ജീവിതം!

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 17

  • @rakhin2490
    @rakhin2490 9 місяців тому +1

    അതിഗംഭീരം.... എഴുത്തും വായനയും 🩷🩷

  • @vappalajayarajmenon4417
    @vappalajayarajmenon4417 9 місяців тому +1

    കഥയും വായനയും ഇഷ്ടായി ❤❤❤

  • @sarojinitk7868
    @sarojinitk7868 9 місяців тому +2

    ബോ ബീ..... വായന അതിഗംഭീരം. കഥ.. ജീവിതങ്ങളുടെ ... ഉൾപകർച്ചകൾ ...... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤❤

  • @sreedevio.b681
    @sreedevio.b681 9 місяців тому

    ബോബീ വായന പതിവിൻപടി ഗംഭീരം. കഥ മികച്ചത്.

  • @SarithaSari-z1f
    @SarithaSari-z1f 5 днів тому

    👌👌👌katha... Akhyanam athi gambheeram

  • @jojose1380
    @jojose1380 9 місяців тому

    ❤❤ അതിമനോഹരം. കഥയും വായനയും

  • @NishaTinku-tb9yr
    @NishaTinku-tb9yr Місяць тому

    👍👍

  • @KK-dd1vk
    @KK-dd1vk 9 місяців тому +1

    Super 🎉🎉

  • @akhilstalin6521
    @akhilstalin6521 Місяць тому

    👍

  • @SureshNV-xe3yr
    @SureshNV-xe3yr 2 місяці тому

    ❤❤❤❤❤❤

  • @rejeesh60
    @rejeesh60 3 місяці тому

    Enth nalla shabdham...❤❤❤

  • @sarithar.s9497
    @sarithar.s9497 6 місяців тому

    Super❤

  • @ShijiJoy-q3d
    @ShijiJoy-q3d 4 місяці тому

  • @marshanowfalnb2735
    @marshanowfalnb2735 9 місяців тому

    കഥ കാലികപ്രസക്തം എന്നതിലുപരി നമുക്കൊപ്പമുള്ളവരിലേക്ക് (സ്വന്തം ഇണകളിലേക്ക് ) നാമെത്രെ നമ്മെ നിക്ഷേപിച്ചിട്ടുണ്ട് എന്ന് സ്വയം ചിന്തിക്കാനുള്ള അവസരമാണ് ഈ കഥ തരുന്നത്.
    നീളമേറിയ ശവകച്ചയുടെ അറ്റം പിടിച്ചു നിൽക്കുന്ന മധുവും,
    "ചീരു അതൊരുസമയത്ത് എന്റെ പേരായിരുന്നെടോ. മറന്നുപോയി " എന്ന സീതയുടെ ശബ്ദവും നമ്മെ വിഴുങ്ങികളയാൻ പാകത്തിന് നിൽപുണ്ടെങ്കിലും, ഹിതയുടെ മുറുക്കമുള്ള മനസ്സും തലക്കുള്ളിലേക്കിടിച്ചു കേറുന്ന ആനതുമ്പികളുടെ കിരുക്കിരുപ്പും അവരോടൊപ്പം പങ്കിട്ടെടുക്കാനുള്ള അഭിവാഞ്ഛ കഥയോടൊപ്പം നമ്മളിലേക്കും പടരുന്നുണ്ട്.. അവതരണം കൊണ്ടു ബോബി അതിഗംഭീരമാക്കി ഈ കഥയെ 💖💖💖