♦️✨നിങ്ങളുടെ കണ്ണുനീരിനു മറുപടി ലഭിക്കുന്നു!

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 1 тис.

  • @emmagreen1929
    @emmagreen1929 Місяць тому +70

    പറഞ്ഞത് സത്യം ആണ്. ഇത് എന്റെ റീഡിങ് ആണ്.. മരണം വരെ കൂടെയുണ്ട് എന്ന് പറഞ്ഞിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചു പോയി... എന്റെ കണ്ണുനീരിന് പകരം അറിയണം.. ആ കർമ്മ കിട്ടണം..അത്രേം അനുഭവിച്ചു.. ഡിപ്രേഷൻ ആണ് 😔.... എങ്കിലും ഇപ്പോഴും സ്നേഹം ആണ് വെറുക്കാൻ കഴിയില്ല... തിരിച്ചു വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു... ദൈവം എല്ലാം കാണുന്നു.. എനിക്ക് നീതി കിട്ടും... Thank u universe 🙏🙏🙏🙏

  • @Aswathymmanju
    @Aswathymmanju Місяць тому +32

    അവൻ എന്നെ വേദനിപ്പിച്ചതിന്റെ കർമ അനുഭവിക്കണം. കാരണം അത്രയ്ക്ക് മാത്രം ഞാൻ വേദനിച്ചു 🥹😢

    • @saradhicooking
      @saradhicooking Місяць тому

      Yes

    • @SunithaSuni-cz9xu
      @SunithaSuni-cz9xu Місяць тому +1

      അഞ്ചുവർഷത്തെ ബന്ധമാണ് ഞങ്ങൾ തമ്മിൽ ഇപ്പോ ഒന്നര വർഷമായി ഞങ്ങൾ തമ്മിൽ ഒരു ബന്ധവുമില്ല ഫോൺ വിളിയില്ല

    • @anargak3553
      @anargak3553 Місяць тому

      Sathym

    • @LissyNLissyN
      @LissyNLissyN 29 днів тому

      Thank you univers ❤
      Ayal annod chalthathinu univers athinday karma kodukanam

  • @jaya5033
    @jaya5033 Місяць тому +18

    പറഞ്ഞത് എല്ലാം ശരിയാണ്.. എന്നെ ഒരുപാട് വിഷമിപ്പിച്ചു . ഞാൻ അനുഭവിച്ചത് പോലെ അവൻ അനുഭവിക്കണം എന്ന് എനിക്ക് ആഗ്രഹം ഇല്ല. എനിക്ക് അത്രയ്ക്കും സ്‌നേഹം ആണ് . ചില വ്യക്തികൾ ഉണ്ടാക്കിയ തെറ്റ് ധാരണ മൂലം ആണ് ഞങ്ങൾ അകന്നത് . തെറ്റ് മനസിലാക്കി തിരിച്ചു വരും എന്ന് ഉറച്ചു വിശ്വസിക്കുന്നു ഞങ്ങളുടെ ഇടയിൽ ഒരു റിയൂണിയൻ ഉണ്ടാകുമെന്ന് വിശ്വസിക്കുന്നു 🙏 Thank you univers 🙏🙏 Thank you God 🙏🙏 ഓം നമഃ ശിവായ 🙏🙏എല്ലാം ഭഗവാനെ കൃപ പോലെ നടക്കട്ടെ 🙏🙏

    • @nishadileep8410
      @nishadileep8410 Місяць тому

      Same

    • @user-lu4pi5hi4p
      @user-lu4pi5hi4p 29 днів тому

      🙏ഓം നമഃ ശിവായ 🙏
      100% എന്റെയും അനുഭവമാണ്, വിരഹത്തിന്റെ 3ആം നാൾ അകൽച്ച അനുഭവപ്പെട്ടതാണ്, 24 വർഷമായി എന്നോട് ഒരു തരി അനുകമ്പ ഉണ്ടായിട്ടില്ല, but എനിക്ക് അത്രയ്ക്ക് ജീവനായതുകൊണ്ട് പിരിഞ്ഞുപോയില്ല, മോശം വഴിയിൽ നടക്കുന്ന സ്ത്രീകൾ പോലും ഇത്രയും അനാവശ്യ വാക്കുകൾ കേൾക്കേണ്ടി വന്നിട്ടുണ്ടാവില്ല, ഒരുനാൾ പോലും പിണങ്ങി സ്വന്തം വീട്ടിൽ പോയി നിന്നിട്ടില്ല. ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കുന്നു, പ്രപഞ്ചശക്തി ഇപ്പോഴും ഒപ്പമുണ്ടെന്ന് വിശ്വസിക്കുന്നു ഓം നമഃ ശിവായ 🙏🙏🙏

    • @user-lu4pi5hi4p
      @user-lu4pi5hi4p 29 днів тому

      വിവാഹം കഴിഞ്ഞു മൂന്നു ദിനം വരെ കുഴപ്പമില്ലായിരുന്നു, അന്ന് തുടങ്ങിയ പ്രശ്നങ്ങൾ, എല്ലാം തകർത്തു കളഞ്ഞു

  • @user-zp6mt4pz5x
    @user-zp6mt4pz5x Місяць тому +23

    ഇതെല്ലാം എൻ്റെ situation തന്നെയാണ് യൂണിവേഴ്സ് എനിക്ക് നീതി തരുമെന്നു വിശ്വസിക്കുന്നു ❤🙏

  • @amanullah123-r8w
    @amanullah123-r8w Місяць тому +27

    സത്യം ആണ് ആദ്യം കണ്ട ആൾ അല്ല എന്നാണ് എനിക്ക് ഇപ്പൊ തോന്നുന്നത്...

    • @MinhaZanha-ju3xw
      @MinhaZanha-ju3xw Місяць тому

      എനിക്കും അതെ ppole തോനുന്നു

  • @Shasha-sx1qb
    @Shasha-sx1qb Місяць тому +7

    ഇതെൻ്റെ റീഡ് ആണ് മാം,
    ഞാനനുഭവിച്ച കർമ്മ ഒരിക്കലും അദ്ദേഹം അനുഭവിക്കാതിരിക്കട്ടെ, അദ്ദേഹത്തിൻ്റെ മനസ്സിന് ശാന്തിയും സമാധാനവും സന്തോഷവും നൽകാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുകയാണ്.
    Thanks Univers🙏
    Thanks God 🙏
    Thanks Mam 🙏

  • @sheenasheen2807
    @sheenasheen2807 Місяць тому +37

    മാഡം പറഞ്ഞതെല്ലാം എന്റെ ജീവിതത്തിൽ ഞാൻ അനുഭവിക്കുന്നത് തന്നെ... ഇത് എന്റെ റീഡിങ് തന്നെ ആണ്..... 🙏🏻🙏🏻🙏🏻🙏🏻

  • @7510shan
    @7510shan Місяць тому +6

    ഒന്നും പറയാൻ ഇല്ല... ഒരു വാക്ക് പോലും മാറ്റിനിർത്താൻ ഇല്ല... അത്രയും കറക്റ്റ് ആണ് 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @georgemridula587
    @georgemridula587 Місяць тому +5

