ഇന്നത്തെ നിൻറെ പ്രതിസന്ധികളുടെ മേൽ വിജയം നേടാൻ

Поділитися
Вставка
  • Опубліковано 13 січ 2025

КОМЕНТАРІ • 164

  • @shayeemohan8495
    @shayeemohan8495 18 днів тому +4

    അമ്മേ മാതാവേ എന്റെ തീരാപലിശകടങ്ങൾ എല്ലാം ഈ ഡിസംബർ മാസത്തിൽ തീർത്തു തരേണമേ 🙏എന്റെ അമ്മ മാതാവേ എന്റെ സങ്കടങ്ങൾ അങ്ങ് കേൾക്കേണമേ 🙏🙏🙏😘

  • @ReenaReena-lf8bq
    @ReenaReena-lf8bq 18 днів тому +4

    അമ്മേ മാതാവേ എന്റെ കുടുംബത്തിന്റെ എല്ലാം കഷ്ടപ്പാടും മാറ്റി എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ എന്റെ പഠന ജീവിതത്തിൽ എനിക്ക് വിജയം നൽകി എന്നെ കാത്തു സംരഷിക്കണമേ 🙏🙏ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏❤️❤️🙏🙏🙏

  • @deenarenu1342
    @deenarenu1342 18 днів тому +4

    അമ്മേ മാതാവേ എന്റെ കണ്ണീര് കാണണം മാതാവ് അമ്മയുടെ പ്രത്യക്ഷീകരണത്തിന് ഞങ്ങളെ സാക്ഷിയാകണം മാതാവേ 🙏🙏

  • @sandhyamolat9658
    @sandhyamolat9658 17 днів тому +1

    അമ്മ മാതാവേ എന്നെയും എന്റെ മക്കളെയും അമ്മയുടെ പ്രക്തയുക്ഷീകരണത്തിന് സാക്ഷിയാക്കേണമേ 🙏🙏🙏🙏

  • @94477893
    @94477893 18 днів тому +3

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേൽ കനിവുണ്ടാകണേ എനിക്ക് എത്രയും വേഗത്തിൽ സാധിച്ചു തരണേ അമ്മേ 🙏🏻

  • @RajithaNarayanan-y3h
    @RajithaNarayanan-y3h 17 днів тому

    അമ്മേ മാതാവേ ഈശോ യോട് കൂടെ നിന്ന് എന്റെ ഇപ്പോഴത്തെ ഈ കാലിന്റെ വേദന മാറ്റി തരണമേ മാതാവേ....

  • @sijucabraham411
    @sijucabraham411 18 днів тому +1

    കൃപാസനം അമ്മ മാതാവേ ഞൻ പാപി ആണ് എന്നിൽ കനിയേണമേ എനിക്ക് പ്രാർത്ഥിക്കാൻ അനുഗ്രഹം നൽകേണമേ എനിക്ക് ഒരു അടയാളം കാണിച്ചു തരേണമേ അമ്മ മാതാവേ അനുഗ്രഹിക്കേണമേ ആമ്മേൻ 🙏🙏🙏🙏🙏🙏🙏

  • @cicilysunny4869
    @cicilysunny4869 18 днів тому +4

    അമ്മേ, അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെ മാറ്റണമേ. അമ്മയുടെ സാന്നിധ്യം എപ്പോഴും എനിക്കു ജീവിത പ്രതിസന്ധികളിൽ കരുത്താക്കിമാറ്റണമേ. 🙏

  • @GeethaKm-i7u
    @GeethaKm-i7u 18 днів тому +3

    അമ്മേ മാതാവേ എന്റെ മോന്റെ കടം വീട്ടാനുള്ള ഒരു വഴിമാതാവ് കാണിച്ചു കൊടുക്കണേ മാതാവേ മോൾക്ക് ഒരു ജോലി കിട്ടണേ മാതാവേ മോളുടെ കാല് ഓപ്പറേഷൻ ചെയ്യാൻ ഇടയാകരുതെ മാതാവേ കുടുംബത്തിലുള്ള എല്ലാവരെയും കാത്തു കൊള്ളണേ മാതാവേ ഈശോ അനുഗ്രഹിക്കണേ🙏.🙏 :🙏 :🙏 :🙏 :🙏🙏

