ഒരു കാര്യം മാത്രം ആലോചിച്ചു നോക്കു, ഒരു സാധാരണക്കാരിൽ ചിലർ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ആദ്യം ഏരിയ സെക്രട്ടറി ആകും എന്നിട്ട് വൻ പൊതു പ്രവർത്തനങ്ങൾ ആയിരിക്കും രണ്ടു മൂന്ന് വർഷം കഴിയുമ്പോൾ അവൻ കാശുകാരനായി മാറുന്നു. വസ്തുവാങ്ങുന്നു, വീട് പണിയുന്നു, കാറിറക്കുന്നു. അങ്ങനെ സാമ്പത്തികമായി ഉയർച്ചയിൽ എത്തുന്നു, ഇതിനൊക്കെ യുള്ള വരുമാന സ്രോതസ് എന്താണെന്നു ചോദിച്ചാൽ അവർക്കു ഉത്തരമില്ല. ഇപ്പോൾ രാഷ്ട്രീയത്തിൽ ഉള്ളവരുടെ ഭൂരിഭാഗം..ലക്ഷ്യം എങ്ങനെയും പൈസ ഉണ്ടാക്കുക, അർമന്തിക്കുക എന്ന് മാത്രമാണ്. രാഷ്ട്രീയം പൈസ ഉണ്ടാക്കുവാനുള്ള ഒരു മാർഗം മാത്രമായി മാറിയിരിക്കുന്നു...
@@vysaghk.r3925അതും ശരി ആണ്, but വാർത്ത അവതരിപ്പിക്കുന്നത് ഇംഗ്ലീഷ്യൽ ആണെന്ന് അറിഞ്ഞിട്ടും അത് അറിയാതെ ഒരു കൂസലും ഇല്ലാതെ ചെന്ന് കേറി ഇരിക്കുന്നതു ഒരു വിവരക്കേട് അല്ലെ മിസ്റ്റർ 😂🫢
@@sallyissac9933 Leave English, Shavam Kutty can't even read a 5 digit number correctly 🤣 do you remember last year he made a live attempt on channels to say number of students passed in the exam, it was 5 digit number and he couldn't.
മൂപ്പർക്ക് പറയുന്നതൊന്നും മനസിലാവാഞ്ഞത് പുള്ളിക്കാരിടെ കുടുംബക്കാരെ ഭാഗ്യം അല്ലേൽ അതിൽ ആർക്കൊക്കെ ഇട്ട് കിട്ടിയേനെ എന്ന് ചിന്തിക്കാൻ പോലും വയ്യ 😂. തന്തക്ക് വിളി ഉറപ്പിക്കാമായിരുന്നു 😌
@@afraparveen8675hey sambhavam thendi anenekilum I dont think she can catch up with him in a face to face(in Malayalam) ingane samsarichalle pulle MLA ayathe vere kazhivonnimillallo😅
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിൽ അത് തുറന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്നതല്ലേ നല്ലത് ......ഏത് ഭാഷയും സംസാരിച്ചു പഠിച്ചാലേ സംസാരിക്കാൻ പറ്റു അല്ലാതെ എത്ര ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല.....
Lol what supremacy?..republic tv anchors only know foolish arrogance and overacting! What difference did she make without letting the person she is interviewing speak?, since when did news anchors become gangsters & gundas threatening invited guests? Nonsense as a man I don't wether to feel pity for PC or kick that irritating anchor, athinte montha irrikunathu kandille.😒🤦♂️
Yes I'ma tryin English....no malayalm.. I am only English and Saturday...after Saturday it's Sunday all know ..that this is good for you...and I love you..chakkara ponne
Pc : അത് പിന്നെ... അത് പിന്നെ... 😂 Pc ആദ്യം ആയിട്ടാ ഒരാളുടെ മുന്നിൽ ബബബ അടിക്കുന്നത് കാണുന്നെ.... മലയാളം ആയിരുന്നെങ്കി അണ്ണൻ കാണിച്ചു കൊടുത്തേനെ... മെഗാ വാണം pc ഒന്ന് പകച്ചു പോയി.. 😂
Actually this is note correct interview, because she discussing note in his language. If P. C. conducting an interview with this lady in malayalam then we can agree. This is because of language problem. ( understanding the talking) She succeed while interview because of language only.
ഒരു മലയാളിയോട് മലയാളത്തിലാണ് സംസാരിക്കേണ്ടത്. അദേഹത്തിന് ഭാഷാ പരിജ്ഞാനം കുറവായത് കൊണ്ട് വിവരമില്ലെന്ന് കരുതരുത്. വിളിച്ചു വരുത്തി അപമാനിക്കുന്നു. 😏 കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ അവളോട് ഉത്തരം പറയണമായിരുന്നു. ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ നമ്മുടെ മലയാളമാണ്. ബാക്കി ഏതു ഭാഷയും ശ്രമിച്ചാൽ പഠിക്കാൻ കഴിയുന്നതേയുള്ളൂ. ലക്ഷങ്ങൾ മുടക്കി ഇവളൊക്കെ നേടിയ വിദ്യാഭ്യാസത്തേക്കാൾ വിലയുണ്ട് , പഴയ കാലത്തെ എട്ടാം ക്‌ളാസിന്! മറ്റൊരു രാജ്യത്തും ഇതു പോലെ ഒരാളെ താഴ്ത്തിക്കെട്ടാൻ മറ്റു സ്വന്തം മാതൃഭാഷയെ അപമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല.
