ഒന്ന് വെള്ളകെട്ട് ചർച്ച ചെയ്യാൻ വന്നതാ 🤣| Yuvraj Gokul Latest | News Debate Troll

Поділитися
Вставка
  • Опубліковано 19 тра 2024
  • This is the troll version of the channel debate featuring Yuvraj Gokul, and Amshu Vaamadevan on Mathrubhumi News, hosted by Mathu Saji.
    Don't miss out on this must-watch troll video that's guaranteed to keep you entertained. Tune in now for a dose of laughter and insight into the quirky world of Kerala politics!
    Kammi trolls, Jaick C Thomas, channel debate, Kerala election news, Malayalam troll, channel debate troll, Jaick troll, Kerala election 2024, Pinarayi Vijayan, news channel troll, news channel, Mallu troll, politics troll Malayalam, latest channel debate Malayalam, Jaick C Thomas channel debate, Sandeep Warrier BJP, Sandeep Warrier vs Jaick, Jaick latest news, Mathrubhumi news, channel Charcha comedy, Malayalam channel Charcha fight, Antham Kammi troll, Pothichoru, troll latest about election, Kerala election trolls 2024, 24 news, Pinarayi Vijayan, Kammi troll, latest troll Malayalam, Kammi latest comedy, Pinarayi Vijayan troll, troll Malayalam, Kerala politics troll, latest channel debate, channel debate troll Malayalam, Kerala CM troll, Pinarayi mic troll, Pinarayi Vijayan latest news, Kadakku purathu, Malayalam troll videos, election troll Malayalam, channel Charcha Malayalam, channel Charcha comedy, Pothichoru troll, Malayalam comedy videos, Pinarayi angry, Pinarayi Vijayan latest speech, Trollan, AK Balan, Eenampechi, KM Shaji, Hashmi, Media One, out of focus, TG Mohandas latest, Pathrika, Sreejith Panicker latest channel debate, Sujaya Parvathy, Reporter channel, Nikesh, Motta Arun
  • Розваги

КОМЕНТАРІ • 338

  • @inco501
    @inco501  Місяць тому +24

    Subscribe ചെയ്യാൻ മറക്കല്ലേ !

  • @nithinot1956
    @nithinot1956 Місяць тому +175

    ഇവനൊന്നും വീട്ടിൽ നിന്ന് പുറത്തി റങ്ങാൻ പറ്റാത്ത രീതിയിൽ വീടിനു ചുറ്റും വെള്ളം കേറണേ എൻ്റെ മഴദൈവങ്ങളെ....

  • @viswanathmenon2297
    @viswanathmenon2297 Місяць тому +116

    ഈ ചർച്ചകളിൽ വരുന്ന cpm കാർക് എന്തിനാണ് ഇത്ര ധാർഷ്ട്യം 🤔🤔🤔

    • @mallikamallika7505
      @mallikamallika7505 29 днів тому +18

      AKG സെൻ്ററിലെ ക്ലാസിൻ്റെ ഗുണം

    • @victanandks1896
      @victanandks1896 29 днів тому +4

      Ellarkumund. Charcha il varumbozhe ariyunnulu ennu mathram

    • @SureshEk-wv1ik
      @SureshEk-wv1ik 27 днів тому

      😅😅😅

    • @thomasjoseph-ow9rr
      @thomasjoseph-ow9rr 26 днів тому +6

      സുഹൃത്തേ ...
      വിവരമില്ലായ്മ, ധാർഷ്ട്യം, ഉളുപ്പില്ലായ്മ ... ഇതാണ് ഒരു ചകാവ് ആകാൻ വേണ്ട മൂന്ന് അടിസ്ഥാന ഗുണഗണങ്ങൾ.
      നന്മയോ, മനസാക്ഷിയോ ഉള്ള ... കുടുംബത്തിൽ പിറന്ന ആരെങ്കിലും ഈ ക്രിമിനൽ സംഘത്തിൽ ചേരുമോ ? !!!

    • @rajannair6227
      @rajannair6227 24 дні тому +1

      വിവരമില്ലായ്മ തന്നെ ഉത്തരം ഇല്ലെങ്കിൽ ദേഷ്യം സ്വാഭാവികം

  • @santhoshsoman8109
    @santhoshsoman8109 Місяць тому +114

    ജനം ജയിപ്പിച്ച മരവാഴകൾ.......😄:😄😄😄

  • @venugopalannairkp7125
    @venugopalannairkp7125 Місяць тому +98

    പൂജ്യ മേയറേ വിമർശ്ശിക്കരുത് പോലും, കട്ടതിന്റെ പങ്ക് ഇവനും കിട്ടിക്കാണും.

