BJPയുടെ കേന്ദ്ര മന്ത്രിമാർക്കെതിരെ വ്യക്തിപരമായ അഴിമതി ആരോപണങ്ങളില്ല ; ജി സുധാകരൻ അഭിമുഖം

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 919

  • @rajeshshaghil5146
    @rajeshshaghil5146 5 місяців тому +525

    അഴിമതി നടത്താത്ത നല്ല വെക്തി, സുധാകരൻ സാർ ❤️

    • @nishan2779
      @nishan2779 5 місяців тому +24

      Kazhinja പിണറായി സർക്കാരിൻ്റെ മന്ത്രിസഭയിലെ ഏറ്റവും നല്ല മന്ത്രിമാരിൽ ഒരാൾ

    • @sarunsasidharan8429
      @sarunsasidharan8429 5 місяців тому +1

      അതൊക്കെ വെറുതെ 😊

    • @sarunsasidharan8429
      @sarunsasidharan8429 5 місяців тому +4

      ഭാര്യ റിട്ടയർ ആയതിനു ശേഷം കേരള യൂണിവേഴ്സിറ്റി iqac യിൽ കൂടുതൽ അധികാരത്തോടെ പുനർ നിയമിച്ചത്
      അധികാര ദുർവിനിയോഗം അല്ലയോ

    • @akm78
      @akm78 5 місяців тому +2

      ​@sarunsasidharan8429
      Don't compare his wife with priya varghese. His wife was the professor at SD College Alapuzha with a proven track record and a valid PHD. G Sudhakaran is the rarest of rare politician who doesn't take single penny from anyone.

    • @sreenivasapai4719
      @sreenivasapai4719 5 місяців тому

      ​@@akm78SATHYAM SATHYAM MATHRAM. JAI HIND

  • @arun-kg8bu
    @arun-kg8bu 5 місяців тому +271

    ഇതാണ് ജനസേവകൻ... നല്ലത് ആര് ചെയ്താലും നല്ലത് എന്ന് പറയാൻ ഉള്ള ചങ്കൂറ്റം.. വേണം ഇതുപോലെ. 👍👍

    • @aneesh_sukumaran
      @aneesh_sukumaran 5 місяців тому +1

      👍

    • @SukanyaSukanyaP
      @SukanyaSukanyaP 5 місяців тому

      ഇപ്പോഴാണ് ഇവനൊക്കെ കണ്ണുതുറന്നത് ഇത്രയും കാലം ഇവൻ എവിടെയായിരുന്നു മോദിജി ഭരിക്കാൻ തുടങ്ങിയിട്ട് പത്തുവർഷം കഴിഞ്ഞ് ഇപ്പോ പിണറായിയുടെ കസേര തെറിച്ച പ്പോൾ എന്തെങ്കിലുമൊക്കെ വിളിച്ചുപറയുന്നു

    • @femys
      @femys 5 місяців тому

      Uluppundo

    • @aneesh_sukumaran
      @aneesh_sukumaran 5 місяців тому +1

      @@femys കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു കൊടുക്ക് 😃😃😃

  • @bobyjames.s9302
    @bobyjames.s9302 5 місяців тому +650

    സുധാകരനാണ് യഥാർത്ഥ കമ്യൂണിസ്റ്.അന്തിക്കമ്യൂണിസ്റ്റുകൾ അദ്ദേഹത്തെയും ഒതുക്കി മൂലക്കിരുത്തി

    • @Nady85410
      @Nady85410 5 місяців тому +14

      ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌..😂😂

    • @AhammedKk-o5z
      @AhammedKk-o5z 5 місяців тому +4

      കാവി ക്കളസവും കമ്യുണിസവും 😂

    • @MegastarMegastar-n7f
      @MegastarMegastar-n7f 5 місяців тому +4

      അതെ ഇപ്പോൾ യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ എന്നാൽ ശരിക്കും ഒരു ബിജെപി ബന്ധം വേണം 😂😂😂😂

    • @SunilKumar-jf6oy
      @SunilKumar-jf6oy 5 місяців тому +5

      ​​@@AhammedKk-o5zമ്മക്ക് പച്ച കളസം ആക്കിയാലോ മമ്മദേ 😜

    • @maveligarage4311
      @maveligarage4311 5 місяців тому +1

      കാര്യം കമ്മ്യൂണിസ്റ്റ്‌ നു മനസ്സിലായി. കമ്മി പച്ച കമ്മി യെ പേടിച്ചു വാ തുറക്കില്ല

  • @georgethampan3531
    @georgethampan3531 5 місяців тому +167

    സുധാകരൻ 👍

  • @Mdshibbin
    @Mdshibbin 5 місяців тому +28

    സുധാകരൻ പറഞ്ഞ കാര്യം വളരെ ശരിയാണ്, വേറെ എന്തൊക്കെ പറഞ്ഞാലും ബിജെപി മന്ത്രിമാർക്കെതിരെ കഴിഞ്ഞ 10 വർഷമായി സോഷ്യൽ മീഡിയ ഇത്രയും ശക്തമായ കാലത്ത് പോലും ഒരു അഴിമതി ആരോപണവും കേൾക്കാനില്ല,

  • @jayakumarchandrasenan5214
    @jayakumarchandrasenan5214 5 місяців тому +128

    സുധാകരൻ സാറിന് എൻ്റെ പൂർണ്ണ പിന്തുണ....

