ജെയിക്കിന്റെ വെല്ലുവിളി എടുത്തലക്കി വിട്ടു!!!🤣🤣🤣 Jyothikumar | Jaick C Thomas | Debate Troll

Поділитися
Вставка
  • Опубліковано 30 вер 2024
  • #jaickcthomas #jyothikumar #ldftroll #malayalamtroll #comedy

КОМЕНТАРІ • 561

  • @sreekantannairp5332
    @sreekantannairp5332 6 місяців тому +661

    തേഞ്ഞൊട്ടാനായി ഒരു ജൻമം പൊളിറ്റിക്കലി ഫാദർ ലെസ്സ് "ജെയ്ക്ക് "

    • @valsadasp3751
      @valsadasp3751 6 місяців тому +10

      Pilitically fatherless aanelum real life il oru dozen olam und enna kettath

    • @sasiharsha
      @sasiharsha 6 місяців тому +6

      Fatherless-ന് മലയാളത്തിൽ എന്താണ് പറയുന്ന വാക്ക് 🤔
      "തന്തയില്ലായ്മ" എന്നാണെന്നു വിചാരിക്കുന്നു.

    • @akhilchander6989
      @akhilchander6989 6 місяців тому +8

      കുറേ നാൾ കാണാൻ ഇല്ലായിരുന്നല്ലോ ഈ പാഴിനെ?

    • @shanujwilson1204
      @shanujwilson1204 6 місяців тому +3

      Oouck😂😂

    • @Happy19863
      @Happy19863 6 місяців тому +1

      Maasam thinkayaandu undaayavanaano Ivan?😂😂 politically

  • @godfathere003
    @godfathere003 6 місяців тому +208

    ജ്യോതികുമാർ ചമക്കലയോടെ ആണോ അവൻ ഇതൊക്കെ പറഞ്ഞത്...ചമക്കലേയേ അവനു ശേരിക്ക് അറിയില്ല😂😂

  • @shinukavitha561
    @shinukavitha561 6 місяців тому +282

    പുതുപ്പള്ളി ജനതയുടെ ദീർഘവീക്ഷണം

  • @abhilashanilkumar4212
    @abhilashanilkumar4212 6 місяців тому +502

    പുതുപ്പള്ളിയിലെ വോട്ടർമാർക്ക്‌ നമസ്കാരം 🥰

  • @jintojaimson4381
    @jintojaimson4381 6 місяців тому +448

    ജെയ്ക്കിന് കൻജാവ് അടിച്ചിട്ട് ഉള്ള ബോധം പോയി.... ഉംഭങ്കണ്ണൻ....

    • @Jayakrishnan11XII
      @Jayakrishnan11XII 6 місяців тому +1

      Umbakkannana.. nyv peru

    • @stoobythomas6636
      @stoobythomas6636 6 місяців тому +3

      കഞ്ചാവ് അടിച്ചവർക് ഉള്ള ബോധം കൂടിയില്ല

    • @josephthomas5254
      @josephthomas5254 6 місяців тому

      Palakkad aanallyoda😂

    • @Mr_stranger_23
      @Mr_stranger_23 6 місяців тому

      Ithippol ara adichath

    • @thomasprakash9258
      @thomasprakash9258 6 місяців тому

      മറ്റൊരു പരനാറി, ഇവനെയൊക്കെ, ചാണകത്തിൽ kuttichoolu മുക്കി അടിച്ചൊടിക്കേണ്ടുന്ന കാലം കഴിഞ്ഞു

  • @anithakrishnan2948
    @anithakrishnan2948 6 місяців тому +176

    അവൻ വളിഞ്ഞു. ഈ ജയിക്കിനു കൂലി പണി എടുത്തു ജീവിച്ചൂടെ അന്തസായിട്ടു.

