4 കാര്യങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾ എവിടെയും തോൽക്കില്ല🔥🔥

Поділитися
Вставка
  • Опубліковано 5 жов 2024
  • #swabahul_khair
    #swabahul_hair
    #സ്വബാഹുൽ_ഹൈർ
    #സ്വബാഹുൽ_ഖൈർ
    #shafi_imdadi

КОМЕНТАРІ • 1,4 тис.

  • @ShemiNazar-r7z
    @ShemiNazar-r7z 9 місяців тому +5

    അൽഹംദുലില്ലാഹ്.. ഉസ്താദിന്റെ വീഡിയോ ഞങ്ങളെപ്പോലെ ഉള്ളവർക്ക് വളരെ ഉപകാരപ്രദമാണ്..ഇന്നലെ മുതൽ ഞാൻ ളുഹാ നിസ്കരിക്കാൻ തുടങ്ങി. അള്ളാഹു നിലനിർത്തി തരട്ടെ..

  • @Zuharaaliamanath
    @Zuharaaliamanath 9 місяців тому +9

    എന്റെ മോളുടെ കല്യാണമാണ് ജനുവരി 20...കടം ഒന്നും ഇല്ലാതെ റാഹത്തായി നടക്കാൻ ദുആ ചെയ്യണേ 🤲🤲🤲

    • @hasnamuhammed9664
      @hasnamuhammed9664 9 місяців тому +1

      ഏറ്റവും ഖൈറായ രീതിയിൽ നടത്തി തരണേ നാഥാ ആമീൻ

    • @Zuharaaliamanath
      @Zuharaaliamanath 9 місяців тому

      @@hasnamuhammed9664 Ameen🤲

  • @sunithakoduvath4283
    @sunithakoduvath4283 9 місяців тому +202

    അൽഹംദുലില്ലാഹ് ♥️സ്വബാഹുൽ ഹൈർ കുടുംബത്തിനെ അല്ലാഹു എന്നെന്നും നിലനിർത്തി തരട്ടെ 🤲ഉസ്താദിന് അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲

  • @__shadow_gimer__
    @__shadow_gimer__ 9 місяців тому +4

    എന്റെ മകന്റെ നിസ്കരിക്കാൻ മടിയാണ് മടികൂടാതെ നിസ്കരിക്കാൻ ഉസ്താദ് ചെയ്യണം എല്ലാക്കാര്യത്തിലും മടിയുണ്ട് ഉസ്താതെ പ്രത്യേകം ദുആ ചെയ്യണം

  • @artwork-y3h
    @artwork-y3h 9 місяців тому +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങൾക്ക് നല്ല അറിവുകൾ പകർന്നു തന്ന ഉസ്താദിന് ആഫിയതുള്ള ദീർഘയുസ്സും ആരോഗ്യം കുടുംബത്തിൽ സമാധാനവും നൽകണേ അള്ളാഹ് 🤲🏿🤲🏿ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hadi.mohd5
    @Hadi.mohd5 9 місяців тому +3

    ഉസ്താദിന്റെ ക്ലാസ് കേൾക്കുമ്പോൾ മനസ്സിന് സമാധാനം ആണ് അസ്സലാമു അലൈക്കും

  • @asalaslu8132
    @asalaslu8132 9 місяців тому +3

    നല്ല നല്ല അറിവുകകൾ നമുക്ക് പറഞ്ഞു തരുന്ന ഉസ്താദ് മാർക്ക്‌ ആഫിയതുള്ള ദീർകായുസ് നൽകണേ അള്ളാ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲

  • @MuhammedmishalMishalmishu
    @MuhammedmishalMishalmishu 9 місяців тому +4

    എഴുതാർ ഉണ്ട്. അല്ലാഹുവിന്റെ അനുഗ്രഹം കിട്ടിട്ടുണ്ട്. നാം നന്ദി ഉള്ളവരായാൽ അള്ളാഹു നമുക്ക് വർധനവ് നൽകും, എനിക്ക് അനുഭവം ഉള്ളതാണ് 🥰

