ഇങ്ങനെ സ്റ്റാര്‍ട്ട് ചെയ്താല്‍ എഞ്ചിന്‍ ലീഫ് കുറയും പുഷ് സ്റ്റാര്‍ട്ട് | Push Start

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 67

  • @GeekyMsN
    @GeekyMsN 2 місяці тому +7

    💯 Njn ingane anu start cheyyunnath
    1st Acc
    2nd Ignition then wait until aa FI moolicha to finish
    3rd press Engine start , Oru manasukham
    😊🙂✌✌😃👍👍👍

  • @tonyjohn434
    @tonyjohn434 4 дні тому

    Thank you, I was little confused about this

  • @NidhinMotapparambath
    @NidhinMotapparambath 2 місяці тому +2

    എന്റെ വാഹനം Brezza diesel ആണ്.. ഞാൻ എപ്പോഴും start ചെയ്യുമ്പോൾ wait ചെയ്യാതെ ആദ്യം തന്നെ ക്ലച്ച് ചവിട്ടി push button start ചെയ്യുകയാണ് ചെയ്യാറ്... അല്ലാതെ wait ചെയ്താൽ ഒരു 10 second വരെ fuel pump work ചെയ്യുന്ന ശബ്ദം കേൾക്കാം... അപ്പോൾ സ്ഥിരമായി അങ്ങനെ ചെയ്താൽ battery ലൈഫ് കുറയാൻ സാധ്യതയില്ലേ എന്നൊരു സംശയം.. അത് കൊണ്ട് ആദ്യം തന്നെ ക്ലച്ച് അമർത്തി സ്റ്റാർട്ട്‌ ആക്കും 😃

  • @rahulrajur5305
    @rahulrajur5305 2 місяці тому +3

    MG❤️👏👏👍 good information👍👍

  • @adithyank.g7017
    @adithyank.g7017 2 місяці тому +2

    Good information bro💗

  • @k.rajneshkumarnair903
    @k.rajneshkumarnair903 2 місяці тому +1

    Oh ! that is a good information about car push button start.😊👍

  • @jet52029
    @jet52029 2 місяці тому +2

    AMT also should we do this way? How many seconds we should do this process? Is it only for the initial start of the vehicle or each time we start the car. Please update. Jomi

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Just wait for a 10sec and you can start... it's good to do when we start the vehicle after a long time..

  • @josephnevin
    @josephnevin 2 місяці тому

    Swift ZXI+ 2021 muthal clutch chavitti dorect start cheyyunnu. No issues. 57000 km il 4 tyre maari 58000 km il battery maari ennu allaathe vere oru complaints um ithu vazhi undaayittilla

  • @blackvader100
    @blackvader100 2 місяці тому +3

    Modern car pure mechanical machine mathram allalo. Orupadu electronic components aanu full working control cheyunathu. Vechile designers would have thought about all these things. No point in still sticking with these old practises. Just do what is sensible, don't waste our precious time thinking about all these small things.

  • @skyland0
    @skyland0 2 місяці тому +3

    എൻ്റെ 2005 മോഡൽ ആൾട്ടോയിൽ പുഷ്ബട്ടൺ ഇല്ല.... കുഴപ്പം ഉണ്ടോ..? 🤔🤔🤔🤔

  • @amalkthomas4944
    @amalkthomas4944 2 місяці тому +1

    Wagonr compression ratio 12 alle appol premium fuel adikkano

  • @darveshmuhammad.n992
    @darveshmuhammad.n992 2 місяці тому +3

    Nice information ❤❤❤❤

  • @ashifashif7965
    @ashifashif7965 2 місяці тому

    Bro , Generetor നമ്മൾ കൈ കൊണ്ട് ആണ് കറക്കി സ്റ്റാര്‍ട്ട് ചെയ്യാറുള്ളത് ac compressor കൈ കൊണ്ട് കറക്കിയാല്‍ ac കൂളിങ് ആവുമോ?

  • @aneeshashokan4123
    @aneeshashokan4123 2 місяці тому +1

    Battery vegam poggum ethil kariyum illa ac off annu ennu nokkiyal mathi so quek start cheyyam

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Ithil njn battery down akunna kariyam alla parajathe..pine ac off cheyunathe engine load kurekam yamu orthu anangil aa tension venda..engine start cheythu kazhiju oru 3 sec kazhijy matram ac compressor start aku okk

  • @Tencil577
    @Tencil577 2 місяці тому +1

    അപ്പോൾ automatic ഇൽ ബ്രേക്ക് ചവിട്ടാതെ push button ആദ്യം press ചെയ്യണോ..

  • @hariprasaddevaprasad636
    @hariprasaddevaprasad636 2 місяці тому +2

    ഞാൻ ഇങ്ങനെ ആണ് എൻ്റെ i10 nious asta സ്റ്റാർട്ട് ചെയ്യുന്നത്.

  • @muhammedsaly8117
    @muhammedsaly8117 2 місяці тому +1

    ❤️❤️❤️

  • @AsheTheWanderer
    @AsheTheWanderer 2 місяці тому +2

    Push start ulla cars il door open cheyyumbol thanne fuel priming start akum. Don’t have to do this!

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Orikalum ankane akilla... Amt anangil amt il ulla hydrolic pressure motor work akunna sound ane kelkunathe..

  • @shijusugunan2175
    @shijusugunan2175 2 місяці тому +1

    എന്റെ കാർ spresso ആണ് പെട്രോൾ റ്റാങ്കിന്റെ കപ്പാസിറ്റി എത്രയാണ് എന്ന് പറയുമോ

    • @CCJoseph
      @CCJoseph 2 місяці тому +1

      Google il onnu adich nokkiyal pore?