  • @ulfr_8956
    @ulfr_8956 6 місяців тому +160

    ആദ്യമായി പുതുപ്പള്ളി voters ne ഒരു salute...
    രണ്ടാമതായി politically fatherless troll piece ന് ഒരു നടുവിരൽ നമസ്കാരം....

  • @Essaar-bo6km
    @Essaar-bo6km 6 місяців тому +125

    പണ്ടേ ബുദ്ധി ഇല്ലാ.... ഇപ്പൊ ബോധവും പോയി.... ഈ തോൽവിക്ക്....

  • @SujithP-wb1kb
    @SujithP-wb1kb 6 місяців тому +118

    തോൽവിയ്ക്ക് എവിടെ ചെന്നാലും തോൽവി തന്നെ

  • @girishlakshman3468
    @girishlakshman3468 6 місяців тому +155

    ജയിക്കിന്‌ കിട്ടി. 😂😂😂

  • @oommengeorge9415
    @oommengeorge9415 6 місяців тому +61

    ജയിക്ക്‌ ഒരു പരാജയം അല്ല ലോക പരാജയം ആണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 😂🤣

  • @shrpzhithr3531
    @shrpzhithr3531 6 місяців тому +66

    തേഞ്ഞൊട്ടാൻ ഇനിയും ജന്മം ബാക്കിയാണല്ലോ ജൈക്കേ..
    ഈ മരമണ്ടനെ തോൽപിച്ചതിന് പുതുപ്പള്ളിയിലെ ജനങ്ങളോട് എത്ര നന്ദി പറഞ്ഞാലും തീരില്ല..
    ഇങ്ങനെയുമുണ്ടോ ജന്മം..

  • @thankamanijoshy6709
    @thankamanijoshy6709 6 місяців тому +77

    ജയിക്കിന്റെ ഇരിപ്പുകണ്ടോ... എന്തോ പോയത് pole

  • @chakkocp8486
    @chakkocp8486 6 місяців тому +87

    ഇവന് ബോധം ഇല്ലേ

  • @tomydevasya2217
    @tomydevasya2217 6 місяців тому +50

    ജയ്ക്കിൻ്റെ അപ്പന് തുമ്മൽ മറിയോ ആവോ😂😂😂😂😂

  • @Sree-dv9nt
    @Sree-dv9nt 6 місяців тому +23

    ഇതിനൊരു like കൊടുത്തില്ലേൽ ദൈവം പോലും പൊറുക്കൂല്ല 👍😂😂

  • @GokuYTy
    @GokuYTy 6 місяців тому +31

    എടാ വിവരം കെട്ടവനെ.... 🤣🤣🤣 അത് pwolichu 🤣

  • @avanilastudio7
    @avanilastudio7 6 місяців тому +82

    ജയിക്കാണ് അടുത്ത പ്രധാനമന്ത്രി 😅😅

    • @shanavasckshanu5100
      @shanavasckshanu5100 6 місяців тому +2

      അത് ശെരിയാ വിവരമില്ലാത്തവരെയാണല്ലോ ഇപ്പൊ പ്രധാനമന്ത്രിയായി തെ രഞ്ഞെടുക്കുന്നത് 😂😂

  • @kaladharanneelakantan5704
    @kaladharanneelakantan5704 6 місяців тому +23

    എപ്പോഴും തോൽക്കുന്നയാളുടെ പേരാണ് കൌതുകം 😁😁😁😁

  • @hari4406
    @hari4406 6 місяців тому +15

    അന്തസ്സുണ്ടേൽ രാജിവെക്കാൻ നിൻ്റെ പൊളിട്ടിക്കൽ മുഖ്യതന്തയോട് പറയടെ ആദ്യം 😂

  • @bhavin5029
    @bhavin5029 6 місяців тому +87

    സിപിഐഎം ന് ഇതുപോലുള്ള ഒരു ചെണ്ട ഉള്ളത് അവരുടെ ഭാഗ്യം പൊട്ടൻ ആണെന്ന് ഒരു ഭാവവും മുഖത്തില്ല