    Exactly 💯💯 കേട്ടിട്ട് കരച്ചിൽ വരുന്നു, എന്റെ അനുഭവം 😢

  • @HiHi-i1m6r
    @HiHi-i1m6r 25 днів тому +1

    മാം പറഞ്ഞത് 100 % ശരിയാണ് എന്നിലേറെ ഞാൻ അയാളെ സ്നേഹിക്കുകയും വിശ്വാസിക്കുകയും ചെയ്തിരുന്നു. പക്ഷേ ആ വ്യക്തിക്ക് എന്റെ സഹായം മാത്രം മാണ് വേണ്ടിയിരുന്നത് അത് സാധിച്ചപ്പോ എന്നെ തള്ളിഞ്ഞു പോയി കഞ്ഞു പക്ഷേ എന്നെ കൊണ്ട് അയാളെ മറക്കാൻ കഴിയുന്നില്ല.അത്രയും ഇഷ്ടമായിരുന്നു. ഒരിക്കലും ആരും ഞാൻ കാരണം വേദനിക്കരുത് നല്ലത് വരട്ടെ ആ വ്യക്തിക്ക് . എല്ലാം മറന്ന് തിരിച്ചു വന്നാ മതിയായിരുന്നു. യൂണിവേഴ്സ് എന്റെ വേദന കണ്ടിരിക്കും: എന്ന പ്രതീക്ഷയോടെയാണ് ഞാൻ എപ്പോഴും പ്രാർത്ഥിക്കുന്നത്. യൂണിവേഴ്സി നോട് നന്ദി പ റയട്ടെനന്ദി....നന്ദി...നന്ദി.

    • @ShyLaja-lp8zz
      @ShyLaja-lp8zz 19 днів тому

      Arkkumavanavttukodukkillaatïvasíya

  • @AnithaSs-mo4jj
    @AnithaSs-mo4jj Місяць тому +7

    മേഡം പറഞ്ഞത് എല്ലാം സത്യം ആണ്. ഞാൻ അനുഭവിച്ചത് പോലെ ആ വെക്തി യും അനുഭവിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു മേഡം. Thanks യൂണിവേഴ്സ് thanks യൂണിവേഴ്സ് താങ്ക്സ് യൂണിവേട്സ്. എന്റെ അടുക്കൽ വരും എന്നും പൂർണ
    മയും ഞാൻ വിശ്വസിക്കുന്നു. താങ്ക്സ് universe

  • @sindhun1430
    @sindhun1430 Місяць тому +8

    Mam പറഞ്ഞത് സത്യമാണ്..ഒരുപാട് പൈൻ അനുഭവിച്ചു ..universe കൈ വിടില്ല എന്ന വിശ്വാസം ഉണ്ട്..thank u mam,thank u universe❤❤❤

  • @Sreehariom82
    @Sreehariom82 Місяць тому +4

    റീഡിങ് ശരിയാണ്. അത്രേം വിഷമിപ്പിച്ചുകൊണ്ടിരുന്നു.. യൂണിവേഴ്സ് അതുപോലെ തിരിച്ചു അറിവ് കൊടുക്കട്ടെ.. സത്യം ബോധ്യപ്പെടട്ടെ. താങ്ക്സ് യൂണിവേഴ്സ് 🙏

  • @black.berry.__
    @black.berry.__ Місяць тому +4

    എന്റെ റീഡിങ് ആണ്. എന്റെ മനസ്സ് എനിക്ക് തിരിച്ചു കിട്ടിയാൽ മതി. ആൾക്ക് ഒന്നും അനുഭവിച്ചു കാണാൻ ആഗ്രഹം ഇല്ല. യൂണിവേഴ്സിൽ ഞാൻ സറണ്ടർ ആയിരിക്കുന്നു. Thankgod🙏

  • @user-cf8kw5jc5m
    @user-cf8kw5jc5m Місяць тому +3

    ഞാനും അനുഭവിച്ചു ഒരുപാട് പ്രാർത്ഥിച്ചു ദൈവങ്ങളോട് ഭഗവാനെ ഇപ്പോഴാണ് ഞാൻ ഒന്ന് കരകയറിയത് താങ്ക്യൂ യൂണിവേഴ്സ്

  • @jayasree5750
    @jayasree5750 Місяць тому

    ഇന്നത്തെ reading ഞാൻ അനുഭവിച്ച കാര്യങ്ങൾ തന്നെയാണ്. എല്ലാം Universe ന് വിട്ടുകൊടുത്തിരിക്കുകയാണ്. Thank you Universe🙏 Thank you Mam🙏

  • @reenasunny8967
    @reenasunny8967 Місяць тому +6

    Mam.. എന്റെ ജീവിതം നോക്കി വായിക്കും പോലെ സത്യം.... എല്ലാം എല്ലാം സത്യം

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 21 день тому

    എസ് ശരിയാണ് മാഡം പറഞ്ഞത് 100% സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട്

  • @vasanthat4461
    @vasanthat4461 Місяць тому +7

    ഇത് എന്റെ റീഡിങ്ങ് തന്നെ നന്ദി പ്രബഞ്ചത്തിനും നന്ദി

  • @lakshmipv1000
    @lakshmipv1000 Місяць тому +1

    എൻ്റെ മകൻ ആണ് വഴക്ക് ഇട്ടു പോയത് മരുമകൾകാരണംആണ് പോയത് അവർ ഞങ്ങളെ ഒരുപാട് വേദ ശപിച്ചു അവന് തിരികെ വരുത്തി തരണേ ഭഗവാന് ഓം നമശിവായ

  • @sobhaskitchen218
    @sobhaskitchen218 Місяць тому +10

    Kannu niranjozhukiyapozhanu reading vannatu😢❤🙏 oru tavana cheating athnardhata sneham ellam nashtapedumbol undakunna vedana onnu ariyanam. Orupadu vedanippikanalla manasilakan tettu manasilakki pure akan matram. Universe please help me 🙏 Don't want to experience more pain' but realise what he did and what was my experience at that time 😢🙏. Universe please help me in our reunion permanently till the death. Remove all 3rd parties and evils permanently from our Marital relationship 😢🙏

  • @sree..41079
    @sree..41079 22 дні тому

    ഈ പറഞ്ഞതൊക്കെ 100% സത്യമാണ്. ഞാൻ ഒത്തിരി വേദനിച്ചു.പക്ഷേ ഒരിക്കലും ആയാൾ വേദനിക്കരുതെന്ന് ഞാനാഗ്രഹിച്ചു. ഇപ്പോൾ അദ്ദേഹം ഉറപ്പു തന്നിട്ടുണ്ട് ഞങ്ങൾ വിവാഹം കഴിക്കുമെന്ന്'' . എന്നെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കില്ല എന്ന് ഉറപ്പു പറഞ്ഞിട്ടുണ്ട്. താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏❤❤❤❤ ഇനിയും ഞങ്ങൾടെ ജീവിതത്തിൽ സങ്കടങ്ങൾ ഒന്നും വരുത്തരുതേ🙏🙏🙏🙏

