#EthoJanmaKalpanayil

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 277

  • @hafiskavadi3625
    @hafiskavadi3625 7 місяців тому +226

    കുഷി അരുണവ് കമ്പോ ഇന്നും കാണാൻ തോന്നും ❤️. റബ്ബ ve song, ട്യൂൺ മ്യൂസിക് ഒരു രക്ഷയുമില്ല 👍👍

  • @fameenack6207
    @fameenack6207 7 місяців тому +209

    Arnav Ghushi ഒന്നിൽ കൂടുതൽ തവണ കണ്ടവർ ആരൊക്കെ?

    • @jinuromal3605
      @jinuromal3605 6 місяців тому +9

      ഞാൻ ഒരുപാട് തവണ കണ്ടു എത്ര കണ്ടാലും മതിവരില്ല

    • @zainudeenrawther3607
      @zainudeenrawther3607 6 місяців тому +2

      Ennum kanunu 😂❤❤

    • @zohazani
      @zohazani 4 місяці тому

      Nyn

    • @tbindu2409
      @tbindu2409 4 місяці тому

      👍

    • @stelladcruz60
      @stelladcruz60 4 місяці тому

      ഇപ്പോഴും കാണുന്നു

  • @deepasreekumar5968
    @deepasreekumar5968 7 місяців тому +627

    ഇതിന് പകരം aranav khushi serial ittal മതി എന്നുള്ളവർ like adiii

    • @thajushekfi9008
      @thajushekfi9008 7 місяців тому +15

      Pineyum kaanum etra kandaalum madukkilla arnav sruthy

    • @mridulashyju2985
      @mridulashyju2985 7 місяців тому +5

      Eppo അടിച്ചെന്ന് ചോദിച്ചാൽ മതി 🥳🥳

    • @riyaaliyas7595
      @riyaaliyas7595 6 місяців тому +3

      💯

    • @zainudeenrawther3607
      @zainudeenrawther3607 6 місяців тому +3

      Paranjit ent karyam😢 rating kootan avr idum pinem kalayum😮 better watch in Hindi itself, UA-cam il full ind❤

    • @Achu-t8d
      @Achu-t8d 6 місяців тому +4

      Athe Arnav khushi

  • @ameenaamee2757
    @ameenaamee2757 7 місяців тому +285

    ആരാ hero romantic അല്ലെന്ന് paranje😝
    Uff Aswinte ആ നോട്ടം പിന്നെ smile 😍🤩

    • @muhammedswalih3562
      @muhammedswalih3562 7 місяців тому +28

      Mounam sammatham serial kandavarkk ariyam hero romantic aano enn

    • @ameenaamee2757
      @ameenaamee2757 7 місяців тому +13

      @@muhammedswalih3562 ഓരോരുത്തരുടെയും romantic look ഓരോ രീതിയിൽ അല്ലെ 🤷‍♀️
      എല്ലാവരും ഒരേപോലെ ആവണം എന്നില്ലല്ലോ

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 7 місяців тому +5

      ​@@muhammedswalih3562ഈ നടനെ പ്ലാസ്റ്റിക് സർജറി ചെയ്ത് ഹിന്ദി നടന്റെ മുഖം ആകുവാൻ പറ്റോ എന്ന് നോക്കിക്കോ 😂😂😂

    • @ameenaamee2757
      @ameenaamee2757 7 місяців тому +7

      @@ParvathiShiva-yi6zm 😅 ee hero kum oru hindi actor look okke enik thonnitund

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 7 місяців тому +2

      @@ameenaamee2757 ഒരുവൻ കമന്റ്‌ ഇട്ടേക്കുന്നത് കണ്ടോ M S കണ്ടവർക്ക് അറിയാം റൊമാൻസ് എന്നൊക്കെ. ഓരോരുത്തർക്കും റൊമാൻസ് ഓരോ രീതിയിൽ ആണ് അവിടെ വന്നിട്ട് ഹിന്ദിയിലെ നായകനെ പറയേണ്ട കാര്യം ഉണ്ടോ? അതാണ്‌ പറഞ്ഞെ നമുക്ക് ഇവനെ പ്ലാസ്റ്റിക് സിർജി ചെയാം എന്ന് 😂അല്ലാതെ വേറെ എന്ത് പറയാൻ.