  • @renju1234007
    @renju1234007 5 місяців тому +166

    ഇതൊക്കെ ആരെങ്കിലും ഒക്കെ ഒന്ന് വിളിച്ചു പറയണ്ടേ 👍👍👍👍

  • @vijivijin7236
    @vijivijin7236 5 місяців тому +311

    ഇതേപോലെ തിരിച്ചറിവുള്ള നല്ല മനുഷ്യരെയാണ് കേരളത്തിനാവശ്യം

    • @Yathra_Wide
      @Yathra_Wide 5 місяців тому +1

      എന്തിനാവോ

    • @NishadtmNishadtm
      @NishadtmNishadtm 5 місяців тому +3

      തിരിച്ചറിവ് അല്ല ഇത്
      ഇനി മൂപ്പർക്ക് അങ്ങോട്ട് വരണം

    • @surendranvp9170
      @surendranvp9170 5 місяців тому

      👌👌👌🙏🙏🙏

    • @surendranvp9170
      @surendranvp9170 5 місяців тому +3

      സത്യം തുറന്ന് പറഞ്ഞ്

    • @Nady85410
      @Nady85410 5 місяців тому +4

      ഇതൊക്കെ ചാടും എന്ന് അറിഞ്ഞു കൊണ്ട് മൂലക്ക് ഇരുത്തി.. ഇനി ബിജെപി ക്ക് എടുക്കാം..

  • @babup6446
    @babup6446 5 місяців тому +191

    പുള്ളി യാഥാര്‍ത്ഥ്യം പറഞ്ഞു എന്നെ ഉള്ളു

  • @Ind_A_K
    @Ind_A_K 5 місяців тому +47

    പറഞ്ഞത് 100% ശരിയാണ്, കേന്ദ്രത്തിൽ അഴിമതി ആരോപണങ്ങൾ 10വർഷമായി ഇല്ല.

  • @divakaranmd7543
    @divakaranmd7543 5 місяців тому +421

    ഇന്ത്യൻ പ്രധാനമന്ത്രിയെ പ്രശംസിച്ചാൽ എന്താ കുഴപ്പം. ഇങ്ങനെ പോയാൽ കേരളമാപ്രകൾ ചൊറിഞ്ഞ് ചൊറിഞ്ഞ് ചാവും.

    • @aneesh_sukumaran
      @aneesh_sukumaran 5 місяців тому +7

      👍

    • @franklinrajss2310
      @franklinrajss2310 5 місяців тому +6

      വർഗീയത പറയുന്ന അങ്ങേരെ പുകഴ്ത്തണോ😂

    • @Rajesh.Ranjan
      @Rajesh.Ranjan 5 місяців тому +2

      😅😅😅

    • @shibichandrashekharan2544
      @shibichandrashekharan2544 5 місяців тому +1

      സത്യം

    • @radhikasunil9280
      @radhikasunil9280 5 місяців тому +1

      വർഗീയത ഇവിടെ കൊണ്ട് നടക്കുന്നത് കോയകൾ​@@franklinrajss2310

  • @muhammadkunhikk
    @muhammadkunhikk 5 місяців тому +33

    യാതോരു വിധ അഴിമതിയും നടത്താത്ത യാളാണ് ജി സുധാകരൻ. കേരളത്തിലെ പൊതു ജനങ്ങളുടെ ഇഷ്ടപ്പെട്ടയാളാണ്. സ്വതന്ത്രനായി മത്സരിച്ചാൽപോലും കേരള ജനങ്ങൾ വന്ഭൂരിപക്ഷത്തോടെ വിജയിപ്പിക്കുമെന്നതിൽ യാതൊരു സംശയവുമില്ല.

  • @sirajpoolakkott9123
    @sirajpoolakkott9123 5 місяців тому +112

    പിണറായി ഗോവിന്ദൻ കണ്ണൂർ ലോമ്പി സിപിഎം നേ തകർ ത്തി ജി സുധാകരൻ നയിക്കണം സിപിഎം നേ

  • @enlightnedsoul4124
    @enlightnedsoul4124 5 місяців тому +55

    സത്യം പറയാൻ എന്തിനും മടിക്കണം? കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നേതാവാണ് ജി.സുധാകരൻ 🙏

    • @bijujayadevan5661
      @bijujayadevan5661 5 місяців тому +1

      കമ്മ്യൂണിസം തുലഞ്ഞു ഇപ്പോൾ ഉള്ളത് പിണറായിസം 😂

  • @shitheeshcc5802
    @shitheeshcc5802 5 місяців тому +621

    സുധാകരൻ ബിജെപിക്കാണ് വോട്ട് ചെയ്യ്തത് 😂😂😂

    • @jct127
      @jct127 5 місяців тому +9

      😂😂

    • @ourworld4we
      @ourworld4we 5 місяців тому +5

      Seri setta

    • @sobhanasobhana1379
      @sobhanasobhana1379 5 місяців тому +25

      അഥവാ സുധാകരൻ വോട്ട് ബിജെപിക്ക് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്.

    • @Bb-kc2jn
      @Bb-kc2jn 5 місяців тому

      😂

    • @ourworld4we
      @ourworld4we 5 місяців тому +1

      @@lekhavijayan749 sdpi yum mo methan vote chyilla chechi chell

  • @uniqueurl
    @uniqueurl 5 місяців тому +182

    തലയിൽ നിന്ന് കമ്മ്യൂണിസം ഇറങ്ങിയാൽ , ബോധത്തിന് ഇമ്മ്യൂണിസം വരും 😂😂

  • @dasanpadikkapurath696
    @dasanpadikkapurath696 5 місяців тому +345

    പിണറായി മാറിയാൽ കേരളം രക്ഷപ്പെടും

    • @Nady85410
      @Nady85410 5 місяців тому +3

      ദാസാ... നീ വോട്ട് ചെയ്ത് വിജയിപ്പിച്ചതാണോ വിജയനെ..