  • @samptsampt1074
    @samptsampt1074 Місяць тому +7

    ശരിയാണ് ചേച്ചി ഞാൻ ഒരുപാട് വേദനിച്ചു 7 മെസ്സേം ആയിട്ടു കരയുവാ എന്റെ സങ്കേടം പറയാൻ പോലും എനിക്ക് ആരും ഇല്ല അവൾ മാത്രേ ഒല്ലാരുന്നു എനിക്ക് ആരു വർഷം നാൻ ആത്മാർത്ഥമായി സ്നേഹിച്ചു ഒരിക്കലും എന്നെ ഒറ്റക്കാക്കി പോകില്ലെന്ന് പരാജിട്ടു .അവൾ പോയി.ചെല ടൈം സങ്കേടം സഹിക്കാൻ പറ്റാതെ റോഡിൽ കൂടി കരാജോണ്ട് നടേക്കും .മനസ്സിഗമായിട്ട് തകെർന്നു ഇരിക്കുവാ നൻ please help me universe 🙏🙏🙏🙏🙏

  • @RajimolRaju-i5k
    @RajimolRaju-i5k 12 днів тому

    Mam ഇതിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം 100% സത്യമാണ്. ഇതെന്റെ റീഡിങ് തന്നെയാണ്. മരണം വരെ കൂടെയുണ്ടാകുമെന്ന് എനിക്ക് വാക്ക് തന്നതാണ്. എന്നിട്ട് നിസ്സാര കാര്യങ്ങൾ പോലും വലുതാക്കി എന്നെ വേണ്ട എന്ന് വച്ച് ബ്ലോക്ക് ചെയ്തു പോകുവാണ് എപ്പോഴും ചെയ്യുന്നത്🥹🥹. ഞാനിപ്പോഴും എന്റെ പേഴ്സനെ ഒരുപാട് സ്നേഹിക്കുന്നു. ❤️❤️യൂണിവേഴ്സ് ഞങ്ങളെ വീണ്ടും ഒന്നിപ്പിക്കുമെന്ന് ഞാൻ പൂർണമായും വിശ്വസിക്കുന്നു.🙏🙏🙏 താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ്.🙏🙏🙏🙏🙏❤️❤️🥰🥰🥰🥰🥰

  • @ASOKANVENGAIL
    @ASOKANVENGAIL Місяць тому +3

    തിരിച്ചു വന്നിട്ടുണ്ട്

  • @ss-kf8qz
    @ss-kf8qz Місяць тому

    പറഞ്ഞത് എല്ലാം സത്യം തന്നെയാണ് 💯%. ഇത് എന്റെ റീഡിങ് ആയിട്ടാണ് തോന്നിട്ടുള്ളത് ഞാൻ കരഞ്ഞ കണ്ണീരുനു കടമ അനുഭവിക്കണം എന്ന് മനസിൽ ഇണ്ട് but അതിലുപരി അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ എന്നു ആണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഒരു റിയൂണിയനു വേണ്ടി ഞാൻ ആഗ്രഹക്കുന്നു താങ്ക്യൂ universe🙏

  • @amanullah123-r8w
    @amanullah123-r8w Місяць тому +6

    ഓന്റെ ഭാഗത്താണ് eppolum🌹തെറ്റ്... എന്നിട്ടും എന്റെ മേൽ കുറ്റം വെക്കും

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Місяць тому

    സത്യം മാം.. നന്ദി.. യൂണിവേഴ്ന് നന്ദി... ഒന്നും വേണ്ട..ഞാൻ സ്വയം പിന്മാറാൻ ആഗ്രഹിക്കുന്നു.🙏🙏 ഇത് വല്യ തലവേദനയാണ്

  • @LekheshlehauLekheshlehau
    @LekheshlehauLekheshlehau Місяць тому

    പറഞ്ഞത് എല്ലാം ശരി ആണ് കർമ്മം അനുഭവിച്ചു തിരിച്ചു വരട്ടെ എന്റെ വേദന മനസ്സിൽ ആക്കട്ടെ

  • @user-lu1ih7od3i
    @user-lu1ih7od3i Місяць тому +2

    100% കർമ്മ അത് അനുഭവിക്കുക തന്നെ ചെയ്യും. എന്നെ മറക്കണം എന്നു പറഞ്ഞു പോയവർ എന്നെ ഓർമ്മ ഉണ്ടോ എന്ന് ചോദിച്ചു വരുന്ന ഒരു ദിവസം വരും 🙏🙏

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 Місяць тому +2

    ശരി Daksha!!! എന്നോട് തന്ന വാഗ്ദാനങ്ങൾ അയാൾ പാലിക്കുമെന്ന് വിശ്വസിക്കുന്നു. അയാളുടെ well being നു വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @user-lm6sh8mj4j
    @user-lm6sh8mj4j 26 днів тому

    Mam പറഞ്ഞത് 100% സത്യം ആണ് എന്റെ കാര്യത്തിൽ സംഭവിക്കുന്നത്. എന്നെ വളരെ വേദനിപ്പിച്ചു ചീറ്റ് cheythu. എങ്കിലും എനിക്ക് അവളെ ഒട്ടും മറക്കാൻ പറ്റുന്നില്ല... അവൾക്ക് എന്നെ മനസ്സിലാകുന്നില്ല. യൂണിവേഴ്സ് അതിന് തക്കതായ ഒരു മാർഗം കാട്ട് ത്തരണം 🙏🏻🙏🏻🙏🏻🙏🏻

  • @sandhyak1911
    @sandhyak1911 Місяць тому

    സത്യം ആണ് എനിയ്ക്ക് വേണ്ടിയാണ് ഈ റീഡിങ് എന്നോട് പറഞ്ഞിട്ടുള്ളത് ഇതെല്ലാം ആണ്. എൻ്റെ കണ്ണ് നനയിക്കില്ല ഇനി എന്ന് പറഞ്ഞിട്ട്. ഞാൻ ഇത്രയും കരഞ്ഞിട്ടുള്ളതും അവന് വേണ്ടി മാത്രം സത്യം ഇപ്പോഴും അവൻ മാത്രമാണ് എൻ്റെ മനസിൽ ഇപ്പോൾ വീണ്ടും പഴയപോലെ സംസാരിച്ച് തുടങ്ങി എൻ്റെ മെസേജിന് വേണ്ടി നോക്കു അയച്ചില്ലെങ്കിൽ 'തിരിച്ച് എന്തെങ്കിലും ഒരു സിമ്പൽ അയക്കും. അവൻ ഈ ഗോയുള്ള ആളാണ്. Thank u univers🙏 വരട്ടെ ഞാൻ കാത്തിരിക്കും അവന് വേണ്ടി മാത്രമായി ❤🙏

  • @SreelekaAnoop
    @SreelekaAnoop Місяць тому +1

    ഏതെങ്കിലും ജന്മം നാം മറ്റുള്ളവർക്ക് കൊടുത്തു ആണ് നാം അനുഭവക്കുന്നത് വ്യക്തി പരം ആയ വിദ്വേഷം പകരം അവർക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാർത്ഥിക്കു ശത്രു പിo ഹര ഹര അവരുടെ മനോഭാവം മാറാണം അവർക്ക് തിരിച്ചു അടി കിട്ടാൻ ആഗ്രചാൽ അത് നമ്മുടെ നെഗറ്റീവ് ബാഡ് കർമആകുപ്ലീസ് ആരും അങ്ങനെ ചിന്തിക്കല്ലേ താങ്ക്സ് ചേച്ചി God blessing 🙏🙏🙏❤️