  • @shajichandra8154
    @shajichandra8154 Місяць тому +65

    ഏതാണ് ഈ പുതിയ ന്യായീകരണ വാഴ.😂

  • @illvminated
    @illvminated Місяць тому +77

    ബോധം ഇല്ലാത്ത മേയർ ആണോ ജനങ്ങളെ ബോധവൽകരിക്കുന്നത് 🤦🏻‍♂️

  • @BM75970
    @BM75970 Місяць тому +65

    ഓടകൾ മുൻകൂട്ടി വൃത്തിയാക്കാനുള്ള പദ്ധതി എന്തുകൊണ്ട് ചെയ്യുന്നില്ല??

  • @sreekumarm4835
    @sreekumarm4835 29 днів тому +43

    ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ച് അധികാരത്തിൽ കയറിയാൽ പിന്നെ ഇവർ പറയുന്ന എന്ത് മണ്ടത്തരവും ജനം സഹിച്ചോളണം

  • @bijinvb862
    @bijinvb862 29 днів тому +23

    ഏതവനായാലും ചർച്ചക്കുവന്നാൽ ആലപ്പ്‌ ഒന്നുകിൽ മോദി അല്ലേൽ ആർ എസ്‌ എസ്‌.. സാമാന്യ വിവരം പോയിട്ട് മാന്യത എങ്കിലും ഉള്ള ഒരുത്തനും ഇല്ലല്ലോ എന്നതാണ്....

  • @sunilkumarsrambbikkal6386
    @sunilkumarsrambbikkal6386 Місяць тому +47

    ഇവനാണ് യെഥാർത്ത അടിമ.... കണ്ടില്ലേ.. നേരെ മോഡിയുടെ.. നേരെ.. ഇവനൊക്കെ നേരാവണ്ണം തിന്നുന്നത്.. എന്താണ് എന്ന് ഇപ്പോൾ മനസിലായില്ലേ... അടിമകൾക്കു അത് മനസിലാവില്ല കാരണം... അതാണ്‌

  • @Haris-cg3fw
    @Haris-cg3fw Місяць тому +67

    ആരാണീ പുതിയ പ്രകാശം പരത്തുന്നവൻ... നെറികേട് പറഞ്ഞു പരിശീലിച്ചാണോ വന്നിരിക്കുന്നത്....

  • @30sreekanth
    @30sreekanth 29 днів тому +26

    അംശുവിനു ബുദ്ധി ഒരു അംശം പോലും ഇല്ല 😂

  • @indiraindira3598
    @indiraindira3598 Місяць тому +59

    പുതിയ ഒരു അശുവിനേക്കൂടി സഹിക്കണം

  • @babums9143
    @babums9143 29 днів тому +23

    അംശു വെറും അശു ആയി പോയല്ലോ എൻ്റെ സി പി എം പരമ്പര ദൈവങ്ങളെ .😂😂😂

  • @viping8909
    @viping8909 29 днів тому +16

    മുമ്പൊന്നും ഇത്രയും കുഴപ്പമില്ലായിരുന്നു ഇപ്പോൾ മഴ പെയ്തു കഴിഞ്ഞാൽ തിരുവനന്തപുരത്തുകാർക്ക് വീട്ടിൽ നിന്നും പുറത്താക്കാൻ വയ്യാത്ത അവസ്ഥയായി

    • @iyeraishu1
      @iyeraishu1 29 днів тому

      lulu mall ketti pokkiyappo orthille world class choppimg experience undallo

    • @santhoshnta
      @santhoshnta 29 днів тому

      @@iyeraishu1 lulu evide vellam evide ?

