How many times you read? I have several times. What merit we have than him? Name a christian living now who fulfil your definition as christian? അയാൾ ഒടുവിൽ പറഞ്ഞ നല്ല സമരിയക്കാരൻ എന്ന് ഉച്ചരിക്കാൻ കെല്പുള്ള ഒരുത്തനെങ്കിലും ഉണ്ടോ ഇവിടെ???..... ഹഹ... പ്ലീസ്...😂😂 m വര്ഗീസ്.
സാമുവലച്ചായോ, അച്ചായന് വല്യ പിടിപാടില്ലാത്ത കാര്യം സുനില്‍ മോന്‍ പറഞ്ഞു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ പിടിപാടുളളവര്‍ പ്രതികരിച്ചു പോയതാണേ. അച്ചായോ മൂവാറ്റുപുഴ അരമനയുടെ സഥലം വാങ്ങിയ ആധാരം ആരുടെ പേരിലാണെന്ന് ഒന്നന്വേഷിക്കണേ... പിന്നെ ക്രൈസ്തവ മൂല്യം ഇല്ലാത്ത സഭാകേസിന്‍റെ ഉളളടക്കം...1958 ലെ സഭായോജിപ്പ്, 1972 ലെ ഭിന്നിപ്പ്,ചെറുവുളളില്‍ തിരുമേനിയുടേയും പെരുമ്പിളളി തിരുമേനിയുടേയും മേല്‍പ്പട്ട വാഴ്ചയും 1995 ലെ സുപ്രീം കോടതി വിധിയും പരുമല അസ്സോസിയേഷനും...ജൂലൈ3 ലെ വിധിയും I2I ല്‍ ഒന്നു വീഡിയോ ഇടണേ....
@@kuriakosepm213 അതെ, താങ്കളുടെ ഉത്തരം ശരിയാണ്. ഒാര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനധിപനായിരുന്ന പിന്നീട് കാതോലിക്കയായ ഞങ്ങടെ തന്തയാണു മോനേ അരമന വാങ്ങിയത്. ഇതൊക്കെ അറിഞ്ഞിട്ടാണോ യൂട്യൂബില്‍ വന്ന് ആളുകളെ പറ്റിക്കുന്നത്.
@@kuriakosepm213 മലങ്കര സഭ ഒന്നേ ഉളളൂ. കാതോലിക്ക ഒന്നേ ഉളളൂ. കീഴ്ക്കോടതിയും മേല്‍ കോടതിയും വിധിച്ചിട്ടും ഇതൊന്നും അറിയാത്ത മട്ടില്‍ കണ്ണടച്ച് പാലു കുടിക്കല്ലേ സുഹൃത്തേ..1912 ലെ കാതോലിക്കേറ്റ് പുനസ്ഥാപനവും 1958 ലെ നിരുപാദിക യോജിപ്പും പിന്നീട് നടന്ന അനധികൃത മെത്രാന്‍ വാഴ്ചയും പിളര്‍പ്പും ഇനിയും ആവര്‍ത്തിക്കാതിരിക്കണ്ടേ സഹോദരാ...സഭായോജിപ്പിന്‍റെ പേരില്‍ ഒരിക്കല്‍ വാക്കിന് വ്യവസ്ഥ കാട്ടാത്ത അനുഭവം ഇനിയും ഉണ്ടാകരുതല്ലോ. സൂക്ഷിച്ചല്ലേ പറ്റൂ. അടുത്ത തലമുറയ്കെങ്കിലും സമാധാനം വേണ്ടേ....
Excellent
നല്ലാ ഒരു രാജ്യ സ്നഹി അറിവിന്റെ മേല തി കാരി ഒരിക്കലും നന്നാകാൻ പോകുനില്ലാ
ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒരുപോലെ അപമാനമായ ഒരു ക്ഷുദ്ര ജീവിയാണ് ഈ കിളവൻ.
Valmiki Ramayanam starts with a salutation that suits you . Maa..Nishada .....
Correct Answer my god
If anyone who want to see devils, you don't have go anywhere, for him Christ and his teachings are glimik
He has already embraced Hinduism. Live according to its Doctrine.