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അക്ഷതയുടെ ആർത്തവ സംബന്ധമായ അസ്വസ്ഥതകളും നടുവേദനയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ ഭർത്തവിന്റെ കാലിന്റെയും പാദത്തിന്റെയും വേദനയും തരിപ്പും പനിയും ചുമയും മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @gracyjose9312
    @gracyjose9312 18 днів тому +4

    അമ്മേ മാതാവേ, ജോയ്സിന്റെ കണ്ണിലെ തിമിരത്തിന്റെ അസുഖം ഓപ്പറേഷൻ ഇല്ലാതെ പരിപൂർണ്ണ സൗഖ്യം തരണേ അമ്മയുടെ സന്നിധിയിൽ സാക്ഷ്യം പറഞ്ഞോളാമേ

  • @mablevijayan2638
    @mablevijayan2638 18 днів тому

    ഈശോയെ എന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾ എല്ലാം അങ്ങയുടെ തിരുഹിതം പോലെ നടത്തി തരണമേ ഈശോ

  • @thulasiramachandranpillai1955
    @thulasiramachandranpillai1955 18 днів тому +1

    എന്റെ കൃപാസന മാതാവേ i എന്റെ മൂത്ത മകൻ പ്രഫുലിന് എത്രയും വേഗം ഷിപ്പിൽ ജോലി കിട്ടി അവനെ അനുഗ്രഹിക്കേണമേ

  • @shintuannajoseph7178
    @shintuannajoseph7178 18 днів тому +2

    മാതാവേ ഞൻ ആശുപത്രിയിൽ പോകുവാ അവിടെ ചെന്ന് ബ്ലഡ്‌ പ്രഷറും ഷുഗറും നോർമൽ ആക്കണമേ. എന്റെ വയറ്റിൽ വളരുന്ന കുഞ്ഞിനെ പൊന്നു പോലെ കാക്കക്കണമേ 🙏🙏🙏

  • @deenarenu1342
    @deenarenu1342 18 днів тому

    അമ്മേ മാതാവേ എത്രയും പെട്ടെന്ന് അനീഷേട്ടൻ വിസ അയച്ചു തരാൻ തോന്നി തടസ്സവും കൂടാതെ ജോലിക്ക് കയറാൻ പറ്റണെ മാതാവേ🙏🙏🙏

  • @hemarosegonsalvas7714
    @hemarosegonsalvas7714 18 днів тому +2

    ഈശോയെ ഞാൻ കാൻസർ സെന്ററിൽ ആണ് ഒരാളുടെ കൂടെ വന്നതാണ് കണ്ടപ്പോൾ വിഷമം ആയി 🙏🙏🙏മാതാവേ എല്ലാവിധ വിഷമം അനുഭവിക്കുന്ന വരെ സുഖപെടുത്തണമേ 🙏🙏🙏അമ്മേ കാതോർക്കണമേ 🙏🙏🙏🙏

  • @VijayammaD-e1i
    @VijayammaD-e1i 17 днів тому

    അമ്മേ ഇന്ന് ഞങ്ങൾ വീട് മാറി വേറൊരു വീട്ടിൽ വാടകക്ക് താമസിക്കാൻ വന്നു ഇനിയും സ്വന്തമായിട്ട് ഒരു ഭവനം ഞങ്ങൾക്ക് തരണേ 🙏🙏🙏❤️❤️❤️❤️

  • @SusammaMathew-g8x
    @SusammaMathew-g8x 18 днів тому +1

    എൻ്റെ ദൈവമേ ഉറക്കമില്ലാതെ തലകറക്കവും പെരുപ്പം ടെൻഷനം മൂലം കഷ്ടപ്പെടുന്ന എന്നെ സൗഖ്യം ആക്കാൻ അമ്മേ അപേക്ഷിക്കണേ

  • @mablevijayan2638
    @mablevijayan2638 18 днів тому

    അമ്മേ മാതാവേ എന്റെ ഉടംബടി സ്വീകരിച്ചു അനുഗ്രഹിക്കണമേ

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്റെ മകളുടെ obesity, pressure, knee and leg pains, acidity and gastric problems ഉം മാറ്റി പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ

  • @BeenaParaman-j9o
    @BeenaParaman-j9o 18 днів тому

    എന്റെ അമ്മേ മാതാവേ എന്റെ കൈയില്ലെ മുറിവും പഴുപ്പും മാറ്റി തരണേ 🙏🙏🙏

  • @jincyrajesh1952
    @jincyrajesh1952 17 днів тому

    Amme ente udarathil valarunna kunjine kathukollaname ennum kudeyundavane Amen 🙏🙏🙏

  • @sherlyjoseph3259
    @sherlyjoseph3259 17 днів тому

    അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ പ്രശ്നം ഇടപെടണമേ....