    • @messiah471
      @messiah471 5 місяців тому

      വേണം.... എ. എ. റഹീമിനെ സംസ്ഥാന രാഷ്ട്രീയത്തിൽ കൊണ്ട് വരണം 🙏🏻

    • @akshayhari8891
      @akshayhari8891 5 місяців тому +5

      Sathyam

    • @urfhj-iu3bp
      @urfhj-iu3bp 5 місяців тому +1

      ​@@messiah471😂😂😂😂😂

    • @franklinrajss2310
      @franklinrajss2310 5 місяців тому

      ബിജെപിയും ം

  • @Aaron99949
    @Aaron99949 5 місяців тому +132

    അതാണ് ബിജെപി🔥❤️

    • @NishadtmNishadtm
      @NishadtmNishadtm 5 місяців тому

      ഇന്നത്തെ മൊത്തത്തിൽ പോയില്ലേ ബിജെപി
      ഇത് അടുത്തത് മൂപ്പർക്ക് അങ്ങോട്ട് വരണം
      അതിനുള്ള കഴിച്ചതാണ്.

  • @saimalhaar1255
    @saimalhaar1255 5 місяців тому +9

    ജി സുധാകരൻ സൂപ്പർ ❤ പ്രളയകാലത് ആലപുഴ കളക്ട്രേറ്റിൽ നമുക്ക് വേണ്ടി കളക്ടർ നോട് സ്പോട്ടിൽ തീരുമാനം എടുപ്പിച്ച മിടുക്കനായ മന്ത്രി..എനിക്ക് നേരിട്ട് അനുഭവം ഉണ്ട്... ടെൻഷൻ അടിച്ചു കലക്ട്രേറ്റ് പടിയിൽ നിന്ന എനിക്ക് ആ തീരുമാനം നൽകിയ ബലം വളരേ വലുതാണ് ❤..ഇതുപോലെ നട്ടെല്ലോടെ പറയുന്ന ധീര നേതാക്കൾ കമ്മ്യൂ ആയത് ആണു കേരളത്തിൻ്റെ കുഴപ്പം..
    ഇതുപോലുള്ളവർ ഭാരതീയ ജനതാ പാർട്ടി ആണെങ്കിൽ രാജ്യം നന്നായേനെ

  • @BijuBiju-yz2ky
    @BijuBiju-yz2ky 5 місяців тому +92

    സുധാകരൻ പറഞ്ഞത് സത്യം അല്ലേ

  • @rosammamathew2919
    @rosammamathew2919 5 місяців тому +46

    ഉള്ളത് പറഞ്ഞതിൽ സന്തോഷം ഉണ്ട്

  • @tux008
    @tux008 5 місяців тому +224

    കമ്മികൾക്കു ബോധം വരാൻ, വളരെ വളരെ അധികം സമയം എടുക്കും, സ്വാഭാവികം ❤💊❤

    • @Nady85410
      @Nady85410 5 місяців тому

      ബോധം ഇല്ലാത്ത സുധാകരനെ പണ്ടേ മൂലക്ക് ഇരുത്തി.. ഇനി ബിജെപി നേതാവ് ആയിരിക്കും..

    • @franklinrajss2310
      @franklinrajss2310 5 місяців тому

      ക്രിസ്ത്യാനികളെ വീട് കയറി ഭീഷണിപ്പെടുത്തുന്നത് ബിജെപിയുടെ സ്ഥിരം പരിപാടിയാണ്, ഉത്തർപ്രദേശ് പോലെ ഉള്ള സംസ്ഥാനങ്ങളിൽ. ബീഫ് തിന്നാൽ തല്ലുന്ന പരിപാടി

    • @annarose-r4q
      @annarose-r4q 5 місяців тому +1

      അവർ എന്നും 50 വർഷങ്ങൾ പിറകിലാണ്. കഷ്ടം

  • @adithyasabu8237
    @adithyasabu8237 5 місяців тому +14

    സത്യം പറഞ്ഞതിന് ഇനി ആ മനുഷ്യനെ എല്ലാരും കൂടി കൊല്ല് 😬

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 5 місяців тому +100

    കളിയാക്കിയവർ പോലും വായ്തി പാടുന്ന ഒരു പാർട്ടി 🥰😍
    B J P 🔥🔥🔥

  • @ramesanks8902
    @ramesanks8902 5 місяців тому +12

    സുധാകരൻ ജി, സ്വാഗതം ബിജെപിലേക്കു... 😊

  • @krishnakumar-yw7fm
    @krishnakumar-yw7fm 5 місяців тому +21

    നല്ലൊരു കമ്മ്യൂണിസ്റ്റുകാരനായിരുന്നു... പക്ഷേ പാർട്ടി ഒതുക്കി

    • @bijujayadevan5661
      @bijujayadevan5661 5 місяців тому

      പാർട്ടി അല്ല പിണറായി ഒതുക്കി പിണറായി എതിർത്ത് പറയുന്നവരാരും കമ്മ്യൂണിസ്റ്റത്തിൽ ഇന്ന് നിലവിലില്ല 😂

  • @dileep6021
    @dileep6021 5 місяців тому +56

    ഇതൊക്കെ പലർക്കും അറിയാവുന്ന കാര്യം ആണ്, രാഷ്ട്രിയ ചായ്‌വ് കൊണ്ട് പുറത്ത് പറയുന്നില്ലാന്ന് മാത്രം....