  • @rjmedia3964
    @rjmedia3964 7 місяців тому +140

    നായകൻ വളരെ നന്നായി അഭിനയിക്കുന്നുണ്ട് . 🎉

  • @AnjuAnjuzz-hf1er
    @AnjuAnjuzz-hf1er 7 місяців тому +109

    Sruthy kandu mathramanu njan ee Serial kanunnathu....supper hero❤😘

  • @manjuvijayakumar7918
    @manjuvijayakumar7918 7 місяців тому +102

    Aswin he is super he will become a romantic hero

  • @Zoom-ev8jz
    @Zoom-ev8jz 7 місяців тому +234

    പെണ്ണ് കുട്ടിയുടെ ഹെയർസ്റ്റൈൽ ഒന്ന് മാറ്റി പിടിക്കണം.

    • @ajithark8213
      @ajithark8213 7 місяців тому +3

      Ee penninu ee hair style ottum cherilla surya tv yol kanyadanathil ee hairstylelil varumbol yekshiye polund.

  • @sujathasubi4193
    @sujathasubi4193 7 місяців тому +22

    ഒരു നല്ല പ്രമേയം super hero and heroin ഇവർ ഒന്നിക്കണം എന്ന് ആഗ്രഹിക്കുന്നു

  • @syamashivanya7905
    @syamashivanya7905 7 місяців тому +20

    ഈ scene ആയിരുന്നു ഹിന്ദിയിൽ pwoli അതിൽ arnav red sareeyil ഖുഷിയെ കാണുമ്പോ ഖുഷിയുടെ മുടിയൊക്കെ പറന്ന് വല്ലാത്ത ഒരു feel ആയിരുന്നു മുടി അതിൽ khushi അഴിച്ചിട്ട് ആയിരുന്നു നിന്നെ അതിൽ arnav ന്റെ നോട്ടം ഒക്കെ ഒരു രക്ഷയും ഇല്ലാരുന്നു ആ സീനിൽ khushi വളരെ സുന്ദരി ആയിരുന്നു. ഇതെന്തോ ശരി ആയില്ല hair style കൊള്ളില്ല എന്തോ പോലെ മുടി ഒക്ക അഴിച്ചിട്ടു നിന്നിരുന്നങ്കിൽ ഒന്ന് കൂടെ നന്നായേനെ

    • @syamashivanya7905
      @syamashivanya7905 6 місяців тому

      @@n.jeevikan.jeevika9114 iss pyaar ko kya naam doon seoson first

    • @natasharaj3809
      @natasharaj3809 6 місяців тому +1

      Satyam.....iss pyaar ko naam doon cast inte aduth varilla🙄

    • @shemirafeesh6187
      @shemirafeesh6187 5 місяців тому

      Yes🫰🫰🫰

  • @jinn9801
    @jinn9801 6 місяців тому +3

    Nothing can beat the range of ipknd ❤️ love arshi forever 🥰✨️ Their combo is awesome 💖

  • @athirajohn8689
    @athirajohn8689 7 місяців тому +273

    ഈ seen ഒക്കെ hindi ൽ എന്തു supper ആണെന്ന് അറിയോ......... അത് കണ്ടാൽ തന്നെ എന്തൊരു feel ആണ്. ഇതു ചുമ്മാ😬😬

    • @athiraathiz999
      @athiraathiz999 7 місяців тому +5

      Sathyam....

    • @sumisarath2181
      @sumisarath2181 7 місяців тому +3

      Athanne

    • @ParvathiShiva-yi6zm
      @ParvathiShiva-yi6zm 7 місяців тому

      എങ്കിൽ ഇയാൾക്ക് ഹിന്ദി കണ്ടാൽ പോരെ. ഹിന്ദി കാണാതെ മലയാളം കാണുന്നവരെ എന്തിനാ വെറുപ്പിക്കുന്നത്.