  • @cicilysunny4869
    @cicilysunny4869 18 днів тому +3

    അമ്മേ, കൃപാസനം മാതാവേ, അമ്മയിൽ ആശ്രയിക്കുന്ന ഈ മകളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ.

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    എന്റെ അമ്മേ മാതാവേ എന്റെ ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ടിൽ നിന്നും എനിക്ക് സൗഖ്യം നൽകി അനുഗ്രഹിക്കണമേ. മൂന്നു വർഷമായി ഞാൻ പീഢ സഹിക്കുന്നു. കഴിക്കാത്ത മരുന്നുകളില്ല. പോകാത്ത ഡോക്ടര്‍ന്മാരില്ല. അമ്മ മാത്രമാണ് എന്റെ ആശ്രയം. അമ്മക്ക് മാത്രമേ എന്നെ സുഖപ്പെടുത്താൻ കഴിയു.

  • @sherlyjoseph3259
    @sherlyjoseph3259 17 днів тому

    മകൻ്റെ സ്നേഹബന്ധം വിശുദ്ധികരിക്കണേ

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ അഭിഷേകിനു അനുയോജ്യമായ സ്ഥിരമായ ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണമേ. 4 വർഷമായി അവൻ ജോലിക്ക് വേണ്ടി. അമ്മേ കൈവിടല്ലേ

  • @ansp5256
    @ansp5256 18 днів тому +1

    കൃപാസന മാതാവേ.... ഇ ദിവസങ്ങളിൽ ഉള്ള ദിർഘ യാത്രയുടെ മേൽ കാവലായിരിക്കണേ...

  • @umaparameswaran7108
    @umaparameswaran7108 17 днів тому

    അമ്മേ പരിശുദ്ധ മാതാവേ, കരുണയുടെ അമ്മേ, എന്റ ഇളയ മകളുടെ ജീവിതത്തിൽ അമ്മ ഇടപെടണമേ, അവളെ ബലപെടുത്തി, ശക്തിപ്പെടുത്താണമേ, ഇൻഷുറൻസ് ഉള്ള ഒരു ജോലി നൽകി കൈ പിടിച്ചു ഉയർത്ഥനമേ, സൈക്കോളജിയിൽ മാസ്റ്റേഴ്സ് ബിരുദം പഠിക്കാൻ അഡ്മിഷൻ അമ്മ വാങ്ങി തരണമേ, സ്‌നേഹം നിധി ആയ ഒരു ജീവിതം പങ്കാളിയെ നൽകി സന്തോഷവും, സമാദാനവും നിറഞ്ഞ, സന്താന ഭാഗ്യത്തോടെ ഒരു കുടുംബ ജീവിതം നൽകി അനുഗ്രഹിക്കേണമേ, അമ്മേ എന്റ കുട്ടിയെ കൈവിടരുതേ, പാപി ആയ എന്റെ ഇവളുടെ യാചന കേൾക്കേണമേ, 🙏🙏🙏

  • @jeronevincent6265
    @jeronevincent6265 17 днів тому

    Amen 🙏 🙏 🙏

  • @RejiVPaul
    @RejiVPaul 18 днів тому

    അമ്മ മാതാവേ എല്ലാ കുടു:ബത്തെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. കാത്തു കൊള്ളണം

  • @sooraj3265
    @sooraj3265 17 днів тому

    Amme mathave ente niyogangal sadichu tharename🙏🙏🙏❤❤❤

  • @jincyrajesh1952
    @jincyrajesh1952 17 днів тому

    Amme mathave ennum kudeyundavane orapathum kudathe kunjine thanne anugrehikkane sabathika buthimuttukal mattitharane April 17 ayusum arogyamulla kunjine thanne anugrehikkane makkalillatha ellavareyum anugrehikkane amen 🙏🙏🙏

  • @AnilkumarAnilkumar-il9ov
    @AnilkumarAnilkumar-il9ov 17 днів тому

    എന്റെ കുടുംബ ജീവിതം ഒരിക്കലും ആരും തകർക്കരുതേ അമ്മേ .

