ബാത്റൂമിന്റെ കുഴിയും നമ്മളെ വിറകുണ്ടാക്കലും

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 111

  • @sreejaparayil4762
    @sreejaparayil4762 2 роки тому

    👍👍👍👍

  • @mumthaskareem1906
    @mumthaskareem1906 2 роки тому +2

    Nalla adipoli chuvana mann chedi vekkamtta stok chey

  • @haseenahasi1588
    @haseenahasi1588 2 роки тому

    Valare upagaranto kako vedpani ullork

  • @13fidhamol26
    @13fidhamol26 2 роки тому

    റിങ് വെച്ചാൽ കുഴി നിറയും വേഗം
    എളുപ്പ പണി പിന്നെയും പണി ആകും 👍🏻

  • @faheemfaheem7416
    @faheemfaheem7416 2 роки тому

    Bathroominu ring vekkalle. Anubhavichathondaa parayunnath

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 роки тому +1

    bathroominte kuyik ring oyivakamayirunnu etavum nallath sqayar kuyi ayirunnu padkkanudakil padukkukayum cheyyam

  • @sudhagopi171
    @sudhagopi171 2 роки тому

    All the best ALI KAKKU

  • @sharafuashraf7433
    @sharafuashraf7433 2 роки тому +6

    ബാത്റൂമിന് കുഴി എടുക്കുമ്പോൾ നല്ല കുഴിയെടുത്ത് കരിങ്കല്ല് വെച്ചിട്ട് വേണം സ്ലാവ് അവർക്ക് അതാണ് നല്ലത് അപ്പോൾ നമുക്ക് ഒരുപാട് കാലം സേഫ്റ്റി ടാങ്കിൽ നിലനിർത്തി പോവാം ഇങ്ങോട്ട് പെട്ടെന്ന് കുറച്ചു വർഷങ്ങൾ കഴിയുമ്പോൾ ഭയങ്കര സ്മെല്ല് ആയിരിക്കും

  • @roshanwibe2035
    @roshanwibe2035 2 роки тому

    Alikaku😍

  • @shahadalimunawar4489
    @shahadalimunawar4489 2 роки тому

    അസ്സലാമു അലൈക്കും അലി കാക്കു

    • @aalivlogs596
      @aalivlogs596  2 роки тому

      അലൈക്കുമുസ്സലാം

  • @shamsudheenm1586
    @shamsudheenm1586 2 роки тому

    🤲🤲🤲🤲👍🏼

  • @sheenasivadasan9044
    @sheenasivadasan9044 2 роки тому +3

    ലൈലത്ത രാവിലെ പുറപ്പെട്ടിണല്ലോ, അങ്ങോട്ട് എത്തില്ലേ 😀😀

    • @aalivlogs596
      @aalivlogs596  2 роки тому

      വേറെ എന്തോ തിരക്കിൽ പെട്ടിട്ടുണ്ട്

  • @anithav1693
    @anithav1693 2 роки тому

    ഹായ
    അലി കാക്കൂ നമസ്ക്കാരം🙏

  • @lailak8999
    @lailak8999 2 роки тому

    Adipoli

  • @fahadedayur5103
    @fahadedayur5103 2 роки тому +3

    അടുക്കളയിലെ വോസ്റ്റ് പോവാനുള്ള കുഴിയാണങ്കിൽ റിങ്ങ് വെക്കാതരിക്കുന്നതാണ് നല്ലത് അത് കുറെ കഴിയുമ്പോൾ അടയും
    ആക്കെ പണി കിട്ടും

