ഒരു ചെറിയ updations ഉണ്ട്, കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് 2 വർഷത്തെ ID കാർഡിന് അപേക്ഷിച്ചിരുന്നു. മൂന്ന് വർഷം മാൾട്ടയിൽ complete ചെയ്താൽ മാത്രേ 2 year കാർഡിന് യോഗ്യത ഉണ്ടാവു എന്ന് Identity malta പറഞ്ഞതായി എന്റെ സുഹൃത്ത് പറഞ്ഞു.
Ee video yil paranjirikkunna 50 percentage karyangal correct aanu pakuthi karyangal thettanu karyangal ariyathe information pass cheyyaruth oru Company secreatary aayi work cheyyunna oaralanu Njan.Nammude bhagath ninnu oru mistake illenki oral polum Nattil pokendathilla ivde nikkanum joli cheyyanum pattum Govt Full Support tharum
ഒരു പക്ഷേ മാൾട്ടയിൽ നിങ്ങൾ ജോലി ചെയുന്ന സ്ഥാപനത്തെ മുൻനിർത്തിയാവും 50% തെറ്റാണ് എന്റെ വീഡിയോ എന്ന് പറഞ്ഞത്. ഞാൻ പറഞ്ഞ വ്യക്തി കഴിഞ്ഞവർഷം 7 sick leave എടുത്തു എന്ന് പറഞ്ഞാണ് job contract 3 മാസമേ തരൂ എന്ന് കമ്പനി പറഞ്ഞത്. ആ കമ്പനിയിൽ ഒരുപാട് പേർക്ക് ഇതുപോലെ ഓരോ അനുഭവങ്ങൾ ഉണ്ടായിഎന്നാണ് അവർ പറഞ്ഞത്. നിങ്ങൾ പറഞ്ഞപോലെ government സപ്പോർട്ട് ഉണ്ടാവും പക്ഷേ കേസും കൂട്ടമായി പോകാൻ ആർക്കും താല്പര്യമില്ല മാത്രമല്ല ഭയവുമാണ്. ഇത് ആ കമ്പനി മുതലെടുക്കുന്നു കൂട്ടത്തിൽ കൊറേ ഏജന്റ്മാരും. നിങ്ങളുടെ മറുപടിക്ക് നന്ദി.
ചാൻസ് ഇല്ല ബ്രോ. ഇല്ലെങ്കിൽ VALLETTA ഒരു ടെർമിനേഷൻ ലെറ്റർ എക്സ്റ്റൻഷൻ എടുക്കുന്ന ഓഫീസിൽ ഉണ്ട്. ജോബ് പ്ലസ് നിങ്ങളെ അങ്ങോട്ട് റെഫർ ചെയ്യും.JOBPLUSൽ പോയി ഒന്ന് സംസാരിച്ചു നോക്ക്.
Termination കിട്ടിയിട്ട് എത്ര ദിവസം ആയി ? maximum 15 ദിവസത്തിനുള്ളിൽ പുതിയ ജോലിക്കുള്ള paper ഐഡന്റിറ്റി മാൾട്ടയിൽ submit ചെയ്യണം ഇല്ലെങ്കിൽ കുറച്ചു ബുദ്ധിമുട്ടാവും.
മാൾട്ടയിൽ വരുന്ന ന്യൂ job vacancys അവിടെ തന്നെ അറിയാൻ പറ്റുമോ.... Job news available ആണോ Genuine ആയ അവിടുത്തെ ഏജൻസി ഡീറ്റൈൽസ് pls ദുബായ് based ആയിട്ടുള്ള കേരളത്തിൽ പുതിയതായി തുടങ്ങിയ ഏജൻസിക്ക് വേണ്ടിയാണു.