  • @user-cj9md7oc6s
    @user-cj9md7oc6s Місяць тому +33

    എവിടുന്ന് എടുത്ത് ചെയ്യാനാണ്, നഗരസഭ കറന്റ് ചാർജ് അടക്കാൻ പണമില്ല അപ്പഴാ.. 😂

  • @ramachandrantthampy2244
    @ramachandrantthampy2244 Місяць тому +28

    ജെയ്ക്ക് ജൂനിയർ

  • @kvn1044
    @kvn1044 Місяць тому +35

    പുതു അന്തംകമ്മിഅടിമ മരവാഴ

  • @brc8659
    @brc8659 Місяць тому +34

    അംശു എന്ന മഹാരഥന്മാര്‍ ഉള്ളപ്പോൾ എത്ര മഴ പെയ്താലും ജനം എന്തിന് പേടിക്കുന്നു 🫠

  • @pranavmusic2444
    @pranavmusic2444 29 днів тому +12

    ജനപ്രതിനിധികൾ ജനങ്ങളുടെ വേലക്കാർ മാത്രമാണ് അല്ല എന്ന് തോന്നുന്ന ജനപ്രതിനിധികൾ വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പെസ ശമ്പളം എടുക്കണം

  • @prakashp8539
    @prakashp8539 27 днів тому +3

    പ്ലാസ്റ്റിക് ഉപയോഗിക്കുന്നത് സംബന്ധിച്ച് മന്ത്രിക്കാണ് ബോധം ഇല്ലാത്തത്... പ്ലാസ്റ്റിക് ഹരിത കർമസേനക്ക് കൊടുത്തില്ലെങ്കിൽ (അതായത് തീരെ ഉപയോഗിക്കുന്നില്ലെങ്കിൽ )പ്ലാസ്റ്റിക് കത്തിച്ചതായി കരുതി കേസ് എടുത്തു ഫൈൻ അടക്കണമത്രെ 😃

  • @sathyakrishnan8113
    @sathyakrishnan8113 29 днів тому +8

    സഖാക്കളുടെ ഒരു ഗതികേട്... എന്ത്, എങ്ങനെ കാര്യങ്ങൾ അവതരിപ്പിക്കണമെന്നും സംസാരിക്കണമെന്നും അറിയില്ല..
    വീണോടുത്ത് കിടന്നു ഉരളാതെ, തെറ്റ് പറ്റിയത് അംഗീകരിച്ചു,, എത്രയും നേരത്തേ പരിഹാരം കണ്ടെത്താൻ നോക്കുകയാണ് വേണ്ടത്....

  • @praseedkumar2484
    @praseedkumar2484 Місяць тому +25

    കച്ചടകളെ ചർച്ചക്ക് വിളിച്ച മാതുവിന് ഇരിക്കട്ട ഒരു.. 👍

  • @surendrankt4546
    @surendrankt4546 Місяць тому +15

    എടാ നിന്റെ കള്ളത്തിയുട കാര്യം പറഞ്ഞാൽ മതിവാനാറി 🥰😂😍😄🤣

  • @virsavp
    @virsavp 28 днів тому +2

    മാതു സത്യമായും മനസിൽ ഉണ്ടായിരുന്ന ആ ഒരു frustration അങ്ങ് മാറ്റി. ഹാവൂ.

  • @mohananpk1401
    @mohananpk1401 29 днів тому +8

    ഒരു പരനാറി വള വള എന്ന് പുലമ്പുന്നു, ഉളുപ്പുണ്ടോ ഈ വർഗ്ഗത്തിന്.

  • @rasheedshukkoor5876
    @rasheedshukkoor5876 29 днів тому +6

    ആ ഒരൊറ്റ വാചകം ഒരു 500 പ്രാവശ്യം ആവർത്തിച്ചു സമയം കളയാൻ ഒരു കസർത്തു.....

  • @ammudigital875
    @ammudigital875 Місяць тому +24

    ബോധമില്ലാത്ത മേയറുടെ ബോധം ഇല്ലാത്ത അണി 😀😄.
    കമ്മികൾ എല്ലാം കണക്ക് തന്നെ ഒക്കെ ഒന്നിനൊന്ന് മെച്ചം 😅.
    ഇനിയും ഇതുപോലെ കുറെ എണ്ണം കൂടി വരുവാൻ ഉണ്ട് 😢😂.