ഇതിൽ എന്താ കാര്യം? ഇംഗ്ലീഷ് അറിയാത്ത ഒരാളോട് ഇംഗ്ലീഷ് ഇൽ ചോദിച്ചു ഉത്തരം മുട്ടിക്കുന്നതിൽ എന്താ ഇത്ര അഭിമാനിക്കാൻ ഉള്ളത്? Pc കു എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞ മതി... അല്ലെങ്കിൽ മലയാളത്തിൽ ഉത്തരം പറയുക.. ഇംഗ്ലീഷിൽ ചോദിച്ചാൽ കേരളത്തിൽ എത്ര per മറുപടി പറയും? അത് കുറച്ചിൽ ആയി കാണേണ്ടതില്ല കാരണം ഇവിടെ ജീവിക്കാൻ അതിന്റെ ആവശ്യം ഇല്ല.. Pc fraud ആണോ അല്ലയോ എന്നത് second issue ആണ്
English oru lingua franca ahn ennal universal language.oru padhaviyil irikunna aal ath arinjirikkanam .oru sadharakkaran aanenkil ok.ith anganeyalla .vivaram illayma oru thett ahn
@@letters391 വിവരം കൂടിയിട്ടാണോ നീ എഴുതിയത് മുഴുവൻ mistake? ജനങ്ങൾ തിരഞ്ഞെടുത്തത് ഇംഗ്ലീഷ് അറിയുമോ എന്നു നോക്കിയല്ല.. നമുക്ക് ബ്രിട്ടീഷ് കാർക് പദവി കൊടുക്കാം അപ്പൊ പിന്നേ ഇംഗ്ലീഷ് ന്റെ പ്രശ്നം തീരും 👍
ഈ സ്ത്രീ അവൾക്ക് കുറച്ചു ഇംഗ്ലീഷ് അറിയാം എന്ന് അഹങ്കാരം കാണിച്ചു.. ഒരു രാഷ്ട്രീയ ക്കാരനും ഇംഗ്ലീഷ് പഠിച്ചു കയറിയവർ അല്ല പിന്നെ.. ഇത് മലയാളിയോട് ചോദിക്കുന്നത് എന്ന് മനസിലാക്കണം.. അല്ലാതെ സായിപ്പിനോട് അല്ല.. അവളുടെ ഒരു.. മദാമ്മ.. കളി..
ഇവനൊക്കെ ആണോ വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നത് കഷ്ടം "രാഷ്ട്രീകാർക്ക് പാരമ്പര്യം നോക്കാതെ മിനിമം + 2 യോഗ്യത കൊണ്ട് വരണം
ഒന്ന്, ആ സ്ത്രീ ആരാണെങ്കിലും പത്രപ്രവർത്തന മര്യാദ പഠിക്കണം. ഇംഗ്ലീഷ്ൽ കസർത്തുകാണിക്കാൻ ഇംഗ്ലണ്ടിൽ പോയിരിക്കണം. രണ്ട് : എനിക്ക് ആ ഭാഷയിലല്ല എന്റെ പ്രവർത്തനം, ഞാനൊരു മലയാളിയാണ് എന്നു പറയാനുള്ള തന്റേടം കാണിക്കണം. ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്തോ ഭയങ്കര കുറവു പോലെയാണ് മലയാളികൾക്ക് . ചൈനീസ് പ്രസിഡണ്ട് റഷ്യൻ പ്രസിഡണ്ട് ഇവരെല്ലാം ഇംഗ്ലീഷ് ലാണൊ പ്രസംഗം മോദി ജിക്കും പ്രാവീണ്യം പോരാ ... പിണറായി വിജയനായിരുന്നെങ്കിൽ ഈ സ്ത്രീ ഇങ്ങനെ ആക്രോശിക്കുമായിരുന്നൊ ? വിവേകം അതുണ്ടാകണം മനുഷ്യർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക്
@@ansuzara3883 അതുകൊണ്ട് ? താൻ എന്താടൊ ചിരിക്കുന്നെ എന്നു ചോദിക്കാമെന്നൊ ? റോയിട്ടർ സി എൻ എൻ എല്ലാം കാണടേയ്, മര്യാദയും അഭിമുഖവും പഠിക്കടേയ്. പി സി ക്ക് അറിയാമല്ലൊ അയാൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്ന് പിന്നെന്തിന് പോയടേയ് ? അതാണടെ പി സി ക്കുള്ള എന്റെ പ്രതികരണവും. ശരിക്ക് വായിക്കടേയ് .
