സൈബര്‍ അധിക്ഷേപ പരാതി : ഹണി റോസിന്റെ മൊഴിയെടുത്തു | Honey Rose

Поділитися
Вставка
  • Опубліковано 7 січ 2025

КОМЕНТАРІ • 12

  • @sijumundoly
    @sijumundoly День тому +4

    ഹണി റോസിന്റെ ഫോട്ടോ കണ്ടാൽ തന്നെ വൃത്തികെട്ട കമന്റ്‌ ഇടുന്ന ഒരുപാടു പേർ ഉണ്ടായിരുന്നു. ഇപ്പോൾ ഒരുത്തനെയും കാണുന്നില്ല. എല്ലാം മാളത്തിൽ ഒളിച്ചു. ഇത് കുറച്ചു നേരത്തെ ആവേണ്ടതായിരുന്നു

  • @sobhanarooth3068
    @sobhanarooth3068 20 годин тому

    എന്റെ നാട്ടുകാരിയാ ഹണി. വീട്ടുകാരും നല്ല ആളുകൾ. ആർക്കും എന്തും ആക്കാം. എന്ന് ചിന്ത, അതിനെതിരെ പ്രതികരിച്ചതിനു ഒത്തിരി നന്ദി

  • @mustafathadathil2196
    @mustafathadathil2196 День тому +1

    എന്ത് വിളിച്ചു പറയാൻ എന്ന് ഉള്ള ചാനൽ കാരും ശ്രദ്ധിച്ചോ നിങ്ങൾക് ബാധകം ആണ്

  • @jopanachi606
    @jopanachi606 День тому +2

    മുകേഷും, സിദ്ധിക്കും ഒരു കുഴപ്പവും ഇല്ലാതെ നടക്കുന്ന, പിന്നാ boche

  • @coffeetableaudios6010
    @coffeetableaudios6010 День тому

    കുറെ 40 -.. 60 age group അമ്മാവൻ മാർ ആണ് മെയിൻ പ്രശ്നം .. Frustration .. അഞ്ചാറ് തവണ പോലിസ് സ്റ്റേഷൻ കയറി ഇറങ്ങുമ്പോൾ ആ സൂക്കേട് അങ്ങ് മാറും ..പിന്നെ മറ്റു age group ഉണ്ടെങ്കിലും വളരെ കുറവ് ആണ്.

  • @65229
    @65229 День тому +7

    ബോബി ചെമ്മണ്ണൂർ നെതിരെ പരാതി കൊടുക്കുമോ കൊടുത്താൽ താങ്കളുടെ പോരാട്ടം അംഗീകരിക്കും

    • @PoochaSaar
      @PoochaSaar День тому +1

      ശ്ശെഹ്ഹ്... പേരെടുത്തു പറയല്ലേ

    • @anur3913
      @anur3913 23 години тому

      Yes u said it

  • @l_Jayk_l
    @l_Jayk_l День тому +4

    പുരുഷുവിന് ഇപ്പൊ പടം ഒന്നുമില്ലേ 😂

  • @mindmatter1986
    @mindmatter1986 День тому

    Who is that businessman?
    Donald Trump aano?🤔

  • @Bhagyum
    @Bhagyum День тому

    Valare nalla karyum😂😂