  • @cicilysunny4869
    @cicilysunny4869 18 днів тому +4

    അമ്മേ, കൃപാസനം മാതാവേ, മദ്യം ഉപേക്ഷിക്കാൻ എന്റെ ഭർത്താവിന് കൃപ കൊടുക്കണമേ.

  • @LucyAntony-x6y
    @LucyAntony-x6y 17 днів тому

    Mother Mary and Jesus, pls. forgive me for forgetting my promises and acting bad. Only you can help me with my issues. Love you and Thank you Lord

  • @DaniRose-t6t
    @DaniRose-t6t 18 днів тому +12

    ഏബൽ മോന് ഓപ്പറേഷൻ കൂടാതെ സൗഖ്യം നൽകണേ . അൽഭുതം കാണിക്കണേ അമ്മേ.... ഈശോപ്പനെ വരണേ

  • @shinyalbert2536
    @shinyalbert2536 18 днів тому

    എന്റെ മാതാവേ എന്നെ രക്ഷിക്കണമേ

  • @achuzztechy988
    @achuzztechy988 18 днів тому +1

    ആമേൻ 🙏🏻🙏🏻🙏🏻

  • @shajankp7619
    @shajankp7619 18 днів тому

    എന്റെ തർന്നദാബദ്യ ജിവിതം അനുഗ്രഹിക്കണേ അമ്മേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому +1

    Amme mathave moluvinu aarogyamulla kunjine kodukkename Amen

  • @praveenap-4213
    @praveenap-4213 17 днів тому

    Amme Madhave avidunn anugrehikkane ❤️🙏🕯️🙏 aviduthe kripa njgalk tharane 🙏🙏🙏 ayusum arogyvum nalkane 🙏 ella vedhanayum Amma mattitharane 🕯️🙏🕯️🙏

  • @beenasimna930
    @beenasimna930 18 днів тому

    പരിശുദ്ധ മാതാവെ എൻറെ മകൾ ക്ക് ബുദ്ധിയും ഓർമ്മ ശക്തിയും ലഭിക്കുവാൻ വേണ്ടി പ്രവർത്തിക്കണം ഒരു ഗവ ജോലി ഈ വർഷം തന്നെ കൊടുത്തു സഹായിക്കണം മികച്ച പരീക്ഷ വിജയം കൊടുക്കണ മാതാവെ

  • @SunithaSelvamony
    @SunithaSelvamony 18 днів тому +2

    അമ്മ മാതാവേ എന്റെ ഭർത്താവിനെ makkalum കടബാധ്യത നിനും രക്ഷിക്കണം കര്‍ത്താവ് 30 തിയതി 5 00000 രൂപ കടം തീര്‍ക്കാന്‍ ഒരു അതിശയം നടത്തി തരണം അമ്മ ഈ 5 00000 കൊടുത്തില്ല എങ്കില്‍ കേസ് കൊടുക്കും എന്ന് പറഞ്ഞു കര്‍ത്താവ് കരുണ തോന്നണം ഈ പണം കൊടുക്കാന്‍ ഒരു അതിശയം നടത്തി തരണം അമ്മേ

  • @Prakash.GPrakash.G-c1g
    @Prakash.GPrakash.G-c1g 18 днів тому

    കൃപാസന മാതാവേ എന്റെ സാമ്പത്തിക

  • @simonabraham9645
    @simonabraham9645 18 днів тому

    Amme ente makkale kathukollename ente unniyude shramangale sabhalamakkename anugrahikename 💔🥲🌷🌷🌷🙏🙏🙏

  • @D11-u6k
    @D11-u6k 17 днів тому

    അമ്മേ മാതാവേ എന്റെ മകന്റെ pr ഇൻവിറ്റേഷൻ എത്രയും വേഗം ലഭിക്കാൻ അനുഗ്രഹിക്കേണമേ മാതാവേ ആമേൻ

  • @SumaPillai-w3k
    @SumaPillai-w3k 17 днів тому

    അമ്മ മാതാവേ അമ്മ മാതാവേ അമലിന്റെയും വിഷ്ണുവിന്റെയും കള്ളുകുടി ശ്രീകുമാർ വരാനുള്ള പൈസ എത്രയും പെട്ടെന്ന് തീർക്കണം

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому

    Amme mathave kukkuvinte phone addiction um boy friend addiction um matti nannayitt patikan anugrahikkename amen