  • @rasheedkibrahim4519
    @rasheedkibrahim4519 9 місяців тому +3

    الحمدلله 🤲🏻👍🏻usthaadhe. Shukrinte സുജൂദ് ചെയ്യാൻ കുറേ നാളുകളായി കൊതിക്കുന്നു. പക്ഷേ ഒട്ടും അറിയാതെ ദുഖിച്ചു ഇരിക്കയായിരുന്നു. ഇത് പഠി പ്പിച്ച് തന്നെ ഉസ്താദിന് ഒരുപാട് നന്ദിയുണ്ട്. റബ്ബ് അനുഗ്രഹിക്കട്ടെ الحمدلله علي كل حال 🎉🎉🎉

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ🥰

  • @NafiNasar
    @NafiNasar 9 місяців тому +2

    അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ്‌
    ഉസ്താദിന്റെ വിലപ്പെട്ട ദുഃആയിൽ ഉൾപെടുത്തണേ

  • @lubnashafeeq3934
    @lubnashafeeq3934 9 місяців тому +6

    ഇന്ന് നെറ്റ് ചെയ്തിട്ട് ഉണ്ടായില്ല ഇപ്പൊ കേട്ടുള്ളു അടിപൊളി ക്ലാസട്ടോ...നല്ലൊരു പോസിറ്റീവ് ആണ്....പടച്ചോൻ ഉസ്താദിനും കുടുംബത്തിനും നമ്മുടെ ഈ കുടുംബത്തിലെ എല്ലാര്ക്കും ആഫിയത്തോടുള്ള ദീർഘായുസ് നൽകുമാറാകട്ടെ

    • @razavlogzz4778
      @razavlogzz4778  9 місяців тому

      സന്തോഷം.. അല്ലാഹു അനുഗ്രഹിക്കട്ടെ.. 🥰

  • @maimoona4470
    @maimoona4470 9 місяців тому +4

    എൻറെ മകൻ കബറിലാണ് ഉപ്പയും ഉമ്മയും കബറിലാണ് ഇവർക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യുക എൻറ ഭർത്താവിനോട് സ്നേഹം തോന്നാനും അവർക്ക് എന്നോട് സ്നേഹം തോന്നാനും വേണ്ടി ദുആ ചെയ്യുക

  • @pesswar1907
    @pesswar1907 9 місяців тому +4

    ഉസ്താതെ കടം വിടാനും മക്കൾ ദീൻ അനുസരിച്ചു ജീവിക്കാനും ദുആ ചെയ്യണേ

  • @rahmathsharafu7362
    @rahmathsharafu7362 9 місяців тому +2

    വ അലൈകും മുസ്സലാം വ റഹ്മതുല്ലാഹി വബറകാത്
    അൽഹംദുലില്ലാഹ് 🤲🤲
    ജസാക് അല്ലാഹ് ഖൈർ ഉസ്താദേ
    ഇൻ ഷാ അല്ലാഹ്
    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲

  • @__shadow_gimer__
    @__shadow_gimer__ 9 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് അഞ്ചുനേരവും ആവാതെ നിസ്കരിക്കുന്ന ഒരാളാണ് ഇതിന് ഞാൻ അല്ലാഹുവിനോട് എത്ര സ്തുതിച്ചാലും മതിയാവുകയില്ല അൽഹംദുലില്ല ഇങ്ങനെയുള്ള ഒരു ഭർത്താവിനെ തന്നതിന്

  • @Suharaworld
    @Suharaworld 8 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദിനും കുടുംബത്തിനും ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ramlushamsu4210
    @ramlushamsu4210 9 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. കോടാനുകോടി അനുഗ്രഹങ്ങളാണ് അള്ളാഹ് നീ എനിക്ക് നൽകിയത്. എല്ലാം നിലനിർത്തി എല്ലാത്തിനും ബർഖത്തു ചൊരിയണേ അള്ളാഹ്.. ഈമാൻ നിലനിർത്തി നല്ലൊരു മരണം നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @Safvan406
    @Safvan406 9 місяців тому +1

    അൽ ഹംദുലില്ലാഹ് 🤲🏻🤲🏻ഉസ്താദിന്നു ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ 🤲🏻🤲🏻🤲🏻 സ്വബാഹുൽ ഹൈര് കേൾക്കുമ്പോൾ എല്ലാ ടെൻഷനും മറക്കും ഉസ്താദെ ഒരുപാട് പ്രശ്നം ഉണ്ട് കടവും ഉസ്താദ് പ്രേത്യേകം ദുആ ചെയ്യണം ഈ സഹോദരിക് 🤲🏻🤲🏻🤲🏻🤲🏻