🙏🙏🙏
Yas god
🐊
ഇന്നും ജീവിക്കുന്നു യൂദാ മോൻ ഇന്നും ജീവിക്കുന്നു കലികാല മെത്രാന്മാരായ യൂദാ മോൻ എന്നും ജീവിക്കുന്നു
Very good
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ ?
Excellent 👌
കലക്കി
ഈ പാതിരിമാരെ എല്ലാം ഓടിക്കണം 🤣
He is Devil, I do not think he read Bible fully, Christain mean a man who lives in accordance with the teachings of Christ, Holy Bible.
How many times you read? I have several times. What merit we have than him? Name a christian living now who fulfil your definition as christian? അയാൾ ഒടുവിൽ പറഞ്ഞ നല്ല സമരിയക്കാരൻ എന്ന് ഉച്ചരിക്കാൻ കെല്പുള്ള ഒരുത്തനെങ്കിലും ഉണ്ടോ ഇവിടെ???..... ഹഹ... പ്ലീസ്...😂😂
m വര്ഗീസ്.
Do not belittle the great Judhas,the only disciple, who truly believed that Jesus was God. Bible writers made him a evil person.
Telling all noncence... Think befere you talk... Very very sad learn to speak first then do channel recordings 😒
😂😂😂😂🤭🤭😜😜😜
Ambokey.thirumeni
ശാമുവൽ ചേട്ടാ താങ്കൾക്ക് ഈ പരദൂഷണം മാത്രമാണോ തൊഴിൽ ??
ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
യൂദാ, എത്ര ബെറ്റർ...... ഇയാൾ ദിവസസവും യേശുവിനെ ഒറ്റിക്കൊണ്ടേയിരിക്കും.
OK.. Ayin
Yas sar
ആരാണ് ക്രിസ്തു?
ഒന്ന് പറയാമോ ?
Who are you to judge
I2i news orthodox Kare vimarshikkan ulla news aano
Poda my***
😝
സാമുവലച്ചായോ, അച്ചായന് വല്യ പിടിപാടില്ലാത്ത കാര്യം സുനില്‍ മോന്‍ പറഞ്ഞു എന്ന് പറഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വരുമ്പോള്‍ പിടിപാടുളളവര്‍ പ്രതികരിച്ചു പോയതാണേ. അച്ചായോ മൂവാറ്റുപുഴ അരമനയുടെ സഥലം വാങ്ങിയ ആധാരം ആരുടെ പേരിലാണെന്ന് ഒന്നന്വേഷിക്കണേ... പിന്നെ ക്രൈസ്തവ മൂല്യം ഇല്ലാത്ത സഭാകേസിന്‍റെ ഉളളടക്കം...1958 ലെ സഭായോജിപ്പ്, 1972 ലെ ഭിന്നിപ്പ്,ചെറുവുളളില്‍ തിരുമേനിയുടേയും പെരുമ്പിളളി തിരുമേനിയുടേയും മേല്‍പ്പട്ട വാഴ്ചയും 1995 ലെ സുപ്രീം കോടതി വിധിയും പരുമല അസ്സോസിയേഷനും...ജൂലൈ3 ലെ വിധിയും I2I ല്‍ ഒന്നു വീഡിയോ ഇടണേ....
@Sabu Alias ആരാണ് അരമന വാങ്ങിയത് ?? പേര് പറയൂ
@@srmary1234 ninte thantha
@@kuriakosepm213 അതെ, താങ്കളുടെ ഉത്തരം ശരിയാണ്. ഒാര്‍ത്തഡോക്സ് സഭയുടെ കണ്ടനാട് ഭദ്രാസനധിപനായിരുന്ന പിന്നീട് കാതോലിക്കയായ ഞങ്ങടെ തന്തയാണു മോനേ അരമന വാങ്ങിയത്. ഇതൊക്കെ അറിഞ്ഞിട്ടാണോ യൂട്യൂബില്‍ വന്ന് ആളുകളെ പറ്റിക്കുന്നത്.
@@srmary1234from where your catholica collected the money to purchase that property ??. Did he take it from his pocket ?

😁