അബുദാബിയിലെ കൊട്ടാരം കാണാൻ ഞങ്ങളും പോയി/Emirates palace hotel/Abudhabi

Поділитися
Вставка
  • Опубліковано 31 гру 2024

КОМЕНТАРІ • 69

  • @shazinkitchenworld4126
    @shazinkitchenworld4126 2 роки тому +1

    Mashaallah kaanaan monjulla kottaaram orupadundallo kaanaan

  • @shamnadshaji
    @shamnadshaji 2 роки тому +2

    ആദ്യമായിട്ടാണ് ഒരു കൊട്ടാരത്തിന്റെ ഉൾവശം കാണുന്നത് അടിപൊളി ഭംഗിയാണല്ലോ ഇവിടെ നമ്മുടെ അടുത്തുമുണ്ട് ഒരു കൊട്ടാരം പക്ഷേ അങ്ങോട്ട് സന്ദർശനം അനുവദനീയമല്ല

  • @nayanagirish1
    @nayanagirish1 2 роки тому +2

    അബുദാബിയിലെ കൊട്ടാരം അവിടെ വന്നു കണ്ടത് പോലെ തന്നെ മനസ്സിൽ പതിഞ്ഞു. അത്ര നന്നായിട്ട് പറഞ്ഞു തന്നു

  • @sanjoseputhumana6087
    @sanjoseputhumana6087 Рік тому +1

    വളരെ നന്നായിട്ടുണ്ട്.

  • @sameersam6638
    @sameersam6638 2 роки тому +2

    Woww...നമുക്ക് കാണാന്‍ ഉള്ള ഭാഗ്യം ഉണ്ടായി. എന്തു മനോഹരം ആണു്. ഓരോ ഇടവും ഒന്നിനൊന്ന് മെച്ചം. Thanks for sharing dear. @zaithoo

  • @rarirum1234
    @rarirum1234 2 роки тому +1

    Rizu vedio adipoli,palace kanan pattiyallo

  • @gincypichanattu6109
    @gincypichanattu6109 2 роки тому

    എന്ത് ഭംഗിയാണ് കാണാൻ...... Video അടിപൊളി ആയിട്ടുണ്ട്

  • @irfana9643
    @irfana9643 2 роки тому +2

    അബുദാബിയിൽ ഞാനും ഒരു പ്രാവശ്യം വന്നിരുന്നു പക്ഷേ ഈ പാലസ് കാണാൻ കഴിഞ്ഞിട്ടില്ല വീഡിയോയിൽ പാലസ് കണ്ടപ്പോൾ ശരിക്കും അത്ഭുതം തോന്നി

  • @naturenaas3164
    @naturenaas3164 2 роки тому +1

    Namuk enganeyenkikum kanan patiyallo
    Tks for sharing dear

  • @ayshch92
    @ayshch92 2 роки тому +1

    Mashaallah nannay present cheythu nalla bangiyulla palace

  • @nasreenaworld
    @nasreenaworld 2 роки тому +1

    Wow അതിമനോഹരം ആണല്ലോ ഈ പാലസ് കാണാൻ നിങ്ങൾ ഒരു ഭാഗ്യവതിയാണ് ഇതുപോലെ പാലസ് കാണാൻ പറ്റിയല്ലോ വീഡിയോ വളരെ നന്നായിട്ടുണ്ട്

  • @irfana42866
    @irfana42866 Рік тому +1

    അടിപൊളി

  • @shabishazu1048
    @shabishazu1048 2 роки тому +1

    Mashaaallah valare nannaytt kaanich thannu super

  • @goodvibes6093
    @goodvibes6093 2 роки тому +1

    മാഷാ അള്ളാഹ് നല്ലൊരു വീഡിയോ ആണ് എനിക്കൊരുപാട് ഇഷ്ടപ്പെട്ടു ഞങ്ങളെപ്പോലെ നാട്ടിലുള്ളവർക്ക് ഇതുപോലെയുള്ള വീഡിയോസ് കാണുമ്പോൾ ഒരു സന്തോഷം ഇനിയും ഇതുപോലുള്ള നല്ല വീഡിയോസ്ന്നായി കാത്തിരിക്കും

  • @Ginjaraksibris
    @Ginjaraksibris 2 роки тому +1

    Wow.. minds blowing virtual trip and very beautiful presentation.thanks for sharing us this awesome visuals

  • @vaigaskitchen7302
    @vaigaskitchen7302 2 роки тому +1

    Like1❤️🤝

  • @thrishworld7575
    @thrishworld7575 2 роки тому +1

    Wow beautiful sharing 🤩

  • @shibasshemi
    @shibasshemi 2 роки тому +1

    പാലസ് കാണാൻ അടി പൊളി ആയിട്ടുണ്ട്. Beautiful place. എല്ലാം പൊളിച്ചു. അവതരണം അടിപൊളി ആയിട്ടുണ്ട്. വീഡിയോ സൂപ്പർ 👌👌👌