  • @shemeenajabbar6831
    @shemeenajabbar6831 9 місяців тому +3

    ഓരോ അറിവും പറഞ്ഞുതരുന്ന ഉസ്താദിനും നന്ദി. അല്ഹമ്ദുലില്ല

  • @AneesaJabbar-n5c
    @AneesaJabbar-n5c 9 місяців тому +2

    അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ്. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. Masha allh. എന്റെ hussum എന്റെ makkalum❤❤5 vakth നിസ്കരിക്കുന്ന ഭർത്താവിനെയും മക്കളെ യും കിട്ടിയ ഞാൻ എത്ര ഭാഗ്യവതി. അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @MumthasKubra-xc8ld
    @MumthasKubra-xc8ld 9 місяців тому +4

    അൽഹംദുലില്ലാഹ് എന്റെ ഭർത്താവ് ഒരു rakkaathum ഒഴിവാക്കാത്ത ഒരാളാണ്

  • @shamsadck1299
    @shamsadck1299 9 місяців тому +2

    എന്റെ മോന് പഠിച്ചത് മറന്നു പോവുകയാണ് നല്ല ഓർമ്മശക്തി കിട്ടാൻ ദുആ ചെയ്യണം ഉസ്താദ്

  • @aneesabeevi6682
    @aneesabeevi6682 9 місяців тому +3

    വീട് പണി പൂർത്തിയാകാനും, മക്കൾ സ്വാലിഹകാനും, കുടുംബത്തിൽ ഐക്യത്തോടെ, ഇരു മാതാപിതാക്കളുടെ പൊരുത്തതോടു കൂടി ജീവിക്കാനും, ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ.... 🤲🤲🤲

  • @navasva3844
    @navasva3844 9 місяців тому +2

    ഉസ്താദേ മകൻ്റ വിവാഹം ശരിയാകാൻ ദുആ ചെയ്യണേ അനുയോജ്യമായ ഇണയെ കിട്ടാൻ ദുആ ചെയ്യണേ 😢🤲🤲🤲🤲🤲

  • @maimoonaashraf4074
    @maimoonaashraf4074 9 місяців тому +3

    മക്കളുടെ കുടുംബ ജീവിതത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ ദുഹാ ചെയ്യണം ഉസ്താദ്

  • @aneesabeevi6682
    @aneesabeevi6682 9 місяців тому +1

    Al hamdhu lillah, ma shaa allah. അള്ളാഹു നമുക്ക് നൽകിയ അനുഗ്രഹങ്ങൾ ഡെയിലി എഴുതിയാൽ ജീവിതം തന്നെ മാറി മറിയും. ഉസ്താദേ,അനുഭവം.👍👍👍 ഉസ്താദ് ന് ഇതുപോലത്തെ ഒരുപാട് അറിവുകൾ പറഞ്ഞു തരാനും അതനുസരിച്ചു ഞങ്ങള്ക്ക് പ്രവർത്തിക്കാനും അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ... 🤲🤲🤲

  • @ShafiSha-z1r
    @ShafiSha-z1r 9 місяців тому +7

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ മുന്ന് ദിവസം മായിട്ടു ളു ഇച്ഛനിൽ കാണുന്നു എനിക്ക് ഇഷ്ട്ടം മായി എനിക്ക് അറബി അറിയില്ല ഞാൻ ഇസ്ലാം സികരിച്ച വ്യക്തി യാണ് ഉസ്താദ്

  • @ijasworld3908
    @ijasworld3908 9 місяців тому +2

    ഉസ്താദേ മക്കൾ നല്ല മാർക്കോട് കൂടി പാസാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻

  • @Nasira123-i2c
    @Nasira123-i2c 9 місяців тому +5

    അനിയത്തിയുടെ കല്യാണം കഴിഞ്ഞിട്ട് 9 വർഷമായി ഇതുവരെ കുട്ടികൾ ആയിട്ടില്ല ഉസ്താദ് പ്രത്യേകം ദുആയിൽ ഉൾപ്പെടുത്തണം 😢

  • @ummerph3907
    @ummerph3907 9 місяців тому +2

    Aameen 🤲🤲 usthadhe dhuayil ulpeduthan karyangaloke salamathaganum prethegam dhuayil ulpeduthan