    • @abdullatheef8760
      @abdullatheef8760 5 місяців тому

      എമ്മിന് തെറ്റു പറ്റുന്നത് ആരെങ്കിലും വിമർശിച്ചാൽ അത് ഉൾക്കൊള്ളാൻ കഴിയാത്തതുകൊണ്ടാണ്

  • @princeraja7594
    @princeraja7594 5 місяців тому +119

    കഴുത എന്ന് ഉദ്ദേശിച്ചത് ആരെയാണെന്നു വേണമെങ്കിൽ ആർക്കും കണ്ടുപിടിക്കാൻ പറ്റും 😂😂😂😂

  • @anasfuturegroups5496
    @anasfuturegroups5496 5 місяців тому +65

    nallath nallath thanne parayanm

  • @1995boy0
    @1995boy0 5 місяців тому +18

    നിലവിലെ കേരള മുഖ്യനെ കാളും എത്രയോ ഭേദം ആണ് പ്രധാനമന്ത്രി. He is a Visionary leader for the development of our country

  • @thehacknologist1692
    @thehacknologist1692 5 місяців тому +31

    പാർട്ടി ശരശയ്യയിലാണ് മരണവും പ്രതീക്ഷിച്ച് !

  • @Listopia10
    @Listopia10 5 місяців тому +3

    ഇങ്ങേര് കൊണ്ടുവന്ന കോളേജിൽ ആണ്‌ ഞാൻ പഠിച്ചത് എന്ന് ഓർക്കുമ്പോൾ ഞാൻ ഇപ്പോൾ അഭിമാനിക്കുന്നു 😍

  • @shamsudeenm5193
    @shamsudeenm5193 5 місяців тому +52

    ഇതിൽ ഒരംശം സ്റ്റേറ്റ് കമ്മിറ്റി യിൽഎഴുന്നേറ്റ് നിന്ന് പറയാൻ ആർജവം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു..... സത്യം ഉറക്കെ വിളിച്ചു പറയണം....

    • @Green-6937
      @Green-6937 5 місяців тому

      അതെങ്ങനെ പറയും പുള്ളിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിതല്ലേ..

  • @shyjuKoyyode
    @shyjuKoyyode 5 місяців тому +16

    🎉🎉🎉 ശരിയായ നിരീക്ഷണം

  • @Crctif
    @Crctif 5 місяців тому +18

    Sudhakaran ❤❤

  • @sajithbabu281
    @sajithbabu281 5 місяців тому +16

    അങ്ങേരെ ഒതുക്കി ...ആലപ്പുഴ തോറ്റു ആരിഫ്

  • @aliyarca7734
    @aliyarca7734 5 місяців тому +55

    ഇനി താമര കനിയാതെ. സിപിഎം.. കേരളത്തിൽ ഭരണം നടത്തില്ല... ഉറപ്പ്..അതിനുള്ള അഡ്വാൻസ് ബുക്കിംഗ്.. തുടങ്ങി 😍😍😍

    • @OpGaming-cl1ij
      @OpGaming-cl1ij 5 місяців тому +2

      ബിജെപിതാമര വിരിയിക്കാൻ മാത്രമേ ശ്രമിക്കൂ

    • @tksumesh9150
      @tksumesh9150 5 місяців тому

      കണണം

    • @IndiaKerala-oc9rg
      @IndiaKerala-oc9rg 5 місяців тому

      ​@@OpGaming-cl1ijപൊട്ടൻ

  • @ktashukoor
    @ktashukoor 5 місяців тому +38

    G സുധാകരൻ സുധാകരൻജീ ആകുമോ ഇനി മുതൽ

  • @മലയാളി-റ8ഴ
    @മലയാളി-റ8ഴ 5 місяців тому +1

    ഞാൻ ഒരു കമ്യൂണിസ്റ്റ് അല്ല. പക്ഷെ സുധാകരനെ വളരെ ഇഷ്ടമാണ്. അഴിമതിയില്ലാത്ത നല്ല മനുഷ്യൻ

  • @BijuAbraham-kx2qy
    @BijuAbraham-kx2qy 5 місяців тому +23

    G S Great leader ❤🎉

  • @muthalavan1122
    @muthalavan1122 5 місяців тому +5

    സുധാകരൻ വളരെ കാലമായി പറയാൻ ആഗ്രഹിച്ച കാര്യം.. മറ്റുള്ളവരും മാറും

  • @Aneesh10009
    @Aneesh10009 5 місяців тому +5

    മതമേതായാലും മനുഷ്യൻ നന്നായാൽ മതി
    അതേ പോലെ പാർട്ടിയേതായാലും അതിലെ ആളുകൾ നന്നായിൽ മതി

  • @George-12351
    @George-12351 5 місяців тому +35

    ഉറപ്പിച്ചോ ബിജെപി യിലേക്ക് 🎉🎉

  • @kpopstangirl2217
    @kpopstangirl2217 5 місяців тому +46

    അയ്യപ്പനെ പരിഹസിച്ച എല്ലാവരും നിലം പരിശ്...!!!