  • @eldhopulimalayil
    @eldhopulimalayil 29 днів тому +8

    അക്ഷരംതെറ്റാതെ വിളിക്കണം 🤣🤣 smshu

  • @binujose5736
    @binujose5736 29 днів тому +5

    ഏതാണ് ഈ പുതിയ അവതാരം... അശു... കൊള്ളാം...... സ്കൂളിന്റെ പടി കാണാത്തവനെ ഒക്കെ വിളിച്ചു ചർച്ചിക്കുന്നവരെ പറഞ്ഞാൽ മതി.... മേയറെ കുറ്റം പറയാൻ പറ്റില്ലത്രേ... മേയർ ആര് ലവന്റെ അമ്മായി അമ്മയോ...? വോട്ട് ചെയ്ത് അധികാരത്തിൽ ഏറ്റിയ ജനങ്ങൾ ആണ് ചോദ്യം ചോദിക്കുന്നത്... മറുപടി ഉണ്ടോ... ലവൾക്ക് ഒന്നും അറിയില്ല... കാരണം ലവൾ കുട്ടി ആണ്..... 😄😄😄

  • @Chakkochi168
    @Chakkochi168 29 днів тому +4

    വെള്ളം വന്നപ്പോഴാണ് മേയർക്ക് കാനപൊക്കണമെന്ന് തോന്നിയതെന്ന് എന്നാണ് അംശുകാമദേവൻ പറഞ്ഞത്?💃😂

  • @grobertraj8629
    @grobertraj8629 29 днів тому +6

    തിരുവനന്തപുരം ഉടനെ തന്നെ ഒരു പ്ലാസ്റ്റിക് കുടിക്കുന്ന യന്ത്രങ്ങൾ വാങ്ങണം

  • @kuriakosekc7391
    @kuriakosekc7391 Місяць тому +14

    Maravazha amsu

  • @balakrishnannair5031
    @balakrishnannair5031 29 днів тому +3

    ആ അശുവിനെ ഒന്ന് കൊടുത്ത് പറഞ്ഞ് വിട് , വിഡ്ഡി വേന്ദ്രൻ , ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തു ണോ?

  • @sujith6289
    @sujith6289 29 днів тому +7

    അംശുവിന്റെ അംശം പോലുമില്ല അഥവാ പൊടി പോലുമില്ല കാണാൻ

  • @30sreekanth
    @30sreekanth 29 днів тому +10

    K ഭൂതൻ നാട്ടിൽ വന്നു വെള്ളവും കേറി

  • @deepakarat706
    @deepakarat706 29 днів тому +8

    മേയറുടെ പിൻഗാമി.... അഹങ്കാരി.

  • @ShajiT-qm6xl
    @ShajiT-qm6xl 29 днів тому +2

    വർഷാ വർഷം മഴക്കാലത്തു ഇങ്ങനെ സംഭവിക്കുന്നത് കഴിവ് കേട് മാത്രമാണ് കൃഷിയോ വ്യവസായമോ സംരക്ഷിക്കാൻ കഴിയാത്തവർ ഒരിക്കലും ഇവിടെ യുള്ള വെള്ളകെട്ടിനോ പ്ലാസ്റ്റിക് മാലിന്യങ്ങൾക്കോ നിയന്ത്രണ മാർഗം പഠിച്ചിട്ടില്ല.......

  • @anil8879
    @anil8879 29 днів тому +6

    ചർച്ചയ്ക്ക് എത്തുന്നവരെ കേൾക്കട്ടെ

  • @ajitha3931
    @ajitha3931 29 днів тому +6

    ഇവനെ എവിടുന്ന് കിട്ടി പുതിയ ഒരു വിവര ദോഷി

  • @unmeshunnikrishnan5835
    @unmeshunnikrishnan5835 29 днів тому +3

    ഇങ്ങനെ കുറേ അണികൾ ഉള്ളതുകൊണ്ട് ആ പാർട്ടി കേരളത്തിൽ നിലനിൽക്കുന്നു. ഇതുപോലെ ഉളുപ്പില്ലാതെ ന്യായീകരിക്കാൻ എങ്ങനെ തോന്നുന്നു. സമ്മതിക്കണം ഇയാളെയൊക്കെ.

  • @tulunadan_sanchari
    @tulunadan_sanchari 29 днів тому +3

    ഞമ്മളെ ഒന്നും പറയാൻ പാടില്ലേ 😂😂😂

  • @shaimavini4601
    @shaimavini4601 29 днів тому +3

    പുതിയ ജയ്ക്ക് 😄😄😄

  • @sajivvsajivv2216
    @sajivvsajivv2216 29 днів тому +5

    ക്യാപ്സൂൾ ഏൽക്കുന്ന കാലം കഴിഞ്ഞു സഖാവെ

  • @madhupillai5920
    @madhupillai5920 Місяць тому +10

    Amsu fool

  • @souparnikapk3931
    @souparnikapk3931 29 днів тому +5

    ഇവൻ എവിടെ നിന്ന് വന്നു. അംസു

  • @rajankk9250
    @rajankk9250 29 днів тому +4

    തിരുവനന്തപുരം ഇന്ത്യ യിലെ വലിയ നഗരം അത് മറന്നു സൊല്യൂതു സിപിഎം വികസനം നോക്കു 😜😜😜😜