  • @rasmirachu269
    @rasmirachu269 17 днів тому

    ഈ റീഡിങ്ങിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്റെ ലൈഫിലേക്ക് അട്രാക്ട് ചെയ്യുന്നു 🙏Thank you univers 🙏

  • @santhaasokan5651
    @santhaasokan5651 Місяць тому

    ആണായാലും പെണ്ണായാലും ആരും ആരെയും ചതിക്കരുത് വിശ്വാസ വഞ്ചന കാണിക്കരുത് അങ്ങനെ ചെയ്യുന്ന ആരായാലും ശിക്ഷിക്ക പെടുക തന്നെ വേണം ഞാനും ഇതേ അവസ്ഥയിൽ കൂടെയാണ് കടന്നു പോയത് so ഞാനും എന്റെ കണ്ണീരിനു ഫലം കാണാൻ കാത്തിരിക്കുന്നു thank you യൂണിവേഴ്സ്

  • @jayaullas1030
    @jayaullas1030 Місяць тому

    ഒടുക്കത്തെ ഈഗോ ആണ് ചീറ്റ് ചെയ്തിട്ടുണ്ട് പക്ഷെ സമ്മതിച്ചുതരില്ല തെളിവ് സഹിതം കാണിച്ചിട്ടും സമ്മതിച്ചിട്ടില്ല. കള്ളമേ പറയുള്ളു ഒന്നും തെളിച്ചു പറയില്ല തുറന്ന് സംസാരിക്കില്ല. പണ്ട് അങ്ങനെ അല്ലാരുന്നു കർമ്മയൊക്കെ അനുഭവിച്ചു ചെയ്ത തെറ്റുകൾ എല്ലാം മനസിലാക്കി തിരികെ എത്തിക്കട്ടെ യൂണിവേഴ്സ് 🙏🙏thank u യൂണിവേഴ്സ് 🙏🙏

  • @user-hk2wb2xx9m
    @user-hk2wb2xx9m 23 дні тому

    എന്റെ ദൈവമേ 🙏മാനസികമായും.. ശാരീരിക മായും എന്നെ എത്ര മാത്രം ദ്രോഹി ച്ചു 😭😭😭ഞാൻ അനുഭവിച്ച വേദന കൾക്ക് എല്ലാം പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏🙏🙏കർമ്മ അത് അനുഭവിച്ചേ മതി ആകു 🙏അത് പ്രപഞ്ച സത്യം ആണ് 🙏🙏🙏🙏എല്ലാം എന്നെ കൈപിടിച്ച് സുരക്ഷിതം ആയി നടത്തുന്ന എന്റെ ദൈവം തമ്പുരാന് മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏🙏

  • @user-sd6vw9pl4j
    @user-sd6vw9pl4j Місяць тому

    മാം പറഞ്ഞത് വളരെ സത്യം എന്നെ ഒരുപാട് സ്നേഹിച്ചിട്ട് പകുതി ഇട്ടിട്ട് പോയി ഞാൻ അനുഭവിച്ച വേദന അവനും അനുഭവിക്കണം യൂണിവേഴ്സിനോട് ഇത്രയേ ഉള്ളൂ പറയാൻ താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏

  • @PraveenPraveen-pr9wo
    @PraveenPraveen-pr9wo Місяць тому +1

    എന്റെയും അശ്വതിയുടെയും കാര്യമാണ് പറഞ്ഞത് അവൾ തിരിച്ചു വന്നാൽ സീക്കരിക്കാൻ ഞാൻ തയാറാണ് അവർക്ക് ഇപ്പോൾ ഒരു കുട്ടിയും ഉണ്ട് രണ്ട് പേരെയും സീക്കരിക്കാൻ ഞാൻ തയാറാണ് ❤️❤️❤️

  • @soumyasanthosh3318
    @soumyasanthosh3318 16 днів тому

    പറഞ്ഞതെല്ലാം 💯ശരിയാണ്
    താങ്ക് യു യൂണിവേഴ്സ് ❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @bindurajyamuna6582
    @bindurajyamuna6582 Місяць тому

    Thank You Universe ❤🙏❤️👍👍എല്ലാം അറിയുന്ന ഒരാൾ മുകളിൽ ഇരുന്നു കാണുന്നു തെറ്റും ശരിയും നമ്മൾ അല്ലാ തീരുമാനം അത് അവിടെയാണ് ആര് പോയാലും വന്നാലും ശിക്ഷകൊടുക്കാൻ നമ്മൾ ദെയിവം അല്ല ശരിയും തെറ്റും സ്വയം മനസ്സിൽ ആയാൽ പിന്നെ അവിടെ ശിക്ഷഎന്ന വാക്കിനു പ്രഥനിയം ഇല്ല ഒരാൾ കാരണം മറ്റ് ഒരാൾ വേദനിക്കുന്നത് കാണാൻ ഇഷ്ട്ടം മല്ല എപ്പോഴും നല്ലത് മാത്രം നടക്കണം ഈ പ്രാത്ഥന മാത്രം ഇനി എല്ലാം ഭഗവാൻ തീരുമാനിക്കും കാത്തിരികാം 🙏🙏💖✨️💖👍👍

  • @sushamasurendran2697
    @sushamasurendran2697 Місяць тому +1

    Karama anubhavikatte thanks univers 🙏🙏 thanks mam thank you God 🙏🙏

  • @11j917
    @11j917 Місяць тому +1

    വളരെ കറക്റ്റ് റീഡിങ് ആയിരുന്നു. എന്റെ പേഴ്സൺ എന്നെ വേദനിപ്പിച്ചു. അതിനു ഉള്ള കർമ്മ അനുഭവിച്ചു വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നു🙏🏼🙏🏼🙏🏼അതിനായി കാത്തിരിക്കുന്നു🙏🏼I strongly claim this positive energies🙏🏼🙏🏼🙏🏼🙏🏼Claim permanent reunion🙏🏼🙏🏼🙏🏼Thankyou God🙏🏼🙏🏼Thankyou universe🙏🏼🙏🏼🙏🏼.

  • @gokulkrishan6719
    @gokulkrishan6719 Місяць тому +1

    Thank you Universe Hare Krishna 🙏🏻🙏🏻🥰🥰💐💐❤️❤️ Currect reading anu mam.Thanku🥰Karma onnum anubhavikandarunnu😔

  • @ManeshManu-dg5ui
    @ManeshManu-dg5ui Місяць тому

    എന്റെ കാര്യത്തിൽ 100% സത്യം ആണ്.... ജീവനോടെ എന്നെ കുഴിച്ചു മൂടിയിട്ടാണ് പോയത്..... പക്ഷെ ഞാൻ ഇപ്പോൾ ഉയർത്തു എണീറ്റു.... ഞാൻ ഒരുപാട് സ്ട്രോങ്ങ്‌ ആയി.... ദൈവത്തിനു ഒരുപാട് ഒരുപാട് നന്ദി.... 🙏🏻🙏🏻🙏🏻

  • @nishasneha
    @nishasneha Місяць тому

    100% correct aanu Mam 🙏. Ende reading aanu enu thonum. Thank you Mam ❤❤❤. Thank you universe 🙏. Thank you God 🙏. Thank you Divine 🙏.Thank you Angel's 🙏.