  • @Saidali-wn5sb
    @Saidali-wn5sb 9 місяців тому +3

    ഇന്ഷാ അള്ളാഹു ഈ ദിക്കാറ് ചൊല്ലൊന്റ് മാഷാഅല്ലാഹ്‌. ദുവാ നീ സീകരിക്കണേ അള്ളാഹു

  • @mumthazshajeer434
    @mumthazshajeer434 9 місяців тому +2

    അൽഹംദുലില്ലാഹ്.. ♥️♥️♥️അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ 🤲💕

  • @sareenabv5044
    @sareenabv5044 9 місяців тому +3

    എന്റെ മോനിക്കൊരു നല്ലൊരു പെണ്ണിനെ കിട്ടാൻ ദുആ ചെയ്യണം ഉസ്താദ് ഉറപ്പായിട്ടും

  • @yaminstipsblogs9849
    @yaminstipsblogs9849 9 місяців тому +2

    എന്നെയും എന്റെ കുടുംബത്തെയും എല്ലാ ഹറാമിൽ നിന്നും രക്ഷിക്കാൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ..പ്രത്യേകിച്ചു ഭർത്താവിനെ..,,,

  • @adamrahman9314
    @adamrahman9314 9 місяців тому +3

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @jameelamubeen
    @jameelamubeen 9 місяців тому +2

    അൽഹംദുലില്ലാഹ് സുബഹിൽ ഖൈറിലെ യെല്ല കുടുംബകർക്കും ഉസ്താദിനും കുടുംബത്തിന്റെയും അള്ളാഹു കഥ രക്ഷിക്കട്ടെ ആമീൻ

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hadiyakh8437
    @hadiyakh8437 9 місяців тому +3

    Aalhamdulillah

  • @rahiyanathkm5457
    @rahiyanathkm5457 9 місяців тому +2

    അസ്സലാമുഅലൈക്കും അൽഹംദുലില്ലാഹ് ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏽🤲🏽🤲🏽

  • @Rayyan-m-m
    @Rayyan-m-m 9 місяців тому +4

    കുറഞ്ഞ സമയം കൊണ്ട് ഒരു. നീട്ടി വലിക്കാതെ ഒരു പാട് അറിവുകൾ പറഞ്ഞു തന്നു

  • @shasmeenfathima3577
    @shasmeenfathima3577 9 місяців тому +2

    ജീവിതത്തില് സമാധാനം undavan duha ചെയ്യണേ

  • @RasheedaRasheeda-gk6uh
    @RasheedaRasheeda-gk6uh 9 місяців тому +3

    Kadam veedan dua chayyanam usthade

  • @shcreativites6236
    @shcreativites6236 9 місяців тому +1

    മാഷാ അല്ലാഹ്, എനിക്ക് ഉസ്താതിന്റെ ക്ലാസ്സ്‌ കേൾക്കാൻ തുടങ്ങിയതിൽ ഒരുപാട് അറിവുകൾ കിട്ടി അൽഹംദുലില്ലാഹ് 🤲🏻

  • @UmamathIqbal-sg1zm
    @UmamathIqbal-sg1zm 9 місяців тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദ് ഞാൻ എല്ലാ ദിവസവും നിസ്കരിക്കുമ്പോൾ രണ്ട് റക്അത്ത് ഷുക്കൂറിന്റെ സുജൂദ് ചെയ്തുകൊണ്ടിരുന്നത് എനിക്കറിയത്തില്ല വളരെ സന്തോഷം ദുബായിൽ ഉൾപ്പെടുത്താൻ ഉസ്താദ്

  • @sumayanfl8766
    @sumayanfl8766 9 місяців тому +4

    ഉസ്താദ് ബ്രദർ, ഞാൻ ഇസ്ലാം മതം സ്വികരിച്ച വ്യക്തിയാണ് അതുകൊണ്ട് തന്നെ വലിയ അറിവുകൾ ഇല്ല, സുക്കറിന്റ സുജൂദ് ചെയ്യുമ്പോൾ ഉളുവ് ചെയ്യണ്ടേ, മുഖവും മുൻ കൈയും ഒഴിച്ചുള്ള ഭാഗങ്ങൾ മറക്കണ്ടേ, ബ്രദർ റിപ്ലൈ തരണം 🥰