  • @SaliniJoshi-z1w
    @SaliniJoshi-z1w 18 днів тому +1

    Amme mathave ente sareerathinte vedanayum kazhakkalumellam poornamayum mattitharename amen 🙏🙏🙏

  • @rohinirajesh3369
    @rohinirajesh3369 18 днів тому

    അമ്മേ ഇന്നു എന്റെ ജീവിതത്തിൽ അമ്മ കടന്നു വരണമെ എന്റെ സാമ്പത്തികം ഇല്ലാത്ത അവസ്ഥകൾ അമ്മ ഇന്നു മാറ്റി തന്നു എന്റെ കൈകളിൽ കാശ് തന്നു സഹായിക്കണമെ. അമ്മയുടേ അത്ഭുതം ഇന്നു എന്റേ ജീവിതത്തിൽ അമ്മ സംഭവിപ്പിക്കണമേ 🙏🙏🙏🙏🙏🙏

  • @prasannashynibhavan4771
    @prasannashynibhavan4771 18 днів тому +2

    ഈശോ കൈ വിടല്ലേ അമ്മ മാതാവേ കരുണ തൊന്നണെ🙏🙏🙏🙏

  • @jijinajijina2633
    @jijinajijina2633 18 днів тому +2

    മാതാവേ നിൻ്റെ സാക്ഷിയായി എന്നെ ഉയർതെണമേ

  • @MercyBabu-f8z
    @MercyBabu-f8z 18 днів тому +2

    Amma mathave molde vivahathadasam jolimekala samarppikkunnu daivanugrahamulla oru jeevitha pankaliye thiranjeduthanugrahikkaname ennu isoyod madyastham prarthikkaname binduvine samarppikkunnu sugappeduthaname isoye thank you Jesus thank you holyspirit hallelluya hallelluya hallelluya hallelluya hallelluya hallelluya ❤

  • @Kapildev-h1y
    @Kapildev-h1y 14 днів тому

    Amma 🙏 🙏 Amen Amen 🙏 🙏 Amen Amma Amma Amma Amen 🙏 🙏 🙏 🙏 🙏 🙏 🙏 🙏

  • @DaniRose-t6t
    @DaniRose-t6t 18 днів тому +2

    അമ്മേ. മറക്കല്ലേ അമ്മേ.. നമ്മുടെ മോൻ്റെ കാര്യം

  • @SuseelaJayamohanan-qk8us
    @SuseelaJayamohanan-qk8us 18 днів тому +1

    അമ്മേ കടബാധ്യതയിൽ നിന്നും രക്ഷിക്കേണമേ ഉണ്ണിയുടെ വിസ തടസം കൂടാതെ എത്തിച്ചു തരണേ കൃപ തോന്നണേ

  • @thanks3639
    @thanks3639 18 днів тому +2

    അമ്മ മാതാവേ ഈശോയെ ഞങ്ങളെ കൈവെടിയല്ലേ കാത്തു രക്ഷിക്കണേ 🥹e❤️🫂😘

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому

    Amme mathave enik manosukhavum sareerasukhavum tharename naduvedana mattitharename amen

  • @rosittsaji
    @rosittsaji 18 днів тому +1

    Amen ♥️🙏🙏🙏🙏🙏🙏

  • @RajiVidhya-g5u
    @RajiVidhya-g5u 18 днів тому

    അമ്മേ ഇന്ന് ലോൺ അടക്കാനും അമ്മയുടെ എടുത്തു വന്നു ഉടമ്പടി പുതുക്കാനും പൈസ സാധിച്ചു തരേണമേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому

    Amme mathave husband's naduvedana mattikodukkename Amen

  • @silvyronney7760
    @silvyronney7760 17 днів тому

    Amme mathav amme mathav Nani Nani Nani ❤❤❤❤❤❤❤❤

  • @casildamary2574
    @casildamary2574 18 днів тому

    Amme njangale atmaval nirakaname amen❤🙏❤🌹🙏🌹🌷🙏🌷

  • @aloshyateny67
    @aloshyateny67 18 днів тому

    എന്റെ മാതാവേ എന്റെ കുടുംബത്തെ അമ്മയുടെ പ്രേതിഷിക്കാരണത്തിന്റെ സഴിയാക്കി ഉയർത്ഥനമേ എന്റെ മകൾക്ക് നല്ല ബുന്ധി കൊടുക്കണേ അവൾ പഠിക്കാൻ ഇരിക്കുന്നിടത് അമ്മ അവളുടെ കൂടെ ഉണ്ടാകണേ അമ്മേ +2 പരിഷയിൽ കൂടുതൽ ഒന്നും വേണ്ട ഒരു 65% മാർക്ക് കൊടുത്ത് അവളെ എനിക്ക് പാസ്സാക്കി തരണേ അവൾ ഇരുന്ന് പഠിക്കില്ല എന്റെ പ്രാർത്ഥന കേട്ട് അമ്മ എന്റെ ഈ നിയോഗം എനിക്ക് സാധിച്ചു തരണേ എന്റെ മകന്റെ വിട്ട് മാറാത്ത ചുമ ഒന്ന് മാറ്റി താ മാതാവേ എന്റെ ഈ നിയോഗം എല്ലാം ഒന്ന് സാധിച്ചു തരണേ എന്ന് കൈ വിടല്ലേ ave മരിയ

  • @SusammaMathew-g8x
    @SusammaMathew-g8x 18 днів тому

    എൻ്റെ ദൈവമേ വർഷങ്ങളായി വിദേശ ഇപോകാൻ ആഗ്രഹിച്ച എൻ്റെ മോളുടെ തടസ്സത്തെ മാറ്റി കമ്പി നിക്കാർ ഇന്ന തന്നെ വിളിക്കാൻ ഇടക്കാൻ അമ്മേ അപേക്ഷിക്കണമേ

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому

    Amme mathave kukkuvinte S5 exam ezhuthiyathellam nalla mark koduthu pass akename amen

  • @gracyjoseph8301
    @gracyjoseph8301 18 днів тому

    അമ്മേ ദൈവമാതാവേ നിയോഗത്തിൻ്റെ മേൽ അലിവ് ഉണ്ടാകണമെ

  • @sunithasajeesh9626
    @sunithasajeesh9626 18 днів тому +1

    അമ്മേ... തിരുകുമാര..,. ഇന്ന് ഞാനും എന്റെ ഭർത്താവും ഒരു കൗൺസിലിങ്ങിനു പോകുകയാണ് ഞങ്ങളുടെ ഇടയിലുള്ള എല്ലാ പ്രശ്നങ്ങളും മാറ്റിതരണമേ......എന്നെയും ഞാൻ അനുഭവിച്ച ദുരന്തങ്ങളും മനസിലാക്കാൻ കൗൺസിലർക്കും എന്റെ ഭർത്താവിനും കഴിയണമേ..... അമ്മേ എന്റെ കൂടെയുണ്ടാവനെ..... എല്ലാം എനിക്കും എന്റെ മക്കൾക്കും അനുകൂലമാകണമേ..... സഞ്ചരിമാതാവേ.... എനിക്കാരുമില്ല.... കൗൺസിലങ്ങിനു പോകുമ്പോൾ അമ്മ എന്റെ കൂടെ വരണമേ...........🙏🙏🙏🙏

