർത്തകർക്ക്
    ഒരുപാട് സ്നേഹാദരങ്ങൾ 🌹🌹🌹🌹

  • @500an6
    @500an6 3 роки тому +41

    ഈ സിനിമ കണ്ടിട്ട് കരയാത്തവർ ഉണ്ടോ❤️❤️

  • @surijab8974
    @surijab8974 Місяць тому

    Mammoottikkayude വറവൊന്നൂടികനാട്ടെ

  • @suneeshgopal7110
    @suneeshgopal7110 2 роки тому +3

    2 45 മമ്മൂക്കയുടെ സ്റ്റേജിലേക്കുള്ള വരവ് 🙏🙏🙏

  • @renjithm3790
    @renjithm3790 2 роки тому +2

    കരയിപ്പിക്കുന്ന ഓരോ പാട്ടുകൾ 🙏🙏😥😥😥

  • @unnikrishanp9051
    @unnikrishanp9051 3 роки тому +34

    മമ്മൂട്ടി climax il മരിക്കുന്ന scene
    🤦😭😭😭

    • @ക്ലീൻ്റ്ചാൾസ്
      @ക്ലീൻ്റ്ചാൾസ് 3 роки тому +2

      Athe enikkum Mammooty Kadal Chadi Marikkumo?

    • @vasudevkrishnan5476
      @vasudevkrishnan5476 3 роки тому +2

      @@ക്ലീൻ്റ്ചാൾസ് വെടിയേറ്റ് മരിക്കും ബാബു ആന്റണിയുടെ

    • @aravind9120
      @aravind9120 2 роки тому +3

      @@vasudevkrishnan5476Correction - Suresh gopiyude vedi*😂

    • @vasudevkrishnan5476
      @vasudevkrishnan5476 2 роки тому

      @Niza Nichu @ArAvInD സോറി തെറ്റിപ്പോയതാണ് ഈ പടം കണ്ട ചെറിയ ഒരു ഓർമ്മ ഉണ്ടായിരുന്നു അത് വച്ചാണ് ഞാൻ പറഞ്ഞത് 😁😁 Anyway thnku for the corrections

  • @vineethvinee6241
    @vineethvinee6241 3 роки тому +10

    നല്ല സിനിമ ആയിരുന്നിട്ടും ഈ സിനിമ അന്ന് പരാജയമായിരുന്നു. പക്ഷേ പിന്നീട് ഇതേ സിനിമ 4 ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ടു. റീമേക്കുകൾ നല്ല വിജയം നേടി

    • @arshaqkn
      @arshaqkn 3 роки тому +4

      ക്ലൈമാക്സ്‌ ആയിരുന്നു പ്രെശ്നം മറ്റു ഭാഷകളിൽ ക്ലൈമാക്സ്‌ മാറ്റി നായകൻ മരിക്കുന്നില്ല

  • @aspiranttothethrone943
    @aspiranttothethrone943 2 роки тому +5

    പൂവിനു പുതിയ പൂന്തെന്നൽ 🔥🔥🔥

  • @premjithraj3791
    @premjithraj3791 Рік тому

    മമ്മൂക്ക ❤️❤️❤️❤️ കരച്ചിൽ വരുന്നു കാലഘട്ടം 🥲

  • @kasimkp462
    @kasimkp462 3 роки тому +3

    Favourite song yashudas chitra chachi big fan

  • @sara4yu
    @sara4yu 2 роки тому +1

    One of my favourite song.
    Thankyou
    SAK

  • @sarathms3997
    @sarathms3997 2 роки тому +1

    2:43 ലെ MAമലയാളം DUDE AFTER 2 PEGS🤤🍺🍻

  • @inayatbhat1071
    @inayatbhat1071 2 роки тому +6

    I love this song and it's music, but unfortunately I don't understand Malyalam language 😅 Love from Kashmir 💕

  • @saayvarthirumeni4326
    @saayvarthirumeni4326 Рік тому +5

    നായകനെക്കാൾ ലുക്ക്‌ ഉള്ള വില്ലൻ ❤️സുരേഷ് ഗോപി

    • @harikrishnankm4162
      @harikrishnankm4162 Рік тому +2

      😍😍

    • @nasarudheennasarudheen611
      @nasarudheennasarudheen611 Рік тому

      Thonnum athu ninte profile photo kandapozhe thonni

    • @saayvarthirumeni4326
      @saayvarthirumeni4326 Рік тому

      @@nasarudheennasarudheen611 അതിനു വേണ്ടി തന്നടാ കോപ്പേ dp ഇട്ടേക്കുന്നെ..