    • @INDIA_240
      @INDIA_240 5 місяців тому +3

      അത് ശരിയാ
      . ഇപ്പോൾ കോമാളി മോദിക്കും രാമന്റെ ചവിട്ടിൽ പരിക്ക് പറ്റി.. വിഷ രാഷ്ട്രത്തിന്റെ പ്ലാനിങ് പൊളിച്ചു കയ്യിൽ കൊടുത്ത് രാമൻ സത്യം നിലനിർത്തി 🙏

    • @Govinda-Mamukoya
      @Govinda-Mamukoya 5 місяців тому +8

      ​@INDI ഒന്നു പൊട്ടിക്കരഞ്ഞൂടെ അനക്ക്😂😂A_240

    • @freez300
      @freez300 5 місяців тому

      ​@@INDIA_240
      റോഹിങ്ക്യ 😂സ്ലിം കൊടും ക്രിമിനൽ ആയ ഒരു വിഭാഗം ആണ്.അതുകൊണ്ടാണ് മറ്റുള്ളവർ അകറ്റി നിർത്തുന്നത്. ഇന്ത്യയിൽ ബംഗ്ലാദേശ് വഴി നുഴഞ്ഞു കയരുന്നവരും ഉണ്ട് അത് വഴി കേരളത്തിൽ വരെ ജോലി ചെയ്യുന്നവരും ഉണ്ട്
      കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ റഫയിലെ പോലെ മറ്റുള്ളവർ തല്ലി കൊല്ലും😢😢നിങ്ങൾ ഈ മതം മാറാതെ നിങ്ങൾക്ക് സമാധാനം കിട്ടില്ല ഇതാണ് അതിൻറെ യഥാർത്ഥ സത്യം നിങ്ങൾ ഈ ലോകത്തേക്ക് ഒന്നു നോക്കൂ സ്ലാം എവിടെയുണ്ടോ അവിടെ മുഴുവൻ അടിയാണ് ഇനി ഈ ലോകത്ത് ആരുമില്ലെങ്കിലും സ്ലാം ഒറ്റയ്ക്ക് ആയ പോലും തമ്മിൽ അടിയാണ് ഇതൊരു വയലൻസ് മതമാണ് ഇനിയെങ്കിലും ഇത് തിരിച്ചറിയു ഈ പറയുന്നത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം ഇങ്ങനെ കിടന്ന് കരയുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്

    • @INDIA_240
      @INDIA_240 5 місяців тому +3

      @@Govinda-Mamukoya എന്താടാ ശാഖ വിഷമേ ആയോദ്യയിലെ തോൽവിയും കോമാളി മോഡിക്ക് 3 ലക്ഷം വോട്ട് കുറഞ്ഞതും പറയുമ്പോൾ ഒരു വിറയൽ..40=400+ എന്നല്ലേ പറഞ്ഞിരുന്നത്... ഇപ്പോൾ 2025ൽ പ്ലാൻ ചെയ്ത വിഷരാഷ്ട്രം പൊളിഞ്ഞില്ലേ.. യാഥാർഥ്യം പറയുമ്പോൾ എന്തിനാ വിറയൽ.. വിജയനും കോമാളി മോഡിയും എകാധിപതികൾ തന്നെയാണ്.. അത് ജനങ്ങൾ മനസ്സിലാക്കി എന്നതാണ് തെരഞ്ഞെടുപ്പ് റിസൾട്ട്‌ തെളിയിക്കുന്നത്.. 🙏

    • @Govinda-Mamukoya
      @Govinda-Mamukoya 5 місяців тому +7

      @@INDIA_240 കിട്ടാത്ത മുന്തിരി പുളിക്കും😄😄 അന്നെയെല്ലാം പ്രീണിപ്പിച്ച് ഖാൻ ഗ്രസ് തീരാറായി

  • @sheejapradeep1377
    @sheejapradeep1377 5 місяців тому +3

    സുധാകരൻ: സർ:👍👍👍👍🇮🇳🇮🇳❤

  • @jainmathew804
    @jainmathew804 5 місяців тому +2

    ബിജെപിയിലേക്ക് സ്വാഗതം.. ❤
    നിങ്ങൾ കേരള ബിജെപിയിൽ ഒന്നാമനാകും. ❤❤❤

  • @car0805
    @car0805 5 місяців тому +11

    അയാൾ ഉള്ള കാര്യം പറഞ്ഞു. ഒരു യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ സത്യം തുറന്നു പറയും.

  • @praseedeltr8075
    @praseedeltr8075 5 місяців тому +2

    സത്യം ഒരുപാട് നാൾ മൂടിവെക്കാൻ ആർക്കും കഴിയില്ല

  • @Thomas-791
    @Thomas-791 5 місяців тому +104

    ജി സുധാകരനെ സുധാകരൻ ജി എന്ന് വിളിക്കേണ്ടി വരുമോ 😞😞😞

    • @bmniac
      @bmniac 5 місяців тому +8

      Why not? just respect!

    • @tckalamkodu-kk4wu
      @tckalamkodu-kk4wu 5 місяців тому

      Yes ഇപ്പോഴ്

    • @wanderersoul3369
      @wanderersoul3369 5 місяців тому +1

      ജട്ടി സുധ എന്ന് വിളിച്ച നാവ് കൊണ്ട് സുധാകർ ജി എന്ന് വിളിക്കേണ്ടി വരുവോ ഈശ്വരാ!!

    • @Ambience756
      @Ambience756 5 місяців тому +1

      എന്താണ് കുഴപ്പം ഇദ്ദേഹം 👌👌👌👌

    • @madhusoodanan1779
      @madhusoodanan1779 5 місяців тому

      ജി എന്നത് ഹിന്ദിക്കാർ ബഹുമാനിക്കാൻ ഉപയോഗിക്കുന്നു. "രാജീവ് ജി അമർ രഹെ" ആരും മറന്നുകാണില്ലല്ലോ. രാഹുൽ ജി, സോണിയ ജി, ഇന്ദിര ജി ഇതൊന്നും ആരും കേട്ടിട്ടില്ലെ?അല്ലാതെ ഏതെങ്കിലും പാർട്ടിക്കാരുടെ സ്വകാര്യ ശൈലി ശൈലി അല്ല

  • @manon2wheels771
    @manon2wheels771 5 місяців тому +3

    എന്റെ അയൽവാസി 💪🏻സുധാകരൻജി ❤️

  • @pvpv5293
    @pvpv5293 5 місяців тому +3

    സുധാകരൻ പറഞ്ഞത് ശരി

  • @gopankumarkumargopan8986
    @gopankumarkumargopan8986 5 місяців тому +33

    കഴിഞ്ഞ കർക്കിടകമാസം മുഴുവനും രാമായണം വായിച്ചതു കണ്ടപ്പഴേതോന്നിയതാണ് ജി സുധാകർജിയുടെ പോക്ക് എങ്ങോട്ടെന്ന്

    • @bijusukumaran4732
      @bijusukumaran4732 5 місяців тому +10

      അറിവുള്ളവരല്ലേ രാമായണം വായിക്കൂ.

