സതീശന്റെ 63 സീറ്റുകൾ മലബാറിൽ ഈ 16 സീറ്റുകൾ കൂടും UDF ന് പുതുജീവൻ

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 35

  • @riyasmadridista
    @riyasmadridista 4 години тому +5

    ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💙🇮🇳🔥

  • @inescapable123
    @inescapable123 6 годин тому +4

    VD സതീശൻ ഒപ്പം

  • @muhammeduvais4749
    @muhammeduvais4749 Годину тому +1

    കണ്ണുരും നാദാപുരത്തും പൊന്നാനിയിലും പട്ടാമ്പിയിലും ലീഗ് മത്സരിക്കട്ടെ.

  • @rabiarabi1541
    @rabiarabi1541 5 годин тому +2

    ഇലക്ഷൻ വരുമ്പോൾ പിണറായി ഇനി കിറ്റല്ല ചാക്ക് നിറച്ച് കൊടുത്താലും ജനം തിരിച്ചറിയും ഇത് നാടിനെ നശിപ്പിക്കുന്ന വൈറസ് ആണന്ന്😂😂😂😂

  • @muhammadrafeeque.k7627
    @muhammadrafeeque.k7627 2 години тому +1

    അനിൽ കുമാർ വണ്ടൂർ തോൽക്കും. 100% ഉറപ്പ്.

  • @RamachandranMenon-j2p
    @RamachandranMenon-j2p 17 хвилин тому

    രമേശ്‌ ചെന്നിത്തല എന്ന വിഷ വിത്തു ഉള്ള വരെ കോൺഗ്രസ്‌ രക്ഷപെടാൻ പാടാണ് അല്ലെങ്കിൽ ഇ വിഷത്തെ അകറ്റി നിർത്തണം

  • @ratheeshratheesh.v.v73
    @ratheeshratheesh.v.v73 2 години тому

    കാസർഗോഡ് ജില്ല എന്തേ സീറ്റ് കിട്ടാതെ ഉദുമ ശ്രമിച്ചാൽ കിട്ടില്ലേ പെരിയ ബാലകൃഷ്ണനെ പുറത്തക്കിയ വിഷമം MP യെ പറഞ്ഞു തീർത്തു😊

  • @UbaidRahmaan-u9v
    @UbaidRahmaan-u9v 5 годин тому +1

    യുഡിഫ് ❤

  • @alitm1843
    @alitm1843 7 годин тому +2

    ഗ്രൂപ്പ് കളിച്ചില്ലെങ്കിൽ നോക്കാം

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Годину тому

    കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കും കോൺഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന ബിജെപിയും ഉള്ളപ്പോൾ( evm ) ഇതൊക്കെ മലർപ്പൊടിക്കാരന്റെ സ്വപ്നം ആകാതിരുന്നാൽ മതിയായിരുന്നു

  • @sethumadhavansethumadhavan-t9f
    @sethumadhavansethumadhavan-t9f Годину тому

    അപ്പോഴേക്കും സതീശനെ ഉറക്കത്തിൽ നിന്നും ഭാര്യ വിളിച്ചു ഉണർത്തി ഇല്ലെങ്കിൽ സീറ്റുകൾ 100കടക്കുമയിരുന്നു

  • @prabhakaran8899
    @prabhakaran8899 8 годин тому +1

    BJP യുടെ ഹിന്ദു വോട്ട് കൊടുത്ത് LDF നെ വീണ്ടും അധികാരത്തിൽ വരും. കോൺഗ്രസ്സ് മുക്ത ഭാരതം

  • @HarisA-z3j
    @HarisA-z3j Годину тому

    ഉദുമ തൃക്കരിപ്പൂർ ഈ രണ്ടു മണ്ഡലങ്ങളും ശ്രമിച്ചാൽ പിടിച്ചെടുക്കാം.

  • @babumathai4132
    @babumathai4132 5 годин тому +1

    സതീശൻ നല്ല ഒരു പ്ലാനിങ് അല്ലെ നടത്തിയത്..... ചെന്നിത്തല യുടെ അടിമ ആയി അനിൽ കുമാർ വന്നത് ഇനിയും മന്ത്രി ആകാം എന്നപ്രതീക്ഷയിൽ ആണ്.... സരിത യെ മറക്കണ്ട

  • @kunhambum6504
    @kunhambum6504 2 години тому +1

    നീ വചകമടിച്ചിട്ടു ഒരു ഫലവുമില്ല. ആദ്യം മൂപ്പിളമ തർക്കം തീർക്കൂ സുഹൃത്തേ. എന്നിട്ട് പറയൂ. അല്ലാതെ...

  • @johnsonseena67
    @johnsonseena67 6 годин тому

  • @HussainAbban
    @HussainAbban 8 годин тому +2

    ഇനി LDF പിണറായി വിജയന്റെ പാർട്ടി ഒരിക്കലും തിരിച്ചു വരരുത് വെറുത്തു പോയ പാർട്ടി ആണ് മാർക്കിസ്റ്റ് പാർട്ടി ചത്തു പോവട്ടെ എല്ലാം

  • @nasar.5054
    @nasar.5054 59 хвилин тому

    പൊന്നാനി ഉലത്തും

  • @thomasgeorge1870
    @thomasgeorge1870 6 годин тому +1

    തൃത്താല ldf തന്നെ

  • @thomasgeorge1870
    @thomasgeorge1870 6 годин тому

    മോഹം എല്ലാം കൊള്ളാം

  • @pphashimpuzhathi2587
    @pphashimpuzhathi2587 Годину тому

    Kannuril, Taliparambum kittiyekkam. Shri. Govindan master won by narrow margin, when compared to 2016 assembly election's LDF majority. If the same candidate Mr. Abdurahman is fielded, he may win.
    But in Azhickode udf victory is not sure.

  • @abdulmusthaq4891
    @abdulmusthaq4891 2 години тому

    Evan edaa mogann jangll ann terumanikunnad ninte chaneel alla

  • @hassainarpk-i7s
    @hassainarpk-i7s 4 години тому

    sadeesa. Leginte. Adukkala. Kanan varalle.

  • @anilakshay6895
    @anilakshay6895 5 годин тому

    ഒരു വർഷം ബാക്കി ഉള്ളപ്പോൾ തുടങ്ങി മുഖ്യമന്ത്രി ചർച്ച 😂😂

  • @MrMariyamma
    @MrMariyamma 2 години тому

    ❤❤❤❤

  • @thomasgeorge1870
    @thomasgeorge1870 6 годин тому

    Ldf തന്നെ വരും