ഇംഗ്ലീഷ് അറിയാത്തവരെ എടുത്ത് ഇവർ ടോപ്പ് ഇംഗ്ലീഷ് കാരനാണ് ഒരു ഇംഗ്ലീഷ് കാരന്റെ മുന്നിൽ ഇവളൊക്കെ ചെന്ന് പെട്ടാൽ ബമ്പടിക്കും 5000 വർഷത്തെ പഴക്കം മാത്രമേ ഉള്ളൂ ഇംഗ്ലീഷ് ഭാഷക്ക് നമ്മുടെ രാജ്യത്തെ തമിഴ് ഭാഷക്ക് ഇരുപതിനായിരം വർഷം പഴക്കമുണ്ട് ഇംഗ്ലീഷ് അറിയാത്ത ഒരാളെ പിടിച്ച് അപമാനിക്കരുത് അത് തെറ്റാണ് അത് അയാളെ അപമാനിക്കുന്നതിന് തുല്യമാണ് ആരായാലും
വിദ്യാഭ്യാസം ഉണ്ടോ എന്നതല്ല ഞാനൊരു പൂഞ്ഞാർ നിയോജക മണ്ഡലംകാരനാണ് എന്ത് പ്രശ്നം ഉണ്ടെങ്കിലും ധൈര്യമായി അദ്ദേഹത്തെ ചെന്ന് കാണാം പരിഹരിക്കാൻ കഴിയുന്ന കാര്യമാണെങ്കിൽ അദ്ദേഹം സഹായിക്കും ഇങ്ങനൊരു mla ഉമ്മൻ ചാണ്ടി സാറും ഗണേഷ് കുമാറും ഒഴിച്ച് ആരാനുള്ളത് അദ്ദേഹത്തിനെ വീട്ടിൽ ആർക്കും പോയി കാണാം പിന്നെ വിവരവും വിദ്യാഭ്യാസവും ആണെങ്കിൽ നാട് ഭരിക്കുന്ന മുഖ്യ മന്ത്രിയോട് ചോദിക്ക് ഇംഗ്ലീഷിൽ ചോദ്യം
As an anchor her laugage was out the baseline she has used how dare "that's not a good word and what are you laughing, which is also house language not in public as a anchor.
ചാണ്ടി ഉമ്മനെ ചൊറിയാൻ ചെന്നതാ 😂😂
Troll Link👉ua-cam.com/video/ccktF2tn0sE/v-deo.htmlsi=Ho-K1FwKGb50YzyZ
വിവരോം വിദ്യാഭ്യാസവും ഇല്ലാത്തവർക്ക് മാത്രം പറ്റിയ പരിപാടിയാണ് ഈ രാഷ്ട്രീയം എന്ന് കുറെ ട്രോളുകൾ കണ്ട് തോന്നി തുടങ്ങിയത് എനിക്ക് മാത്രം ആണോ 😤
ഒരു കാര്യം മാത്രം ആലോചിച്ചു നോക്കു, ഒരു സാധാരണക്കാരിൽ ചിലർ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ആദ്യം ഏരിയ സെക്രട്ടറി ആകും എന്നിട്ട് വൻ പൊതു പ്രവർത്തനങ്ങൾ ആയിരിക്കും രണ്ടു മൂന്ന് വർഷം കഴിയുമ്പോൾ അവൻ കാശുകാരനായി മാറുന്നു. വസ്തുവാങ്ങുന്നു, വീട് പണിയുന്നു, കാറിറക്കുന്നു. അങ്ങനെ സാമ്പത്തികമായി ഉയർച്ചയിൽ എത്തുന്നു, ഇതിനൊക്കെ യുള്ള വരുമാന സ്രോതസ് എന്താണെന്നു ചോദിച്ചാൽ അവർക്കു ഉത്തരമില്ല. ഇപ്പോൾ രാഷ്ട്രീയത്തിൽ ഉള്ളവരുടെ ഭൂരിഭാഗം..ലക്ഷ്യം എങ്ങനെയും പൈസ ഉണ്ടാക്കുക, അർമന്തിക്കുക എന്ന് മാത്രമാണ്. രാഷ്ട്രീയം പൈസ ഉണ്ടാക്കുവാനുള്ള ഒരു മാർഗം മാത്രമായി മാറിയിരിക്കുന്നു...
ഒരു ഭാഷ സംസാരിക്കാൻ അറിയില്ല എന്ന് പറയുന്നത് വിവരമില്ലായ്മ അല്ല വിവരംകെട്ട കമന്റോളി. ആ പെണ്ണിനോട് തിരിച്ചു മലയാളത്തിൽ ചോദിച്ചാൽ അതു മറുപടി പറയുമോ.