    • @shadiyajunaid4184
      @shadiyajunaid4184 7 місяців тому

      Nuvu nenu prema serialul adipoli ayirnnu

    • @AmeenaNowshad
      @AmeenaNowshad 7 місяців тому +1

      Hindi serial name enthaaa

  • @linafathim
    @linafathim 7 місяців тому +80

    Nammalde arnav kushiye nokkmbm ulla aa scence🔥🔥🔥yaa mwone athinte 7 ayalath varilllaaaa ith🔥🔥🔥rabba veee🔥🔥🔥kushide red saree arnav inte nottam pineh rabba veee🔥🔥

    • @muhammedswalih3562
      @muhammedswalih3562 7 місяців тому +5

      Ys, aa music ndenkil adipoli aayene le❤

    • @EDITs-tf6pm
      @EDITs-tf6pm 7 місяців тому +4

      Saari shoulder nn veezhumbo vere oru noottamundd uffff❤kushi🔥🔥🔥

    • @heerakvijayan
      @heerakvijayan 7 місяців тому +1

      Ithe aa serial ano?

    • @aneesashameer5609
      @aneesashameer5609 7 місяців тому

      Ipknd ne konnu kolavilichu

    • @SoniaRavi-h1o
      @SoniaRavi-h1o 7 місяців тому +1

      Sathyam Arnav Kushi is best.

  • @manjuvijayakumar7918
    @manjuvijayakumar7918 7 місяців тому +136

    Sruty sundhariya hairstyle and dress selection onnu sheriyakkanam her eyes is super

  • @arifaappy425
    @arifaappy425 7 місяців тому +83

    Arnav❤khushi
    Aswin❤shruthi

  • @Anecdotista
    @Anecdotista 7 місяців тому +32

    Arnav and khushi oru emotion aarnnu🫣 ithipo angane onum thonunilla😌

    • @albyjoseph6827
      @albyjoseph6827 7 місяців тому

      തോന്നണം എന്ന് ആർക്കാ നിർബന്ധം 😌ആരെ കൊണ്ടും തോന്നിപ്പിക്കാൻ പറ്റില്ലാലോ 😂😂

    • @Athira_jayadeep_
      @Athira_jayadeep_ 4 місяці тому

      എന്നാ അത് പോയി കാണു. ഇത് കാണേണ്ടവർ ഇത് കണ്ടോളും 👍😌

  • @Lisa07-s
    @Lisa07-s 7 місяців тому +76

    She's beautiful 😍😍

  • @affansafvan1004
    @affansafvan1004 7 місяців тому +23

    ഡ്രസിങ് ഹെയർ സ്റ്റൈൽ മാറ്റിയാൽ heroin കുഴപ്പം ഇല്ല ഇതിൽ മുടി അഴിച്ചിട്ടിരുന്നേൽ സൂപ്പർ ആയേനെ

  • @anjumolantony8329
    @anjumolantony8329 7 місяців тому +22

    Nobody can replace arnav and Gushi kumari

  • @jayanthisnair15
    @jayanthisnair15 7 місяців тому +11

    നായകൻ super

  • @Me123-fr2zj
    @Me123-fr2zj 7 місяців тому +36

    എന്റെ പൊന്നോ ഒന്ന് നിർത്തി പോയിക്കൂടെ 😂റബ്ബവേ എവിടെ chemistry എവിടെ പോട്ടെ എല്ലാം പോട്ടെ രണ്ടിന്റെയും exppression എവിടെ 🙏🏻🙏🏻🙏🏻arshi ഇങ്ങനെ അല്ല 🙏🏻🙏🏻remake ഒക്കെ ആക്കുമ്പോൾ മിനിമം എന്തേലും വേണം അതൊന്നുമില്ല

    • @ansahhafi3375
      @ansahhafi3375 7 місяців тому +3

      സത്യം

    • @albyjoseph6827
      @albyjoseph6827 7 місяців тому +1

      ഈ പറയുന്ന ആൾക്ക് ഒന്ന് നിർത്തി പോകാവോ 😏😏😏

    • @Athira_jayadeep_
      @Athira_jayadeep_ 4 місяці тому

      താൻ പോയി അത് കാണു എന്നാ

  • @lavanyaaadhi8868
    @lavanyaaadhi8868 7 місяців тому +4

    Iss pyaar koyil ee scene enthu rasarunnu kanan. Arnavinte nottavum khushide expressionum rabba ve bgm koodayappol nallatharunn. Ithippol nalla borayittundu. Ee kutty entho hero yumayittu match aayi thonnanilla. Ethrayokke aayalum original nte aduthu ethula ee serial. Iss pyaar ko kya naam doon njan kandathil vachittulla ettavum nalloru serial aarunn🥰.