  • @surendrankochukudiyil7343
    @surendrankochukudiyil7343 29 днів тому +5

    Yuvaraj soooper

  • @rajankk9250
    @rajankk9250 29 днів тому +4

    മേയർ എന്തുചെയ്യാന ചെറിയകുട്ടി

  • @uniqueurl
    @uniqueurl 29 днів тому +5

    Thiruvananthapuram and thrissur ആണ് നന്നായി വോട്ട് ചെയ്യാൻ അവസരം കിട്ടിയിട്ടും, അത് ചെയ്യാതെ പണി ചോദിച്ച് വാങ്ങുന്നത് 😂

  • @bijuvijay8493
    @bijuvijay8493 29 днів тому +2

    Chechiye paranjappo....chettante deshyam😂😂😂😂

  • @georgejohn3699
    @georgejohn3699 Місяць тому +2

    Well done Mathu

  • @ramachandrannair2803
    @ramachandrannair2803 29 днів тому +2

    Mathu's questions are relevant.But no answer.

  • @rajagopalanm4536
    @rajagopalanm4536 Місяць тому +4

    Room for river. Onnu kandu nokoo. Entha alle

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 29 днів тому +7

    ഇത് മറ്റൊരു ജയ്ക്കാണല്ലോ?

  • @thekkupant785
    @thekkupant785 Місяць тому +10

    കമ്യൂണിസ്റ്റ് തെമ്മാടി കൾക്ക് ബോധവൽക്കരണം നടത്തിയാൽ തീരാവുന്ന പ്രശ്നമേയുള്ളൂ കേരളത്തിൽ

  • @sivaprasad65
    @sivaprasad65 29 днів тому +1

    ഉത്തരം മുട്ടിയാൽ ബഹളം വെച്ച് അലമ്പാക്കുക..!

  • @kunhikannank4503
    @kunhikannank4503 29 днів тому +2

    Thiruvananthapurathe manthabhudhikalku avararhikunna bharanadhikarikale kitti ennangu sammadikuka😮😮😮😮

  • @Dkran
    @Dkran 29 днів тому +2

    Why is NaMo introduced here. Should have focussed on failures and action taken for future prevention of repeat. Shouting over other speakers is proof of non performance.

  • @Aravindhan-ob7bw
    @Aravindhan-ob7bw 29 днів тому +1

    😂😂😂😂😂😂ബോധ മില്ലാത്ത പാർട്ടി 😂😂😂😂

  • @user-jc5dj3rn7f
    @user-jc5dj3rn7f 29 днів тому

    കൗൺസിലോർക് അല്പം കഞ്ഞി കൊടുക്...😂വല്ലാണ്ട് ഉരുണ്ട് ഷീണിച്ചിട്ടുണ്ട്

  • @sus_6537
    @sus_6537 27 днів тому

    പ്രവർത്തനങ്ങൾ നടന്നോണ്ടിരിക്കുവാ, പക്ഷേ രോഗി മരിച്ചു എന്ന് ഒരു Dr പറയുന്ന പോലെയാണ്. വെള്ളപ്പൊക്കം വന്നിട്ട് ഇപ്പോഴും പ്രവത്തനങ്ങൾ നടന്നോണ്ടിരിക്കുന്നത്. ഇതൊക്കെ Manage ചെയ്യുന്നതിനെയാണ് ഭരണം എന്നു പറയുന്നത്.

  • @pauloseck3349
    @pauloseck3349 28 днів тому +1

    Yuvaraj my big salute

  • @rejimonck363
    @rejimonck363 29 днів тому +1

    ഇവനേതാ ഈ അംശു..സംസാരത്തിലും മുഖഭാവത്തിലും ധിക്കാരം മാത്രം.വെറുതെ ഒച്ചപ്പാട് ഉണ്ടാക്കുന്നു.😂

