നബിയോർമകളിൽ കവിയരങ്ങ് പക്ഷെ സ്ത്രീകൾ പാടില്ല !

Поділитися
Вставка
  • Опубліковано 17 лис 2024

КОМЕНТАРІ • 33

  • @TatwamayiNews
    @TatwamayiNews  Місяць тому +1

    ദേശീയതക്കൊപ്പം എന്നെന്നും ! ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല ! മാദ്ധ്യമ ധർമ്മം രാഷ്ട്ര വൈഭവത്തിന് ! ഈ മഹായാഗത്തിൽ പങ്കാളിയാകാം !
    Pls Join Our WhatsApp Group chat.whatsapp.com/DWM40luWnBQ9V1cmsP5KFx
    Pls Join Our Telegram Group t.me/tatwamayi
    Pls Join Our WhatsApp Channel :whatsapp.com/channel/0029VaBchKU0rGiOfYy2xJ0i

  • @vsn2024
    @vsn2024 Місяць тому +9

    ഇതിൽ പങ്കെടുക്കുന്ന കവികൾ സമൂഹ വിരുദ്ധർക്ക് തുല്യം.

  • @binasiva8900
    @binasiva8900 Місяць тому +14

    നായകനല്ല നായ.
    ഒരക്ഷരം കൂടിപ്പോയി.

  • @MahalakshmiM-j1u
    @MahalakshmiM-j1u Місяць тому +4

    ഇനിയെങ്കിലും സ്ത്രീകൾ മനസിലാക്കാൻ ശ്രെമിച്ചില്ലെങ്കിൽ..... സ്ത്രീകേൾക്കു തന്നെ പാരായവൻ ചാൻസ് ഉണ്ട്....

  • @narayanankuttykutty3328
    @narayanankuttykutty3328 Місяць тому +3

    രാഷ്ട്രീയ ഭ്രാന്തിലൊഴികെ മറ്റെല്ലാ മേഖലകളിലും യഥാർത്ഥത്തിൽ കേരളം ബഹുഭൂരം പിന്നിലാണ് !! പഞ്ചസാര എന്നെഴുതി നക്കിയാൽ മധുരിക്കില്ല. അതുപോലെ വെറുതെ പൊങ്ങച്ചം പറഞ്ഞിട്ട് കാര്യമെന്ത്? പ്രായോഗിക തലത്തിൽ കേരളം വട്ടപ്പൂജ്യം.

  • @sasidharantm4959
    @sasidharantm4959 Місяць тому +5

    നവോഥാന നായികമാരിൽ അക്ഷരാഭ്യാസമുള്ള ഒരു കവിച്ചിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ മൂപ്പത്തിയരെ വിളിക്കുമായിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്.പക്ഷെ എന്തുചെയ്യാം?

  • @devadasanpn
    @devadasanpn Місяць тому +2

    മുസ്ലിം സഹോദരിന്മാർ എന്നാണാവോ
    അണപൊട്ടി ഒഴുകുന്നത്
    BJP യിൽ വിവാഹമാചനം 1% ൽ താഴെയായി

  • @RameshKumar-hp2pi
    @RameshKumar-hp2pi Місяць тому

    സച്ചിദാനന്ദനെപ്പോലെയുള്ള കവികൾക്ക് കപട ഇടതുപക്ഷത്തിന്റെ ഊന്നുവടികൾ ആവശ്യമാണ്.

  • @aravidakshanv6515
    @aravidakshanv6515 Місяць тому +4

    സഖാക്കളുടെ നാക്കി റങ്ങിപ്പോയോ?

  • @vijayank1129
    @vijayank1129 Місяць тому +1

    😂Samkarika.Naya.No.One.Sachidaanandhan.in.Kerala.😂

  • @rajagopalnair7897
    @rajagopalnair7897 Місяць тому +2

    Samskaramillatha nayakal ennu parayu.

  • @VinodKumar-hw1qq
    @VinodKumar-hw1qq Місяць тому

    മതിലു കെട്ടി വരുന്നതേയുള്ളൂ.
    താത്തമാരുൾപ്പെട്ട നവോത്ഥാന മതിൽ!
    കെട്ടിക്കഴിഞ്ഞ് അതിൻ്റെ മുകളിൽ കയറി കവിയരങ്ങുണ്ടാകും.

  • @tangmaninair-nl5tc
    @tangmaninair-nl5tc Місяць тому

    Avar islamistukal vanithakale ozhivaakkumbol nammal enthinu bejarakanam avarude vanithakal chinthickatte unaratte pravarthickatte

  • @NavasNavas-fo1qm
    @NavasNavas-fo1qm Місяць тому +2

    ജന നായകൻ അൻവർ🎉🎉🎉

    • @sathyavrathannair8898
      @sathyavrathannair8898 Місяць тому +4

      എന്തിനാ ഇങ്ങനെ ചിരിപ്പിക്കുന്നത്?

  • @sureshkumarpillai7484
    @sureshkumarpillai7484 Місяць тому

    Echil Aandan ille; ayalude kaiyil randu vala itu koduthal porayirunnu

  • @radhakrishnanv.p5621
    @radhakrishnanv.p5621 Місяць тому

    Kammi Mukriyanandan will sing any song for money

  • @soumininairmoolathodiyil2560
    @soumininairmoolathodiyil2560 Місяць тому

    ഇവരെയൊക്കെ സാംസ്ക്കാരിക നായകർ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ കഷ്ടം തോന്നുന്നു.

  • @sinysuresh6684
    @sinysuresh6684 Місяць тому

    നബി ദിനവും .....കവിയരങ്ങും പൊരുത്തമില്ലല്ലോ...

  • @manirci2583
    @manirci2583 Місяць тому

    Kapis

  • @pavithran-tj2gr
    @pavithran-tj2gr Місяць тому

    Evanpadavrthikattavane

  • @ajithkumarn4344
    @ajithkumarn4344 Місяць тому

    സാംസ്കാരിക നായ്കൾ ആകാനാണ് സാദ്ധ്യത

  • @satheeshgovindan9130
    @satheeshgovindan9130 Місяць тому +1

    കവി അല്ല കപികൾ