  • @SharmiChemmu
    @SharmiChemmu 7 місяців тому +8

    Sruthy 😍😍😍 my fav❤

  • @neethukrishnana5949
    @neethukrishnana5949 7 місяців тому +15

    Ie serial old serial um ai compare chayyan ulla onnum illa acting polum arnav &kushi awesome❤

  • @busharabushara9598
    @busharabushara9598 7 місяців тому +7

    ഇത് മൗനം സമ്മതം സീരിയലിന്റെയ് മലയാളം ആണോ. ശ്രുതിയും. ASR ഉം എനിക്ക് വളെരെ ഇഷ്ട്ടം ആയിരുന്നു. ഇതിൽ പെൺകുട്ടി പോരാ

  • @nehanuajmal9691
    @nehanuajmal9691 7 місяців тому +2

    സോങ് ഡ്യുണ് സൂപ്പർ അതിന് പറ്റിയ ഡ്യുണ് 👍🏻👍🏻❤❤

  • @YasarSar-vg2ew
    @YasarSar-vg2ew 7 місяців тому +3

    Hero enthaa glamour😍😍😍

  • @parvathypraveen5879
    @parvathypraveen5879 7 місяців тому +5

    Ee scene oke hindiyil enth supr arunnu

  • @EDITs-tf6pm
    @EDITs-tf6pm 7 місяців тому +13

    Ee scene athile highlights il petta onnaan. Athinte oru amsham poolum touch aakunnilla.
    Arnavinte oru smile poolum avide illa athaan ASR❤❤❤
    Arnav kushi🔥🔥🔥🔥

  • @yaseeyaseen3792
    @yaseeyaseen3792 7 місяців тому +7

    Nayagan supper👍

  • @zainudeenrawther3607
    @zainudeenrawther3607 5 місяців тому +2

    Oro eps kazhiyumborum mepadi kipade😂😂😢....plz it's a request anyways u ppl had done this much,ini angot nashipikelle.........😅

  • @sajnidabinshad9242
    @sajnidabinshad9242 7 місяців тому +7

    Ee costume eth vare ullathil nannayittundd. Aa hair style okkke onn maattiyaa sett aaavumm.

  • @nidhincp3250
    @nidhincp3250 4 місяці тому +1

    Super sruthi aswin ❤

  • @athirarajan6010
    @athirarajan6010 7 місяців тому +6

    Sruthy ku kurachode oru emotional expression akam arunu but ashwin's smile is good but ipkknd il arnav kushi e sari il kanumpol ulla ah nilpum nottavum oru rakshaum ila athu pole alla enkilum kurachode onu improve chearunu expression , pinne sari red kodukarunu karanam ipkknd il parayunundu arnav nu red colors orupadu ishtamanu ennu so ithilum athu mathi arunu red sari

  • @sreedevivm4288
    @sreedevivm4288 7 місяців тому +10

    ഇവരുടെ ഈ എപ്പിസോഡ് ഹിന്ദിയിൽ കണ്ടു തൃപ്തിയടയുന്ന ഞാൻ 😂

    • @manujamanikuttan3586
      @manujamanikuttan3586 7 місяців тому

      Episode no parayamoo

    • @Donquixotic8
      @Donquixotic8 7 місяців тому

      Full episode playlist ayit undo? Highlights alle ullu?