    • @SalmaSalma-lk7vn
      @SalmaSalma-lk7vn 9 місяців тому

      എല്ലാത്തിനുള്ള സുജുദിന്നും വുളു നിർബന്ധം ആണ്. സ്ത്രീ യുടെ ഔറത് നിസ്കാരത്തിൽ മുഖവും മുൻകൈയും ഒഴിച്ചുള്ള എല്ലാഭാഗവും മറക്കണം അല്ലാത്ത സമയം ശരീരം മുഴുവൻ സ്ത്രീ മറക്കേണ്ടതാണ്

    • @sumayanfl8766
      @sumayanfl8766 9 місяців тому

      ​@@SalmaSalma-lk7vn Thankyou for your reply

    • @IjlalmuhmmedijadIjlalmuhmmedij
      @IjlalmuhmmedijadIjlalmuhmmedij 9 місяців тому

      Swabalhair entamagan ketit schoolil busil pogumbol yaallah chollalund adketit Alhamdulillaa
      Randamagan 15bayangaram Deshyam
      Adinulla class’tharanay

  • @muhd_adnan______
    @muhd_adnan______ 9 місяців тому +2

    ഇന്നലെ ഹജ്‌ജ് ഡ്യൂട്ടിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. ലഭിക്കാൻ ദുആ ചെയ്യണേ . വല്ലാത്ത ആഗ്രഹമാണ്. കുറെ തവണ കൊടുത്തിട്ടുണ്ട് ഇത്തവണ എങ്കിലും ആ വിളി എത്താൻ ദുആ ചെയ്യണേ

  • @RamlaAboobakkar-ic8cn
    @RamlaAboobakkar-ic8cn 9 місяців тому +2

    എന്ത് പറഞ്ഞാലും കേൾക്കാത്ത . ഭർത്താവായാൽ എന്ത് ചെയ്യും ഉസ്താദെ

  • @shafeenant7404
    @shafeenant7404 9 місяців тому +2

    Alhamdhulillah 🤲🏻

  • @kadheejashabu
    @kadheejashabu 9 місяців тому +1

    ഉസ്താദ് , എൻ്റെ മോൾക്ക് മദ്റസയിലെ public exam വരാൻ പോവുകയാണ് നല്ല വിജയം ലഭിക്കാൻ ഉസ്താദ് dua ചെയ്യണം 🤲🤲

  • @zellaooo1631
    @zellaooo1631 9 місяців тому +2

    അൽഹംദുലില്ലാഹ് ആമീൻ

  • @mohammedhayan4418
    @mohammedhayan4418 9 місяців тому +2

    Aameen ya rabbal aalameen 😢🤲🏻😭😭🤲🏻

  • @hafsathhafsa9986
    @hafsathhafsa9986 9 місяців тому +1

    ഉംറ കഴിഞ്ഞിരിക്കുന്നു എനിക്കും എന്റെ ഭർത്താവിനും ഹജ്ജ് ചെയ്യാൻ ആഗ്രഹമുണ്ട് ഒരാൾക്ക് പോവാനുള്ള കാശ് ഉള്ളൂ ഉസ്താദ് ദുആ ചെയ്യണം രണ്ടുപേർക്കും ഹജ്ജ് ചെയ്യാനുള്ള ഭാഗ്യം തരട്ടെ🤲

  • @akuali9284
    @akuali9284 9 місяців тому

    അൽഹംദുലില്ലാഹ് ആമീൻ മക്കളുടെ സ്വഭാവ നന്നാ വാനും നിസ്കാരം ജീവിതത്തിൽ നിലനിർത്തി നും തൗഫീഖ് നൽകണേ റബ്ബേ ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫീയത്തുളള ദീർഘായുസ്സും നൽകട്ടെ ദുആചെയ്യണേ ഉസ്താദേ

  • @rukiyavkd-fl3do
    @rukiyavkd-fl3do 7 місяців тому +1

    Aameen yarabbal Aalameen.