  • @nasimnasi1851
    @nasimnasi1851 26 днів тому

    Climax കലപില കലപില 🤣

  • @joeypv4748
    @joeypv4748 29 днів тому +2

    അംശു വിവരം അംശം പോലും ഇല്ല😂😂😂😂

  • @renjithc5456
    @renjithc5456 29 днів тому +1

    ക്രിത്യമായ നാമം
    ലോക പരിചയത്തിൽ ലവൻ അംശു കോമ രാമൻ😂 തന്നെ
    മേയർ ചെയ്തല്ലോ
    പണി വേണ്ട സഖാക്കളുടെ ലിസ്റ്റ് ചോദിച്ചില്ലേ
    പ്രസിഡണ്ടിൻ്റെ വാഹനവ്യൂഹത്തിൽ വണ്ടി ഓടിച്ചു കയറ്റിയില്ലേ
    ഇപ്പം ആനവണ്ടി തടഞ്ഞ് ഗുണ്ടായിസം കാണിച്ചില്ലേ ഈ ചെറുപ്രായത്തിൽ ഇതിൽ കൂടുതൽ എന്ത് കാണിക്കാനാ

  • @haridasanpullooni-ry6hh
    @haridasanpullooni-ry6hh 29 днів тому +3

    ഇവൻ എങ്ങനെ കൗൺസലാറായി ഇളിഞ്ഞു

  • @hareeshcp8072
    @hareeshcp8072 24 дні тому

    Yuvaraj പൊളിച്ചടുക്കി 👍👍👍

  • @girijaa233
    @girijaa233 29 днів тому +1

    ആനയെ പറഞ്ഞാൽ ഞാൻ ആട്ടിൻ കാട്ടത്തെ പറയും 😂

  • @sujithsujith257
    @sujithsujith257 20 днів тому

    Chetta njan orukaryam chothikkatte ningalkkum partum athuchaithal athuningalkku chaiyanulla oru botham elle😂😂

  • @kiran.b.30
    @kiran.b.30 27 днів тому

    സo പൂജ്യ മേയർ അക്ഷരം അറിയില്ലെങ്കിലും K.A.S പാസ്സായി അടുത്ത ചീഫ് സെക്രട്ടറി ആകും.

  • @madhavannagendran5054
    @madhavannagendran5054 Місяць тому +2

    Who is this,
    un qualified person from mayor side,
    Again and again 😂😂😂😂

  • @gopipanicker3061
    @gopipanicker3061 28 днів тому

    ഹാഹ! ഉപമിക്കാനും താരതമ്യംചെയ്യാനും പറ്റിയ വ്യക്തിത്വങ്ങൾ. പ്രധാനമന്ത്രി നരേന്ദർ ദാസ് ദാമോദർ മോഡി, മേയറുട്ടി. ദൈവമേ ഈ അണികളെ കാപ്പാ ആണേ.

  • @josephtgeorge8842
    @josephtgeorge8842 Місяць тому +1

    8:26 😂😂

  • @joeypv4748
    @joeypv4748 29 днів тому +1

    ചി പി എം സ്വന്തമായിട്ട് എന്തെങ്കിലും ചെയ്തിട്ടുണ്ടോ

  • @murukanthemmala8832
    @murukanthemmala8832 27 днів тому

    മഴ പെയ്യണ്ടായിരുന്നു

  • @ponnukuttanmenon6166
    @ponnukuttanmenon6166 29 днів тому

    Where is the MP?

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 29 днів тому

    ചെയ്ത് കാരൃങ്ങൾ അവലോകനം ചെയ്യേണ്ടത് നഗരസഭ കൗൺസിൽ യോഗത്തിലാണ് . ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെടുത്തുബോൾ അതിന് പരിഹാരം കാണണം.

  • @gopakumarn2786
    @gopakumarn2786 29 днів тому

    ഏതാണ്ട് കറക്റ്റ് സമയത്ത് മഴവെള്ളം കേറി.മേയറും ഡ്രൈവറും പ്രശ്നം വെള്ളത്തിൽ ഒലിച്ചു.

