കുരുമുളക് കൃഷിയില്‍ ലേശം ശ്രദ്ധിച്ചാല്‍ ആദായം ഉറപ്പ്

Поділитися
Вставка
  • Опубліковано 27 вер 2024
  • തോട്ടത്തിലേയ്ക്ക് വേണ്ട കൊടിത്തൈകളുടെ എണ്ണം തിട്ടപ്പെടുത്തി അവ ശേഖരിയ്ക്കുവാനുള്ള നടപടികള്‍ നേരത്തെ തുടങ്ങണം. അംഗീകൃത നഴ്സറികളില്‍നിന്ന് സാക്ഷ്യപ്പെടുത്തിയ കൂടത്തൈകള്‍ വാങ്ങാം. അല്ലെങ്കില്‍ നല്ല വിളവുനല്‍കുന്ന കൊടിത്തോട്ടങ്ങളിലെ ആരോഗ്യമുള്ള കൊടികള്‍ തിരഞ്ഞെടുത്ത് കൊടിച്ചുവട്ടില്‍ നിന്നുവരുന്ന ചെന്തലകള്‍ വേരുപിടിപ്പിക്കാനായി ശേഖരിയ്ക്കാം.

КОМЕНТАРІ • 12

  • @kachugraphicdesign
    @kachugraphicdesign 2 роки тому +3

    താങ്കളുടെ അവതരണം Excellent 😍

  • @mathewphilip4360
    @mathewphilip4360 2 роки тому +2

    👍👍👍

  • @nisheedh
    @nisheedh 2 роки тому +1

    Good presentation, thanks

  • @arunadimali7786
    @arunadimali7786 Рік тому

    വളരെ ഉപകാരപ്രതമായ അറിവ്

  • @mathewphilip4360
    @mathewphilip4360 2 роки тому +1

    കിളിഞ്ഞില് കാല് കൊടിക്ക് നല്ലതാണെന്ന് കേട്ടു ഇതാരുടെ എങ്കിലും കൈയിൽ ഉണ്ടോ വിലയ്ക്ക് വാങ്ങാൻ ആയിരുന്നു

  • @Princekrn4
    @Princekrn4 2 роки тому

    മഴ കാരണം മൊത്തത്തിൽ കേടായി കൊണ്ടിരിക്കുവാ

  • @jeringeorge8462
    @jeringeorge8462 2 роки тому +2

    👍

  • @shahinshapareeth6258
    @shahinshapareeth6258 2 роки тому +1

    👍

  • @arunadimali7786
    @arunadimali7786 Рік тому

    മലവേപ്പിൽ കുരുമുളക് കൃഷി ചെയ്താൽ കുഴപ്പമുണ്ടോ. ഒന്നു പറഞ്ഞു തരാമോ