Raga Brindavani Sarang |
Вставка
- Опубліковано 7 лют 2025
- If you like our video, please like, share, and subscribe to the channel.
**********************************************************************
online carnatic music classes are available in our Nsk academy
contact number : 8590469708,9947927194
***********************************************************************
Follow me on facebook : www.facebook.c...
##################################################
for business inquiries : ananthukrishna596@gmail.com
Whatsapp : 7902269708
NSK ragas
Very good demonstration.A.R.M.Rao.
അടിപൊളി സുനിലേട്ടാ നിങ്ങളുടെ അവതരണം,, മറഞ്ഞു പോയതെന്തേ നീ അകന്നു പോയത് എവിടെ, കരളേ നിൻ കൈ പിടിച്ചാൽ,, ആദ്യമായ് കണ്ടനാൾ പാട്ടുകൾ ഒരുപാട് ഇഷ്ടം
Nice❤vice. Super❤ethra nalla sond.......sir. Enty veedum Nooranadu anu.........❤
കണ്ണന് ഏറെ പ്രിയപ്പെട്ട രാഗം Vrundavana saranga അവതരണത്തിലൂടെ ഏറെ പ്രിയപ്പെട്ടതാക്കി. ഒരുപാട് പുതിയ ഗാനങ്ങൾ പരിചയപ്പെടാൻ സാധിച്ചു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ. സ്നേഹത്തോടെ ❤️
മഹാദേവ് ജീ സന്തോഷം
നിങ്ങടെ ക്ലാസ്സ് എനിക്കൊരു പാട് ഇഷ്ടണ്.....
മാഷേ അതി മനോഹരം
Very good സുനിൽ ചേട്ടാ...കേട്ട ഗാനങ്ങൾ താങ്കൾ പാടുമ്പോൾ കേട്ടിരിക്കാൻ തന്നെ സുഖം... കൂട്ടത്തിൽ ഇതുവരെ കേൾക്കാത്ത ചില പാട്ടുകളും....
സന്തോഷം സ്നേഹം ഈ വാക്കുകൾ
ആഹാ.... ഗംഭീരം... മനോഹരമായ രാഗം 👌👌അവതരണം മികച്ചു നിന്നു 👏👏🙏❤❤
രാജീവ്
ഗംഭീരം
Super NSK Super ഒഴുകി ഒഴുകി പോകുന്ന style
പ്രദീപ് ജീ
Valare nalloru vivaranam mashe
Ivalaro ivalaro
Chanchala druthapadha thalam
Choolamadichu karangi nadakkum
Aakashadeepam ennum
Deena dayalo rama
Nejagoottil neeye
Mazhavillin neelima kannil
My favorite songs in this raga
അജിത്ത് സ്നേഹം
❤avarnaneeyam. ❤nice ...
Super.....perfor........
മാഷേ ഈ രാഗത്തെ കുറിച്ച് കേട്ടുട്ടുണ്ട്..കൂടുതൽ അറിവുകൾ വളരെ നന്നായി പറഞ്ഞു തന്നു ..
നല്ലൊരു episode 🌹🌹🌹🌹🌹🌹🌹🌹🌹
സന്തോഷം ജീ
Brindavana സാരംഗ് എന്ന മനോഹര രാഗം പരിചയപെടുത്തിയ ഈ എപ്പിസോഡ് വളരെ മനോഹരമായി 👏👏👏👏👌👌ഹൃദ്യമായ അവതരണം.ഗാനങ്ങൾഎല്ലാം👌👌👏👏👏👏👏 ✨️✨️✨️✨️✨️
നന്ദി മുബാറക്ക്
സുനിയേട്ടാ നമസ്തേ 🙏😍
മറ്റൊരു എപ്പിസോഡിലൂടെ കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം. 😍🙏
മാമാങ്കരയുടെ പച്ചപ്പിൽ മറ്റൊരു മനോഹരിയായ രാഗത്തിന്റെ വിവരണം ഞങ്ങക്കായി സമർപ്പിച്ചതിൽ ഒരു ബിഗ് സല്യൂട്ട് 🙏👍
ഇടക്കിടക്ക് കിളികളുടെ ശബ്ദം.... ഹാ...!!!!എന്താ രസം ആ അവതരണം കേൾക്കാനും കാണാനും 😍😍
ഈ രാഗത്തിലെ ഒരുപിടി സിനിമ ഗാനങ്ങളും ഭജൻസും രാഗമലികയും കണ്ടെത്തി പറഞ്ഞു തന്നപ്പോൾ എന്നെ പോലെയുള്ളവർക്ക് പുത്തൻ അറിവുകൾ തന്നെ 🙏
ഗോപികേ....., ആകാശ ദീപമെന്നുമുണരുമിടമായോ...., കാതോട് കാതോരം...., നന്ദകുമാരനു....,ശ്യാമ വാനിലേതോ....,മഴവില്ലിൻ നീലിമ....,മാമ്പുള്ളി കാവിൽ...., ധും ധും ധും...., ഏറെ ഇഷ്ടപെടുന്ന ഈ ഗാനങ്ങൾ ഈ രാഗത്തിൽ ആണെന്ന് ഇന്നത്തെ എപ്പിസോഡിൽ അറിയാൻ കഴിഞ്ഞു സന്തോഷം 😍🙏കൂടാതെ ഗാന ശില്പികളെ കൂടി പരിചയപ്പെടുത്തിയപ്പോൾ great 👍👍👍🙏
ഇന്നത്തെ മനോഹരമായ എപ്പിസോഡിന്റെ അണിയറ പ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനങ്ങൾ 👏👏👏👏👏🌹🌹🌹🌹🌹🌹
സ്നേഹത്തോടെ ഗൗരി 🙏😍
ഇത്രയും വിശദമായ ഹൃദ്യമായ കമന്റിന് ഒത്തിരി നന്ദി അനിയത്തി.