  • @sureshps.2157
    @sureshps.2157 28 днів тому +1

    വാനര ദേവ, തങ്കളിലും തെറ്റുണ്ട്

  • @excavator340
    @excavator340 29 днів тому +1

    മേയർക്ക് കോപ്പ് ചെയ്യും അവൾ ഒരു കോപ്പും ചെയ്യില്ല😊

  • @jayaprakashn452
    @jayaprakashn452 28 днів тому

    ഈ സിപിഐഎം ഇല്‍ വിവരവും ബോധവും ഉള്ള ഒരുത്തൻ പോലും ഇല്ലേടെ...😂😂😂😂😂

  • @ManojkumarEyyanath-nh3vz
    @ManojkumarEyyanath-nh3vz 29 днів тому +1

    ഉത്തരം മുട്ടിയപ്പോ പ്രധാനമന്ത്രിയുടെ നെഞ്ചത്തു ഒന്ന് പോടോ

  • @ushakrishnan7319
    @ushakrishnan7319 29 днів тому

    തലസ്ഥാന നഗരമാണ്. കഷ്ടം. എന്തിനാണ് ഈ തൃതല പഞ്ചായത്ത് എന്ന് തോന്നും ഓരോ സ്ഥലവും കണ്ടാൽ. ഒരു വർഷക്കാലത്തിനു ശേഷം എത്ര സമയം കിടക്കുന്നു അടുത്ത വരഷക്കാലം വരെ. എന്ത് ചെയ്യുന്നു മുന്നൊരുക്കമായി.

  • @bhai833
    @bhai833 Місяць тому +2

    How can dyfi and sfi produce this much waste 😂

  • @Kiranedk
    @Kiranedk 29 днів тому +1

    പൊതുജനം ജയിപ്പിച്ചു വിട്ട മരവാഴകൾ

  • @PushpaMk-ji9ts
    @PushpaMk-ji9ts 22 дні тому

    കൂട്ടത്തോടെ ഉളുപ്പില്ലാത്തതായി പോയല്ലോ

  • @tvsvictor1268
    @tvsvictor1268 28 днів тому +3

    സ്ളാബ് അംശു 😂

    • @inco501
      @inco501  28 днів тому +1

      🤣👍🙏😂

  • @jayasankargopinathan9947
    @jayasankargopinathan9947 29 днів тому +1

    Peru kettittuthanne oru resam., aryakku pattiya councillor. American senatilottu enthukondum yogyan. Avar vilikkumo.? Ivanonnum ariyan vayyatha oru karyamundu, oru councillor ayaal enthokke cheyyanamennu.? Ivarude mayor inganeyanenkil iyal enganeyayirikkum.?

  • @paulsonjoseph3352
    @paulsonjoseph3352 29 днів тому

    മേയറുടെ ....... ലേക്ക് വെള്ളം കയറിയോ.😮😮😮

  • @kirmaniji9912
    @kirmaniji9912 Місяць тому +9

    ഇവൻ ഏതാണീ അശു കാമദേവൻ?

  • @bhasiraghavan9513
    @bhasiraghavan9513 29 днів тому

    മേയറെ കുറ്റം പറഞ്ഞാൽ മോദിയെക്കുറ്റം പറയും, മോദിയെ കുറ്റം പറഞ്ഞാൽ നിൻ്റെ അപ്പനെ കുറ്റം പറയും എന്ന് തലക്കെട്ട് വേണമായിരുന്നു 😂

  • @JayanBalakrishnan
    @JayanBalakrishnan 29 днів тому +2

    Who is Anshu Vamadevan to drag Modi ,the illustrious PM when Mayor 's inability is discussed.Ketalites has to suffer arrogance of such third rate CPM fellows due to silence of NSS/SNDP organizations who can stop such fellows entering public life

  • @user-dv7gu5kf3e
    @user-dv7gu5kf3e 29 днів тому

    വെള്ളകെട്ടുകൾ ഉണ്ടാവരുത്
    പണി ചെയ്തിട്ടും
    വെള്ളക്കെട്ട് ഉണ്ടായാൽ
    അത് കഴിവ് കേട്
    ഒറ്റമഴക്ക് വെള്ളക്കെട്ട്

  • @ravimenon7983
    @ravimenon7983 27 днів тому

    തിരുവനന്തപുരത്ത് വെള്ളം കേറിയത്തിന് മോഡി എന്ത് പിഴച്ചു 😂😂

  • @user-cx2mt2or3f
    @user-cx2mt2or3f 29 днів тому

    കൗൺസിലർക്ക് ആദ്യം ഒരു ബോധവൽക്കരണം ഉണ്ടാക്കാം

  • @ushakumarib5003
    @ushakumarib5003 28 днів тому

    ഇയാളെന്താ,,,,,വള,,വള,,,വള,,,,,😢😢😢😢😢

  • @santhoshnta
    @santhoshnta 29 днів тому +1

    TVM mayor is very young - Reason.. ivide undu.. ithoke anu bakki ulathu..