@@vysaghk.r3925അതും ശരി ആണ്, but വാർത്ത അവതരിപ്പിക്കുന്നത് ഇംഗ്ലീഷ്യൽ ആണെന്ന് അറിഞ്ഞിട്ടും അത് അറിയാതെ ഒരു കൂസലും ഇല്ലാതെ ചെന്ന് കേറി ഇരിക്കുന്നതു ഒരു വിവരക്കേട് അല്ലെ മിസ്റ്റർ 😂🫢
Educated Antham malayalikal alle vote chayunathu
തെറ്റി പ്പോയി വിവരവും വിദ്യാഭ്യാസവും ഇല്ലാത്തവനെ കൊടിയുടെ നിറം നോക്കി മാത്രം തിരഞ്ഞെടുത്തു സ്വയം മൂഞ്ചുന്ന പരിപാടി...😂😂😂
P C ഇംഗ്ലീഷ് പഠിക്കുന്നതിനേക്കാൾ നല്ലതല്ലേ അവതാരക മലയാളം പഠിക്കുന്നത്, 🤣
👌👍😂😂
ഏതായാലും കാണാൻ രസമുണ്ട്, മലയാളത്തിൽ ചോദിച്ചതാണെകിൽ അവതരികയുടെ അപ്പനെയും അപ്പൂപ്പനെയും, അതിനു മുകളില്ലാവരെയും പിസി കാണിച്ചേനെ, ഭാഗ്യം 😂😂😂
ഒരു വിവരവും ഇല്ലാത്ത ഈ കാള എന്തിനാണ് അവിടെ പോയി ഇരുന്നത്,,,,
ഇത് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത എല്ലാനേതാക്കൻ മാർക്കും ആയിസമർപ്പിക്കുന്നു
😂😂🤣🤣
എയറിലായി സമർപ്പിക്കുന്നൂ 😂😂👍
വലിഞ്ഞു കേറി ചെന്ന് തേഞ്ഞൊട്ടാൻ പിസി യുടെ ജീവിതം ഇനിയും ബാക്കി 🤣🤣🤣🤣
വിളിച്ചു വരുത്താനും മിടുക്കനാ
@@prasadpitt8443 🤣🤣🤣
കളിക്കാൻ തരോ....
@@nidhik6958 🤣
Chintha Jerome.. Bindu Manthri.. Pinarai. AA Rahim.. PC George all studied in same college 😂😂
These lots have fake certificates and never been in a college.
😂😂
😂😂😂😂😂😂😂
Where is sivankutty??😂😂
@@sallyissac9933 Leave English, Shavam Kutty can't even read a 5 digit number correctly 🤣 do you remember last year he made a live attempt on channels to say number of students passed in the exam, it was 5 digit number and he couldn't.
മലയാളം മര്യാദക്ക് എഴുതാൻ അറിയാത്തവർ ആണ് മിക്ക രാഷ്ട്രീയക്കാരും.. 😄😄
മൂപ്പർക്ക് പറയുന്നതൊന്നും മനസിലാവാഞ്ഞത് പുള്ളിക്കാരിടെ കുടുംബക്കാരെ ഭാഗ്യം അല്ലേൽ അതിൽ ആർക്കൊക്കെ ഇട്ട് കിട്ടിയേനെ എന്ന് ചിന്തിക്കാൻ പോലും വയ്യ 😂. തന്തക്ക് വിളി ഉറപ്പിക്കാമായിരുന്നു 😌
😂🤣
സത്യം pc ജോർജ് അതിൽ അപ്പുറം പറയും യെങ്കിലും അത് മനസിലായാൽ pc യുടെ അടപ്പ് അവൾ ഇളക്കുകയും ചെയ്യും
@@afraparveen8675hey sambhavam thendi anenekilum I dont think she can catch up with him in a face to face(in Malayalam) ingane samsarichalle pulle MLA ayathe vere kazhivonnimillallo😅
ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെങ്കിൽ അത് തുറന്നു പറഞ്ഞുകൊണ്ട് തുടങ്ങുന്നതല്ലേ നല്ലത് ......ഏത് ഭാഷയും സംസാരിച്ചു പഠിച്ചാലേ സംസാരിക്കാൻ പറ്റു അല്ലാതെ എത്ര ഡിഗ്രി ഉണ്ടായിട്ടും കാര്യമില്ല.....
"ചക്കര പെണ്ണേ".... എന്നൊന്ന് പയറ്റി നോക്കൂ.... വിവരവും വെള്ളിയാഴ്ചയും ഇല്ലാത്ത കൊറച്ച് എണ്ണം 😂😂😂
Yesterday, today ...tomorrow...sunday monday..
😂😂🤣🤣
ചിരിച്ചു പണ്ടാരം അടങ്ങി 😂😂
😁🤝
That's why Malayalam is made as the only "OFFICIAL" language in Kerala. For the convenience of such people.
WE KERALITES LOVE MALAYALAM NOT HINDI
അല്ല എന്തിനാ പിസി ഈ വയ്യാത്ത പണിക് പോയത്. 😂😂😂
This video just shows the anchor's command of supremacy in English language than the Politician Mr.P.C George and what else is there.
Some fun I guess 😁
Lol what supremacy?..republic tv anchors only know foolish arrogance and overacting! What difference did she make without letting the person she is interviewing speak?, since when did news anchors become gangsters & gundas threatening invited guests?