  • @AnitMariya-r2t
    @AnitMariya-r2t 18 днів тому

    Amma mathavea ennea ammayudea prathishikaranatintea Sakshi akananamea ❤️🙏

  • @daisybenny9003
    @daisybenny9003 18 днів тому

    Amen❤

  • @BindhuShan-n4k
    @BindhuShan-n4k 18 днів тому +1

    മാതാവേ രക്ഷിക്കണേ

  • @kalippenser
    @kalippenser 18 днів тому +2

    Amme mathave ende rogagalaattotharaname❤❤❤

  • @mayamaya5057
    @mayamaya5057 18 днів тому

    അമ്മ മാതാവേ പ്രിയയ്ക് ജോലി ലഭിക്കണം

  • @meenakshikili4873
    @meenakshikili4873 18 днів тому +1

    അമ്മേ ഞങളുടെ വണ്ടി പണിതീർത്ത് വേഗം ഓടാൻ അനുഗ്രഹിക്കണേ

  • @sunithakumari8722
    @sunithakumari8722 18 днів тому

    Ente kadathil ninnum enne rakshikane mathave

  • @binduptbindupt4088
    @binduptbindupt4088 18 днів тому +1

    അമ്മേ. പരിശുക്ത അമ്മേ ദൈവ മാതാവേ

  • @alphosphilip3677
    @alphosphilip3677 18 днів тому

    Thamburane angu thirumanasayi ente niyogam nadathi tharenname.,..❤❤❤❤❤❤❤❤

  • @AnilBenny-g7w
    @AnilBenny-g7w 18 днів тому +1

    ❤❤❤❤❤amen🎉🎉🎉🎉🎉

  • @JayalekshmiS-fp9kl
    @JayalekshmiS-fp9kl 18 днів тому

    Amme mathave ammamare kidathi kashtapedutharuthe amen

  • @geethaanilkumar6440
    @geethaanilkumar6440 18 днів тому +1

    Amen

  • @aleyammape873
    @aleyammape873 18 днів тому +1

    അമ്മേ എന്റെ പോട്ട വീട് പുതുക്കിപ്പണിയാൻ അതല്ല വിൽക്കാനാണു അമ്മ വിചാരിക്കുന്ന കാര്യം നടത്തിത്തരാൻ കൃപയുണ്ടാകേണമേ.

  • @Kavitha-g4g
    @Kavitha-g4g 18 днів тому

    അമ്മേ അമ്മേ എന്റെ അമ്മേ 😢😢😢😢😢

  • @sujakuriakose2725
    @sujakuriakose2725 18 днів тому +1

    Amme mathave ente makane casil ninnum rekshikane nee koode undakane first vadathil thanne ath oth theerp avane

  • @valsalamenapravan5791
    @valsalamenapravan5791 18 днів тому +1

    Amme ammayude prathyaksheekaranathinte sakshi akan anne anugrahikkename.

  • @DaniRose-t6t
    @DaniRose-t6t 18 днів тому +1

    അനുതാപംതരണേ അമ്മേ

  • @jincybb4582
    @jincybb4582 17 днів тому

    Amme mathave enikku aroghyamulla oru kujena nalki anugrehikkaname

  • @rejanisunil3561
    @rejanisunil3561 18 днів тому +1

    🙏🙏🙏mathave ellavaru sugom nallkannme mathave

  • @achuzzcollections
    @achuzzcollections 18 днів тому +1

    Amme njglk oru kunjine koodi thann anugrahikkane amma mathave

  • @ShijuMs-px4qc
    @ShijuMs-px4qc 18 днів тому

    കർത്താവെ അമ്മേ ശ്രീക്കുട്ടനെ കേസിൽ പെടുത്തരുത് ആമേൻ 🙏🙏🙏

  • @ffcleadergaiming7651
    @ffcleadergaiming7651 18 днів тому

    മാതാവേ എന്റെ ഭർത്താവ് തരാനുള്ള പയ്യസ kittename

  • @leelammap-v9o
    @leelammap-v9o 18 днів тому

    കലഹത്തിൻ്റെ ആൽമാവിനെ കുടുംബത്തിൽ നിന്നും നീക്കേണമെ

  • @IshaLawrence
    @IshaLawrence 17 днів тому

    Amme samadhanam tharane

  • @alphosphilip3677
    @alphosphilip3677 18 днів тому

    Amme Mathave.....innu angu albhutham kannickenname.....ente vusa innu thanne tharenname......enne ammayude prathyaksheekarannathinte sakahiyacki matanne.....Amme Mathave kai vidalle........kathonne...

  • @BINDUSURESH-t9o
    @BINDUSURESH-t9o 18 днів тому

    Maathave ente jeevitha pangaliye sukhapeduthi tharename joleku pokan saadhichutharename sheenangal maattitharename ente makanu oru sthiram jolee kittaname

  • @reethammaashokan5385
    @reethammaashokan5385 17 днів тому

    പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ സന്ദീപിന്റെ കിഡ്നി ഡയാലിസിസ് ഇല്ലാതെ പൂര്‍ണ സൗഖ്യം നൽകി അനുഗ്രഹിക്കണമേ. Creatinine, serum urea, pressure, pulse ഉം നോർമൽ ആക്കി തരേണമേ

  • @DaniRose-t6t
    @DaniRose-t6t 18 днів тому +1

    എല്ലാവരുടെയും വിശുദ്ദീകരണം

  • @santhaharidas5516
    @santhaharidas5516 18 днів тому

    Entemakal swathikke ukil 7/2/2025 il orufamily workvisa nalki avalkke orujeevitham nalkename 🙏🙏🙏🙏🙏🙏

  • @IshaLawrence
    @IshaLawrence 17 днів тому

    Amme makale anugrahikaname