  • @ParvathiSelvaraj-wd4vm
    @ParvathiSelvaraj-wd4vm 21 день тому

    ഞങ്ങൾ കണ്ടുമുട്ടി സംസാരിച്ചു ആ വ്യക്തി ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നൊരു മട്ടിലാണ് പക്ഷേ എൻറെ അടുത്ത് ഒരു സോറി പോലും പറയുന്നില്ല അഹങ്കാരം കൊണ്ട് ഒരു തരത്തിലും കുറവില്ല അനുഭവിക്കണ😢😢😢 അവരുടെ കൂടെ നിന്ന് ലേഡീസ് അല്ല ഇപ്പോൾ ഇട്ടിട്ടു പോയി അതുകൊണ്ട് എന്നെ വിളിക്കാറുണ്ട് ആഴ്ചയിലെ ഒരു ദിവസം തേഡ് പാർട്ടി നന്നായി കൊടുത്തിട്ട് പോയിരിക്കുന്നത് അവരുടെ പൈസയും പദവിയും എല്ലാം തുലച്ചു എന്നാലും എന്നോട് ഒരു സോറി പറയില്ല മഠം ഒരുപാടുണ്ട് പറഞ്ഞത് സത്യമാണ് മാഡം യൂണിവേഴ്സിറ്റിയുടെ ഒരുപാട് നന്ദിയുണ്ട് നന്ദി താങ്ക്യൂ യൂണിവേഴ്സ് നന്ദി എൻറെ മെസ്സേജ് ആണ് 100% സത്യമാണ് മാഡം 🙏🙏🙏🙏🙏🙏

  • @leneendrancc561
    @leneendrancc561 Місяць тому

    🙏 Thank you universe, റീഡിങ്ങിലെ പോസറ്റീവ് കാര്യങ്ങൾ എന്നിലേയ്ക്ക് അട്രാക്റ്റ് ചെയ്യുന്നു. താങ്ക്യൂ മേഡം 🙏

  • @BabuBapa-hm7tu
    @BabuBapa-hm7tu Місяць тому

    പറഞ്ഞത് എല്ലാം സത്യംമാണ് ❤️ബ്ലോക്ക്‌ ആക്കി പോയിട്ടു 2 മാസം ആയി എന്ന ഒരുപാട് വെധനിച്ചിട്ടാണ് പോയദ് 100%സത്യംമാണ് ❤️യൂണിവേഴ്സിന് ❤️നന്ദി ❤️മോമിനും നന്ദി

  • @annmariyajoshy2059
    @annmariyajoshy2059 23 дні тому

    സത്യം ആണ് എന്റെ കാര്യം ആണ് മാഡം പറഞ്ഞത് പുള്ളിക്ക് നല്ലത് മാത്രം വരട്ടെ എന്ന് ഇപ്പോളും പ്രാർത്ഥിക്കുന്നു തിരിച്ചു എന്നിലേക്ക്‌ വരില്ല എന്നു പറഞ്ഞു ഞാൻ മെസ്സേജ് ഇടുന്നുണ്ട് റിപ്ലൈ ഒന്നും ഇല്ല എല്ലാത്തരത്തിലും എന്നേ ബ്ലോക്ക് ചെയ്ത് വെച്ചേക്കുവാ മറക്കാൻ പറ്റുന്നില്ല

  • @bindusudhakaran4124
    @bindusudhakaran4124 Місяць тому

    I strongly claim all positive energies of this reading. Thank you universe 🙏🏻🙏🏻🙏🏻

  • @pushpakaranmg9281
    @pushpakaranmg9281 Місяць тому

    താങ്ക്യൂ യൂണിവേഴ്സ് 🙏❤
    ആ വ്യക്തി എന്നെ എങ്ങനെ വശീകരിച്ചു എന്നു പറയുവാൻ വാക്കുകൾ ഇല്ല.
    റീഡിങ് പറഞ്ഞത് മുഴുവൻ ശരിയാണ്.
    ആ കുടുംബത്തെ കുറിച്ച് പറഞ്ഞാൽ ഞാനും ഗുണം ഇല്ലാത്തവൻ ആകും. അതുകൊണ്ട് ഒന്നും പറയുന്നില്ല.
    മാസ്റ്റർ ഈ റീഡിങ്ൽ നിന്നും എല്ലാം മനസ്സിലാക്കുക.🙏🙏🙏🙏

  • @user-ev5si9jp5j
    @user-ev5si9jp5j Місяць тому +1

    ഈ റെഡിങ്ങിലെ എല്ലാം സത്യം ആണ്. ഇതിലെ പോസിറ്റീവ് കാര്യങ്ങൾ ഞാൻ enteലൈഫിലേക്ക് claim ചെയ്യുന്നു. Thanks univers❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj 29 днів тому

    പറഞ്ഞതെല്ലാം 100% ശരിയാണ് 4 മാസം കഴിഞ്ഞു ഫുൾ ബ്ലോക്ക് അവൾ പാവമാണ് അവളുടെ അമ്മയാണ് അവർ അനുഭവിക്കണം അച്ഛനും ചേച്ചിയും ഒക്കെ നല്ലതാണ് വിവാഹം ഉറപ്പിച്ചതായിരുന്നു ആ സമയത്താണ് അവളുടെ അമ്മ കളിച്ചത്4 മാസം കഴിഞ്ഞു എല്ലാ റീഡിങ് കാണുന്നുണ്ട് ഒന്നും സംഭവിച്ചിട്ടില്ല ബ്ലോക്കിൽ തന്നെയാണ് അവൾഎല്ലാം മനസ്സിലാക്കി തിരിച്ചു വരാൻ ഞാൻ ദൈവത്തിനോട് എന്നും രണ്ടുനേരം പ്രാർത്ഥിക്കുന്നുണ്ട് Thank you universe 🙏🙏 thank you mam 🙏🙏

  • @beenanaveen7289
    @beenanaveen7289 Місяць тому

    Correct reading...thanku universe...person vannu ...poyi...poyathe potte...thanku daksha....❤❤❤

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому

    100%correct reading. Othiri snehichu ninnitt ee reading l paranjath pole boundry vacch maari ninnu.. Ath enthinanennum enikkariyam enkilum ente aalodu enikk sneham maathram ulloo. Aalkk dosham onnum sambhavikkaruthu.pure aayittu aadhyanaalilukalile snehatthode thirichu varatte ente person. Universe njangale orumippikkane 🙏Thank you Mam 🙏

  • @RudraIyyer-mq8fw
    @RudraIyyer-mq8fw Місяць тому

    100%correct reading. Othiri snehichu ninnitt ee reading l paranjath pole boundry vacch maari ninnu.