Nonsense as a man I don't wether to feel pity for PC or kick that irritating anchor, athinte montha irrikunathu kandille.😒🤦♂️
ഞാനും കോട്ടയംകാരി ആയിരുന്നു ഇപ്പോൾ കോഴിക്കോട് കോട്ടയത്ത് ഇങ്ങനെ ഒരു ഭാഷ ഇല്ല 😂😂
മൂത്രമൊഴിച്ചിട്ട് വരാന്ന്😂
PC George didnt understand what the anchor ask😂
ഇത് മലയാളത്തിൽ ആണെങ്കിൽ പിസി പൊളിച്ചേനെ 😅.. ടൂ ടൂ മാത്രം കേൾക്കാം
നാക്കിനു എല്ലില്ലാത്ത പിസി 😂
😂😂😂
എല്ലില്ലാത്ത നാക്കൊന്നു പുറത്തെടുക്കാനുള്ള സമയം കിട്ടണ്ടേ..... പ്യാവം PCച്ചായൻ
@sreyas അപ്പൊ അന്റെ നാക്കിന് എല്ലുണ്ടല്ലേ😅
Yes I'ma tryin English....no malayalm.. I am only English and Saturday...after Saturday it's Sunday all know ..that this is good for you...and I love you..chakkara ponne
ഇംഗ്ലീഷ് അറിയുന്നവർ എല്ലാം തികഞ്ഞവരാണെന്ന ധാരണ തിരുത്തേണ്ടിയിരിക്കുന്നു. അറിയാത്തവർ മോശക്കാരാണെന്നും
അതു പറഞ്ഞത് എനിക്കും മനസ്സിലായില്ല😅😅😅😅
വെറുതെ എന്തിനാ വഴക്കുണ്ടാക്കുന്നത് കോംപ്രമൈസ്.....😂😂😂😊
Pc : അത് പിന്നെ... അത് പിന്നെ... 😂
Pc ആദ്യം ആയിട്ടാ ഒരാളുടെ മുന്നിൽ ബബബ അടിക്കുന്നത് കാണുന്നെ....
മലയാളം ആയിരുന്നെങ്കി അണ്ണൻ കാണിച്ചു കൊടുത്തേനെ... മെഗാ വാണം pc ഒന്ന് പകച്ചു പോയി.. 😂
Yesterday, today, tomorrow... 😂😂Kottayam... No problems.. വെറുതെ എന്തിനാ വഴക്കുണ്ടാക്കുന്നത് 😂😂
കേരളത്തിന്റെ നിലവാരം ഉയർത്തി 😂😂😂😂
ചക്കരപ്പെണ്ണും (CP) പോക്കിരിപയ്യനും (PC)
😂😂😂😂😂
പോക്കിരിപ്പയ്യൻ PP യാ വരൂ പോക്കിരിച്ചെക്കൻ കറക്റ്റാ PC 😜
😂😂
ഹോ ഇത് സത്യം തന്നെ ആന്നോ 😂😂
ഇംഗ്ലീഷ് അറിയാതെ ആ chanel poy ഇരിക്കാൻ കാണിച്ച ചങ്കുറ്റം. അതാണ് തൊലി ഇല്ലാത്ത ഈ ജന്മം
Actually this is note correct interview, because she discussing note in his language. If P. C. conducting an interview with this lady in malayalam then we can agree. This is because of language problem. ( understanding the talking)
She succeed while interview because of language only.
പുതിയ ലിപി ആയത് കൊണ്ടാ!!! പഴെതാരുന്നേല്‍ ആശാന്‍ പോളിച്ച്ചേനെ
😂😂
അയ്യേ പി സി പീച്ചിപ്പോയി 😂😂
😂😂😂😂
രാഷ്ട്രീയക്കാരെ തെരഞ്ഞെടുക്കാൻ അവരുടെ വിദ്യാഭ്യാസം കൂടി കണക്കാകനുള്ള തീരുമാനം വരണം.
He doesn’t know English that’s why he is laughing
👌👍😂😂🤣🤣
ഒരു മലയാളിയോട് മലയാളത്തിലാണ് സംസാരിക്കേണ്ടത്. അദേഹത്തിന് ഭാഷാ പരിജ്ഞാനം കുറവായത് കൊണ്ട് വിവരമില്ലെന്ന് കരുതരുത്. വിളിച്ചു വരുത്തി അപമാനിക്കുന്നു. 😏 കടിച്ചാൽ പൊട്ടാത്ത മലയാളത്തിൽ അവളോട് ഉത്തരം പറയണമായിരുന്നു. ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഷ നമ്മുടെ മലയാളമാണ്. ബാക്കി ഏതു ഭാഷയും ശ്രമിച്ചാൽ പഠിക്കാൻ കഴിയുന്നതേയുള്ളൂ. ലക്ഷങ്ങൾ മുടക്കി ഇവളൊക്കെ നേടിയ വിദ്യാഭ്യാസത്തേക്കാൾ വിലയുണ്ട് , പഴയ കാലത്തെ എട്ടാം ക്‌ളാസിന്! മറ്റൊരു രാജ്യത്തും ഇതു പോലെ ഒരാളെ താഴ്ത്തിക്കെട്ടാൻ മറ്റു സ്വന്തം മാതൃഭാഷയെ അപമാനിക്കുമെന്ന് ഞാൻ കരുതുന്നില്ല.