    • @aalivlogs596
      @aalivlogs596  2 роки тому

      ഇത് നിറയൂല്ല ഇത് അതിനായുള്ള റിങ്ങാണ്

  • @hishammon2187
    @hishammon2187 2 роки тому +4

    പെങ്ങളെ ബാകി അല്ലെ നിങ്ങൾ 😁

  • @hamna191
    @hamna191 2 роки тому +3

    ആലി ബാത്ത്റൂം കുഴി കല്ല്കൊൻട് കെട്ടണംട്ടോ അല്ലാഞ്ഞാൽ വെള്ളം വലിയൂല

    • @aalivlogs596
      @aalivlogs596  2 роки тому

      കെട്ടിയിട്ടുണ്ട്

  • @saidalavithanksusthadkvm8709
    @saidalavithanksusthadkvm8709 2 роки тому

    Sameera Banu saidalavi ഇത് എന്റെ അനിയൻ ആണ് എവിടെ നിന്ന് കിട്ടി പാവമാ ഞങൾ ആർ പെൺകുട്ടി കളും ആണ് അവന് മാ തൃഠ ഒളു ഒരു പാട് നന്ദി ഉണ്ട്

  • @sajad3482
    @sajad3482 2 роки тому

    ഹിറ്റാച്ചി വിളിച്ചൂടായിരുന്നോ അതല്ലേ എളുപ്പം കുടിർക്കലിന് ഞങ്ങൾ വരുന്നുണ്ട് 😍😍🤩

    • @aalivlogs596
      @aalivlogs596  2 роки тому

      ഹിറ്റാച്ചി വന്നാൽ അവിടെ ബുദ്ധിമുട്ടാണ്

  • @marvakpt7095
    @marvakpt7095 2 роки тому

    👍👍👌👌

  • @rifalrichu9723
    @rifalrichu9723 2 роки тому

    👍🏻👍🏻👍🏻👍🏻

  • @hajarakoya1271
    @hajarakoya1271 2 роки тому +2

    Ringanenki gapp ittitt idanam allenkil kichen vest pettann nirayum njangalk anubhavamanu ringidathy pattukayanenkil athavum best

  • @jayanarayananc7222
    @jayanarayananc7222 2 роки тому

    വന്നുലോ അലിക്ക
    വീഡിയോ 👍

  • @fathimak4104
    @fathimak4104 2 роки тому

    Ring Pani tharum ikka

  • @shahinaparambathodi8505
    @shahinaparambathodi8505 2 роки тому +2

    Hello റിംഗ് വെക്കണ്ട കു റോകഴിഞാൽ നല്ലsmall ഉണ്ടാവും അനുഭവം

  • @alaasaworld1364
    @alaasaworld1364 2 роки тому +1

    ഇന്നലത്തെ video ബാക്കി എവിടെ

    • @aalivlogs596
      @aalivlogs596  2 роки тому

      അത് നാളെ വരും

  • @fathimasuhara439
    @fathimasuhara439 2 роки тому

    👍👍

  • @minnalagru
    @minnalagru 2 роки тому

    👍

  • @fasiminha1991
    @fasiminha1991 2 роки тому +1

    Panni kittan chansund
    Kuzhi vallaraycheruthann
    Pinney ring panniyavum parayunn kettitund
    Karingall madiyarnnu

  • @simi7596
    @simi7596 2 роки тому

    Bathroomin ring idalle please waste kuzhi 3 varsham okke nirayoola ath kazhinjal nirayan sadyatha und