    • @sreedevivm4288
      @sreedevivm4288 7 місяців тому

      @@Donquixotic8 hot star und

    • @sreedevivm4288
      @sreedevivm4288 7 місяців тому

      @@Donquixotic8 season 1 episode 22 kandu nokku

    • @sreedevivm4288
      @sreedevivm4288 7 місяців тому

      ​@@manujamanikuttan3586Season 1 episode 22

  • @zainudeenrawther3607
    @zainudeenrawther3607 6 місяців тому

    Hello director ji, Bgm elm onn matipidikk.......😮

  • @anunanada
    @anunanada 7 місяців тому +50

    ഐശ്വര്യയെ മാറ്റി കുറച്ചുകൂടി സ്റ്റൈൽ ഉള്ള ഏതെങ്കിലും നാടൻ ഗ്രാമീണ സൗന്ദര്യമുള്ള കുട്ടിയെ കൊണ്ടുവന്നാൽ സീരിയൽ വേറെ ലെവൽ ആകും.നായകന് ചേരുക അങ്ങനൊരു കുട്ടിയെ ആണ്

    • @raaguraagu3176
      @raaguraagu3176 7 місяців тому +2

      Susmitha Prabhakaran

    • @raaguraagu3176
      @raaguraagu3176 7 місяців тому +1

      Susmitha Prabhakaran matching aayirikum. Natural beauty

    • @raaguraagu3176
      @raaguraagu3176 7 місяців тому +2

      Neeyum njanum serial actress susmitha Prabhakaran (zee keralam)

    • @FathimaRifa-nt7uv
      @FathimaRifa-nt7uv 7 місяців тому +1

      Sushmitha is better

    • @shamnasunil1575
      @shamnasunil1575 7 місяців тому +2

      Aa kutty chyyatte avalute chance nashtapetuthumbol aakuttikku vishamam aaville ippo nannayi varunnundu acting costume nannakkiyal mathi.

  • @nasilarahman6642
    @nasilarahman6642 7 місяців тому +20

    ചേച്ചിയും അനിയനും പോലെ ഉണ്ട് നായകനും നായികയും

  • @indram2.0
    @indram2.0 5 місяців тому +1

    Mounanam saammatham 😂144p version ah 😂😂

  • @raindrops4628
    @raindrops4628 7 місяців тому +7

    നായിക കൊള്ളില്ല. Kushi enna super ayirunnu

  • @cindrella8156
    @cindrella8156 7 місяців тому +25

    Nalloru serial kullaki ghushi sari yudth vannal ente ponno

    • @albyjoseph6827
      @albyjoseph6827 7 місяців тому +1

      എന്നാൽ പിന്നെ കുട്ടി പോയി സാരി ഒക്കെ ഉടുത്തു വാ കേട്ടോ 😬😬

    • @cindrella8156
      @cindrella8156 7 місяців тому

      @@albyjoseph6827 njn ghushi yude karyaa paraje

    • @azhakintedevathakumary9439
      @azhakintedevathakumary9439 7 місяців тому

      ആ സീരിയൽ കാണാത്തതുകൊണ്ട് എനിക്കിവരെ ഇഷ്ടപ്പെട്ടു .

    • @albyjoseph6827
      @albyjoseph6827 7 місяців тому

      @@cindrella8156 എന്നാൽ പിന്നെ ഗുഷിയോട് വരാൻ പറ 😌

  • @Maadhu661
    @Maadhu661 7 місяців тому +14

    Njn ee serial vannenu shesham sangadam sahikkan vayyathe Arnav khushi vindu UA-cam kayari kaanunnu🤣🤣

  • @HALARASHEED-yo2ih
    @HALARASHEED-yo2ih 7 місяців тому

    Arnav singh raizada❤❤Kushi combo❤❤

  • @AaronNP
    @AaronNP 7 місяців тому

    ഇതും കൊള്ളാമല്ലോ....

  • @jasmineJohn-y8i
    @jasmineJohn-y8i 7 місяців тому +14

    Super ❤❤❤❤

  • @suryakk9368
    @suryakk9368 7 місяців тому +7

    Evalekkalum spr ann njan 😂😂

  • @rahanamahamood6237
    @rahanamahamood6237 2 місяці тому

    ❤❤

  • @srsart1580
    @srsart1580 7 місяців тому +6

    Rabbave pole pidichiruthan kazhiyunnoru background music kodukkanam. Kushikk nalloru actress ayirunnenkil kurach koodi nannayirunnene. Aa character manasil vach kanumpol athinaduthupolum ethunilla. Arnav nte coat cheratha polund. Alu cheruthum coat valuthum anennu thonnikkunu.