    • @gopankumarkumargopan8986
      @gopankumarkumargopan8986 5 місяців тому

      @@bijusukumaran4732 അതെ, താമസിയാതെ അയോദ്ധ്യ രാമക്ഷേത്രത്തിലും എത്തും

    • @TkdaneshKumar
      @TkdaneshKumar 5 місяців тому

      ശരി അണ് അദേഹം പറഞ്ഞത്

  • @radhakrishnantv4552
    @radhakrishnantv4552 5 місяців тому +1

    തുറന്നു പറയാൻ നട്ടെല്ലുള്ള നേതാവ്.ആശംസകൾ

  • @hareeshcp8072
    @hareeshcp8072 5 місяців тому +8

    Very well said 👍👍👍👍

  • @sunilparemmal4212
    @sunilparemmal4212 5 місяців тому +1

    കമ്മ്യൂണിസ്റ് പാർട്ടിയെ എം എ ബേബിയും, ജി സുധാകരനും നയിക്കണം 👍

  • @MENINBLACK-lp3nl
    @MENINBLACK-lp3nl 5 місяців тому +9

    Good...well said ....

  • @pushpakaranp
    @pushpakaranp 5 місяців тому

    ജി സുധാകരൻ പറഞ്ഞത് 100% ശരിയാണ് അത് തുറന്ന് പറഞ്ഞ അദ്ദേഹത്തിന് അഭിനന്ദങ്ങൾ അറിയിക്കുന്നു ഒരു കമ്മ്യുണിസ്റ്റ് അനുഭാവിയാണ് ഞാൻ

  • @georgejoseph2918
    @georgejoseph2918 5 місяців тому +7

    നിങ്ങളെന്നെ ബിജെപി ആക്കി.എന്ന് പറയണം.സുധാകരൻ ജി.

  • @LaL-855
    @LaL-855 5 місяців тому +8

    "രാമായണ കാറ്റേ എന്‍ നീലാംബരി കാറ്റേ
    തങ്കനൂല്‍ നെയ്യൂമീ സന്ധ്യയില്‍
    കുങ്കുമം പെയ്യൂമീ വേളയില്‍
    രാഖിബന്ധനങ്ങളില്‍ സൗഹൃദം പകര്‍ന്നു വരൂ"
    ഈ ഗാനം സുധാരകാരനായി ഡെഡിക്കേറ്റ് ചെയ്യുന്നു ❤

    • @TkdaneshKumar
      @TkdaneshKumar 5 місяців тому

      നിന്നോട് എന്ത് അണ് പറയണ്ടത്

  • @athika.innimma7324
    @athika.innimma7324 5 місяців тому +1

    സുധാകരന് സൂക്കേട് വേറെയാ വീണ്ടും സീറ്റ് കിട്ടാത്തത് കൊണ്ടുള്ള കലിപ്പാണ് അയാൾക്ക്

  • @narayananpotty4926
    @narayananpotty4926 5 місяців тому +3

    ഉള്ളു തുറന്നു പറഞ്ഞത് കേട്ടപ്പോൾ വളരെ സന്തോഷം. നമ്മളൊക്കെ ബിജെപി ക് വോട്ട് ചെയ്തത് ബിജെപി യോ RSS കാരനോ ആയിട്ടല്ല. നല്ലഉറച്ച അഴിമതിയില്ലാത്ത ഭരണം. സങ്കിഎന്നോ ചാണകമെന്നോ ചാപ്പ കുത്തിയാൽ nevermind 🌹🌹🌹ഭരണതുടക്കവും നന്നായി. Wish all success🙏🙏🙏

  • @sandeeppayyadakkath5743
    @sandeeppayyadakkath5743 5 місяців тому +5

    അടിമത്വം വലിച്ചെറിയാൻ സുധാകരൻ....ഇനിയും തിരിയാത്ത അടിമകൾ ഇത് കേൾക്കുക

  • @rajeshp6257
    @rajeshp6257 5 місяців тому

    സുധാകരൻ ശക്തനായ തൻ്റെടി.....സത്യസന്ധൻ❤❤❤❤❤

  • @deepakpillai7068
    @deepakpillai7068 5 місяців тому +7

    Salute ❤

  • @sarathsmk218
    @sarathsmk218 5 місяців тому

    G സുധാകരൻ പറഞ്ഞത് 100% ശരിയാണ്... നേതൃത്വം ശരിയല്ലെന്ന് പറയാൻ ആർക്കും ദൈര്യമില്ല.. എല്ലാർക്കും ഭയം... അത് കൊണ്ടൊക്കെ തന്നെയണ് ഈ ലെവൽ ലേക്ക് താണത്

