സുജയയുമായി എജ്ജാതി അടി🤣🔥Sujaya Parvathy Vs Unni, Smruthy Debate Troll

Поділитися
Вставка
  • Опубліковано 18 січ 2025

КОМЕНТАРІ • 17

  • @trollsthugsbyrukku
    @trollsthugsbyrukku  9 годин тому +2

    നിങ്ങളുടെ അഭിപ്രായങ്ങൾ Comment ചെയ്യൂ🔥 Like, SUBSCRIBE ചെയ്യാൻ മറക്കല്ലേ😊

    • @CGAPPUZSGAMING
      @CGAPPUZSGAMING 8 годин тому

      ഉണ്ണിയുടെയും, സ്‌മൃതിയുടെയും എവിടെയൊക്കെയോ കാന്താരി arachitto😂

  • @SajuKr-i8k
    @SajuKr-i8k 8 годин тому +3

    ഉണ്ണി ഉണ്ണിയാണ് കുറച്ചുകൂടി വളരാനുണ്ട്

  • @ceeyem7482
    @ceeyem7482 8 годин тому +1

    ആ....പുറുത്തിക്കുരു.....
    എന്തിന്...... ഇവിടെ.......??????
    ......
    പൊന്നുരുക്കുന്നിടത്ത്......
    പുറുത്തിക്കുരുവിന്......
    എന്ത്..... കാര്യം..........???????????
    🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔🤔

  • @saraladevi8262
    @saraladevi8262 8 годин тому +2

    റിപ്പോർട്ടർ ചാനൽ അടച്ചു പൂട്ടാൻ വൈകി

  • @venugopal-dz3cb
    @venugopal-dz3cb 8 годин тому +3

    സുജക്ക്‌ നാണമില്ലേ ഇവരുമായി ഡിബേറ്റ് ചെയ്യാൻ.
    Pls quit this channel

  • @laijup.k.372
    @laijup.k.372 5 годин тому +1

    ഇയ്യാള് ഇത് പൂട്ടിക്കും

  • @sreekumarv6667
    @sreekumarv6667 3 години тому +1

    ഉണ്ണി സാറെ എന്താ നന്നാകില്ല എന്ന് കേരളത്തിലെ ജനങ്ങൾ അറിയാം ഇന്ത്യമുന്നണി എത്ര പാർട്ടികൾ ഉണ്ട്‌ നിങ്ങള്ക്ക് എന്തു നിലപാടാണ് ഉള്ളത് ഒരു രാഷ്ട്രീയക്കാരെക്കൾ തൊലി കട്ടി കഷ്ടം

  • @anilsivaraman72
    @anilsivaraman72 7 годин тому +3

    എല്ലാവരും പറയുമ്പോൾ, താനും എന്തെങ്കിലും പറയണമല്ലോ, അല്ലെങ്കിൽ തനിക്ക് ഒന്നും അറിയില്ലെന്ന് ആളുകൾ ധരിച്ചാലോ, എന്നാണ്, ഇതിൽ സ്മൃതി പറയുന്നത് കേട്ടാൽ തോന്നുക.
    സുജയ ഉദ്ദേശിച്ച "സൂചന "യെ , അത് വ്യാഖ്യാനം ആണെന്ന് വ്യാഖ്യാനിച്ച ഭൂലോക മണ്ടത്തരവും , വിഢ്ഢിത്തരവും വിളിച്ച് കൂവുന്ന , വളരെ വളരെ തരം താണ നിലവാരത്തിൽ ചർച്ചയെ കൊണ്ടു പോകാൻ അതീവ പണ്ഡിതയായ, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആകേണ്ട സ്മൃതി ശ്രമിക്കുന്നത് കാണുമ്പോൾ ചിരിക്കാതെ ഇരിക്കാൻ കഴിയില്ല.