അൻപത്തിരണ്ടാമത്തെ വെട്ടോ ? | ENCOUNTER | Venu Balakrishnan | 24 NEWS

Поділитися
Вставка
  • Опубліковано 17 тра 2024
  • Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 66

  • @Kaafir916
    @Kaafir916 Місяць тому +33

    ആറ്ഷോയൊക്കെ ചർച്ചക്കുണ്ടെങ്കിൽ ജാനം കാണില്ല വേണൂ……🌚

  • @krishnanchelambra4602
    @krishnanchelambra4602 Місяць тому +20

    ആരെന്തു പറഞ്ഞാലും സോളാർ - ടി പി ചന്ദ്ര ശേഖരൻ കേസുകളുടെ അടിസ്ഥാനത്തിൽ ഇവിടെ സിപിഎം -കോൺഗ്രസ്സ് പാർട്ടികൾ ഒത്തു കളിച്ചു. ഒരു സംശയവുമില്ല.

    • @JobJacob-hr9ji
      @JobJacob-hr9ji Місяць тому +2

      സുരേന്ദ്രന്റെ ഒരു കേസ് ഉണ്ടായിരുന്നല്ലോ അത് എന്തിയെ? റോബർട്ട്‌ വന്ദ്രയുടെ കേസ് എന്തായി?എല്ലാ പാർട്ടിക്കാരും തമ്മിൽ ചെറിയ സഹായങ്ങൾ ചെയ്യും

  • @MrApalakat
    @MrApalakat Місяць тому

    Everyone knew that it was one off the smart move by OC understanding the logistical issue.

  • @ANITHA_MAM_MYSTERY
    @ANITHA_MAM_MYSTERY Місяць тому +2

    Arshow what is apasarpa kadha?

  • @SomuCnairSoms
    @SomuCnairSoms Місяць тому +1

    തിരുവഞ്ചിയൂർ രാധാകൃഷ്ണൻ ചെറിയാൻ ഫിലിപ്പിന്റെ ഫോണിലേക്ക് വിളിക്കുന്നു,ഫോൺ ബ്രിട്ടാസിന്റെ കൈയ്യിൽ കൊടുക്കാൻ ആവശ്യപ്പെടുന്നു.
    തിരുവഞ്ചിയൂർ കാണാൻ ആവശ്യപ്പെടുന്നു,ആഭ്യന്തരമന്ത്രിയായ താങ്കളെ ഞാൻ കാണാം എന്ന് പറഞ്ഞു അങ്ങോട്ട്‌ പോയി ബ്രിട്ടാസ്.
    ഇതാണ് ചെറിയാൻ ഫിലിപ്പും ശരിവച്ചത്.
    തിരുവഞ്ചിയൂർ അതിൽ ബ്ബ്ബ.
    പക്ഷെ വേണുവു അത് വിഴുങ്ങുന്നു.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg Місяць тому +3

    ജിഷ വധക്കേസിൽ പ്രതിക്ക് വധശിക്ഷയ്ക്ക് സുപ്രീംകോടതിയിൽ സർക്കാർ അപേക്ഷ കൊടുത്തു , അയാളെ കൊന്നുകിട്ടിയാൽ അന്നത്തെ എൽ ഡി എഫ് - കോൺഗ്രസ്‌ ഡീൽ വെളിയിൽ വരും 🙄എന്നെങ്കിലും 🤔
    ഏത് വ്യക്തിയുടെ മാനവും മകനെയും രക്ഷിക്കാൻ ശ്രമിച്ചോ ആ വ്യക്തി ഇന്ന് ജീവനോടെയില്ല.
    പക്ഷെ കാര്യം പുറത്തു വന്നാൽ പ്രതിപക്ഷവും ഭരണകക്ഷിയും നാറും 🤔
    ടി പി വധം ഡീലിന് ശേഷം മറ്റൊരു ഡീലും വെളിയിലായാൽ, പൊതുജനത്തെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയക്കാരുടെ പൊറോട്ടു നാടകം പരസ്യമാകും 😜

  • @Lulan2022
    @Lulan2022 Місяць тому +1

    ഉണ്ണി ബാലകൃഷ്ണൻ ഒരു കാര്യം പറഞ്ഞിട്ടുണ്ട് അതാണ് കൂടുതൽ വിശ്വനീയം..

  • @SomuCnairSoms
    @SomuCnairSoms Місяць тому +1

    സമരത്തെ സംബന്ധിച്ച് ആലോചന വേണം എന്ന് ഭരണകൂടത്തിന്റെ ഭാഗമായുള്ള ഒരാളോട് സംസാരിച്ചാൽ അത് ഒത്തുതീർപ്പ് ആണോ?