  • @AbdullaMp-k9z
    @AbdullaMp-k9z 6 місяців тому +40

    ആ വന്നല്ലോ. തോൽക്ക്‌ c തോമസ്

  • @palakkad96
    @palakkad96 6 місяців тому +26

    ഇവന് പ്രാന്താണോ 🙄

  • @sarathms3997
    @sarathms3997 6 місяців тому +11

    സിംഹത്തിന്റെ കൈയിൽ പൊറോട്ട കിട്ടിയ അവസ്ഥ ആയിരിക്കും ജ്യോതികുമാർ ചാമക്കാലയുടെ മുന്നിൽ പെട്ടാലുള്ള അവസ്ഥ

  • @jvc6103
    @jvc6103 6 місяців тому +15

    ഈ വൃത്തികെട്ടവനെ ചർച്ചക്ക് വിളിക്കാതിരിക്കരുതോ

    • @aravindm1676
      @aravindm1676 6 місяців тому

      Nammake oru entertainment vende.. 😂

  • @skn1727
    @skn1727 6 місяців тому +3

    ഊത്തൻ പറഞ്ഞതല്ലേ പിന്നെ akg, ഇ.എം.എസ് ഒക്കെ കോൺഗ്രസ്‌ സംഭവനയാടോ ജയിക്കെ 😂😂😂

  • @chakkocp8486
    @chakkocp8486 6 місяців тому +92

    ഇപ്പോൾ രാജേന്ദ്രനും തയ്യാറായി നിൽക്കുന്നു

    • @JerilJerry
      @JerilJerry 6 місяців тому +1

      രാജേന്ദ്രൻ പാർട്ടിയിൽ നിന്ന് പുറത്തായ ആളാണ്

    • @godfathere003
      @godfathere003 6 місяців тому +7

      ​@@JerilJerry പുറത്തല്ല ...suspension മാത്രം

    • @JerilJerry
      @JerilJerry 6 місяців тому +1

      @@godfathere003 പ്രത്യേക കാലയളവുള്ള സസ്പെന്ഷന് അല്ല.. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ ഉള്ള നടപടി ആണ്.. പാർട്ടിയുടെ അംഗത്വത്തിൽ നിന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.. അതായത് പാർടിക്ക് പുറത്ത്

    • @AP-pb7op
      @AP-pb7op 6 місяців тому +5

      ​@@JerilJerryഒരു പാർട്ടിയിൽ നിന്ന് വേറൊരു പാർട്ടിയിലേക്ക് പോകാൻ പറ്റാതിരിക്കാൻ ഇന്ത്യ തന്റെയൊക്കെ ചൈനയെയോ ഉത്തരകൊറിയയോ പോലെയൊക്കെയുള്ള ഏകാധിപത്യമുള്ള ജനാധിപത്യം ഇല്ലാത്ത തിരഞ്ഞെടുപ്പില്ലാത്ത പത്രസ്വാതന്ത്ര്യം ഇല്ലാത്ത രാജ്യം അല്ല

    • @JerilJerry
      @JerilJerry 6 місяців тому

      @@AP-pb7op 😂 ഒരു പാർട്ടിയിൽ നിന്ന് മറ്റൊരു പാർട്ടിയിലേക്ക് പോകുന്നതിനെ ഞാൻ എതിർത്തോ? ഇന്നലെ തന്നെ ബിജെപിയുടെ മുൻ ന്യൂനപക്ഷ സംസ്ഥാന സെക്രട്ടറി സിപിഎം ൽ ചേർന്നു, ഇതെല്ലായിടത്തും സംഭവിക്കുന്നതാണ്..
      പിന്നെ "തന്റെയൊക്കെ ചൈന" എന്നൊക്കെ പറയുന്നതാണോ താങ്കളുടെ ജനാധിപത്യ സ്വാതന്ത്ര്യം. ഇമ്മാതിരി വർത്താനം നീ കണ്ണാടി നോക്കി പറഞ്ഞാൽ മതി. കേട്ടോടാ രാജ്യത്തെ ഒട്ടിക്കൊടുത്ത പാരമ്പര്യമുള്ള സംഘി. രാഷ്ട്ര നിർമ്മാണത്തിൽ നിന്റെ പ്രസ്ഥാനത്തിനോ അതിലുള്ളവർക്കോ ഉള്ള പങ്ക് ഒന്ന് പറയടാ നീ.. അവന്റെ ഒരു ചൈനയും ഉത്തര കൊറിയയും.. ത്ഫൂ..