  • @asjadfarhan996
    @asjadfarhan996 9 місяців тому

    ഉസ്താദ് ഈ ദിക്റുള്ളാഹി ബൈത്, അല്ലഫൽ അലിഫു ബൈത് തുടങ്ങിയ ചൊല്ലിയാ എന്റെ മോനെ വളർത്തിയത് അത് വല്ലാത്ത സന്തോഷം തോന്നും എനിക്കതിനോട് വലിയ ഇഷ്ടം ആണ് ഉസ്താദ് വളരെ വെഷമത്തിൽ ഉള്ളപ്പോൾ ആണ് ഇത് കണ്ടത് അൽഹംദുലില്ലാഹ് സന്തോഷം 👍🏻👍🏻👍🏻👍🏻👍🏻😂🤲🤲🤲🤲🤲🤲🤲🤲🤲🤲ദുആയിൽ ഉൾപെടുത്തണേ

  • @shaanshaazil9485
    @shaanshaazil9485 9 місяців тому +1

    അൽഹംദുലില്ലാഹ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲🤲

  • @naseerac6452
    @naseerac6452 9 місяців тому +2

    അൽഹംദുലില്ലാ അൽഹംദുലില്ല അൽഹംദുലില്ല

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 8 місяців тому +2

    ഒരുപാട് കടം ഉണ്ട് പെട്ടന്നു വിടാൻ ദുഹാ ചെയ്യണേ usthade🤲🏻

  • @muhsink5421
    @muhsink5421 9 місяців тому +1

    ഒരുപാട് അറിവ് കിട്ടി alhamdulillah

  • @AbidRamees
    @AbidRamees 9 місяців тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah ❤

  • @mujeebph6182
    @mujeebph6182 9 місяців тому +1

    ഉസ്താദേ എന്റെ ഹസ്ബൻഡ് പള്ളിയിൽ മുഅതിന് ആയി ജോലി ചെയ്യുന്നു 48 വയസായി അൽഹംദുലില്ലാഹ് ഞങ്ങൾക്ക് ഒരു കുഞ്ഞു വീടാണ് സൗകര്യമില്ല ഒരു വീടാക്കാൻ ദുആ ചെയ്യണം പിന്നെ അവർക്കു കുറച്ചു നാളായി ഒരു അലർജിയുടെ ചുമ അത് മാറാനും ഉസ്താദ് ദുആ ചെയ്യണം അൽഹംദുലില്ലാഹ് ഉസ്താദിനു കുടുംബത്തിനും അള്ളാഹു ബറകാതുഹു ചെയ്യട്ടെ aameen

  • @fardheenh1906
    @fardheenh1906 9 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 😊🤲🏻🤲🏻🤲🏻മാഷാഅല്ലാഹ്‌

  • @anasponnu
    @anasponnu 8 місяців тому +2

    ഉസ്താദേ എനിക്കും കുടുംബത്തിനും വേണ്ടി ദുഹാ ചെയ്യണം

  • @hasirafeeq6400
    @hasirafeeq6400 9 місяців тому +1

    Alhamdulillah
    Aameen aameenyarabbal alameen

  • @vahidhahydros2266
    @vahidhahydros2266 9 місяців тому

    الحمدلله ❤ ഇന്നു ഞാൻ ഉസ്താദിൻ്റെ ഒരു ക്ലാസ്സ് കേട്ടു ഒരുപാട് സഹായമായി ... إياك نعبد واياك نستعين ഇതിനെ അർത്ത വത്താ യി വിശദീകരിച്ചു തന്നു .. എ പ്പോഴും ഒരേ സംശയങ്ങളാണ്

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ഇനി സംശയിക്കേണ്ടട്ടോ 😊

  • @nafeesathmisrya363
    @nafeesathmisrya363 9 місяців тому +1

    ഉസ്താദ് എൻ്റെ മാഗൻ്റെ ബുദ്ധി നന്നാവാനും പഠിത്തത്തിൽ ശ്രന്ത കിട്ടാനു o ദുഹാ ചെയ്യണെ

  • @JaseelaFaisal-xl5qi
    @JaseelaFaisal-xl5qi 9 місяців тому +2

    Alhamdullillah Aameen

  • @MuhammedHashim-uu7uk
    @MuhammedHashim-uu7uk 8 місяців тому +1

    Alhamdulillah sabhahul khair usthathinte class super nalla vachangal uruvitt usthathin Allahu subhanahu va thahala khair cheyyatte usthathinte channel uyarangalil ethatte MashaAllah 👍 usthathin dheergayusum Aafiyathum Allahu nalkatte Aameen aameen ya rabbul aalameen nte prayasangal theeraan usthathe dua cheyyane