  • @sulaikhasulaikha2511
    @sulaikhasulaikha2511 2 роки тому

    Nalla chuvapp mann

  • @shayan_shidu6917
    @shayan_shidu6917 2 роки тому

    കുടിയിരിക്കൽ ആകാനായോ ആലി കാക്കു🥰

    • @aalivlogs596
      @aalivlogs596  2 роки тому

      കുറച്ചുകൂടി പണിയുണ്ട്

  • @ayishashareef3311
    @ayishashareef3311 2 роки тому +1

    ഇതിന് എത്ര റേറ്റ് avunath

    • @aalivlogs596
      @aalivlogs596  2 роки тому

      പിന്നീട് പറയാം

    • @aalivlogs596
      @aalivlogs596  2 роки тому

      മൊത്തത്തിൽ കരാറാണ്

  • @maryamk1131
    @maryamk1131 2 роки тому +2

    bathroom kuzhik ring pattoolla

  • @fathimak4104
    @fathimak4104 2 роки тому

    Ee ring pettenn block aavum aalikka

  • @fotballpshyco7723
    @fotballpshyco7723 2 роки тому

    Pavam kaku

  • @hibafathima1012
    @hibafathima1012 2 роки тому +7

    ആലി കാക്കു ജെസിബി വിളിച്ച പോരെ നല്ല ഉറപ്പുള്ള സ്ഥലമല്ലേ

    • @aalivlogs596
      @aalivlogs596  2 роки тому

      ജെസിബി വീടിന് തട്ടും

  • @simi7596
    @simi7596 2 роки тому

    Ring venda vegam nirayum

  • @maimoonakaraparamb824
    @maimoonakaraparamb824 2 роки тому +1

    അത് സത്യം

  • @nihalanasarin8107
    @nihalanasarin8107 2 роки тому +1

    ഈ റിങ്ഓട്ട ഉള്ളത് കൊണ്ട് വെള്ളം ഇറങ്ങി പോവും അതു കൊണ്ട് പ്രേശ്നമുണ്ടാവൂല ആലി

    • @aalivlogs596
      @aalivlogs596  2 роки тому

      👍

    • @H-sherin
      @H-sherin 2 роки тому

      @@aalivlogs596 കരിമ്പാലിക്ക് ഈ റിങ്ങ് കൊണ്ട് പണി കിട്ടും
      എത്ര എത്ര അനുഭവസ്ഥർ ആണ് പറയുന്നത് എന്നിട്ടും ഇങ്ങക്ക് തിരിഞ്ഞിലേ

  • @shahithapm1036
    @shahithapm1036 2 роки тому +3

    ബസ്ത്‌റൂമിനു റിങ് ഇടണ്ടട്ടോ പണി കിട്ടും പെട്ടന്ന് നറയും കല്ല് കൊണ്ട് പടുത്താൽ മതി കുറെ കണ്ടിട്ടുണ്ട് റിങ് നിറഞ്ഞത്

    • @aalivlogs596
      @aalivlogs596  2 роки тому

      ഇത് നിറയൂല്ല ഇതിനായിട്ടുള്ള റിങ്ങാണ്

    • @ayishaayrinvlog3624
      @ayishaayrinvlog3624 2 роки тому

      പടുക്കുന്നത് ആണ് നല്ലത്

    • @faheemfaheem7416
      @faheemfaheem7416 2 роки тому

      Yes

  • @maimoonakodakkad7793
    @maimoonakodakkad7793 2 роки тому +5

    ബാത്രൂംമിന്റെ കുഴിയിൽ റിങ് പറ്റൂല

  • @sajithasaji6212
    @sajithasaji6212 2 роки тому

    Ende kakku

  • @shahadalimunawar4489
    @shahadalimunawar4489 2 роки тому

    വീട്ടിൽ കുടിയിരിപ്പ് കഴിഞ്ഞോ

    • @aalivlogs596
      @aalivlogs596  2 роки тому

      കഴിഞ്ഞിട്ടില്ല അറിയിക്കാം

  • @LincyLini
    @LincyLini 2 роки тому +1

    റിങ്ങ് പണിതരും

  • @shahimol2228
    @shahimol2228 2 роки тому

    enthina aa maram oke vetti ite. valthaya ithilum verak kitule

  • @abdusalamabdusalam4552
    @abdusalamabdusalam4552 2 роки тому

    alikaku vest kuyik ring oke

  • @fahadedayur5103
    @fahadedayur5103 2 роки тому +2

    റിങ് വെച്ചാൽ പണി കിട്ടും
    ഏറ്റവും നല്ലത് രണ്ട് കുഴിയും കല്ല് വെച്ച് പടുത്ത് സ്ലാബ് ഇടുന്നതാണ്
    അനുഭവം വെച്ച് പറയാണ്