    • @harikrishnankm4162
      @harikrishnankm4162 Рік тому

      @@nasarudheennasarudheen611 സുരേഷ് ഗോപിക്ക് എന്താ ഒരു കുറവ്

    • @nasarudheennasarudheen611
      @nasarudheennasarudheen611 Рік тому

      @@harikrishnankm4162 oru kuravumilla njan kuravundennu paranjo kuduthale ollu

  • @darbinthomas7540
    @darbinthomas7540 9 місяців тому

    എത്ര കേട്ടാലും മനസ്സിൽ നിന്നും മായാത്ത സോങ് ❤

  • @nasarudheennasarudheen611
    @nasarudheennasarudheen611 3 роки тому +2

    Eni pirakumo ethu pole oru tharam ikka dasettan vere leval

  • @salmansallu5616
    @salmansallu5616 3 роки тому +4

    ഇക്കാ 😘😘😘

  • @sunilkumar-lu1oe
    @sunilkumar-lu1oe 3 роки тому +5

    മധുരമുള്ള ഓ൪മമകൾ

  • @safvan8189
    @safvan8189 2 роки тому +2

    Mammookka Uyir💘💘💘

  • @angrymanwithsillymoustasche
    @angrymanwithsillymoustasche 3 роки тому +13

    ഈ പാട്ട് കേൾക്കുമ്പോൾ എന്തോ വിഷമം

  • @kannanpk5642
    @kannanpk5642 3 роки тому +10

    ഈ സോങ്ങിൽ ഡാൻസ് കളിച്ച ഏട്ടൻമാർക്ക്‌ ലൈക് കൊടുക്കാതെ വായ്യ സൊങ്ങ് കിടു ചിത്രചേച്ചിയുടെ സൗണ്ട് അനുസരിച്ചു നിന്നും പാടിയ ആ ചേച്ചിയാക്ക് ലൈക്‌ വയ്യ

  • @പ്രേം
    @പ്രേം 3 роки тому +4

    ബാറിൽ പാടാൻ പറ്റിയ പാട്ട്

  • @radhasudheer6310
    @radhasudheer6310 2 роки тому +2

    What acute and smart mammookka

  • @rebicr
    @rebicr 3 роки тому +3

    മമ്മൂക്ക 😘

  • @NandhaKumar-gv7bx
    @NandhaKumar-gv7bx 2 роки тому +12

    ഇതിൽ പാട്ട് പാടുന്ന ചേച്ചി ഞാൻ ആണ് 🔥😹

    • @saideessaidees5774
      @saideessaidees5774 5 місяців тому

      👍🏼👍🏼👍🏼👍🏼👍🏼👌🏻👌🏻👌🏻

    • @SindhuGireesh-i2g
      @SindhuGireesh-i2g 2 місяці тому

      Athe

    • @Sunil-q5r8q
      @Sunil-q5r8q Місяць тому

      💓🩵🩵💙💙💙💙🩵your 💓💓💓👍🇩🇰🇩🇰

    • @evosathan5701
      @evosathan5701 4 дні тому

      Athine entha തെളിവ്

  • @AB-qq9fu
    @AB-qq9fu 2 роки тому +1

    മമ്മൂട്ടി ഈ ചിത്രത്തില്‍ ഉപയോഗിച്ച Shirt ആണ് റാംജിറാവു സ്പീക്ക് ഇല്‍ വിജയ രാഘവന്‍ ന്റെ കഥാപാത്രത്തിന് ഉപയോഗിച്ചത്..... (നായിക വീട്ടിലേക്ക് ക്ഷണിച്ചപ്പോള്‍ മമ്മൂട്ടി ഇട്ടിരുന്ന Shirt)