  • @anithasanand9028
    @anithasanand9028 Місяць тому

    I strongly claim the positive energy in this reading...I need a permanent reunion..thank you Universe... thank you God...

  • @sikhaunnikrishnan222
    @sikhaunnikrishnan222 22 дні тому

    മാഡം പറഞ്ഞു തെ വളരെ currect thank you mam

  • @sanalkumarsivadeva9672
    @sanalkumarsivadeva9672 Місяць тому +1

    പറഞ്ഞത് എല്ലാം ശരിയാണ് മാഡം എല്ലാം എന്റെ ജീവിതത്തിൽ നടന്നതും നടക്കുന്നതും ആണ് ഞാൻ ക്ലെയിം ചെയ്യുന്നു പറഞ്ഞത് എന്റെ പേഴ്സന്റെ സ്വഭാവം ആണ് കർമ്മ അനുഭവിക്കണംഎന്ന് ഞാൻ ആഗ്രഹിക്കുന്നു എന്റെ പേഴ്സൺ ബ്ലോക്ക്‌ മാറ്റി കാൾ ചെയ്യുന്നുണ്ട് എന്നോട് ചെയ്ത തെറ്റ് ഒന്നും തുറന്നു പറഞ്ഞില്ല പക്ഷെ ഏകദേശം ഒരുവർഷം ആയി വിളിക്കാത്ത ആൾ ഇപ്പോൾ വിളിക്കാനും സംസാരിക്കാനും തുടങ്ങി മാഡം യൂണിവേഴ്സ് പ്രവർത്തിച്ചു തുടങ്ങി thank u univers 🙏🙏🙏🙏🙏

  • @maaluss
    @maaluss Місяць тому +1

    Parajath eallam sheriyanu ith ante reading anu💯🥺

  • @sujinasujina6885
    @sujinasujina6885 Місяць тому

    പറഞ്ഞത് എല്ലാം സത്യം ആണ് ❤കർമ്മ കിട്ടണം ❤

  • @JAS-vv8tn
    @JAS-vv8tn Місяць тому

    സത്യം മാണ് മേം മരണം വരെ എന്റെ കൂടെ ഉണ്ടാവും എന്ന് എന്നോട് പറഞ്ഞിരുന്നു ഇപ്പോൾ ആ പഴയ സ്നേഹം ഒന്നും ഇല്ല വല്ലപ്പോഴും വരും വിളിക്കും 😢😢😢😢 എനിക്ക് മറക്കാൻ പറ്റുന്നില്ല എന്റെ ആള് എന്റെ അടുത്തേക്ക് തിരുച്ചു വരണം 🙏🏻🙏🏻🙏🏻🙏🏻 യൂണിവേസൽ നന്ദി നന്ദി നന്ദി

  • @jijijoy9117
    @jijijoy9117 Місяць тому

    പറഞ്ഞത് എല്ലാം സത്യം ആണ് ഒരുപാട് തവണ സങ്കടപ്പെടുത്തി അകറ്റി നിർത്തി അവഗണിച്ച് ഒഴിവാക്കി പോയി എന്നിട്ടും തിരിച്ചു അവരോട് ഇതുപോലെ പെരുമാറാൻ പറ്റുന്നില്ല പക്ഷേ എന്തു കൊണ്ട് ഇതുപോലെ പെരുമാറുന്നു അവർക്കും ഇതുപോലെ വേദന ഉണ്ടാകണം അപ്പോ മനസ്സിൽ ആകൂ 😢😢😢 എൻ്റെ ദൈവമേ അവിടുന്ന് മാത്രമാണ് എൻ്റെ ബലം

  • @sushamasajeev9451
    @sushamasajeev9451 Місяць тому

    എല്ലാം correct Tarrot resding ൽ first prize Dakshaക്ക് തന്നെ.❤

  • @user-jw2hs7mx3c
    @user-jw2hs7mx3c Місяць тому

    I claim it ❤️thanks യൂണിവേഴ്സ് ❤️thanks mam ❤️

  • @bennyms3905
    @bennyms3905 Місяць тому

    100% correct reading. Thank you universe.

  • @DollyJoshy
    @DollyJoshy Місяць тому

    Thanku univers 🙏🙏🙏
    Thanku mam ❤️❤️❤️❤️correct reading mam🙏
    കാര്യങ്ങൾ എന്റെയും കൂടി റീഡിങ് ആണ്

  • @user-ky9xy7wv5u
    @user-ky9xy7wv5u Місяць тому

    I strongly claim permanent reunion and happy togetherness with my person ❤
    Thank you Universe🙏❤
    Thank you Angels🙏❤
    Thank you Divine🙏❤
    Thank you God 🙏❤

  • @mosautomotive1827
    @mosautomotive1827 Місяць тому

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @user-fi4cn9xf2l
    @user-fi4cn9xf2l Місяць тому

    മാം പറഞ്ഞതു പോലെ എന്റെ കാര്യങ്ങൾ എല്ലാം ഇതിനകത്ത് വന്നിട്ടുണ്ട് വളരെ ശരിയാണ്

  • @pushparaghavan4162
    @pushparaghavan4162 Місяць тому

    താങ്ക്യൂ മാഡം താങ്ക്യൂ യൂണിവേഴ്സ് എനിക്ക് ഈ റീഡിങ് വളരെ സെരിയാണ് എന്നെ ഒരുപാടു കരയിപ്പിച്ചു ഇയാൾക്കും കർമ കൊടുക്കണം 🙏🙏🙏

  • @RemyaRemyamol
    @RemyaRemyamol Місяць тому +1

    പറഞ്ഞത് മുഴുവൻ എന്റെ കാര്യം ആണ് എന്നേ കരയിപ്പിച്ചത്തിനു ഒരു കണക്കും ഇല്ല അവൻ പോയപ്പോൾ എന്റെ മരിച്ചു അച്ഛനെ വരെ പറഞ്ഞു അവൻ അതിനുള്ള കർമ്മ അനുഭവിക്കണം നന്ദി യൂണിവേഴ്