  • @shibilam7192
    @shibilam7192 7 місяців тому +37

    Aa saari enkilum nalloru bangi ullaty select cheyyarnnu

  • @Minha__minha
    @Minha__minha 7 місяців тому +33

    Ini asr nu thane pranayam thonnikkolum😅

  • @sifanashifu9216
    @sifanashifu9216 7 місяців тому +2

    Etr ayalum hindi ath vere leval aan 👍🏻

  • @jaseelap4229
    @jaseelap4229 5 місяців тому

    Adipoly❤

  • @gouri8992
    @gouri8992 7 місяців тому +20

    Sheyy ivide alle bgm idande ... Pinne Arnav ee scenil aa eyes ulla expression nth resayirunnu khushiye kaanumbo...ivide ee aswinum angane cheyyayirunnu enthann vechaal ee actorkkum angane cheyyaan pattiyene aa hindiyile scene onnu refer cheythirunnenkil

  • @simisanthu1116
    @simisanthu1116 7 місяців тому

    Super

  • @tincynithilnithil5961
    @tincynithilnithil5961 7 місяців тому +32

    സാരി ശരിയല്ല hair style ശരിയല്ല

    • @vinijamathew1988
      @vinijamathew1988 7 місяців тому +3

      സത്യം...സാരീ കൊള്ളില്ല..ഒട്ടും ചേരുന്നില്ല

    • @VaishakK-jv5gn
      @VaishakK-jv5gn 7 місяців тому +1

      Kurach koodi nannakayairunu saari pennine kannan bangi ind but saari hair style okke maatanam appo serial seen aavum

    • @azhakintedevathakumary9439
      @azhakintedevathakumary9439 7 місяців тому +1

      അതെ . Attractive സാരിയും നല്ലൊരു necklace ഉം വേണമായിരുന്നു . Hairstyle ഒട്ടു ചേരുന്നില്ല .

  • @shaminasar4866
    @shaminasar4866 7 місяців тому +1

    Herion. Onnu mattooo.....hero kollam....Shruthi Arnav.... adipoliyayi abinayicha scene....ithrayum borakki mattiyadh

  • @Ameeshaks
    @Ameeshaks 7 місяців тому

    My fav serial ❤

  • @MartinMp-fu1jo
    @MartinMp-fu1jo 7 місяців тому +2

    Ithenna hairstyle anu Balaramayile Radhaude hairstyle pole undu😅

  • @sreedevikm5541
    @sreedevikm5541 7 місяців тому +7

    ഈ പെണ്ണിന് ഈ hair സ്റ്റൈൽ ഒട്ടും ചേരില്ല,,, ഒന്നാമത് ചേട്ടത്തിയും അനുജനും പോലെ തോന്നിക്കുന്നു,,, അതിന്റെ കൂടെ ഒന്നിനും കൊള്ളാത്ത hair സ്റ്റൈൽ,, ആ പയ്യന് പറ്റിയ ഒരു നായികയെ കൊണ്ടു വരൂ 🙏🏼🙏🏼🙏🏼എവിടെ നോക്കിയാണ് അഭിനയിക്കാൻ ആളുകളെ സെലക്ട്‌ ചെയ്യുന്നത് 🙏🏼

  • @anishsk7034
    @anishsk7034 7 місяців тому

    Arnavum kushiyum enthoru feel anu kanan

  • @RosePaiva-h9u
    @RosePaiva-h9u 2 місяці тому

    😊❤

  • @nehanuajmal9691
    @nehanuajmal9691 7 місяців тому +1

    സൂപ്പർ ഡ്രസ്സ് 👍🏻👍🏻👍🏻👍🏻

  • @krishnjakrishnja8267
    @krishnjakrishnja8267 6 місяців тому

    ❤❤❤❤❤

  • @aswathigireesh
    @aswathigireesh 7 місяців тому +19

    Hair stayil kollilla

  • @zainudeenrawther3607
    @zainudeenrawther3607 6 місяців тому

    Nothing wrong in Green saree but ASR inte fvrt clr Red anenn kandavarkk ariyam,Red clr in etra significance undennum angot pokumbo mansilakum❤😮ivdem Red matiyarnu.

