മലപ്പുറം, വയനാട് കോഴിക്കോട് ഭാഗത്തുനിന്നും ഊട്ടിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഗൂഡല്ലൂർ മുതൽ ഊട്ടി വരെയുള്ള ഭാഗങ്ങളിലും ടൗണിലും ചെറിയ ചെറിയ കച്ചവടവുമായി ധാരാളം പേരെ വഴിയോരങ്ങളിൽ കാണാം, ഇവരൊക്കെ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി തമിഴ്നാട്ടിലെത്തി, തമിഴ് നാട് സർക്കാർ ഈ മേഖലയിലുള്ള തോട്ടങ്ങളിലേക്ക് ജോലിക്കായി പറഞ്ഞയച്ചവരാണ്.പലവിധ തട്ടിപ്പുകളും ചെയ്യുന്ന ഇവരുടെ കെണിയിൽ പെടാതിരിക്കുക.
njangal 4 per last week ivide undairunnu... Valare nalla sthalam. vere disturbance onnumilla. Family aitum thamasikkam. njangal 4 perk kudi Rs 1000/- anu ayathu. thottu thazhe thanne chayayum iddlyum oke kitunna cheru kadakalokke und. townilek nadakavunna distance ullu..
Thsnks for comments
Very good informative 👍
Thank u
❤❤gavi poyarnno enaklm to kumali kumali to gavi pathanamthitta
ഇല്ല. പോകണം
HELPFUL VIDEO. THANKS.COULD HAVE AVOIDED THE BACKGROUND MUSIC. IT IS ABSURD
Ok next time
മലപ്പുറം, വയനാട് കോഴിക്കോട് ഭാഗത്തുനിന്നും ഊട്ടിയിൽ പോകുന്നവർ ശ്രദ്ധിക്കുക, ഗൂഡല്ലൂർ മുതൽ ഊട്ടി വരെയുള്ള ഭാഗങ്ങളിലും ടൗണിലും ചെറിയ ചെറിയ കച്ചവടവുമായി ധാരാളം പേരെ വഴിയോരങ്ങളിൽ കാണാം, ഇവരൊക്കെ ശ്രീലങ്കയിൽ നിന്ന് അഭയാർത്ഥികളായി തമിഴ്നാട്ടിലെത്തി, തമിഴ് നാട് സർക്കാർ ഈ മേഖലയിലുള്ള തോട്ടങ്ങളിലേക്ക് ജോലിക്കായി പറഞ്ഞയച്ചവരാണ്.പലവിധ തട്ടിപ്പുകളും ചെയ്യുന്ന ഇവരുടെ കെണിയിൽ പെടാതിരിക്കുക.
thanks for information
Dear your sound very weak
👌👌👌
🥰🥰🥰🥰
Check out time enganeya bro 12 or 24
ഏത് റെയിൽവേ സ്റ്റേഷന്റെ അടുത്താണ്
Rate ethraya
റേറ്റ് 700 രൂപക്ക് ഡബിൾ റൂം കിട്ടും. സബ്സ്ക്രൈബ് ചെയ്തു സപ്പോർട്ട് ചെയ്യണേ ബ്രോ
Nice
Thanks
Number oode
Bro ഊട്ടിയിൽ ഇപ്പോൾ തണുപ്പ് കുറവാണോ?
Pakal thanup kuravanu. Rathre nalla thanupanu. Please subscribe the chanel bro
Hotel bookin number undo
video discriptionil koduthitind
C66rť
Tamil നാട്ടിൽ വ്യത്തി കുറവാണ്
മ്യൂസിക്കിന്റെ സല്യം പറയുന്നത് മനസ്സിലാവില്ല.🥶🤮🥵😠😡🤬
തുടർന്നുള്ള വീഡിയോ യിൽ ശ്രദ്ധിക്കാം