  • @madayanaz
    @madayanaz 6 місяців тому +21

    ജയ്ക്ക്❌തോൽക്ക്‌ ✅😂

  • @BRIGHT5655
    @BRIGHT5655 6 місяців тому +29

    Adipoli Jyothi kumar😅

  • @praveenaradhesh7634
    @praveenaradhesh7634 6 місяців тому +11

    ഒരു പാർട്ടി മെമ്പർk പാർട്ടി change ചെയ്യുന്നത് അവരുടെ ചോയ്സ് ആണ്..its their ഫ്രീഡം to change their പാർട്ടി ഫോർ better prospects

  • @sujithkavilvalapil2119
    @sujithkavilvalapil2119 6 місяців тому +26

    ഇരന്നു വാങ്ങി 😆😆

  • @premjyothypremjyothy4663
    @premjyothypremjyothy4663 6 місяців тому +15

    നിന്നെ എന്തായാലും ആർക്കും വേണ്ട

  • @asokkumar7768
    @asokkumar7768 6 місяців тому +21

    ഇവൻ വടികൊടുത്തു അടി കിട്ടി നല്ല കാര്യം

  • @francisvv7741
    @francisvv7741 6 місяців тому +22

    Chamacala, jaickine dairect thandhaku vilichu👍🔥❤️

  • @feminjacob3479
    @feminjacob3479 6 місяців тому +7

    E thandhayilathavanae adutha thavayum thoalpiekkan chance tharanae😂😂😂
    E politically thandhayilathavanodu para Tripura,Bengalilae CPM nte party office polum innu BJP office anu😂😂😂

  • @ashamanuel2351
    @ashamanuel2351 6 місяців тому +18

    Tholkkan jaiku veendum

  • @Sunuchouhan
    @Sunuchouhan 6 місяців тому +20

    Adipoli jothi..kittendathu kitti..

  • @okhnbcs
    @okhnbcs 6 місяців тому +3

    Ee തോറ്റ oolaye ഓകെ aara charchayk vikichath തേഞ്ഞൊട്ടാനായി ഒരു ജന്മം😂😂😂

  • @rakeshkr2341
    @rakeshkr2341 6 місяців тому +8

    തേഞ്ഞോണ്ടിരിക്കുംബോഴുളള ആ ഈളിപ്പുണ്ട് യാ മോനേ ❤

  • @ahammedellath7483
    @ahammedellath7483 6 місяців тому +8

    ഈ വിവരം കെട്ട ജയിക്കിനു തോൽക്കാൻ മാത്രമേ കഴിയൂ. പാപം

  • @vikramannair8194
    @vikramannair8194 6 місяців тому +5

    തിരുവനന്തപുരം പൂവാർ,പത്തനംതിട്ടയിലെ പെരുനാട്എന്നിവിടങ്ങളിൽ നിന്നും സിപിഎം പാർട്ടി ഓഫീസ് ഉൾപ്പടെ ബിജെപി യിൽ വന്നകാര്യം സഖാക്കൾക്ക് അറിയില്ലേ