  • @tbindu2409
    @tbindu2409 4 місяці тому

    👍

  • @AnithaPrasad-jf3yc
    @AnithaPrasad-jf3yc 7 місяців тому +10

    ഇതിലെ നായികയെ മാറ്റിയാൽ അടിപൊളി ആയിരിക്കും.. കുറച്ചു കൂടി. കുട്ടിത്തം തോന്നുന്ന അയാൾ ആയാൽ അടിപൊളി ആയിരിക്കും

  • @podimol8779
    @podimol8779 7 місяців тому +1

    In this episode he is good

  • @charustitchingcraft5366
    @charustitchingcraft5366 7 місяців тому +26

    ASR matramalla nammalum kandu antham vittu...😳... ethu araanavo malayakathil kondu vanne.. chennu hindi kaanado...

  • @reshmiammu5034
    @reshmiammu5034 4 місяці тому

    ആ ഹിന്ദി സീരിയൽ മലയാളം ഉണ്ടായിരുന്നു. അതങ്ങു telecast ചെയ്താൽ മതിയാരുന്നു. ഇതിപ്പോ ചിരിച്ചു ചാവും

  • @greeshmaantony1177
    @greeshmaantony1177 6 місяців тому

    Is pyaar ko kya naam doon ...adichu mattal 😂😂😂

  • @saajithasaaji4505
    @saajithasaaji4505 7 місяців тому +1

    Ethi pazha nanda konduvarumo ee serial

  • @athirarajan6010
    @athirarajan6010 7 місяців тому +7

    Evde oru nalla bgm kodukanrunu

  • @DeeshmattThayyilthazha
    @DeeshmattThayyilthazha 7 місяців тому +8

    Hero sprr

  • @fousiyaanasaamil7103
    @fousiyaanasaamil7103 7 місяців тому +1

    കുഷി എന്തോ ഒരു നല്ല അഭിനയമാണ് മലയാളി അവിടേക്ക് എത്തില്ല

  • @athirarajan6010
    @athirarajan6010 7 місяців тому +2

    Pinne ethil kurachode oru chemistry feel chean undu

  • @Mariagoretti-r6c
    @Mariagoretti-r6c 7 місяців тому +11

    അല്ല...ഈ പെണ്ണ് green colour saree അല്ലെ ഉടുത്തേക്കുന്നെ അപ്പൊ പിനെന്തിനാ green screen😂😂😂

  • @harishmaharishma7343
    @harishmaharishma7343 7 місяців тому +3

    നായിക ഒരു look ഇല്ല നമ്മുടെ അമൃത നായർ എന്ന ഒരു ആക്ടർ ഇല്ലേ ആ കുട്ടിയെ നല്ല ഭംഗി യായി സുന്ദരി യാക്കി ഈ ക്യാർക്ടർ chyichal നല്ല ഭംഗി ഉണ്ടാകും എന്റെ അഭിപ്രായം മട്ടോ 😅😅😅😅😅

    • @sidnaaz8911
      @sidnaaz8911 7 місяців тому

      അമൃത നായർ ?
      ഏത് സീരിയൽ actress ആണ്🤔

    • @AnjuAnjuzz-hf1er
      @AnjuAnjuzz-hf1er 7 місяців тому

      Serial kanuvan ishtamillangil kananda

    • @rajipadmakumar6700
      @rajipadmakumar6700 6 місяців тому

      നായിക boar ആണു ചേച്ചിയും അനിയനും thanne ആദ്യം characterinu ചേരുന്ന കുട്ടിത്തം ഉള്ള ഫേസ് ഉള്ള ഒരു actresine എടുക്കു