Chaliye kunj namo
My favorite krithi
നന്ദി
മനോഹരം
നന്ദി
വൃന്താ വന സാരം ഗി രാഗരാഗം അതി മനോജ്‌ഞം 👍
സത്യേട്ടാ
സുനിൽജി.,..അവതരണം മനോഹരം...👌👌👌 ഈ രാഗത്തിലുള്ള ഒട്ടേറെ ഗാനങ്ങളെ കുറിച്ചു അറിയാൻ സാധിച്ചു 🙏🙏🙏🌹🌹🌹🌹
സ്നേഹം ഒരുപാട്
മനോഹരം സുനിൽജി
രാജേഷ് ജീ
സുനിലേ നമസ്കാരം🙏 മധുരോ തരമായ ഒരു രാഗം മാണ് ബൃന്ദാവന സാരംഗി എന്ന് സുനിലിന്റെ ഹൃദ്യമായ വിവരണത്തിലൂടെ ആർക്കും ഇഷ്ടപ്പെടും. എനിക്കും.
ഒത്തിരി സന്തോഷം . ഒരു പാട് ഗാനങ്ങളേയും പരിചയപ്പെടുത്തിയ ഈ എപ്പിസോഡ് അതി. മനോഹരം.👌🙏🙏🙏🌹🌹🌹
രമണി ചേച്ചി. സന്തോഷം
മനോഹരമായ അവതരണം..... വളരെ നന്ദി, സുനിൽജി 🙏🙏🙏ഒരുപാടു പുതിയ അറിവുകൾ...... 👏👏👏👏
ജയശങ്കർ ജീ
വളരെയധികം അറിവുകൾ പകർന്നുതരുന്ന ഈ എപ്പിസോഡ് ഒരുപാട് ഉപകാരപ്രദമാണ്... 👌👌👌...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ...🌷🌷🌷....വൃന്ദാവന സാരംഗി എന്ന രാഗത്തെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം🌾🌾🌾🌾👍
ജെന്നി ചേച്ചി
ഗംഭീരം👌👌👌
മനോഹരമായ ആലാപനവും അവതരണവും !🎹🎹🎵🎵 ഓരോ ഗാനങ്ങളും അതി മനോഹരം🌹🌹🌹🌹
രാജേട്ടാ സന്തോഷം
ആരും ഇഷ്ടപ്പെടുന്ന രാഗം.. നല്ല വിവരണം... 👍വിജയൻ മാസ്റ്റർ
മാഷേ സ്നേഹം ഒരുപാട്.
ഹനുമാൻ പാടിയപ്പോൾ നാരദ മഹർഷിയുടെ വീണ പാറയിൽ ഉറച്ചുപോയ രാഗം ഏതാണ്. 🙏
Wow.. very nice sir
wonderful🥰🥰🥰
സന്തോഷം
Nannayittund ♥️♥️👌👌
നന്ദി
very nice
നന്ദി
മനോഹരമായ മറ്റൊരു എപ്പിസോഡ് 👍🏻👍🏻👌🏻👌🏻🌹🌹❤❤🙏🙏🙏
ദാമു
എന്താ ഇത്ര വൈവിധ്യം ഈ രാഗത്തിന്. നന്ദി സുനിൽ
സന്തോഷം
അതിമനോഹരം 🌹🌹സുനിൽ സൂപ്പർ 👌👌
ചേച്ചി
🙏❤️👍👍വളരെ മനോഹരം,🌹🌹 അവതരണം സൂപ്പർ ❤️👌👌
രാമ ചന്ദ്രേട്ടാ
Good episode about raga brindavana saranga... Do keep it up... Sreeyettan 🌹🌹thanks for your big effort....
ശ്രീയേട്ടാ
🌹🌹🌹🌹👍👍
നന്ദി.
മനോഹരം,വളരെ നന്ദി സർ.സംഗീത ചക്രവർത്തി ദേവരാജൻ മാഷുടെ തു ള്ളിക്കൊരുകുടം പേമാരി എന്ന ചടുലമായ ഈറ്റ യിലെ നൃത്ത ഗാനം ഈ രാഗത്തിൽ അല്ലേ?
അതേ
മാമ്പുള്ളിക്കാവിൽ എന്നെ ഗാനം അലക്സ് പോൾ സാർ ന്റെ music ആണ്. 🙏
തെറ്റു പിണഞ്ഞതിൽ ക്ഷമിക്കുമല്ലോ
lip movement + pattum thammil timing prob undu. edit cheyyumbol shradhikkumallo
8dl RR
🌹🌹🌹🌹👍👍
സുധി