  • @laljivasu8500
    @laljivasu8500 5 місяців тому +5

    Sudha...said right ✅️ 🎉

  • @jijojoseph9564
    @jijojoseph9564 5 місяців тому

    ഈ പാർട്ടിയിൽ തുറന്നു പറയാൻ നട്ടെല്ലുള്ള ഒരുത്തനെ കണ്ടു... കൃഥാർത്ഥനായി 🔥🔥

  • @Abhijith_ks
    @Abhijith_ks 5 місяців тому +16

    Modi: I need new haters...!
    old one became my fans😎

  • @binulekshmananbinulekshman1262
    @binulekshmananbinulekshman1262 5 місяців тому

    ഇതാകണം നേതാവ് നല്ലതിനെ നല്ലതെന്ന് പറയണം

  • @prasannand7768
    @prasannand7768 5 місяців тому +3

    നമ്മൾ യഥാർത്ഥ കാരണം കണ്ടെത്തുക, ആരോഗ്യകരമായ വിമർശനം ഉൾകൊള്ളാൻ തയാറാകണം, പ്രീണനരാഷ്ട്രീയം അടിസ്ഥാന വർഗ്ഗത്തെ പാർട്ടിയിൽ നിന്നും അകത്തി. പാർട്ടിക്കാരനായാലും തെറ്റുചെയ്‌താൽ പരസ്യമായി ശ്യാസിക്കാനും ശിക്ഷയിക്കാനും തയാറാകണം. ന്യായികരണ തൊഴിലാളികളെ ഒഴിവാക്കി പീടിതരെ നേരിൽകണ്ടു സഹായിക്കാനും അശ്വസിപ്പിക്കാനും മറന്നാൽ ഇനിയും പാർട്ടി ബംഗാളിന്റെ സ്ഥിതിയിൽ ആകും.

    • @ajayanm2264
      @ajayanm2264 5 місяців тому

      സിദ്ധാർത്ഥൻ്റെ കൊലപാതകവും ആലപ്പുഴയിൽ കരിങ്കൊടി കാണിച്ചതിന് തല്ലിച്ചതച്ചതും മാത്രം മതിയല്ലോ

  • @anoopssnair8005
    @anoopssnair8005 5 місяців тому +4

    GSudhakaran sir is correct .

  • @unnikannan4204
    @unnikannan4204 5 місяців тому

    നല്ല ഒരു നേതാവ് ♥️ സുധാകരൻ സർ 🥰🙏🏻

  • @ismailkunjumohammedshaheed8513
    @ismailkunjumohammedshaheed8513 5 місяців тому +5

    Exactly he said about Kerala Government

  • @sureshdivakaran8116
    @sureshdivakaran8116 5 місяців тому +26

    എത്ര വലിയ വെള്ളപ്പെക്കം വന്നാലും ഈഴവ വോട്ടുകൾ പോകില്ലായിരുന്നു നിങ്ങളുടെ നയം ആണ് അതിനെ കാരണം ആയത

  • @sasikumarkn151
    @sasikumarkn151 5 місяців тому

    സുധാകരനെ പോലെ സത്യസന്ധനായ ഒരു മനുഷ്യനെപാർട്ടിക്ക് വേണ്ട. അദ്‌ദേഹത്തിൻ്റെ നിരീക്ഷണം വളരെ ശരിയാണ് വരുംകാലങ്ങളിൽ അത് കൂടുതൽ ബോധ്യപ്പെടും

  • @prayanamsahithyamandappam6598
    @prayanamsahithyamandappam6598 5 місяців тому +6

    അദ്ദേഹം ഉള്ളത് പറഞ്ഞതാണ്...
    അത് ഭക്തിയല്ല.
    ഉള്ളത് പറഞ്ഞാൽ...?

  • @rajeshsukumaran2996
    @rajeshsukumaran2996 5 місяців тому +1

    Right statement

  • @jamalkaruvanpoyil3996
    @jamalkaruvanpoyil3996 5 місяців тому +7

    ഇത് ശരിതന്നെ,, ആണ്, പക്ഷേ പക്ഷഭേദം ഇല്ലാതെ തുല്ല്യ നീതിയോടെ ഭരിക്കാൻ അദ്ദേഹത്തിന് കഴിയാതെ വരുന്നു,

    • @freez300
      @freez300 5 місяців тому

      റോഹിങ്ക്യ 😂സ്ലിം കൊടും ക്രിമിനൽ ആയ ഒരു വിഭാഗം ആണ്.അതുകൊണ്ടാണ് മറ്റുള്ളവർ അകറ്റി നിർത്തുന്നത്. ഇന്ത്യയിൽ ബംഗ്ലാദേശ് വഴി നുഴഞ്ഞു കയരുന്നവരും ഉണ്ട് അത് വഴി കേരളത്തിൽ വരെ ജോലി ചെയ്യുന്നവരും ഉണ്ട്
      കയ്യിലിരിപ്പ് ശരിയല്ലെങ്കിൽ റഫയിലെ പോലെ മറ്റുള്ളവർ തല്ലി കൊല്ലും😢😢നിങ്ങൾ ഈ മതം മാറാതെ നിങ്ങൾക്ക് സമാധാനം കിട്ടില്ല ഇതാണ് അതിൻറെ യഥാർത്ഥ സത്യം നിങ്ങൾ ഈ ലോകത്തേക്ക് ഒന്നു നോക്കൂ സ്ലാം എവിടെയുണ്ടോ അവിടെ മുഴുവൻ അടിയാണ് ഇനി ഈ ലോകത്ത് ആരുമില്ലെങ്കിലും സ്ലാം ഒറ്റയ്ക്ക് ആയ പോലും തമ്മിൽ അടിയാണ് ഇതൊരു വയലൻസ് മതമാണ് ഇനിയെങ്കിലും ഇത് തിരിച്ചറിയു ഈ പറയുന്നത് കൊണ്ടൊന്നും ഒരു കാര്യവുമില്ല എന്നറിയാം ഇങ്ങനെ കിടന്ന് കരയുമ്പോൾ അറിയാതെ പറഞ്ഞു പോകുന്നതാണ്