അതെ എല്ലാര്ക്കും part time work ചെയ്യാൻ secondary permit എടുക്കണം അല്ലാത്ത പക്ഷം checking ഉണ്ടാവുമ്പോൾ പിടിച്ചാൽ ഡീപോർട് ചെയ്യും. അടുത്ത വിഡിയോയിൽ ഇതിനെ കുറിച്ച് പറയുണ്ട് . stay tuned ❤️
Vfs updates ഉണ്ട് , Malta visa documents services are active, Malta appointment updates: employer can send mail request to identity malta for appointment. നിങ്ങളുടെ employer വഴി ശ്രെമിച്ചു നോക്ക്
ഇപ്പോൾ നേരിട്ട് അറിയുന്ന വാക്കൻസി ഫിൽ ആയി പോയി ഇനി അറിയുമ്പോൾ ഇൻഫോം ചെയാം. thanks bro Note : student ആണ് എങ്കിൽ secondry work perimt ഇല്ലാതെ വർക്ക് ചെയുന്നത് safe അല്ല. {just for information}
@@revangers1585 അങ്ങനെ പറയാൻ പറ്റില്ല. ഐഡി കാർഡ് കിട്ടിക്കഴിഞ്ഞാൽ അത് വെച്ച് Secondry work Permit Employeer എടുത്തുതരും അതിനുശേഷം മാത്രം വർക്ക് ചെയ്തു തുടങ്ങുന്നതാണ് നല്ലത്.
ഒരു ചെറിയ updations ഉണ്ട്, കഴിഞ്ഞ ദിവസം എന്റെ ഒരു സുഹൃത്ത് 2 വർഷത്തെ ID കാർഡിന് അപേക്ഷിച്ചിരുന്നു. മൂന്ന് വർഷം മാൾട്ടയിൽ complete ചെയ്താൽ മാത്രേ 2 year കാർഡിന് യോഗ്യത ഉണ്ടാവു എന്ന് Identity malta പറഞ്ഞതായി എന്റെ സുഹൃത്ത് പറഞ്ഞു.
Informative video thank you....
Expecting more updates
Sure 👍
Good information 👍
Thanks
Very informative video.👌🏼👍🏼
thanks Bro
Useful information 👌
thanks for watching and supporting😍
Informative video fijo chetta👍👏
Thanks bro
Helpful to many🥰🙏🏻
So glad!
Super presentation ❤️❤️❤️
Thank you 😋
Ee video yil paranjirikkunna 50 percentage karyangal correct aanu pakuthi karyangal thettanu karyangal ariyathe information pass cheyyaruth oru Company secreatary aayi work cheyyunna oaralanu Njan.Nammude bhagath ninnu oru mistake illenki oral polum Nattil pokendathilla ivde nikkanum joli cheyyanum pattum Govt Full Support tharum
ഒരു പക്ഷേ മാൾട്ടയിൽ നിങ്ങൾ ജോലി ചെയുന്ന സ്ഥാപനത്തെ മുൻനിർത്തിയാവും 50% തെറ്റാണ് എന്റെ വീഡിയോ എന്ന് പറഞ്ഞത്. ഞാൻ പറഞ്ഞ വ്യക്തി കഴിഞ്ഞവർഷം 7 sick leave എടുത്തു എന്ന് പറഞ്ഞാണ് job contract 3 മാസമേ തരൂ എന്ന് കമ്പനി പറഞ്ഞത്. ആ കമ്പനിയിൽ ഒരുപാട് പേർക്ക് ഇതുപോലെ ഓരോ അനുഭവങ്ങൾ ഉണ്ടായിഎന്നാണ് അവർ പറഞ്ഞത്. നിങ്ങൾ പറഞ്ഞപോലെ government സപ്പോർട്ട് ഉണ്ടാവും പക്ഷേ കേസും കൂട്ടമായി പോകാൻ ആർക്കും താല്പര്യമില്ല മാത്രമല്ല ഭയവുമാണ്. ഇത് ആ കമ്പനി മുതലെടുക്കുന്നു കൂട്ടത്തിൽ കൊറേ ഏജന്റ്മാരും. നിങ്ങളുടെ മറുപടിക്ക് നന്ദി.
