"CPM നോതാക്കള്‍ പ്രതിസ്ഥാനത്ത് വരുന്നത്കൊണ്ടാണ് സര്‍ക്കാര്‍ പൊതുപണമെടുത്ത് സുപ്രീംകോടതിവരെ പോയത്"

Поділитися
Вставка
  • Опубліковано 28 гру 2024

КОМЕНТАРІ • 7

  • @salamkinara8841
    @salamkinara8841 6 годин тому +1

    ഒരു റിസോർട്ട് ഉടമക്ക് 40 ലക്ഷം രൂപ ഖജനാവിൽ നിന്നും എടുത്തു കൊടുത്തത് എന്തിനാണ് പാർട്ടി ഓഫീസ് പാർട്ടി ഹോസ്പിറ്റലിൽ ഇതെല്ലാം സമാന്തര ലോഡ്ജ് ആയി പ്രവർത്തിക്കുന്നുണ്ടെന്ന് പൊതു ജനങ്ങൾ എല്ലാവരും പറയുന്നു ഇവിടെ അനാശാ പ്രവർത്തനങ്ങൾ നടക്കുന്ന പൊതു ജനങ്ങൾ പറയുന്നു

  • @prasadtp6311
    @prasadtp6311 13 годин тому

    ഒരു കൊലപാതക കേസ്സ് വാദിക്കാൻ പൊതുപണം ഉപയോഗിക്കാൻ സർക്കാരിന് എങ്ങനെ സാദിക്കും? ഉരുൾ പൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് ഒന്നും നൽകാതെ പൊതുപണം കൊലപാതകികളെ സഹായിക്കാൻ ഉപയോഗിക്കാൻ നാണമില്ലേ ഇവർക്ക്

    • @mjsebastian2222
      @mjsebastian2222 3 години тому

      അതില്ലല്ലോ ഭക്തൻ മാർ ഒരുപാട് ഉണ്ടല്ലോ അതാണ് ഇവരുടെ ബലം