    • @wanderersoul3369
      @wanderersoul3369 5 місяців тому +9

      Up ലെ rampoor എന്ന ഗ്രാമത്തിൽ 100% മുസ്ലിം പോപുലേഷൻ ആണ്.. അവിടെ എല്ലാ മേത്തന്മാർക്കും പ്രധാന മന്ത്രി ആവാസ് യോജന വഴി വീട് വച്ചു കൊടുത്തതാണ്.. എന്നിട്ട് അവറ്റകൾ വോട്ട് ചെയ്തത് ബിജെപി ക്ക് എതിരായി.. ഈ വർഗ്ഗത്തിന് എന്ത് ചെയ്ത് കൊടുത്താലും നന്ദി എന്ന് ഒരു സാധനം പ്രതീക്ഷിക്കണ്ട

  • @agnelantony2004
    @agnelantony2004 5 місяців тому +18

    നാളെ ബിജെപിയുടെ സ്ഥാനാർഥി

    • @muthalavan1122
      @muthalavan1122 5 місяців тому

      ജനങ്ങൾ മാറി ചിന്തിച്ചു തുടങ്ങി.. കണ്ണൂർ ലോബി സിപിഎം നെ നശിപ്പിച്ചു..

  • @yogyan79
    @yogyan79 5 місяців тому

    സത്യം അംഗീകരിക്കാൻ കഴിഞ്ഞതിൽ സന്തോഷം
    ജയ് ഭാരത്🇮🇳🇮🇳🇮🇳
    ജയ് മോദിജി🇮🇳🇮🇳🇮🇳

  • @valsalasaji8084
    @valsalasaji8084 5 місяців тому +4

    💯💯 truth

  • @Aim_bgmi
    @Aim_bgmi 5 місяців тому

    ജി. സൃധാകരൻ. നേതൃത്ത്വത്തിൽ വരണം വന്നാലേ ഇനി രക്ഷയുള്ളൂ

  • @laljivasu8500
    @laljivasu8500 5 місяців тому +8

    He said right ✅️ 🎉

  • @t.s.rajan.rajants1585
    @t.s.rajan.rajants1585 5 місяців тому

    ധൈര്യമായി സത്യം പറയുവാൻ ശക്തി നേടി

  • @anandanand-sv3ly
    @anandanand-sv3ly 5 місяців тому +3

    മോഡി ജീ 🙏....

    • @VIPIN.VISWANATH
      @VIPIN.VISWANATH 5 місяців тому

      ഉടൻ തന്നെ പിണറായിജി ആകുമോ

  • @aryan-y2-v
    @aryan-y2-v 5 місяців тому +2

    ആലപ്പുഴയിൽ ശോഭ വോട്ട് കൂടൻ കാരണംഇയാൾ ആണ്

  • @anandanand-sv3ly
    @anandanand-sv3ly 5 місяців тому +3

    100% currect...

  • @joyp.a9362
    @joyp.a9362 5 місяців тому

    സത്യം വിളിച്ചു പറയുന്നു ഇടതുപക്ഷത്തിന്റെ നേതാവ്. ഇങ്ങനെ വേണം രാഷ്ട്രീയ നേതാക്കൾ. സത്യം അറിയണം. വിമർശിക്കണം.

  • @mhdali7025
    @mhdali7025 5 місяців тому

    ഒരേയൊരു കമ്യൂണിസ്റ്റ്കാരൻ,ഈ കേരളത്തിൽ 💐💐💐💐👏👏👏👏

  • @mayansbudha4317
    @mayansbudha4317 5 місяців тому +3

    വൈകി വന്ന ബുദ്ധി

  • @aonetag1689
    @aonetag1689 5 місяців тому

    താങ്കളുടെ നർമല്യമായ സമീപനങ്ങൾ എന്നെ എപ്പോഴും ആകർഷിച്ചിട്ടുണ്ട്.

  • @AnilKumar-vl6qx
    @AnilKumar-vl6qx 5 місяців тому +3

    He said reality

  • @sunilparemmal4212
    @sunilparemmal4212 5 місяців тому

    സത്യമാണ് ഇദ്ദേഹം പറഞ്ഞത് 👌👌👌

  • @vkp3864
    @vkp3864 5 місяців тому +4

    Pullikku vivaramundu ❤❤❤

  • @sudheeshks3705
    @sudheeshks3705 5 місяців тому

    എതൊരു മനുഷ്യനും തോന്നുന്ന സത്യ സന്ധമായ വാക്കുകൾ👍👍😊

  • @Nobel521
    @Nobel521 5 місяців тому +6

    He said 101% correct green medias can't digest😂

  • @achoosachoos4290
    @achoosachoos4290 5 місяців тому

    അരികും അഭിപ്രായം പ്രായം 👍 സാർ പറന്നത് എല്ലാവരും പറയാൻ ഉദ്ദേശിച്ച വാക്കുകൾ

  • @thomasparekkattil7611
    @thomasparekkattil7611 5 місяців тому +3

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @rajendran7506
    @rajendran7506 5 місяців тому +1

    നവകേരള സദസ്സ് മതപ്രീണനം ധാർഷ്ട്യവും പൗരപ്രമുഖർക്ക് സൽക്കാരം ധൂർത്ത് ഒന്നും ജനങ്ങൾ മറന്നില്ല

  • @syamkumark3052
    @syamkumark3052 5 місяців тому

    ഭക്തി നല്ലത് തന്നെ സുധേട്ടാ.... തുടരൂ.