  • @deepukrishna9721
    @deepukrishna9721 6 місяців тому +11

    Politicaly jaikinu thanda illayennu urappayi

  • @divyamol671
    @divyamol671 6 місяців тому +8

    ഇവൻ എവിടാരുന്നു... വല്ലാതെ miss ചെയ്ത്.... 🤣🤣🤣

  • @arunasokan3140
    @arunasokan3140 6 місяців тому +2

    നിനക്ക് ഒരു നാണം ഉണ്ടാകും എന്നു തോന്നി ജയ്ക്കെ പക്ഷെ ഇപ്പോൾ മനസിലായി ഒരു കാര്യവും ഇല്ല nee കുറെ തോറ്റിട്ടും ഇനിയും നിർത്തിയില്ലേ നിന്റ വിവരം ഇല്ലായിമ

  • @muhammadshaheer5691
    @muhammadshaheer5691 6 місяців тому +12

    Jaick 😂😂😂 uoooombiii,😂😂

  • @sreeragn.s5814
    @sreeragn.s5814 6 місяців тому +17

    Tolvik

  • @rajagopalmenon6906
    @rajagopalmenon6906 6 місяців тому +7

    V വിശ്വനാഥമേനോൻ സഖാവ് സോമനാഥ് ചാറ്റർജി അൽഫോസ് കണ്ണന്താനം അബ്ദുള്ളക്കുട്ടി

  • @althafnn
    @althafnn 6 місяців тому +4

    ആളി കത്തിച്ച് വന്നതായിരുന്നു.....
    സുനാമി യായി തിരിച്ച് അടിച്ചു....
    പ്ലിങ് ആയ ആ മുഖം.....

  • @mohanrajnair865
    @mohanrajnair865 6 місяців тому +2

    Jaick ന് കിട്ടേണ്ടതു കിട്ടി.
    പക്ഷേ രാഹുല്‍ Mankkoottathil ന്റെ പദപ്രയോഗം തികച്ചും സംസ്കാര shoonyam.

  • @sayichaliyam1539
    @sayichaliyam1539 6 місяців тому +5

    അണ്ണാ....എടിറ്റിംഗ് പൊളിച്ചു... ഒരു രക്ഷയില്ല....😂😂😂😂

  • @repairingnature5505
    @repairingnature5505 6 місяців тому +2

    സത്യം പറഞ്ഞാൽ കമ്മ്യൂണിസ്റ്റ്‌ എന്ന് പറയുബോൾ എനിക്ക് അറപ്പ് ആയിരുന്നു,, ഇപ്പോൾ അത് മാറി കോമഡി ആയി 😂😂

  • @anilputhenvila3163
    @anilputhenvila3163 6 місяців тому +6

    Y jaick is supporting padmaja?.. cpm bjp relationship..... 😅

  • @muneerm5356
    @muneerm5356 6 місяців тому +3

    ചാമക്കാലയോടൊക്കെ പോയി മുട്ടുമ്പോൾ ജെയ്ക്ക് രണ്ട് വട്ടം ആലോചിക്കണമായിരുന്നു😅😅

  • @krishnankr3159
    @krishnankr3159 6 місяців тому +2

    ഈ ജോയ്ക്കൻ വെറുതെ വെറും വയറ്റിൽ വെല്ലുവിളിക്കാൻ പോകും, പിന്നെ ഉള്ളത് മേടിച്ചു വാങ്ങി പോകും..

  • @SARATH-b8p
    @SARATH-b8p 6 місяців тому +1

    ഈ മൊണ്ണയെല്ലും നാളത്തെ നമ്മുടെ മന്ത്രി ആകുന്നത് ഓർക്കുമ്പോഴാ 😂😂😂

  • @Jojo-e6p7p
    @Jojo-e6p7p 6 місяців тому +2

    തോറ്റു തോറ്റു ലവന്റെ തലയിൽ ഇപ്പോൾ മുഴുവനും 🔥ട്ടം ann🙂🤌🏻

  • @dipusebastian2479
    @dipusebastian2479 6 місяців тому +1

    ഇവൻ പുതുപള്ളി mla ആയി വന്നിരുന്നെങ്കില്ലേ അവസ്ഥ,....