  • @Rayyan-m-m
    @Rayyan-m-m 9 місяців тому +1

    അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... അൽഹംദുലില്ലാഹ്..... ജസാക്കല്ലാഹ് ഹയിർ

  • @mariyampp2547
    @mariyampp2547 9 місяців тому

    അൽഹംദുലില്ലാഹ് 😄അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് എന്നും ഈ ചിരി അല്ലാഹു നിലനിർത്തി തരട്ടെ അതുപോലെ ഉസ്താദിന്റെ ക്ലാസ്സ്‌ മരണം വരെ കാണുവാനും. അറിവുകൾ പറഞ്ഞു തരുന്ന ഉസ്താദിനും കുടുംബത്തിനും നമ്മൾക്കും ആഫിയത്തുള്ള ദീർഘായുസ്സു ണ്ടാവട്ടെ ആമീൻ 🤲🤲🤲

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ🥰

    • @FousiyaEM
      @FousiyaEM 9 місяців тому

      Ustadee number onne tarumo.aterayum athyavashyam ayatekonda chodekkunne.🙏🙏🙏​@@razavlogzz4778

  • @nisharazal1494
    @nisharazal1494 9 місяців тому

    അൽഹംദുലില്ലാഹ്
    ഞങ്ങളുടെ എല്ലാപ്രയാസങ്ങളും മാറിക്കിട്ടാൻ ദുആയിൽ ഉൾപെടുത്തണേ... 🤲🏻🤲🏻🤲🏻🤲🏻

  • @SwalahDilu
    @SwalahDilu 9 місяців тому +2

    അൽഹംദുലില്ലാഹ് ❤❤

  • @safiyasafiya224
    @safiyasafiya224 9 місяців тому +1

    ദുആ, വസിയ്യത്തോടെ, ആമീൻ, ആമീൻ, യാറബ്ബൽ, ആലമീൻ,

  • @rasiyakk7607
    @rasiyakk7607 9 місяців тому +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്.

  • @midhulajmidhu1718
    @midhulajmidhu1718 9 місяців тому +1

    കുടുംബജീവിതം സമാധാനത്തിൽ ആവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @sufinamuhammed3060
    @sufinamuhammed3060 9 місяців тому +2

    Alhamdulillah. Alhamdulillah. 🤲🤲🤲🤲🤲

  • @banubanu4958
    @banubanu4958 9 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏿🤲🏿🤲🏿

  • @DiyaZama-k8i
    @DiyaZama-k8i 9 місяців тому +1

    എന്റെ ഉമ്മക്ക് കാലിന് സുഖമില്ല എന്ത് രോഗമാണെങ്കിലും മാറാൻ ദുആ ചെയ്യണം ഉസ്താദ് ആമീൻ യാ റബ്ബൽ ആലമീൻ 🤲

  • @mrsnizar6017
    @mrsnizar6017 9 місяців тому +2

    ماشاءالله الحمدلله سبحان الله ഒരു വിധം കുഴപ്പമില്ലാതെ മുന്നോട്ട് പോവുന്നു. അള്ളാഹു അനുഗ്രഹിക്കട്ടെامين يارب العالمين 😢😢😢

  • @molumonumolumonu6484
    @molumonumolumonu6484 9 місяців тому +2

    Ameen ameen

  • @appuappu4519
    @appuappu4519 9 місяців тому +1

    അൽഹംങുലില്ലാ അൽഹംങുലില്ലാ ഹിറബ്ബിൽആലമീൻ

  • @sainabagafoor8460
    @sainabagafoor8460 9 місяців тому

    الحمدلله ..🤲❤️
    നല്ല ക്ളാസ് ഉസ്താദിന് ഇനിയും ഒരുപാടു അറിവുകൾ മുഉമിനീങ്ങളിലേക്ക് എത്തിക്കാൻ നിങ്ങൾക്ക് അള്ളാഹു ആരോഗ്യത്തോടെയുള്ള ആഫിത്തുള്ള ദീർഘായുസ്സ് നൽകട്ടെ..
    امين يا رب العالمين