    • @aalivlogs596
      @aalivlogs596  2 роки тому

      ഇത് നിറയൂല്ലഅതിനായിട്ടുള്ള റിങ്ങാണ്

    • @H-sherin
      @H-sherin 2 роки тому

      @@aalivlogs596 smell

    • @faheemfaheem7416
      @faheemfaheem7416 2 роки тому

      Athu nirayum urappan

  • @k.b.f.ctalks8547
    @k.b.f.ctalks8547 2 роки тому

    Arum sahayattine illy

  • @jseenajaseena8067
    @jseenajaseena8067 2 роки тому +5

    കാക്കു ബാത്ത് റൂമിന് ഉള്ള കുഴി കരിങ്കൽ കൊണ്ട് കെട്ടണം. റിങ് ശരിയാവൂല. വേസ്റ്റ് കുഴിക്ക് പറ്റും

    • @hishammon2187
      @hishammon2187 2 роки тому

      വേസ്റ്റ് കുഴിയും അടയും അവിടെ വെള്ളം തക്കാത്ത സഥലം ആണ് കണ്ടാൽ അറിയാം... ചക്ടി പാറ ആണ് വെള്ളം തക്കാൻ പ്രയാസം ആണ്

    • @musthafamuthu4534
      @musthafamuthu4534 2 роки тому +1

      Ring pettennu nirayum njangalku anubavamund kallu kond kettalaanu nallad

  • @rajeenarajeena4443
    @rajeenarajeena4443 2 роки тому +3

    കമ്പ്രർ സർ വെച്ച് കുഴിച്ചൂടായിരുന്നോ കാക്കോ

    • @aalivlogs596
      @aalivlogs596  2 роки тому

      ലാസ്റ്റ് കംപ്രസ്സർ വച്ചു

  • @kaberrmuhammed9185
    @kaberrmuhammed9185 2 роки тому

    kakkusKuyi Rigveda

  • @Celebritycrushofficiall
    @Celebritycrushofficiall 2 роки тому

    ലൈല അങ്ങട്ട് പൊന്നിരുന്നു വന്നില്ലേ

    • @aalivlogs596
      @aalivlogs596  2 роки тому

      എത്തിയിട്ടില്ല എന്തോ തിരക്കിലാണ്

  • @saibuneesa2152
    @saibuneesa2152 2 роки тому +12

    മണ്ണ് കണ്ടിട്ട് അസൂയ തോന്നുന്നു കാരണം ഏതെങ്കിലും ചെടിവെക്കാൻ കുറച്ചു ചെമ്മണ്ണ് കിട്ടുന്നില്ല

  • @khadeejamalty2807
    @khadeejamalty2807 2 роки тому +1

    ബാത്‌റൂമിൽ ring വേണ്ട....

  • @abdulgafoor446
    @abdulgafoor446 2 роки тому

    കുടിരിക്കല് എന്നാണ്. അറീക്കണേ

  • @hishammon2187
    @hishammon2187 2 роки тому +14

    ബാത്‌റൂമിൽ റിംഗ് വച്ചാൽ നിങ്ങൾ. പിന്നിട് പണി കിട്ടും... അനുഭവം ആണ് ആകെ ഇടങ്ങേറ് ആയി

  • @Charlotte_Knott
    @Charlotte_Knott 2 роки тому

    Je weniger du auf negative Menschen reagierst, desto positiver wird dein Leben

  • @adiladi199
    @adiladi199 2 роки тому +5

    റിങ് വെച്ചാൽ പണി കിട്ടും

    • @chakarasham318
      @chakarasham318 2 роки тому

      അത് ശരിയാ.. നല്ലോണം പണി കിട്ടും

  • @hibafathima1012
    @hibafathima1012 2 роки тому +2

    മേലെ കെട്ടിയിട്ട് സ്ലാവിട്ടാൽ പോരേ