Njan work cheyyunnath companiye kurichalla Njan paranjath Ente swantham experience vechittanu.ivde ithumayi bandhappett kodathi ennu parayunna sambhavathil pokenda karyam thanneyilla.Immigration department aanu ith cheyyunnath.
Pinne health mark aanu ningal udeshikkunnathenkil ningalkkariyalo entha athinte reason ennu😀
@@divyabiju2005healthmarkil carer aayi varunnad risk ahnoo chechi?!
Well said 💯
Thanks
Helpful information
thanks chechi
👍👍👍👍
thanks
ടെർമിനേഷൻ പുതുക്കിക്കിട്ടുമോ date കഴിയാറായാൽ
ചാൻസ് ഇല്ല ബ്രോ. ഇല്ലെങ്കിൽ VALLETTA ഒരു ടെർമിനേഷൻ ലെറ്റർ എക്സ്റ്റൻഷൻ എടുക്കുന്ന ഓഫീസിൽ ഉണ്ട്. ജോബ് പ്ലസ് നിങ്ങളെ അങ്ങോട്ട് റെഫർ ചെയ്യും.JOBPLUSൽ പോയി ഒന്ന് സംസാരിച്ചു നോക്ക്.
Chetta എന്റെ brother maltayil und workpermit card kitti. Ippol employer termination koduthu 8 months aayi avide ethiyittu. Salary kodukunnilla ini ippol maltayil ninnum porendi varumo legal aayi enthelum nadapadi എടുക്കാൻ പറ്റുമോ namukku pls reply
Termination കിട്ടിയിട്ട് എത്ര ദിവസം ആയി ? maximum 15 ദിവസത്തിനുള്ളിൽ പുതിയ ജോലിക്കുള്ള paper ഐഡന്റിറ്റി മാൾട്ടയിൽ submit ചെയ്യണം ഇല്ലെങ്കിൽ കുറച്ചു ബുദ്ധിമുട്ടാവും.
@@jocreationsmalta 2 days ആയി അവനെ കൊണ്ട് പോയവർ ശ്രദ്ധിക്കുന്നില്ല. ആർകെങ്കിലും ഒരു ജോബ് റെഡി ആക്കി കൊടുക്കുവാൻ പറ്റുമോ 8 മാസം ആയി ജോബ് ഇല്ലാഞ്ഞിട്ടു
@@_B-101 സഹോദരനോട് Messengeril വരാൻ പറയോ ?facebook.com/jocreationsmalta
Bro EID related video cheyyumo
എന്താണ് അറിയേണ്ടത് എന്ന് പറഞ്ഞാൽ വീഡിയോ ചെയ്യാൻ കുറച്ചും കൂടി എളുപ്പമായിരുന്നു
chetta ah paranja alude appeal ready ayo?
YES
മാൾട്ടയിൽ വരുന്ന ന്യൂ job vacancys അവിടെ തന്നെ അറിയാൻ പറ്റുമോ.... Job news available ആണോ
Genuine ആയ അവിടുത്തെ ഏജൻസി ഡീറ്റൈൽസ് pls
ദുബായ് based ആയിട്ടുള്ള കേരളത്തിൽ പുതിയതായി തുടങ്ങിയ ഏജൻസിക്ക് വേണ്ടിയാണു.
www.maltapark.com ഈ വെബ്സൈറ്റിൽ Genuine ആയ Job vacancy ആണ് കാണാറുള്ളത്.