He is said to be an Advocate??
Aye shame she had given good 👍
ഒരു കോമടി സിനിമ കണ്ട ഫീൽ....😅😅😅
Thanks 😁
ഇതിൽ എന്താ കാര്യം? ഇംഗ്ലീഷ് അറിയാത്ത ഒരാളോട് ഇംഗ്ലീഷ് ഇൽ ചോദിച്ചു ഉത്തരം മുട്ടിക്കുന്നതിൽ എന്താ ഇത്ര അഭിമാനിക്കാൻ ഉള്ളത്? Pc കു എനിക്ക് ഇംഗ്ലീഷ് അറിയില്ല എന്നു പറഞ്ഞ മതി... അല്ലെങ്കിൽ മലയാളത്തിൽ ഉത്തരം പറയുക.. ഇംഗ്ലീഷിൽ ചോദിച്ചാൽ കേരളത്തിൽ എത്ര per മറുപടി പറയും? അത് കുറച്ചിൽ ആയി കാണേണ്ടതില്ല കാരണം ഇവിടെ ജീവിക്കാൻ അതിന്റെ ആവശ്യം ഇല്ല.. Pc fraud ആണോ അല്ലയോ എന്നത് second issue ആണ്
English oru lingua franca ahn ennal universal language.oru padhaviyil irikunna aal ath arinjirikkanam .oru sadharakkaran aanenkil ok.ith anganeyalla .vivaram illayma oru thett ahn
വിവരം ഇല്ലാത്ത എല്ലാ മണ്ടന്മാർക്കും ഉന്നത പദവി കൊടുത്തതല്ലേ
@@letters391 വിവരം കൂടിയിട്ടാണോ നീ എഴുതിയത് മുഴുവൻ mistake? ജനങ്ങൾ തിരഞ്ഞെടുത്തത് ഇംഗ്ലീഷ് അറിയുമോ എന്നു നോക്കിയല്ല.. നമുക്ക് ബ്രിട്ടീഷ് കാർക് പദവി കൊടുക്കാം അപ്പൊ പിന്നേ ഇംഗ്ലീഷ് ന്റെ പ്രശ്നം തീരും 👍
സത്യം
@@santhosharuvath ഞാൻ എഴുതിയതിൽ എന്താണ് mistake?
Sakshratha kerala janangale bharikunnathu vivaravum vidhyabyasavum illathavarr... Thala vidhi.. 😢
ഈ സ്ത്രീ അവൾക്ക് കുറച്ചു ഇംഗ്ലീഷ് അറിയാം എന്ന് അഹങ്കാരം കാണിച്ചു.. ഒരു രാഷ്ട്രീയ ക്കാരനും ഇംഗ്ലീഷ് പഠിച്ചു കയറിയവർ അല്ല പിന്നെ.. ഇത് മലയാളിയോട് ചോദിക്കുന്നത് എന്ന് മനസിലാക്കണം.. അല്ലാതെ സായിപ്പിനോട് അല്ല.. അവളുടെ ഒരു.. മദാമ്മ.. കളി..
1:17 athu powlichu 😆😆😆😂😂😂😂😆😆😆😆
അവിടെ ഒരു ഇംഗ്ലീഷ് , ഇവളുടെ അമ്മയും അപ്പനും നന്നായി ഇംഗ്ലീഷ് പറയുമോ
പിസി: കളിക്കാൻ പറ്റ്വോ 😂
Oru chiri kandal....chiri kandal athu madi.oru Kali tharuou😊
അവരുടെ ചോത്യം ശെരിയല്ല..
ബബ്ബ ബബ്ബ ബബ്ബ ബബ്ബ Pc
ഇംഗ്ലീഷ് അറിയാത്ത പൂശാൻ എന്തിനാണ് അവിടെ കേറി നാണം കെട്ടത്...
അവതാരകര്‍ക്ക് അപ്പോള്‍ 2:33 തന്നെ കൊടുത്തിരിക്കണ്
ഭാഷ വശമില്ലാത്തത് തെറ്റല്ല.. പക്ഷെ വലിഞ്ഞുകേറി ഇരുന്ന്കൊടുക്കണമായിരുന്നോ..?