  • @hamzak755
    @hamzak755 2 роки тому +1

    Nan aadhyamayitane palace kaanunhad enth rasam aanalle

  • @diyadiya7665
    @diyadiya7665 2 роки тому +1

    അടിപൊളി പാലസ് എന്തൊരു ഭംഗി കാണാൻ അത്യമായിട്ടാണ് ഈ കാഴ്ചകൾ കാണുന്നത് ഈ വീഡിയോയിലൂടെ കാണിച്ചു തന്ന ഇത്താക്ക് ഒരുപാട് താങ്ക്സ് 🥰

  • @soumyavb4646
    @soumyavb4646 Рік тому +1

    കൊട്ടാരം കാനാൻ വളരെയധികം ഭംഗിയുണ്ട്. കാഴ്ചകൾ അതിമനോഹരം

  • @akkuappu2512
    @akkuappu2512 2 роки тому +1

    കൊട്ടാരങ്ങളും കോട്ടകളും നമ്മുടെ നാട്ടിലുമുണ്ട് പക്ഷെ അറബിനാട്ടിലെ കൊട്ടാരങ്ങളുടെ കാഴ്ചകൾ ഒന്ന് വേറെതന്നെ

  • @hudha2718
    @hudha2718 2 роки тому +1

    Palace kaazhchakal kollaalo... Ividulla njangalkk ee palace kaanaanoru baagyam kitti... Thanks dear

  • @Mubid3193
    @Mubid3193 2 роки тому +1

    ഞങ്ങളെപ്പോലുള്ള നാട്ടിലുള്ളവർക് ഇതുപോലുള്ള വീഡിയോ ഇടുന്നതു നന്നായി മാഷാ അള്ളാ അടിപൊളി സ്ഥലങ്ങൾ 👍🏻👍🏻

  • @Santablop
    @Santablop 2 роки тому +1

    ദുബായിൽ വരാതെ തന്നെ ഇത്രയും മനോഹരമായ കാഴ്ചകൾ സമ്മാനിച്ചു തന്നു ഉൾഭാഗങ്ങളൊക്കെ കാണുവാൻ എന്തൊരു ഭംഗിയാണ്

  • @lakshadweepkitchentravelle4001
    @lakshadweepkitchentravelle4001 2 роки тому +2

    അടിപൊളി ♥️അബുദാബി ഒരുപാട് പ്രാവശ്യം വന്നിട്ടുണ്ടെങ്കിലും പലസിൽ ഇത് വരെ കേറിയില്ല.. എന്തായാലും നിങ്ങള്ടെ vdo il എല്ലാം കാണാൻ പറ്റി.. Gd presentation

  • @Fake-fo3kx
    @Fake-fo3kx 2 роки тому +1

    Adipoli vlog👌

  • @RafeekRafi
    @RafeekRafi 2 роки тому

    Beutifull visuals..👍

  • @stitchfoodbyjubi
    @stitchfoodbyjubi 2 роки тому +1

    പാലസിലെ കാഴ്ചകൾ വളരെ മനോഹരമായിട്ടുണ്ട് 👌

  • @foodtalkies4800
    @foodtalkies4800 2 роки тому +1

    Masha allah ഒരു പാലസിൽ പോയി കണ്ടു വന്ന ഒരു ഫീൽ. നല്ല ഭംഗിയുണ്ട് അവിടെ എല്ലാം കാണാൻ

  • @Mubishsj
    @Mubishsj 2 роки тому +1

    ദുബായിലെ കാഴ്ചകൾ ഈ വീഡിയോയിലൂടെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ട്

  • @sheminusharafu6165
    @sheminusharafu6165 Рік тому +1

    Aboothaabiyile kaazchagal beautiful aanello 👍adipoli place. Kottaaram kaanaan ppatiyallo thanks for sharing 🥰👍

  • @gafooredumba1446
    @gafooredumba1446 2 роки тому +1

    Nice sharing👍👍

  • @sweetdreamsdreams2053
    @sweetdreamsdreams2053 2 роки тому +2

    ദുബായിൽ പോവാത്ത ഞങ്ങളെ പോലുള്ളവർക്ക് ഇതുപോലുള്ള കാഴ്ചകൾ സമാനിച്ചതിന്നു നന്ദി

  • @jasshareef2035
    @jasshareef2035 2 роки тому +1

    ഇതൊക്കെ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും ഈ വീഡിയോയിലൂടെ നമുക്ക് കാണിച്ചു തന്നതിൽ സന്തോഷം 👍🏻

  • @lathanambiar4289
    @lathanambiar4289 2 роки тому +1

    അങ്ങിനെ ഞങ്ങൾക്കും കൊട്ടാരം കാണാൻ പറ്റി .ഇത് കാണുമ്പോൾ നേരിൽ കണ്ട ഒരു അനുഭവം ആണ്

  • @manut.n6009
    @manut.n6009 2 роки тому +1

    Wow വളരെ മനോഹരമായ പാലസ് നേരിട്ട് കണ്ട ഒരു ഫീൽ.. എന്താ ഭംഗി ഓരോ placum കാണാൻ 👍

  • @richuayshu
    @richuayshu 2 роки тому +1

    Abudhabiyile kottaram kanan nalla bhanghiyund athinte ullvasham kanannum manoharamanu video supper..

