പതിറ്റാണ്ടുകളുടെ പ്രൗഢിയില്‍ കോമണ്‍വെല്‍ത്ത് ടൈല്‍ഫാക്ടറി | common wealth trust feroke | 4news.in

Поділитися
Вставка
  • Опубліковано 10 січ 2025
  • ഒരു നൂറ്റാണ്ടോളമായി ചാലിയാര്‍ പുഴയുടെ തീരത്ത് തലയുയര്‍ത്തി നില്‍ക്കുകയാണ് കോമണ്‍ വെല്‍ത്ത് ടൈല്‍ ഫാക്റ്ററി.
    ഇന്ത്യന്‍ വീടുകളുടെ മേല്‍ക്കൂരകളില്‍ വിപ്ലവം കൊണ്ടുവന്നതില്‍ കോമണ്‍ വെല്‍ത്തിന്റെ പങ്ക് വളരെ വലുതാണ്. പുല്ലും ഓലയും മേഞ്ഞ വീടുകള്‍ ഓടിട്ടതായി മാറി. കാലം മാറുന്നതിനനുസരിച്ച് കോലവും മാറണമെന്ന് പറയുന്ന മലയാളികള്‍ക്കിടയില്‍ ഒട്ടും മങ്ങലേല്‍ക്കാതെ പഴയ പ്രൗഢിയില്‍ തന്നെ നിലകൊള്ളുകയാണ് ഓട്ടുകമ്പനി.

КОМЕНТАРІ • 7