വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ വീണ്ടും സജീവം; മധ്യസ്ഥരുമായി ഹമാസ് കൂടിക്കാഴ്ച നടത്തി | Israel | Hamas
Вставка
- Опубліковано 4 жов 2024
- #suprabhaathamonline#malayalamnewslive #malayalamnewsupdates #malayalamlatestnews #malayalamlivenews #keralanewslive #gaza #palestine #israel #hezbollah #houthi
Gaza war: Israel tells ceasefire negotiators to resume work
Follow us on Social Media :-
youtube ► Bit.ly/2HCZrLB
Website ► suprabhaatham.com/
Facebook ► / suprabhaatham
Twitter ► / suprabhaatham
Click Here To Free Subscribe! ► Bit.ly/2HCZrLB
Suprabhaatham Online is a Malayalam Daily News UA-cam Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline
Alhamdulilla
ഇനി ചർച്ച വേണ്ട, ലബനോട് ഒന്ന് മുട്ടട്ടെ
ഏത് ലബനാൻ ഇസ്രായേൽലിന്റെ ആളൊരു ഞാ പറമ്പിൽ വാണം വിടുന്ന???
സയണിസ്റ്റ് അമേരിക്കൻ ഗൂഢാലോചനയിൽ നിന്നുടലെടുത്ത "വെടി നിർത്തൽ ഫോർമുല" യിൽ ഒളിഞ്ഞിരിക്കുന്ന ചതി ഹമാസ് നേതൃത്വം മനസ്സിലാക്കിയാൽ കൊള്ളാം. ഒന്നൊപ്പിട്ടു കഴിഞ്ഞാൽ ആ" ഫോർമുല" യുടെ വെളിച്ചത്തിലായിരിക്കും അടുത്ത അടി !
അതൊന്നും ആൽമാത്ര ഉണ്ടാവില്ല...!!
യുദ്ധം ജയിച്ചാലും ക്യാപ്സുളുകളെ തോല്പിക്കാൻ കഴിയില്ല....
Hamas churchaku pokaruthu please 😂😂😂😂😂
ഗസ്സയിൽ ഒരു ബോംബ് വീഴുന്ന ഒച്ച കേൾക്കു മ്പോൾ ഞങ്ങൾ സ്വയം ചോദിക്കും: "ഇത് എന്റെ ഊഴമാണോ?" വടക്കൻ ഗസ്സയിലെ ബൈത്ത് ലാഹിയയിലാണ് എന്റെ താമസം. അതിർത്തിയിലേക്ക് അവിടെ നിന്ന് വെറും രണ്ടു മൈൽ മാത്രമാണ് ദൂരം. അവിടെയായിരുന്നു കഴിഞ്ഞ ശനിയാഴ്ച രാവിലെ ഏഴിന് ഗസ്സയു ടെ സാധാരണ ജീവിതം മറ്റെന്തോ ആയി മാറി മറിഞ്ഞ സംഭവം.
ഞാൻ അധ്യയനം നടത്തുന്ന സ്കൂളിലേക്ക് തിരിക്കുകയാണ്. കാർ എന്നെ കൂ ട്ടാൻ വരുന്നു. ഏഴു വയസ്സുകാരി മകൾ യാഫ അവളുടെ സ്കൂൾ ബസിന് കാത്തുനിൽക്കാൻ
ഇറങ്ങുകയാണ്. പൊടുന്നനെ ഒരു റോക്കറ്റ് ആകാ ശത്തിലൂടെ കുതിച്ചുപോകുന്നത് കണ്ടു. ഭാര്യ എന്നോട് ഉറപ്പിച്ചു പറഞ്ഞു: “അതെന്തോ ടെസ്റ്റ് ആയിരിക്കും. അവർ കടലിനു നേരെയാണല്ലോ അത് പായിക്കുന്നത്”. അവൾ പറഞ്ഞത് ശരിയാ കാം. 'സമാധാന' സമയത്തും ചിലപ്പോൾ ഇങ്ങ നെ ഉണ്ടാകാറുണ്ട്. എന്നാൽ അടുത്ത റോക്കറ്റ് ഇസ്രായേലിനു നേരെ പായുന്നതാണ് കണ്ട ത്. പിന്നെ എല്ലാ ദിക്കുകളിൽനിന്നും റോക്കറ്റുകൾ തുരുതുരാ പറന്നു.
അതിർത്തിക്കടുത്ത് ഇസ്രായേൽ പട്ടണങ്ങ ളിൽ ഗസ്സയിൽ നിന്നുള്ള ഡസൻകണക്കിനു
സായുധ "പോരാളി"?കൾ നുഴഞ്ഞുകയറിയത് ഞങ്ങൾ അറിഞ്ഞിരുന്നില്ല. ഏതാണ്ട് രണ്ടു മണിക്കൂർ കഴിഞ്ഞ് ഗസ്സയിൽനിന്നു കടന്നുകയറിയവർ ഇസ്രായേലി ഭടന്മാരെയും സിവിലിയന്മാരെയും കൊല്ലുന്നതിന്റെയും അവരെ തടവിൽ പിടിക്കു ന്നതിന്റെയും ഫോട്ടോകളുടെയും വീഡിയോക ളുടെയും പ്രളയമായിരുന്നു. ആർക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല.
അളിയൻ മുഹമ്മദ് വണ്ടിയോടിച്ചു വന്നു അരികിൽ നിർത്തി ചോദിച്ചു: "ആർക്കെങ്കിലും
മാർക്കറ്റിൽ പോകണമെന്നുണ്ടോ?"
ഇത്തരം സന്ദർഭങ്ങളിൽ ഞങ്ങൾ ആദ്യം
ശ്രദ്ധിക്കുന്നത് അവശ്യസാധനങ്ങൾ വാങ്ങിവെ ക്കാനാണ്. ലിസ്റ്റിൽ പ്രഥമം റൊട്ടി തന്നെ. വിട്ടിൽ കുഴച്ചുണ്ടാക്കാൻ പൊടിയുണ്ടാകാമെങ്കി ലും വൈദ്യുതിയെ നമ്പാൻ കഴിയില്ല. ഞങ്ങൾ ഷോപ്പിങ് സെൻ്ററിലേക്ക് ഇറങ്ങി. കുറച്ച് ചിക്കനും കക്കരിയും വെണ്ണപ്പഴവും ഞാൻ ഒപ്പിച്ചെടുത്തു.
ഡസൻകണക്കിനാളുകൾ റൊട്ടിക്കു വരി നിൽക്കുന്നു.
ഉന്തും തള്ളും കൂടുന്നു. ഷോപ്പ് ഉട മ ഷട്ടർ താഴ്ത്തുന്നു വേറെ എവിടെയെങ്കിലും കയറി
Hamas first attacked Israel on Oct 7, Israel retaliated very aggressively, hamas ran away from the battle field
😅😅😅comedy aavum njan chirichu
ഇസ്രായേൽ തുടങ്ങി കുടുങ്ങി