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ

    • @KunjolKonjol
      @KunjolKonjol 6 місяців тому

      Yaallha aameen

  • @RashidaMoidu
    @RashidaMoidu 9 місяців тому +2

    Aameen

  • @nadeerabeevi3138
    @nadeerabeevi3138 9 місяців тому +1

    അൽ ഹംദുലില്ല. ആമീൻ ആമീൻ റബ്ബൽ ആമീൻ ദു" അ ചെയ്യണെ

  • @nadeerasalih655
    @nadeerasalih655 9 місяців тому +1

    ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ. 🤲🏾🤲🏾🤲🏾

  • @safwansappu5936
    @safwansappu5936 9 місяців тому +1

    ഉസ്താദിനും ഉസ്താദിന്റെ കുടുംബത്തിൽപ്പെട്ട എല്ലാവർക്കും സുകുമാരോഗ്യവും ആഫിയത്തുള്ള ദീർഘായുസ്സ് അല്ലാഹു തരട്ടെ🤲😭

    • @razavlogzz4778
      @razavlogzz4778  9 місяців тому

      ആമീൻ യാ റബ്ബൽ ആലമീൻ

  • @hasnamuhammed9664
    @hasnamuhammed9664 9 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @isahuckkunchirikattil5765
    @isahuckkunchirikattil5765 8 місяців тому +1

    ബാങ്കിലാ ആധാരം സ്വർണം പെട്ടന്നു കിട്ടാൻ ദുഹാ ചെയ്യണേ usthade🤲🏻

  • @muhammadrk4726
    @muhammadrk4726 9 місяців тому +1

    Aameen ya rabbal Aalameen 🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @SuharaVattara
    @SuharaVattara 9 місяців тому

    അൽഹംദുലില്ലാ ഉസ്താരെ എനിക്കും എന കുടുബങ്ങ വേണ്ടി ദുഹി ച്ചെയ്യണേ ആമീൻ യാ റബൽ ഹാല മീൻ

  • @muneeramuneera8748
    @muneeramuneera8748 9 місяців тому

    ഇൻഷാ അള്ളാ അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @rajinaabdul
    @rajinaabdul 9 місяців тому +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ

  • @hafsathhafsa9986
    @hafsathhafsa9986 9 місяців тому

    آمِيـــــنْ آمِيـــــنْ آمِيـــــنْ يَا رَبَّ الْعَالَمِين🤲

  • @hmyb64ameenarinshida34
    @hmyb64ameenarinshida34 9 місяців тому

    അൽഹംദുലില്ലാഹ്.ഹലാലായ 2:36 മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഉസ്താദേ 😢

  • @safiyasalam1182
    @safiyasalam1182 9 місяців тому +2

    മോ ൾക്ക് കൂട്ടി ക ൾ ആ യി ട്ടി ല്ല ഉസ്താദ് ദുആ ചെ യ്യെ ണെ 🤲🤲🤲🤲🤲😭

  • @arshidaarshi717
    @arshidaarshi717 9 місяців тому +2

    എന്റെ ഭർത്താവ് നിസ്കരിക്കുന്നില്ല അദ്ദേഹത്തിനു വേണ്ടി ദുആ ചെയ്യണേ നിസ്കരിക്കാൻ

  • @Saidali-wn5sb
    @Saidali-wn5sb 9 місяців тому +1

    അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ

  • @kadeejakadeeja5291
    @kadeejakadeeja5291 9 місяців тому +2

    أمين امين امينيربلالمين

  • @fathimazuhrazuhrac-bn7nf
    @fathimazuhrazuhrac-bn7nf 9 місяців тому +1

    ഉസ്താദ് മക്കൾ നന്നാവാനും ബർക്കത്ത് ഉണ്ടാവാനും dua ചെയ്യണം

  • @arifabhas1845
    @arifabhas1845 9 місяців тому +4

    حق حق ആയി തന്നെ പറയണം ആരു പറയുന്നത് ആരു വിമർശിക്കുന്നതും നോക്കണ്ട നമുക്ക് اللــــه വിന്റെ കാവലുണ്ട് എവിടയും പാതറരുത് حسبي اللــــه حسبي اللــــه حسبي اللــــه حسبي اللــــه ونعم الوكيل نعم المولى ونعم النصير

  • @ramlamangalath327
    @ramlamangalath327 9 місяців тому +2

    Alhamdulillah 🤲🏻