  • @FacetoFaceMedia
    @FacetoFaceMedia Місяць тому +3

    അന്ന് സമരം അവസാനിച്ച കാര്യം V. S പോലും അറിഞ്ഞില്ല

  • @jinikakkoth
    @jinikakkoth Місяць тому

    Venu... Good debate... 👍 👍 👍

  • @haskarvp3734
    @haskarvp3734 Місяць тому +5

    24 ചാനൽ ദയവായി വേണുവിന് വേറെ എന്തെങ്കിലും പണി കൊടുക്കണം.ഈ പണി പറ്റില്ല

  • @parthanksr9794
    @parthanksr9794 Місяць тому +4

    ആർഷോയെ പോലെ ഉള്ളവരെ ചർച്ചക് വിളിക്കുമ്പോൾ അറിയാം 24 ന് സിപിഎം നോടുള്ള സ്നേഹം, ഇവനും ആര്യയും ഒക്കെ ആണ് നാളെ ഞങ്ങളെ നിയന്ത്രിക്കാൻ വരുന്നത് എന്നറിയുമ്പോൾ ഒരു കുളിരു 🥶🥶🥶🥶🥶

  • @bipinjoseph4371
    @bipinjoseph4371 Місяць тому +5

    R ഷോ എന്തിനു?

  • @cherotturchandran298
    @cherotturchandran298 Місяць тому

    Thiruvajooriney chodyam cheithal mathi thatta thatta poley parayum.

  • @Biju-ch1gx
    @Biju-ch1gx Місяць тому

    മുണ്ടക്കയത്തിൻ്റെ കാര്യത്തിൽ ഒരു തീരുമാനമാവും😅😅😅😅😅

  • @ittoopkannath6747
    @ittoopkannath6747 Місяць тому

    ഈ പെട്ടത്തലയന് ബൂർഷോയെ വിട്ടുകളയാൻ പറ്റുന്നില്ലല്ലോ

  • @RajeshM.D
    @RajeshM.D Місяць тому +4

    മലയാളികൾ എല്ലാ രീതിയിലും പ്രബുദ്ധരാ 😂😂😂

  • @viswanathanpillai9090
    @viswanathanpillai9090 Місяць тому +1

    Thiruvanchoor, kayamkulam valanu.

  • @shinevalladansebastian7847
    @shinevalladansebastian7847 Місяць тому

    Furst like by seban

  • @MrAjk30
    @MrAjk30 Місяць тому +2

    ചോദിക്കാൻ പറ്റിയ ടീം കള്ളൻ ആർ show

  • @faisymanavam6774
    @faisymanavam6774 Місяць тому

    എന്നിട്ടീ രമേച്ചി ഇപ്പോള്‍ തിരുവഞ്ചൂരിനൊപ്പവും..😅

  • @koyas321
    @koyas321 Місяць тому

    ആർഷോയിൽ നിന്നും ഒന്നാം റൗണ്ടിൽ തന്നെ വേണുവിന് വയറുനിറഞ്ഞു അതുകൊണ്ട് രണ്ടാം റൗണ്ടിൽ നിരീക്ഷകന് സമയം കൊടുത്തിട്ടും CPIM നെ പ്രതിനിധീകരിക്കുന്ന ഹാർഷോയ്ക്ക് അവസരം കൊടുത്തില്ല...

  • @deepusuresh2686
    @deepusuresh2686 Місяць тому +1

    Mathew sir parayumbol adhehathinu poorna bhodhyamulla kaaryam mathrame parayu.....Aaarsho...is a.. manipulator....without..... Any nanam

  • @thombabu3914
    @thombabu3914 Місяць тому

    TP stop at certain level . Did not go high further due to set up

  • @gafoorkottilil7089
    @gafoorkottilil7089 Місяць тому

    ഇനി രമയുടെ തീരുമാനമാണ് അറിയെണ്ടത് ഏതായാലും പുറത്ത് വരും രമ പറഞ്ഞത് പോലെ

  • @musicmovies8006
    @musicmovies8006 Місяць тому

    ആർഷോയെ പോലെ ഉള്ള പാൽ കുപ്പികളെ ദയവുചെയ്ത് ചർച്ചക്ക് കൊണ്ടുവരരുത് 🙏🙏🙏

  • @dasantk-dd7lr
    @dasantk-dd7lr 29 днів тому

    Age 42.

  • @haridevsv3455
    @haridevsv3455 Місяць тому

    arsho ഭാവി വിദ്യാഭ്യാസ മന്ത്രി. ഭാവി ശിവൻകുട്ടി

  • @muraleedharanmm2966
    @muraleedharanmm2966 Місяць тому +1

    രമBJP ക്ക് ഭാവി വാക്ക് ധാനം

  • @JayKay2457
    @JayKay2457 29 днів тому

    തിരുവഞ്ചൂരിന്റെ മുഖ്യമന്ത്രി മോഹമാണ്, സോളാർ സമരത്തിന് കാരണം.

  • @GNN64
    @GNN64 26 днів тому

    Wonder HOW CAN A ABSCONDER BE IN A CHANNEL?