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 7 місяців тому +18

    A❤❤s

  • @nadi1153
    @nadi1153 7 місяців тому +1

    Rabbaveaaa

  • @revs___world
    @revs___world 7 місяців тому +2

    Njan poy episode onnu Hindi yil kanate ennale ee ksheenam marullu 😥

  • @Enna-x1q
    @Enna-x1q 7 місяців тому +6

    ❤❤👌😊

  • @beenabaiju4794
    @beenabaiju4794 7 місяців тому

    Nayika super

  • @deepasreekumar5968
    @deepasreekumar5968 7 місяців тому

    😢

  • @RaniUnni-q7y
    @RaniUnni-q7y 7 місяців тому

    AsR സൂപ്പർനായി കഅ ത്രപോരാ

  • @SumissSumis-ff9yj
    @SumissSumis-ff9yj 7 місяців тому +2

    Arnav Khushi പോലെ വരില്ല ❤❤❤

  • @silshas.s937
    @silshas.s937 7 місяців тому +3

    ഇസ് പ്യാർക്കോ ക്യാ നാം ദു..... ഡിറ്റോ ❤😂പേരുപോലും same പോലെ
    കുശി കുമാരി ഗുപ്ത = ശ്രുതി
    അർണവ് സിംഗ് റായിസാധ = അശ്വൻ സായിരാം
    സിസ്റ്റർ അഞ്ജലി
    മനോരമ്മ
    ലാവണ്യ
    ....... and all r same different story name ❤but we like it 2222

    • @podimol8779
      @podimol8779 7 місяців тому

      Athu thaneyanu ith..

  • @sumathinair5762
    @sumathinair5762 7 місяців тому +2

    Lavanaya madam please stop your bossing on others.
    She is working for ASR not for you. He his paying her.
    What Sruthi said was correct that dress is not fit for her culture.
    It may suit you do it is not necessary it should suit her also.
    In sari Sruthi is looking good and pretty.
    Please do not dominate on others.

  • @greeshmachanly
    @greeshmachanly 7 місяців тому

    Hindi nalla super ayi edutha oru serial malayalathil eduth nasipikyano

  • @MahinMahin-o3t
    @MahinMahin-o3t 4 місяці тому

    Enthonna ith

  • @JoisyJohnson
    @JoisyJohnson 5 місяців тому

    I'm here

  • @MahinMahin-o3t
    @MahinMahin-o3t 4 місяці тому

    ithonnun arnavinteyum kushiyudeyum aduthethilla😂

  • @a-n-tony
    @a-n-tony 7 місяців тому

    Mwonam sammatham hindi serial nte story pole

  • @shibisajeevshibisajeev3699
    @shibisajeevshibisajeev3699 6 місяців тому

    Iss pyar ko Kya nam doon
    🥰😍🤩😍😍🤩🥰🥰🥰😍🥰🥰🥰😍😘

  • @azhakintedevathakumary9439
    @azhakintedevathakumary9439 7 місяців тому

    ലാവണ്യയുടെ തലമുടി പിന്നിയിടുന്ന സമയത്ത് ചെരിഞ്ഞിരുന്ന് ആരോടോ കിന്നാരം പറഞ്ഞു 😂

  • @fameenack6207
    @fameenack6207 7 місяців тому

    Arnav nde kannukalil childhood le aa vedhana kaanaamaayirunnu. But aswin nde kannukalil athilla.

  • @cindrella8156
    @cindrella8156 7 місяців тому +6

    Nalloru serial ayirynnu remake cheythu kollaki

  • @rejaniprathapan-n9e
    @rejaniprathapan-n9e 7 місяців тому +34

    Ethile ladies onnum kanan kollilla

  • @Deliciousentertain
    @Deliciousentertain 7 місяців тому +5

    Actors & actress oru prashnavum illa production direction Sheri alla low budget pole. ISPKKND nth class arunnu.

  • @SumissSumis-ff9yj
    @SumissSumis-ff9yj 7 місяців тому +1

    Iss Pyaar Ko Kya Naam Doon പോലെ ഉണ്ട്

    • @Dhruvi3823
      @Dhruvi3823 7 місяців тому

      Athinte remake anu