ശ്രീകുട്ടന് കലിയിളകി, ഒഴിവായത് വൻ ദുരന്തം, നേർച്ചപ്രേമികൾ രക്ഷപെട്ടത് തലനാരിഴക്ക് | Malayalam News

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 46

  • @anasezhur5096
    @anasezhur5096 2 години тому +1

    പുതിയങ്ങാടി നേർച്ച ❌
    പുതിയങ്ങാടി പൂരം ✅

  • @shivanyavineeth1998
    @shivanyavineeth1998 18 годин тому +8

    അവൻ പൊന്നാണ് ശ്രീക്കുട്ടൻ ❤️🥰🥰

  • @Najmu-ov8mp
    @Najmu-ov8mp 14 годин тому +6

    ഇതൊന്നും പാടില്ല എന്നതാണ് ഇതിലൂടെ പടച്ചോൻ കാണിച്ച് തരുന്നത്. മൗലിദ് സ്വലാത്ത് ദിക്ർ ഇതൊക്കെ അല്ലേ വേണ്ടത് മനുഷ്യന്മാർ പഠിക്കട്ടെ

  • @surendranathp1244
    @surendranathp1244 15 годин тому +2

    ഇതിൽ തികച്ചും കുത്തിയിരുപ്പ് കരുതണം.വർഷങ്ങൾക്കു മുമ്പ് മുടങ്ങിയ നേർച്ച വീണ്ടും തൂടങ്ങിയത് പലർക്കും സഹിക്കുന്നില്ല

  • @abbast8749
    @abbast8749 14 годин тому +5

    നേർച്ച മുടക്കാൻ ആരോ ആനയെ ഉപദ്രവിച്ചത് ആവാം തോന്നുന്നു

  • @akhilp5404
    @akhilp5404 15 годин тому +2

    വീഡിയോ കണ്ടിട്ട് ആളുകളുടെ ഇടയിൽ ഒന്നും എടുത്ത് ചാടിയിട്ട് ഇല്ല.. ആരോ ആന യെ pragopichu അയാളെ മാത്രം ആന എടുത്തു. പിന്നെ കണ്ടത് അടങ്ങി ഇരിക്കണേ ആണലോ... അയാളുടെ കയ്യിരിപ്പു കാരണം ആവാം ആന അങനെ ചെയ്തത് മോശം പാവം സംസാരിക്കാൻ ആവില്ല എന്ന് കരുതി എല്ലാകുറ്റവും ആനക്ക് കൊടുക്കുന്നോ

  • @Congrats-pv5bt
    @Congrats-pv5bt 18 годин тому +7

    ഇതിലും വലിയ ശിക്ഷയാണ് അല്ലാഹ് ഈ നടത്തിയവരും സപ്പോർട്ട് ചെയ്തവർക്കും വെച്ചിരിക്കുന്നു...ഇൻശാ അല്ലാഹ്....മൊയലിയറും തങ്ങളും എല്ലാവരും പെടും😊

    • @bachufaisal5553
      @bachufaisal5553 17 годин тому

    • @superstalin169
      @superstalin169 16 годин тому

      അതിന് ഈ നേർച്ച നടത്തുന്നവരിൽ ഒരു തങ്ങളും, മുസ്‌ലിയാരും ഇല്ല

    • @evjohnson9341
      @evjohnson9341 14 годин тому +1

      hahaha😂who😂hehehe😢Annan,,who😢😢😢😢

    • @Congrats-pv5bt
      @Congrats-pv5bt 11 годин тому

      @@evjohnson9341 പേടിക്കേണ്ട ക്രിസംഗീ...ബൈബിളിലും ശിക്ഷ same തന്നെയാണ് പറഞ്ഞിട്ടുള്ളത്...സ്വർഗ്ഗസ്ഥനായ ഗോഡ് നേ അല്ലാതെ യേശു ഉൾപടെ ഉള്ള എല്ല സൃഷ്ടികളെയും പൂജിക്കുന്നവർക്