  • @robinpaul4804
    @robinpaul4804 29 днів тому

    Arsho mattethu enthaii

  • @Nambiar12
    @Nambiar12 Місяць тому

    രമയുടെ വിചാരം ടിപിയോട് കോൺഗ്രസ്‌ ന് സ്നേഹം ആണെന്ന് ആണ്

  • @axiomservice
    @axiomservice Місяць тому

    Poli...tricks.😂😂😂😂😂😂😂

  • @sumanmathewraj
    @sumanmathewraj Місяць тому

    സിബിഐ കോടതിയിൽ ലാവ്‌ലിനും ഉണ്ടായിരുന്നു...

    • @SomuCnairSoms
      @SomuCnairSoms Місяць тому

      അതേ!ആ ഡീൽ അനുസരിച്ചാണ് ലാവ്‌ലിൻ കേസ് cbi ക്കു വിട്ടത്.😂😂😂😂😂

  • @SunilKS-ts1rn
    @SunilKS-ts1rn Місяць тому

    😅

  • @younusvellu5504
    @younusvellu5504 Місяць тому +1

    വൃത്തിക്കെട്ടവാന്മാർ

  • @gopikanair9138
    @gopikanair9138 Місяць тому

    Enthayaalum Kerala raashtreeyam 😂😂😂😂😂😂 Swami Vivekanandan paranjathu keralam oru braandhaalayam ethra correct aanu 😂😂😂😂😂

  • @abdulhameedparemmal6510
    @abdulhameedparemmal6510 Місяць тому

    Oraal ezhudiya oru novaline patti oru vishayam charcha cheydu endinaanu

  • @Biju-ch1gx
    @Biju-ch1gx Місяць тому

    op opr ocr PV Ct KK VD BD എല്ലാം ഭായി ഭായി😂😂😂😂

  • @dasantk-dd7lr
    @dasantk-dd7lr 29 днів тому

    Arsho cpm ayyo. Sfi alla

  • @user-eu8ch7ob6c
    @user-eu8ch7ob6c 28 днів тому

    Huiuuulluuu purrimonee 😂😂😂😂😂😂😂😂😂😂😂😂

  • @PapaSelva
    @PapaSelva Місяць тому +2

    ഭാവി മുഖൃ 6 ഷൊ നമ്മുടെ ഭാഗ്യം

    • @sudheeshjanaki
      @sudheeshjanaki Місяць тому

      അത് നാളെ തെരുവിൽ തല്ലു കിട്ടേണ്ട സിപിഎം അടിമകൾക്ക്

  • @dilipb.n1574
    @dilipb.n1574 Місяць тому

    Janangal ivanmare okke kaikaryam cheyunna kalam doore alla.....

  • @retnabaiju1423
    @retnabaiju1423 Місяць тому

    Ivante urulalalum alarchayum kettal ariyam tp case attimarichathanu

  • @SoorajMp-ph1lh
    @SoorajMp-ph1lh Місяць тому

    നാടകം കളിക്കാണ് കോൺഗ്രസ്‌.

  • @najibabu4478
    @najibabu4478 Місяць тому

    ജോൺ മുണ്ടക്കയം ബ്ബ ബ്ബ അടിക്കുന്നു ഇയാൾ യെ വിടുത്തെ മാധ്യമ പ്രവർത്തകനാ ണ്

  • @ajithabiju8331
    @ajithabiju8331 Місяць тому

    അവതാരകൻ ആയ സായന്തന ജഡ്ജി നി വല്ല തെഴിൽ ഉറപ്പിനും പേകുന്നത് ആണ് നല്ലത് എന്തിനാണ് ഇങ്ങനെ ഉച്ഛിഷ്ടം തിന്നു ജിവിക്കുന്നത്

  • @pramodmp6070
    @pramodmp6070 Місяць тому +2

    തനിക്കൊന്നും നാണമില്ലേ...

  • @user-om2mz6cz6n
    @user-om2mz6cz6n Місяць тому

    ആർ ഷോ ഒരു ഫൂൾ ആണ് ല്ലേ?
    ഏതെങ്കിലും തലയിൽ ആളു താമസമുള്ള ആരെയങ്കിലും പറഞ്ഞു വിടണം

  • @sujithmubarakmubarak7669
    @sujithmubarakmubarak7669 Місяць тому

    ഈ ബാർടർ എകണോമി തന്നെയാണ് ബിജെപി യുമായി നടത്തുന്നതും,സിപിഎം നെപ്പോലെ നെറികെട്ട രാഷ്ട്രീയം അയ്യേ നാണക്കേട്

    • @academyv
      @academyv Місяць тому

      കോൺഗ്രസ് പിന്നെ നല്ലതാ അവന്മാരും രണ്ടും കൂടി അല്ലെ compromise ആക്കിയത്... രണ്ടും കണക്ക് തന്നെ

  • @user-hd6mr4ie1n
    @user-hd6mr4ie1n Місяць тому

    ജോൺ ഇയാൾ എന്തോ കള്ളങ്ങൾ ആണ് പറയുന്നത്