Students nte id card separate aano.. Partime job cheyyan card compulsory alle
അതെ എല്ലാര്ക്കും part time work ചെയ്യാൻ secondary permit എടുക്കണം അല്ലാത്ത പക്ഷം checking ഉണ്ടാവുമ്പോൾ പിടിച്ചാൽ ഡീപോർട് ചെയ്യും. അടുത്ത വിഡിയോയിൽ ഇതിനെ കുറിച്ച് പറയുണ്ട് . stay tuned ❤️
@@jocreationsmalta thanks bro😍
Bro adh collegeile student aan
@@riyaspa9961 Student ആയാലും Employee ആയാലും പാർട്ടൈം ജോലിക്ക് Secondry permit വേണം. അതാണ് മാൾട്ടയിലെ ശരിക്കും നിയമം. Thanks
@@anasanas.p.v4662 bro Mcast ile student aano
ഹായ് ബ്രോ അവിടെ വെൽഡർ ചാൻസ് ഉണ്ടോ
Job നോക്കാൻ ഉള്ള ലിങ്ക് അയക്കുമോ
www.maltapark.com/jobs
ജോബ് വാക്കൻസി ഉള്ള കമ്പനിയുടെ ഇമെയിൽ ഐഡി കിട്ടിയാൽ നേരിട് മെയിൽ അയച്ചു നോക്ക്. ഇല്ലാതെ അങ്ങനെ കിട്ടിയ കൊറേ ആൾകാർ ഉണ്ട് Thanks
Termination te kalavathi etra dhivasam ann
ടെർമിനേഷൻ ലെറ്റർ ഇഷ്യൂ ചെയ്ത് 10-15 ദിവസം കഴിയുന്നതിന് മുൻപ് അടുത്ത ജോലിക്കുള്ള documents Submit ചെയ്യണം എന്നാണ് rule.
Id card renew cheyyuthu kittan ethra month edukkum
Depends ആണ് ബ്രൊ, പലർക്കും പല പോലെയാ. എനിക്ക് almost 1 month കൊണ്ട് കാർഡ്കിട്ടി.
@@jocreationsmalta 3month munne numuk submit cheyyallo alle
@@hellboy8474 yes, 90 days മുൻപ് submission possible ആണ് .
Vfs appointment open anno India il
No, now it’s not.
2 year fees etrayanu
€280.50 + €280.50
Vfs entha eppol open alle
അല്ല, ഈ മാസം കഴിഞ്ഞാൽ open ആവാൻ chance ഉണ്ട്
Vfs updates ഉണ്ട് , Malta visa documents services are active, Malta appointment updates:
employer can send mail request to identity malta for appointment. നിങ്ങളുടെ employer വഴി ശ്രെമിച്ചു നോക്ക്
Bro part time kittan chance indo ariyavunnavar indo ?
ഇപ്പോൾ നേരിട്ട് അറിയുന്ന വാക്കൻസി ഫിൽ ആയി പോയി ഇനി അറിയുമ്പോൾ ഇൻഫോം ചെയാം. thanks bro
Note : student ആണ് എങ്കിൽ secondry work perimt ഇല്ലാതെ വർക്ക് ചെയുന്നത് safe അല്ല. {just for information}
@@jocreationsmalta bro student aane but secondary permit edukan ntha cheyyandath? Nammak work kitty kainj secondry permit eduth tharandath employer alle ? Work kityathinu shesham alle athe apply cheyan patathollu?
@@revangers1585 അങ്ങനെ പറയാൻ പറ്റില്ല. ഐഡി കാർഡ് കിട്ടിക്കഴിഞ്ഞാൽ അത് വെച്ച് Secondry work Permit Employeer എടുത്തുതരും അതിനുശേഷം മാത്രം വർക്ക് ചെയ്തു തുടങ്ങുന്നതാണ് നല്ലത്.
Sir,how can I contact u...pls reply...
messger / ടെലിഗ്രാം
@@jocreationsmalta ok
Hi. എനിക്ക് മാള്ട്ട പബ്ലിക് ട്രാന്സ്പോര്ട്ട് ലേക്ക് ബസ് ഡ്രൈവർ ആയി try ചെയ്യാൻ ഉള്ള mail I'd അയച്ചു തരാമോ
താഴെ കൊടുത്ത ലിങ്ക് നോക്കു അതിൽ vacancy യും അതുപോലെ കൂടുതൽ വിവരങ്ങളും ഉണ്ട്. www.publictransport.com.mt/en/work-with-us
Good information 👍
So nice
👍👍👍
thank you so much
Good information 👌👌👌👌
So nice of you
Good information 👍
Thanks