  • @tdkeditz7331
    @tdkeditz7331 6 місяців тому +8

    Politically thandayillayima.😂😂

  • @bijunambiar790
    @bijunambiar790 6 місяців тому +3

    നേതാക്കൻ മാർക്ക് മണ്ടൻ അണികളെ ആവശ്യം ഉള്ള സമയം ആണ് ഇപ്പോൾ

  • @BwinB-v7d
    @BwinB-v7d 6 місяців тому +3

    അവനു പൊളിറ്റിക്കലി എന്ന് മാത്രം അല്ല, അല്ലേലും ഇല്ല 😂😂😂

  • @Rish-143
    @Rish-143 6 місяців тому +4

    അന്നും ഇന്നും ജെയ്ക് നന്നായി ഇളിച്ചു!..

  • @nariman2718
    @nariman2718 6 місяців тому +1

    ഇവനെ ചർച്ചക്ക് വിളിക്കുന്നത് കോമഡി അവാൻ വേണ്ടിയാണു പണ്ട് സന്തോഷ്‌ പഡിറ്റിനെ വിളിക്കുന്ന പോലെ 😂😂

  • @Jagan70
    @Jagan70 6 місяців тому +3

    CPIM ലെ ഒരു കർണ്ണനാണ് നമ്മുടെ ജയിക്

  • @ambikarathi6380
    @ambikarathi6380 6 місяців тому +1

    ജയ്ക്കിനേലും അഭിമാനത്തോടെ പോരാളി ഷാജിയെ കാണുന്നു ജനങ്ങൾ

  • @nizarm.anizarm.a8267
    @nizarm.anizarm.a8267 6 місяців тому +6

    Tholvik.thomas

  • @msaliht007
    @msaliht007 6 місяців тому +1

    BJP യിലേക്ക് അല്ലാതെ വേറെ ഏത് പാർട്ടിയിലേക്ക് പോയിട്ടുള്ളളത്? പറ തോൽക്കെ.

  • @aghinas4387
    @aghinas4387 6 місяців тому +8

    The Air man Jain😂🔥

  • @peringeth3549
    @peringeth3549 6 місяців тому +1

    ജയ്ക്കിനെ ഒന്ന് ബംഗാളിലേക്ക് പോയി വരാൻ പറയു അവിടെ പാർട്ടി ഓഫീസ് അടക്കം BJP ക്ക് കൊടുത്തിരിക്കുകയാണ്

  • @jokm6955
    @jokm6955 6 місяців тому +2

    Jaick has been insulted so pathetically time and again, but is so dumb to even realise that he is being ridiculed. Feel sorry for this moron.😂😂

  • @BJN99
    @BJN99 6 місяців тому +11

    പൊളിറ്റിക്കലി തന്തയില്ലാത്ത ജെയ്ക് 👍👍👍👍

  • @kevinmathew5629
    @kevinmathew5629 6 місяців тому +13

    ഈൗ ഒണക്ക പുല്ലിന്റെ ഒരു കാര്യം,,, ഇരന്നു മേടിച്ചു 🤣

  • @kvmanojkumar1736
    @kvmanojkumar1736 6 місяців тому +1

    ത്രിപുരയിലെ Cpm സംസ്ഥാനകമ്മറ്റി ഓഫീസ് വരെ ബിജെപി കൊണ്ടുപോയത് ഈ തോൽക്കൻ അറിഞ്ഞില്ലേ.... ബാക്കിയുള്ളത് കാലിതൊഴുതുമാക്കി