  • @mathewvarghese3172
    @mathewvarghese3172 Рік тому

    ❤❤🎉🎉song.... പൊളി

  • @sangeethyuvi5215
    @sangeethyuvi5215 2 роки тому +3

    Fav Song ❤

  • @aromaltsabu7278
    @aromaltsabu7278 2 роки тому +1

    2:45 😍❤️🔥⚡

  • @surijab8974
    @surijab8974 Місяць тому

    ഇക്കയുടെ വരവാണ് 👍

  • @ajmalps43
    @ajmalps43 2 роки тому +1

    1:50 feel😍😍😍💔💔💔🤗

  • @sarath5347
    @sarath5347 3 роки тому +15

    ശരത് സർ ന്റെ ഭാര്യയുടെ അച്ഛൻ ആണ് കണ്ണൂർ രാജൻ സർ ❤️
    അദ്ദേഹത്തിന്റെ വർക്കുകൾ ഒക്കെ കിടു ആണ് 💞 അണ്ടർറേറ്റ് മ്യൂസിഷ്യൻ ❤️
    ചിത്ര ചേച്ചി സ്വീറ്റ് 😘

  • @neenuthomas7571
    @neenuthomas7571 3 роки тому +2

    Fvrt one❤️❤️❤️

  • @KARTHIK-vo8rk
    @KARTHIK-vo8rk 2 роки тому +3

    SG💕

  • @sreejam.k8806
    @sreejam.k8806 3 роки тому +3

    1:52 he looks like arjun ratan from karikku😉

    • @spectator616
      @spectator616 3 роки тому +3

      പുള്ളിയുടെ അച്ഛൻ ആയിരിക്കും 😃

  • @sibyjoseph3088
    @sibyjoseph3088 6 місяців тому

    കണ്ണൂർ രാജൻ ദി ലെജൻഡ് ❤️❤️🌹🌹

  • @jintojoseph1632
    @jintojoseph1632 2 роки тому +2

    😍🤗🥰

  • @kannanpk5642
    @kannanpk5642 3 роки тому +3

    Two vilin in a suresh gopi babu antony in tha movies

  • @rose-zm9zb
    @rose-zm9zb 4 місяці тому

    My fav ........my life

  • @SureshTvm-zm2vz
    @SureshTvm-zm2vz 3 роки тому

    Ormakal Ennum Eepattinte Purakke Pokum Atrackku Sudharamaya Pattanu.