  • @differentvideos333
    @differentvideos333 2 роки тому +1

    അടിപൊളി ഞാൻ പോയിട്ടില്ല. 👍🏼

  • @yasar4u130
    @yasar4u130 2 роки тому +1

    അതിമനോഹരം. ഇതൊക്കെ ഞങ്ങളെ കാണിച്ചു തന്നതിന് ഒരു thanks. അടിപൊളി ആയിട്ടുണ്ട്‌

  • @kuttees700
    @kuttees700 2 роки тому +1

    അടിപൊളി പാലസ് ആണല്ലോ. ഒത്തിരി ഇഷ്ടപ്പെട്ടു.നേരിൽ കണ്ട ഒരു ഫീൽ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോ പ്രദീഷിക്കുന്നു.

  • @enteveedu9034
    @enteveedu9034 2 роки тому +1

    അബുദാബിയിൽ ഒന്നും പോയി തൽക്കാലം ഇതുപോലെയുള്ള മനോഹരമായ കാഴ്ചകൾ കാണാൻ ഞങ്ങളെക്കൊണ്ട് പറ്റില്ല. സന്തോഷത്തോടെ തന്നെ എൻജോയ് ചെയ്തു കണ്ടു...മനോഹരം❤️

  • @mubi5511
    @mubi5511 2 роки тому +1

    മാഷാ അല്ലാഹ്. . കണ്ടിരിക്കാൻ പറ്റിയ നല്ല വീഡിയോ 👍🏼👍🏼

  • @nishana7595
    @nishana7595 2 роки тому

    masha alaha adipoliq❤

  • @sheebajose445
    @sheebajose445 2 роки тому +1

    Good evide erunnu abudabiyile palace Kanan sadichallo manoharam

  • @Annusworld399
    @Annusworld399 2 роки тому +1

    Woow 😍ന്ത്‌ രസാ കാണാൻ സൂപ്പർ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും വീഡിയോ കാണിച്ചുതന്നല്ലോ thanks🥰

  • @gamersabuyt60
    @gamersabuyt60 2 роки тому +1

    ഇത്രെയും മനോഹരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി അറിയിക്കുന്നു 🥰🥰

  • @rayinuskitchenrayinuskitch4616
    @rayinuskitchenrayinuskitch4616 2 роки тому

    കൊള്ളാം 👍👍👍👍

  • @nishana7595
    @nishana7595 2 роки тому

    masha allaha adipoli❤❤

  • @ansheeraanchi2834
    @ansheeraanchi2834 2 роки тому +1

    Wwow സൂപ്പർ പാലസ്.. നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും വീഡിയോ യിലൂടെ കാണിച്ചു തന്നത്തിൽ thanks 🥰അവതരണം സൂപ്പർ 💐

  • @shaukushauku2703
    @shaukushauku2703 Рік тому +1

    അബുദാബിയിലെ കൊട്ടാരം കാണാൻ എത്ര മനോഹരമാണ് നിങ്ങളുടെ വീഡിയോയിലൂടെ ആ ഒരു കൊട്ടാരം കണ്ടതിൽ വളരെ സന്തോഷം നല്ല അടിപൊളി വീഡിയോ 💖👍👍

  • @marigold7823
    @marigold7823 2 роки тому

    Masha allah എന്തു ബംഗിയാ പാലസ് കാണാൻ. അവിടെ പോയി കണ്ടൊരു ഫീൽ 😊

  • @ArdrasUniqueWorld
    @ArdrasUniqueWorld 2 роки тому +1

    Awesome 🤩

  • @anshianu3312
    @anshianu3312 2 роки тому +2

    ഈ പാലസിന്റെ അടുത്ത് വരെ ഞാൻ പോയി പക്ഷേ എനിക്ക് കയറാൻ പറ്റിയില്ല പി സി ആർ ടെസ്റ്റ് ഇല്ലാതെ കേറ്റൂല എന്ന് പറഞ്ഞു 😔

  • @sanafathima841
    @sanafathima841 2 роки тому +1

    😍👍

  • @mohamedrashid7043
    @mohamedrashid7043 2 роки тому +1

    👍👍👍

  • @sylma3590
    @sylma3590 2 роки тому

    ലാസ്റ്റ് വീക്ക്‌ ഞങ്ങൾ അബുദാബി വന്നിരുന്നു.. അപ്പൊ emirates പലസിൽ വന്നിരുന്നു but കേറ്റി വിട്ടില്ല

  • @happyy3928
    @happyy3928 Рік тому +1

    Palace nte ullil kayaran timing undo?ella divasavum kayaran kayumo?

  • @attasserymana1947
    @attasserymana1947 Рік тому

    Hii visitors nu booking andhelum cheyyano. Adho direct povan patto

  • @abidpc7823
    @abidpc7823 Рік тому +1

    Ith ennum open aano

  • @shebiir.
    @shebiir. Рік тому +1

    Emirates palace fee etrayaaa?

  • @shebiir.
    @shebiir. Рік тому +1

    Fee ndo palace keraan