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      27liter full tank varumbol oru 35 vare kittum

  • @sarathmd1510
    @sarathmd1510 2 місяці тому +2

    All redy fuel pipe lineil pressuril അല്ലെ പിന്നെ എന്തിനാ ഡിലേ കൊടുക്കുന്നത്? 3,4 ദിവസം കഴിഞ്ഞിട്ടോക്കെ ആണ് സ്റ്റാർട്ട് ആക്കുന്നതെങ്കിൽ ഓക്കേ 😊😊😊

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Off cheythal aa line il ulla pressure pokum

  • @arunkr8901
    @arunkr8901 2 місяці тому +1

    Diesel വണ്ടികളിലോ

  • @niranjannair4672
    @niranjannair4672 2 місяці тому

    Same Dzire door thurakkumbo oru pump nte sound kelkumallo

    • @mz_captor9459
      @mz_captor9459 2 місяці тому

      Yes in modern vehicles pump starts to activate when we open the door so no need to do this method. Just simply start it and go.

  • @SEBIN_AT_EXPLORE
    @SEBIN_AT_EXPLORE 2 місяці тому +2

    Good Morning Bro 🖤🖤🖤

  • @satheeshsatheesh3363
    @satheeshsatheesh3363 2 місяці тому +1

    🌟❤️❤️🌟

  • @nizamashraf1577
    @nizamashraf1577 2 місяці тому +1

    👍🥰❤

  • @Jeweller-Ullas
    @Jeweller-Ullas 2 місяці тому +1

    ഹോണ്ട സിറ്റി മൂന്നു വർഷമായി ക്ലച്ച് ചവിട്ടി നേരെ സ്റ്റാർട്ട് ചെയ്യുകയാണ്. നോ ഇഷ്യൂ. ഈ രീതിയാണ് അവരുടെ ഓണേഴ്സ് മനുവലിലും പ്രിയോറിറ്റി പറയുന്നത്. അല്ലാതെ രണ്ട് സ്റ്റെപ് ആയൊക്കെ സ്റ്റാർട്ട് ചെയ്തു എന്തിനാണ് ബുദ്ധിമുട്ടുന്നത് ഇത്രയും സൗകര്യം ഉള്ളപ്പോൾ. എസിസി ക്ക് വേണ്ടി മാത്രമാണ് 2 സ്റ്റെപ് വെച്ചിരിക്കുന്നത്. 2 സ്റ്റെപ് ഓക്കെ ചെയ്ത് പാലത്തുള്ളി പെരുവെള്ളം ബാറ്ററി ഒക്കെ തീരുമാനം ആകും. കുറച്ചു കൂടി ഉപകാരം ഉള്ളത് ഡയറക്ട് സ്റ്റാർട്ടിങ് ആണ്. 1 ടൈം 2 ബാറ്ററി കൺസംപ്ഷൻ. 👍👍

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Ayi complaint varum yanu alla ...but sherdikuga yanu mattam ane..

  • @SyadImran-j7h
    @SyadImran-j7h 2 місяці тому

    Bro ente kail renault kiger anu ullath, push start aanu. Eppozhokke petrol adich kazhinju car star aakumbozhum car start akan bhayankara paad aanu. Means start akunna oru sound ille ath continuous kettukond irikkum. Oru 2,3 times push start cheythal aanu car start akunnath. Ith petrol adich kazhinjal mathram ulla problem aanu. Car eduthit 1 year kazhinjathe ollu. Enthan sherikkum ithinte problem????

  • @pvarghese922
    @pvarghese922 2 місяці тому

    Renault Kiger AMT യിൽ push button എങ്ങനെയാണ് start ചെയേണ്ടത്. Please update...
    Got boost device ഇൻസ്റ്റോൾ ചെയ്താൽ വാഹനങ്ങൾക്ക് എന്തെങ്കിലും കുഴപം വരുമോ? Got booster or any other booster നെ കുറിച്ച് ഒരു വീഡിയോ ചെയ്യണം......

    • @sreyaskrishnana1755
      @sreyaskrishnana1755 2 місяці тому

      എൻ്റെ കയ്യിലും kiger ആണ് amt..... ആദ്യം push button il press ചെയ്ത് ബ്രേക്ക് apply ചെയ്യാതെ appo ignition on ആകും....then brake apply cheyth onnude push button il press ചെയുക
      ഞാൻ egane aan cheyyunath

  • @Ajlan-vb1bm
    @Ajlan-vb1bm 2 місяці тому +1

    കാർ വാഷർ വീഡിയോ ചെയോ 🫧💧💧

  • @ATL-h1r
    @ATL-h1r 2 місяці тому +1

    പുതിയ സ്വിഫ്റ്റ് 3 സിലിണ്ടർ ആണേ 😅

  • @devarajanss678
    @devarajanss678 2 місяці тому +1

    💥❤️❤️💓🌹💐✨🌞👍👍

  • @HDGamingPlanet
    @HDGamingPlanet 2 місяці тому +1

    hai bro led tail lamps venam. whatsapp il message ittu bro kandilla

    • @MGATEXPLORE
      @MGATEXPLORE  2 місяці тому

      Sure replay idam keto 👍

  • @sajojoseph803
    @sajojoseph803 2 місяці тому +1

    👌🏻👌🏻

  • @romeoroy7958
    @romeoroy7958 2 місяці тому +1

    ❤️❤️❤️❤️

  • @jibinjames4474
    @jibinjames4474 2 місяці тому +1

    ❤️🥰👍👍👌