  • @SindhuGireesh-i2g
    @SindhuGireesh-i2g 2 місяці тому

    Super❤

  • @ganeshviswam2031
    @ganeshviswam2031 3 роки тому +1

    First❤

  • @alexbenadict8950
    @alexbenadict8950 3 роки тому +2

    Good

  • @hydhermarakkar6682
    @hydhermarakkar6682 3 роки тому +2

    ❤️❤️❤️

  • @jijinksasi1404
    @jijinksasi1404 3 роки тому +1

    Good song

  • @mohammedsiddiq8407
    @mohammedsiddiq8407 3 роки тому

    സൈന അപ്‌ലോഡ് ചെയ്യാത്ത ഒരു ഗാനം ഇടൂ pls

  • @krishnapillai7824
    @krishnapillai7824 3 місяці тому

    Nice

  • @kannanpk5642
    @kannanpk5642 3 роки тому +2

    ആനി ചേച്ചിയുടെ ഫേസ് കട്ട് ഉള്ള ഈ നായിക ഏതാ സോങ്‌സ് കിടു

    • @jishac5811
      @jishac5811 3 роки тому

      It's not heroine...just cameo appearance.. heroin Nadiya moidu

    • @kannanpk5642
      @kannanpk5642 3 роки тому

      Oooo

  • @soloworld2674
    @soloworld2674 2 місяці тому

    2.45 വരികൾ 😊

  • @sreehariem2333
    @sreehariem2333 3 роки тому +2

  • @ShaniDaminsHome
    @ShaniDaminsHome 7 місяців тому

    Dance 👌

  • @suhailsuhail8056
    @suhailsuhail8056 3 роки тому +1

    💯❤️

  • @prabindascl9496
    @prabindascl9496 2 роки тому

    1:51 നടുക്ക് നിന്ന് dance ചെയ്യുന്നത് രഞ്ജി പണിക്കർ ആണോ? 🤔

  • @jishnuthampy9605
    @jishnuthampy9605 3 роки тому +3

    പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
    ആയിരം വര വർണ്ണങ്ങൾ (2)
    ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...)
    മാധവം മദനോത്സവം
    വാഴുമീ വന വീഥിയിൽ (2)
    പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
    തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..)
    കാലികം ക്ഷണ ഭംഗുരം
    ജീവിതം മരുഭൂജലം (2)
    കേറുന്നൂ ദിന നിശകളിലാശാശതം
    പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..)
    നീർക്കടമ്പിൻ പൂക്കളാൽ
    അഭിരാമമാം വസന്തമേ
    ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
    ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)

  • @gayathrivishnu5016
    @gayathrivishnu5016 Рік тому

    Nadi ഏതാണ് പേര്

  • @Ashir_karuna_daya
    @Ashir_karuna_daya 3 роки тому +1

    🧡

  • @rrautocraft6308
    @rrautocraft6308 2 роки тому

    3.29 സീൻ 😪😪😪

  • @sumithsurendran4611
    @sumithsurendran4611 3 роки тому

    😊

  • @tiyaanpsy4130
    @tiyaanpsy4130 6 місяців тому

    Ee padathile mammotyde character, looks oka oru rajshem ilaa❤

  • @remyababy7757
    @remyababy7757 3 роки тому

    Ethra kettalum mathivarilla

  • @suneeshgopal7110
    @suneeshgopal7110 2 роки тому

    2-45

  • @rejithpkd1723
    @rejithpkd1723 3 роки тому +2

    Sujitha aanu Aa kutty

  • @m4uchannalkabeerk716
    @m4uchannalkabeerk716 3 роки тому +1

    Orikalum mayatha movie

  • @spg-rd2hl
    @spg-rd2hl 8 місяців тому

    ജയരേഖ ആണോ പാട്ട് പാടുന്ന നടി?

  • @film_cuts7630
    @film_cuts7630 2 роки тому +4

    മമ്മൂക്ക ❤

  • @user-vj7jl1tk4v
    @user-vj7jl1tk4v 3 роки тому +1

    💖💞

  • @manushenny573
    @manushenny573 3 роки тому +1

    💕

  • @sreekanthnisari
    @sreekanthnisari 5 місяців тому

    പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ (2)
    ആയിരം വര വർണ്ണങ്ങൾ (2)
    ആടുമീ ഋതു സന്ധ്യയിൽ (പീലിയേഴും...)
    മാധവം മദനോത്സവം
    വാഴുമീ വന വീഥിയിൽ (2)
    പാടൂ നീ രതി ജതിയുടെ താളങ്ങളിൽ
    തേടൂ നീ ആകാശ ഗംഗകൾ (പീലിയേഴും..)
    കാലികം ക്ഷണ ഭംഗുരം
    ജീവിതം മരുഭൂജലം (2)
    കേറുന്നൂ ദിന നിശകളിലാശാശതം
    പാറുന്നൂ മായാ മയൂരികൾ (പീലിയേഴും..)
    നീർക്കടമ്പിൻ പൂക്കളാൽ
    അഭിരാമമാം വസന്തമേ
    ഓർമ്മകൾ നിഴലാട്ടങ്ങൾ (2)
    ഭൂമിയിൽ പരതുന്നുവോ ( പീലിയേഴും..)

  • @anuraj9554
    @anuraj9554 3 роки тому +1

  • @abhilashka8357
    @abhilashka8357 Місяць тому

    ❤❤❤

  • @aravinddawnsd815
    @aravinddawnsd815 Місяць тому

    ❤❤❤