  • @sindhuponnu1696
    @sindhuponnu1696 Місяць тому

    ഇത് എന്റെ reading ആണ് madam...100% എന്റെ reading ആണ്.. എന്നെ ഭീകരമായ അവസ്ഥയിൽ എത്തിച്ചിട്ട് പോയ ആൾ ആണ്.. സ്വന്തം കാര്യത്തിന് praority കൊടുക്കുന്ന ആൾ.. എന്നെ മാനസികമായും ശാരീരികമായും തകർത്തു പോയ ആൾ ആണ്.. ഞാൻ അനുഭവിച്ച വേദന അയാളും അറിയണം... അത് ഞാൻ യൂണിവേഴ്സ് നോട്‌ പ്രാർത്ഥിച്ചിരുന്നു.. എന്നെ വിളിക്കാറുണ്ട്.. Msg ഇടും.. കാണും.. വീട്ടിൽ വരും.. ഒന്നിച്ചു യാത്രകൾ പോകുന്നുണ്ട്.. പക്ഷെ എന്റെ മനസിന് എൽപ്പിച്ച മുറിവ് 😥😥 അത് ഉണങ്ങിയിട്ടില്ല.. ഇപ്പോഴും ഞാൻ യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നു.. ഞാൻ അനുഭവിച്ച വേദന.. എന്റെ ഉറങ്ങാത്ത രാത്രികൾ.. ആഹാരം പോലും കഴിക്കാൻ പറ്റാതെ. മറ്റൊരാളോട് ഒന്നും തുറന്നു പറയാൻ പോലും പറ്റാതെ ഞാൻ അനുഭവിച്ച വേദന.. അതിനെല്ലാം ഉറപ്പായും അയാൾ അനുഭവിക്കണം.. Third party ഒഴിഞ്ഞു പോകണം.. എനിക്ക് സ്നേഹം ഉണ്ട്.. പക്ഷെ ഞാൻ അനുഭിച്ചു തീർത്തത് ഒക്കെ അയാളും third party വഴിയോ അല്ലാതെയോ അയാൾ അനുഭവിക്കണം.. ഞാൻ അനുഭിച്ച വേദന അയാളും അറിയണം.. യൂണിവേഴ്സ് എനിക്ക് നീതി തരട്ടെ

  • @aneeshaashiq3532
    @aneeshaashiq3532 17 днів тому

    I strongly claim this positive energy ❤❤❤ Thankyou God ❤ Thank you universe ❤ Thank you ma'am ❤❤❤

  • @prajinasukesh8141
    @prajinasukesh8141 Місяць тому

    പറഞ്ഞതെല്ലാം സത്യം ആണ്...Just msg ഇടും...കൂടുതൽ ഒന്നും ഇല്ല... ഞാൻ വിഷമിച്ചതുപോലെ അനുഭവിക്കണ്ട... എന്നാലും ആ വിഷമം മനസിലാവണം... എല്ലാം മനസ്സിലാക്കി പഴയപോലെ എന്റെ അടുത്തേക്ക് തിരിച്ചു വരണം.... Universe കൊണ്ട് തരണേ 🙏🙏🙏എന്റെ കൂടെ വേണം.... 🙏🙏🙏🙏🙏

  • @PreethaBinu-fg4wk
    @PreethaBinu-fg4wk Місяць тому

    മാം പറഞ്ഞത് എന്റെ ജീവിതമാണ് 2 വർഷത്തോളമായി എന്നിൽ നിന്നും അകന്നുപോയിട്ട് പക്ഷെ ഇപ്പോഴും എനിക്കു അതിൽ നിന്നും കറകേറാൻ പറ്റിട്ടില്ല എല്ലാം ഉള്ളിലൊതുക്കി കഴിയുകയാണ് ആരോടും പറയാൻ കഴിയാതെ ചില നേരങ്ങളിൽ എനിക്കു സഹിക്കാൻ പറ്റുന്നില്ല മാം ഇതിൽ നിന്നും എനിക്കു മോചനം വേണം മാം എന്നെകൊണ്ട് പിടിച്ചു നില്കാൻ പറ്റുന്നില്ല മാം എനിക്കുവേണ്ടി പ്രാർത്ഥിക്കണേ മാം എന്നേ ഈ വേദനകളിൽ നിന്നും മോചിപിക്കാൻ വേണ്ടി 🙏🏻🙏🏻🙏🏻 ഈ വേദനയിൽ നിന്നും എനിക്കു മുക്തി വേണം mam പ്ലീസ്... 😭😭😭എന്നേ സഹായിക്കണേ 🙏🏻🙏🏻🙏🏻 മാമിന് എല്ലാ നന്മകളും ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻 god bless you🙏🏻🙏🏻🙏🏻❤️❤️❤️

  • @ambikavijayan2164
    @ambikavijayan2164 Місяць тому

    ശരിയാണ് mam cheet ചെയ്തു പോയി. തിരിച്ചുവരും ആഗ്രഹിക്കുന്നു. എനിക്ക് msg ഇട്ടു. ലെസ്സ് condact ആയിരുന്നു അന്നുമുതൽ. കർമ കിട്ടാൻ ഞാൻ പ്രാർത്ഥിച്ചിരുന്നു. ഞാൻ അനുഭവിച്ച വേദന അറിയുവാനും തിരിച്ചുവരാനും വേണ്ടിയായിരുന്നു ഞാൻ പ്രാർത്ഥിച്ചത്. ഒരുപാടു തർക്കം നടന്നു അവസാനം എന്നെ കാണണമെന്നുപറഞ്ഞു. ഞങ്ങൾ soalmate conection ആണ് താങ്ക്സ് യൂണിവേഴ്സ്

  • @Alvinvlog-en5jh
    @Alvinvlog-en5jh 22 дні тому

    നൂറു ശതമാനം ശരിയായ റീഡിംഗ്.യൂണിവേഴ്സിന് നന്ദി

  • @rajeeshkp4730
    @rajeeshkp4730 Місяць тому

    ഇതിൽ പറഞ്ഞത് 100 -ൽ 101% സത്യം👍
    ഈ കഴിഞ്ഞ അഞ്ച് വർഷത്തോളം ഞാൻ ആ ഒരു വ്യക്തിയിൽ നിന്ന് അനുഭവിക്കാത്തതായി ഒന്നും തന്നെയില്ലാ.😢 അത്രക്കും ഞാൻ അവരിൽ നിന്ന് അനുഭവിച്ചു.😢 ഇപ്പോഴും അതിൻ്റെ തിക്താനുഭവം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു എങ്കിലും🤔 ഞാൻ അതിൽ നിന്നൊക്കെ ഏറേകുറേ overcome ചെയ്തു കഴിഞ്ഞു. 😀 ഇപ്പോൾ എനിക്ക് ആ സമയത്ത് ഞാൻ പോലും അറിയാതെ എന്നെ ജീവനു തുല്യം സ്നേഹിക്കുന്ന പുതിയൊരു വ്യക്തി എനിക്കിപ്പോൾ ഉണ്ട്. 😀😀😀❤️❤️
    ആ ഒരു വ്യക്തിയാണ് ഇപ്പോൾ എൻ്റെ ജീവൻ 👍❤️😀
    എന്നിരുന്നാലും എന്നോട് അത്രയും ക്രൂരത ചെയ്ത വ്യക്തി എല്ലാം അനുഭവിച്ചു എൻ്റെ അടുത്തേക്ക് വരണം. 🤔 എന്നു കരുതി അവര് എൻ്റെ ഇനിയുള്ള ജീവിതത്തിലേക്ക് ഉടനീളം വരാനല്ലാ. 🤔 എന്നോട് ചെയ്ത ക്രൂരതക്കുള്ള കണക്ക് എനിക്ക് വീട്ടണം അവരോട് അതിനു വേണ്ടി മാത്രം എല്ലാം നഷ്ട്ടപ്പെട്ട് എൻ്റെ അടുത്തേക്ക് വരണം. 👍🙏😀😀
    Super Reading 👌😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Місяць тому