Yesterday met കോണാത്തിൽ..... അറിയില്ല കഷ്ടം..... നാണം കെട്ടു സമ്മതിച്ചു
രണ്ട് മലയാളം അങ്ങോട്ട് പറഞ്ഞ് കൊടുക്ക് അച്ചായാ? ഹല്ല പിന്നെ
Reporter polichu adukki
PC ba ba bbbbaaa😂😂😂😂
For what dear frend🤣🤣🤣 ente ponno ingaru
ഇവനൊക്കെ ആണോ വിദേശ രാജ്യങ്ങളുമായി ചർച്ച നടത്തി നാടിനെ പുരോഗതിയിലേക്ക് നയിക്കുന്നത് കഷ്ടം
"രാഷ്ട്രീകാർക്ക് പാരമ്പര്യം നോക്കാതെ മിനിമം + 2 യോഗ്യത കൊണ്ട് വരണം
Da ഇത് 5,6 കൊല്ലം mumbolla interview അല്ലെ 😄
വിവരമുള്ളവരും ഉണ്ട് രാഷ്‌ടീയത്തിൽ
ചിന്ത ജെറൊം ആയ്രിക്കും PC യുടെ English ടീച്ചര്‍ 🤭
😂😂🤣🤣
Engilish ariyata school pookata rvansno. Janangal vote kodutadu
ഒന്ന്, ആ സ്ത്രീ ആരാണെങ്കിലും പത്രപ്രവർത്തന മര്യാദ പഠിക്കണം. ഇംഗ്ലീഷ്ൽ കസർത്തുകാണിക്കാൻ ഇംഗ്ലണ്ടിൽ പോയിരിക്കണം. രണ്ട് : എനിക്ക് ആ ഭാഷയിലല്ല എന്റെ പ്രവർത്തനം, ഞാനൊരു മലയാളിയാണ് എന്നു പറയാനുള്ള തന്റേടം കാണിക്കണം. ഇംഗ്ലീഷ് അറിയില്ലെങ്കിൽ എന്തോ ഭയങ്കര കുറവു പോലെയാണ് മലയാളികൾക്ക് . ചൈനീസ് പ്രസിഡണ്ട് റഷ്യൻ പ്രസിഡണ്ട് ഇവരെല്ലാം ഇംഗ്ലീഷ് ലാണൊ പ്രസംഗം മോദി ജിക്കും പ്രാവീണ്യം പോരാ ... പിണറായി വിജയനായിരുന്നെങ്കിൽ ഈ സ്ത്രീ ഇങ്ങനെ ആക്രോശിക്കുമായിരുന്നൊ ? വിവേകം അതുണ്ടാകണം മനുഷ്യർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക്
അവൾ കത്തി കേറുന്നത് കണ്ടാൽ ഏതാണ്ട് വല്യ സംഭവം പോലാ
അത് ഒരു english ചാനെൽ ആണ് Mr. 🙆🏼♀️. English ചാനൽ ഇൽ ഉള്ള news reader പിന്നെ മലയാളത്തിൽ കസർത്തു കാണിക്കനോ?????😅😅😅😅😅എന്തുവാടെ....
@@ansuzara3883 അതുകൊണ്ട് ? താൻ എന്താടൊ ചിരിക്കുന്നെ എന്നു ചോദിക്കാമെന്നൊ ? റോയിട്ടർ സി എൻ എൻ എല്ലാം കാണടേയ്, മര്യാദയും അഭിമുഖവും പഠിക്കടേയ്. പി സി ക്ക് അറിയാമല്ലൊ അയാൾക്ക് ഇംഗ്ലീഷ് പരിജ്ഞാനം കുറവാണെന്ന് പിന്നെന്തിന് പോയടേയ് ? അതാണടെ പി സി ക്കുള്ള എന്റെ പ്രതികരണവും. ശരിക്ക് വായിക്കടേയ് .
അതെ ഈ പറഞ്ഞതാണ് ശരി. 👍
English parayendidathu English thanne parayanam🤣🤣🤣🤣🤣
അടിപൊളി 😂😂
ആക്കിയതല്ലേ പറ്റൂ
നമ്മുടെ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയെയും പറഞ്ഞ് വിടണം
അറിയാൻ പാടില്ലാത്തവർ ആപണിക്ക് പോകരുത്. ചാനൽ നോക്കണം
Pc sire pacha malayalathil thirichadichoode.... 😀
ബബബബ്ബബബബ്ബ 😂😂😂😂
ഇതിന്റെ ഫുൾ ലിങ്ക് ഉണ്ടോ
പൊളിച്ചു ഡിയർ 👍🏻👍🏻👍🏻👍🏻👍🏻
Shame on Kerala politicians also
ചോദ്യ കർത്താവിനും മര്യാദ ആകാം. കടിച്ചു കീറാൻ ചെല്ലുന്നത് പോലെ ആണല്ലോ ചോദിക്കുന്നത്... What are you laughing at....
1:37 സലിം കുമാർ 😂😂😂🤣🤣🤣
ഇംഗ്ലീഷ് അറിയാത്തവരെ എടുത്ത് ഇവർ ടോപ്പ് ഇംഗ്ലീഷ് കാരനാണ് ഒരു ഇംഗ്ലീഷ് കാരന്റെ മുന്നിൽ ഇവളൊക്കെ ചെന്ന് പെട്ടാൽ ബമ്പടിക്കും 5000 വർഷത്തെ പഴക്കം മാത്രമേ ഉള്ളൂ ഇംഗ്ലീഷ് ഭാഷക്ക് നമ്മുടെ രാജ്യത്തെ തമിഴ് ഭാഷക്ക് ഇരുപതിനായിരം വർഷം പഴക്കമുണ്ട് ഇംഗ്ലീഷ് അറിയാത്ത ഒരാളെ പിടിച്ച് അപമാനിക്കരുത് അത് തെറ്റാണ് അത് അയാളെ അപമാനിക്കുന്നതിന് തുല്യമാണ് ആരായാലും
എന്തിനാ നിന്നു കൊടുത്തത് ?😂😂😂😂
English channel aanu ithu
Moyande English 600 varsham payakam mullu😂
വിവരവും വിദ്യാഭ്യാസവുമില്ലാത്തവരുടെ പണി ആണ് രാഷ്ട്രീയം എന്ന് തോന്നി പോകുന്നു .....