    • @superstalin169
      @superstalin169 11 годин тому

      @@Congrats-pv5bt സിപിഎം ഏരിയ സെക്രട്ടറി ആണൊ മൊയ്‌ല്യാർ 🤣

  • @rafimaimmuna9825
    @rafimaimmuna9825 13 годин тому +2

    മരിച്ചു 😢

  • @VarunShaankar
    @VarunShaankar 11 годин тому

    😮😮😮

  • @jiyasworld903
    @jiyasworld903 20 годин тому +1

    😢

  • @najmalkv8660
    @najmalkv8660 16 годин тому

    നന്നായി

  • @shamsudheenm7689
    @shamsudheenm7689 17 годин тому +4

    അല്ലാഹുവിന്റെ ഔലിയാക്കളെ കളിയാക്കിയ നിങ്ങൾക്ക് ഇത് കിട്ടിയാൽ പോര

  • @Aami-i3w
    @Aami-i3w 16 годин тому +3

    ആനക്ക് മദപാടൊന്നും കാണുന്നില്ലല്ലോ. പ്രകോപിപ്പിച്ചതവാം

  • @Sidheeq-fk5jc
    @Sidheeq-fk5jc 17 годин тому +3

    വളരെ നന്നായി ഇതെല്ലാം നിരോധിക്കണം

  • @ഗജകേസരി
    @ഗജകേസരി 15 годин тому

    🥲🥲🥲🥲🥲🥲🥲🥲🥲🥲🥲

  • @AbdhulK-d8u
    @AbdhulK-d8u 18 годин тому +7

    ഔലിയാക്കളെ പരിഹസിച്ചത് ആനക്ക് ഇഷ്ടപ്പെട്ടില്ല. ആന പാഠം പഠിപ്പിച്ചു. ഓ ഉത്സവപ്രേമികളെ ! ഇനിയെങ്കിലും നിങ്ങടെ തോന്ന്യവാസം നിർത്തുമോ?😢😢😢

  • @SakeenaptSakki
    @SakeenaptSakki 19 годин тому +3

    Anajaram kondunadannal inganeyokeyundavum
    🤲🏻🤲🏻🤲🏻🤲🏻

  • @AboobackerKP-d5o
    @AboobackerKP-d5o 16 годин тому +3

    നേർച്ച പ്രേമികൾ അല്ല മാപ്പിള പൂരപ്രേമികൾ

  • @AbdullahHashire
    @AbdullahHashire 13 годин тому +1

    ഇതൊന്നും ഇസ്ലാമികമല്ല

  • @hamsamuhammad9348
    @hamsamuhammad9348 9 годин тому

    Kammatikaare.arast.cheith.jailidakanam

  • @SasidharanParayil-e7w
    @SasidharanParayil-e7w 18 годин тому

    Koochuellea

  • @madhup5133
    @madhup5133 14 годин тому

    ഇതിൽ എന്താ ഹറാമായ കാര്യം എന്ന് എനിക്ക് മനസിലായില്ല കുറെ ആൾക്കാർ ഒത്തുകൂടുന്നതൊ

    • @Najmu-ov8mp
      @Najmu-ov8mp 14 годин тому

      ആന, നെറ്റിപ്പട്ടം ,ചെണ്ട എല്ലാം ഹറാം ആണ്

  • @MahamoodAbu
    @MahamoodAbu 18 годин тому +5

    ഹറാമായ കാര്യങ്ങൾ ചെയ്താൽ ഇതും ഇതിനപ്പുറവും സംഭവിക്കും എന്തൊക്കെ കാട്ടി കൂട്ടൽ ആണ് കാണിക്കുന്നത്

  • @buthoomtwin4427
    @buthoomtwin4427 19 годин тому +7

    തങ്ങളുടെ കറാമത്ത്.....
    .
    .
    ..
    .
    .
    . ഇല്ലായിരുന്നെങ്കിൽ സഹീദ് ഉണ്ടായേനെ...

  • @raseenaibrahim2416
    @raseenaibrahim2416 18 годин тому

    🤣👍