    പറഞ്ഞത് സത്യം തന്നെ.. എന്റെ പേഴ്സൺ ആദ്യം നല്ല സ്നേഹം ആയിരുന്നു പിന്നീട് ബൗണ്ടറി വെച്ചു.. എന്നാലും എനിക്ക് ഇഷ്ടം ആണ് എനിക്ക് മാത്രമായി യൂണിവേഴ്സ് തിരിച്ചു തരും.... താങ്ക്യു യൂണിവേ
    ഴ്സ് 🙏🙏🙏

  • @suma4466
    @suma4466 Місяць тому +1

    എല്ലാം വളരെ സത്യം കർമ്മ റിട്ടേൺ ആരായാലും, ന്നാലും പാവം തോന്നുന്നു but മൈ ലൈഫ് സ്വാഹാ ആക്കി സാരല്യ വരുന്നേൽ വരട്ട് വന്നാൽ ഹാപ്പി. താങ്ക്സ് യൂണിവേഴ്സ്, ഒത്തിരി ❤️🙏🏽മാഡം

  • @geethageetha3596
    @geethageetha3596 Місяць тому +1

    കറക്റ്റ് ആണ് മാഡം എന്റെ റീഡിങ് ആണ് ഇപ്പോൾ എന്റടുത്തു വന്നു എന്നെ 6 മാസം എന്നെ ഒരുപാട് വേദനിപ്പിച്ചു കർമ അവരും അനുഭവിക്കട്ടെ 🙏🏻🙏🏻🙏🏻

  • @AyishaNesrin
    @AyishaNesrin Місяць тому

    I strongly claim for permanent reunion in my relationship and I strongly claim all positive energies from this reading to my life and alhamdulillah alhamdulillah alhamdulillah alhamdulillah ❤❤❤❤

  • @rethikaajish1647
    @rethikaajish1647 Місяць тому

    Correct reading. Thank you universe

  • @appuscj3668
    @appuscj3668 Місяць тому

    ഇത് നല്ല കർമ്മ അനുഭവിച്ചു തന്നെ തീരണം അവര് അവരും ഞങ്ങൾ അനുഭവിച്ച ഞാൻ അനുഭവിച്ച വേദന എന്റെ പേഴ്സിനും അനുഭവിക്കണം അതിനുള്ള ശിക്ഷ കൊടുക്കട്ടെ അതുതന്നെയാണ് എന്റെ ആവശ്യം എല്ലാം മനസ്സിലാക്കി കഴിയുമ്പോൾ അവിടെ നിന്നും പോരുന്നതാണ് ഉത്തമം

  • @KanjanaMr
    @KanjanaMr 29 днів тому

    മാം പറയുന്നത്‌ശരി ആണ് 1 വർഷം കഴിഞ്ഞു എന്നെ ഒന്നു വിളിച്ച ഒന്ന പറയത് പോയി ഞാൻ ഒരു മെസേജ് ത്തയച്ച അത് കഴിഞ്ഞു എന്നെ വിളിച്ചു ഒരു തേർഡ് പർട്ടി ഉണ്ട് അവളെ വിട്ട് വരുക അണ് എങ്കിൽ ഞാൻ സികരിക്കാം മാമി നെ നന്ദി അടുത്ത റിഡിങ്ങിനെ വേണ്ടി കാത്ത് ഇരിക്കുന്ന
    😊

  • @aboutme1140
    @aboutme1140 Місяць тому

    ഇതെല്ലാം വളരെ സത്യമാണ്.madam.

  • @user-me2pe5uv2u
    @user-me2pe5uv2u Місяць тому

    Correct reading mam.karma is a boomerang ❤ thanks universe ❤ ellam ante Mahadeva nte kayyil aanu🙏❤❤

  • @shareenaafsal1417
    @shareenaafsal1417 Місяць тому

    ഇതിൽ പറഞ്ഞതുപോലെ തന്നെയാണ് ഇപ്പോൾ എൻറെ ജീവിതം എനിക്ക് എൻറെ ആളെ തിരിച്ചു തരണേ യൂണിവേഴ്സ് എന്നെ ഒന്ന് കോൾ ചെയ്യാനുള്ള മനസ്സ് കൊടുക്കണം യൂണിവേഴ്സ് എന്നെ ഈ സങ്കടത്തിൽ നിന്നും രക്ഷിക്കണേ യൂണിവേഴ്സ് എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ്❤🙏🙏🙏❤

  • @gireeshkumargireeshkumar608
    @gireeshkumargireeshkumar608 Місяць тому

    ധാ ഇപ്പോൾ വിളിച്ചേയുള്ളു സത്യം call കട്ട്‌ ആയി ഒരു 16 മിനിറ്റ് കഴിഞ്ഞാണ് ഞാൻ ഈ vedio കാണുന്നത് thankyou univers thankyou divain thankyou angels 🙏🏻🙏🏻🙏🏻 thank you madam 🙏🏻🙏🏻🙏🏻🙏🏻

  • @user-ex6mi5ou5x
    @user-ex6mi5ou5x Місяць тому

    ചേച്ചി പറഞ്ഞത് എന്റെ റീഡിങ് ആണ് എല്ലാം സത്യം ആണ് കാരണം പോലും പറയാതെ ആണ് വിട്ടുപോയത് ഞാൻ ഒരുപാട് അനുഭവിച്ചു ആയാലും ആ വേദന ഒന്ന് അറിയണം അത്രേ ഉള്ളു

  • @sreejatkthadathilkunhipura3837
    @sreejatkthadathilkunhipura3837 Місяць тому

    Very currect thank you 🎉🎉
    Thank you univers god and angles 🎉🎉🎉

  • @DeepaKankalath
    @DeepaKankalath Місяць тому

    Thank God ❤️🙏 Thank you univers ❤️🙏 Thank you Angeles ❤️🙏

  • @sajnasaju-qg5pb
    @sajnasaju-qg5pb Місяць тому

    Yesss...sathyamanu thirichu veran thudangiyerikkunnu😊
    Thank god
    Thank universe
    Thank angels

  • @bindhumalumalu8447
    @bindhumalumalu8447 Місяць тому

    Thank you universe 🙏🏻🙏🏻🙏🏻❤❤❤
    I strongly claim this positive energy❤🙏🏻

  • @the_truthbykarthika
    @the_truthbykarthika Місяць тому

    Thank U Universe🙏☺️🥰♥️😍
    Thank U Divine ☺️♥️😍🙏🥰
    Thank U Angels🙏♥️😍🥰☺️
    In strongly claim all the positive energies & positive out comes in this Reading
    🙏♥️🥰☺️😍
    I trust UNIVERSE 🙏♥️
    Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️Thank u ♥️ Thank u ♥️ Thank u♥️

  • @sureshvattapoyil3767
    @sureshvattapoyil3767 Місяць тому

    പറഞ്ഞ റീഡിംഗ് എല്ലാം സത്യമാണ് ഇത് വരെ പേർ സൻ പലതും അനുഭവിച്ചു ഡിവോർ സ് ആയി വളരെ ദൂക്കിതയാണ്

  • @Ayisha862
    @Ayisha862 Місяць тому

    തിരിച്ചു വന്നു.. Thanki you unives🙏🙏🙏🙏