Orikkalum alla.... Vivaram ullavar varanam, nammale bharikkuvan.
വെറുതെ വെറുതെ വയക്ക് ഉണ്ട്കണ്ടല്ലോ😂
THANDHA URAPILLATHA VANDE MANASSILE SANGARSHAM THEERKUVAN ELLAVARUDEYUM THANDHAIKU VILIKKAL, JANAMA IDHU AVASANIPIKENDADHU.!!!
വിദ്യാഭ്യാസം ഉണ്ടോ എന്നതല്ല ഞാനൊരു പൂഞ്ഞാർ നിയോജക മണ്ഡലംകാരനാണ് എന്ത് പ്രശ്നം ഉണ്ടെങ്കിലും ധൈര്യമായി അദ്ദേഹത്തെ ചെന്ന് കാണാം പരിഹരിക്കാൻ കഴിയുന്ന കാര്യമാണെങ്കിൽ അദ്ദേഹം സഹായിക്കും ഇങ്ങനൊരു mla ഉമ്മൻ ചാണ്ടി സാറും ഗണേഷ് കുമാറും ഒഴിച്ച് ആരാനുള്ളത് അദ്ദേഹത്തിനെ വീട്ടിൽ ആർക്കും പോയി കാണാം പിന്നെ വിവരവും വിദ്യാഭ്യാസവും ആണെങ്കിൽ നാട് ഭരിക്കുന്ന മുഖ്യ മന്ത്രിയോട് ചോദിക്ക് ഇംഗ്ലീഷിൽ ചോദ്യം
Parama chetta george
Vishayam 😂
എനിക്കും😅😅😅
രണ്ട് തെറിയും പറഞ്ഞ് ഇങ്ങ് എണീറ്റുപോര് വർകിച്ചാ... 😅
Ejjathi Edit. 😅😆😆
Thanks😁🫂
100% ചാചരത
As an anchor her laugage was out the baseline she has used how dare "that's not a good word and what are you laughing, which is also house language not in public as a anchor.
I think arnab go swamies pimp aavum
പി സി ജോർജ്ജ്ന് എൽ എൽ ബി കിട്ടാൻ സഹായിച്ചത് ആരാണ് ?
1:34-1:41😂😂😂salim annan
Chechi PC ye athra ariyilla ennu thonnunu..
ഇതാരാ ഉർവശിയോ, മെനകയോ, രം ഭയോ? അതോ സരിതയോ?
Chirich chath ith kanditt 😂😂
He doesn't know how to talk in English😂vellam kudichu😅
😀He doesn't know how to speak English
('Talk in English' is not a correct usage)
Ijathi😂
ഇയ്യാൾക്ക് English അറിയില്ലന്ന് മനസിലാക്കിയിട്ടും, എന്തിനാടി നീ വലിയ സംഭവമാണെന്ന് കാണുന്നവനെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നത്!
who are you to ask PC to speak in english
ഇത് എന്ന് നടന്നതാണ്
ഒരു രക്ഷേം ഇല്ല😂😂😂😂
ചിരിച്ച് ഊപ്പാടിളകി😆😆😆😆
Ithinem nyayeekarikkunna teamukal nammude natilundallo nnu commentsil koode manasilakumbolanu nammude nilavaram manasilakunne ,,,
😂😂😂😂😂, ഇവിടത്തെ channel ചർച്ചയല്ല., ആ news room ൽ നമ്മുടെ ചക്കരപ്പെണ്ണു മല്ല പൂഞ്ഞാർ രാജാവേ, പെട്ടുപോയി. പാവം. 🙄
Malayalam Ane thakarthene😂
English അറിവില്ലാ എങ്കില്‍ വിവരവും വിദ്യഭ്യാസവുമില്ല എന്നു വിചാരിച്ചിരിക്കുന്ന മഹാന്മാരായ മണ്ടന്‍മാരെ കമന്റിൽ കണ്ടു മുട്ടാൻ കഴിഞ്ഞു...
ചിരിച്ചു മരികാനും MLA p c
ഭ ഭ ഭ 🤣🤣🤣🤣വിദ്യാഭ്യാസം തീരെ ഇല്ല എല്ലേ. ശെരിക്കും വെള്ളം കുടിച്ചു. ഇയാളെയൊക്കെ ചീത്ത പറയാനും കുത്തിത്തിരിപ്പുണ്ടാക്കാനും മാത്രമേ കൊള്ളു...