  • @sarathks1986
    @sarathks1986 6 місяців тому +1

    Politicaly തന്തയില്ലാത്ത tholkaanayi മാത്രം പിറന്ന ജൈക് ചകാവ്❤❤

  • @SajiSandeep_
    @SajiSandeep_ 6 місяців тому +1

    ഊക്ക് ഇരന്നു വാങ്ങാൻ ഏതറ്റം വരെ പോകാൻ ശപഥം എടുത്ത മനുഷ്യനാണ് അയാൾ... നമുക്ക് തടയാൻ കഴിയില്ല 😂😂😂

  • @JAZZMEDIA1988
    @JAZZMEDIA1988 6 місяців тому +1

    ജയിക്കിന് എത്ര ഓമന പേരുകൾ ആണ് ചാനലിൽ വന്നാൽ കിട്ടുന്നത് ഫാഗ്യവാൻ 😂😂😂

  • @muhammedshahabaz3138
    @muhammedshahabaz3138 6 місяців тому +2

    നിന്ക്ക് താന്ത് യുണ്ട്

  • @KrishnaRaj-nd6nv
    @KrishnaRaj-nd6nv 6 місяців тому +6

    Jaikyu oonu meylinju ale?

  • @AnurajAnuraj-cz7vz
    @AnurajAnuraj-cz7vz 6 місяців тому +5

    😂😂

  • @Pushpanathanpk
    @Pushpanathanpk 6 місяців тому +1

    ഈ ജേക്കും വാലും ചുരുട്ടി bjp യിൽ ചേരും..ജേയ്ക് അത്രയും തൊലികട്ടി....

  • @jithinsatheesh3444
    @jithinsatheesh3444 6 місяців тому +3

    ഇങ്ങനെ ഒരു ഭൂലോക തോൽവി

  • @varghesethomas4791
    @varghesethomas4791 6 місяців тому +1

    പുതുപ്പള്ളിയിൽ നിന്ന് ഒന്നു മാറി താമസിച്ചുടെ ആ നാടിനെ നാറ്റികല്ലെ

  • @thampikarunakaran2528
    @thampikarunakaran2528 6 місяців тому +2

    രാജേന്ദ്ര ൻC. P. I. Mഅല്ലേടാ

  • @BRIGHT5655
    @BRIGHT5655 6 місяців тому +2

    Ee paripaadiyil theri vilikunna evane entinu vilichu.avan avante paarambaryam kaanikkukayalle

  • @rameshraja8736
    @rameshraja8736 6 місяців тому +3

    Where is Bengal CPM? Entire cadre went to BJP & goons went to TMC! Now where is CPM?

  • @ramachandrank1675
    @ramachandrank1675 6 місяців тому

    എന്തിനാണ് ഇതുപോലുള്ള ആൾക്കാരെ ചർച്ചക്ക് വിളിക്കുന്നത്.
    ഒരു സ്റ്റാൻഡേഡ് ഇല്ലാത്ത ജയക്ക് സി തോമസ് പോലുള്ള ..............😅

  • @Vinishvelayudhan
    @Vinishvelayudhan 6 місяців тому +3

    Jaick need to send in a comedy show having bright future😂😂😂

  • @rajeshpnr4656
    @rajeshpnr4656 6 місяців тому +1

    എല്ലാം ഏറ്റുവാങ്ങാൻ ഇനിയും ജന്മം ബാക്കി.... ജയ്ക്കെ നല്ല തൊലിക്കട്ടി ആണല്ലേ..... എങ്ങനെ സാധിക്കുന്നു ഇതൊക്കെ.....😅😅

  • @Flower-ks7jw
    @Flower-ks7jw 6 місяців тому +1

    Jaiknu dementia aano?puthuppallyile prabudharaaya janangale orth abhimaanam mathram🙏🙏big salute for those who are in puthuppally❤

  • @josejohn8801
    @josejohn8801 6 місяців тому

    Mr,jaikkethomas...thankalnikkarilmullunnakalathu,lokasabhayil,cpim....nu,64mp,marountayirunnuennathuyethraperayivardhichuannuparayujaikke.ellenkilevrellamyevidepoyi,bjp,yilo,athocongressilo.prekshakarum,srothakkaum,ellavarumpottanmaralla.

  • @realmanhero9080
    @realmanhero9080 6 місяців тому

    എന്ത്‌ പറഞ്ഞാലും തൊറ്റ്‌ പൊകുന്ന അവന്റെ പേര് ജൈക്ക്‌ 😂😂
    ഒരു ചിന്ത ശക്തീ ഇല്ലാതെ വായി തെന്നിയ വിളിച്‌ പറയുന്നവളുടേ പേര ചിന്ത😂😂😂😂😂😂😂😂😂😂😂

  • @anjalinair5793
    @anjalinair5793 6 місяців тому +1

    Modiji ye Matti Jaik me PM aakiyalo. E Jaik um mattoru Sinjo Johnson aayi thonnunnu

  • @akhilleslieabraham7875
    @akhilleslieabraham7875 6 місяців тому +1

    ചർച്ചക്ക് വിളിക്കുന്ന വരുന്നു ഊക്ക് വാങ്ങുന്ന പോകുന്നു റിപ്പീറ്റ്😅😅😅😅

  • @ratnakumarn4749
    @ratnakumarn4749 6 місяців тому +1

    Abhilash ചതിച്ചു,മറുപടിക്ക് അവസരം കൊടുക്കും എന്ന് ഓർത്തില്ല,

  • @shajimon1718
    @shajimon1718 6 місяців тому +1

    ഇങ്ങനെയുംഒരുപാഴ് ജന്മം

  • @porthasisjoy5926
    @porthasisjoy5926 6 місяців тому +1

    എത്തിനാടെ സ്വന്തം കുടുംബത്തിലെ കാര്യം ചാനലിൽ പറയുന്നേ

  • @kunjoosk4169
    @kunjoosk4169 6 місяців тому +2

    ഇവന്റെ സംസാരം കേട്ടാൽ ഇവന്റെ പാർട്ടി ആരും കൈക്കൂലി വാങ്ങിയിട്ടില്ല.. എന്ന്.. ഒന്ന് ആലോചിച്ചു നോക്കു.. ഈ കാണുന്ന പാവപെട്ട ജനങ്ങളുടെ മുഴുവൻ സമ്പാദ്യവും നിക്ഷേപമായി സഹകരണ ബാങ്കിൽ ഇട്ട സകലതും, കൊള്ളയടിച്ചു... കൂടാതെ അവര്പോലും അറിയാതെ അവരുടെ പേരിൽ ലക്ഷങ്ങൾ കടമെടുപ്പ്... എടാ ജയ്ക്കെ.. ഉളുപ്പ് വേണമെടാ.. അത് നിനക്കോ.. നിന്റെ പാർട്ടി എംബ്രന്മാർക്കോ ഇല്ലാതെ പോയ ഒന്നാണ്

  • @heisenberg6140
    @heisenberg6140 6 місяців тому +2

    ഒരേ മുന്നണിയിൽ ഉള്ളവർ ആണ് അടികൂടുന്നത് 😂

  • @shiv5341
    @shiv5341 6 місяців тому +1

    ലോ ലവൻ : അങ്കർ എന്നെ തെറ്റിദ്ധരിക്കരുതേ നാട്ടുകാർ അങ്ങനാ എന്നെ കാണുമ്പോ വിളിക്കണേ.. 🤣👍

  • @BalachandranMp-hi7rx
    @BalachandranMp-hi7rx 6 місяців тому +4

    ജയ്ക്കെ ഒരു v, r, s, എടുത്തു, ഒന്ന് എങ്ങോട്ടെങ്കിലും പൊയ്ക്കൂടേ,

  • @MuhammedAli-r7j
    @MuhammedAli-r7j 6 місяців тому +1

    സിപിഎം ന്ന് നിന്ന് പോയ ആരും ഇപ്പോൾ ജീവനോടെ ഉണ്ടോ